Daily vlog in our hut //How to make mathi curry and mathi fry //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #familyvlog
    #dayinmylife
    #keralatraditionallife

ความคิดเห็น • 441

  • @Sony-by1yp
    @Sony-by1yp 2 ปีที่แล้ว +44

    ഒരു ദിവസം ഈ കുടിലിൽ ഇരുന്ന് അജുവും സരിതയും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുവാൻ ഒരാഗ്രഹം🥰🥰 പിന്നെ അജു പാട്ട് നാന്നായി പാടീട്ടോ👍👍👍

  • @gpnayar
    @gpnayar 2 ปีที่แล้ว +5

    കുടിലിൻറെ കാഴ്ചകൾ കണ്ടിട്ട് ഒത്തിരി നാളായി. മഴയിൽ ദോഷങ്ങളൊന്നും സംഭവിച്ചില്ല എന്ന് കരുതുന്നു. ഏതായാലും കാത്തിരുന്ന കാഴ്ച്ച. നന്നായി. 👍👍👍

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +10

    കൊതിപ്പിച്ചു സരിത. അജുവിന് ആരാധികമാരോടൊന്നും താല്പര്യമില്ല സരിതയോടു മാത്രമേ ഒള്ളൂ

  • @girijavenugopal9434
    @girijavenugopal9434 2 ปีที่แล้ว +22

    എല്ലാ൦ നന്നായി.......പക്ഷേ ഭക്ഷണ൦ കഴിയ്ക്കുമ്പോൾ ഇലയുടെ തുമ്പ്(നാക്കില) നമ്മുടെ ഇടതുഭാഗത്തേയ്ക്ക് തിരിച്ചാണ് വെയ്ക്കുക

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +10

    Aju chettanodu poyi pani nukkan para....Me paadi tharallo ente Saritha chechikku oru paattu....Neela churidhar okke ittu, sundhari aayi vannappol, nom background il irunnu kokkarakko kokkarakko ennu 2 pravasyam karanju...Onnu mind polum cheythilla....Despite that I shall sing...
    "Neelakasam thilaka kuri chaarthi orungiya pennu!!!
    Mele kaavil, ilaneer kudamenthiya naadan pennu!!!
    Ila kozhiyum mettil, athirani kaattil,
    Averennum thedi, swapna lokham...
    O oooo
    Swargarajyam...
    O oooo

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +2

    വീണ്ടും ചില വീട്ടുകാര്യയങ്ങൾ,,,എത്ര ലളിതവും സുന്തരവും സന്തോഷം നിറഞ്ഞതുമാണ്,,,,,,,ചാള കോൽപുളി പിഴിഞ്ഞ് വെച്ചതും പച്ചകുരുമൊളക് അരച്ച് വറുത്തതും,,,, സത്യം പറയാലോ കൊതിയായി,,, അല്ല നിങ്ങൾ കൊതിപ്പിച്ചു,,, അജുചേട്ടൻ പറഞ്ഞത് സെരിയാണ് ചാള ചില മാസങ്ങളിൽ പ്രത്യേക ടേസ്റ്റ്ആണ്,,, അതിൽ തുലാം, വൃച്ഛിക മാസങ്ങളിലെ നെയ്യ് ചാള ഗംഭീരം,,, (പക്ഷെ നന്നാക്കിയാൽ 2കുളി കളിച്ചാലും മണം പോകില്ല 😆),,,,അജുചേട്ടന് പാട്ടിൽ നല്ല പ്രോത്സാഹനം കിട്ടുന്നുണ്ടാല്ലോ,,,, മനോഹരി നിൻ മനോരഥത്തിൽ പാടിയത് കാസറിട്ടാ,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathaanilkumar7122
    @lathaanilkumar7122 2 ปีที่แล้ว +11

    എല്ലാം സൂപ്പർ, പക്ഷേ ഇലയിടുന്നത് എങ്ങിനെ എന്ന്‌ അറിഞ്ഞു കൂടെ അജു ആൻഡ് സരിതകുട്ടി. ഇല കട്ട്‌ ചെയ്ത ഭാഗം നമ്മുടെ ഉണ്ണുന്ന കയ്യിന്റെ അവിടെ വരണം റൈറ്റ് സൈഡിൽ ഓക്കെ. 😊

  • @shylajasomasundaran749
    @shylajasomasundaran749 2 ปีที่แล้ว +2

    അജുവിന്റെ പാട്ട് കേട്ട് സരിതയുടെ ഒരു ചിരി നിങ്ങളെ രണ്ടുപേരെയും ജഗ്ഗുവിനെയും ഒരുപാട് ഒരുപാട് ഇഷ്ടം നിങ്ങളുടെ ഒരു ചേച്ചി കോഴിക്കോട് നിന്ന്

  • @ushanarayanan6693
    @ushanarayanan6693 2 ปีที่แล้ว +9

    സരിതാ കണ്ടിട്ട് കൊതിയാകുന്നു... Superb dears👌👌👌👌

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +8

    സരിത യും ജഗുവും ഇലയുടെ നാക്ക് തിരിച്ചു വച്ചിട്ട് ആണ് ഇട്ടത്. സൂപ്പർ കറി 👌👌👌😋😋😋

  • @priyankageorge6329
    @priyankageorge6329 2 ปีที่แล้ว +1

    Ithinte koode alpam puliyude arakkanam nalla tasta

  • @sarithasureshsaru2918
    @sarithasureshsaru2918 2 ปีที่แล้ว +2

    Hii, സരിതച്ചേച്ചി അജുവേട്ടൻ പറഞ്ഞതല്ലെ പപ്പടം കാച്ചാൻ, പപ്പടം koduthudayirunno പാവം അജുവേട്ടൻ

  • @madhuputhoorraman2375
    @madhuputhoorraman2375 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ ആ ചാളക്കറിയിൽ കപ്പപുഴുങ്ങി ഒടച്ച് ചേർത്ത് കഴിക്കാൻ തോന്നി അടുത്ത വീഡിയോയിൽ അജ്ജു "ആകാശമായവളെ "എന്ന പാടികേൾക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് പാടാമോ

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 ปีที่แล้ว +6

    മഴ കുടിൽ സരിതയുടെ പാചകം ചാളക്കറി അജുവേട്ടന്റെ പാട്ട് ആഹാ അന്തസ്സ് 😂

  • @binduunni3688
    @binduunni3688 2 ปีที่แล้ว +2

    Super saritha aju

  • @indulekha7059
    @indulekha7059 2 ปีที่แล้ว +5

    നിങ്ങൾ മൂന്നുപേരും ഊണ്
    കഴിക്കുന്നത്‌ കാണാൻ നല്ല രസമുണ്ട് ❤️❤️🙏🏻

  • @smithav3633
    @smithav3633 2 ปีที่แล้ว +2

    Ela engane alla eduka

  • @anandhantirur
    @anandhantirur 2 ปีที่แล้ว +2

    ചോറ് കഴിക്കുമ്പോൾ നാക്കില ഇട്ടത് നേരെ തിരിച്ചു ആണല്ലോ ഇട്ടിരിക്കുന്നത്

  • @alexmathew9221
    @alexmathew9221 2 ปีที่แล้ว +4

    എന്റെ ഏറ്റവും favourite മത്തി.... ഞാൻ ഒത്തിരി miss ചെയുന്നു. എന്നാണോ നാട്ടിൽ വന്നു ഇതുപോലെ മത്തി വറുത്തത് കഴിക്കാൻ പറ്റുക. എന്തായാലും കണ്ണ് നിറയെ ഒന്ന് നിന്നെ കാണാൻ പറ്റിയല്ലോ എന്റെ മത്തി.. അജു സരിത thanks...

  • @alphonsachristian3459
    @alphonsachristian3459 2 ปีที่แล้ว +3

    Chaala koottan ennayalum saritha chechi kulamakkum, enna pinne kurachu pacha kurumulaku koodi ittolu ennu aju chettan

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +4

    Chaala meemi nammude kulathile aano?

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +2

    Kallil aracchu poriccheduttha chala fry 😉chala Curry😋😋😋🍛🍛 😍😍👌👌👌chattal mazhayum 😍😍👌👌👌poli
    Otthiri sneham💚💚 Qatari🇶🇦🇶🇦🇶🇦 l ninnum🥰🥰😍😍

  • @sivank.s7040
    @sivank.s7040 2 ปีที่แล้ว +1

    നിങ്ങളെ കണ്ട് പഠിക്കണം മറ്റുള്ളവർ.

  • @childrenzzvibe
    @childrenzzvibe 2 ปีที่แล้ว +2

    വിശ്വസിക്കണം അജുവേട്ടാ ആരാധികമാരുണ്ട് 😀പക്ഷെ പാട്ട്😀😄

  • @nithalijo404
    @nithalijo404 2 ปีที่แล้ว +3

    Saritha,ur lucky,aju chettane pole enthum Cheyenne ready aayi eppolum koode nilkunna kettiyon. Keep going dears, stay blessed. Jagumonu onapariksha thudagiya.Chala kuttan ummmm kothiyavanutta.

  • @sujithk6667
    @sujithk6667 2 ปีที่แล้ว +1

    Super aane paate adipoli aju chettan,

  • @soniaphilipose8053
    @soniaphilipose8053 2 ปีที่แล้ว +2

    Enikku othiri ishtamanu ningale

  • @junithajineesh9858
    @junithajineesh9858 2 ปีที่แล้ว +1

    ചേട്ട പാട്ട് സൂപ്പർ

  • @preethyvelayudhan6424
    @preethyvelayudhan6424 2 ปีที่แล้ว +1

    നല്ലോണം നീട്ടി അറക്കുന്നുണ്ടാലോ

  • @shajahanshajahan6346
    @shajahanshajahan6346 2 ปีที่แล้ว +1

    Aju chattan n,a e amiyill olla arkkall Kerala Tilla stree kallum purushnn marrum please anukarrikkuth🍵🍵🍵🍶🍶🍸🍷🍹🍵☕☕🥄🍴🍴🥣🥗🥗🥗🥗🥗🥗🥗🍱🍱🥘🍳🥚🥙🥚🥚🍲🥙🍣🍣🍙🍱🍱🍱🍝🍜🍛🍝🍠🍠🌿🌿☘️☘️☘️🍀🍁🍁🍂🍂🍂🍃🌿🌿☘️☘️🍀🍀🍀🍁🍁🍀🍀🍀🍁🍂🍂🍂🍂🏵️🏵️🌹🌹🌹🌹🥀🌺🌺🌴🌴🌳🌳🌴🌷🌷🌷🌷🌷🌷🌹🥀🥀🥀🌺🌺🌴🌴🌴🌴🌴🌴🌴🌴

  • @rittyaloysius2645
    @rittyaloysius2645 2 ปีที่แล้ว +1

    Arakkallinu cheliniramundu

  • @mahesanar4533
    @mahesanar4533 2 ปีที่แล้ว +1

    ഭാര്യയോട് ഇത്രക്ക് സ്നേഹം മുളക് അരച്ചിട്ടാണോ kanikkunenne

  • @shivadasmenon3266
    @shivadasmenon3266 2 ปีที่แล้ว +2

    കറിവേപ്പിലയ്ക്ക് വേപ്പില എന്ന് പറയില്ല.
    കറിവേപ്പില വേറെ വേപ്പില വേറെ.

  • @ritto1541
    @ritto1541 2 ปีที่แล้ว +2

    അജുവേട്ടാ പാട്ട് സൂപ്പറായിട്ടുണ്ട് D യിൽ പാടിയപ്പോൾ ഒന്നും പറയാനില്ല മനോ ഹരി നിൻ പാട്ട് പൊരിച്ചു ട്ടാ👍🎉

  • @rekhasunil820
    @rekhasunil820 2 ปีที่แล้ว +1

    കൊതിയാവുന്നു. ഇങ്ങനെ ഒരു മീൻ കറി മാത്രം കൂട്ടി ഊണ് കഴിക്കാൻ വലിയ ഇഷ്ടമാണ്. അതിനു പകരം അവിയൽ തോരൻ, ഉപ്പേരി, പിന്നെ മീനും. മടുപ്പ് തോന്നും കഴിക്കാൻ

  • @lijinasatheesh6774
    @lijinasatheesh6774 2 ปีที่แล้ว +2

    Ajueattaa saritheachi ee kudilil irunnu kazhikkumbhole nammalekkoodi vilikkane 😘

  • @roshinipa2920
    @roshinipa2920 2 ปีที่แล้ว +2

    👏 പാട്ട് നന്നായി,ചാളകൂട്ടാൻ കണ്ടപ്പോൾ വായിൽ വെള്ളം വന്നു.

  • @rajanvadakan7974
    @rajanvadakan7974 2 ปีที่แล้ว

    അജു സരിത വാഴയിലയിൽ ഊണ് കഴിക്കുമ്പോൾ ഇളയിട്ടത് ശരിയായില്ല ഷുകാരെ നാണം കെടുത്തല്ലേ

  • @vijayjonathan3984
    @vijayjonathan3984 2 ปีที่แล้ว +2

    Jaggu usharayi varunnundu...Nannayi food kazhikkanam monu

  • @anandhamsanthosh4002
    @anandhamsanthosh4002 2 ปีที่แล้ว +2

    അജുന്റെ പാട്ടു സൂപ്പറ് 👍🏼👍🏼👍🏼👍🏼👍🏼

  • @latheefettumana5916
    @latheefettumana5916 2 ปีที่แล้ว +1

    Wooow 😋😋😋 Adipole 🎉

  • @indulekha7059
    @indulekha7059 2 ปีที่แล้ว +1

    സരിതക്കു ഒരു 20വയസ്സും, അജുന് ഒരു 40വയസ്സും പ്രായമേ തോന്നൂ,

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +1

    ചേട്ടാ.. ഇന്ന് ചേച്ചിയുടെ കോളേജിലെ വീഡിയോയാണോ 6മണിയ്ക്ക് upload ചെയുന്നത്.. എന്നാ പിന്നെ പൊളിക്കും... 👌❤️💙❤️

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +2

    Aju, Saritha n Jagu kudillil irunnu oru adipoli lunch undaki kazhiku

  • @thilakanart5175
    @thilakanart5175 2 ปีที่แล้ว +1

    സരിതയുടെ ഓരോ ആത്മ നിർവിതികൾ പോസ്റ്റീവായി ചിന്തിക്കുക

  • @asanganak8506
    @asanganak8506 2 ปีที่แล้ว +1

    മത്തി കൊണ്ടുള്ള വിന്താലു കറിയാണ് ഇപ്പോൾ മിക്ക ദിവസവും... നല്ല കടൽ മീൻ കിട്ടിത്തുടങ്ങി.. നമോവാകം 🙏

  • @suresh9759
    @suresh9759 2 ปีที่แล้ว +1

    Pappadam ellathodu aju chettanu bhayakara sakadam undu...kodukarunille saritha chechi

  • @nayanaselson1735
    @nayanaselson1735 2 ปีที่แล้ว

    Elayude thumbu left sideil varanm

  • @vilasinisreenivasan7581
    @vilasinisreenivasan7581 2 ปีที่แล้ว +1

    Aju ningal ela ettthu wrong aanu
    Elayude muricha part right hand
    Bagathu varanam..vilasini Ahmed

  • @cheerbai44
    @cheerbai44 2 ปีที่แล้ว +1

    ഞങ്ങൾ ആ ജീവിയെ തൊഴുവാൻ എന്നു വിളിക്കുന്നു

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +1

    അജു, സരിത, ജഗു മോൻ പച്ച കുതിരയെ കണ്ടാൽ കോടി കിട്ടും എന്ന് കേട്ടിട്ടുണ്ട്. അജു ന്റെ പാട്ട് കേട്ട് ആരാധകര് കൂടിട്ടുണ്ട്. നന്നായ് പാടുന്നുണ്ട്👍 അജു അരയ്ക്കു ന്നത് കണ്ടാൽ പെണ്ണുങ്ങൾ തോറ്റുപോകുo.സരിതയുടെ ഭാഗ്യം. ഞങ്ങൾ ഇതൊക്കെ പറഞ്ഞു വീട്ടിൽ അലമ്പ് ഉണ്ടാക്കി യാലും ഒരു ഭലവും ഇല്ല🤔

  • @Shadowofnaturekerala
    @Shadowofnaturekerala 2 ปีที่แล้ว +1

    Nice super videos 😍

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +1

    ചേട്ടാ. ചേച്ചി.. ഞാൻ മനസ്സ് തുറന്നു ഒരു കാര്യം പറയാൻ പോവുകയാണ്.. ചേട്ടാ... ഞാൻ എട്ട് ഒൻപതു vlog കണ്ടുകൊണ്ടിരുന്ന ഒരു വ്യക്തിയാണ്.. പക്ഷേ മറ്റ് എല്ലാ vlog നെയും വെട്ടിച്ചുകൊണ്ട് നിങ്ങളെ vlog നെ കാണുവാനാണ്‌ ഒരുപാടിഷ്ടം.. വെറുതെയല്ലകേട്ടോ പറയുന്നേ.. ഒന്നും വിചാരിക്കരുത്.. അത്രക്കിഷിട്ടം.. 🙏💙💙💙💙❤️👍💚❤️❤️❤️❤️

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +2

    സ്നേഹം മാത്രം 💖
    എന്നും എപ്പോഴും.
    ❤❤❤👍❤❤❤

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +2

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... മനുഷ്യനെ കൊതിപ്പിച്ചു കൊന്നു, വൈകീട്ട് പോയിട്ട് ചാള വാങ്ങണം. പിന്നെ ചേട്ടന്റെ പാട്ട് അടിപൊളി ആയിട്ടുണ്ട്. ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ നന്നായിട്ട് അധ്വാനിക്കുമെന്ന് മനസ്സിലായി. പിന്നെ ചേച്ചി ആരാധികമാരെ പറ്റി പറഞ്ഞപ്പോൾ ചേട്ടന്റെ വിഷമം കണ്ടിട്ട് ചേച്ചിക്ക് ഒന്നും മനസ്സിലായില്ലേ? ആരാധികമാർ പേരിന് ഉണ്ടെന്നേ ഉള്ളു, വേറൊന്നും നടപടി ആകുന്നില്ല ഒരു ഫോൺ കോൾ പോലും ഇല്ല വിശേഷം ചോദിച്ച് അതാണ് ചേട്ടൻ ഉദ്ദേശിച്ചത്... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

  • @ponnukasaragod8541
    @ponnukasaragod8541 2 ปีที่แล้ว +2

    Hi ajju eatta ninagle videos n vendi waiting ayirrunnu

  • @deenadp5518
    @deenadp5518 2 ปีที่แล้ว

    അജുവിന്റെ ചാള വർണ്ണന വളരെ ഭംഗിയായിട്ടുണ്ട്

  • @susmithavidhyadharan4165
    @susmithavidhyadharan4165 2 ปีที่แล้ว +1

    Choru vilambiyappol vazha ila ittatu thirichayipoyi. Nammal malayalis anghane idarillallo. Love you guys

  • @hajarahajusiddi9348
    @hajarahajusiddi9348 2 ปีที่แล้ว +1

    Sathyayitu vellamirakki tto Njan..natile ruji onn vere thane..ivde engane udakiyalum aa taste ittilla..

  • @anandthrissur6116
    @anandthrissur6116 2 ปีที่แล้ว

    Saritha kkum undu aradhakanmaaar ,😎😎😎
    Le njan 😄😄😄

  • @sunithasukusuku3766
    @sunithasukusuku3766 2 ปีที่แล้ว +1

    നാക്കിലയുടെ തുമ്പ് ഉണ്ണാൻ ഇരിക്കുന്നതിൻ്റെ ഇടത്തേ ഭാഗത്തേക്ക് വരണം ഈ വീഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാകും ഇത് വലത്തെ ഭാഗത്തേക്ക് ആണ് വെച്ചിരിക്കുന്നത്

  • @vijayammamr9365
    @vijayammamr9365 2 ปีที่แล้ว

    Vazhyilayil unnumbol thoosanilayude thalabhagam idathuvasathu venam varan.

  • @vinodkumardnair4317
    @vinodkumardnair4317 2 ปีที่แล้ว +2

    സരിതയുടെ ജെഗ്ഗുന്റെ വായഇല തിരിഞ്ഞു പോയി

  • @gilson.cvchittilappilly7999
    @gilson.cvchittilappilly7999 2 ปีที่แล้ว +1

    ലെ അണ്ണൻ.. ആരാധികമാര് തേങ്ങ.😏 ഇവിടെ ഉള്ള ആരാധികേനെക്കൊണ്ടന്നെ പൊറുതി മുട്ടി ഇരിക്ക്യാ 😝

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +3

    അജുവേട്ടാ 🙏സരിതേച്ചി 🙏

  • @muhammadsvlogs450
    @muhammadsvlogs450 2 ปีที่แล้ว +1

    👍👍😋 saritha Aju super

  • @indulekha7059
    @indulekha7059 2 ปีที่แล้ว +1

    ജഗ്ഗുന് എത്ര വയസ്സായി, അവന് 12വയസ്സേ തോന്നൂ,
    സരിത അജുന്റെ ആഗ്രഹം സാധിച്ചുകൊടുത്തില്ല, പപ്പടം കാച്ചാൻ അജു എത്ര വട്ടം പറഞ്ഞു, ആഗ്രഹം സാധിച്ചുകൊടുക്കേണ്ടേ സരിതേ

  • @safiya___3081
    @safiya___3081 2 ปีที่แล้ว +1

    Super kudubam orpad ishtaman nigale orumayulla kudumbam ellavarum oru valappil veedu vechu thamasavum ee senham annum nilanilkatte e👌👌

  • @BMA191
    @BMA191 ปีที่แล้ว

    Nalla dress ano chechi verthe vtl ittu kalayalle adipoly.njan online kanditund e dress

  • @jaisondevassy2137
    @jaisondevassy2137 2 ปีที่แล้ว +1

    kothipichoooooo.......
    pinne pattu odinju inghadu varatte

  • @fabyjose7708
    @fabyjose7708 2 ปีที่แล้ว +1

    Enna pinne Kerala Varma College IL Kanam vegam vitto content illa enalle epozum parayunath Kerala Varma oru content alle

  • @rajalakshmivinod9275
    @rajalakshmivinod9275 2 ปีที่แล้ว +1

    Aji so sweet

  • @krishnajeevan9160
    @krishnajeevan9160 2 ปีที่แล้ว +1

    12 time ( aaradhikamaredea kaaryam parnjappol Ajuattan kellippaaayi 😄😄😄🤣

  • @aibyajith850
    @aibyajith850 2 ปีที่แล้ว +1

    ഇപ്പോൾ വിനീത് അല്ലെ ക്യാമറാമാൻ

  • @anugrahvs1447
    @anugrahvs1447 2 ปีที่แล้ว +1

    skvc യിൽ വന്നിരുന്നോ. ശനിയാഴ്ച

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Fantastic simple video 👌👌👌
    Aju Sarita and Jaggu 💜💛💙💚🧡

  • @jyothilakshmikuttikkara3097
    @jyothilakshmikuttikkara3097 2 ปีที่แล้ว +2

    Super curry aa kandl thanne ariym fryum ippo kittunna mathi nalltha tasty Anu 👌👌

  • @deepamanoj4034
    @deepamanoj4034 2 ปีที่แล้ว +1

    Ohh...paat adipoli ayirnu Ajjuetta 😂 luv ur simplicity 👌👌🥳🥳 veru adorable couples r u both 💞⭐god bless u guys 🌹🌹

  • @ushamaleth1844
    @ushamaleth1844 2 ปีที่แล้ว

    Prayamayittumvazhayilayutethumbuitathuvaranamshame

  • @krsherli1186
    @krsherli1186 2 ปีที่แล้ว +1

    നാക്കില ഇടുമ്പോൾ അതിൻറെ വെട്ട് വശം വലതുഭാഗത്ത് വരണം ഇനി ശ്രദ്ധിക്കുമല്ലോ

  • @ismailec1
    @ismailec1 2 ปีที่แล้ว +1

    നിങ്ങളുടെ വീടിന്റെ ബാക്കിൽ ഉള്ള കുള്ളം ഒന്ന് വൃത്തിയാക്കിയാൽ അടിപൊളിയാകും
    പിന്നെ അതിൽ മീനിനേയും വളർത്താം
    ഒന്ന് പരിസൃമിക്കൂ

  • @beenaanil8384
    @beenaanil8384 2 ปีที่แล้ว +1

    Ella prarthanayum for your family

  • @indulekha7059
    @indulekha7059 2 ปีที่แล้ว +1

    ആരാധിക മാരെ തേങ്ങാ ന്ന് വിളിച്ചല്ലേ, ഇനി ഞങ്ങൾ ആരാധികമാർ നിങ്ങളുടെ വീഡിയോ കാണില്ല 😄

  • @mithali7844
    @mithali7844 2 ปีที่แล้ว +1

    Ajuchetta suprrr kalakki... 👍👍👍

  • @indulekha7059
    @indulekha7059 2 ปีที่แล้ว +1

    സരിതക്കു സുഖായി അജു അരക്കുന്നതുകൊണ്ട്

  • @navashydrose5500
    @navashydrose5500 2 ปีที่แล้ว +1

    😂😂😂😂

  • @priyankageorge6329
    @priyankageorge6329 2 ปีที่แล้ว +1

    Enthayalum adipoly chetta chechi

  • @rosybabu8593
    @rosybabu8593 2 ปีที่แล้ว +1

    Very nice mouth watering 😅 God Jesus Christ bless you and your family

  • @gulfcon
    @gulfcon 2 ปีที่แล้ว +2

    ❤❤❤

  • @smithamadhu8622
    @smithamadhu8622 2 ปีที่แล้ว +1

    ചേട്ടന്റെ പാട്ടും സരിതയുടെ ചിരിയും 👌❤

  • @krishnajeevan9160
    @krishnajeevan9160 2 ปีที่แล้ว +1

    Ajuttan & chechi ntha parambil Thengu illatheaaa 😃😃

  • @robinmaryjoseph1504
    @robinmaryjoseph1504 2 ปีที่แล้ว +8

    Devadhoodhar paadi ajju chettante version venam..Chackochane polichu adukkanam aju chettan..Aa paavathinte kanji kudi muttikkanam..You can do that mr aju chettan

  • @indulekha7059
    @indulekha7059 2 ปีที่แล้ว +1

    കേരളവർമ്മ കോളേജ് ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ വയസ്സാകും അല്ലേ

  • @rajuvarikatt641
    @rajuvarikatt641 2 ปีที่แล้ว +1

    This is not the way to place the leaf for serving food the traditional way.

  • @Ecologic52
    @Ecologic52 2 ปีที่แล้ว +1

    പപ്പടം കൂടി ആവാമായിരുന്നു 😌

  • @shobanavarghese6233
    @shobanavarghese6233 2 ปีที่แล้ว

    ഞങ്ങൾ ഇന്ന് കഴിച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ പച്ചകുതിര വന്നു ഭാഗ്യം വരുമോ എവിടെ കഷ്ടകാലം ഒഴിഞ്ഞിട്ടു നേരം ഇല്ലാ 😃😃

  • @anoopsubramanyan7734
    @anoopsubramanyan7734 2 ปีที่แล้ว +1

    Ente ponno chala curry and chala fry😋❤️

  • @nandhakumaro9860
    @nandhakumaro9860 2 ปีที่แล้ว +1

    Ela ettathu thala thirichanu

  • @kannur12travel49
    @kannur12travel49 2 ปีที่แล้ว

    രണ്ടു പേരും അടിളി

  • @rajeevuae928
    @rajeevuae928 2 ปีที่แล้ว +2

    Very good Video