ലോകത്തു എവിടെ ചെന്നാലും മലയാളിയുടെ സ്‌നേഹം ഒന്ന് വേറെ തന്നെ യാണ് പ്രത്യേകിച്ച് മലയാളി ജവാൻ മാരുടെയും മിലിട്ടിറി ഓഫീസർമാരുടെയും അവർ ഓരോരുത്തർക്കും ജിജോ സാറിനും big സല്യൂട്ട് 🙏🙏🙏
എന്റെ അച്ഛൻ ഗ്രേഫിൽ ആയിരുന്നു ജോലി കശ്മീരിൽ പലപ്പോഴായി 10വർഷത്തിൽ കൂടുതൽ ജോലി ചെയ്തു അവരുടെ ജോലി പുതിയ വഴി നിർമ്മാണം ആയിരുന്നു വണ്ടി സ്വകാര്യം പോലും ഇല്ലാത്ത സമയം എങ്ങനെ താമസിക്കുന്നവരെ 🙏🏻🙏🏻🙏🏻🙏🏻
ഒരിക്കലും കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ കാണിച്ചതിനും നിങളുടെ ത്യാഗത്തേയും . ഒടുങ്ങാത്ത ആവേശത്തോടെയുള്ള യാത്രകളും . ലോകത്തിന് കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. തുടർ യാത്രകൾ എല്ലാം നല്ല നിലയിലാവട്ടെയെന്നാശംസിക്കുന്നു.
ഞാൻ ആദ്യമായാണ് കാണുന്നത്. കശ്മീർ വ്ലോഗ് ആണ് ഞാൻ കൂടുതൽ കാണുക.I like kashmir. എന്നെങ്കിലും കശ്മീരിൽ പോകാൻ കഴിയും എന്ന പ്രതീക്ഷയോടെ you tube വഴി കശ്മീർ മുക്കും മൂലയും കറങ്ങുന്നു 🤪
Jijo Joseph സാറിന്റെ മണ്ഡലത്തിൽ കോട്ടയം ജില്ലയിലെ മുണ്ടക്കയം എരുമേലി റൂട്ടിൽ അമരാവതി ആണ് ഞാൻ താമസിക്കുന്നത്. പൂഞ്ഞാറിൽ അഞ്ചുനിലയുള്ള ശ്രീ നാരായണ ഗുരുവിന്റെ കീർത്തി സ്തംഭത്തിൻ്റെ തൊട്ടു പുറകിൽ ഉള്ള വീടാണ് എൻ്റെ അമ്മയുടെ അച്ഛൻ്റെ ജ്യേഷ്ഠന്റെ വീട്.
ഹായ് സുധി അല്പം താമസിച്ചു ജോജോ സാറിന്റെ വീട് നമ്മുടെ അടുത്താണ് പൂഞ്ഞാർ അടുത്താണ് ഇവിടുന്ന് ഏതാണ്ട് 20 കിലോമീറ്റർ അടുത്ത് നന്ദി ജോജോ സാർ നന്ദി സുധി ബ്രോ
Hai Sudhi bro👍👍❤️❤️കുറച്ചുദിവസത്തിനുശേഷം വീഡിയോ കണ്ടതിൽ വളരെ ❤️സന്തോഷം ❤️പിന്നെ നമ്മുടെ കൂടെ അവിടെഉള്ള കാഴ്‌ച്ചകൾ കാണിച്ചു തന്ന ആ ബൈയക്ക് ഒരു വലിയ താങ്ക്സ് ❤️❤️❤️👍🙏🙏 പിന്നെ നമ്മുക്ക് ഗുജറാൻ ഗ്രാമത്തിലേക്ക് പെർമിഷൻ തന്ന നമ്മുടെ ജിജോ ജോസഫ് ആർമി ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏ഇന്ത്യയുടെ അതിർത്തി അറ്റത് ആ ഗ്രാമകാഴ്‌ച്ചകൾ ഞങ്ങൾക്ക് കാണിച്ചുതന്ന സുധി ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏ഒന്നും പറയാനില്ല 👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks Sudhi bro❤️❤️❤️👍👍🙏🙏
ഇതാണ് റിയൽ കശ്മീർ സ്റ്റോറി!കേരളത്തിന്റേത് അല്ലാത്ത "കേരളസ്റ്റോറി " പോലെ അല്ല , ദി റിയൽ കശ്മീർ സ്റ്റോറി! സുധിയുടെ അനുഭവം അത് സാക്ഷ്യപ്പെടുത്തുന്നു!👍👍👍👍👍
Its a privilege that from my place one person was in border and he is a kenal there, i get graduated from poonjar eng college. Hope you are fine ,now i am at uae but when i had time i am looking at your videos
എവിടെയാണ് bro ഇപ്പോൾ? വീഡിയോസ് കണുന്നില്ലല്ലോ എന്താണ് പറ്റിയത് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ സെയിഫ് ആണല്ലോ അല്ലെ... എല്ലാം നന്മകളും നേരുന്നു സ്നേഹം മാത്രം
Nice ❤… Sorry you were not able to reach Chakwali …
Thank you so much for your support
സേഫ് അല്ലെ?
ലോകത്തു എവിടെ ചെന്നാലും മലയാളിയുടെ സ്‌നേഹം ഒന്ന് വേറെ തന്നെ യാണ് പ്രത്യേകിച്ച് മലയാളി ജവാൻ മാരുടെയും മിലിട്ടിറി ഓഫീസർമാരുടെയും അവർ ഓരോരുത്തർക്കും ജിജോ സാറിനും big സല്യൂട്ട് 🙏🙏🙏
സുധീ, കാശ്മീരിലെ ഇന്ത്യയുടെ അവസാനത്തെ ഗ്രാമവും, പ്രകൃതി ഭംഗിയും , അവിടുത്തെ ജീവിതവും കാണിച്ചു തന്നതിന് വളരെ നന്ദി.
ജിജോ ജോസഫ് സർ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏. സുധി സ്നേഹം മാത്രം 👍🏻👍🏻👍🏻👍🏻👍🏻യാത്രകൾ മംഗളകരമാകട്ടെ 👍🏻👍🏻👍🏻
😀😀
എന്റെ അച്ഛൻ ഗ്രേഫിൽ ആയിരുന്നു ജോലി കശ്മീരിൽ പലപ്പോഴായി 10വർഷത്തിൽ കൂടുതൽ ജോലി ചെയ്തു അവരുടെ ജോലി പുതിയ വഴി നിർമ്മാണം ആയിരുന്നു വണ്ടി സ്വകാര്യം പോലും ഇല്ലാത്ത സമയം എങ്ങനെ താമസിക്കുന്നവരെ 🙏🏻🙏🏻🙏🏻🙏🏻
നമ്മുടെ അവസാന ഭാഗം. മറ്റാരും ഇത് കാണിച്ചിട്ടുണ്ടാകില്ല. സൂപ്പർ -----
ഒരിക്കലും കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ കാണിച്ചതിനും നിങളുടെ ത്യാഗത്തേയും . ഒടുങ്ങാത്ത ആവേശത്തോടെയുള്ള യാത്രകളും . ലോകത്തിന് കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. തുടർ യാത്രകൾ എല്ലാം നല്ല നിലയിലാവട്ടെയെന്നാശംസിക്കുന്നു.
❤സുധി ♥എത്ര സുന്ദരമായ ഗ്രാമം..... നല്ല ഭംഗി 🙏മലയാളി മാമന് വണക്കം 🙏🙏🙏🙏
ഞാനും ഉണ്ടേ
സുധിയുടെ വീഡിയോക്ക് വെയ്റ്റ് ചെയ്യുന്നവർ ആരൊക്കെ
നമ്മളൊക്കെ എത്ര സുഖ സൗകര്യങ്ങളോടെയാണ് ജീവിക്കുന്നത് ഇവരെയൊക്കെ സമ്മതിക്കണം.
ഞാൻ ആദ്യമായാണ് കാണുന്നത്. കശ്മീർ വ്ലോഗ് ആണ് ഞാൻ കൂടുതൽ കാണുക.I like kashmir. എന്നെങ്കിലും കശ്മീരിൽ പോകാൻ കഴിയും എന്ന പ്രതീക്ഷയോടെ you tube വഴി കശ്മീർ മുക്കും മൂലയും കറങ്ങുന്നു 🤪
ഒരിക്കൽ ഞങ്ങളുടെ ഗ്രൂപ്പിൻ്റെ കൂടെ വരൂ കാശ്മിരിലേക്ക്
@@BACKPACKERSUDHI നോക്കാം 🥰
ഞാൻ ജനിച്ചത് കശ്മീരിൽ ആണ് ജൂലൈ 17ആണ് ബർത്ത് ഡേ 1977
രണ്ടു മൂന്നു ദിവസം ഏട്ടു മണിക് ശേഷം വന്നുനോക്കിയവർ ഉണ്ടോ എന്നെ പോലെ. സുധി ഇഷ്ട്ടം 🥰🥰🥰
സ്വാഗതം സുധി ബ്രോ...
സ്നേഹം മാത്രം ..👍👍👍
Jijo Joseph സാറിന്റെ മണ്ഡലത്തിൽ കോട്ടയം ജില്ലയിലെ മുണ്ടക്കയം എരുമേലി റൂട്ടിൽ അമരാവതി ആണ് ഞാൻ താമസിക്കുന്നത്. പൂഞ്ഞാറിൽ അഞ്ചുനിലയുള്ള ശ്രീ നാരായണ ഗുരുവിന്റെ കീർത്തി സ്തംഭത്തിൻ്റെ തൊട്ടു പുറകിൽ ഉള്ള വീടാണ് എൻ്റെ അമ്മയുടെ അച്ഛൻ്റെ ജ്യേഷ്ഠന്റെ വീട്.
ഞങ്ങൾ പൂഞ്ഞാർ നിയോജകമണ്ഡലത്തിലാണ് താമസം.
നമ്മുടെ രാജ്യത്തെ അവസാനത്തെ ഗ്രാമവും മനോഹരമായ കാഴ്ച കളും കാണിച്ചു തന്നതിന് താങ്ക്സ് ഇനിയും ഇതുപോലത്തെ യാത്രകള്‍ സാധിക്കട്ടെ
Wonderful vedio. A big salute to jijo sir 🇮🇳❤️🙏 thank you sudhi ഇത്രയധികം ബുദ്ധിമുട്ടി ഞങ്ങൾക്ക് വേണ്ടി...❤
ആരും കാണിക്കാത്ത ഇതു വരെ കാണാത്ത കാഴ്ചകൾ ഒരു രക്ഷയുമില്ല സൂപ്പർ വീഡിയോസ് ഒരുപാട് ഇഷ്ടപ്പെട്ടു സുധീ സ്നേഹത്തോടെ ,,,,,,,,
സുധി ഭാഗ്യവാനാണ്. ആ അറ്റം വരെ എത്താൻ കഴിഞ്ഞല്ലോ. മഞ്ഞിൽ ജീവിക്കുന്ന അവരെ സമ്മതിക്കണം. വീണ്ടും നല്ല യാത്രകൾ ഉണ്ടാകട്ടെ.
എന്ത് സ്നേഹമുള്ള മനുഷ്യർ അല്ലേ???
ഹായ് സുധി അല്പം താമസിച്ചു ജോജോ സാറിന്റെ വീട് നമ്മുടെ അടുത്താണ് പൂഞ്ഞാർ അടുത്താണ് ഇവിടുന്ന് ഏതാണ്ട് 20 കിലോമീറ്റർ അടുത്ത് നന്ദി ജോജോ സാർ നന്ദി സുധി ബ്രോ
പ്രകൃതി സൗന്ദര്യത്തിൻ്റെ കാര്യത്തിൽ കശ്മീരിൻ്റെ ഈ ഭാഗങ്ങൾ ഒന്നു വേറെ തന്നെ....❤❤❤
സുധിയോട് അസൂയ തോന്നുന്നു എങ്കിലും ഒരുപാട് നന്ദി മനോഹര കാഴ്ചകൾ സമ്മാനിച്ചതിന്
Sandaryathite avasaana
Vaakku bhoomi thanne.
എത്ര നിഷ്കളങ്കരായ ആളുകൾ ... അല്ലേ❤
What a landscape amazing
Sudhi scored👏👏👏👍
വീഡിയോയുടെ ഇടവേള കൂടുന്നോന്നൊരു സംശയം.❤❤👍
Sudhiyettaa... അത്ഭുതം നിറഞ്ഞ നമ്മുടെ ഈ പ്രകൃതി ..ഒരുപാട് ഇഷ്ടപ്പെട്ടു. സ്നേഹം മാത്രം ❤❤❤🥰🥰🥰🥰🙏🙏🙏
Hai Sudhi bro👍👍❤️❤️കുറച്ചുദിവസത്തിനുശേഷം വീഡിയോ കണ്ടതിൽ വളരെ ❤️സന്തോഷം ❤️പിന്നെ നമ്മുടെ കൂടെ അവിടെഉള്ള കാഴ്‌ച്ചകൾ കാണിച്ചു തന്ന ആ ബൈയക്ക് ഒരു വലിയ താങ്ക്സ് ❤️❤️❤️👍🙏🙏 പിന്നെ നമ്മുക്ക് ഗുജറാൻ ഗ്രാമത്തിലേക്ക് പെർമിഷൻ തന്ന നമ്മുടെ ജിജോ ജോസഫ് ആർമി ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏ഇന്ത്യയുടെ അതിർത്തി അറ്റത് ആ ഗ്രാമകാഴ്‌ച്ചകൾ ഞങ്ങൾക്ക് കാണിച്ചുതന്ന സുധി ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏ഒന്നും പറയാനില്ല 👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks Sudhi bro❤️❤️❤️👍👍🙏🙏
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ സുധി ഞങ്ങളെ നല്ല കാഴ്ചകൾ കാണിക്കാൻ എടുക്കുന്ന വലിയ റിസ്ക് സ്നേഹം മാത്രം
To the best CO and to the best Brother- CO of RR Jijo chettai❣️❣️❣️❣️❣️
Sudhi സുരക്ഷിതമാണോ..?യാതൊരു വിവരവും ഇല്ല, എല്ലായിടത്തും വെള്ളപ്പൊക്കവും,മഴയും ആണ്.!😍
ഇപ്പോൾ സുരക്ഷിതൻ ആണ്
ന്റെ മോനെ ❤❤അടിപൊളി
എന്ത് ഭംഗി, ഒന്ന് അവിടെ എത്താൻ കൊതി ആവുന്നു
എവിടെ ചെന്നാലും മലയാളിയെ കൂട്ടു കിട്ടുമല്ലോ santhoshamalle നല്ല സ്നേഹമുള്ള ആൾക്കാരും♥️♥️👍👍😍😍
സൂപ്പർ സുധി ❤️🌹👍 സ്നേഹം മാത്രം 🌹🌹🌹
ഇതാണ് റിയൽ കശ്മീർ സ്റ്റോറി!കേരളത്തിന്റേത് അല്ലാത്ത "കേരളസ്റ്റോറി " പോലെ അല്ല , ദി റിയൽ കശ്മീർ സ്റ്റോറി! സുധിയുടെ അനുഭവം അത് സാക്ഷ്യപ്പെടുത്തുന്നു!👍👍👍👍👍
കേരളത്തിന്റെതല്ലേ കേരള സ്റ്റോറി😮
ഞാനും വന്നു വഴിയിൽ ഇട്ടിട്ട് പോകരുത് 💞💞💞
Very good and natural description...❤
ആ ഗ്രാമം പോലെ തന്നെ സുധിയും സൂപ്പർ ആണ് .❤ സ്നേഹം മാത്രം❤❤❤😊
ഗ്രാമീണ ഭംഗി അതി മനോഹരം
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ച മാണ് അതുകൊണ്ട് തന്നെ ഒന്നും പറയാൻ കിട്ടുന്നില്ലാ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🙋💐💐💐💐💐💐💐💐💐
അതേ വെയ്റ്റ് ചെയത് കാത്തിരുന്നത് വെറുതെ ആയില്ല👍👍👏👏👌 വീഡിയോ ഗംഭീര ദൃശ്യങ്ങൾ തന്നെ❣️❣️❣️❣️🥰 സ്നേഹം മാത്രം💐💐💐🙏🙏🙏❣️❣️❣️❣️
സ്ത്രീകൾ ഒക്കെ എത്ര വിറകാണ് കൊണ്ടുപോകുന്നത് ഇവിടത്തെ ആളുകളുടെ അരോഗിയത്തിൻ്റെ രഹസ്യം ഈ അദ്വാനശീലവും ഭൂ പ്രകൃതിയും ആയിരിക്കും 😳
നല്ല വീഡിയോ അവതരണം.. Beautiful place...
വാക്കുകൾക്കൊണ്ട്. വർണ്ണിക്കാൻകഴിയാത്ത കാഴ്ച്ചകൾ. 👍വീഡിയോ. 👌❤മാത്രം. Sudhi. Ernakulam.
ഞാൻ മൂന്നു പ്രാവശ്യം ജമ്മു പോയിട്ടുണ്ട് ഇതു പോലെ ഉൾഗ്രാമം ഒരു പ്രാവശ്യം കണ്ടു ശിവകുടി ക്ഷേത്രം ദർശനത്തിന് പോയസമയം സൂപ്പർ ഗ്രാമം
Super video Sudhi Sneham mathram ❤
Super Video Sudhi❤❤❤🙏
സ്നേഹം മാത്രം 😍😘😍
സൂപ്പർ വീഡിയോസ് സുധി bro👍👍🙏🙏
സുധി നീ എവിടെയാ കണ്ടിട്ട് ദിവസങ്ങൾ ആയല്ലോ
I am from Ranni...Pathanamthitta district ..
25 km near Erattupetta ///
Hi sudhi ware you are safe
സുധീ എല്ലാ ദിവസവും വായോ..... സ്നേഹം മാത്രം😀🥰🙏
super sudhi
A beautiful video with a good message.👍💖
💖 സ്നേഹം മാത്രം 💖
Its a privilege that from my place one person was in border and he is a kenal there, i get graduated from poonjar eng college. Hope you are fine ,now i am at uae but when i had time i am looking at your videos
Thank you
ആശംസകൾ ❤️സുധി നല്ല കാഴ്ചകൾ ❤️
മനോഹരം.. Real kashmir
അടിപൊളി എപ്പിസോഡ് ആയിരുന്നു.
ഇത്രയും ദിവസം കാണാത്തപ്പോൾ എന്തുപറ്റി എന്നു വിചാരിച്ചു.Ep-56 ആണോ?
സത്യത്തിൽ ആ ഗ്രാമവാസികളുടെ ജീവിതം എത്ര കഷ്ടം നിറഞ്ഞതാണ്.. സമ്മതിക്കണം 👍👍🙏🙏🙏🌹🌹🌹❤❤❤
കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകൾ❤👍
Nice ❤❤
Amazing landscape.
Explore the Unexplored.
Full Support ❤
Noori film location anusmarichupoi.
Now your ton is best. Don't change.
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
Waiting ayirunnu……
Helmet ഉപയോഗിച്ച് യാത്ര ചെയ്യൂ സുധി ❤️❤️❤️
ലോകത്തെ ഏറ്റവും സുന്നരമായരാജ്യ മായി ഇന്ത്യയെ അടയാളപ്പെടുത്തിയത് വെറുതെയല്ല 🇮🇳🇮🇳🇮🇳👍🏻👍🏻
♥️🥰🥰
സ്നേഹം മാത്രം
ഹായ് സുധി ബിജോയ് iratty
Hi sudhee, nalla vedio❤
സുധി സുഖമാണോ....സ്നേഹം മാത്രം.....❤❤❤❤❤
Best video. You don't change your voice.
Super sudhi
Manoharamaya video tto❤️
ഇത്ര.ദിവസം. എവിടെ ആയിരുന്നു.സുധി.സ്നേഹം. മാത്രം
Ith evde arnnu sudhi broo
Ithrekkk late akkathe nokkanne ...nokki erunnu madukkum😂
Enthaayaalum video vannathil santhosham ❤ sneham maathram ❤❤
സുരേഷ് നിലമ്പൂർ ആണ് സൂപ്പർ സ്ഥലം
Super video snehammathram mone
Hello sudhi bro safe alle avide
സ്നേഹം മാത്രം 💕💕💕
Super bro pattu👍
സുധി മുത്തേ ❤️❤️❤️
Hi sudhiii snehammathram❤❤❤❤❤❤😊
എവിടെ പോയാലും മലയാളി ❤️❤️❤️❤️
ഹായ് സുധീ 👍👍
സുധി കാഴ്ചകൾ കളർ ആയി സ്നേഹം മാത്രം
❤ beautiful village... Sudhi you are lucky...❤
You are the real explorer Sudhee !
എവിടെയാണ് bro ഇപ്പോൾ? വീഡിയോസ് കണുന്നില്ലല്ലോ എന്താണ് പറ്റിയത് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ സെയിഫ് ആണല്ലോ അല്ലെ... എല്ലാം നന്മകളും നേരുന്നു
സ്നേഹം മാത്രം
സുധി ഹായ് ബിജോയ് ഇരട്ടി
ഹൈ ബ്രോ ....സ്ഥലങ്ങൾ ഇഷ്ടപ്പെട്ടു
സുധി എവിടെയാ
Super അടിപൊളി 🎉🎉🎉❤❤❤😊
എബടായിരുന്നു 🥰
ബോർഡറിലൂടെ ഉള്ള യാത്രകളിലാ
Nice. View. ❤❤❤🥰🥰
❤❤❤❤❤..very....nice.❤❤❤❤..thanks
❤❤❤
സുധി നമുക്ക് ആ റോഡ് സൈഡിൽ ഒരു kada തുടങ്ങാൻ പറ്റുമോ 😂
സുധി ഇപ്പോൾ എവിടെയാണ്. അപകട സ്ഥലത്തൊന്നും അല്ലല്ലേ സേഫ് ആണോ . ഹിമാലയൻ താഴ്വര മുഴുവൻ അപകടത്തിലാണല്ലേ