ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം|GURUVAYUR TEMPLE UCHAPOOJA | QUESTION AND ANSWER SECTION BY SAVITHA

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം
    GURUVAYUR TEMPLE UCHAPOOJA QUESTION AND ANSWER SECTION BY SAVITHA
    ഓം നമോ ഭഗവതേ വാസുദേവായ.
    ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
    ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
    / @guruvayurtemple.online
    ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
    chat.whatsapp.... ( group 1 )
    chat.whatsapp.... ( group 2 )
    #guruvayoor_devotees_online #guruvayoortemple #uchapoojaalankaram
    +91 9846 937 939 ( regular calls )
    +91 8111 937 939 ( whatsapp only )
    #guruvayoorappan
    #guruvayur_temple #guruvayurdevaswom #guruvayoortemple #guruvayur_unnikannan
    ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
    ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevas...
    Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
    #guruvayoortemple #guruvayoorappan #guruvayoorappan #guruvayoortemple #guruvayoortemple #guruvayoortemple #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #ekadhashi #guruvayooronline #deeparadhana #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurviseshamtoday #visesham #hinduism #hindutemple #guruvayurtempleuchapooja

ความคิดเห็น • 320

  • @suseelakb4475
    @suseelakb4475 วันที่ผ่านมา +3

    നാരായണായ നമ: നാരായണായ നമ
    നാരായണായ നമ: നാരായണായ നമ:
    നാരായണ സകല സന്താപനാശന
    ജഗന്നാഥ വിഷ്ണു ഹരി നാരായണ🙏🙏🙏🙏🙏🙏🙏

  • @rajiashokan6573
    @rajiashokan6573 วันที่ผ่านมา +13

    ഈ ലോക്കേഷൻ വളരെ മനോഹരം, വിഷ്ണുവിനും മോളുടെ ഹസ്ബന്റിനും അഭിനന്ദനങ്ങൾ, ഗുരുവായൂരപ്പൻ അനുഗ്രഹിച്ചിരിക്കുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടപെട്ടു മോളെ❤❤❤❤

  • @shimishimip3834
    @shimishimip3834 วันที่ผ่านมา +1

    Hare Krishna guruvayoorappa Sharanam 🙏🙏🙏🙏❤️❤️♥️

  • @sreelakshmi1088
    @sreelakshmi1088 วันที่ผ่านมา +13

    കൂത്തമ്പലം ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.. നല്ല ഭംഗിയുണ്ട് 👌👌

  • @arunpinky9526
    @arunpinky9526 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം...

  • @priyarajesh3295
    @priyarajesh3295 วันที่ผ่านมา +2

    നാരായണ നാരായണായ

  • @sreekanthss1102
    @sreekanthss1102 วันที่ผ่านมา +1

    Krishna Guruvayoorappa 🙏🙏🙏🙏🙏

  • @meenabhaskar5582
    @meenabhaskar5582 วันที่ผ่านมา +1

    ലൊക്കേഷൻ വളരെ മനോഹരമായിരിക്കുന്നു.👍 ഹരേ കൃഷ്ണ🙏🙏🙏

  • @Rajan-hq7ol
    @Rajan-hq7ol วันที่ผ่านมา +1

    Hare Krishna Guruvayurappa Saranam

  • @sumapai7917
    @sumapai7917 วันที่ผ่านมา +1

    Awesome savitha and vishnu

  • @premabalan70
    @premabalan70 วันที่ผ่านมา +1

    Krishna guruvayoorappa saranam... ❤❤

  • @anandkv979
    @anandkv979 วันที่ผ่านมา +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ 🙏❤ സന്തോഷം വിഷ്ണു savitha &husband

  • @sudheeshkumarts9796
    @sudheeshkumarts9796 17 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം❤

  • @dhanallakshmi781
    @dhanallakshmi781 วันที่ผ่านมา +9

    സവിത എത്ര ഭാഗ്യവതി ആണ് എല്ലാ ദിവസം ഭഗവാന്റെ മുന്നിൽ എത്താൻ സാധിക്കുക വലിയ സുകൃതം തന്നെ ആണ് 🙏🙏🙏🙏🙏🌹🌹🌹

    • @Kaladevi-c6n
      @Kaladevi-c6n วันที่ผ่านมา +2

      Guru vayurappasaranam 🌹🌹🌹🌹🌹🌹🌹🌹🌹🌹👃🌹👃❤

  • @anilkumar-ss5sg
    @anilkumar-ss5sg 18 ชั่วโมงที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ

  • @viswanathank139
    @viswanathank139 13 ชั่วโมงที่ผ่านมา

    നമസ്കാരം സവിത കുട്ടി, ഇന്നത്തെ ലൊക്കേഷൻ വളരെ മനോഹര തന്നെയാണ് ഇതുവരെയും കൂത്തമ്പലത്തിൻ്റെ അകത്തു കയറാനും കാണുവാനും സാധിച്ചിട്ടില്ല ഇങ്ങനെയെങ്കിലും കാണുവാൻ സാധിച്ചതിൽ ശ്രീ ഗുരുവായൂരപ്പനോടും സവിത and വിഷ്ണുവിനോടും സവിതയുടെ ഹസ്സ്ബൻ്റിനോടും വളരെ നന്ദി അറിയിക്കുന്നു. ശ്രീ ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.ഹരേ കൃഷ്ണ🙏🙏🙏🙏🙏

  • @RaviMeppadath
    @RaviMeppadath วันที่ผ่านมา +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏

  • @bindhyamurali3222
    @bindhyamurali3222 วันที่ผ่านมา +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 💞😘🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jasidadas8650
    @jasidadas8650 วันที่ผ่านมา +2

    ഹരേകൃഷ്ണാ ഗുരുവായൂരപാ🙏🙏🌿

  • @EasananNampoothiri-rs7is
    @EasananNampoothiri-rs7is วันที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം മേ തവ ചരണ യുഗം 🙏🙏🙏🙏🙏

  • @sheebavp1692
    @sheebavp1692 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം

  • @KumariSubran-jt7hk
    @KumariSubran-jt7hk วันที่ผ่านมา +2

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ കണ്ണാ 🙏🙏🙏🙏

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 9 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏കുത്തമ്പ ലം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 วันที่ผ่านมา +1

    Hare krishnaa guruvayurappaa 🙏🙏🙏🙏Santhoshammmmmm savitha

  • @girijashaji495
    @girijashaji495 วันที่ผ่านมา +1

    ഹരേകൃഷ്ണ

  • @BeenaRadhakrishnan-w3u
    @BeenaRadhakrishnan-w3u 13 ชั่วโมงที่ผ่านมา +1

    നാരായണ നാരായണ 🙏🙏🙏🙏

  • @raghunandananmenon4934
    @raghunandananmenon4934 วันที่ผ่านมา +2

    ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @SandhyaSarath19
    @SandhyaSarath19 วันที่ผ่านมา +1

    നാരായണ ഹരേ 🙏🙏🙏🙏

  • @athirashaijushaiju3946
    @athirashaijushaiju3946 วันที่ผ่านมา +1

    കൃഷ്ണാ.... ഗുരുവായൂരപ്പാ...❤❤❤❤❤

  • @Sajitha-y5b
    @Sajitha-y5b วันที่ผ่านมา +3

    കൂത്തഅമ്പലത്തിൽ നിൽക്കുന്ന പ്രതീതി ഉണ്ട് 👌🏻എന്റെ പൊന്നു ഗുരുവായൂരപ്പാ ശരണം ❤❤❤❤❤❤

  • @bindupr3855
    @bindupr3855 วันที่ผ่านมา +1

    ലൊക്കേഷൻ 👌🏻👌🏻👌🏻❤❤❤

  • @rugminir8169
    @rugminir8169 วันที่ผ่านมา

    വളരെ സന്തോഷം.

  • @jayanthirajan1053
    @jayanthirajan1053 วันที่ผ่านมา +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @NiranjanBNair-p3y
    @NiranjanBNair-p3y วันที่ผ่านมา +2

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം .നാരായണ നാരായണ നാരായണ നാരായണ

  • @ck7682
    @ck7682 วันที่ผ่านมา +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    അടിപൊളിയായിട്ടുണ്ട് പശ്ചാത്തലം ഒരുക്കിയത്. അങ്ങനെ കൂത്തമ്പലം കണ്ടതിൽ മനസ്സ് തൃപ്തിയായി ഭഗവാനേ..... കൃഷ്ണാ ........🙏

  • @priyankaprasannakumar2067
    @priyankaprasannakumar2067 วันที่ผ่านมา +1

    കൃഷ്ണ ഗുരുവായൂരപ്പ 🙏

  • @bindupr3855
    @bindupr3855 วันที่ผ่านมา +1

    ശ്രീ ഗുരുവായൂരപ്പാ ശരണം ❤️🥰🙏🏻🙏🏻

  • @Sumirajendran_82
    @Sumirajendran_82 วันที่ผ่านมา +2

    കൂത്തമ്പലത്തിലെ സത്സംഗം വളരെ സന്തോഷം നൽകി സവിതേ ഹരേ ഗുരുവായൂരപ്പാ

  • @bindupr3855
    @bindupr3855 วันที่ผ่านมา +1

    സവിത, സുന്ദരി ആയിട്ടുണ്ട് ❤️❤️

  • @AshaFlower72
    @AshaFlower72 วันที่ผ่านมา +1

    നല്ല ലൊക്കേഷൻ 👌👍 വിഷ്ണുവിനും സരിതയുടെ husbandinum അഭിനന്ദനങ്ങൾ 👌👌👌ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @manjup.k5298
    @manjup.k5298 3 ชั่วโมงที่ผ่านมา

    അതിമനോഹരം ഗുരുവയുരപ്പാ ശരണം 🙏🙏🙏

  • @ushadharan8231
    @ushadharan8231 วันที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤

  • @SasidaranK-so4ly
    @SasidaranK-so4ly วันที่ผ่านมา +1

    Namaskaram savitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 วันที่ผ่านมา +1

    ഭഗവാനെ കണ്ണാ എന്നും കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seemarani4684
    @seemarani4684 วันที่ผ่านมา +1

    Angane koothambalam kanaan Sadhichullo savitha kuttyum vishnuum bhagavante anugraham ulla kuttikal thanneya daily bhagavane kandu thozhamallo❤

  • @arunapd3973
    @arunapd3973 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏🙏🙏🌹
    ലൊക്കേഷൻ വളെരെ ഭംഗി ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹❤️

  • @sumathyambat9036
    @sumathyambat9036 วันที่ผ่านมา +2

    Hare Krishna hare Guruvayurappa 🙏 your effort is super 👌🙏

  • @valsalam.r9061
    @valsalam.r9061 วันที่ผ่านมา +6

    കൃഷ്ണ ഗുരുവായൂരപ്പാ പൊന്നുണ്ണിക്കണ്ണാ... എപ്പോഴും കൂടെ ഉണ്ടാവാണേ... 🙏

  • @girijar8795
    @girijar8795 วันที่ผ่านมา +1

    ൻ്റെ കൃഷ്ണാ ശ്രീഗുരുവായൂരപ്പാ ശരണം
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഇന്നത്തെ location വളരെ മനോഹരമായിട്ടുണ്ട്
    അമ്പലത്തിൽ നിൽക്കുന്ന പ്രതീതി തോന്നുന്നു. കാത്തു കൊള്ളേണമേ ഭഗവാന🙏🏻🙏🙏🏻

  • @DHANYAKRISHNAN-p8k
    @DHANYAKRISHNAN-p8k วันที่ผ่านมา +1

    എന്റെ കണ്ണാ പരീക്ഷിക്കരുതേ 🙏🙏😢 സമാധാനം തരണേ ഭഗവാനെ 🙏🙏🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @pushpaak6149
    @pushpaak6149 วันที่ผ่านมา +2

    ഈ ലൊക്കേഷൻ വളരെ മനോഹരം ആണ് സവിതയും മനോഹരി ആയിട്ടുണ്ട് ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️❤️❤️

  • @SindhuMS-l6b
    @SindhuMS-l6b วันที่ผ่านมา +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. കൂത്തമ്പലം നന്നായി. ഭഗവാന്റെ അനുഗ്രഹം

  • @SobhaVijayan-gf3km
    @SobhaVijayan-gf3km วันที่ผ่านมา +1

    ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചത് സന്തോഷം

  • @nairkala4716
    @nairkala4716 3 ชั่วโมงที่ผ่านมา

    ❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏🙏

  • @jithinmohan2092
    @jithinmohan2092 วันที่ผ่านมา +1

    Namaskaram Savitha
    Hare Krishna Hare Guruvayurappa

  • @prasannakumariks5266
    @prasannakumariks5266 วันที่ผ่านมา +1

    Narayana narayana narayana🙏🙏🙏

  • @kanakammurali3854
    @kanakammurali3854 วันที่ผ่านมา +2

    ഭഗവാനേകൃഷ്ണാ നാരായണ നാരായണ നാരായണ🙏🙏🙏

  • @nalinicv2056
    @nalinicv2056 วันที่ผ่านมา +1

    നല്ല ലൊക്കേഷൻ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sajikumarr5761
    @sajikumarr5761 วันที่ผ่านมา +1

    Narayana🌿🌿

  • @varadaunnikrishnan4463
    @varadaunnikrishnan4463 วันที่ผ่านมา +1

    Santhoshamayi bhagavante anugrahamundallo ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jalajamenon-ci8yb
    @jalajamenon-ci8yb วันที่ผ่านมา +2

    Nalla location
    Mnalla work ayittumndu. Ellam guruvayrandey anugraham thanney❤❤

  • @rejanianilkumar-ym2mz
    @rejanianilkumar-ym2mz วันที่ผ่านมา +1

    ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവാ ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ ❤

  • @arunpinky9526
    @arunpinky9526 วันที่ผ่านมา

    അതി മനോഹരം ഭക്തിപൂർണമായ കാഴ്ച,. ഭഗവാന്റെ ഒരു തീരുമാനം ഗുരുവായൂർ ഡിവോട്ടീസ് ന്റെ എല്ലാ കാര്യങ്ങളിലും കാണാം ഭഗവാന്റെ അനുഗ്രഹം ഉള്ളവരാണ് വിഷ്ണുവും സവിതയും

  • @snehalathap.k2100
    @snehalathap.k2100 วันที่ผ่านมา +1

    Krishna guruvayurappa saranam makkale anugrahikkanam bhagavane 🙏🙏🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana 🙏🙏🙏🤍🤍❤️

  • @satheebhai6709
    @satheebhai6709 วันที่ผ่านมา +1

    എന്റെ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏

  • @rajalakshmiravindran3831
    @rajalakshmiravindran3831 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏🙏🙏 പുതിയ മാറ്റം വളരെയധികം മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ🎉🎉❤❤

  • @SandhyaSarath19
    @SandhyaSarath19 วันที่ผ่านมา +1

    കൂത്തമ്പലം കാണാൻ ഇങ്ങനെയെങ്കിലും സാധിച്ചതിൽ സന്തോഷം ഭഗവാനെ 🙏🙏🙏🙏🙏

  • @jalajasasidharan9217
    @jalajasasidharan9217 วันที่ผ่านมา +1

    കൃഷ്ണാ ........ ഗുരുവായൂരപ്പാ ശരണം🙏❤️🙏❤️ മോളേ ലൊക്കേഷൻ വളരെ മനോഹരം വിഷ്ണുവിനും സവിതക്കും കോടി കോടി പ്രണാമം❤️🙏❤️🙏❤️🙏

  • @lekharavi3333
    @lekharavi3333 วันที่ผ่านมา +1

    പൊന്നുണ്ണികണ്ണാ ശരണം 🙏🏻 കൂത്തമ്പലം എങ്ങനെ ഇരിക്കും എന്ന് ചിന്തിക്കാറുണ്ട് ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം വിഷ്ണുവിനോടും രാജ്കമ്മൽ സാറിനോടും ഒരുപാട് നന്ദി ഓഫീസ് നന്നായിടുണ്ട് ഒരുവഴി കണ്ണൻ കാണിച്ചു തന്നത്കണ്ടോ 🥰🥰🥰❤️❤️❤️🙏🏻🙏🏻🙏🏻

  • @pushpalathap58
    @pushpalathap58 วันที่ผ่านมา +1

    ഇതുവരെ കാണാൻ സാധിച്ചില്ലായിരുന്നു. കണ്ടതിൽ വളരെ സന്തോഷം എല്ലാം ഗുരുവായൂരപ്പന്റെ കടാക്ഷം🙏🙏🙏

  • @shailastastykitchen2542
    @shailastastykitchen2542 วันที่ผ่านมา +1

    Oru office ennathil appuram ingane oru സംവിധാനം thinu idea thonnanum athu srushtichu ee roopatthil ഭക്തി sandramaya oru anthareeksham aaki njangalku thanna Vishnumonum Rajkamal monum avarku oru nattellayi epolum koode nilkunna Savithamolkum othiri othiri nanni, namskaram 👍👌👌👏👏👏💐💐☺️

  • @Subhaga-hg7hk
    @Subhaga-hg7hk วันที่ผ่านมา +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഗുരുവായൂരപ്പാ ശരണം

  • @radhavenkit5184
    @radhavenkit5184 วันที่ผ่านมา +1

    വളരെ നന്നായിട്ടുണ്ട്

  • @shylavibin3623
    @shylavibin3623 วันที่ผ่านมา +1

    മനോഹരമായിരിക്കുന്നു

  • @SasidaranK-so4ly
    @SasidaranK-so4ly วันที่ผ่านมา

    Thanku

  • @rajividhyadaran522
    @rajividhyadaran522 วันที่ผ่านมา +1

    Sarvam Radha krishnarpanamasthu 🙏🙏🙏🥰🥰🥰🥰 Hare krishna 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 .New place adipoli ❤❤❤❤❤.

  • @moli0789
    @moli0789 วันที่ผ่านมา +1

    ഹരേ കൃഷ്ണാ 🙏🙏🙏
    സവിതെ മോളെ നന്നായിരിക്കുന്നു ലൊക്കെഷൻ അഭിനന്ദനങ്ങൾ മോളുടെ ഹസ്ബെന്റിനും നമ്മുടെ വിഷ്ണുവിനും 🙏🙏🙏🙏🥰🥰🥰

  • @padmavathivenugopal9883
    @padmavathivenugopal9883 วันที่ผ่านมา +1

    Nale Kanane Kanan Varunnunde Bhagyam Ondagkil Savithaye Kanan Bhagavan Anugrahikkatt❤❤❤❤

  • @hemalathapadmakumar399
    @hemalathapadmakumar399 วันที่ผ่านมา +1

    ഹരേ നാരായണ 🙏
    നല്ല ഭംഗിയുള്ള background 🙏
    ഏറ്റവും ഉചിതമായത്.ഇനി ദീപസ്തംഭം,ഭണ്ടാരകണ്ണൻ,കാളീയമർദ്ദനകൃഷ്ണൻ തുടങ്ങിയവ കൂടി കൊണ്ടുവരാൻ സാധിക്കുമോ എന്നും നോക്കു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @vanajavmb609
    @vanajavmb609 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏❤️ഭജന ഗ്രൂപ്പിൽ പാടാനുള്ള അവസരം കുറേ പ്രാവശ്യം കിട്ടിയിട്ടുണ്ട്🙏

  • @priyashekar3038
    @priyashekar3038 วันที่ผ่านมา +1

    Narayana narayana narayana

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 วันที่ผ่านมา +1

    ഹരേ കൃഷ്ണ സർവ്വ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpavinayan1768
    @pushpavinayan1768 วันที่ผ่านมา +1

    നല്ല ലൊക്കേഷൻ... കണ്ണന്റെ അനുഗ്രഹം..... കൃഷ്ണാ ...... ഗുരുവായൂരപ്പാ...... 🌿🌿🌿

  • @sabitha_sabi
    @sabitha_sabi วันที่ผ่านมา +1

    Harekrishna🙏🙏🙏🙏🙏🌹🌹🌹🌹

  • @anandavallyjayachandran9570
    @anandavallyjayachandran9570 วันที่ผ่านมา

    വളരെ മനോഹരമായിരിക്കുന്നു മോളെ. എല്ലാ ഭഗവാൻറെ അനുഗ്രഹം. ഓം നമോ ഭഗവതേ വാസുദേവായ.

  • @hemalathaponnunair4832
    @hemalathaponnunair4832 วันที่ผ่านมา +1

    എനിക്കു vayarinu yepozhum asughamundaifunnu. സവിത udhara rogathinu nivedhya choru kazhichal mathiyennu paranjille.Athupole ഗുരുവായൂര്‍ vannu nivedhyam seetaki prasadham kazhichu.epol വളരെ matamundu.vedhana Mari. ഗുരുവായൂരപ്പാ nandhi കണ്ണാ, സവിത കും nandhi. Hare krishna ❤❤❤

  • @Revamma001
    @Revamma001 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏 back ground നന്നായിരിക്കുന്നു ആശംസകൾ

  • @sushamadevi7512
    @sushamadevi7512 วันที่ผ่านมา

    ലോകഷൻ വളരെ നന്നായി ട്ടോ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️🙏

  • @Rugmini-k6b
    @Rugmini-k6b วันที่ผ่านมา +1

    നന്നായിട്ടുണ്ട് സവിത മോളെ

  • @SujathaPrabha
    @SujathaPrabha วันที่ผ่านมา

    Hai savitha very good vishual hare krishna hare guruvayoorappa saransm

  • @bindhusukumaran6123
    @bindhusukumaran6123 วันที่ผ่านมา

    Super location 👌 ഹരേ കൃഷ്ണ 🙏.

  • @LakshmiLakshmi-v4m
    @LakshmiLakshmi-v4m วันที่ผ่านมา +1

    Hare Krishna Krishna 🎉🎉

  • @hemalathaponnunair4832
    @hemalathaponnunair4832 วันที่ผ่านมา

    Hare krishna, ഗുരുവായൂരപ്പാ ശരണം ❤❤❤

  • @jayaramradhakrishnan5693
    @jayaramradhakrishnan5693 วันที่ผ่านมา

    Savitha, vishnu nalla oru ambiance. Nalla idea. Sri Guruvayurappa

  • @unnikrishnan2709
    @unnikrishnan2709 4 ชั่วโมงที่ผ่านมา

    ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @lisymolviveen3075
    @lisymolviveen3075 วันที่ผ่านมา +2

    Hare Krishna 🙏🙏🙏🙏🙏❤️❤️❤️❤️

  • @kkarthikeyan3948
    @kkarthikeyan3948 วันที่ผ่านมา

    Hareekrishnaa.guruvayoorappaa

  • @SmithaParvathy-b3y
    @SmithaParvathy-b3y วันที่ผ่านมา

    Hare Krishna guruvayoorappa

  • @girijatensingh8981
    @girijatensingh8981 วันที่ผ่านมา

    Krishna Guruvayoorappa Sharanam

  • @SiniKu
    @SiniKu วันที่ผ่านมา

    നല്ല ലൊക്കേഷൻ ഭഗവാൻ അനുഗ്രഹിക്കട്ടെ നാരായണ നാരായണ നാരായണ 🙏❤️🙏