വീഡിയോ ഇടാത്ത കാരണം കഴിഞ്ഞവർഷം പതിനൊന്നാം മാസം മുതൽ വിറ്റ വണ്ടികളൊന്നും ആർസിലൊന്നും മാറി കിട്ടുന്നില്ല പാവം ആളുകൾ പൈസയും മറ്റും തന്നിട്ടാണ് വണ്ടികൾ കൊണ്ടുപോകുന്നത് അവരുടെ പേരിൽ സൈറ്റിൽ ആകുന്നുമുണ്ട് പിന്നെ രാവും പകലും ഫോണാണ് ആർസി കിട്ടിയില്ല എന്നും പറഞ്ഞു സത്യത്തിൽ നമ്മുടെ ജോലി മാനസികമായിട്ട് പല പ്രയാസങ്ങളും ഉണ്ടാക്കുന്ന ജോലിയാണ് നമ്മൾ വീഡിയോസും മറ്റും ചെയ്യുന്നത് കാണുമ്പോൾ ആളുകൾ വിചാരിക്കുകയാണ് എന്റെ ആർ സി കിട്ടിയില്ലല്ലോ പിന്നെ നമ്മൾ ലൈവിൽ കാണുമ്പോൾ ഇല്ലാത്ത ഫോൺ കോളുകൾ തന്നെ എടുക്കാൻ ചെറിയ പ്രയാസമുണ്ട് അഹങ്കാരം കൊണ്ടല്ല ചിലപ്പോൾ മരണവീട്ടിൽ ഉറങ്ങുന്ന സമയത്ത് ബാത്റൂമിൽ ഇരിക്കുമ്പോൾ പോലും നോൺ സ്റ്റോപ്പ് ഫോണാണ് പല നാടുകളിൽ നിന്നും ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ ആ സമയത്ത് ആകും ഫോൺ എടുക്കുക സോറി വീഡിയോ കാണുക അവർ വിളിക്കും അതിനുപുറമേ ഈ ആർസി കിട്ടാത്തതും പറഞ്ഞുള്ള വിളിയും ചുരുക്കിപ്പറഞ്ഞാൽ വിപി ഓൾറെഡി 140 ആണ് ചില ആളുകളോടൊക്കെ സംസാരിച്ചു കൊല്ലിലെ വെള്ളം വറ്റാറുണ്ട് അപ്പോൾ കുറച്ചൊന്നു ഒതുങ്ങി നിന്നതാണ് എല്ലാ ജോലിയും പോലെയല്ല നമ്മുടെ ജോലി പിന്നെ എല്ലാ കച്ചവടക്കാരെ പോലെയല്ല നമ്മുടെ കച്ചവടം ചില ആളുകൾ വാഹനം പിന്നീട് ഫോൺ എടുക്കുകയില്ല നമ്മൾ ഈ സോഷ്യൽ മീഡിയയിൽ ഉള്ളതുകൊണ്ട് ആളുകൾക്ക് നിസ്സാര കാര്യം മതി അങ്ങനെ ഓരോ പ്രശ്നങ്ങളാണ് എന്നാലും അൽഹംദുലില്ല ഇന്ന് വരെ ഒരു പ്രശ്നവുമില്ല വളരെ റാഹത്തിലും സന്തോഷത്തിലും ആണ് മുന്നോട്ടു പോകുന്നത് കാണുന്നവർക്ക് നമ്മുടെ ജോലി ഭയങ്കര രസമാണ് ഇതിനെക്കുറിച്ച് അറിയുന്നവർക്ക് അറിയാം
പടച്ചോനെ ഒറിജിനൽ നെ വെല്ലുന്ന മകൻ മാഷാഅള്ളാഹ്❤❤❤
ഇരുലോകത്തും ഇക്കാക്ക് പ്രയോജനമുള്ള മകനായി. റബ്ബ് സ്വീകരിക്കട്ടെ.
ആമീൻ
മാഷാ അല്ലഹ എന്റെ കുട്ടി 💓💓💓🥰🥰🥰
🌹💯
ഇപ്പ കുടീല്ക് കഞ്ഞി കുടിച്ചാൻ പോയ തക്കത്തിൽ ഒരു വിഡിയോ 😀😀
😅❤
😅
അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ... 🤲
മാഷാഅല്ലാഹ്... 🥰🥰🥰🥰🥰🌹🌹🌹🌹🌹
Masha allah
മോൻ ഉഷാറായി വരട്ടെ 🤲
തങ്ങൾ കണ്ണൂർ
സന്തോഷം
മാഷാ അള്ളാ നിസാർക്കാ ജൂനിയർ❤😊👍
🤝🌹
മാഷാഅല്ലാഹ്
നിസാർക്കാ ചെക്കൻ പൊള്ളിയാണ കെട്ട
❤❤
Ekka 2011 November Swift VDI
1lak 10 kilometres odiyittunde single owner ethrakum 2.60 chothikunu
First time vandi edukuva ekka please reply
ഇക്ക ,2019 / 2021 Swift petrol വണ്ടി ഉണ്ടോ..
മോനു അടിപൊളി ആയിട്ടുണ്ട്
താങ്ക്യൂ
മാഷാഅല്ലാഹ് 👍🥰🥰🥰
❤
നിസാർക്കാ ..വീഡിയോ കാണുനില്ലല്ലൊ.
ഫുള് വീഡിയോക്ക് waiting
Varum Inshaallah ❤
ഉപ്പയുടെ അതെ അച്ചു തന്നെ ഉഷാറാകട്ടെ
🤩❤
cheklan polichu
❤
അത് കലക്കി🎉
❤❤
Mashallah superhit
❤
Mashallah ❤
❤
New nisarkka🥰😄
Makka
പുതിയ ❤❤❤
❤
നിസാർക്ക.. എവിടെ കാണുന്നില്ലല്ലോ 👋🏽
Ivide und❤
❤ jaleel thennala
❤
A azeez kasaragod Uppala ❤❤❤❤❤❤🎉🎉🎉🎉🎉masa ahlla
❤❤
Sweet mon all the best
❤
സെയിം നിസാർക്ക തന്നെ 😂😂
😅❤
നിസാർക്ക ഇങ്ങക്ക് asugam ഒന്നും ഇല്ലല്ലോ ഇങ്ങളെ വീഡിയോ കാണാനില്ല അത് കൊണ്ട് ചോദിച്ചതാ 🌹🌹
വീഡിയോ ഇടാത്ത കാരണം കഴിഞ്ഞവർഷം പതിനൊന്നാം മാസം മുതൽ വിറ്റ വണ്ടികളൊന്നും ആർസിലൊന്നും മാറി കിട്ടുന്നില്ല പാവം ആളുകൾ പൈസയും മറ്റും തന്നിട്ടാണ് വണ്ടികൾ കൊണ്ടുപോകുന്നത് അവരുടെ പേരിൽ സൈറ്റിൽ ആകുന്നുമുണ്ട് പിന്നെ രാവും പകലും ഫോണാണ് ആർസി കിട്ടിയില്ല എന്നും പറഞ്ഞു സത്യത്തിൽ നമ്മുടെ ജോലി മാനസികമായിട്ട് പല പ്രയാസങ്ങളും ഉണ്ടാക്കുന്ന ജോലിയാണ് നമ്മൾ വീഡിയോസും മറ്റും ചെയ്യുന്നത് കാണുമ്പോൾ ആളുകൾ വിചാരിക്കുകയാണ് എന്റെ ആർ സി കിട്ടിയില്ലല്ലോ പിന്നെ നമ്മൾ ലൈവിൽ കാണുമ്പോൾ ഇല്ലാത്ത ഫോൺ കോളുകൾ തന്നെ എടുക്കാൻ ചെറിയ പ്രയാസമുണ്ട് അഹങ്കാരം കൊണ്ടല്ല ചിലപ്പോൾ മരണവീട്ടിൽ ഉറങ്ങുന്ന സമയത്ത് ബാത്റൂമിൽ ഇരിക്കുമ്പോൾ പോലും നോൺ സ്റ്റോപ്പ് ഫോണാണ് പല നാടുകളിൽ നിന്നും ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ ആ സമയത്ത് ആകും ഫോൺ എടുക്കുക സോറി വീഡിയോ കാണുക അവർ വിളിക്കും അതിനുപുറമേ ഈ ആർസി കിട്ടാത്തതും പറഞ്ഞുള്ള വിളിയും ചുരുക്കിപ്പറഞ്ഞാൽ വിപി ഓൾറെഡി 140 ആണ് ചില ആളുകളോടൊക്കെ സംസാരിച്ചു കൊല്ലിലെ വെള്ളം വറ്റാറുണ്ട് അപ്പോൾ കുറച്ചൊന്നു ഒതുങ്ങി നിന്നതാണ് എല്ലാ ജോലിയും പോലെയല്ല നമ്മുടെ ജോലി പിന്നെ എല്ലാ കച്ചവടക്കാരെ പോലെയല്ല നമ്മുടെ കച്ചവടം ചില ആളുകൾ വാഹനം പിന്നീട് ഫോൺ എടുക്കുകയില്ല നമ്മൾ ഈ സോഷ്യൽ മീഡിയയിൽ ഉള്ളതുകൊണ്ട് ആളുകൾക്ക് നിസ്സാര കാര്യം മതി അങ്ങനെ ഓരോ പ്രശ്നങ്ങളാണ് എന്നാലും അൽഹംദുലില്ല ഇന്ന് വരെ ഒരു പ്രശ്നവുമില്ല വളരെ റാഹത്തിലും സന്തോഷത്തിലും ആണ് മുന്നോട്ടു പോകുന്നത് കാണുന്നവർക്ക് നമ്മുടെ ജോലി ഭയങ്കര രസമാണ് ഇതിനെക്കുറിച്ച് അറിയുന്നവർക്ക് അറിയാം
നിസാർക്കാ വീഡിയോ കാണാറേയില്ല എന്തുപറ്റി
Varum Inshaallah ❤
Waiting for video
Soon❤
Yandai video edathad nisarbai
Varum Inshaallah ❤
😂😂👍👍
Eon rate??
9895070532
Super
❤
Ritz details
2010, 2011, VDI 2.20
2014 Vxi 3.75
@@nisarkkacarworld2171 2014 vxi loan ethra vare kittum ..pookolathuril aanu
❤❤❤😊😊😊🎉
❤
100k ആയപ്പോ ഞമ്മക്ക് വീഡിയോ ഒന്നും ഇല്ല അല്ലെ
Varum😅❤
❤❤👍👍😂😂
❤
💕💕💕💕💕💕🥰
❤
Jeotheesh kumar Saudi
❤
👍👍👍
❤
Gud
❤❤
ഇത് ബാപ്പ അറിയാതെ ചെയ്തത് ആണോ 😃😃സൂപ്പർ ആയിട്ട് ഉണ്ട് മോനെ 👌👌
😅❤
❤
❤
Hi
Hi❤
വിളിക്കാൻ സൗകര്യമില്ല
അതിനു നിന്റെ സൗകര്യത്തിന് അല്ല ഷോപ്പ് നടക്കുന്നത്...... നിന്നെ ആരും നിർബന്ധിച്ചില്ലല്ലോ.
വരുന്ന ഫോണുകൾ തന്നെ എടുക്കാൻ സമയമില്ല
❤❤❤
❤