നിങ്ങൾ നല്ല രീതിയിൽ വണ്ടികളെ കുറിച് പറയുന്നുണ്ട് നിങ്ങളെ വിഡിയോ ഞാൻ കാണാറുണ്ട്... എന്നെങ്കിലും പൈസ ഒക്കെ ആവുമ്പോൾ ഒരു ചെറിയ swift എടുക്കണം നിങ്ങളെ അടുത്ത് വരും.... നല്ല രീതിയിൽ മിന്നിച്ചേക്കണേ ❤
നിങ്ങൾ ഈയുള്ള പറഞ്ഞു കൊടുക്കുന്നതുകൊണ്ട് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ കാണണം എന്ന് എനിക്ക് വല്ലാത്ത ഒരു ആഗ്രഹം എനിക്കൊരു വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ ആൾട്ടോ 800 അത് നിങ്ങളുടെ അടുത്ത് കുറവാണ് നിങ്ങളുടെ ബ്രാൻഡ് സിറ്റ് ആണെന്നറിയാം എന്നാലും ആൾട്ടോ 800 കുറച്ചു ഉൾപ്പെടുത്തുക അല്ലാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
നിസാർ ഭായ് എന്റെ കയ്യിൽ 2010 ടാറ്റ ഇൻഡിക വിസ്റ്റ ഉണ്ട് കോട്രാ ജെറ്റ് ആണ് എക്സ്ചേഞ്ച് ചെയ്ത് ഒരു സ്വിഫ്റ്റ് എടുക്കാൻ ഒരു ആഗ്രഹമുണ്ട് നിങ്ങൾ എടുത്ത് വന്നാൽ വല്ലതും നടക്കുമോ. പ്ലീസ് റിപ്ലൈ
ആദ്യായിട്ടാണ് വീഡിയോ കാണുന്നത്.. ഇക്കാനെ കണ്ടിട്ട് പറഞ്ഞ കാര്യങ്ങളൊക്കെ ഒരു സത്യസന്ധത കാണുന്നു 😊👍
നിങ്ങൾ നല്ല രീതിയിൽ വണ്ടികളെ കുറിച് പറയുന്നുണ്ട് നിങ്ങളെ വിഡിയോ ഞാൻ കാണാറുണ്ട്... എന്നെങ്കിലും പൈസ ഒക്കെ ആവുമ്പോൾ ഒരു ചെറിയ swift എടുക്കണം നിങ്ങളെ അടുത്ത് വരും.... നല്ല രീതിയിൽ മിന്നിച്ചേക്കണേ ❤
ഇക്കയുടെ കൈയിൽ നിന്നു ഒരു ചെറിയ second hand കാർ എടുക്കണം എന്നത് സ്വപ്നം ആണ്. സാമ്പത്തികം ആണ് വലിയ പ്രശ്നം... ഇക്കയുടെ എല്ലാ വീഡിയോയും ഇങ്ങനെ കാണും
നിങ്ങൾ ഈയുള്ള പറഞ്ഞു കൊടുക്കുന്നതുകൊണ്ട് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ കാണണം എന്ന് എനിക്ക് വല്ലാത്ത ഒരു ആഗ്രഹം എനിക്കൊരു വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ ആൾട്ടോ 800 അത് നിങ്ങളുടെ അടുത്ത് കുറവാണ് നിങ്ങളുടെ ബ്രാൻഡ് സിറ്റ് ആണെന്നറിയാം എന്നാലും ആൾട്ടോ 800 കുറച്ചു ഉൾപ്പെടുത്തുക അല്ലാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീ
Location ?
Nissarka explains so well, and you explain well, good luck.
Swift pazhaya model.. Valiya rate illathath undavumo..
അൽഹംദുലില്ലാഹ് നിസാർഭായ് സുഖമല്ലേ ❤
നാട്ടിൽ വരുമ്പോൾ ഞാൻ നിങ്ങളുടെ അടുത്ത് വരും ഇന്ഷാ അള്ളാഹ ഒരു ചെറിയ വാഹനം എനിക്കും വാങ്ങണം ❤
ഇക്ക 2021 Swift petrol വണ്ടി ഉണ്ടോ
Assalamu alaikkum
Nisarka sugano
Automatic car undo cheriya pricen swift
തിരിയുന്നോനു തിരിയും അല്ലാത്തവൻ നട്ടം തിരിയും😂😂😂 അത് കേൾക്കാൻ രസം ആണ്😂
😂❤
Njn oru car driver aaaanu entte jeevithathile valiya adraham oru car sondham ayyi vaganam orikalum nadakatha sopnam😊
സ്ഥലം
1 lakh below Maruti cars available aano ? Sunday varaaan aayirunnu
നിസാർക്ക ഒരു ദിവസം വരുന്നുണ്ട്.. ഇന്ഷാ അല്ലാഹ് ❤️
Automatic kittumo
Location
ഇൻഷാ അല്ലാഹ് ഞങ്ങൾ ഒരു കാർ വാങ്ങാൻ വരുന്നുണ്ട്
ഒരുപാദ് പേരുടെ വീഡിയോകാണുന്ന ആളാ നിങ്ങളെ ഇഷ്ടായി ❤insha അല്ലാഹ്
2006 swift sale aaayo
ഒരുപാട് ആഗ്രഹം ഉണ്ട് ഇക്കാ ഒരു വണ്ടി ഞാൻ അങ്ങ് വരും ഇൻശാഅല്ലഹ്
insha allah mattannal njan nattil ethum varunnundu shop morning eppozha thurakkuka
9
Ev car unndo
ഇതെവിടെ സ്ഥലം
Beat rate parayu
നിസാർ ഭായ് ഒരു ഡിസൈറ് ഡീസൽ കിട്ടുമോ
നമ്മളെ മലപ്പുറത്തിന്റെ ശൈലിയും ആരെയും വെറുപ്പിക്കാത്ത സംസാരവും❤❤❤
2016 highbrd us cheyyan aanu ertika undoo
Nilavil illa❤
Karnataka aalkaark vaangaan patto
Reply nisarka
Correct adress parayo
നിസാർ ഭായ് 👍👍
Emi kitto
Chetta where is this place
Morayor
Malappuram to Kozhikode
Or kozhikod manjeri highwy
Konditty kayinju
നവകേരളത്തിൽ rc നൽകാൻ കഴിയുന്നില്ലേ
Ecco ഉണ്ടോ boss
Insha vaikathe orikkal ningalude adukkal varum
Sunday open ano
തീർച്ചയായിട്ടും
എവിടെയാണ് സ്ഥലം
Assalamualaikum nisarka rahathalle very longtime I am waiting
Ok
ഒരുവണ്ടി വാങ്ങാൻ നല്ല ആഗ്രഹം ഉണ്ട് നിസാർ കന്റെ അടുത്ത ഞാൻ വരും
Njnum inshaallah ❤
Inshaallah ❤
@@nisarkkacarworld2171 chovrolet beat price
Njaanum❤
Ussaaar oru bandi mengan aasse insha allah nissarka orunal varum 👍
ഇന്ഷാ അള്ളാഹ് ഞാൻ വരും ഒരു നാൾ ഒരു ചെറിയ ബഡ്ജറ്റ് വണ്ടി വാങ്ങാൻ
Omni undo 2014,15,16,17
ആകെ കൺഫ്യൂസ്ഡ് ആയി ഏത് വണ്ടി എടുക്കും 🤔
2007 swift ന്റെ ഉൾഭാഗം കാണിച്ചില്ല നിസർക്കാ 😊
Nalla eon 1.5 to 2 lakhs undo
Place evidanu eth
Valluvambram - mongam
Alto Lxi 2005 Model കൊടുക്കാനുണ്ട്
Nizarkka number 1 tharumo
Swft 2009/10 petrol undo
2010 ഉണ്ട്
ഒരു വണ്ടി സ്വപ്നമാണ് 😢😢😢 പൈസാ സ്വർണ്ണം ഉള്ളതെങ്കിലും വിറ്റിട്ട് എടുക്കണമെന്നാണ് ആഗ്രഹം അല്ലാഹു സാധിക്കട്ടെ ., ,,🤲
അടുത്ത നോമ്പ് കഴിഞ്ഞാൽ ഞാൻ നാട്ടിൽ വരുന്നുണ്ട് എനിക്ക് നല്ലൊരു വണ്ടി വേണം
🌹🤲
മാഷാ അള്ളാഹ്.. നിസാർ ക്കാ.. ഒന്ന്. തടി കൂടി ചൊർക്ക് വെച്ചി ണല്ലൊ ങ്ങള് അള്ളാഹ് ഹൈറാക്കട്ടെ ആമീൻ
ആമീൻ 🤩❣️
ഇക്ക ഒരു atomatk ഉണ്ടോ
ഞാനും ഒരു വണ്ടി എടുക്കും Brother തീർച്ചയായും താങ്കളെ Contact ചെയ്യാം .....
കുറച്ചു കൂടി ലെൻത്ത്ക്കാമായിരുന്നു👍
Nale video varunnund
കൊണ്ടോട്ടി ഇങ്ങനെ നല്ലൊരു കച്ചവടക്കാരനെ കാണുന്നത് ആദ്യമായി ആണ്
😊❤️
good
നിസാർ ഭായ് എന്റെ കയ്യിൽ 2010 ടാറ്റ ഇൻഡിക വിസ്റ്റ ഉണ്ട് കോട്രാ ജെറ്റ് ആണ് എക്സ്ചേഞ്ച് ചെയ്ത് ഒരു സ്വിഫ്റ്റ് എടുക്കാൻ ഒരു ആഗ്രഹമുണ്ട് നിങ്ങൾ എടുത്ത് വന്നാൽ വല്ലതും നടക്കുമോ. പ്ലീസ് റിപ്ലൈ
തീർച്ചയായിട്ടും
number tharuooo
നിങ്ങളെ അടുത്ത് വണ്ടി എട്ട്ജില്ലെങ്കിലും വരണം ✌️✌️✌️
നിങ്ങളുടെ വീട് എവടെ കറക്ട് പറയൂ ഞാനും നിങ്ങളും ഒന്നിച്ച് പഠിച്ചതനോ എന്ന് ഒരു സംശയം
Parayilla
മൊറയൂർ
Masha allha 👍👍👍👍🥰🥰🥰🥰
ഇക്കാ അസ്സലാമുഅലൈക്കും
അലൈക്കുമുസ്സലാം
Sir I iam Tamil Nadu super price
ഒരു വാഹനം വാങ്ങണം.
നിസർക്കാ, സുഖല്ലേ അങ്ങനെ സുഖമായി ഇരിക്കട്ടെ 🤲🤲
Alhamdullilah ❤ ningalum sugamayirikkatte💕
മാഷാ allah ❤️👍👍
Good explanation.....
Tnk u❤
അസ്സലാമുഅലൈക്കും ജാൻ എടുത്ത് ഒരു ഷിഫ്റ്റ് മാഷാ അല്ലഹ 👍🏻
താങ്ക്യൂ
Eatha model? Vandi enganend?
Polli
Place evidaa
Malappuram kondotty morayur Google mapil search cheytha mathi NISARKKA CARWORLD nn
Ritz model and rate
2014 und 2010
Nisarka njaan natilvannitu varam oru vandi nokanam 😊
Zen estilo undo
Nilavil illa
റിയാദിൽ നിന്നും റഷീദ് എടക്കര ..... ചാകര......❤
🤲
Super ❤
ഇൻഷാ അള്ളാ
അടിപൊളി 👍🌹🌹❤️
❤
ഇക്കാ..... ഒരു സ്വിഫ്റ്റ് ഡിസയർ എനിക്കും വേണം.. ലീവിന് വരുമ്പം നേരെ അങ്ങോട്ട് വരാം.....
എനിക് ഓട്ടോമാറ്ക് വാണം 4 ഉളിൽ
Yes😊keallkunnund👍🏻
❤️
Nesarkka varum nattel vannaloru car vennam
Nisarkka🤚
Hy❤
Walaikumussalam Nisarka
Ok
വ അലൈകും മുസ്സലാം.. നിസാർക്ക അവിടെ കാണുന്ന ആ വാഗണറിന്റെ ഡീറ്റെയിൽസ് ഒന്ന് പറയുമോ?
2011 blue alle
Rate?
2016 ZDI ഓണർ 2 കൊടുക്കാനുണ്ട്
Nomber vid
വഅലൈകും മുസ്സലാം 🤝nisarka നിങ്ങളുടെ ആ പ്രാത്ഥന ഞങ്ങൾക്ക് 🤲🏻👌🏼
❤😍💕
Nisarkka 🎉🎉🎉
Hoi❤
Hai🤝
Hii❤
Nissrkka
നിസാർ ഇക്ക✋
Hoi❤
Ikka ith ok loon kitto
Settu loan
👍👍❤❤
നിസാർക്ക ഒരു വണ്ടി വേണം 👍👍
ഒന്നൂല്ല. ചുമ്മാ വണ്ടി കാണാൻ വന്നതാ ഞാൻ പോണ് 👍👍
😍❤️
നിസാർക എനിക്ക് പ്രയാസവും സങ്കടവും ഉണ്ട് കുറേകാലമായി ഒരു കാർ ഓട്ടാൻ പൂതിയാവുന്നു
ഇൻഷാ അള്ളാ എല്ലാം റെഡിയാകും
❤❤.
❤❤❤❤❤❤❤😢😢😢😢😮😮😮😮😮
ചെവിട് ഓർക്കുന്നത് തെറ്റല്ലേ നിസാർ ബായ് 😂😂😂😂😂😂