Captain cool bid adieu to captaincy | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.1K

  • @sheheermh5783
    @sheheermh5783 6 ปีที่แล้ว +524

    Dhoni അതെനിക്കൊരു വികാരമാണ്. Love uu msd

  • @anexialiya
    @anexialiya 5 ปีที่แล้ว +837

    *ലോകം കണ്ട ഏറ്റവും ശാന്തനായ കളിക്കാരന്‍*
    *ഏവരെയും സന്തോഷിപ്പിക്കാന്‍ നോക്കിയ കൂളായ ക്യാപ്റ്റന്‍*
    *കൂവിയവരെ കൊണ്ട് കൈ അടിപ്പിച്ച ധോണിയാണ് എന്റെ ഹീറോ* 🇮🇳

    • @sajaysaju4869
      @sajaysaju4869 5 ปีที่แล้ว +5

      Lokam Kanda ettavum shanthanaya captain nnu parayacha sammathichutharam allathe kalikaran nnu parayalle karanam athu verala SACHIN nnu parayum.

    • @MohammedRafi-vr5qs
      @MohammedRafi-vr5qs 5 ปีที่แล้ว +11

      The real king forever msd

    • @sandorclegane1856
      @sandorclegane1856 4 ปีที่แล้ว +12

      @@sajaysaju4869 ivide athin aara paranja best ever enn.veruthe kuthithirupp indakkalle.shanthanaya kalikkaran enn thanne alle paranje.

  • @abhijithsaji4458
    @abhijithsaji4458 5 ปีที่แล้ว +535

    ഇന്ത്യയുടെ 4മത്തെ വിക്കറ്റ് പോയാൽ ആരാധകർ ആർപ്പുവിളികും കാരണം ഇനി രാവണന്റെ വരവാണ്

  • @riyas.s3797
    @riyas.s3797 6 ปีที่แล้ว +901

    കാഴ്ചയിൽ തന്നെ വ്യത്യസ്തൻ, തോളൊപ്പം നീണ്ട മുടി, കൊഴുത്ത ശരീര പ്രകൃതി , റാഞ്ചിയിൽ നിന്നും ശെരിക്കും ഒരു കാള കൂറ്റൻ.......🤗🤗

  • @suhailabdumarisaudi6898
    @suhailabdumarisaudi6898 6 ปีที่แล้ว +536

    ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കാണുന്ന No I ടീം ആയത് ഈ ഒരൊറ്റ മഹേന്ദ്രജാലം ഒന്നുകൊണ്ട് മാത്രമാണ്

    • @hakilabdulla6666
      @hakilabdulla6666 6 ปีที่แล้ว

      SUHAILabdumari Saudi ayyo 😨😨😨😨

    • @suhailabdumarisaudi6898
      @suhailabdumarisaudi6898 6 ปีที่แล้ว +3

      Yes 😊

    • @suhailabdumarisaudi6898
      @suhailabdumarisaudi6898 6 ปีที่แล้ว +6

      Ms is a Lagent

    • @hakilabdulla6666
      @hakilabdulla6666 6 ปีที่แล้ว +2

      SUHAILabdumari Saudi mone eth year aan cricket kaanan thudanghiyath 2007 aayirikkanaan sadhyatha annayirunnu sunaami vannath,pinne 2 nd positionil ninn 1st ethikkan prayasamonnumilla ketta pratheghich ann nalla strong opponents ella sthithikh

    • @hakilabdulla6666
      @hakilabdulla6666 6 ปีที่แล้ว +1

      SUHAILabdumari Saudi lagent ella mone legend aan,pakshe ente abhiprayathil evan best poltician aanenna 😊😊

  • @ajaymohan5885
    @ajaymohan5885 6 ปีที่แล้ว +1229

    ധോണിക്ക് പകരം വയ്ക്കാൻ ഇനി ആരും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടാകില്ല......
    We LOVE DHONI (MSD)

    • @bijukr6857
      @bijukr6857 5 ปีที่แล้ว +2

      Und Kohli

    • @damodaranka2917
      @damodaranka2917 5 ปีที่แล้ว +12

      @@bijukr6857 heheheheh

    • @SNIPER-pb4xs
      @SNIPER-pb4xs 5 ปีที่แล้ว +6

      @@ashishinnocent2267 *_enthonu englishadai_*
      *_FIRST OF ALL TRY TO CHANGE YOUR BAD ENGLISH THEN JUDGE FAMOUS,TALENTED PLAYERS LIKE MS.DHONI_*

    • @SNIPER-pb4xs
      @SNIPER-pb4xs 5 ปีที่แล้ว +2

      @@ashishinnocent2267 ini angane paranjal madiyall😂

    • @alanjoji7122
      @alanjoji7122 5 ปีที่แล้ว +1

      @@ashishinnocent2267 onnu poda poora

  • @mubarakmubu9898
    @mubarakmubu9898 5 ปีที่แล้ว +258

    മുമ്പ് കണ്ടതാണെങ്കിലും ipl 2019 നു ശേഷം വീണ്ടും ഒന്ന് കണ്ടൂ
    ഹോഹ്‌...ഒരു മനസുഖം😍😄
    Msd മുത്താണ് 😘😘😘😘😘😘

  • @aadarshvp4475
    @aadarshvp4475 5 ปีที่แล้ว +145

    ജയിച്ചാലും തോറ്റാലും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ലോകം കണ്ട ശാന്തനായ ഇന്ത്യയുടെ captain cool മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ ഏറ്റവും ശക്തമായ ആയുധം ധോണി തന്നെ

  • @tonyjoseph8614
    @tonyjoseph8614 5 ปีที่แล้ว +180

    ഓർമ വച്ച കാലം മുതൽ മനസ്സിൽ കേറിയതാ msd 😎😍

  • @sheheermh5783
    @sheheermh5783 6 ปีที่แล้ว +673

    ലോക cricket ഇൽ ഏറ്റവും ബുദ്ധിമാനായ captan msd. Captain cool തല

  • @aparnamanoj1211
    @aparnamanoj1211 4 ปีที่แล้ว +94

    അദ്ദേഹം കളിച്ചത് ഇന്ത്യക്ക് വേണ്ടി ആണ്..... സ്വയം റെക്കോർഡുകൾ ഇടാൻ അല്ല ശ്രമിച്ചത് അതിനു ഉദാഹരണം ആണ് 199 ഏകദിനം കളിച്ചു അദ്ദേഹം captaincy ഒഴിഞ്ഞത്.... ഇന്ത്യൻ ക്രിക്കറ്റിൽ മാഹിയെക്കാൾ മികച്ച ഒരാൾ ഇനി വരില്ല....... you are my hero❤️

  • @ar.mahinpmetpa1977
    @ar.mahinpmetpa1977 4 ปีที่แล้ว +818

    2020 ഇലും കാണുന്നവർ ഇവിടെ ഹാജർ വെച്ചിട്ട് പോവുക

  • @kuttanchinmaya6690
    @kuttanchinmaya6690 7 ปีที่แล้ว +895

    കോലി ക്യാപ്റ്റനായിരിക്കും പക്ഷേ കളി നിയന്ത്രിക്കുന്നത് നമ്മുടെ ഫിനിഷർ തന്നെയാണ്

    • @KnowledgeFactMalayalam
      @KnowledgeFactMalayalam 5 ปีที่แล้ว +5

      Yes br9

    • @feelthesoul4023
      @feelthesoul4023 5 ปีที่แล้ว +11

      th-cam.com/video/7l2JvxBv3sk/w-d-xo.html
      Ms dhoni kgf

    • @ack.ajoo__2405
      @ack.ajoo__2405 5 ปีที่แล้ว +1

      കോലി ഖല്ലി വല്ലി

    • @theratedr1225
      @theratedr1225 4 ปีที่แล้ว +7

      Kholi - Dhoni partnership the best team ever

    • @asooraasoora7638
      @asooraasoora7638 4 ปีที่แล้ว

      Athe teeminu purathu ninnayirikkum

  • @sirajparipp4176
    @sirajparipp4176 5 ปีที่แล้ว +77

    ചെറുപ്പം മുതലെ നെഞ്ചിലെറ്റിയ താരമാണ് Best finisher MSD😘
    തളർത്താനാവിലെ ഈ MSD എന്ന വികാരം ചങ്കല്ല ചങ്കിടിപ്പാണ് Thala MSD😘

  • @adithyanpj
    @adithyanpj 5 ปีที่แล้ว +199

    Non Striker: ലാസ്റ്റ് വിക്കറ്റാ..നോക്കീം കണ്ടും ഓടിയാൽ മതി.
    Striker : എന്തെ?
    Non Striker : ഒന്ന് തിരിഞ്ഞ് നോക്ക്... ശ്രദ്ധിച്ചില്ലെങ്കിൽ എത്തുന്നതിനു മുൻപ് കുറ്റി പറക്കും!!
    കാരണം: മഹേന്ദ്രസിങ് ധോണി😎

  • @bobbymohan7864
    @bobbymohan7864 5 ปีที่แล้ว +166

    2019 ലും ധോണി കിരീടം വയ്ക്കാത്ത രാജാവാണ് .വിക്കറ്റിനു പിന്നിൽ ഇരുന്ന് കളി നിയന്ത്രിക്കുന്ന Play Maker ആണ് ധോണി. We Salute you MR Cool Dhoni you are the real Magician of Indian team.

    • @User-q7i2c
      @User-q7i2c 5 ปีที่แล้ว

      Bobby Mohan ധോണിയുടെ experience വെച്ച് റിവ്യൂവിലൊക്കെ suggestion ചോദിക്കുന്നു എന്നേ ഉള്ളു ക്യാപ്റ്റൻ kohli തന്നെ 😎

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand 5 ปีที่แล้ว

      Kohli pokan para,😏

    • @bobbymohan7864
      @bobbymohan7864 4 ปีที่แล้ว

      @@User-q7i2c ധോണി നിൽക്കുന്ന position ആണ് ഏറ്റവും പ്രധാനം.വിക്കറ്റിന് പുറകിൽ നിൽക്കുന്ന ധോണിക്ക് അറിയാം ഏത് DRS എടുക്കണം ഏത് വേണ്ട എന്നും.അത് കൊണ്ടാണ് ധോണി drs റിവ്യൂ ചെയ്യുന്നത് എപ്പോഴും ശരി ആയി വരുന്നത്.

    • @akhilappoos3502
      @akhilappoos3502 2 ปีที่แล้ว

      Ever green captancy love u dhoni

    • @sherilsheril2888
      @sherilsheril2888 2 ปีที่แล้ว

      @@bobbymohan7864 ennit bakki wicketkeepermarth onnum entha sheri akathe

  • @munirkhan7155
    @munirkhan7155 5 ปีที่แล้ว +60

    Mahi😍😍😍
    ക്രിക്കറ്റ്‌ കാണുന്നത് തന്നെ മുത്തിന് വേണ്ടിയാണ്... അത്രക്കും ഇഷ്ടമാണ്.. കളിയും..മികവുo...

    • @ath_i
      @ath_i 4 ปีที่แล้ว +1

      Last ah world cup nu shesham kanditilla cricket

  • @anoopp9907
    @anoopp9907 6 ปีที่แล้ว +193

    Thousands of haters
    But
    Billions of fans🤩🤩🤩💓💓💓💓

  • @ashikmuhammedashik9299
    @ashikmuhammedashik9299 5 ปีที่แล้ว +56

    ധോണിക്ക് പകരം വേറെ ആരും ഇല്ലാ love u dhonii😘😘😘😘😘

  • @Ranjith_Ravikumar
    @Ranjith_Ravikumar 5 ปีที่แล้ว +58

    പറഞ്ഞറിയിച്ചുവരാ൯ ധോനി രാജാവല്ല പക്ഷേ വരവ് അത് രാജകീയമായിരിക്കും.....അത് വാശിതീ൪ക്കാനല്ല ...കരയിപ്പിച്ചവരെ കൊണ്ട് കയ്യടിപ്പിക്കാ൯ മാത്രം...🎈💝

  • @rajunair5734
    @rajunair5734 6 ปีที่แล้ว +96

    Ganguly കൊണ്ടുവന്ന മണിരത്‌നം msd

  • @mrsanta4067
    @mrsanta4067 4 ปีที่แล้ว +48

    ധോണി എന്ന ക്യാപ്റ്റന് പകരം ധോണി മാത്രമേ ഉള്ളു
    ഇനി ആരൊക്കെ വന്നാലും ധോണി എന്ന ഇതിഹാസത്തിന്റെ
    ക്യാപ്റ്റൻ
    എന്ന തട്ട് താണ് തന്നെ ഇരിക്കും MSD7 ഉയിർ ❣️❣️❣️❣️❣️

  • @aparnamanoj1211
    @aparnamanoj1211 3 ปีที่แล้ว +40

    എത്ര തവണ ഇത് കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല, ❤️love you mahi forever❤️❤️🙂

  • @Mahesh-gf1ti
    @Mahesh-gf1ti 3 ปีที่แล้ว +205

    2021ൽ കാണുന്നവരുണ്ടോ എങ്കിൽ അതീമനുഷ്യനോടുള്ള അടങ്ങാത്ത പ്രണയമാണ് എന്ന് പറയപ്പെടാം അതാണ് MSD🥰

  • @shahidms5142
    @shahidms5142 5 ปีที่แล้ว +150

    ധോണിക്ക് പകരം വെയ്ക്കാൻ ഇനി ഇന്ത്യൻ ക്രിക്കറ്റ്‌ അല്ല ലോക ക്രിക്കറ്റിൽ ഇനി ഒരു ക്യാപ്റ്റൻ ഉണ്ടാവില്ല....... MSD

    • @vijayprakash3750
      @vijayprakash3750 5 ปีที่แล้ว +1

      ഉണ്ടാവും അവൻ വന്നു കൊണ്ടിരിക്കുന്നു 2020 അവൻ എത്തിരിക്കും ഒരു കപിൽ പോയൽ ഒരു ധോണി ധോണി പോയൽ 2020 അവൻ??? വന്നിരിക്കും

    • @sijocpaul9644
      @sijocpaul9644 4 ปีที่แล้ว +1

      @@vijayprakash3750 Rishabh pant avummm
      😂😂😂😂😂😂😂😂

    • @labinindia
      @labinindia 4 ปีที่แล้ว

      അതേ അതാണ് സത്യം

    • @labinindia
      @labinindia 4 ปีที่แล้ว

      @@sijocpaul9644 sanju

    • @kalidasanmr7253
      @kalidasanmr7253 3 ปีที่แล้ว +1

      @@labinindia 🤣🤣🤣🤣

  • @the.mirrorboy
    @the.mirrorboy 7 ปีที่แล้ว +132

    മഹി മുത്താണ്😎😎😍😘

  • @aw4ken_0ne
    @aw4ken_0ne 5 ปีที่แล้ว +2124

    റണ്ണിനു വേണ്ടി കളിക്കാതെ ഇന്ത്യക്കുവേണ്ടി കളിച്ചവൻ...

  • @Horizon1987
    @Horizon1987 6 ปีที่แล้ว +303

    ധോണി = ധോണി

    • @arunanjanam9587
      @arunanjanam9587 6 ปีที่แล้ว +3

      Jafar Sadikh dhoni +dhoni=dhoni😘😍

    • @User-q7i2c
      @User-q7i2c 5 ปีที่แล้ว +1

      Kohli=?

  • @muktharmubarak4762
    @muktharmubarak4762 6 ปีที่แล้ว +147

    D.ynamic
    H.hero
    O.f
    N.ation
    I.ndia

  • @mm-ky2fo
    @mm-ky2fo 4 ปีที่แล้ว +18

    ഏഴാം നമ്പറിൽ ഒരാൾ.. ഏഴു ഭൂഖണ്ഡത്തിലും നീലക്കൊടി പാറിച്ച കഥ ഇനി ചരിത്രം പറയും... ലിപികളിൽ എഴുതും.. Miss u mahi😓😍

  • @sksatheesanpillai1011
    @sksatheesanpillai1011 6 ปีที่แล้ว +167

    ധോണി അതൊരു വികാരം ആണ്......

  • @indianfromcalicut2351
    @indianfromcalicut2351 6 ปีที่แล้ว +435

    ധോണിയെ പോലെയൊരു ക്യാപ്റ്റൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ടിട്ടില്ല
    ലോക ക്രിക്കറ്റ് പോലും കണ്ടിട്ടില്ല സേവാഗിനെ ഇഷ്ട്ടമുള്ള ഞാൻ ധോണിയുടെ ഫാൻ ആയി എങ്ങനെ മാറിയെന്നു എനിക്കറിയില്ല

    • @hakilabdulla6666
      @hakilabdulla6666 6 ปีที่แล้ว +7

      SDPI INDIA ganguliye ariyo evide alle ann janichitt polumundaavilla

    • @indianfromcalicut2351
      @indianfromcalicut2351 6 ปีที่แล้ว +29

      Hakil Abdulla ഗാംഗുലിയേക്കാളും എത്രയോ മെച്ചമാണ് ധോണി

    • @hakilabdulla6666
      @hakilabdulla6666 6 ปีที่แล้ว +4

      HARSHAD KALARIKKAL CLT uvve ........dhoni captaincy padichath gangulide kayyinnan

    • @vjvibes6562
      @vjvibes6562 6 ปีที่แล้ว +5

      world cricket polum kandittilla ennu parayaruth. Ricky ponding okke captaincy kondu lokathe njettichavaranu

    • @raufkunju
      @raufkunju 6 ปีที่แล้ว +4

      Ganguly വിതച്ചത് കൊയ്യുന്ന ജോലി മാത്രമേ ധോണി ക്ക് ഉണ്ടായിരുന്നുള്ളു.

  • @ack.ajoo__2405
    @ack.ajoo__2405 5 ปีที่แล้ว +93

    ധോണിയേ പോലൊരു ക്യാപ്റ്റനും ഒരു വിക്കറ്റ് കീപ്പറെയും ഇത് വരെ കണ്ടിട്ടില്ല.. മ്വുത്താണ് ധോണി 😍
    2 കൊല്ലത്തെ ഗ്യാപ്പിട്ട് വന്നിട്ടും കപ്പടിച്ച് പോയിട്ടുണ്ട് CSK ഈ ഒരൊറ്റ മൊതലിൻ്റെ ക്യാപ്റ്റൻസിയിൽ 👍🔥

  • @baluks771
    @baluks771 8 ปีที่แล้ว +83

    Thanks Manorama, real tribute

  • @kuttanchinmaya6690
    @kuttanchinmaya6690 7 ปีที่แล้ว +121

    ധോണിക്ക് തുല്യം ധോണിമാത്രം

  • @bajinbbb
    @bajinbbb 6 ปีที่แล้ว +157

    ലോകത്തിൽ ഇന്നേ വരെ കണ്ടതിൽ വച്ചു ഏറ്റവും വലിയ ക്യാപ്റ്റൻ ധോണി

  • @kuttanchinmaya6690
    @kuttanchinmaya6690 7 ปีที่แล้ว +221

    ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കട്ടെ അപ്പോൾ കാണാം കോ ലി എന്തു ചെയ്യുമെന്ന്

    • @shahinshaz6855
      @shahinshaz6855 5 ปีที่แล้ว +4

      Kandu kondirikalle

    • @tom8808
      @tom8808 5 ปีที่แล้ว +7

      Test ക്രിക്കറ്റ് dhoni ഇല്ല mone.... But india നല്ല കളിയാണ്

    • @evinlewis66
      @evinlewis66 5 ปีที่แล้ว +4

      രോഹിത് ഉണ്ട്

    • @abhistartyres8393
      @abhistartyres8393 4 ปีที่แล้ว +5

      @@tom8808 muthe niyannum kandittilalla enn nonnunnu mahedharajalam

    • @kalidasanmr7253
      @kalidasanmr7253 3 ปีที่แล้ว +6

      @@evinlewis66 Onnu poda nee pottan ano
      Dhoni is far far far far better than Rohit

  • @bijinreji9130
    @bijinreji9130 2 ปีที่แล้ว +8

    2022 ലും കാണുന്നവർ ഉണ്ടേൽ അത് ഈ മനുഷ്യനോഡ് ഉള്ള സ്നേഹം കൊണ്ട് മാത്രം 😌♥️

  • @wint1837
    @wint1837 5 ปีที่แล้ว +58

    ധോണി ഈ world cup(2019) ന് ശേഷ൦ വിരമിച്ചേക്കുമോന്ന് ഉത്ക്കണ്ഠപ്പെടുന്നത് ഞാൻ മാത്രമാണോ😢😰.ആലോചിച്ചപ്പഴേ കണ്ണിൽ ഒരു നനവ്..!

  • @nisarpantheerayil2470
    @nisarpantheerayil2470 3 ปีที่แล้ว +6

    ഇടയ്ക്കിടയ്ക്ക് ഇവിടെ വന്ന് ഇത് കണ്ടില്ലേൽ ഒരു സമാധാനം കിട്ടില്ല mahi❣️

  • @mahi-qi9ii
    @mahi-qi9ii 3 ปีที่แล้ว +7

    എനിക്ക് 14 വായിസെ ആയിട്ടുള്ളു പക്ഷെ ഈ മനുഷ്യൻനോട് എന്തോ ഒരു ഇഷ്ട്ടം ❣️❣️❣️

    • @mahi-qi9ii
      @mahi-qi9ii 3 ปีที่แล้ว

      @CSK Fans Vlog ok bro

  • @sumeshs.l1175
    @sumeshs.l1175 6 ปีที่แล้ว +116

    ചങ്കല്ല....... ചങ്കിടുപ്പാണ്

  • @krishnaraj.s4430
    @krishnaraj.s4430 5 ปีที่แล้ว +362

    ധോണി പോയാൽ കോച്ച് ആയി തിരിച്ചുവരണം
    എന്നാൽ ഇന്ത്യ ജയിക്കും

  • @abuthahir169
    @abuthahir169 4 ปีที่แล้ว +11

    അതൊരു നായകൻ തന്നെ
    അദ്ദേഹത്തെ പറ്റി പറയണ്ട
    കാരണം
    അത് വേറെ ലെവൽ ആണ്

  • @aswindast3082
    @aswindast3082 5 ปีที่แล้ว +30

    ധോണി ഒരു വികാരമാണ്

  • @akshayr8304
    @akshayr8304 4 ปีที่แล้ว +6

    സച്ചിൻ ഔട്ട് ആകുമ്പോൾ ടിവി ഓഫ് ചെയ്തു വച്ചിട്ട് പോകുന്നവരെ.... അവസാന ഓവർ വരെ കളി കാണാൻ പഠിപ്പിച്ച മനുഷ്യൻ..മുന്നേറ്റ നിര തകർന്നു വീഴുമ്പോഴും.. വാലറ്റത്തെയും കൂട്ടുപിടിച്ച് കളി ജയിപ്പിച്ചവൻ.. വിക്കറ്റിന് പുറകിൽ കണ്ണഞ്ചിപ്പക്കുന്ന വേഗത്തിൽ സ്റ്റംബിങ് ചെയ്ത് എതിരാളിയെ ഭയപ്പെടുത്തിയവൻ...
    yea MAAAHI MAAHI MAAAHI💕💕💕💕

  • @checkmate3355
    @checkmate3355 6 ปีที่แล้ว +43

    T20 world cup
    ODI world cup
    Champions Trophy
    3 times IPL troply
    2 times CLT20
    One leader: MS Dhoni :)

  • @keralatips8783
    @keralatips8783 6 ปีที่แล้ว +46

    Indian team nte നട്ടെല്ല്.....
    Lv യൂ msd 😍😍😍😍😘😘😘😘😘😘😘😘

  • @shanoobleo5682
    @shanoobleo5682 5 ปีที่แล้ว +36

    ഇപ്പോൾ കളിയിൽ കോഹിലി ആയിരിക്കും ക്യാപ്റ്റൻ
    പക്ഷെ നിയന്ത്രിക്കുന്നത് ധോണി ആണ്

  • @np6tech411
    @np6tech411 4 ปีที่แล้ว +10

    എന്റെ ചെറുപ്പത്തിൽ എനിക്ക് ഇഷ്ട്ടപെട്ട കളി ക്രിക്കറ്റ്‌ ആയിരുന്നു അതിന് കാരണം ഈ Ms Dhoni ആയിരുന്നു.
    I LOVE MAHI

  • @adarshc5871
    @adarshc5871 4 ปีที่แล้ว +5

    ഇത് എഡിറ്റ് ചെയ്തവനും സംസാരിച്ച ആൾക്കും നന്ദി .. വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ ♥️ ധോണി ♥️

  • @nabeelcc9841
    @nabeelcc9841 5 ปีที่แล้ว +17

    ചങ്കല്ല ചങ്കിടിപ്പാണ് ധോണി😔😘😘😘😘😘

  • @jithinmadhavannarayanan2724
    @jithinmadhavannarayanan2724 8 ปีที่แล้ว +54

    my favorite player & 1 of the role model

  • @thajudheentn8755
    @thajudheentn8755 7 ปีที่แล้ว +254

    അപ്ലോഡർ ദയവായി ആ കണ്ണട വെച്ച പരട്ടയോട് ഇനിയെങ്കിലും ഇംഗ്ലീഷോ അല്ലെങ്കിൽ മലയാളത്തിലോ സംസാരിക്കാൻ പറയണം.

    • @ack.ajoo__2405
      @ack.ajoo__2405 5 ปีที่แล้ว +3

      😂

    • @rithulmanoj4002
      @rithulmanoj4002 5 ปีที่แล้ว +3

      Kiduve

    • @athul119
      @athul119 5 ปีที่แล้ว +2

      🤣🤣🤣

    • @Praveen6krishnan
      @Praveen6krishnan 5 ปีที่แล้ว +3

      😁😁😁😁😁😁

    • @jishnuashok18
      @jishnuashok18 5 ปีที่แล้ว +3

      😂😂😂😂😂 enganaaa parayuvaaann vichaarichirikkuvaaayirunnu

  • @techtravelsbyakshayraj1265
    @techtravelsbyakshayraj1265 6 ปีที่แล้ว +51

    കേൾക്കുമ്പോൾ രോമാഞ്ചം മാത്രം

  • @abhiramk3208
    @abhiramk3208 7 ปีที่แล้ว +440

    ധോണിയേക്കാൾ മികച്ചവനാകാൻ ഒരു കോഹ്ലി മതിയാകില്ല

    • @naseefpm5181
      @naseefpm5181 6 ปีที่แล้ว +12

      Abhiram Souhridem kholik adutha sachin akamenkil kholik adth dhoniyum akam (captain)

    • @alfa_travels9907
      @alfa_travels9907 6 ปีที่แล้ว +15

      THAT IS A BIG TRUE WORD.DHONI IS THE BIG LEGEND

    • @mr.heisenberg5119
      @mr.heisenberg5119 6 ปีที่แล้ว +4

      +naseef pm onnu poda

    • @naseefpm5181
      @naseefpm5181 6 ปีที่แล้ว +1

      @amal appu neee poda puleee 😛😛😏😏😏😏😏👊👊👊

    • @mr.heisenberg5119
      @mr.heisenberg5119 6 ปีที่แล้ว +3

      +naseef pm OK sir

  • @arathyrajan6799
    @arathyrajan6799 6 ปีที่แล้ว +25

    Feeling proud to live in an era where there was a captain like MSD... You were the best and you are.... A wise captain, a tremendous finisher, a wonderful wicket keeper and a non comparable human being.... love you Mahi 😍😍😍😍

  • @shabeerahmedsr
    @shabeerahmedsr 5 ปีที่แล้ว +20

    Dhoni finishes off in stayl... India lifts the world cup after 28 years.... Parties has been started in the dressing room.... And it's Indian captain whose has been magnificent but the night of final... 😍

  • @sukeshballullaya6538
    @sukeshballullaya6538 5 ปีที่แล้ว +17

    Thanking Manorama News for preparing this feature... Getting goosebumps even after repeated watching... #msd💖

  • @akhilasree4105
    @akhilasree4105 8 ปีที่แล้ว +33

    PHENOMENAL HERO OF INDIAN CRICKET.... RESPECT AND LOVE YOU MSD

  • @nks86
    @nks86 5 ปีที่แล้ว +4

    ധോണിക്ക് പകരം ധോണി മാത്രം. ഇന്ത്യൻ ക്രിക്കറ്റ് മാച്ച് കാണുമ്പോൾ ധോണി ആ ടീമിൽ ഇല്ലാതിരിക്കുക എന്നത് ആലോചിക്കാൻ പോലും വയ്യാത്ത ഒരു കാര്യമാണ്. അത്രയും വിലപ്പെട്ട ഒരു മുത്താണ് ധോണി.. legend of world cricket. He will always be our 'Captain cool' who has changed Indian cricket...big time!!!
    Once an MSDian always an MSDian.❣️❣️
    M.S.Dhoni - Pride of our nation🇮🇳
    Thankyou Manorama News for uploading this video 🙏

  • @cutzopedia1925
    @cutzopedia1925 4 ปีที่แล้ว +26

    ധോണി വിരമിച്ചതിനു ശേഷം കാണുന്നവർ ഒണ്ടോ

  • @balakrishnans7660
    @balakrishnans7660 6 ปีที่แล้ว +16

    Dhoni is my role model..good captain...good human being....good finisher....ellavarkum eshtapedunna oru alanu dhoni...

  • @harischembilode2069
    @harischembilode2069 7 ปีที่แล้ว +36

    ഒരികലും എത്തിപെടാന്‍ കഴിയാത്ത റെക്കോര്‍ഡ്

  • @jafarsadik3304
    @jafarsadik3304 7 ปีที่แล้ว +28

    Am a MSDian...luv u😘😘
    we miss u as a captn😢😢

  • @sreeharir4856
    @sreeharir4856 8 ปีที่แล้ว +44

    According to me the CB Series win in Australia in 2008 against strong Australian team was also a great achievement for Dhoni(Especially in the background of Sydney test controversy).Missed to mention that in this documentary

  • @Abhishekabhi-wi2jk
    @Abhishekabhi-wi2jk 6 ปีที่แล้ว +227

    ധോണി ഇല്ലെങ്കിൽ ഇന്ത്യൻ ടീം ഇല്ല....

    • @User-q7i2c
      @User-q7i2c 5 ปีที่แล้ว +4

      Abhishek abhi Testil dhoniyillathe nalla kaniyanallo

    • @ajmallkk
      @ajmallkk 4 ปีที่แล้ว

      @@User-q7i2c 💯

  • @ivar61533
    @ivar61533 6 ปีที่แล้ว +101

    ധോണിയോളം വരില്ല ഏവനും

  • @abdulsalamummerali4552
    @abdulsalamummerali4552 8 ปีที่แล้ว +35

    148 against Pakistan was one of his best innings.

  • @anjalikannan8145
    @anjalikannan8145 4 ปีที่แล้ว +12

    Only captain who won Three championship in all the forms💕Love you MSD

  • @adarshashu7411
    @adarshashu7411 ปีที่แล้ว +4

    2023 ൽ കാണുന്നവരുണ്ടോ 🥰🥰🥰

  • @kakashiYTbmgo
    @kakashiYTbmgo 6 ปีที่แล้ว +21

    Dhoni legend thanks all indian people we love king

  • @arunraveendran5009
    @arunraveendran5009 3 ปีที่แล้ว +7

    ധോണി അതൊരു വികാരം ആണ് വെറും വികാരം അല്ല മറിച്ചു ഒരു അത്ഭുതം... ലോക cricket ill ഇനി ഉണ്ടാകില്ല ഇതുപോലെ ഒരു മഹാത്ഭുതം

  • @vijeeshkumark8580
    @vijeeshkumark8580 2 ปีที่แล้ว +3

    ഏതു പ്രതിസന്ധി കട്ടത്തിലും സ്റ്റാമ്പിനു മുൻപിൽ നിന്നും പിന്നിൽ നിന്നും ധൈര്യമായി നേരിട്ട ഇന്ത്യയുടെ തന്നെ എക്കാലത്തെയും no 1 ക്യാപ്റ്റൻ അതാണ് മഹേദ്ര സിംഗ് ധോണി 🙏❤

  • @rekhaunni1608
    @rekhaunni1608 4 ปีที่แล้ว +12

    MY FAVORITE COMMENTARY -
    "DHONI FINISHES OFF WITH STYLE. AFTER 28 YEARS INDIA LIFT THE WORLD CUP".

  • @nath-1989
    @nath-1989 5 ปีที่แล้ว +104

    റെക്കോഡ് നോക്കാതെ കളിച്ചവൻ
    ഐ ലൈവ് യു ധോണി

  • @jominvarghese2646
    @jominvarghese2646 7 ปีที่แล้ว +27

    love you Dhoni

  • @shibinleo3563
    @shibinleo3563 3 ปีที่แล้ว +3

    2021 lum ith kanumbo kittunna aa oru feel🔥🔥🔥❤️

  • @nishadkarate7866
    @nishadkarate7866 6 ปีที่แล้ว +32

    പകരക്കാരനില്ലാത്ത ഇന്ദ്രജാലം

  • @abhiramanfilms5236
    @abhiramanfilms5236 6 ปีที่แล้ว +38

    ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും എന്നും ധോണി യുഗം

  • @cliffycleatus
    @cliffycleatus 8 ปีที่แล้ว +10

    MSD... You are not just a Best Captain. You are our Captain always.... You thoroughly deserves to be called as Indian Captain. Even after 2 or 3 generations comes and goes, your milestones will be remain history for Indian Cricket. Good Luck Mahi... Seriously I can't Imagine that Team India going to play without you in the name list. I don't want that day to come...

  • @suneeshpoothadi5294
    @suneeshpoothadi5294 5 ปีที่แล้ว +14

    വാല് എത്രെയോ ഉണ്ടാവും പക്ഷെ തല അത് ഒന്നേ ഉണ്ടാവു MsD ഉയിർ 💓💓💓💓

  • @sajinsiva5607
    @sajinsiva5607 4 ปีที่แล้ว +5

    ഇയാളെ വെല്ലാൻ വേറെ ക്രിക്കറ്റർ ഇല്ല വേറെ ലെവലാണ്

  • @saviofranklin7903
    @saviofranklin7903 2 ปีที่แล้ว +6

    MS Dhoni... ചങ്കല്ല ചങ്കിടിപ്പാണ് ❤️

  • @Ripperislive1
    @Ripperislive1 5 ปีที่แล้ว +15

    Runninu vendi kalikkathe India kku vendi kalicha veera nayakan. LOVE U MSD 😘😘😘😘😘😘😘

  • @rahulrrahulr1152
    @rahulrrahulr1152 4 ปีที่แล้ว +19

    ഷർട്ട്‌ ഊരി ഷോ കാണിക്കുന്ന ഗാംഗുലി അല്ല ഒന്നും അല്ലതെ കിടന്ന ഇന്ത്യൻ ടീമിന് എല്ലാ കിരീടങ്ങളും നേടിയ ക്യാപ്റ്റൻ ആണ് ഒരേ ഒരു രാജാവ് മഹേന്ദ്ര സിങ് ധോണി 💖💖💖💖💖💖💖

  • @arjunrkumar6530
    @arjunrkumar6530 3 ปีที่แล้ว +4

    2021 il kannunavarundo🥰

  • @aswinakp7791
    @aswinakp7791 3 ปีที่แล้ว +4

    ഞാൻ ഇത് എത്രാമത്തെ തവണ ആണ് കാണുന്നത് പടച്ചോനെ

  • @adhil3642
    @adhil3642 ปีที่แล้ว +8

    2023il kannunnavar like adiku mahi❤️

  • @alfiya7684
    @alfiya7684 4 ปีที่แล้ว +4

    ഇത് ഇന്നും കണ്ട് രോമാഞ്ചം.. മഹി 💔 നിങ്ങളെ ഞങ്ങൾ മിസ്സ്‌ ചെയ്യും

  • @ashwinreji2826
    @ashwinreji2826 7 ปีที่แล้ว +15

    I love you Dhoni 😍😍😍😍

  • @Withshahana
    @Withshahana 5 ปีที่แล้ว +20

    2019 ilum ith kand santhosham !!!! He is the best ever captian❤️❤️❤️ indiaye world best team aakya ore oru captian💛💛💛💛

  • @anfasbasheer1234
    @anfasbasheer1234 3 ปีที่แล้ว +5

    2021 ൽ കാണുന്നവർ ലൈക് ചെയ്യുക.. ക്യാപ്റ്റൻ കൂൾ...

  • @anurajanu3195
    @anurajanu3195 3 ปีที่แล้ว +3

    ഇത് പോലെയൊരു catptain ഇനി ഇല്ല never ever❤❤❤😢

  • @aparnaarts435
    @aparnaarts435 3 ปีที่แล้ว +4

    Dhoni he is not only a cricketer, he is an emotion 💕🤗

  • @feelthevibes5906
    @feelthevibes5906 2 ปีที่แล้ว +2

    അദ്ദേഹത്തിനു പകരം അന്നു൦ ഇന്നു൦ അദ്ദേഹം മാത്രം
    One and only ms DHONI ❤
    Miss u msd🥺

  • @sidgamer482
    @sidgamer482 6 ปีที่แล้ว +7

    It was the toughest phase in Indian cricket when MSD was given the captaincy.Then the rest is history.No one expected him to win world T20 in that scenario but MSD had different plans.Era of Dhoni followed😍😍😍

  • @bouncingballmedia799
    @bouncingballmedia799 6 ปีที่แล้ว +19

    Proud to be a diehard Dhoni fan

  • @Vicky72689
    @Vicky72689 3 ปีที่แล้ว +4

    2021 army ഇങ്ങു പൊന്നോ ❤️

  • @shabeerahmedsr
    @shabeerahmedsr 4 ปีที่แล้ว +5

    അവസാനം ആരോടും പരിഭവം ഇല്ലാതെ പടിയിറക്കo😢 always miss you Dhoni