കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പിടിയിലായ പതിന‍ഞ്ചുകാരൻ കുറ്റം സമ്മതിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • മലപ്പുറം കൊണ്ടോട്ടിയിൽ കോളജിലേക്ക് പോകും വഴി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിന‍ഞ്ചുകാരനായ വിദ്യാർഥി കുറ്റം സമ്മതിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 419

  • @masas916
    @masas916 3 ปีที่แล้ว +211

    മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയ പൊലീസിന് അഭിനന്ദനങ്ങൾ.

    • @basithgaming4279
      @basithgaming4279 3 ปีที่แล้ว +3

      മണിക്കൂർ അല്ലാ 1 Day ആയി Bro

    • @meharmr8020
      @meharmr8020 3 ปีที่แล้ว +2

      Pidichittu entha karyam
      .prayapoorthi akathondu shiksha kurakkum😣😣

    • @jobinjohny1753
      @jobinjohny1753 3 ปีที่แล้ว +1

      Enth kaariathinu

    • @bkr1546
      @bkr1546 3 ปีที่แล้ว +1

      @@meharmr8020 അയ് ശരി ആയിരുന്നു.... പിടിക്കണ്ടായിരുന്നു...

    • @shihabmullasheri5526
      @shihabmullasheri5526 3 ปีที่แล้ว +1

      പേടിക്കേണ്ട അവനെ രക്ഷിക്കലും അവർ നടത്തിക്കോളും

  • @abdullahfia3119
    @abdullahfia3119 3 ปีที่แล้ว +161

    പതിനഞ്ചാം വയസ്സിൽ എല്ലാ വെള്ളിയാഴ്ചയും ബാലരമ വാങ്ങാൻ വീട്ടിൽ കിടന്ന് കരയുന്ന ലെ ഞാൻ ☺️☺️☺️

    • @mehfilahamed6867
      @mehfilahamed6867 3 ปีที่แล้ว +7

      എന്റെ പൊന്നെ എങ്ങെനെ സാധിക്കുന്നു

    • @shabnasainu7679
      @shabnasainu7679 3 ปีที่แล้ว +10

      ശെരിയാ. ആ ബാല്യം നമ്മളൊക്കെ ഇപ്പോഴും ആഗ്രഹിക്കും. എന്നാൽ ഇതൊക്കെ കേട്ടിട് തന്നെ വിശ്വസിക്കാൻ വയ്യ.കുട്ടികലിലും ഇങ്ങനെ ഒക്കെ തുടങ്ങിയാൽ ലോകത്തിന്റെ അവസ്ഥ എന്താവും

    • @sindhukg3250
      @sindhukg3250 3 ปีที่แล้ว +4

      @@shabnasainu7679 Mobile vannathinu seshamanu inganathe prsnangal koodiyath.

    • @shibuplamchiraraghavan4916
      @shibuplamchiraraghavan4916 3 ปีที่แล้ว +1

      @@shabnasainu7679 ഒരു ഏഴു വയസു കഴിഞ്ഞ കുട്ടികൾ അടുത്തു വരുമ്പോൾ..... 🤔🤔ഇതൊന്നു ഓർമയിൽ വെച്ചോളൂ... 😭😭😭

    • @bobop9669
      @bobop9669 3 ปีที่แล้ว

      Kalam mari koolam mari

  • @alepyen4682
    @alepyen4682 3 ปีที่แล้ว +55

    ഇന്നത്തെ ഈ കാലഘട്ടത്തിൽ കുട്ടി എന്ന പരിഗണന 12 വയസ്സ് മുതൽ താഴെ വയസ്സുള്ളവരെ മാത്രം ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചു

  • @vimaljose8299
    @vimaljose8299 3 ปีที่แล้ว +83

    ഇപ്പോഴും ആകാശത്ത് വിമാനം പോകുന്ന സൗണ്ട് കേട്ടാൽ ഓടി വെളിയിൽ വന്ന് അനിയത്തിയുമായി മേലോട്ട് നോക്കുന്ന 23 വയസ് ഉള്ള ഞാൻ

    • @ashiqueashique9966
      @ashiqueashique9966 3 ปีที่แล้ว

      😂

    • @vimaljose8299
      @vimaljose8299 3 ปีที่แล้ว +4

      @@ashiqueashique9966 സത്യം മിനിഞ്ഞാന്ന് കൂടി അങ്ങനെ നോക്കിയന് വീട്ടിൽ കൊറേ കളിയാക്കി

    • @Chrisj883
      @Chrisj883 3 ปีที่แล้ว

      😂😂

    • @നിഖിൽകൃഷ്ണ-ല3മ
      @നിഖിൽകൃഷ്ണ-ല3മ 3 ปีที่แล้ว +1

      @@vimaljose8299 Mee too🤗

    • @Jefrinjs12
      @Jefrinjs12 3 ปีที่แล้ว +2

      25 വയസ്സായ ഞാനും😂😂

  • @kannannagappan9269
    @kannannagappan9269 3 ปีที่แล้ว +133

    15 വയസ്സുള്ള പയ്യൻ.. 22 വയസ്സുള്ള പെണ്ണ്.. ഇത്രയും വലിയ ക്രൂരതകൾ എല്ലാം കൂടെ വായിച്ചു നോക്കിയിട്ട് ഒന്നിനും ഒരു സാമ്യം കിട്ടുന്നില്ല അപ്പോൾ അവൻ 30 വയസ്സ് ആകുമ്പോൾ ചെയ്യാൻ പോണ ക്രൂരതകൾ എന്തൊക്കെയായിരിക്കും

    • @damandiesel4812
      @damandiesel4812 3 ปีที่แล้ว +4

      Evan kuttiyallaa..Panna pattiyaaa

    • @yusafkolll9605
      @yusafkolll9605 3 ปีที่แล้ว +1

      Ammaye. ...ayirikum lashyam

  • @pariskerala4594
    @pariskerala4594 3 ปีที่แล้ว +54

    സ്വന്തം മക്കൾ നശിക്കാൻ വിടുന്ന മാതാപിതാക്കളെ... മറ്റുള്ള കുടുംബം തകർക്കാൻ മക്കളെ അനുവതിക്കരുത്.... കൊന്നേക്കണം സമൂഹം നിങ്ങളെ പിൻതുണക്കും... അവൻ്റെ കൂട്ടുക്കാരേയും ഒന്ന് ശ്രദ്ധിക്കണം

    • @harikrishnant5934
      @harikrishnant5934 3 ปีที่แล้ว +1

      Ithu kollathayirunnenkil , ... comment pralayam vannene.

  • @rashidkkd7855
    @rashidkkd7855 3 ปีที่แล้ว +59

    15 വയസ്സിൽ തന്നെ ക്രിമിനൽ മനസ്സ് ഇങ്ങനെ ഉണ്ടെങ്കിൽ ഇവൻ 30 വയസ്സ് ആയാൽ എന്താവും?ഇവനെ വെറുതെ വിടരുത്

    • @MmMm-rs9ib
      @MmMm-rs9ib 3 ปีที่แล้ว +1

      ഇവനെ വെറുതെ വിടണ്ട. ചായയും. കടിയും വാങ്ങി കൊടുത്തു പറഞ്ഞയക്കുക. Alle

    • @icunde6086
      @icunde6086 3 ปีที่แล้ว +3

      ഇതിൽ ക്രിമിനൽ ബുദ്ധിയല്ല
      ഇതിന്ടെ പേരാണ് കഴപ്പ്

    • @ajmalameen2646
      @ajmalameen2646 3 ปีที่แล้ว +1

      കറക്റ്റ് ആണ്, ഇപ്പോഴേ പിഴുതെ റിയണം

  • @chaithrachai1748
    @chaithrachai1748 3 ปีที่แล้ว +66

    ഇതെന്ത് കഷ്ടമാണ്. കേരളത്തിലെ സ്ത്രീകൾ അപ്പോ ജനിച്ച കുട്ടിയായാലും ചാവാൻ കിടക്കുന്ന അമ്മാമമാരായാലും പീഡനം. പിന്നെ അവൻ 15 വയസ് ആയിട്ടുള്ളൂ എന്ന് പറഞ്ഞ് ഒരു ഇളവും കൊടുക്കണ്ട കാര്യമില്ല. അവനൊക്കെ ക്രിമിനൽ ആണ്. ആ ഈ അധികം സംസാരിക്കാത്ത മാന്യനായി നടക്കുന്ന പിള്ളേരെ യാണ് സൂക്ഷിക്കേണ്ടത് 🤷🤷
    നാട്ടുകാർക്കും വീട്ടുകാർക്കും അവൻ മാന്യൻ🥴🥴🥴🥴

    • @praseedeltr8075
      @praseedeltr8075 3 ปีที่แล้ว +7

      പശുക്കൾ പോലും കേരളത്തിൽ പീഡനത്തിന് ഇരയാകുന്നു 🤦‍♂️🤦‍♂️

    • @priyanandakumaras8617
      @priyanandakumaras8617 3 ปีที่แล้ว +3

      ഇപ്പോൾ ഇവിടെ അതാണ് നടക്കാൻ പോകുന്നത്... പ്രായപൂർത്തി ആയില്ല പോലും................ അവന് തക്കതായ ശിക്ഷ പോലീസ് നടപ്പാക്കണം..... Plzzzzzz🙏

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +5

      അമ്മയുടെ വയറ്റിലുള്ള പെൺകുഞ്ഞും ശവക്കുഴിയിൽ കിടക്കുന്ന സ്ത്രീയുടെ ശവവും പോലും സുരക്ഷിതമല്ല!!!

    • @alliswell1776
      @alliswell1776 3 ปีที่แล้ว +1

      ഇൗ കേരളത്തിൽ ഇങ്ങനെയാണ്... കുറേ vakathirivillaatha ആളുകൾ

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว

      Similarly, if girls below 18 years do any crime, she should also be punished. Same rules for both boys and girls.

  • @anithac4293
    @anithac4293 3 ปีที่แล้ว +15

    അധികം കുട്ടുകാർ ഇല്ലാതെ ', നല്ലകുട്ടികൾ ' ആയി നടക്കുന്നവർ ചെയ്യുന്ന കുറ്റങ്ങൾ തുടർച്ചയായി കേൾക്കുന്നു. കുട്ടികളെ കൂട്ടുകൂടാനും നല്ല സുഹൃത്തുക്കളെ ഉണ്ടാക്കാനും രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കണം. ഒരു കണ്ണ് അവരുടെ മേൽ വേണം എന്ന് മാത്രം. കൂട്ടുകൂടി സംസാരിക്കുമ്പോൾ അവരുടെ പല frustration ഉം മാറും. എനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും പ്രശ്നങ്ങൾ ഉണ്ടെന്നും അതു തരണം ചെയ്യാം എന്നും ഉള്ള ആത്മവിശ്വാസം വരും.

  • @nijinsmathew8172
    @nijinsmathew8172 3 ปีที่แล้ว +63

    Crime ന് അങ്ങനൊരു age ലിമിറ്റു ഉണ്ടോ.. കുറ്റം ആര് ചെയ്താലും അത് കുറ്റം തന്നെയാണ്....

  • @sukumarvengulam9887
    @sukumarvengulam9887 3 ปีที่แล้ว +16

    15 വയസുള്ള കുട്ടി ഇങ്ങനെ ചെയ്ത ങ്കിൽ മാതാ പിതാക്കൾ വളർത്തിയതിൽ ഉള്ള പ്രശ്നമാണ് .. അതുകൊണ്ട് ഇനി കുട്ടി എന്ന പരിഗണന നൽകാതെ ശിക്ഷ നൽകണം

  • @shihabmullasheri5526
    @shihabmullasheri5526 3 ปีที่แล้ว +17

    എന്റെ അഭിപ്രായത്തിൽ ഒരു 45 വർഷം പൂർത്തിയാകാതെ പുറത്ത് വിട്ടാൽ അവൻ കൊട്ടേഷൻ ടീം ഉണ്ടാക്കും

  • @shabnasainu7679
    @shabnasainu7679 3 ปีที่แล้ว +19

    എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല. അല്ലെങ്കിലും നമ്മളൊന്നും കരുതുന്ന പോലെ അല്ല മനുഷ്യർ. ഒരു പക്ഷെ 15വയസുകാരൻ ആയതു കൊണ്ടാവും ആ പെൺ കുട്ടി ഒരു പക്ഷെ രക്ഷ പെട്ടത്

  • @krajan7804
    @krajan7804 3 ปีที่แล้ว +11

    കുട്ടി എന്ന വാക്കിന് ഇവിടെ പ്രസക്തിയില്ല. അവൻ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ഒരു ക്രിമിനൽ കൂടി ജന്മം എടുത്തു എന്ന സത്യം മനസ്സിലാക്കി ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് ഉചിതമായിരിക്കും

  • @nitheeshkumar501
    @nitheeshkumar501 3 ปีที่แล้ว +146

    കാമമാണ് എല്ലാമെന്ന് കരുതുന്നു കുട്ടികൾ ഈ നാടിന് ആപത്താണ്👍🏼

    • @Smoki007-d4z
      @Smoki007-d4z 3 ปีที่แล้ว +12

      Proper sex education illathathinte kuravanu. Alland vere onumalla

    • @nafihahmd
      @nafihahmd 3 ปีที่แล้ว +3

      Proper sex education kaalangal aayi kodukunnidangalil ithilum valuthokke nadakunnund. Aadhyam thaanokke ethu sanayavum sex enna chinthayum kondu nadakunnath avasaanipiku. Apo thanne shari aayikolum

    • @nasreenali1
      @nasreenali1 3 ปีที่แล้ว +9

      It's too much of porn allowed thru internet

    • @safanaafsal7644
      @safanaafsal7644 3 ปีที่แล้ว

      @@nasreenali1 true

    • @abrahamej3837
      @abrahamej3837 3 ปีที่แล้ว

      This news is not believable

  • @veenamol9956
    @veenamol9956 3 ปีที่แล้ว +24

    കുടുതലും ഇങ്ങനെ പ്രേശ്നങ്ങളുണ്ടാക്കുന്ന ആൺ കുട്ടികൾ ആരോടുയും അധികം സഹകരിക്കാത്തവരാണ്.

    • @rageshv1322
      @rageshv1322 3 ปีที่แล้ว +1

      Kilavanmaro.

    • @veenamol9956
      @veenamol9956 3 ปีที่แล้ว +1

      ഞരമ്പു രോഗം ഉള്ള കിളവന്മാരെ തല്ലി കൊല്ലണം. കുട്ടികളെ അങ്ങനെ വിടാൻ പറ്റില്ലല്ലോ. ഇതിൽ മാ റ്റം വരണം. തലമുറ നശിക്കുന്നത് കാണേണ്ടി വരും.

  • @anishkwl3128
    @anishkwl3128 3 ปีที่แล้ว +16

    എനിക്ക് അറിയേണ്ടത് ഇവനെ ഒക്കെ പ്രായപൂർത്തി ആകാത്തത് കൊണ്ട് കോടതി വെറുതെ വിടുമോ.? അതോ ജീവപര്യന്തം കൊടുക്കുമോ. ?

    • @manuamrutha
      @manuamrutha 3 ปีที่แล้ว +2

      durguna parihara padashalkayil pokum.. valiyaaa criminal aayit 18 vayassakumbol purathe eragum

  • @malludreamworld4571
    @malludreamworld4571 3 ปีที่แล้ว +11

    മാനസിക രോഗി ആണെന്ന് പറഞ്ഞ് ഈ കേസും തള്ളി കളയരുത്....
    കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ നൽകണം, പ്രായത്തിന്റെ ഒരു ദയയും നൽകരുത്..

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +27

    കുട്ടിയല്ല "പ്രതി" അതുമതി😡

  • @dhanyanp3791
    @dhanyanp3791 3 ปีที่แล้ว +4

    പതിനഞ്ചു വയസ്സു ളളതുകൊണ്ട് അവ൯ രക്ഷ പെടു൦. പക്ഷേ ആ പെൺകുട്ടി മരിച്ചിരുന്നെങ്കിൽ ആരും സമാധാനം പറയു൦

  • @Munshu143
    @Munshu143 3 ปีที่แล้ว +2

    അവന്റെ എല്ലാ details ഉം പുറത്ത് വിടണം... അവന്റെ കൂട്ടുകാരെയും ശ്രദിക്കണം.. ഇവനൊക്കെ സമൂഹത്തിന് തന്നെ ഭീഷണിയാണ്...

  • @amuthasingaran6162
    @amuthasingaran6162 3 ปีที่แล้ว +2

    കുട്ടിയുടെ മാ താപിതാക്കളും ഉത്രവാതികളാണ് വളരെ ശ്രദ്ധിക്കേണ്ട പ്രായമാണ് മക്കൾ ദൈവം തരുന്ന ദാനമാണ് അവരെ നാശത്തിലേക്ക് പോകാതെ വളർത്തി എടുക്കാൻ ഈ കാലഘട്ടത്തിൽ വളരെ ശ്രദ്ധിക്കണം

  • @mysticgamer4507
    @mysticgamer4507 3 ปีที่แล้ว +27

    Importance of sex education...

  • @fhameen
    @fhameen 3 ปีที่แล้ว +4

    ഭൂമിക്കു ഭാരം വെച്ചേക്കരുത്, ഹൈദ്രാബാദ് പോലീസ് തെളിവ് എടുക്കണം.

  • @mohammedsiyas4569
    @mohammedsiyas4569 3 ปีที่แล้ว +14

    പ്രതിയുടെ പ്രായം ഒരിക്കലും ശിക്ഷ ഇളവു നൽകുന്നതിൽ പരിഗണിക്കരുത്..... ക്രൂരതയ്ക്ക് എന്ത് പ്രായപരിധി ?

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว

      Similarly, if girls below 18 years do any crime, she should also be punished. Same rules for both boys and girls.

  • @manojnarayanan9476
    @manojnarayanan9476 3 ปีที่แล้ว +11

    ലൈംഗീക വിദ്യാഭ്യാസം അത് കൊടുക്കുക തന്നെ വേണം

  • @phoenixbird2032
    @phoenixbird2032 3 ปีที่แล้ว +7

    എന്തിനാണ് കുട്ടി കുട്ടി എന്നു വിളിക്കുന്നത് 😒 He is a culprit.. Atrak maryada onnum venda😡

  • @sameenasumi6484
    @sameenasumi6484 3 ปีที่แล้ว +8

    നമ്മുടെ കോടതിയുടെ അടുപ്പിലെ നിയമം അതാണ് ഇതിനെക്കെ കാരണം.

  • @technicalmethod4998
    @technicalmethod4998 3 ปีที่แล้ว +1

    അവനെ കുട്ടി എന്നല്ല വാവേ എന്നു വിളിച്ചോളൂ.... ഇ ക്രിമിനലന് ഇതേ വരെ പേരൊന്നും ഇട്ടിട്ടില്ലേ..... എല്ലാം ശിക്ഷയുടെ കുറവു തന്നെ... കുട്ടിയാണങ്കിലും ചട്ടിയാണങ്കിലും നല്ല ശിക്ഷ തന്നെ കൊടുക്കണം.

  • @hayartech4329
    @hayartech4329 3 ปีที่แล้ว +3

    നേരത്തെ പ്ലാൻ ചെയ്തു ഇങ്ങനെ ഒരു ക്രൂരത കാണിക്കാൻ പറ്റുമെങ്കിൽ, അവനെ പരസ്യമായി കാണിക്കുകയും, അവൻ ചെയ്ത കുറ്റത്തിന് അർഹമായ ശിക്ഷ നൽകുകയും ചെയേണ്ടത് ആവശ്യമാണ്.

  • @abdulazeezorappingalkuruva6278
    @abdulazeezorappingalkuruva6278 3 ปีที่แล้ว +5

    മിണ്ടാപൂച്ച കലം ഉടക്കുമെന്ന് പറയുന്നത് എത്ര സത്യം

  • @ղօօք
    @ղօօք 3 ปีที่แล้ว +17

    പ്രായം 15ഉം കൈലിരുപ്പ് 30ഉം ആണല്ലോ

  • @nichushazz6381
    @nichushazz6381 3 ปีที่แล้ว +6

    പ്രായം കൂടിയ ആളുകൾക്കു പീഡിപ്പിക്കാം എന്നാണോ??

  • @zainudheenkottayil6048
    @zainudheenkottayil6048 3 ปีที่แล้ว +2

    ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ മാതാപിതാക്കൾ അനിയന്ദ്രിതമായി സോതന്ദ്ര്യം നൽകുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്.

  • @sandhyakrishna19622
    @sandhyakrishna19622 3 ปีที่แล้ว +6

    If that boy know to do all these things, then why our system not revealing his name

  • @bosesankaran4392
    @bosesankaran4392 3 ปีที่แล้ว

    കണ്ട പിള്ളേരോടൊന്നു० കൂട്ട് കൂടരുത് ചീത്തയായി പോകു० എന്നു കുട്ടിക്കാലത്ത് പിള്ളേരോട് പറയുന്ന മാതാപിതാക്കളുടെ അജ്ഞത .നാലോ അഞ്ചോ കുട്ടിക്കൂട്ടത്തിലെ ഒരാളും ഇത്രയും നീചമായ പ്രവൃത്തി ചെയ്യില്ല. പരസ്പരം കളിയാക്കിയു० വഴക്കിട്ടു० വാശിപിടിച്ചു० അവര് വളരു०. ആരോടും അധികമൊന്നും മിണ്ടാതെ നടക്കുമ്പൊ അവര് ചിന്തിച്ചു കൂട്ടുന്നത് പലതും ഇതു് പോലെ ആകാം.

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 ปีที่แล้ว +7

    CCTV ദൃശ്യം കാണാൻ നക്ഷത്രങ്ങള് നോക്കുന്ന ദൂരദർശിനി കിട്ടുമോ.. 😀😂

  • @shakirshakir1086
    @shakirshakir1086 3 ปีที่แล้ว +2

    ഓൺലൈൻ വിദ്യാഭ്യാസം ആണ് ഈ സംഭവങ്ങൾക്ക് കാരണം അമിതമായ മൊബൈൽ ഉപയോഗം

  • @USHAKumari-qu1zr
    @USHAKumari-qu1zr 3 ปีที่แล้ว +1

    ഇപ്പോൾ മനസിലായില്ലേ പെണ്ണ് പെണ്ണ് തന്നെ. വായ് "" കൊണ്ടു ഹോരാ ഹോരാ പറഞ്ഞിട്ട് കാര്യമില്ല... വെറും പതിനഞ്ചു വയസുകാരൻ... പെൺകുട്ടിക്ക് ഇരുപത്തിഒണ് വയസും... അവളെന്താ ദിവസവും പട്ടിണി കിടക്കുകയാണോ.. ഒട്ടും ആരോഗ്യമില്ലേ... പതിനഞ്ചു വയസുകാരന് എവിടുന്നു കിട്ടി ഒരു മല്ല യുദ്ധം ചെയ്യാനുള്ള ആരോഗ്യം അപ്പോൾ ചിന്തിക്കേണ്ടിയിരിക്കുന്നു... അവൻ സ്ഥിരം മയക്കു മരുന്നിനു അടിമയാണെന്നു.... നമ്മുടെ കുട്ടികളെ ഇവിടെ പോറ്റാൻ പറ്റിയില്ലെങ്കിൽ നാം എന്തു ചെയ്യും.... കഴുകൻ കണ്ണുകൾ നമ്മുടെ ചുറ്റുമ്മുണ്ട് സൂക്ഷിക്കുക.... 😭😭😭😭😭😭😭😭

    • @saidsafar9129
      @saidsafar9129 3 ปีที่แล้ว

      Penkuttikalkum NallakayikaMurakal padippikkanam KoodudalVenda. Onno Randomurakal Adil TeerumAedukamashakttantayum Vadival prayogham

  • @anwarsadik8794
    @anwarsadik8794 3 ปีที่แล้ว +2

    പീഡന ശ്രമം ആണെന്ന് എല്ലാ ചാനലും പറയുന്നു. ഇവരുടെ ക്യാപ്ഷനും അത് തന്നെ. പക്ഷെ പലതവണ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നവർത്തിക്കുന്നു. റിപ്പോർട്ട്‌ ചെയ്യുമ്പോൾ ഇരയുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കുന്നത് നന്നായിരിക്കും. Atleast അവരുടെ മുന്നോട്ടുള്ള ജീവിതത്തെ ഈ വാക്കുകൾ എത്രത്തോളം ബാധിക്കും എന്ന്.
    പ്രതിക്ക് പ്രായത്തിന്റെ ഒരു ആനുകൂല്യവും കൊടുക്കരുത്. Age അല്ല. Mind ആണ് നോക്കേണ്ടത്.

  • @job7285
    @job7285 3 ปีที่แล้ว +15

    തെറ്റ് ആരു ചെയ്താലും തെറ്റ് അല്ലെ... അവന്റെ മുഖം എന്തിന് മറക്കുന്നു..... നാട്ടിൽ എങ്ങിനെ നമ്മുടെ kuttikale പുറത്തോട്ട് വിടും.. എന്ത് നിയമം ആണ് ഇത്...... ഇനി അവനെ സംരക്ഷണം നൽകുന്ന നിയമം ആണ് നാകാൻ പോകുന്നെ.... അയ്യേ... എത്ര കിട്ടിയാലും കേരള പടിക്കില്ല

    • @shafuz4444
      @shafuz4444 3 ปีที่แล้ว +1

      പ്രായപൂർത്തി ആവാത്ത കുട്ടി യാണ്.നിങ്ങളുടെ കുട്ടിയാണ് ഇത് ചെയ്തതെങ്കിൽ നിങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുമോ..? ആ കുട്ടിക്കും രക്ഷിതാക്കളും കുടുംബവും ഉണ്ടാകില്ലേ..? തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. പരിഹാര നടപടികൾ സ്വീകരിക്കുകയും വേണം. വിദ്യാലയങ്ങളിൽ സെക്സ് എഡ്യൂക്കേഷൻ്റെയും ബോധവൽക്കരണത്തിൻ്റെയും അപര്യാപ്തതയാണ് ഇതിനു കാരണമെന്ന് മനസ്സിലാക്കാം.

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว

      Similarly, if girls below 18 years do any crime, she should also be punished. Same rules for both boys and girls.

  • @Haseena_PP
    @Haseena_PP 3 ปีที่แล้ว +1

    15 വയസ്സിൽ ഇങ്ങനെ ചെയ്യാൻ അവൻറ പ്രായം ഒരു തടസ്സമേ അല്ല, അപ്പോ പിന്നെ ശിക്ഷയിൽ പ്രായം പരിഗണിക്കേണ്ടതുണ്ടോ?
    ഒരിക്കലുമില്ല

  • @sugeshthottathil1306
    @sugeshthottathil1306 3 ปีที่แล้ว +2

    ശരിക്കും ആദ്യം വേണ്ടത് ഇവിടെ എല്ലാ ജില്ലകളിലും ഉടൻ..... driving school..... തുടങ്ങണം.....

  • @anievlogs9763
    @anievlogs9763 3 ปีที่แล้ว

    Enik 17. Aniyan 15 vayassum anu. Ith kettitt ente aniyan chirikkuvanu.. Ayye 15 vayass avarkk thetty poyathanu ennu... Karanam boysine kooduthal sredhikkuka.. Avante phone krithyamayi achan daily nokkum... Pinne avan avantethaya swathanthram kodukkum... Pinne kanan pattiya filims mathrame veettil kanukayullu... Ettavum prethekam sredhikkendath ammayum achanum kuttikalude munnil manyathayode perumaruka... Kuttikalkk phone kodukkunnath nirthalaaakkuka... 15 vayassaya ente aniyane. Njn bahumanikkunnu. Ithrem nalla sahotharane kittiyathin..

  • @mayavijayan8101
    @mayavijayan8101 3 ปีที่แล้ว +15

    അവൻ വളർന്നു വന്നാൽ നാടിനു ഒരു മുതൽ കൂട്ടാണ്

  • @mfp3504
    @mfp3504 3 ปีที่แล้ว +15

    Online class ഉപയോഗത്തിന് മുബൈലിലേക്ക് ഉള്ള ഉപയോഗം അപകടമാണ് എന്ന് സൂചിപ്പിക്കില്ലേ എന്ത് കൊണ്ട് ഇത്രയും ചെറിയ പ്രായം ചിന്തിക്കേണ്ടത്

    • @shabnasainu7679
      @shabnasainu7679 3 ปีที่แล้ว +1

      അഥവാ എന്തെങ്കിലും ഒന്ന് കുട്ടികളോട് ടീച്ചേഴ്‌സോ പേരെന്റ്സോ ചോദിച്ചാൽ പിന്നെ തൂങ്ങി മരണം. വെള്ളത്തിൽ ചാടി മരണം. അപ്പോ പിന്നെ എല്ലാരും കൂടി അവരുടെ നെഞ്ചതേക്ക് ആവും....

  • @safeervm1131
    @safeervm1131 3 ปีที่แล้ว +1

    പേര്. പറയൂ.ജനങ്ങൾ അറിയട്ടേ

  • @ammoosammoos8474
    @ammoosammoos8474 3 ปีที่แล้ว +9

    കുറേയെണ്ണം ഇപ്പൊ തുടങ്ങും സ്കൂളില് ലൈംഗിക വിദ്യാഭ്യാസം നല്കണമെന്ന് ...എന്നിട്ട് വേണം ഇവനൊക്കെ അത് പഠിപ്പിക്കുന്ന ടീച്ചറെ കൂടി ബലാത്സംഘം ചെയ്യാ൯ ...വീട്ടില് അപ്പനും അമ്മയും മക്കളെ നല്ലരീതിയില് വള൪ത്തിയാല് മതി മക്കള് നല്ല പ്രവ൪ത്തിയേ ചെയ്യൂ...

    • @shyjushyju5137
      @shyjushyju5137 3 ปีที่แล้ว

      Super .... അടിപൊളി good കമൻറ് .

    • @nadrannadruphotography5501
      @nadrannadruphotography5501 3 ปีที่แล้ว +6

      70 കളുടെ വസന്തം🙌🏻🙌🏻🙌🏻

    • @myway1372
      @myway1372 3 ปีที่แล้ว +3

      Sex education എന്ന് പറഞ്ഞാൽ porn videos കാണിച്ചുകൊടുക്കലല്ല.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      അമ്മൂസേ... വല്ലാത്തൊരു പോയിന്റ് ആയിപ്പോയി ഇത്

    • @anusreeanu4184
      @anusreeanu4184 3 ปีที่แล้ว

      @@myway1372 sex education എന്താണെന്ന് ആദ്യം പറഞ്ഞു കൊടുക്കേണ്ട അവസ്ഥയാൻ.... ഹോ... അതാണ് അവസ്ഥ..

  • @ummarummar4543
    @ummarummar4543 3 ปีที่แล้ว +1

    സ്കൂളിൽ എന്ത് വിദ്യാഭ്യാസം കൊടുക്കണമെന്നാണ് പറഞ്ഞത്

  • @shinupankajakshan3533
    @shinupankajakshan3533 3 ปีที่แล้ว +3

    ഇനിയെങ്കിലും ഉത്തരേന്തയിൽ നടക്കുന്നതിനു സമാനം എന്ന് പറയല്ലേ.. ഇവിടെ അതിനേക്കാൾ മോശമായി നടക്കാൻ തുടങ്ങി കുറേ ക്കാലം ആയി.

  • @goodthoughts1749
    @goodthoughts1749 3 ปีที่แล้ว +2

    അവന്റെ കൂട്ടുകാരെയും സൂക്ഷിക്കണം

  • @Inshaallah333
    @Inshaallah333 3 ปีที่แล้ว +18

    പടച്ചോനെ എന്തൊക്കെ കേക്കണം കാണണം

  • @Nikkizwraps
    @Nikkizwraps 3 ปีที่แล้ว

    പ്രായപൂർത്തി ആകാത്തതിന്റെ പേരിൽ ഇവനെപ്പോലെ ഉള്ളവനായൊക്കെ ശിക്ഷിക്കാതിരുന്നാൽ ഇനിയും ഇതുപോലുള്ളവന്മാർ ഉയർന്നുവരും ഇവനെപ്പോലെ ഉള്ളവർക്ക് കുട്ടികളാണെന്നുള്ള ഒരു പരിഗണനയും നൽകരുത്. നൽകിയാൽ ഇവനെപ്പോലുള്ള കുറെ കുറ്റവാളികൾ ഇനിയും ഉണ്ടാകും. പരമാവധി ശിക്ഷതന്നെ നൽകണം 😤

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว +1

      Similarly, if girls below 18 years do any crime, she should also be punished. Same rules for both boys and girls.

  • @soumyanp3937
    @soumyanp3937 3 ปีที่แล้ว

    Photo kanikkkado

  • @shakirshakir1086
    @shakirshakir1086 3 ปีที่แล้ว

    വിവാഹ പ്രായം കൂട്ടി നിശ്ചയിക്കാമെങ്കിൽ കുട്ടി എന്നതാ 10 വയസ്സ് ആക്കി ചുരുക്കുക

  • @simbafrompersia8390
    @simbafrompersia8390 3 ปีที่แล้ว +3

    കുട്ടി ആയാലും അവൻ തെറ്റാണ് ചെയ്യ്തത് . വളരെ മോശം. അവൻ ഒരു കുട്ടി അല്ല. 15 വയ്യസുള്ള ഒരു കുട്ടിക്ക് ഇങ്ങനെ ചെയ്യാൻ പറ്റില്ല. നിയമം മാറണം . കെട്ടി തൂങ്ങാൻ നിയമം കൊണ്ടു വാ. എന്നാൽ ഒരുത്തനും അതിന് മുതിരില്ല.

    • @vajravajrazz9199
      @vajravajrazz9199 3 ปีที่แล้ว

      💯

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว

      Similarly, if girls below 18 years do any crime, she should also be punished. Same rules for both boys and girls.

  • @JC-yz2ng
    @JC-yz2ng 3 ปีที่แล้ว +1

    Age is not an excuse,his maturity is high in criminal activities.This must be handled accordingly.Victim was near to death point.Only just slipped off.

  • @shahidkv7524
    @shahidkv7524 3 ปีที่แล้ว

    ഇവനെയൊക്കെ നാട്ടുകാർ ചേർന്നിട്ട് തല്ലണം. അവന്റെ അവസ്ഥ കണ്ട് വേറെ ഒരുത്തനും ഈ ധൈര്യം ഉണ്ടാകരുത്.

  • @mohammedsaifuddin4374
    @mohammedsaifuddin4374 3 ปีที่แล้ว +6

    കുട്ടികളിലും അക്രമ സ്വഭാവം ഉള്ളത്കൊണ്ടാണല്ലോ ഇവിടെ ഒരു ജ്യൂവനിൽ സിസ്റ്റം ഉള്ളത്.

  • @kachithurump6677
    @kachithurump6677 3 ปีที่แล้ว +4

    അത്തരം ചൂടൻ രംഗങ്ങളല്ലേ മൊബൈലിൽ കുട്ടികൾ കാണുന്നത് ഇതല്ല ഇതിനപ്പുറവും ചെയ്യും

  • @santos7589
    @santos7589 3 ปีที่แล้ว +6

    രാത്രി നിങ്ങൾ ജനലിൽക്കൂടി മൂത്രമൊഴിച്ചിട്ടുണ്ടോ 15 വയസ്സിൽ?? ഞാൻ സ്ഥിരമായി ഒഴിക്കാറുണ്ടായിരുന്നു 😜.

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว +1

      Now every house has bathroom inside the house.

    • @unaistt9690
      @unaistt9690 3 ปีที่แล้ว

      Janal aarum pettann adakkanjath bhaagyam🤪🤪

    • @saidsafar9129
      @saidsafar9129 3 ปีที่แล้ว +1

      IppazhatteSthidiyenda

    • @santos7589
      @santos7589 3 ปีที่แล้ว

      @@saidsafar9129 ഹോർലിക്സ് കുപ്പിയിൽ ആക്കി 😜

  • @Anil-un1xt
    @Anil-un1xt 3 ปีที่แล้ว +5

    Sex education ന്റെ ആവിശ്യം അതിക്രമിച്ചിരിക്കുന്നു അതിനപറ്റി ഒരുത്തനും മിണ്ടെണ്ട

  • @jamunajamuna5419
    @jamunajamuna5419 3 ปีที่แล้ว +1

    എന്തു കൊണ്ട് ഫോട്ടോ കാണിക്കുന്നില്ല

  • @blessyjacob6074
    @blessyjacob6074 3 ปีที่แล้ว

    ഇപ്പൊ മിണ്ടാതിരിക്കുന്നവരാണല്ലോ എല്ലാം.

  • @raoufrahi89
    @raoufrahi89 3 ปีที่แล้ว

    Mobile phone and easy availability of vulgur content forcing current generation to act accordingly....

  • @dr.k3217
    @dr.k3217 3 ปีที่แล้ว +7

    Influence of social media

  • @leelabhaskaran5152
    @leelabhaskaran5152 3 ปีที่แล้ว

    ഇവനൊക്കെ
    തല്ലിക്കൊല്ലണം പ്രായം കുറവാണ് എന്നും പറഞ്ഞു അവനെ വെറുതെ വിടരുത്..

  • @shibuplamchiraraghavan4916
    @shibuplamchiraraghavan4916 3 ปีที่แล้ว +2

    പതിനഞ്ചു വയസ്... 🤭🤭 അവന്റെ സുഡാമണിയങ്ങു പൊട്ടിച്ചുവിടു...വണ്ടിക്കളയായി ജീവിക്കട്ടെ...

  • @jzjsjnsnsn8964
    @jzjsjnsnsn8964 3 ปีที่แล้ว +6

    സിനിമകളിൽ നിന്ന് കിട്ടുന്ന വൃത്തി കെട്ട പ്രചോദനമാണ് ഇതെല്ലാം . അഫ്ഗാനിസ്ഥാനിൽ താലിബാൻ ചെയ്യുന്നതു പോലെ ഇവിടെയും ചെയ്താൽ നമ്മുടെ ഭാവി തലമുറ രക്ഷപ്പെടും.

    • @nasreenali1
      @nasreenali1 3 ปีที่แล้ว +2

      Ninaku visa tharaan sanghiolikal ippo varum

    • @chandralekha174
      @chandralekha174 3 ปีที่แล้ว +1

      അത്ര വിഷമം ആണെങ്കിൽ നിങ്ങൾ അഫ്ഗാനിൽ പോയി താമസിക്ക്. കൂടെ ഭാര്യയെയും പെണ്മക്കളെയും കൂട്ടിക്കോ. പോയി സുഗമായി ജീവിക്ക്...

    • @Binshad-p7r
      @Binshad-p7r 3 ปีที่แล้ว

      👍🌹

  • @johnawladi4512
    @johnawladi4512 3 ปีที่แล้ว

    മാധ്യമ ധർമ്മം

  • @sahirelm3034
    @sahirelm3034 3 ปีที่แล้ว

    പോലീസിന് അഭിവാദ്യങ്ങൾ

  • @anjalirenjith309
    @anjalirenjith309 3 ปีที่แล้ว +1

    കുട്ടി കുട്ടി എന്ന് പറയണ്ട, പ്രതി എന്ന് തന്നെ പറയണം, കുട്ടികൾ ചെയുന്ന കാര്യം ആണോ അവൻ കാണിച്ചത്

  • @rv.riderzvlogs8467
    @rv.riderzvlogs8467 3 ปีที่แล้ว +2

    കുട്ടികളുടെ നിയമം ബേദഗത്തി ചെയ്തു 18 മാറ്റി 15ആക്കണം... പീഡനങ്ങളിൽ, ലഹരി യിലൊക്കെ 15,16 വയസുകാർ ഉൾപ്പെടുന്നു.... Pocso വരെ 15 ആക്കണം.....
    നിയമബേദഗത്തി ചെയ്തു തടവ് ശിക്ഷ വിധിച്ചു ജയിലിൽ കൗൺസിലിംഗ്,ട്രീറ്റ്മെന്റ് ഒക്കെ നല്കിയാല് സെരിയാകു.....

  • @janseerjansi1452
    @janseerjansi1452 3 ปีที่แล้ว +11

    പ്രതിയെ കുട്ടി ആയി കാണാൻ നിങ്ങള്ക്ക് എങ്ങനെ പറ്റുന്നു...???

    • @diyasreejith1702
      @diyasreejith1702 3 ปีที่แล้ว +1

      കുഞ്ഞ് വാവ ആണെന്ന് പറഞ്ഞു ഇപ്പോ evane വെറുതെ വിടും..

    • @janseerjansi1452
      @janseerjansi1452 3 ปีที่แล้ว +1

      @@diyasreejith1702 ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത് എന്ന് പറയാൻ അറിയാഞ്ഞിട്ടല്ല.. നിങ്ങൾ ഒരു സ്ത്രി ആണെന്ന് കരുതി ഞാൻ പറയാതെ... ചെത്തി കളയണം അവന്റെ യൊക്കെ...#

    • @janseerjansi1452
      @janseerjansi1452 3 ปีที่แล้ว +1

      @@amalaam8150 ഇപ്പോൾ 10 വയസ്സ് കഴിഞ്ഞ ആൺ കുട്ടികളെ വരെ പെണ്ണുങ്ങൾക്ക് പേടിക്കേണ്ട അവസ്ഥ ആയി അല്ലെ 🚶🚶

    • @Gesneria.1195
      @Gesneria.1195 3 ปีที่แล้ว +1

      Juvenile is below 18 years

  • @thesolotraveler8261
    @thesolotraveler8261 3 ปีที่แล้ว

    യഥാർത്ഥ പ്രതി ആയിരുന്നാൽ കുഴപ്പം ഇല്ല

  • @ajmaldelmon4205
    @ajmaldelmon4205 3 ปีที่แล้ว

    പലതരത്തിലുള്ള ഡ്രഗ്ഗ്സ് ഉപയോഗം ഉണ്ട് കുട്ടികൾ മുതൽ മുതിർന്നവർ വരെ ... അതിന്റെ വില്പനയും ഉപയോഗവും സംരക്ഷണവും പാർട്ടി കൊടുക്കുന്നു എന്നതാണ് ഇവർക്ക് ധൈര്യം നൽകുന്നത് .. അവർക്ക് ഇവരെ എങ്ങനെ വേണേലും ഉപയോഗപ്പെടുത്താം എന്ന നിലക്ക് സംരക്ഷിക്കുന്നു ... കുട്ടികളെ സൂക്ഷിച്ചാൽ നന്ന് ...

  • @hameedshahu5566
    @hameedshahu5566 3 ปีที่แล้ว

    Congratulations police

  • @ra_mi3375
    @ra_mi3375 3 ปีที่แล้ว +6

    പിഞ്ചു കുഞ്ഞാണല്ലോ 😭😭😭🤣

  • @shajukomath1466
    @shajukomath1466 3 ปีที่แล้ว

    എന്താ ചെയ്‌യുക

  • @hanurocks1434
    @hanurocks1434 3 ปีที่แล้ว

    Nannayi avane ippa thanne pokkith illengil veluthavumba valla nirbhaya polathe casil pettenae

  • @mohanancg2013
    @mohanancg2013 3 ปีที่แล้ว

    പതിനഞ്ചു വയസുകാരന് മുംബ് ക്രിമിനൽ back ground ഇല്ല . കൊള്ളാം . 10 വയസ്സിൽ തുടങ്ങിയില്ലലോ എന്നും പറഞ്ഞായിരിക്കും അവനെ വെള്ള പൂശുന്നത്‌ .
    വാ സമൂഹമേ നമുക്ക് വടക്കോട്ടു നോക്കിയിരിയ്ക്കാം .

  • @jobs491
    @jobs491 3 ปีที่แล้ว

    എന്റെ പൊന്നോ എങ്ങനെ ചെയ്യാൻ തോന്നുന്നു എന്നോ. 🙏3 വയസ്സ് ഉള്ള കുട്ടിയുടെ കയ്യിലും ഫോൺ ഉണ്ട് അപ്പോൾ സ്വഭാവികം ആയി xxn സൈറ്റിൽ കേറും അതിൽ ബിരിയാണി ഉണ്ടാക്കുന്നത് അല്ലാലോ ഉള്ളത്. കുറഞ്ഞതും കുട്ടികളെ നിരീക്ഷിക്കുക മാതാപിതാക്കൾ

  • @reejav5519
    @reejav5519 ปีที่แล้ว

    വിശ്വസിക്കാൻ പറ്റാത്ത ഒരു പീഡനം ആണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ

  • @sadhikhisham2388
    @sadhikhisham2388 3 ปีที่แล้ว

    അവന് കൗൺസിലിംഗ് കൊടുത്തു പറഞ്ഞു വിടൂ , നമ്മൾക്ക് അടുത്ത കൊലപാതകത്തിൽ ശിക്ഷിക്കാം

  • @Asokan-j9x
    @Asokan-j9x 8 หลายเดือนก่อน

    Prayamkuravanenkilum thettu cheythathinu siksha kodukkende ?

  • @krishnendu2241
    @krishnendu2241 3 ปีที่แล้ว +1

    Eee lokam ithengota povunne🙄

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 ปีที่แล้ว +12

    ഇത്തരം കുട്ടികൾ ക്രിമിനൽ മനോഭാവം ഉള്ളവരാണ് , ജുവനയിൽ ഹോമിൽ ശിക്ഷിക്കണം

  • @ramachandrannair8496
    @ramachandrannair8496 3 ปีที่แล้ว +3

    ശരിക്കും പൊള്ളിച്ചു വിട്ടില്ലെങ്കിൽ ..... ലോക വിപത്തായിരിക്കും

  • @abdulrazacknangeari1368
    @abdulrazacknangeari1368 3 ปีที่แล้ว +1

    പോലിസ്
    ബിഗ് സല്യൂട്ട്

  • @ezz5197
    @ezz5197 3 ปีที่แล้ว +5

    അവനെയാണൊ കുട്ടി എന്ന് വിളികുന്നു
    15വയ്സായ അവന്റെ നെജിന്റെ അത്ര ഹൈറ്റ്‌ വരുന്ന മതിൽ എങ്ങനെ ഈ പെൺകുട്ടിയെ അപ്പുറത്ത്‌ ചാടിചു
    ഇതിന്റെ പിറകിൽ വേറെ ഒരാളും കൂടി ഉണ്ടാവും

    • @ais1076
      @ais1076 3 ปีที่แล้ว +1

      Aa mathil alla.veroru cheriyoru mathililanu marichittath

    • @Trippolsavam
      @Trippolsavam 3 ปีที่แล้ว

      ചിലർക്ക് പ്രയത്തേക്കൾ ശരീര വളർച്ചയും ആരോഗ്യവും ഉണ്ടാവും

  • @mahikiran6236
    @mahikiran6236 3 ปีที่แล้ว

    അവന് പ്രായം പൂര്‍ത്തിയായി ഇല്ല അപ്പോള്‍ രക്ഷപ്പെട്ടു...

  • @shihabmullasheri5526
    @shihabmullasheri5526 3 ปีที่แล้ว

    അവന്റെ വീട്ടുകാർ പണം ഉള്ളവർ ആണെങ്കിൽ വളരെ സിംപിൾ ഇന്ത്യൻ നിയമം ഒടിഞ്ഞു കുത്തി നിൽക്കും അവരുടെ മുന്നിൽ ഒന്നും നടക്കില്ല നമ്മളെത്ര കണ്ടിരിക്കുന്നു പിന്നെ ജയിലിൽ പോയി വന്നാൽ അവന്‌ ഒരുദൈര്യം പിടിപാടും ഒക്കെയായി

  • @husainambazhakkod9025
    @husainambazhakkod9025 หลายเดือนก่อน

    മക്കൾക്ക് നല്ല ഫോണും പിന്നെ നെറ്റ് ചെയ്ത് കൊടുക്കുന്നുണ്ടല്ലോ അപ്പൊ ഇത് അപ്പുറം നടക്കും

  • @abdulhizam3995
    @abdulhizam3995 3 ปีที่แล้ว +1

    Eedayayitt kooduthal suhrthukalum Onnum illathe mindathe othingi nadakunnavaranallo inganeyulla varthakalil trendavunnath

  • @manimpmukkam427
    @manimpmukkam427 3 ปีที่แล้ว +2

    2 kuttikalude yum mathapithakkalude manasikavastha daivame

  • @sabu7444
    @sabu7444 3 ปีที่แล้ว +1

    എന്താ 15കാരന്റെ പേര് പറയാൻ ഒരു മടി..

    • @saidsafar9129
      @saidsafar9129 3 ปีที่แล้ว

      Stiramayi PalukuduppichukondirikkunnaduKondayirikkam

  • @misthah5644
    @misthah5644 3 ปีที่แล้ว

    🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @thomasjoseph5945
    @thomasjoseph5945 3 ปีที่แล้ว

    ചവിട്ടി അവൻ്റെ ഉണ്ട ഉടച്ചു വിടണം. ഇല്ലെങ്കിൽ ഇറങ്ങി വരുമ്പോൾ ഇതിലും ക്രൂരത ചെയ്യും അവൻ.

  • @faseelfaseel1975
    @faseelfaseel1975 3 ปีที่แล้ว

    🥺🥺🥺🥺🥺

  • @RudraDev2023
    @RudraDev2023 3 ปีที่แล้ว

    NO 1