ഞാൻ ജയിലിലായിട്ടില്ല| പൊട്ടിത്തെറിച്ച് മാപ്പിളപ്പാട്ട് കലാകാരി കണ്ണൂർ സീനത്ത്| kannur zeenath

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 801

  • @naziralhilalalhilal2054
    @naziralhilalalhilal2054 11 หลายเดือนก่อน +214

    ഞാൻ നല്ല മനസുറപ്പുള്ള പുരുഷനാണ്. പക്ഷെ ഇത്തയുടെ വിശദീകരണം കേട്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി. എല്ലാം കാണുന്ന റബ്ബ് നിങ്ങൾക്ക് നല്ല സമാധാനം നൽകട്ടെ. ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 11 หลายเดือนก่อน +193

    സത്യം പെട്ടന്ന് പുറത്തു വരട്ടെ 🤲ഇവർക്ക് നീതി ലഭിക്കട്ടെ 🤲

    • @SuharaHamza-uo5wi
      @SuharaHamza-uo5wi 11 หลายเดือนก่อน +1

      Ameen

    • @shabeersha-k5c
      @shabeersha-k5c 9 หลายเดือนก่อน +1

      😂😂😂

    • @shabeersha-k5c
      @shabeersha-k5c 9 หลายเดือนก่อน

      Ente kunjey avalkku athokkey munney ariya😂

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 11 หลายเดือนก่อน +62

    സീനത്താക്ക് ജനലക്ഷങ്ങളുടെ ഐക്യദാർഢ്യം....❤❤

  • @Khamaroli
    @Khamaroli 11 หลายเดือนก่อน +175

    വിഷമിക്കേണ്ട ഇത്ത
    എല്ലാം കാണുന്ന റബ്ബ് ഉണ്ട്
    സത്യം റബ്ബ് കാണിച്ചു കൊടുക്കും

  • @naseerpallikkal
    @naseerpallikkal 11 หลายเดือนก่อน +155

    ശ്രീമതി സീനത്തിനെ അറിയുന്നവര്‍ ഇത് വിശ്വസിക്കില്ല . മാപ്പിളപ്പാട്ട് ലോകവും . സീനത്തിന് ഐക്യദാര്‍ഢ്യം . അഭിവാദനം .

  • @shylajamp2958
    @shylajamp2958 11 หลายเดือนก่อน +15

    ചില സമയങ്ങളിൽ, നമ്മൾ തെറ്റ് ചെയ്യാതെ തെറ്റുകാരിയാവും.. പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന്, മറ്റുള്ളവർ തെറ്റിദ്ധരിക്കും... പറഞ്ഞ കാര്യങ്ങൾ ശെരിയായി മനസിലാക്കാതിരിക്കുകയും ചെയ്യും.. സഹോദരി ക്ഷമ യോടെ നേരിടണം.. ക്ഷമിക്കുന്നവരുടെ കൂടെയാണ് അല്ലാഹ്.. അല്ലാഹുവിന്റെ പരീക്ഷണ ങ്ങൾ ഉണ്ടാകും.. അതിൽ തളരരുത്.. നിങ്ങൾക് നല്ല ആത്മ ധൈര്യം ഉണ്ട്.. അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @lulushalu1611
    @lulushalu1611 11 หลายเดือนก่อน +17

    ഇത്താ കരയരുത്,,,, അള്ളാഹു കൂടെ ഉണ്ട്, thavakkalthu alallah 🤲🏻

  • @muhammedshaheer9827
    @muhammedshaheer9827 11 หลายเดือนก่อน +58

    സത്യം പുറത്ത് വരുമ്പയെക്കും അസത്യം ലോകം ചുറ്റിയിരിക്കും എന്ന് പറയുന്നത് എത്ര ശരിയാണ് 🙁🙁.

  • @azashaworld652.
    @azashaworld652. 11 หลายเดือนก่อน +43

    എല്ലാം ശരിയാകും സീനതാത്ത റബ്ബ് കൂടെ ഉണ്ട് . നിങ്ങളുടെ പാട്ടും പ്രസക്തിയും ഒന്നും നഷ്ടപ്പെടില്ല ഞങ്ങൾ കൂടെ ഉണ്ട്👍.എല്ലാവരുടെയും കൂടെ ഒന്നിച്ച് നിൽകുന്ന കാദേർക്കാക് ഞങ്ങളുടെ ദുഹയും ind❤

  • @unnishibin992
    @unnishibin992 11 หลายเดือนก่อน +95

    ഞാനൊരു ക്രിസ്ത്യാനി ആണ് പക്ഷേ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട പെടുന്ന ഒരു പാട്ട് കാരിയാണ് ചേച്ചി,,, ഞാൻ ഒരിക്കലും ചേച്ചിയെ തള്ളി പറയില്ല,,,, സീനത്ത് ചേച്ചിയെ വിശ്വാസം ആണ്,,,,❤❤❤❤,,,,,,,,,

  • @safooramohammed3928
    @safooramohammed3928 11 หลายเดือนก่อน +67

    തെറ്റ് ചെയ്തില്ല എന്നു ഉറപ്പുണ്ടെങ്കിൽ മാന നഷ്ട്ടതിനു കേസ് കൊടുക്കണം. ആരെയും ബോധിപ്പിക്കാൻ വേണ്ടി അല്ല.ഇങ്ങനെ വെറുതെ പറയുന്നവർക്ക് ഒരു ശിക്ഷ കൊടുക്കണം

  • @georgevorkkey872
    @georgevorkkey872 11 หลายเดือนก่อน +156

    നമ്മുടെ സ്വന്തം പാട്ടുകാരി ജനത്തിന് നിങ്ങളെ അറിയാം ഇനിയും പാടു ഞങ്ങളെ സന്തേഷിപ്പിക്കൂ ബൈ

  • @haneefalampadi5071
    @haneefalampadi5071 11 หลายเดือนก่อน +36

    പാവം ഈ പെണ്ണുങ്ങളെ അറിയുന്നവർ ഇവരെ കുറിച്ച് വേണ്ടാത്തത് പറഞ്ഞാലും എഴുതിയാലും വിശ്വസിക്കില്ല ക്കാരണം ഈ മഹതി കലാകാരിമാത്രമല്ല ഒരുപ്പാട് പാവങ്ങളുടെ പ്രാർത്ഥനയും ക്കൂടെയുണ്ട് പ്രിയപ്പെട്ട ഞങ്ങളുടെ ക്കൂട്ടുക്കാരിക് ❤❤❤❤❤❤

  • @Abdul_Rashid....
    @Abdul_Rashid.... 11 หลายเดือนก่อน +25

    കണ്ണൂര്‍ സീനത്തിന്‍റെ വമ്പുറ്റ ഹംസ റളിയുള്ള ഗാനം എനിക്ക് വളരെ ഇഷ്ടമാണ്...

  • @hamzakutteeri4775
    @hamzakutteeri4775 11 หลายเดือนก่อน +570

    ഒരിക്കലും ഞങ്ങൾ വിശ്വസിക്കില്ല, കാരണം ഇത്താക്ക് ഒരിക്കലും അതിന് സാധിക്കില്ല, അവർ യഥാർത്ഥ വിശ്വാസിയാണ്

    • @FaisalamAcheriyil
      @FaisalamAcheriyil 11 หลายเดือนก่อน +7

      🍌🍌🍌🍌

    • @nishauh577
      @nishauh577 11 หลายเดือนก่อน +8

      😂😂😂 ഇസ്ലാം എന്താണ്? മരിക്കുന്നതിന് മുൻപ് അതെങ്കിലും ഒന്ന് പടിക്ക്

    • @nisa-vf6nk
      @nisa-vf6nk 11 หลายเดือนก่อน

      @@nishauh577okey sir,

    • @moosatm
      @moosatm 11 หลายเดือนก่อน +4

      @@nishauh577 നീ ഒന്നു പഠിപ്പിച്ചു കൊടുക്കട , നീയായിരിക്കും അത് അവിടെ കൊണ്ടിട്ടത്, നിന്നെ ചോദിയം ചെയ്യണം

    • @Fly691
      @Fly691 11 หลายเดือนก่อน +1

      Yathartha vishosi aayit ee lokhath arenkilum undo ippol 😅

  • @rajeenaansari8664
    @rajeenaansari8664 11 หลายเดือนก่อน +9

    നിങ്ങളോടൊപ്പം അള്ളാഹു ഉണ്ട് ധൈര്യമായി ഇരിക്കൂ ദുആ ചെയ്യാം

  • @moosatm
    @moosatm 11 หลายเดือนก่อน +4

    നിങ്ങൾ ഇത് ചെയ്തുവെന്ന്ആരും വിശോസ്സിക്കില്ല ഇത്താത്ത , അല്ലാഹു നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കട്ടെ aameen

  • @jasmindiaries1426
    @jasmindiaries1426 11 หลายเดือนก่อน +5

    സീനത്ത് ഇത്ത വിഷമിക്കണ്ട.. നിങ്ങൾ അത് ഒരിക്കലും ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു..💜

  • @galaxyforce.123
    @galaxyforce.123 11 หลายเดือนก่อน +132

    സത്യം ജയിക്കട്ടെ 🙏

  • @MR-jg8oy
    @MR-jg8oy 11 หลายเดือนก่อน +39

    നിയമം അവർക്കു കൊടുക്കില്ല പടച്ച റബ്ബ് ഇതിനുള്ള ശിക്ഷ അവർക്കു കൊടുക്കട്ടെ

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 11 หลายเดือนก่อน +8

    ഇത് കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല സത്യം

  • @suvarnaprakash4435
    @suvarnaprakash4435 11 หลายเดือนก่อน +15

    മേഡത്തിന് നീതി ലഭിക്കട്ടെ 🙏

  • @abdullahkaleel9864
    @abdullahkaleel9864 11 หลายเดือนก่อน +6

    കണ്ണൂർ സീനത്ത് ഇത്ത 👍🌹 നിങ്ങളെ ഞങ്ങൾക്കറിയാം നിങ്ങൾക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകും 🤲🤲🤲

  • @farookmanzil5086
    @farookmanzil5086 11 หลายเดือนก่อน +63

    ഷീണത് ഇത്ത നല്ല മനസ്സിന്റെ ഉടമ 💞💞💞

    • @AmeerKv-b3c
      @AmeerKv-b3c 11 หลายเดือนก่อน +3

      ഷീണത്തല്ല 😮
      സീനത്ത്

    • @PmMedia-oj8cz
      @PmMedia-oj8cz 11 หลายเดือนก่อน

      @@AmeerKv-b3c thamizathi aakum

    • @farookmanzil5086
      @farookmanzil5086 11 หลายเดือนก่อน

      @@AmeerKv-b3c സീനത്

    • @farookmanzil5086
      @farookmanzil5086 11 หลายเดือนก่อน

      @@PmMedia-oj8cz😎

  • @SEEMAFOODS
    @SEEMAFOODS 11 หลายเดือนก่อน

    ഞങ്ങൾ ഇത്താനെ ഒരുപാട് ഇഷ്ടപെടുന്നു. ഒന്നുകൊണ്ടും ഇത്ത വിഷമിക്കേണ്ട. എല്ലാം അള്ളാഹു കാണുന്നുണ്ട് ❤❤❤❤

  • @successlearningplatform7090
    @successlearningplatform7090 11 หลายเดือนก่อน +1

    അല്ലാഹ് 🤲🤲🤲ഇത്ത നിങ്ങൾ ക്ക് റബ്ബ് കൂട്ടുണ്ട് 👍

  • @madan4412
    @madan4412 11 หลายเดือนก่อน +388

    മാന നഷ്ടത്തിനു കേസ് കൊടുക്കുക. മേലിൽ ഇങ്ങിനെ ആവർത്തിക്കാൻ ഇടവരരുത്. മുസ്ലിം നാമ ധാരികളെ വേട്ടയാടുന്ന മാനസിക രോഗം...

    • @mihaz6203
      @mihaz6203 11 หลายเดือนก่อน +1

      Yss

    • @haim-w6o
      @haim-w6o 11 หลายเดือนก่อน

      സത്യം

    • @bijukumar9364
      @bijukumar9364 11 หลายเดือนก่อน +1

      ഇതിൽ ജാതി മതം ഒന്നും ഇല്ലാ news കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കത്തുള്ളു അവരുടെ വീട്ടിൽ നിന്ന് പിടിച്ചു അവർ പ്രതി ആണ് എന്ന് ആരും പറഞ്ഞിട്ടില്ല എന്തു ആയാലും വീട്ടിൽ താമസിക്കുന്നത് ആര് ആണ് അറിഞ്ഞിരിക്കണം കാരണം അവസ്ഥ അതാണ്

    • @pskabeer9495
      @pskabeer9495 11 หลายเดือนก่อน

      ആ കേസ് വില പോവൂല്ല
      അവരു പേരിലുള്ള വീട്
      അവരുടെ വീട്ടിൽ നിന്ന് തന്നെ അല്ലെ പറയുക

    • @moidup9272
      @moidup9272 11 หลายเดือนก่อน


      ബ്രോ നിങ്ങൾ ഇത് കാര്യമാക്കണ്ട എല്ലാ ജാതിയിലും കുറെ പുഴുക്കുത്തുകൾ ഉണ്ടാവും ഇവരൊക്കെയാണ് ഈനാടിന് ശാപം സോറി,

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 11 หลายเดือนก่อน +90

    കാള പെറ്റു എന്ന് കേട്ടാൽ കയർ എടുക്കുന്ന മാധ്യമപ്രവർത്തകരെ ഒതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.!"

  • @BasheerKp-ej9lj
    @BasheerKp-ej9lj 11 หลายเดือนก่อน +24

    ഈ ലോകത്തുള്ള ഒരു മനുഷ്യസ്നേഹിയും മാപ്പിള പാട്ടു നെയും സീനത്തിനെയും വളരെ യധികം ഇഷ്ടപെടുന്ന കാലത്തോളം ഒരിക്കലും സിനത്തു ഭയപ്പെടേൻ ഇന്റ'ഇത് ചില കൊടും നീചന്മാരുടെ ചതി യാണ് 'എല്ലാം കാണുന്ന പടച്ച റബ്ബ്ചതിയന്മാർക് ശിക്ഷ കിട്ടിയിരിക്കും '. ബ്കപ്. Dubai

  • @shajahanshajahan3624
    @shajahanshajahan3624 11 หลายเดือนก่อน +190

    മുസ്ലിം പേര് മാത്രം മതി വർഗീയവാദി ചാനലുകൾക്കും പിതിർ ശൂന്യരായ റിപ്പോർട്ടർമാർക്കും..

    • @me4media20
      @me4media20 11 หลายเดือนก่อน

      നിന്റെ വീട്ടീന്നു പിടിച്ചാ പിന്നെ ആരോടു ചോദിക്കും

    • @madhusudhananm7274
      @madhusudhananm7274 11 หลายเดือนก่อน +7

      നിങ്ങൾക്ക് സ്ത്രീകൾ സ്റ്റേജിൽ കയറലും പാട്ടുപാടലും ഹറാമല്ലേ .... എന്നിട്ടു കുറ്റം മുഴുവൻ മറ്റു മതസ്ഥർക്കും ചാനലിനും അതെങ്ങിനെ ശരിയാവും bro

    • @sajithbalan85
      @sajithbalan85 11 หลายเดือนก่อน

      നിങ്ങള് മുസ്ലിം എന്നുള്ള പേര് നോക്കി പോകല്ലേ അവരുടെ വീട് ആണല്ലോ ആ വീട്ടിൽ നിന്നാണല്ലോ പിടിച്ചത് പിന്നെ ആരാണ് ആ വീട്ടിൽ താമസിക്കുന്നതെന്ന് ഇവർക്ക് അറിയില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കുക പ്രയാസം ആണ്... ന്യൂസ്‌ വന്നതിനു ഇവർക്ക് ഒന്നും ചെയ്യാനാവൂല കാരണം കാരണം വീട് ഇപ്പോളും അവരുടേത് തന്നെ ആണല്ലോ..

    • @moidup9272
      @moidup9272 11 หลายเดือนก่อน

      @@madhusudhananm7274 😄😄👍

    • @CHING_CHUN......
      @CHING_CHUN...... 11 หลายเดือนก่อน

      ​@@madhusudhananm7274 നിന്നെ പോലെ ഉള്ള vaanangal ചിന്ത
      അവര് keratte അവരുടേ ഇഷ്ടം അല്ലേ.

  • @rafeeqv2191
    @rafeeqv2191 11 หลายเดือนก่อน +3

    നാഥാ ഈ പാവത്തെ അപമാനിച്ചവർക്ക് നീ ശിക്ഷ നൽകണേ

  • @varghese.v.k5975
    @varghese.v.k5975 11 หลายเดือนก่อน +1

    ഇത് വിശ്വസിക്കില്ല നല്ല കലാകാരി ഇവരെ തരം താഴ്ത്താൻ കരുതി കൂട്ടിയ നടപടി

  • @nishadkryd7661
    @nishadkryd7661 11 หลายเดือนก่อน +34

    സീനത്ത നിങ്ങൾ മാനനഷ്ട്ടത്തിന് കേസ് കൊടുക്കണം റബ്ബ് കൂടെയുണ്ടാവും

  • @poojashaji2229
    @poojashaji2229 11 หลายเดือนก่อน +56

    ഒരു കലാകാരനും കലാകാരിയും ഇങ്ങനെയുള്ള ഒരു തെറ്റ് ചെയ്യില്ല ഇവർ സ്റ്റേജിൽ പബ്ലിക് ആയി പാടുന്നത് സഹിക്കാൻ കഴിയാത്ത ചെറ്റകളായിരിക്കും ഇത് പ്രചരിപ്പിക്കുന്നത് 🙏🙏🙏

    • @moosatm
      @moosatm 11 หลายเดือนก่อน +1

      അതെ അസൂയ തന്നെ, എനിക്ക് പറയാനുള്ളത് , ഹിഡൻ ക്യാമെറകൾ വീടിനു ചുറ്റും സ്ഥാപിക്കണം

    • @CHING_CHUN......
      @CHING_CHUN...... 11 หลายเดือนก่อน

      മുസ്ലീം ആണോ

    • @PmMedia-oj8cz
      @PmMedia-oj8cz 11 หลายเดือนก่อน +1

      @@moosatm yanth asooya vargeeyatha

    • @PmMedia-oj8cz
      @PmMedia-oj8cz 11 หลายเดือนก่อน

      Publicil paadunbad aaraan yathirkkal avar mothathil parayum yathrayoo muslim sthreegalpaadunnu avaronnum ellaa katha parayilla
      Neeyokke yanthoo mukooti theerumaanikkaruth

    • @moosatm
      @moosatm 11 หลายเดือนก่อน

      @@CHING_CHUN...... ആണെങ്കിൽ

  • @arifanaser8483
    @arifanaser8483 11 หลายเดือนก่อน +1

    Kadharkaripodi thankalk big salut.janangal ariyenda karyangal ariyichathinu Thanks.Avarude vishamangal mattykodukatte Aameen

  • @Ayshaah12398
    @Ayshaah12398 11 หลายเดือนก่อน +1

    Paavam seenatha 😢😥 Kannu Niranju Allah koodeyund

  • @muhammadsaquafi6503
    @muhammadsaquafi6503 10 หลายเดือนก่อน

    അല്ലാഹു സീനത്തായുടെ എല്ലാ വിഷമവും തീർത്തു കൊടുക്കട്ടെ ആമീൻ

  • @hyderalipullisseri5535
    @hyderalipullisseri5535 11 หลายเดือนก่อน +1

    വ്യാജ പ്രചാരണങ്ങൾ തനിയെ കെട്ടടങ്ങും.🎉

  • @DERBESH__KHAN
    @DERBESH__KHAN 11 หลายเดือนก่อน +113

    ഇത്താ വിഷമിക്കാതിരിക്കൂ
    നിങ്ങളുടെ വിഷമം
    ഞങ്ങൾ മനസ്സിലാക്കുന്നു__😔
    നിങ്ങൾക്ക് സന്തോഷം
    സമാധാനം നാഥൻ
    നൽകട്ടെ______🤲

  • @zainujanmoidutty
    @zainujanmoidutty 11 หลายเดือนก่อน +2

    ധൈര്യമായിരിക്കു സഹോദരി ❤

  • @mohiuddinmohi5366
    @mohiuddinmohi5366 11 หลายเดือนก่อน +10

    ആദ്യമായി പബ്ലിക് കേരളക്കും കാദർ സാഹിബിനും ഇന്റർവ്യൂവിൽ പങ്കെടുത്ത കണ്ണൂർ സീനത്തിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹 പിന്നെ ഇത്പോലെ 24 ൽ മുമ്പും വാർത്ത ഉണ്ടായിട്ടുണ്ട് അതിന് പിന്നീട് ക്ഷമ ചോദിക്കുകയാണ് ഉണ്ടായത് ഇപ്പോൾ പൊതുവിൽ മാധ്യമ മേഖല തന്നെ പലരുടെയും കൈകളിലെ പാവകളായി മാറിയിരിക്കുന്നു മാധ്യമ ധർമ്മം എന്നൊരു വാക്ക് തന്നെ എന്താണെന്ന് പലർക്കും അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും എന്തെല്ലാമോ നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം മനസാക്ഷിയെ പരസ്യമായി വഞ്ചിക്കുന്നു

    • @AshrafPR-w2b
      @AshrafPR-w2b 2 หลายเดือนก่อน

      Most of the journalists are useless and hopeless

  • @rafinesi840
    @rafinesi840 11 หลายเดือนก่อน +15

    24 പോലെയുള്ള ചാനലുകൾ വാർത്ത കൊടുത്തു അവർക്കെതിരെ കേസ് കൊടുക്കണം

  • @kulsubeevi-nw3de
    @kulsubeevi-nw3de 11 หลายเดือนก่อน

    അള്ളാഹു നിങ്ങൾക്ക് ഇതിന്റ സത്യ പുറത്ത്കൊണ്ട വരു ഇൻശാഷ അള്ളാ

  • @fathimamathilakath1855
    @fathimamathilakath1855 11 หลายเดือนก่อน +4

    വല്ലാത്ത വിഷമം തോന്നുന്നു.
    തീർച്ചയായും തിരുത്തണം 😢😢

  • @ufo6632
    @ufo6632 11 หลายเดือนก่อน +32

    നിരപരാധികൾ ആയ ഒരുപാട് പേര് ശിക്ഷ അനുഭവിക്കുന്നു.... ഇതിൽ മതം കാണുന്നില്ല... ഒരുപാടുപേർ ഇതുപോലെ ചെയത കാര്യം അനുഭവിക്കുന്നു ... അതിൽ എല്ലാ മതക്കാരും പെടുന്നു അതൊരു സത്യമാണ്...

    • @anishb9216
      @anishb9216 11 หลายเดือนก่อน

      Ithil Ippol matham evide vannu😮

  • @Sidhisanu
    @Sidhisanu 11 หลายเดือนก่อน +5

    എല്ലാം കാണുന്ന നാഥൻ പണികൊടുക്കും ഇൻശാ അള്ളാഹ് ഇത്താത്ത ക്ഷമിക്കൂ കാത്തിരുന്നു കാണാം 🤲🤲🤲🤲🤲

  • @manavankerala6699
    @manavankerala6699 11 หลายเดือนก่อน +7

    നിയമപരമായി മുന്നോട്ട് പോകണം അതാണ് ശരി ദൈവം വേറെ കൊടുത്തോട്ടെ

  • @noufalta7938
    @noufalta7938 11 หลายเดือนก่อน +20

    വേട്ട യാടിവർക്ക് ഈ അനുഭവം വരട്ടെ

  • @umaibankv161
    @umaibankv161 11 หลายเดือนก่อน

    ഞങ്ങളുടെ വീടിന് അടുത്താണ്. ഒരിക്കലും ഇത്ത ഇങ്ങനെ ചെയ്യില്ല ഞാന എന്താ നിങ്ങൾ ഒരു vdo ചെയ്യാത്ത എന്ന് വിചാരിച്ചിരിക്കയിരുന്നു 👍👍

  • @sherinshaji486
    @sherinshaji486 11 หลายเดือนก่อน +4

    ഇത്ത വിഷമിക്കണ്ട അള്ളാഹു കൂടെയുണ്ട്

  • @noorjukitchennoor
    @noorjukitchennoor 11 หลายเดือนก่อน +6

    വിഷമിക്കണ്ട സത്യം പുറത്ത് വരും 🤲😥 മേലെ റബ്ബ് ഉണ്ടല്ലോ🤲🤲🤲

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 11 หลายเดือนก่อน +6

    തകർക്കാൻ നോക്കിയവർക്ക് വേണ്ടില്ലാ എന്ന് തോന്നിയ നിമിഷം,,!!!

  • @Shabnathings
    @Shabnathings 11 หลายเดือนก่อน +13

    😥 പാവം കേട്ടപ്പോൾ. സങ്കടം ആയി

  • @Ueudd_730
    @Ueudd_730 11 หลายเดือนก่อน +1

    എന്റെ നാട്ടിലും കിനാലൂരിൽ ഒരു മികച്ച ആദ്യാപകനെ ഒരു വ്യാജ പോക്സോ കേസിൽ താമരശ്ശേരി
    പോലീസ് കേസിൽ പെടുത്തിയിരിക്കുന്നു. ഷാനവാസ്‌ കുറുമ്പോയിൽ എന്നവ്യക്തിയെ ചാനലുകൾ വളരെ ആഘോഷിച്ചിരിക്കുന്നു.
    ഇങ്ങനത്തെ വ്യാജ വാർത്തകൾ കൊടുക്കാൻ
    ചാനലുകൾ മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്

  • @Lovelove12345
    @Lovelove12345 11 หลายเดือนก่อน

    24 നുണ പ്രചരിപ്പിക്കുന്ന ന്യൂസ്‌ മാധ്യമമാണ്, ഞാൻ കാണൽ നിർത്തി

  • @vahidhahydros2266
    @vahidhahydros2266 11 หลายเดือนก่อน +3

    അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്

  • @BlueB14
    @BlueB14 11 หลายเดือนก่อน +14

    സത്യമറിയാതെ കാള പെറ്റു എന്ന് കേകുംമ്പോ തന്നെ കയറെടുത്ത് ഓടുന്ന ഇത് പോലുള്ള മാധ്യമങ്ങളെ ഇല്ലാത്തക്കുക........

  • @nattinpurambynannoosvlogs4790
    @nattinpurambynannoosvlogs4790 11 หลายเดือนก่อน +38

    നമ്മുടെ ജീവിതത്തിൽ അറിഞ്ഞു കൊണ്ടു ഒരു തെറ്റും ചെയ്യണ്ട നാട്ടുകാർ അഭിമാനം നഷ്ടപെടുത്താൻ ഇറങ്ങി തിരിക്കും ... റബ്ബിന്റെ കോടതി തിരുത്തും🤲🤲🤲🤲

    • @chackopm5355
      @chackopm5355 11 หลายเดือนก่อน +2

      റബ്ബിൻ്റെ കോടതിയിൽ നിങ്ങൾക്ക് ഒരു നീതിയും ലഭിക്കില്ല മനുഷ്യക്കോടതിയിൽ നിന്ന് മാത്രമേ നിങ്ങൾക്ക് നീതി ലഭിക്കൂ

  • @minnuzzhive607
    @minnuzzhive607 11 หลายเดือนก่อน +36

    സീനതതാ വിഷമിക്കേണ്ട അല്ലാഹുവിനോട് മനമുരുകി ദുഹാ ചെയ്യുക

  • @yadmusicandvlogs2434
    @yadmusicandvlogs2434 11 หลายเดือนก่อน +3

    വിഷമിക്കേണ്ട ഇത്ത.... സത്യം തെളിയട്ടെ... ഇത്തപറഞ്ഞത് പോലെ അവർക്ക് പടച്ച റബ്ബ് കൊടുത്തിരിക്കും... വിഷമിക്കേണ്ട.....

  • @nazeernazeerr8846
    @nazeernazeerr8846 11 หลายเดือนก่อน +5

    ഇല്ലാത്ത കാര്യത്തിന് വിഷമിക്കണ്ട ഇത്ത

  • @farookmanzil5086
    @farookmanzil5086 11 หลายเดือนก่อน +20

    ഫുൾ സപ്പോർട് 👍🏻👍🏻👍🏻

  • @marscreations2483
    @marscreations2483 11 หลายเดือนก่อน +10

    ഒരാളെ വ്യക്തി ഹത്യ ചെയ്യുമ്പോൾ. അവരുടെ മാനസികാവസ്ഥ ഈ മാധ്യമങ്ങൾ ഓർക്കുന്നില്ല. അവരുടെ കുടുംബത്തിൽ ഉണ്ടാക്കുന്ന ആഘാതം. ഒന്നും ഈ ന്യൂസ്‌ കൊടുക്കുന്നവർ ചിന്തിക്കാറില്ല. പാവം seenatha. ഒരിക്കലും ഒരു മാതാവ് ഇങ്ങനെ ചെയ്യില്ല.

  • @Libzz_shamanic
    @Libzz_shamanic 11 หลายเดือนก่อน +15

    We are always with you zeenath ithaatha❤

  • @Hassan-oy6dk
    @Hassan-oy6dk 9 หลายเดือนก่อน

    ഇരയുടെ കൂടെ എന്നും
    Publickerala 👍

  • @shareef1044
    @shareef1044 11 หลายเดือนก่อน

    സാരമില്ല, ഇത്ത, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🤲🤲🤲

  • @shahanapalakkal2977
    @shahanapalakkal2977 11 หลายเดือนก่อน

    ❤❤ singer ..ente priyapetta ithatha...

  • @mahr-world9335
    @mahr-world9335 11 หลายเดือนก่อน +1

    Njanum vishwasikoolaaa catta support ❤

  • @sakeerhussain4422
    @sakeerhussain4422 11 หลายเดือนก่อน +1

    വാക്കുകളിൽനിന്ന് മനസ്സിലാക്കാം നിരപരാധി 👍

  • @Arekkal
    @Arekkal 11 หลายเดือนก่อน +1

    അവർ വളരെ മാന്യതയോടെ തന്നെ ജീവിക്കുന്ന ഒരു സ്ത്രീ ആയതുകൊണ്ട് യാതൊരുവിധത്തിലും അവരെ തളർത്താൻ അപ്പോൾ എളുപ്പത്തിൽ അവരെ തളർത്താൻ ചെയ്യാവുന്ന ഒരു കാര്യം ഇതാണെന്ന് തോന്നിക്കാണും അല്ലാതെ എന്താ ഇതിനൊക്കെ പറയുക കഷ്ടം തന്നെ കാര്യം ഞാൻ ഒരു ചങ്ങരംകുളത്തുകാരിയാണ് ചങ്ങരംകുളത്തേക്ക് ആണ് ഇവരെ വിവാഹം കഴിച്ചു കൊണ്ടുവന്നിരുന്നത് ഞാൻ ഒരുപാട് തവണ പല സ്ഥലത്തുവെച്ച് ഇവരെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുമുണ്ട് എല്ലാവരോടും വളരെ സ്നേഹത്തോടെ തന്നെ പെരുമാറുന്ന ഒരു വ്യക്തിയാണ് ഇത് എന്റെ അനുഭവത്തിലുള്ള അഭിപ്രായമാണ്

  • @shabislife
    @shabislife 11 หลายเดือนก่อน +2

    ഞാൻ കേട്ടപ്പോൾ തന്നെ വിശ്വസിച്ചിട്ടില്ല ❤❤

  • @Hamsar.H
    @Hamsar.H 11 หลายเดือนก่อน +9

    വാർത്ത നൽകി അപമാനിച്ചവർ സമാദാനം പറയേണ്ടിവരും ഇത്ത നിയമനടപടിയുമായി മുന്നോട്ടു പോകണം. നന്മയുള്ളവർ കൂടെ ഉണ്ടാവും.

  • @shihanashehan860
    @shihanashehan860 11 หลายเดือนก่อน +4

    മാനനഷ്ടത്തിന് കേസ് കൊടുക്കുക ഇത്ത

  • @hamsadmm1196
    @hamsadmm1196 11 หลายเดือนก่อน +18

    വീട് വാടകയ്ക് കൊടുക്കുബ്ബേൾവളരെകരുതിഇരിക്കുക😢😢😢😢😢

  • @MymoonzKitchen
    @MymoonzKitchen 11 หลายเดือนก่อน +36

    എന്റെ father ന്റെ ഫേവ്. Singer ആണ് ❤️ kannu seenath❤❤

    • @MusthafaVk-f4k
      @MusthafaVk-f4k 11 หลายเดือนก่อน +3

      എനിക്കറിയാം സിനത്തിനെ അവർ പറഞ്ഞത് സത്ത്യമാണ

    • @shihabundheennk4858
      @shihabundheennk4858 11 หลายเดือนก่อน

      അയിന്

    • @tommygaming9153
      @tommygaming9153 11 หลายเดือนก่อน

      😂

  • @MANJERIjaleel
    @MANJERIjaleel 3 หลายเดือนก่อน

    💚❤💙💛💜🖤

  • @ummerkhan786
    @ummerkhan786 11 หลายเดือนก่อน +27

    മീഡിയക്കാർക്കെതിരെ മാനഹാനിക്കെതിരെ കേസ് കൊടുക്കണം

  • @daily__shares
    @daily__shares 11 หลายเดือนก่อน

    Allahuve ithaye apamanichavarkku shiksha kodukkane🤲🤲🤲🤲

  • @abdulkadernaranath4654
    @abdulkadernaranath4654 11 หลายเดือนก่อน +17

    തീർച്ചയാലയം താങ്കൾ ഇത്തരം പ്രവർത്തികൾ ചെയ്യില്ല എന്ന് തന്നെയാണ് ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം തന്റേടത്തോടെ ജീവിക്കുക തളരരുത് പൊരുതി നേടിയ ജീവിതം ആർജവത്തോടെ മുന്നോട്ട് പോകട്ടെ ശരിക്കും അവർക്കെതിരെ കേസ് കൊടുക്കണം

  • @naseeranaseera6845
    @naseeranaseera6845 11 หลายเดือนก่อน +1

    സീനത്ത അള്ളാഹു കൂടെയുണ്ട്

  • @bashajasmin5378
    @bashajasmin5378 11 หลายเดือนก่อน +8

    എന്തായാലും സീനത്ത് ത്താ ഒരിക്കലും ലഹരിക്ക്കൂട്ടുനിൽക്കില്ല
    സത്യം ജയിക്കട്ടെ👍

  • @shaz2472
    @shaz2472 11 หลายเดือนก่อน +34

    കണ്ണൂര് സീനത്തിന് എത്തിയ ദുരനുഭവത്തിൽ ഖേദിക്കുന്നു. എങ്കിലും കലയുടെ പേരിൽ സ്ത്രീകൾ പൊതുവേദിയിൽ പാട്ടു പാടുന്നത് ഇസ്ലാം ശക്തമായി വിരോധിച്ചതാണ്.

    • @nadeeras7293
      @nadeeras7293 11 หลายเดือนก่อน

      ജീവിക്കാൻ.കക്കരുത് കളവ്പറയരുത്. പാട്ടു പാടാം നിങ്ങളൊക്കെ. ഏതു ലോകത്താണ് മനുഷ്യ

  • @thelady6968
    @thelady6968 11 หลายเดือนก่อน +2

    കാര്യങ്ങൾ എല്ലാം സീനത്ത് പറഞ്ഞതു പോലെ തന്നെ ശരിയാണ് സ്റ്റേജിൽ പേടിച്ചു കൊണ്ടാണ് എപ്പോഴും നിൽക്കാറ് എന്നു പറഞ്ഞത് ശരിയായില്ല റിമീയേക്കാൾ. ഉഗ്രനായി അല്ലേ ഇതു വരേ കാട്ടിക്കൂട്ടിയതൊ ക്കെ. ഇപ്പോൾ പർദ്ദകുള്ളിലും

  • @Itsmeblover
    @Itsmeblover 11 หลายเดือนก่อน +18

    കാലം ഇതെങ്ങോട്ടാ റബ്ബേ... ഒരു മനുഷ്യന്റെ അവസ്ഥ ഒരു തെറ്റും ചെയ്യാതെ 😢

  • @rasbanarasbana9003
    @rasbanarasbana9003 11 หลายเดือนก่อน +1

    എല്ലാം റബ്ബ് ഉണ്ട് ഉമ്മ

  • @nafeesaka6072
    @nafeesaka6072 11 หลายเดือนก่อน +1

    ഈ കണ്ണു നീർ റബ്ബ് കാണും ഇത്ത 😌🤲🤲

  • @Rekha-b1n
    @Rekha-b1n 11 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼avark nashtapetta abamanam engaine thirichukittum sathym ningaludekoodeyanengil arayalum anubavikum mahadheva kathurakshikoo

  • @sabirakassim1551
    @sabirakassim1551 11 หลายเดือนก่อน

    ഇത്തന്റെ ആരാധികയാണ് ഞാൻ ശെരി ഏതാ തെറ്റ് ഏതാ അല്ലാഹുവിന് അറിയാം പടച്ചവൻ നല്ല തക്ക പ്രതിഫലം കൊടുക്കും ക്ഷമിച്ചോളി

  • @yoosufcheloor5124
    @yoosufcheloor5124 11 หลายเดือนก่อน +6

    സത്യം പുറത്ത് വരട്ടെ. 🤲

  • @riyasriyasriya6578
    @riyasriyasriya6578 11 หลายเดือนก่อน +18

    ഇതിന്റെ മറവിൽ ആർഎസ്എസ് ആണ് 24 എന്ന ചാനലിൽ കേസ് കൊടുക്കണം

  • @abbas9809
    @abbas9809 11 หลายเดือนก่อน

    അതാണ് മാധ്യമ വേശ്യ ത്തരം

  • @സലീംപുത്തൻചിറ
    @സലീംപുത്തൻചിറ 11 หลายเดือนก่อน +4

    സത്യം പെട്ടെന്ന് പുറത്തു വരട്ടെ ഈ ഇത്താക്ക് നീതി കിട്ടട്ടെ 🤲

  • @loveyoufhamily122
    @loveyoufhamily122 11 หลายเดือนก่อน

    Enik cherthayirikumbole ithane baynghirstam ende uppak istam ❤🎉🎉🎉❤❤❤❤❤😘😘😘😘😘😭 sanghadam thoni 😢 pavam ittha

  • @myworld7977
    @myworld7977 11 หลายเดือนก่อน +5

    ഇങ്ങനെ ഒരു വാർത്ത എപ്പോഴാ ഉണ്ടായത് ഞാൻ അറിഞ്ഞില്ലല്ലോ😂

    • @DERBESH__KHAN
      @DERBESH__KHAN 11 หลายเดือนก่อน +1

      ഇപ്പൊ കുറച്ച് മുൻബ് Visal media ഫക്രുദീൻ പന്താവൂർ തെണ്ടിയും അതുപോലെ കണ്ണൂർ സീനത്തിനെ വീട്ടിൽ നിന്നെന്ന് പറഞ്ഞൊരു vdo ഇട്ടണ്ണു ____¡¡
      എന്ത് മനുഷ്യരാണിവരൊക്കെ___തുഫ്

  • @abdullahamdan4172
    @abdullahamdan4172 11 หลายเดือนก่อน +1

    Tension aavanda ithaaa❤❤❤

  • @Saaarish
    @Saaarish 11 หลายเดือนก่อน +1

    ഇത്ത നിരപരാധിയായിരിക്കാം.ഇത് പോലെത്തന്നെയാണ് കരിപ്പൊടിയും വ്യാജ വർഗ്ഗീയ വാർത്തകൾ വിടാറുള്ളത്

  • @muhammednaseer8154
    @muhammednaseer8154 11 หลายเดือนก่อน +3

    ജനങ്ങൾക് എല്ലാം അറിയാം ഇത്ത എങ്ങനെ എന്ന് എല്ലാവർക്കും അറിയാം ആ പ്രാർത്ഥന ഉണ്ടല്ലോ അതു മതി കരിഞ്ഞു പോകും അവർ 🤲കാള പ്രസവിച്ചു എന്ന് ആരങ്കിലും പറഞ്ഞാൽ കയറും കൊണ്ട് ഓടുന്ന ചാനലുകൾ ഉണ്ട് നമ്മുടെ നാട്ടിൽ 😂

  • @HamzaTekkil
    @HamzaTekkil 11 หลายเดือนก่อน

    റബ്ബേ നീ കാക്കണേ

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 11 หลายเดือนก่อน

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر ❤❤❤❤❤❤❤❤❤❤

  • @സിനിസിനി8293
    @സിനിസിനി8293 11 หลายเดือนก่อน +10

    മാന നഷ്ടത്തിന് കേസ് കൊടുക്കണം.