എടപ്പാളിൽ വധുവിന്റെ വീടിന് തീയിട്ട് നവവരൻ | Domestic Violence | Edappal | Police Patrol

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 9

  • @anasjk5909
    @anasjk5909 6 ชั่วโมงที่ผ่านมา +2

    പ്രിയ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് . സ്വാന്തം ജീവൻ നഷ്ടപെടുത്താതെ സ്വാന്തം വീട്ടിൽ തിരിച്ചെത്തി നിയമപോരാട്ടം ഇടങ്ങിയതിന് ഇനിയുള്ള എൻ്റെ സഹോധരിമാർ ഇത് മനസ്സിലാക്കണം അല്ലാതെ സ്വാന്തം മാതാപി പിതാക്കളെ മറന്നുകൊണ്ട് വല്ലവനും വേണ്ടി സ്വാന്തം ജീവൻ നഷ്ടപെടു ത്താതെ നിയമപോരാട്ടം നടത്തുക

  • @rasheednelliyil6660
    @rasheednelliyil6660 6 ชั่วโมงที่ผ่านมา +2

    പ്രതികളെ സംരക്ഷിക്കുന്ന നിയമം. എന്ത് ചെയ്യുവാനും പ്രതികൾക് ഭയമില്ല.. രക്ഷപ്പെടുമെന്നറിയാം..

  • @RajeshgPillai
    @RajeshgPillai 7 ชั่วโมงที่ผ่านมา +1

    ഇതിന്റെ സത്യം പുറത്ത് വരണം

  • @drsenoritagirlgaming4353
    @drsenoritagirlgaming4353 7 ชั่วโมงที่ผ่านมา +2

    കല്യാണമേ വേണ്ടാ 😮

    • @sainudheentk520
      @sainudheentk520 6 ชั่วโมงที่ผ่านมา +1

      കല്യാണം കഴിച്ചവർ വീടിന് ത്തിയിടണം പറഞ്ഞിട്ടുണ്ടോ കല്യാണം അന്യഷ്യകുമ്പോൾ ചക്കന്റെയും പെണ്ണിന്റെയും സ്വഭാവം അന്യഷിക്കണം ഇത്രയും കാലം അങ്ങിനെയാണ് കല്യാണം നടത്തിയിരുന്നത്

    • @abdumohamed1942
      @abdumohamed1942 6 ชั่วโมงที่ผ่านมา +2

      36 കൊല്ലമായി ഞാൻ വിവാഹം കഴിച്ചിട്ട് ഇന്നും രണ്ടു ശരീരങ്ങൾക്ക് ഒരു മനസ്സ് മാത്രമെയുള്ളൂ കുട്ടികളും പേരക്കുട്ടിമായി 7 പേര് ഉണ്ട്. എല്ലാ നേട്ടങ്ങൾ ഉണ്ടായതും ജീവിതത്തിന് ലക്ഷ്യങ്ങൾ ഉണ്ടായതും അവളെക്കൊണ്ടാണ് ഞാൻ ഇന്നു വരെ ഭാര്യയെ തല്ലിയിട്ടില്ല. ചിലപ്പോൾ വഴക്ക് പറയും അവൾ മറുപടി പറയില്ല തെറി വിളിക്കാറില്ല അവൾ മിണ്ടാതിരിക്കുന്നത് കൊണ്ട് നിന്നോട് പറഞ്ഞിട്ടു കാര്യമില്ല എന്ന് പറഞ്ഞു ഞാൻ തോറ്റു പിൻമാറും വഴക്ക് തീരും

  • @lazylucy1583
    @lazylucy1583 6 ชั่วโมงที่ผ่านมา

    😳😳😳😳

  • @Pirana-1
    @Pirana-1 7 ชั่วโมงที่ผ่านมา

    നായി എണീറ്റ് നടക്കരുത്