അയ്യോ അനു ചേച്ചിടെ പാർട്ട് പൊളി ആരുന്ന്😂😂ചിരിച്ചു ഒരു വഴി ആയ്യേ😂😂ഇത്ര ടെൻഷനിൽ വിഷമിച്ചു നിന്നപ്പഴും bday wish koduthath നല്ല ചിരിച്ചു അടിപൊളി ആയി കൊടുത്ത്❤🥰അതുപോലെ കട വീണ്ടും uthgadanam chayithuu🤩
വലിയൊരു സംഭവം തന്നെയാണ് അനു. നമിക്കുന്നു🙏 ഒരുപാട് കഴിവുള്ള കുട്ടിയാണ്. സൂപ്പർ എപ്പിസോഡ് ഉല്ലാസ് ചേട്ടൻ പൊളിച്ചടുക്കി .ചമ്മി നിൽക്കുന്ന സമയത്തും ബർത്ത് ഡേ വിഷ് കൊടുത്ത അനുവിന് ബിഗ് സല്യൂട്ട് #starmagicfansteam #ullaspandhalamofficelfans 💞💞💞💞💞
അനുക്കുട്ടിയെ എന്ത്കൊണ്ടാ ഞങ്ങൾക്ക് ഇത്രെയും ഇഷ്ട്ടം ആണെന്ന് അറിയോ അത് ഇതൊക്കെ തന്നെയാ ❤️ ആ സെൽഫി എടുക്കാനും നാടമുറിക്കാനും berthday wishes പറയാനും ഉള്ള മനസ് ഉണ്ണിച്ചേട്ടൻ അനുകുട്ടി ❤️❤️ ആ മഞ്ഞ ഷേർട്ട് ഇട്ട ചേട്ടാ ഇങ്ങൾ ബാവീൽ വെല്യ അളവും ✌️
എന്റെ പൊന്നോ ആദ്യത്തെ എപ്പിസോഡിനേക്കാൾ കിടുക്കിയിട്ടുണ്ട് ഈ എപ്പിസോഡ് അനുക്കുട്ടി തകർത്തു 🥰 ചിരിച്ചു ചിരിച്ചു ഒരു വിധമായി 🤣 അനുക്കുട്ടിയുടെ ക്യാമെറയ്ക്ക് പിറകിലുള്ള നിഷ്കളങ്കത കാണാൻ സാധിച്ചു 😍 ഇതാണ് ഞങ്ങളുടെ അനുക്കുട്ടി ❤️ സ്റ്റാർ കോമഡി മാജിക്കിന്റെ ഒരു പവർ ഗേൾ തന്നെയാണ് അനുക്കുട്ടി 🥰🥰 ആ സങ്കടപ്പെട്ടിരിക്കുമ്പോൾ മറ്റുള്ളവരുടെ സന്തോഷം നോക്കി birthday wish കൊടുക്കാൻ കാണിച്ച മനസ്സും കടയുടമ റിബ്ബൺ കെട്ടികൊടുത്തപ്പോൾ അത് മുറിച്ചു ഉൽഘടനം ചെയ്യാൻ കാണിച്ച മനസ്സും അനുക്കുട്ടിക്കല്ലാതെ മറ്റാർക്കും സാധിക്കില്ല 🥰 I am proud of you @anumol_anukutty
ഇതൊക്കേ അഭിനയം ആണെന്ന് കാണുമ്പോളേ മനസ്സിലാകും. fans എന്നു പറഞ്ഞു നടക്കുന്നവരും കുറച്ചു വിഡ്ഡിയായി അഭിനയിക്കുന്നവരും ആണ് ഇവരേ ഒകെ പൊക്കി കൊണ്ട് നടക്കുന്നത്. ഇതൊരു വിനോദ പരുപടി ആയത് കൊണ്ട് just entertain ചെയ്യുക.
@SHABEER ETMK ഇനി നിന്നോട് പറഞ്ഞിട്ട് കാര്യമില്ല നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല നിനക്കൊക്കെ ഇവളുടെ ഏഴയലത്തു എതാൻ പറ്റില്ല അതിന്റെയൊക്കെ ഒരു അസൂയ ഉണ്ട് സംസാരത്തിൽ
സ്റ്റാർ കോമഡി മാജിക് പുതിയ എപ്പിസോഡ് തകർത്തു.ഒരുപാട് സന്തോഷം.ഐഷു ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്തു.സ്കിറ്റ് പെർഫോമൻസ് ആയാലും ഡാൻസ് പെർഫോമൻസ് ആയാലും മികച്ച പെർഫോമർ ആയ ഐഷു ചേച്ചിയെ കൊണ്ടുവരണം.വരും എപ്പിസോഡുകളിൽ ഐഷു ചേച്ചി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
അനുമോളെ.. എല്ലാരും പറഞ്ഞത് തന്നെ ആണ് പറയാൻ ഉള്ളത്.. അത്രയും ടെൻഷൻ നിൽക്കുമ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കാണിച്ച മനസ്സ്... അതാണ് മോളുടെ ഏറ്റവും വലിയ നന്മ...
ഐഷു വും, ജസീലയും തമ്മിലുള്ള ഗെയിംസ് ഒക്കെ സ്റ്റാർ മാജിക്കിന്റെ റേറ്റിംഗ് എന്നും കൂട്ടിയിട്ടേയുള്ളു. മിസ്സിംഗ് ഐഷു, ജസീല, ശശാങ്കൻ, നവീൻ ഇവരൊക്കെ സ്റ്റാർ മാജിക്കിന്റെ ഏറ്റവും മികച്ച താരങ്ങൾ ആണ് 🔥
ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ് നമ്മുടെ ഉണ്ണിമുകുന്ദന് സ്റ്റാർമാജിക്ക് ഗ്രൂപ്പിന്റെ ഗിഫ്റ്റ്(മധുരണ്ണൻ) അനുക്കുട്ടിയുടെ എൻട്രി വേറെ ലെവൽ👍👌 പാവം അനുക്കുട്ടിയുടെ ട്രോൾ വീഡിയോയും😊☺️
സ്റ്റാർ മാജിക് എപ്പിസോഡ് സൂപ്പർ സ്റ്റാർ മാജിക് പൊളിച്ചു ഒരുപാട് ചിരിച്ച് ഐശ്വര്യ ചേച്ചി ഇല്ലാത്തത് വളരെ വിഷമമാണ് അടുത്ത എപ്പിസോഡ് ഐശ്വര്യ ചേച്ചി വരുന്ന പ്രതീക്ഷിക്കുന്നു❤
അത്രയും tension അടിച്ചു കരഞ്ഞിരിക്കുമ്പോഴും birthday wishes കൊടുക്കാൻ കാണിച്ച അനുക്കുട്ടിയുടെ മനസ്സ് ആരും കാണാതെ പോവരുത് 🔥♥️🔥
അതെ
Innocent ആണ് 👍❤️
Athan anumol
Nice 👍👍
Nammude mutthe anu kutty💜💜💜
അനുവിന്റെ entry പൊളിച്ചു 🥰🥰👌
ആ പാവത്തിനെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു 🥰
ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂
സങ്കടവും വന്നു 🥰
😅😅
വേറെ വല്ലവരും ആണെങ്കിൽ അവർ കെട്ടിയ ആ ribbon മുറിക്കില്ലായിരുന്നു👍. ഇതുകൊണ്ടൊക്കെയാണ് അനുവിന് ഇത്ര fans 🔥.
💯💯💯
ഇന്നലെ അനുവിനെ കാണാൻ പറ്റാത്തത് കൊണ്ട് സങ്കടം ആയി, but super entry ആയി,കലക്കി,,, അനുമോൾ ഹീറോ ആയി🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
Heero alla heeroyin
അയ്യോ അനു ചേച്ചിടെ പാർട്ട് പൊളി ആരുന്ന്😂😂ചിരിച്ചു ഒരു വഴി ആയ്യേ😂😂ഇത്ര ടെൻഷനിൽ വിഷമിച്ചു നിന്നപ്പഴും bday wish koduthath നല്ല ചിരിച്ചു അടിപൊളി ആയി കൊടുത്ത്❤🥰അതുപോലെ കട വീണ്ടും uthgadanam chayithuu🤩
വലിയൊരു സംഭവം തന്നെയാണ് അനു. നമിക്കുന്നു🙏 ഒരുപാട് കഴിവുള്ള കുട്ടിയാണ്. സൂപ്പർ എപ്പിസോഡ് ഉല്ലാസ് ചേട്ടൻ പൊളിച്ചടുക്കി .ചമ്മി നിൽക്കുന്ന സമയത്തും ബർത്ത് ഡേ വിഷ് കൊടുത്ത അനുവിന് ബിഗ് സല്യൂട്ട് #starmagicfansteam #ullaspandhalamofficelfans 💞💞💞💞💞
നിങ്ങൾ എന്തൊക്കെ മാറ്റം വരുത്തിയാലും.... നമ്മുടെ അനു കുട്ടിക്ക് ഒരു മാറ്റവും ഇല്ലേ.... ചിരിച്ചു ഉപ്പാട് വന്നു 😄😄😄
അയ്യോ പാവം അനുകുട്ടി 😄😄😄 എന്നാലും സൂപ്പർ ആയിരുന്നു 😄😄അനുകുട്ടി ആ കട വീണ്ടും ഉത്ഘടനം ചെയ്തത് കണ്ട് കുറെ ചിരിച്ചു 🤣🤣🤣🤣എന്റെ അനുകുട്ടി
സൂപ്പർ അനുവിന്റെ വരവ് 💞💞പിന്നെ എല്ലാവരും അതുപോലെ തന്നെ കോമഡിയും എല്ലാം 👍👍💞💞
ഇന്നലെ മുതൽ കാത്തിരിക്കുകയാണ് അനു വിന്റെ എൻട്രി വേണ്ടി 🤣😆😆😊😊🥰
star magic ഇഷ്ട്ടം 👌🔥
അതെ
No 🙂 star comedy magic 🔥👍
അനുവിൻ്റെ കോട്ടുവായ സൂപ്പർ ആയിരുന്നു ചിരിച് ഒരു വഴി ആയി .. 🤣🤣 അതുപോലെ തന്നെ ulgadanam 🤣👍
കാത്തിരിക്കുകയായിരുന്നു അനുനെ... ❤️അനുന്റെ എൻട്രിയും ഉൽഘാടനയും പൊളിച്ചു.. 👌😍😍🥰ഷാഫിക്കനെ കൊണ്ട് വാ..
Very much happy to c അനുമോൾ coming back. As anu is the highlight. nice dance അനുമോൾ.dancing with unni മുകുന്ദൻ also very nice very happy
അനുക്കുട്ടിയെ എന്ത്കൊണ്ടാ ഞങ്ങൾക്ക് ഇത്രെയും ഇഷ്ട്ടം ആണെന്ന് അറിയോ അത് ഇതൊക്കെ തന്നെയാ ❤️
ആ സെൽഫി എടുക്കാനും നാടമുറിക്കാനും berthday wishes പറയാനും ഉള്ള മനസ്
ഉണ്ണിച്ചേട്ടൻ അനുകുട്ടി ❤️❤️
ആ മഞ്ഞ ഷേർട്ട് ഇട്ട ചേട്ടാ ഇങ്ങൾ ബാവീൽ വെല്യ അളവും ✌️
ചെറിയ ദുഖത്തിലും happy birthday പറയാൻ കാണിച്ച ആ മനസ് അനുകുട്ടി 💯😘 പ്രേക്ഷകരുടെ ഒരു ചെറിയ ആഗ്രഹം പോലും സാധിച്ചു കൊടുക്കുന്ന അനുകുട്ടി super 💯🤩😘
അനുമോൾ 😂😂😂... എല്ലാം പഴയ ട്രാക്കിൽ വന്നു ❤️❤️❤️✨️✨️🔥🔥🔥
അതെ
അനു ചേച്ചി കാണിച്ച ആ മനസ്സ് വേറെ ആരെങ്കിലും ആണെങ്കിൽ അപ്പോൾ തന്നെ പോയനെ അപ്പോഴും ജന്മദിനാശംസകളും പറഞ്ഞു ചേച്ചിയെ പോലെ ചേച്ചി മാത്രമേ ഉള്ളൂ❤️❤️❤️❤️
എന്റെ പൊന്നോ ആദ്യത്തെ എപ്പിസോഡിനേക്കാൾ കിടുക്കിയിട്ടുണ്ട് ഈ എപ്പിസോഡ്
അനുക്കുട്ടി തകർത്തു 🥰
ചിരിച്ചു ചിരിച്ചു ഒരു വിധമായി 🤣
അനുക്കുട്ടിയുടെ ക്യാമെറയ്ക്ക് പിറകിലുള്ള നിഷ്കളങ്കത കാണാൻ സാധിച്ചു 😍
ഇതാണ് ഞങ്ങളുടെ അനുക്കുട്ടി ❤️
സ്റ്റാർ കോമഡി മാജിക്കിന്റെ ഒരു പവർ ഗേൾ തന്നെയാണ് അനുക്കുട്ടി 🥰🥰
ആ സങ്കടപ്പെട്ടിരിക്കുമ്പോൾ മറ്റുള്ളവരുടെ സന്തോഷം നോക്കി birthday wish കൊടുക്കാൻ കാണിച്ച മനസ്സും
കടയുടമ റിബ്ബൺ കെട്ടികൊടുത്തപ്പോൾ അത് മുറിച്ചു ഉൽഘടനം ചെയ്യാൻ കാണിച്ച മനസ്സും അനുക്കുട്ടിക്കല്ലാതെ മറ്റാർക്കും സാധിക്കില്ല 🥰
I am proud of you @anumol_anukutty
Correct
അതെ.. 👌
❤️
ഇതൊക്കെ അഭിനയമാണെന്ന് മനസ്സിലാക്കാതെ വിഡ്ഢി ആയിട്ട് അഭിനയിക്കുകയാണോ അതോ ശരിക്കും വിഡ്ഢി ആണോ
ഇതൊക്കേ അഭിനയം ആണെന്ന് കാണുമ്പോളേ മനസ്സിലാകും. fans എന്നു പറഞ്ഞു നടക്കുന്നവരും കുറച്ചു വിഡ്ഡിയായി അഭിനയിക്കുന്നവരും ആണ് ഇവരേ ഒകെ പൊക്കി കൊണ്ട് നടക്കുന്നത്. ഇതൊരു വിനോദ പരുപടി ആയത് കൊണ്ട് just entertain ചെയ്യുക.
ഒരു രക്ഷ ഇല്ല തിരിച്ചു വരവ് അധി ഗംഭീരം. അനുകുട്ടി ഉഗ്രൻ ആയിട്ടുണ്ട് കെട്ടോ ഉദ്ഘാടനം പാവം തോന്നി ❣️❣️❣️❣️❣️
ആ gift box ഇൽ അനുക്കൊച്ച് ആയിരിക്കും എന്ന് sure ആയിരുന്നു.എജ്ജാതി intro ഒക്കെ അത് അനുക്കൊച്ചിനെ കിട്ടൂ.അതാണ് നമ്മുടെ അനുക്കൊച്ച്...മുത്താണ് 😘😘😘
നോബിഅണ്ണൻ പഴയ ട്രാക്കിലേക്കു തിരിച്ചു എത്തിയിരിക്കുന്നു 💥💥💥 ഇന്നത്തെ episodel എല്ലാരും പൊളി ⚡️⚡️
Noby bore annum innum
@@manumathew6124 അത് തനിക്കു മറ്റാരെങ്കിലും കൂടുതൽ ഇഷ്ടമാണെങ്കിൽ അത് പറ
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
Ĺ
😂😂😂😂😂😂😂👌👌👌🙏🙏🙏
പഴയ സ്റ്റാർ മാജിക് താരങ്ങൾ തന്നെ മതി ഞങ്ങൾക്ക്...അവർ പൊളിയാണ്..... പഴയ girls team.... അവരെയൊക്കെ മിസ്സ് ചെയുന്നു
അവരുടെ സന്തോഷം അല്ലെ എന്ന് പറഞ്ഞു ആ birthday wishes കൊടുത്ത അനുക്കുട്ടിയെയാണ് എനിക്കിഷ്ടം🌷🌷🌷
Anumol fans 👇👇
അനു ആണ് താരം 👍👍ബര്ത്ഡേ വിഷസ് നല്ല കൂട്ടി 👍നല്ലത് വരുത്തട്ടെ 🙏🙏🙏🙏🙏
Anumol ശെരിക്കും innocent ആണ്😽.അത്രയും സംഭവിച്ചിട്ടും ആ കട ഉദ്ഘടനം ചെയ്തു പിന്നെ പിറന്നാൾ ആശംസളും പറഞ്ഞു 😍.
Ninte okke thalayil pinnakkkk aaano deiiii 💩💩💩
@SHABEER ETMK ഒരു അഭിനയവും ഇല്ല
@SHABEER ETMK മുത്തേ നിനക്ക് അറിയാത്ത കൊണ്ടാണ്
@SHABEER ETMK ഇനി നിന്നോട് പറഞ്ഞിട്ട് കാര്യമില്ല
നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല
നിനക്കൊക്കെ ഇവളുടെ ഏഴയലത്തു എതാൻ പറ്റില്ല അതിന്റെയൊക്കെ ഒരു അസൂയ ഉണ്ട് സംസാരത്തിൽ
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
Anukutty super duper…നല്ലൊരു ഹൃദയത്തിന്റെ ഉടമ ❤
Star Magic പഴയ team ശക്തി അതു വേറെ level . സൂപ്പർ ഹിറ്റ് Team ❤🥰😍❤❤💗♥
Anumol supar👍👍👍👍
th-cam.com/channels/Kme3IvIsQHLEzuzTeHeSuQ.html
Subscribe കുടാൻ സഹായിക്കുമോ
എല്ലാവരും എന്നെ മറക്കല്ലേ
അനുക്കുട്ടിയുടെ entry വേറെ ലെവല് കിടു പൊളി കിടു കിടു
യൂട്യൂബ് പ്രേക്ഷകരുടെ നിർദേശം കണക്കിലെടുത്ത് കൃത്യ സമയത്ത് തന്നെ upload ചെയ്ത നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🔥
Star Comedy Magic😍💞
Asianet pole ayilla
🤣🤣🤣 അടിപോളി ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
അനുക്കുട്ടി🤩🤩🤩
😊😊
Anumol 🔥😍😍♥️♥️
👍👍
Anukutty ❤️❤️❤️ prank poliyarinnu😀😀
അനു കുട്ടീ 😘😘
Chechiiiiiiii.......
Pavam ante Anu kutty 💓💓💓pazhaya oru santhosham thiriche thannathine staar comedy magic teamsine thank you sooo much and all the best ⚡⚡❤️👍👍💪💪👏👏
ഒന്നും പറയാനില്ല പൊളിച്ചു 🔥👍💞
അയ്യോ പാവം അനു ചേച്ചി 🥰
ചിന്നു ചേച്ചി ഉയിർ ♥️💞
അടിപൊളി, നല്ല ചിരി ആരുന്നു, ഇന്നത്തെ പൊളി എപ്പിസോഡ് ആയിരുന്നു 👌🏼👌🏼👏👏
സന്ദോഷം തീരിച്ചു വന്നു... പിന്നെ നമ്മുടെ അനുകുട്ടി 🤣😂😂😂പിന്നെ ശ്രീക്കുട്ടി മുത്തുമണി 🥰❤❤❤❤
#aksc #ALLKERALASREEVIDYACHUNKS ❤
വന്നതേ പൊളിച്ചു അനുവിന്റെ ഉദ്ഘാടനം സൂപ്പർ അടിപൊളി ❤❤👍❤❤🌹🌹👍👍
അനുവിനെ പ്രാങ്ക് ചെയ്തതാണെങ്കിലും ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് 😍😍👍
Anu oru super ആർട്ടിസ്റ്റ് ആണ് എല്ലാവിധ ആശംസകളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഉണ്ണി ചേട്ടൻ സൂപ്പർ ,,
😂😂 Anu chechida inauguration prank 😱🤣🤣🤣🤣 super chirich chirich kavil okke vedha edukunn 😂😂😂 superb star comedy magic 🔥🔥🔥 star magic team 🙌 ningal poliyann ❤️❤️❤️
എന്റെ അനുക്കുട്ടി ഈ എപ്പിസോഡ് കാണും തോറും ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ♥♥❤you മോളെ
അവൾ വിഷമിച്ചാലും അവൾ കാരണം വേറെ ഒരാൾക്ക് സന്തോഷം ഉണ്ടാക്കാൻ നോക്കുന്ന അനുമോൾ 🥰
സ്റ്റാർമാജിക് സെമ്മാ 👌👌 കൗണ്ടർ രാജാക്കന്മാർ വേറെ ലെവൽ അനുകുട്ടി സ്റ്റാർമാജികിന്റെ മുത്ത് 👍
ബിനു ചേട്ടാ പൊളി 👍😆🔥. അനു pranking 😆. guests സൂപ്പർ👌👌. episode പൊളിച്ചു👍👍👍🔥🔥🔥🔥
Birthday ആശംസകൾ പറഞ്ഞുതുടങ്ങിയ അനു.. അവസാനം happy wedding പറഞ്ഞത് പൊളിച്ചു... 👌
സ്റ്റാർ കോമഡി മാജിക് പുതിയ എപ്പിസോഡ് തകർത്തു.ഒരുപാട് സന്തോഷം.ഐഷു ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്തു.സ്കിറ്റ് പെർഫോമൻസ് ആയാലും ഡാൻസ് പെർഫോമൻസ് ആയാലും മികച്ച പെർഫോമർ ആയ ഐഷു ചേച്ചിയെ കൊണ്ടുവരണം.വരും എപ്പിസോഡുകളിൽ ഐഷു ചേച്ചി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
First episodil anukuttiye kandilalo Enna tension ayirunnu but second episodil anukuttiyude entry super ❤❤🔥🔥 Tension adich Karanju nilkumboyum birthday wish Cheytha a mansundalo athanu Nammude Anukutty ❤🔥🔥😍😍
വിഷമിച്ചിരിക്കുമ്പോഴും അതിന്റെ ഇടയിൽ birthday vish ചെയ്ത അനുകുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ❤❤❤❤❤❤❤
അനുമോളെ.. എല്ലാരും പറഞ്ഞത് തന്നെ ആണ് പറയാൻ ഉള്ളത്.. അത്രയും ടെൻഷൻ നിൽക്കുമ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കാണിച്ച മനസ്സ്... അതാണ് മോളുടെ ഏറ്റവും വലിയ നന്മ...
Anune prank ചെയ്യുന്ന എപ്പിസോഡ് waiting ആയിരുന്നു😄🥰
First episodil Anu കാണാതെ വിഷമിച്ചു.അനുൻ്റെ എൻട്രി പൊളിച്ചു,❤️❤️
ഒരുപാട് സന്തോഷം സ്റ്റാർ മാജിക് വീണ്ടും തുടങ്ങിയതിൽ 🙏🙏🙏ഉണ്ണി മുകുന്ദൻ ഗസ്റ്റ് ആയി വന്നതിൽ സന്തോഷം ❤❤❤❤
ഒരു പാട് ചിരിച്ചു. ചിരിച്ചു കണ്ണീന്ന് വെള്ളം ചാടി തുടങ്ങി. അനു പ്രാങ്ക്
അനുകുട്ടി. എൻട്രി. പൊളിച്ചു 💓💓💓💓💓💓💓💓💓💓💓💓💓💓💓
Anukutty entryyy👌👌👌😍😍😍♥♥♥lovd it
അനു വിൻ്റെ ഒരു കുഞ്ഞു ആരാതികൻ ആണ് എൻ്റെ ചെറിയ മോൻ..❣️❣️
അടിപൊളി പാക്കിങ് കണ്ടപ്പഴേ തോന്നിയിരുന്നു അനുവാണെന്ന് പാവം അനുകുട്ടിയ്ക് അത്രേം പണി കൊടുക്കണ്ടാരുന്നു അനുകുട്ടി super hi ചിന്നു 👍👍👍❤❤❤🥰🥰🥰🥰🥰
അനുമോൾ എത്തി എല്ലാരും പൊളിച്ചു ഒന്ന് ഒന്നര തിരിച്ചു വരവായിരുന്നു 🥰🥰🥰🥰🥰
അനു കുട്ടി നമ്മുടെ ചങ്ക് ♥️♥️♥️
എന്റെ പൊന്നോ എത്ര പ്രാങ്ക് ചെയ്താലും അത് ഏറ്റവും അവസാനം അനുകുട്ടി തലയിൽ തന്നെ. പൊളിച്ചൂ. അഖിൽ ഏട്ടനും കട്ടക്ക് കൂടെ നിന്നു.
ഉണ്ണിമുകുന്ദൻ അണുകുട്ടിയിൽ നിന്നും രക്ഷപ്പെടാൻ നോക്കുന്നു അണുകുട്ടി വിട്ടില്ല 🥰🥰🥰🥰🥰
അനുവിന്റെ entry ഇങ്ങനെ പ്രധീക്ഷിച്ചില്ല 🤣🤣♥♥
അനുക്കുട്ടി പൊളിച്ചു ♥️
അനു ചേച്ചിയുടെ ആ ഒരു എൻട്രി അടിപൊളി ആയിരുന്നു 🤗
Annuvine kanathe oru sugavum undayilla giftinde pothi kandapol njan vichrichathu pole Thane annukutty vannu santhoshamayi👏👏👏👏👏🥰🥰🥰🥰🥰
ബിനു ഉല്ലാസ് നോബി ഉഗ്രൻ കോമഡി 😂എപ്പിസോഡ് പൊളിച്ചടുക്കി.... ❤❤👍👍
പാവം അനു മോൾ എനിക്ക് വിഷമം തോന്നി. അനു മോൾ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ എനിക്കും. ഒത്തിരി ഇഷ്ടം ആണ് അനു മോളെയും ചിന്നു കുട്ടിയേയും
❤️❤️❤️❤️❤️
ബിനു അടിമാലി 👌😆.അനു 👌😆.നോബി .ഗസ്റ്റ് എല്ലാവരും കലക്കി👍👍
അനു അല്ലാതെ വേറെ ആരാണെങ്കിലും അത് പൊളിഞ്ഞു പോയേനെ 😄😄😄😄😄😄
⭐⭐⭐⭐⭐തകർത്തു മക്കളെ....പാവം അനു.....🤣🤣🤣🤣🤣
*അനു ആണ് ഈ സ്റ്റാർ കോമഡി മാജിക്കിലെ മാസ്സ് താരം 🥰🔥🔥🔥*
അനുന്റെ ഉൽഘടനം പൊളിച്ചു 🤣🤣🤣🤣
Anu chechiyude entry adipoli sangadam ettu irikunna timil birthday wishes koduth manasu 😍
ഐഷു വും, ജസീലയും തമ്മിലുള്ള ഗെയിംസ് ഒക്കെ സ്റ്റാർ മാജിക്കിന്റെ റേറ്റിംഗ് എന്നും കൂട്ടിയിട്ടേയുള്ളു.
മിസ്സിംഗ് ഐഷു, ജസീല, ശശാങ്കൻ, നവീൻ ഇവരൊക്കെ സ്റ്റാർ മാജിക്കിന്റെ ഏറ്റവും മികച്ച താരങ്ങൾ ആണ് 🔥
Naveen onnum ippom varila😂
sathyam
Thenneee.. Enna nee avare kond kodukk
അനുക്കുട്ടി the barby dol 🤗🤗🤗
31:41 വാ ഓട്ടോയും വിളിച്ചു വേഗം നമുക്ക് വീട്ടിൽ പോകാം... 😂😂😂 അനുക്കുട്ടി പൊളി 🤣🤣🤣🤣
അനുസൂപ്പർ അടിപൊളി കൊള്ളാം 👌👌👌👌🥰🥰🥰🥰😍😍
ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ് നമ്മുടെ ഉണ്ണിമുകുന്ദന് സ്റ്റാർമാജിക്ക് ഗ്രൂപ്പിന്റെ ഗിഫ്റ്റ്(മധുരണ്ണൻ)
അനുക്കുട്ടിയുടെ എൻട്രി വേറെ ലെവൽ👍👌
പാവം അനുക്കുട്ടിയുടെ ട്രോൾ വീഡിയോയും😊☺️
Anukutty&unni mukundan poli combo💞❤😘ee combo ethraperkku ishttamaannu 😍
എത്രയും പെട്ടെന്ന് തന്നെ എപ്പിസോഡുകൾ എല്ലാ ദിവസവും വേണം🙏
എന്റെ പൊന്നോ പൊളിച്ചു ചേട്ടൻ മാരെ ചിരിച്ചു ചിരിച്ചു മടുത്തു anu കുട്ടി, സുധി ചേട്ടൻ, ഐഷു, ശശാങ്കൻ ചേട്ടൻ, ജെസീല missing😍😍😍😍😍😍😍
𝓝𝓲𝓬𝓮 𝓮𝓹𝓲𝓼𝓸𝓭𝓮_ thudakkam adipoli ay. #starcomedymagic
Anukutti prank polichu ......
#sreevidyamullachery 🥰❤️
ഇന്നത്തെ episode full അനുമോൾ എടുത്ത് 🤩🤩🤩🤩🤩🤩🤩🕺🕺🕺
ടെൻഷൻ അടിച്ചു നിൽക്കുമ്പോഴും അവരുടെ ഒരു സന്തോഷം അല്ലെ എന്നുപറഞ്ഞു അവരുടെ ആഗ്രഹം സാധിച്ചു കൊടുത്ത അനുവിന്റെ മനസ് ❤️
Anukutti supper Adipoly performance congratulations.
അനു polichu ഞാൻ ഒരുപാട് ചിരിച്ചു 😍
ലക്ഷ്മിയുടെ ഉള്ള ഭംഗി ഇല്ലാതാക്കി ഈ ഡ്രസ്സും മെയ്ക്കപ്പും🥰🌹🌹
ഇനി വരാനുള്ളത്
ഐശ്വര്യ ചേച്ചി
റിനി ചേച്ചി
സുധി ചേട്ടൻ
ജസീല ചേച്ചി
മാൻവി
അടിപൊളി ❤❤❤❤❤പൊളിച്ചു 👍👍👍പാവം അനു 🤣🤣🤣👍👍👍❤❤❤
ടീം, തങ്കച്ചൻ ഇറക്കു..... എല്ലാരും ചേരുമ്പോൾ അടിപൊളിയായിരിക്കും
പുള്ളിയെ കൊണ്ടുവരില്ല ഇവന്മാർ പുറത്താക്കി
അനുമോൾ 🤣🤣🤣... എല്ലാം പഴയ ട്രാക്ക് വന്നു❤❤❤🎆🎆🎆💥💥💥
#AKSC
ഒട്ടും ജാഡ ഇല്ലാത്ത Actor ആണ് അനു 😘👍
Prank polichh 😀😀 anukutty 😘😘😘❤️❤️
അനു ചിരിപ്പിച്ചു കൊല്ലും🤣🤣🤣😂😂😂
Kattaaa waiting.... 😻😻😻😻
Star comedy magic powerrrrrr💖💖💖💖💖💖💖💖💖🤩🤩🤩🤩🤩🤩🤩
സ്റ്റാർ മാജിക് എപ്പിസോഡ് സൂപ്പർ സ്റ്റാർ മാജിക് പൊളിച്ചു ഒരുപാട് ചിരിച്ച് ഐശ്വര്യ ചേച്ചി ഇല്ലാത്തത് വളരെ വിഷമമാണ് അടുത്ത എപ്പിസോഡ് ഐശ്വര്യ ചേച്ചി വരുന്ന പ്രതീക്ഷിക്കുന്നു❤
അനു കുട്ടി സൂപ്പർ ❤️❤️❤️🌹🌹👌🔥🔥
ശശങ്കൻ ടീമേട്ടൻ കൊല്ലം ഷാഫി ഐശ്വര്യ തങ്കച്ചൻ anna ചാക്കോ ഇവരൊക്കെ വരണം പൊളിക്കും 🔥🔥🔥👍🔥🔥🔥🔥🔥🔥❤️❤️❤️❤️🌹🌹🌹❤️❤️🌹🌹❤️🌹
Sudhi chettan
Jaseela
എപ്പിസോഡ് 1വന്ന ഓരോ girls നെ കണ്ടപ്പോഴും അടുത്തത് അനു വരുമെന്ന് വിചാരിച്ചു പിന്നെ കാണാഞ്ഞപ്പോ 😔😔😔ആയി ഇന്ന് kandappo ഹാപ്പി ആയി 🥰🥰🥰💋
സ്റ്റാർ കോമഡി മാജിക് തുടക്കം വെറെ ലെവൽ ആണ്.എപ്പിസോഡ് ഗംഭിരമായിരുന്നു. എല്ലാവരും തകർത്തു.
ഷാഫിക്ക കൂടി വേണമായിരുന്നു. ഷാഫിക്കയുടെ പാട്ടുകൂടിവന്നാൽ ഉഷാർ ആയി.. ❤️❤️❤️😍😍
star comedy magic full on full power🔥🔥🔥