Thyroid problem Enik undayirunnu njan electroxin use cheythu maariyilla Marriage kazhinjapol athu maari But njan food control cheyyumayirunnu Whole wheat 🌾,broccoli,cabbage,coliflower,kappa,diary products ,ithu onnum kazhichilla angane kure Mattam vannu Med correct time kazhikuka Food control 👍🏻👍🏻👍🏻👍🏻
ഹലോ ഡോക്ടർ, ഞാൻ Thyroid patient ആണ്. TSH കൂടുതലാണ്. മൂന്ന് വർഷത്തോളമായി. ആദ്യം 50 mcg പിന്നെ 75 mcg ആയിരുന്നു കഴിച്ചത്. ഇപ്പോൾ Thyronorm 100 mcg ആണ് ഞാൻ കഴിക്കുന്നത്. പിന്നെ ഒരു വർഷത്തോളമായി ശരീരം മുഴുവൻ ചൊറിച്ചിലാണ്. സ്കിൻ ഡോക്ടറെ കാണിച്ചു. എല്ലാ ടെസ്റ്റും നടത്തി.അതിലൊന്നും യാതൊരു വിധ കുഴപ്പവുമില്ല. അലർജി ടെസ്റ്റും ചെയ്തു. അതിലും പ്രശ്നമില്ല. ഇപ്പോൾ ചൊറിച്ചിലിന് Leviz- ML എന്ന tablet ആണ് കഴിക്കുന്നത്.ഈ tablet നിർത്തിയാൽ ചൊറിച്ചിൽ പിന്നെയും വരുന്നു.പിന്നെ ഹോമിയോ treatment ചെയ്തു. ഒരു മാറ്റവും ഇല്ല. എന്തു കൊണ്ടാണ് ഈ ചൊറിച്ചിൽ പൂർണ്ണമായി ബേധമാവാത്തത്?? Doctor, please reply... TSH 4.70 ആണ് ഉള്ളത് പ്ലീസ് മറുപടി
Hi Dr Waseem, my thyroid is keep getting changed to hypo and hyper. I got a total thyroidectomy on 2001. But few years back I got a grave DS. After that I got a radioactive treatment. But now it’s keep changing . The dosage of thyroxine was 100mcg but now I’m using 80. Your advice was really great and thorough it’s make us to understand really clear . I’m from NY also from the medical field . But still worried about my condition. Expecting your advice . Thank you so much
hi i also finished thyroidectomy 4 months before. radioiodine therapy also after treatment doctor recommended 200 mg thyroxine and 500 mg calcium last 3 month's i continues taking this medication. yesterday i check TSH 0.01 Calcium 9.3mg I worked as a radiographer.
@@OruThekkanSelfiebyAneeshgopala 200 mcg or mg?? Still it’s a lot I guess . I also took the radioactive treatment. But now the ultrasound showing that I do have few multiple nodules . Need to do biopsy . Just careful . Don’t forget to do the ultrasound as well.
Dr എനിക്ക് TSH 9.75 ആരുന്നു തൈറോക്സിൻ 75 മുതൽ 25 വരെ കഴിച്ചു ലാസ്റ്റ് നോക്കിയപ്പോൾ 0 .007 ആയി എനിക്ക് 37 വയസ്സുണ്ട് ഇപ്പോൾ 38 Kg വെയിറ്റേയുള്ളു ഇതിനെന്താണ് പ്രതിവിധി ഇപ്പോൾ ഞാൻ ഹോമിയേ മരുന്നാണ് കഴിയ്ക്കുന്നത്
എനിക്ക് TSH 0.001 ഉണ്ട്. 5 mg രണ്ടു നേരം കഴിക്കുന്നുണ്ട്. ഇത് ഒരുപാട് കൂടുതൽ ആണോ? എനിക്ക് വെയിറ്റ് കൂടുതൽ ഉണ്ട്. ക്ഷീണം, മുടി കൊഴിച്ചിൽ, sweelling, ഉറക്കം കുറവ്, ചൊറിച്ചിൽ എല്ലാം ഉണ്ട്
ഡോക്ടർ 10 കൊല്ലം ആയ്യി തൈറോയ്ഡ് എനിക് വന്നട്ട് ഹൈപോതൈറോയ്ഡ് ആണ്.ഗുളിക കഴിക്കുന്നത് സൈഡ് എഫക്ട് ഉണ്ടാക്കുമോ സൈഡ് എഫക്ട് വരാതെ എങ്ങനെ അസുഖം മാറ്റാൻ പറ്റും
May dear Dr: എനിക്ക് 45 വയസ്സുണ്ട് ഞാൻ EltroXin - 125 കഴിക്കുന്നുണ്ട്- എത്രയാണ് T- SH - വേണ്ടത് എന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരം --വെയ്റ്റ കൂടുതലാണ് 90 Kg ന്റെ മുഗളിൽ പ്രതിവിധിപറഞ്ഞ് തരൂ - പ്രിയDro:
എനിക്ക് തൊണ്ടയിൽ ഒരു ഭാരം പോലെ തോന്നുകയാണ്. ടെസ്റ്റ് ചെയ്തപ്പോൾ നോർമൽ ആണെന്ന് ഒരു dr പറഞ്ഞു. എന്നാൽ എനിക്ക് തൊണ്ടയിൽ അസ്വസ്ഥത ഉണ്ട് താനും. ടാബ്ലറ്റ് മുടങ്ങാതെ കഴിക്കുന്നുണ്ട്. എന്റോമെട്രിയോസിസും... കാര്യമായി ഉണ്ട്. അതിനുള്ള ടാബ്ലറ്റ് കാലത്തു കഴിക്കുന്നുണ്ട്. രണ്ടു അസുഖവും തമ്മിൽ വല്ല ബന്ധവുമുണ്ടോ.
Dr. എനിക്ക് TSH 2.15 ആണ് ഇപ്പോൾ.ഞാൻ 100 mcg thyroxin ആണ് കഴിക്കുന്നത്.7 വർഷത്തോളം ആയി മരുന്ന് കഴിക്കുന്നു. ഇപ്പൊ 22 വയസ്സ് ആണ് എനിക്ക്. തൈറോടിന്റെ ഈ അളവ് പ്രെഗ്നൻസിയെ ബാധിക്കുമോ?
Njan Ithe problem anubavichathanu Enik 17 vayas ullapol thyroid thudangi oru naaranga valipathil muzha undayirunnu After marriage oru 2 month ayapol aa muzha kandilla Ningalude maariage kazhinjathano illenkil after maariage sesham maarum Ente anubavam aanu 👍🏻
Sir njn plus two padikkunna student(girl) aan.. 4 yr ayi thyroid (Thyroxine) medicine kazhikkunnu.. Bt ippolum medicine nirtharuthu ennan doctors parayunnath.. First test cheythappol tsh 18.3 undayirunnu... Ath 100g medicine kazhich.... Pinnend medicine gram kurach 25 kazhikkunnu... Kynja months enikk thyroid tsh 0.806 ayirunnu.. Sir ennal ee months test cheythappol tsh 3.200 und.. Ithinum njn 25gram kazgichal mathiyo..tsh ethra ayall aanu enikk eee medicine nirthan patuka... 😣crct ayitulla oru solution paranj tharuu doctor...
Thank you lini and ramshi for ur quests. Correction of Hypothyroidism may not relieve all your problems. Because the other problems can be due to other reasons as well. And moreover taking thyroxine will not reduce your weight beyond an extent. So please don't think that thyroxine will make your weight normal. No, that will never happen. To do that focus on weight loss strategies with dedication as suggested in few of my other videos. Will help you.
Hello doctor , I'm 34 year old lady. 8 years before monu feeding time aayapol Tsh kooduthalayi kandath , first 1 year thyronom kazhichu. Pinneed mattoru doctor ne consult cheythu 7 years aayi thyrox aanu kazhikkunnath, first 25 mg aayirunnu, pinneed 50mg , athinu sesham 75 aaki. Tsh 3 to 4 aanu above 5 avarilla . Doctor parayunnu 75mg reduce cheyan ayittilla ennu. 75 mg overdose alle doctor?Ente weight about 45 aanu. Tablet life long edukkendi varumo ?Njan oru 6 months before aanu blood test cheythu doctor consult cheythath, doctor Please answer me.
Sir, 8 45 ന് കൃത്യമായി tablet കഴിച്ചാൽ പിന്നെ എത്ര hour കഴിഞ്ഞിട്ടാണ് ഫുഡ് കഴിക്കേണ്ടത്. അതിൽ ന്തെങ്കിലും systamatic time undo. പിന്നെ വണ്ണമുള്ളവർക്ക് തൈറോയ്ഡ് കുറയില്ല എന്നാണോ? Pls reply mee anybody
Yes. Your body is not having sufficient thyroxine hormone. So you are taking that hormone as a tablet. No other side effects usually with that hormone (tablet) which is there in all of us.
Namaskaram Dr enta Peru surabhishan one year ayi njan tyrosine tab kazhikkunnu i Innale TSH test cheythu 1.215anu result normal Anu ennu Dr paranju pakshe enikku weight koodunnu entha cheyende
നല്ല എപ്പിസോഡ്,വളരെ ലളിതമായ അവതരണം. നന്ദി.
കറക്റ്റ്
മുടി കെഴിയുന്നു സാർ - TH S 3.9 ആണ് 25 mg കുടിക്കും
Thyroid problem Enik undayirunnu njan electroxin use cheythu maariyilla
Marriage kazhinjapol athu maari
But njan food control cheyyumayirunnu
Whole wheat 🌾,broccoli,cabbage,coliflower,kappa,diary products ,ithu onnum kazhichilla angane kure Mattam vannu
Med correct time kazhikuka
Food control 👍🏻👍🏻👍🏻👍🏻
Etra year medicine kazhichu
Pl reply for hashimotors thyroid. Andibodies attacking to thyroid gland
Yes
Ayurvedic treatment better or not??
👍🙏thanx Dr.
തൈറോയ്ഡ് ഉള്ളവർ. ഗോതമ്പ് കടല. എന്നിവ കഴിക്കാൻ പാടില്ലേ? കഴിച്ചാൽ. തൈറോയ്ഡ് കൂടുമോ?
ഹലോ ഡോക്ടർ,
ഞാൻ Thyroid patient ആണ്. TSH കൂടുതലാണ്. മൂന്ന് വർഷത്തോളമായി. ആദ്യം 50 mcg പിന്നെ 75 mcg ആയിരുന്നു കഴിച്ചത്. ഇപ്പോൾ Thyronorm 100 mcg ആണ് ഞാൻ കഴിക്കുന്നത്.
പിന്നെ ഒരു വർഷത്തോളമായി ശരീരം മുഴുവൻ ചൊറിച്ചിലാണ്. സ്കിൻ ഡോക്ടറെ കാണിച്ചു. എല്ലാ ടെസ്റ്റും നടത്തി.അതിലൊന്നും യാതൊരു വിധ കുഴപ്പവുമില്ല. അലർജി ടെസ്റ്റും ചെയ്തു. അതിലും പ്രശ്നമില്ല. ഇപ്പോൾ ചൊറിച്ചിലിന് Leviz- ML എന്ന tablet ആണ് കഴിക്കുന്നത്.ഈ tablet നിർത്തിയാൽ ചൊറിച്ചിൽ പിന്നെയും വരുന്നു.പിന്നെ ഹോമിയോ treatment ചെയ്തു. ഒരു മാറ്റവും ഇല്ല. എന്തു കൊണ്ടാണ് ഈ ചൊറിച്ചിൽ പൂർണ്ണമായി ബേധമാവാത്തത്??
Doctor, please reply... TSH 4.70 ആണ് ഉള്ളത് പ്ലീസ് മറുപടി
Wheat kondulla foods, milk um sugar um avoid cheyth nokkoo chilappo maarum. Enikk idhokke avoid cheythappo chorichil complete maari
താങ്ക്സ് സാർ 🥰🙏
Hi Dr Waseem, my thyroid is keep getting changed to hypo and hyper. I got a total thyroidectomy on 2001. But few years back I got a grave DS. After that I got a radioactive treatment. But now it’s keep changing . The dosage of thyroxine was 100mcg but now I’m using 80. Your advice was really great and thorough it’s make us to understand really clear . I’m from NY also from the medical field . But still worried about my condition. Expecting your advice . Thank you so much
Would require Consultation
hi i also finished thyroidectomy
4 months before. radioiodine therapy also after treatment doctor recommended 200 mg thyroxine
and 500 mg calcium last 3 month's i continues taking this medication.
yesterday i check
TSH 0.01
Calcium 9.3mg
I worked as a radiographer.
@@OruThekkanSelfiebyAneeshgopala 200 mcg or mg?? Still it’s a lot I guess . I also took the radioactive treatment. But now the ultrasound showing that I do have few multiple nodules . Need to do biopsy . Just careful . Don’t forget to do the ultrasound as well.
@@dr.waseemfamilymedicinedia9076 Thank you for the reply
@@sheejat5336 sorry 200 mcg
thank you
before thyroidectomy i have nodules its papillary carcinoma that's why thyroidectomy Done.
Doctor anik thyroid ind..koodathe kazhalakalum eghane varumo
Thank you doctor.njan kazhikunne time correct allarunnu.thanks for this video.
Hi Dr. Need to fix online appointment. Can you please guide
Kindly contact
0480 2800200
After December 15
Food kazhichit ano namml thyroid test cheyyandath? test cheyyunathin etra samayam munne food kazhikanam?
Better in fasting
Dr എനിക്ക് TSH 9.75 ആരുന്നു തൈറോക്സിൻ 75 മുതൽ 25 വരെ കഴിച്ചു ലാസ്റ്റ് നോക്കിയപ്പോൾ 0 .007 ആയി എനിക്ക് 37 വയസ്സുണ്ട് ഇപ്പോൾ 38 Kg വെയിറ്റേയുള്ളു ഇതിനെന്താണ് പ്രതിവിധി ഇപ്പോൾ ഞാൻ ഹോമിയേ മരുന്നാണ് കഴിയ്ക്കുന്നത്
Ok.
എനിക്ക് TSH 0.001 ഉണ്ട്. 5 mg രണ്ടു നേരം കഴിക്കുന്നുണ്ട്. ഇത് ഒരുപാട് കൂടുതൽ ആണോ? എനിക്ക് വെയിറ്റ് കൂടുതൽ ഉണ്ട്. ക്ഷീണം, മുടി കൊഴിച്ചിൽ, sweelling, ഉറക്കം കുറവ്, ചൊറിച്ചിൽ എല്ലാം ഉണ്ട്
Yes
After taking neo mercazole for hyper for 3 months TSH test shows 138.358 means what ??
Reverse effect
Sir, can I get online appointment plz..?
Kindly contact 8606059988 WhatsApp for appointments.
Sir
My TsH 0.29'
T4 is 1.85
T3 is 3.14 taking eltroxin 125mcg... nw what dose i should take.
Hello mrs.jincy.
You may need dose reduction or follow-up.
Please consult your doctor.
Thanks
Thanq sir valuble reply
Anti tg, anti TPO test cheyanno. അതിൻ്റെ treatment എന്താണ്
Helo sir,
ഞാൻ ഇപ്പോൾ 100ന്റെ ആണ് tablet കഴിക്കുന്നത്. Pregnant ആയാൽ എന്തെങ്കിലും problam കുഞ്ഞിന് വരാൻ സാധ്യത ഉണ്ടോ? പ്ലീസ് റിപ്ലൈ sir
T4 and t3 normal in blood ,but tsh less than o.oo5 hy this happen.
Dr എനിക്ക് ഇലക്ട്രോക്സിൻ 25 ആണ് കഴിക്കുന്നത് 4 ' അല്ലെങ്കിൽ 8 ഈ അളവാണ് TSH വരുന്നത് ഇപ്പോൾ 22.5 ആയിട്ട് കൂടി വെയിറ്റും കൂടുതലാണ്
Ok Mr. Biju, consult the doctor
തൈറോയിഡ് normal ആയാൽ mdcn നിർത്താൻ പറ്റുമോ?
Dr മെഡിസിൻ ഇല്ലാതെ lifestyle change ചെയ്തും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ അസുഗം മാറ്റി എടുക്കാൻ സാധിക്കില്ലേ.. Pls reply
No
ഡോക്ടർ 10 കൊല്ലം ആയ്യി തൈറോയ്ഡ് എനിക് വന്നട്ട് ഹൈപോതൈറോയ്ഡ് ആണ്.ഗുളിക കഴിക്കുന്നത് സൈഡ് എഫക്ട് ഉണ്ടാക്കുമോ സൈഡ് എഫക്ട് വരാതെ എങ്ങനെ അസുഖം മാറ്റാൻ പറ്റും
Dr Sir nigalumayi direct samsarikkan yentha cheyya
8606059988 whatsapp
Dr , tsh undengil prgnt avoole
S
Sir nikk t3= 1. 07 ng ml aan... Ith kuravano athokooduthalo
Doctor enik tsh 7.42 ind nalla vannam vekkunnund im taking thyronorm 12.5 is it correct dosage sir?
Plz reply
No
@@dr.waseemfamilymedicinedia9076 sir should i take higher doses?
@@annadavis3265 consult an endocrinologist
May dear Dr: എനിക്ക് 45 വയസ്സുണ്ട് ഞാൻ EltroXin - 125 കഴിക്കുന്നുണ്ട്- എത്രയാണ് T- SH - വേണ്ടത് എന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരം --വെയ്റ്റ കൂടുതലാണ് 90 Kg ന്റെ മുഗളിൽ പ്രതിവിധിപറഞ്ഞ് തരൂ - പ്രിയDro:
2-3 maintain cheyyanum khader ikka.
Sir, methimates
Enna gulika enthina kazhikkunne
Hyperthyroidism
എന്റെ അവസ്ഥ ഇതാണ് മരുന്നു കഴിക്കുന്നു മരുന്നില്ല ഞാൻ THYROWEL ആണ് കഴിക്കുന്നേ
Enikum unt thyroid. Marunu kazichitonum kurayunilla ethu maran എന്താ vazi
If you require help, you can consult me.
Shall try my best to make you feel better
Thyroid ullaval ethre mnth tablet kazikanam dr. Njn ipo 1 mnth aayi tab kazikunne, eni ethra mnth tab kazikanam parayumo. Thyroid undengil pregnency aaville dr.
Pregnant aagum. Duration depends on the type
Thyroid ullavark food kazhicha udane chardhi undakumo
No.
Hi sir I am devika sir enikkuuu 25 age ayi Eppo tsh level 4 anu 50mcg tablet kazhikkunnunduu normal ano plz reply
Yes. For pregnancy you will have to change the dose. Thanks
Thyroxine 75 kazhikunnundu. Entometriyosis nu m.. tablet kazhikunnundu. Apo preshnam vallathum undakuo
Thyroxine tablet aano preshnam undakuna ? Thyroid asugam aano ? Endometriosis aano ?
എനിക്ക് തൊണ്ടയിൽ ഒരു ഭാരം പോലെ തോന്നുകയാണ്. ടെസ്റ്റ് ചെയ്തപ്പോൾ നോർമൽ ആണെന്ന് ഒരു dr പറഞ്ഞു. എന്നാൽ എനിക്ക് തൊണ്ടയിൽ അസ്വസ്ഥത ഉണ്ട് താനും. ടാബ്ലറ്റ് മുടങ്ങാതെ കഴിക്കുന്നുണ്ട്. എന്റോമെട്രിയോസിസും... കാര്യമായി ഉണ്ട്. അതിനുള്ള ടാബ്ലറ്റ് കാലത്തു കഴിക്കുന്നുണ്ട്. രണ്ടു അസുഖവും തമ്മിൽ വല്ല ബന്ധവുമുണ്ടോ.
Hypothyroidism is more common with endometriosis
Thyroid nu ee marunnu thanne thudarnnal mathiyo. Entometriosis nu njan moulana hospitalil anu treatment. Cheriya kuty ullathu kondu.. kovid bayannu.. hospitalil.. ikkaryam parayan poyitilla.athu kondanu doctorodu chodikunnathu. Pls..
Tsh check cheyyanum atleast once a year ..
Sthiram kaanikuna dr nodu follow up cheyyuga.
Dr. Anish moulana hosp il undu. Teleconsult
K
Dr tsh ippol 8 an mumbe kooduthalan swasa thadasam und endhanith
Enik tsh 14.5und 100 dose tblt kazhikune ath kuzhapamundo... plz rly sirrr🙏
No
Sir thyroid normal aayalum weight vakunilla. Entha cheayya
Protein food
Free
Sir njan 4 year ayi medicine kazikunund hypo aaanu. 1 month munb scan chaithu apol leftil chariya muza und athil valiya muza 3 mm undanu paranju dr paranju padikandanu.pakshea epol anik thondakk weight erikunna pola erukkam thonunu.kuzapam kanumo please reply dr
You can consult your dr
T H S നോർമൽ എത്രയാണ്? എനിക്ക് TH S 4.3 ആണ്. ഞാൻ ഇപ്പോൾ 50 mg ൻ്റെ ഗുളികയാണ് കഴിക്കുന്നത്
Thyroid intro rendu episode kaanuga
Tsh. 21 aanu. Nannai mudi kozhiyunnundu. 15 varsham aayi marunnu kazhikkunnu. Tsh ithu vare normal levalil eathiyittilla. Periods correct aanu. Kazhuthil muzha undu. Enikku ippol 36 vayassund. Homoeo marunnanu kazhikkunnathu. TSH Normal levalil ethan njan enthu chaiyanam. Ithreyum varsham aayitt ithu kurayathathu എന്തു kondanu. Enikku iodine kooduthal aano? Ippol randu varsham aayittu TSH normal levalilum thaze aanu. Ippol mudi kozhichil kooduthal aanu. Njan eni enthu chaiyanam ennu paranju tharamo sir? Please help me
Consult hair specialist
Dr. Enikki 25 vayyassu und. 6massam mumbu thyroid test cheithappol normal ayirunnuu. Ippo TSH-74.89 anu. Ethra nal marunnu kazhikkendi varum? Marunnu kazhichal vannam kurayoo?
Need more details.
You can avail appointment for online consultation through whatsapp 8606059988
Thyroid ullavar pregnant aaville dr.
Hello ashika,
Pinne.
Thyroid hormone normal aanengil preshnam undavilla.
Thank you
Thyroid patients kappalandi kazhikamo.
Njan tsh tablet veruvayattil aan kazhikkar. Kuzhappamundo sir
Should be taken like that
Sir, എന്റെ TSH 5.11 ആണ്. ഇതു കൂടുതൽ ആണോ???
No
enik 5.3..doctore pala timila kazhikune..37.5 aanu kazhikune
Doctor 4 yrs ayi njn medicine use chayannu.oru change um I'llaaaa.
Njn ippo 6 mnths aayi medicine stop chaythu.
Ini ntha njn chayendathu??
Hello mrs.soumya,
Check tsh
Checkwith doctor and change ur medicine
Enikk tsh 4 anu. Antibody tpo274.ith enthanu
Hello mr.athif,
I have completed full thyroid series.
Please watch it.
Have explained in detail.
Thank you
Enikk constipation vallathe und. Tsh normal ayalum. Antibody koodiyal ingine varumo
May be due to some other reason also
Thyroid tab kazhikunavarku calcium kurayumo side effect anno kazhuthil selling undu enthanu karanam
സാർ എനിക്ക് tsh 123.6 ആണ് 100 ന്റെ ഗുളിക ആണ് കഴിച്ചു കൊണ്ടിരിക്കുന്നത് ഇനിയും അത് തുടർന്നാൽ മതിയോ പ്ലീസ് റിപ്ലെ 🙏🙏🙏🙏
Hyperthyroidism indayal shwasa buddimuttgal undavo
Can happen
Hi sir My age 24
level 15
tablet 125
Please reply sir
Needs adjustment
Dr. എനിക്ക് TSH 2.15 ആണ് ഇപ്പോൾ.ഞാൻ 100 mcg thyroxin ആണ് കഴിക്കുന്നത്.7 വർഷത്തോളം ആയി മരുന്ന് കഴിക്കുന്നു. ഇപ്പൊ 22 വയസ്സ് ആണ് എനിക്ക്. തൈറോടിന്റെ ഈ അളവ് പ്രെഗ്നൻസിയെ ബാധിക്കുമോ?
Njan Ithe problem anubavichathanu
Enik 17 vayas ullapol thyroid thudangi oru naaranga valipathil muzha undayirunnu
After marriage oru 2 month ayapol aa muzha kandilla
Ningalude maariage kazhinjathano illenkil after maariage sesham maarum
Ente anubavam aanu 👍🏻
If in control, then no problem
Dr, nyan amritham podi nyan daily kazhikunud chudu milk lu itt. Athil soya adagiyitund 10 % . Thyroid kudiyitudalo Dr. Nyan ippo pregnant ano yenum doubt ind.. So nalla tension
Plz reply dr
Confirm pregnancy first. Check tsh. Don't worry. We are here to help you.
THS എനിക്ക് 6.207
Sir njn plus two padikkunna student(girl) aan.. 4 yr ayi thyroid (Thyroxine) medicine kazhikkunnu.. Bt ippolum medicine nirtharuthu ennan doctors parayunnath.. First test cheythappol tsh 18.3 undayirunnu... Ath 100g medicine kazhich.... Pinnend medicine gram kurach 25 kazhikkunnu... Kynja months enikk thyroid tsh 0.806 ayirunnu.. Sir ennal ee months test cheythappol tsh 3.200 und.. Ithinum njn 25gram kazgichal mathiyo..tsh ethra ayall aanu enikk eee medicine nirthan patuka... 😣crct ayitulla oru solution paranj tharuu doctor...
Check anti TPO Antibody
Njn 3yr aayi normal aavunhilla epozhum kooduhoyo koryugoyo cheynhunhu
Hello rizwan,
It can be controlled if treated in the right manner
Dr.tamil aano samsaram kelkumpol ,,,
Enk Thyroid THS 6.18. pcod und pregnant akan chance undo
Plz rply
Chance is always there. Both should be managed properly first
Dr enik tsh kooduthal anu. Njn 125 arunnu kazhichirunnath. Ipol 100 aki .ennum 7 am kazhikum. Thyroxin tab. ennitum vannam kurayunnilla.hair loss prob, acidity,gas prob,constipation .pls replay dr.
Same problems thadi koodunnu..plz reply dr
Thank you lini and ramshi for ur quests.
Correction of Hypothyroidism may not relieve all your problems. Because the other problems can be due to other reasons as well.
And moreover taking thyroxine will not reduce your weight beyond an extent.
So please don't think that thyroxine will make your weight normal. No, that will never happen.
To do that focus on weight loss strategies with dedication as suggested in few of my other videos.
Will help you.
Sir ente wife ..age 18 but..nallapole T S H check cheyithapol 6undu
Pinne ipol brithing problem undu
Parishodihikanum
18 ayapole kettiyo
Time kodukarunu
Hello doctor , I'm 34 year old lady. 8 years before monu feeding time aayapol Tsh kooduthalayi kandath , first 1 year thyronom kazhichu. Pinneed mattoru doctor ne consult cheythu 7 years aayi thyrox aanu kazhikkunnath, first 25 mg aayirunnu, pinneed 50mg , athinu sesham 75 aaki. Tsh 3 to 4 aanu above 5 avarilla . Doctor parayunnu 75mg reduce cheyan ayittilla ennu. 75 mg overdose alle doctor?Ente weight about 45 aanu. Tablet life long edukkendi varumo ?Njan oru 6 months before aanu blood test cheythu doctor consult cheythath, doctor Please answer me.
Sir Tsh idakku below 3 aavarund apol 50 mg akarund , ipol about 4 years aayi continuously 75 aanu kazhikkunnath . But Tsh below 4 aanu
Please consult your doctor. Or book appointment to consult me via whatsapp 8606059988
Medicine pachavellathil matrano kazhikan padullu
Yes
enik hyprthyroid aanu eppo mukhathu bhayankara ksheenam aanu eppozhum karanam plz
Parishodhiche parayan pattum
Sir, 8 45 ന് കൃത്യമായി tablet കഴിച്ചാൽ പിന്നെ എത്ര hour കഴിഞ്ഞിട്ടാണ് ഫുഡ് കഴിക്കേണ്ടത്. അതിൽ ന്തെങ്കിലും systamatic time undo. പിന്നെ വണ്ണമുള്ളവർക്ക് തൈറോയ്ഡ് കുറയില്ല എന്നാണോ?
Pls reply mee anybody
Hello mrs.chandralekha,
All your questions are answered in thyroid videos. Kindly go to videos list and see the thyroid videos. Thank you
Thyroid medicine kazhichal 1 hour kazhinjae chaya,food okae kazhikan padullu
@@akmlusiiq1241 ഓക്കേ thanks ഡോക്ടർ
@@dr.waseemfamilymedicinedia9076 ചന്ദ്രലേഖ ethevidenn kitty my name 😮😮😮🙁
T S H 21 43 Hashi motors kazhikkunnathu thyr
Ok
Ende TSH level 2.554 mIU/L aan body weight kurayal,shareeram petann thanukkal,dry skin ,eyes dry aaval okkeyan symptoms.enikk hypothyroid alle.njn 7 varshamayi thyroxine tablet kazhikkunnu.docter paranju soya kazhikkunnath kond problem illa enn docterude abiprayam onn paranju tharumo?Pls..
Yes. Your body is not having sufficient thyroxine hormone.
So you are taking that hormone as a tablet. No other side effects usually with that hormone (tablet) which is there in all of us.
.
Sir,
Enikk 3.5 njn 25 nde tablet pregnancy yil kazhichin ippol ippol kazhikkunnilla kazhikkunna time kazhuthin mun vasham vannam kuranjin ippol nirthiyappol veendum vannam varunnund.. Jeevithakaalam muzhuvan kazhikkendi varumo?
Nerittu kandaal maathrame parishodichu ariyaam pattum. Kuraye per aavshyam illadhe marundu kazhikaar undu. Kuraye per aavshyam undaayitum marundhu nirthar undu.
@@dr.waseemfamilymedicinedia9076
Ende babykk ippol 2 month kazhinj ith kuttikk varumo? Athaan enikk pedi
Pedikenda
@@dr.waseemfamilymedicinedia9076 thank u
Sir anik tsh 5:39 und njn 25 nte tablet kudikune und....pregnant avan budhimut avumo...pls rply
No, pregnancy dose increase
@@dr.waseemfamilymedicinedia9076 dose kootendi varumo
Thyroid normal range ethraya
Please watch thyroid intro episodes
Namaskaram Dr enta Peru surabhishan one year ayi njan tyrosine tab kazhikkunnu i
Innale TSH test cheythu 1.215anu result normal Anu ennu Dr paranju pakshe enikku weight koodunnu entha cheyende
Helo surabhishan,
Focus on diet and exercise. Thanks
@@dr.waseemfamilymedicinedia9076 thank you Dr for the wonderful replay
TSH. 018.female any problem?
S
Dr tyroid problem ഉണ്ടെങ്കിൽ cough ഉണ്ടാകുമോ.last one year ayi dry cough undu. Night no problem only morning time
Doctorine contact cheyyaan no undo
WhatsApp for online consultation 8606059988
I have hipper thyroid food kazhikkan mela vallatha parapetation expecially food kazhichu kazhinjal chakan pokunna vishamam tiredness urakkam sariyakunnilla
Pregnant aavan tsh eth level annu vendath
0.1-2.5
Sir, iodine marunnu enthinaanu thondayil kuthi vaykkunne
എന്റെ മാറുന്നില്ല മരുന്ന് കഴിച്ചിട്ടും. ഇത് ഉണ്ടേൽ കുട്ടികൾ ഇണ്ടാകുമോ plzz rply
Yes. Can become pregnant