അച്ഛനെ കൊല ചെയ്ത ആന ; കൺമുന്നിൽ എത്തിയാൽ..!കൈയ്യിൽ കിട്ടിയാൽ..?

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • എവറസ്റ്റ് കീഴടക്കാൻ ഇറങ്ങിത്തിരിക്കുന്ന മനുഷ്യരുടെ മനസ്സുകളിലെ ലക്ഷ്യവും ചേതോവികാരവും സത്യത്തിൽ എന്തായിരിക്കും. അറിയുവാനും അറിയപ്പെടാനുമുള്ള ആഗ്രഹം. അതല്ലെങ്കിൽ മരണത്തിന്റെ നിശ്വാസവായു സ്വന്തം കവിളുകളിൽ തട്ടുന്ന നേരത്തും സാഹസികതയോടുള്ള അടക്കാനാവാത്ത അഭിനിവേശം ...!
    അത്യാധുനികമായ എല്ലാ ആശയവിനിമയ സാങ്കേതങ്ങളും വേണ്ടന്ന് വച്ച് നൂറ്റാണ്ടുകൾക്ക് അപ്പുറമുള്ള രീതിയിൽ തീർത്തും ഏകനായി പായ്ക്കപ്പലിൽ ലോകം ചുറ്റാൻ ഇറങ്ങിയ അഭിലാഷ് ടോമിയെന്ന മലയാളിയെ അതിന് പ്രേരിപ്പിച്ച ഘടകവും മറ്റൊന്നാവില്ല.
    ജീവനോപാധിയായി തെരഞ്ഞെടുക്കാൻ നമുക്ക് ചുറ്റും നൂറ് കണക്കിന് രംഗങ്ങൾ ഉള്ളപ്പോഴും , നാട്ടാനയെന്ന പാതിമാത്രം മെരുങ്ങിയ വന്യജീവിയേയും കൊണ്ട് ... അവന്റെ കൊമ്പും പിടിച്ച് ആൾക്കൂട്ടങ്ങളുടെ മധ്യത്തിലേക്ക് ചുവടുവയ്ക്കുന്ന ആനക്കാരൻ എന്ന മനുഷ്യനെ ഭരിക്കുന്നതും ഇതെല്ലാം ഒന്നു ചേർന്ന മാനസീകാവസ്ഥ തന്നെയാവണം.
    സ്വന്തം പിതാവിന്റെയോ കുടപ്പിറപ്പിന്റെയോ ജീവൻ പൊലിഞ്ഞത് ആനയുടെ കൊമ്പിൽ തന്നെയായിരുന്നു എന്ന പൊള്ളുന്ന യാഥാർത്ഥ്യം പോലും പലപ്പോഴും അവരെ അതിൽ നിന്ന് പിൻതിരിപ്പിക്കാറില്ല.
    ആനക്കേരളത്തിന്റെ ഏറ്റവും പുതിയ ട്രന്റിംഗ് കോമ്പോ...!
    ഗുരുവായൂർ രാജശേഖരനും അവന്റെ പാപ്പാൻ റോക്കീഭായി എന്ന ബൈജുവും ....!
    ഒട്ടേറെ പ്രത്യേകതകൾ ഉള്ള ആ കൂട്ടുകെട്ടിന്റെ ചടുല ഭാവങ്ങളും രസികൻ വിശേഷങ്ങളുമാണ് ഇന്നത്തെ
    sree 4 elephants -ൽ .
    മറക്കാതെ കാണുക.
    #sree4elephants #aanapremi #keralaelephants #elephant #aanakeralam

ความคิดเห็น • 543

  • @Prajeesh_Bangalore
    @Prajeesh_Bangalore ปีที่แล้ว +117

    റോക്കിഭായ് ചിരിപ്പിച്ചു ചിരിപ്പിച്ചു ലാസ്റ്റ് ഒന്നും കണ്ണ് നിറയിപ്പിച്ചു..... ആള് അടിപൊളി പൊളിയാ...

  • @sreejithsree7887
    @sreejithsree7887 ปีที่แล้ว +113

    മണിച്ചേട്ടൻ കഴിഞ്ഞാൽ ആത്മാർത്ഥത ഉള്ള ചിരി കണ്ടത് ഈ മനുഷ്യനിൽ ആണ് 😍🥰☺️

  • @krishnac5802
    @krishnac5802 ปีที่แล้ว +20

    ചിരിച്ചു ചിരിച്ചു അവസാനം കരയിപ്പിച്ചു 😔. ശെരിക്കും നിഷ്കളങ്കൻ ആയ ഒരു മനുഷ്യൻ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇ കൂട്ടുകെട്ട്.

  • @vishnuvandana4690
    @vishnuvandana4690 8 หลายเดือนก่อน +4

    എല്ലാ സങ്കടവും ഒളിപ്പിച്ചു വച്ചു ചിരിക്കുന്ന റോക്കി ഭായ്. ചിരി ആണ് ഈ മനുഷ്യന്റെ മെയിൻ 😊

  • @fawasnalakath1993
    @fawasnalakath1993 ปีที่แล้ว +90

    ബൈജു ചേട്ടന്റ അച്ചന്റ് കാര്യം അറിനപ്പോൾ വല്ലാത്ത സങ്കടം Aa ചെറിയ മനുഷ്യൻ ചിരിച്ചു കൊണ്ടുള്ള സംസാരം വലിയ മനസ്സ് ആണ് ഈ കൂട്ടകെട്ട് എന്നും നില നിൽക്കട്ടെ

  • @renjithmohan2520
    @renjithmohan2520 ปีที่แล้ว +82

    പ്രവാസികൾ ആയ നമ്മളെ പോലെ ഉള്ളവര്ക്ക് ഇതൊക്കയാ ഒരു ആശ്വാസം ❤
    ചെയുന്ന ജോലിയുടെ പ്രയാസം
    എങ്ങന ഉള്ള കുറച്ച നല്ല video കാണുബോൾ മാറും
    ഒരു ആന പ്രേമി എന്ന നിലയിൽ ചേട്ടന്റ videos കാണുബോൾ ഒരു പാട് സന്തോഷം ❤
    നല്ല രീതിയിൽ ഇനിയും മുന്നോട്ട് പോകാൻ വേണ്ടി 🙏കും

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +3

      വളരെ സന്തോഷം രഞ്ജിത്ത് ... ഇനിയും എത്ര കാലം കൂടി എന്നറിയല്ല
      വൈക്കം അഷ്ഠമി. കഴിഞ്ഞ് ഒന്നും ഷൂട്ട് ചെയ്തിട്ടില്ല.

  • @fahadmkdfahadmkd9965
    @fahadmkdfahadmkd9965 ปีที่แล้ว +63

    പാവമാണ് ബൈജു ഏട്ടൻ 😔😘😘😘😘💞💞💞

    • @jackdanial9362
      @jackdanial9362 ปีที่แล้ว +4

      ങ്കി കുനിഞ്ഞ് നിന്ന് കൊടുക്

  • @Ranjoosvlogs
    @Ranjoosvlogs 10 หลายเดือนก่อน +6

    ഒരു കാൽ വളവ് ഉണ്ട് ഇല്ലെങ്കിൽ ഞാൻ അഴിച് കൊണ്ട് വന്നേനെ
    അല്ലെങ്കിൽ ഞാൻ അങ്ങേരുടെ മകൻ അല്ലാതിരിക്കണം 🔥🔥
    ബൈജു ഏട്ടാ ❤❤

  • @vipinjpillai2874
    @vipinjpillai2874 ปีที่แล้ว +42

    നിങ്ങൾ വരയ്ക്കുന്ന വരയിൽ വരാൻ എനിക്ക് ആവില്ല. എന്റെ വഴി ഞാൻ വരക്കും 🔥🔥🔥🔥🔥🔥മുകുന്ദൻ 💥💥

    • @llll507
      @llll507 ปีที่แล้ว +12

      എനിക്ക് എന്നാൽ വര വേണ്ട
      : chandrasekaran 🌚❌️

    • @abhinav_k_r2255
      @abhinav_k_r2255 ปีที่แล้ว +6

      എന്റെ പൊന്നു ചേട്ടാ മുകുന്ദന് ഇപ്പോ ഈ പറയുന്ന പോലെ പ്രശ്നക്കാരൻ ഒന്നും അല്ല... ആന ഇപ്പൊ ഒരു കുഴപ്പവും ഇല്ല... വേണുഗോപാൽ ചേട്ടനും കുഞ്ചു ഏട്ടനും ഒക്കെ അടിപൊളി ആയി കൊണ്ടുനടക്കുന്നുണ്ട്

    • @vipinjpillai2874
      @vipinjpillai2874 ปีที่แล้ว +9

      @@abhinav_k_r2255 മോനെ മോൻ ഇന്ന് കാണുന്ന അമരം റ പോലെരിക്കുന്ന ഒരു ആന അല്ലായിരുന്നു മുകുന്ദൻ. അതിന് ഒരുപാട് കഥകൾ ഉണ്ട്

    • @akshay5572
      @akshay5572 ปีที่แล้ว +1

      @@vipinjpillai2874 divasavum kottayil pokunna avanodanoo mukundhane patti paranjukodukkunnath

    • @vipinjpillai2874
      @vipinjpillai2874 ปีที่แล้ว

      @@akshay5572 🤣🤣🤣🤣😂😂😂

  • @midhunkm6045
    @midhunkm6045 ปีที่แล้ว +8

    ആനകൾ മാത്രം അല്ല ഇതുപോലുള്ള ഒരുപാട് ഉള്ള് പിടപ്പിക്കുന്ന കഥകളും ചിന്തിപ്പിക്കുന്ന ഒരുപാട് വിശേഷങ്ങളും നല്ലപോലെ ആസ്വാധിക്കുന്നുണ്ട് ❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +15

    വളരെ നല്ലൊരു എപ്പിസോഡ് ഇത് രാജശേഖരന്റെ പുനർജ്ജന്മം തന്നെ . നന്നായി വളരെ നന്നായി

  • @prasanthkumar414
    @prasanthkumar414 ปีที่แล้ว +20

    റോക്കി ഭായ്... ബൈജു ചേട്ടൻ... ആ ചിരിയും സംസാരവും... മാസ്സ് 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Yes... Thank you so much dear Prasanth for your support and appreciation 💓

  • @jasnanidal4177
    @jasnanidal4177 ปีที่แล้ว +14

    കിടിലൻ എപ്പിസോസ് തുടത്തിൽ മാസ്സ് എൻട്രി പിന്നെ കോമഡി ഇടയിൽ ഒരു വില്ലൻ ഒടുവിൽ കണ്ണ് നനയിപ്പിച്ചു .. ശ്രീ ഏട്ടാ ഇതാണ് ടീം വർക് പൊളി, ഓരോ എപ്പിസോഡും കിടിലൻ. വർണ്ണിചു എനിക് മതി വരുന്നില്ല..........

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      നന്ദി... സ്നേഹം ... സന്തോഷം ജസ്നാ

  • @user-lg4em2vu9b
    @user-lg4em2vu9b หลายเดือนก่อน

    ഒരുപാട് ചിരിക്കുന്നവർക്കുള്ളിൽ ഒടുങ്ങാത്ത കണ്ണീരിന്റെ ആഴിയുണ്ട് ബൈജു ചേട്ടൻ ✨😘

  • @arunraj9177
    @arunraj9177 ปีที่แล้ว +11

    എപ്പിസോഡ് അവസാനം നിങ്ങളോടൊപ്പംബൈജു ചേട്ടന്റെ ഓർമ്മകൾ ഞങ്ങളെയും കരയിപ്പിച്ചു,🙏🏻 അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു

  • @abhiram2821
    @abhiram2821 ปีที่แล้ว +39

    ഞാൻ ആവശ്യപെട്ട episod thanks ശ്രീകുമാറേട്ട 🥰🥰❤️കിടിലൻ എപ്പി സോഡ് 🔥🔥🥳

  • @nishantha.g3015
    @nishantha.g3015 ปีที่แล้ว +7

    റോക്കി ബായ് ചിരിപ്പിച്ചുകൊണ്ട് കരയിപ്പിച്ച മനുഷ്യൻ.... ഇനിയുള്ള തേരോട്ടം ഗുരുവായൂരപ്പന്റെ ഈ മുതൽ തന്നെയായിരിക്കും........ നന്ദപ്പൻ ഇന്ദ്രൻ രാജശേഖരൻ... ❤❤

  • @ravindranpallath7062
    @ravindranpallath7062 ปีที่แล้ว +2

    ഹായ് ശ്രീകുമാർ ചേട്ടാ. രാജശേഖരന്റെയും അവന്റെ സാരഥി കടുക്കൻ ബൈജു ചേട്ടന്റെയും സൂപ്പർ എപ്പിസോഡ്. അവസാനം അച്ഛന്റെ മരണത്തിന്റെ കാര്യം പറഞ്ഞപ്പോഴേയ്ക്കും എന്റെയും കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു. രാജശേഖരനും ബൈജു ചേട്ടനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെ എന്ന പ്രാർഥനയോടെ.
    ശ്രീകുമാർ ചേട്ടനും ആശംസകൾ നേരുന്നു.

  • @josephkollannur5475
    @josephkollannur5475 ปีที่แล้ว +4

    ഞാൻ പുന്നത്തൂർ ആനകോട്ടയിലെ സ്ഥിരം സന്ദർശകനായിരുന്നു.
    എനിക്ക് സുവേഗ എന്ന മോട്ടോർസൈക്കിൾ ഉണ്ടായിരുന്നു.ആവണ്ടിയിൽ ആണ്
    പലപ്പോഴും ആനക്കോട്ടയിൽ പോയിരുന്നത്.എൻ്റെ കയ്യിൽ നിന്നും ആ സുവേഗ വാ
    ങ്ങി ഈ ബൈജുവിന്റെ അച്ചൻ പങ്ങു ഓടിച്ചത് ഇന്നും ഞാൻ ഓർക്കുന്നു.🚴🏍️🛵

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +18

    ആന കേരളത്തിന്റെ റോക്കി ബായ് എന്തോ ഇഷ്ടമാണ് എല്ലാവർക്കും ഈ മനുഷ്യനെ ശ്രീയേട്ടാ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

  • @Riyasck59
    @Riyasck59 ปีที่แล้ว +2

    കുറച്ചു തിരക്കുകൾ കാരണം 12 മണിക്ക് വീഡിയോ കാണാൻ കഴിഞ്ഞില്ല.....
    ഇപ്പോൾ ആണ് കണ്ടത്.....
    കിടു ആയിട്ടുണ്ട്💞💞💞💞
    ശ്രീ ഏട്ടൻ & SREE 4 ELEPHANTS 🐘🐘💕💕🤩🤩😍😍🥰🥰

  • @vishnupriyavichu8714
    @vishnupriyavichu8714 ปีที่แล้ว +10

    കർണന്റെ എപ്പിസോഡിന് ശേഷം കണ്ണ് നനയിച്ച രംഗം

  • @vineethkumar.v7109
    @vineethkumar.v7109 ปีที่แล้ว +3

    ചേട്ടാ, ഒരാന പുറത്തേയ്ക്ക് വരുമ്പോൾ കിട്ടുന്ന സന്തൊഷം അത് പറഞ്ഞറീക്കാൻ പറ്റാത്തത്താണ്..അതിന് ബൈജുവിന് ഒരായിരം ഉമ്മ....
    പക്ഷെ മുറിവാലൻ മുകുന്ദൻ ഇകഴ്തി കെട്ടേണ്ടവനല്ല...സൂര്യപ്രഭയുളളവനാണവൻ.....അവനെ ആ റ പറുവത്തിൽ ആക്കപെട്ടുപോയവനാണ്......വികൃതിയും കുറുമ്പും ഇല്ലാത്ത നാമമാത്ര ആനകൾ മാത്രേ ഉളളൂ എന്ന് ചേട്ടനറിവുളളതല്ലേ.....കണ്ടമ്പുളളി വല്യാനേം പുറംലോകം കാണാത്ത ഫൗസിയ ആനേം വച്ചു നോക്കുമ്പോൾ മുകുന്ദൻ തുലോം താഴേയല്ലേ.....,എന്നും ആന ഉയിർ....🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ഉറപ്പായും വിനീത് .. നമ്മൾ ഒരിക്കലും മുറിവാലൻമുകുന്ദനെ വില കുറച്ച് കാണുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു കൂടിയാണ് വർഷങ്ങൾക്കപ്പുറം കേരളത്തിലെ തലയെടുപ്പുള്ള അനേകം ഗജരാജാക്കൻമാർ ബാക്കി നിൽക്കുമ്പോഴും E 4 elephant പ്രോഗ്രാമിന്റെ അഞ്ചാമത്തെയോ ആറാമത്തെ യോ എപ്പിസോഡായി മുകുന്ദനെ അവതരിപ്പിച്ചത്.

  • @midhunkottayamkaran3662
    @midhunkottayamkaran3662 ปีที่แล้ว +3

    റോക്കിഭായ് ചിരിച്ചുകൊണ്ട് കണ്ണ് നനയിപ്പിച്ചു ഒരുപാട് ഇഷ്ടമാണ് റോക്കിഭായ് എന്ന ബൈജു ഏട്ടനെ

  • @vibinac4776
    @vibinac4776 ปีที่แล้ว +9

    ഇനി കോട്ടയിൽ പോയാൽ ഞാൻ റോക്കി ഭായിയെ കാണും... പിന്നെ മുത്തു മണി രാജനെയും 🔥😘

  • @sijisiji5662
    @sijisiji5662 ปีที่แล้ว +71

    രാജശേഖരന് ശാപമോക്ഷം നൽകിയ കടുക്കൻ ♥♥♥♥♥

    • @elephantwelfare1763
      @elephantwelfare1763 ปีที่แล้ว +4

      അത് ആനപ്രേമികൾക്ക് ആനയെ സംബന്ധിച്ച് നരകയാതന ആണ് ഇനി

    • @ottayaan4738
      @ottayaan4738 ปีที่แล้ว

      @@elephantwelfare1763 pashu alla ana ann Athina kond nadakan kurach budhimutt ind purath ninn krooratha peedanam annu parayum swabavikam

  • @sheejak3528
    @sheejak3528 ปีที่แล้ว +1

    കൊള്ളാം അടിപൊളി എപ്പിസോഡ് ഇനിയും ഇതിന്റെ ബാക്കി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഗംഭീര അവതരണം👋👋👋

  • @RAMBO_chackochan
    @RAMBO_chackochan ปีที่แล้ว +30

    ശ്രീ 4 elephants ന് ക്രിസ്മസ് ആശംസകൾ നേരുന്നു ❤❤❤❤❤

  • @virtuousman794
    @virtuousman794 ปีที่แล้ว +4

    അച്ഛനെക്കാൾ നന്നായി അതിനെ അഴിച്ചു കെട്ടി യോഗ്യൻ ആക്കും ബൈജു അണ്ണൻ , എനിക്ക് 100% ഉറപ്പാണ് അത്...

  • @ThePetVlogsByRahul
    @ThePetVlogsByRahul ปีที่แล้ว +2

    ഗുരുവായൂർ മുകുന്ദൻ 🔥🔥 അതൊരു തീയാണ്

  • @dr.vinugovind7270
    @dr.vinugovind7270 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്....അടുത്തതിനായി കാത്തിരിക്കുന്നു....👍👍👏👏👍👍

  • @akhilkunhimangalam
    @akhilkunhimangalam ปีที่แล้ว +2

    ഗംഭീര എപ്പിസോഡ് ശ്രീയേട്ടാ 👌👍

  • @kpn82
    @kpn82 ปีที่แล้ว +3

    ചിരിപ്പിച്ചു ചിരിപ്പിച്ചു...... അവസാനം കരയിപ്പിച്ചല്ലോ റോക്കി ഭായ് അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു..

  • @jw-li9rg
    @jw-li9rg ปีที่แล้ว +8

    Very heart touching episode,and have all ingredients for a block buster movie, definitely this is the chemistry that makes sree 4 elephant distinctive rather one of a kind in the elephant world.hats of and keep it Rocking sree brother ,your work deserves more viewership and reach,one factor Missing though is the absence of the legend late Mr madamb sir, with whom this episode would have reached an another level.

  • @vishnups8871
    @vishnups8871 ปีที่แล้ว +12

    കാത്തിരുന്ന ഐറ്റം, റോക്കി ഭായ് 🥰🥰

  • @saidalavin3788
    @saidalavin3788 ปีที่แล้ว +3

    ആനക്ക് ഏത് തരത്തിലുള്ള പാപ്പാൻ വേണോ അതാണ് റോക്കി ഭായ്.💓💓💓💓

  • @midhunmurali4300
    @midhunmurali4300 ปีที่แล้ว +2

    നാടുകാണാൻ വന്നവൻ നാടിനെ കുറിച്ച് അറിയണം നാട് ഭരിക്കാൻ വന്നവൻ അവൻ ആരാണെന്നു കാണിച്ചു കൊടുക്കണം, അതാണ് റോക്കി ഭായ് 🥰🥰🥰🥰🥰

  • @rajeenat7070
    @rajeenat7070 ปีที่แล้ว +2

    നല്ല എപ്പിസോഡ് 🥰
    റോക്കി ഭായ് ✌️✌️

  • @indianmusicaljourney7697
    @indianmusicaljourney7697 ปีที่แล้ว +1

    സൂപ്പർ ഇദ്ദേഹത്തിൻറെ കൂടുതൽ വിശേഷങ്ങൾ അറിയാൻ അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു..

  • @baluk4450
    @baluk4450 ปีที่แล้ว +1

    Rocky Bai ye njangalkku parijayapeduthi thanna Sreeyettanu nanni...
    Ithrayum nishkalangaraya ethrayo pappanmar namukkidayilund...
    Waiting for the next

  • @vishnuprasad1999
    @vishnuprasad1999 ปีที่แล้ว +5

    അഹ് ചിരി ആണ് സാറെ ബൈജു ഏട്ടന്റെ മെയിൻ 😍😍😍😍😍

  • @adarsh3041
    @adarsh3041 ปีที่แล้ว +3

    Aiwaaahh......!!!!കാത്തിരുന്ന എപ്പിസോഡ് 💥❤️

  • @raghurajcpy
    @raghurajcpy ปีที่แล้ว +2

    മുറിവാലൻ മുകുന്ദനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമോ?

  • @sanjubh6161
    @sanjubh6161 ปีที่แล้ว +1

    ചേട്ടാ ഒരു 29:10 വരെ വീഡിയോ ഒരു രക്ഷ ഇല്ല പൊളി 🔥🔥, പക്ഷെ അത് കഴിഞ്ഞു ഈ ഡയറക്റ്റ് ഇന്റർവ്യൂ ഒന്ന് ശ്രദ്ധിക്കണേ, വെളുക്കുവോളം വെള്ളം കോരിയിട്ട് അവസാനം കലം ഉടയ്ക്കുന്ന അവസ്ഥ ആണു, അങ്ങേരെ ഒന്ന് സംസാരിക്കാൻ വിടു...

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      അനുജാ... വീഡിയോയുടെ ടോട്ടൽ ഡ്യൂറേഷൻ 34. മിനിറ്റാണ്.
      അതിൽ 29 മിനിറ്റ് വരെ പൊളിയാണെങ്കിൽ ...ബാക്കിയുള്ള അഞ്ച് മിനിറ്റിലെ തല്ലിപ്പൊളിത്തരങ്ങൾ കൂടി അതിന്റെ ഭാഗമാണ്.
      ആനയുടെ ഷൂട്ടും അതിനിടെ ഇന്റർവ്യൂവും എല്ലാം ഉള്ള സമയത്തിനുള്ളിൽ ചിത്രീകരിക്കുമ്പോൾ പാപ്പാൻ മുഴുവൻ പറഞ്ഞു തീരുന്നതു വരെ കാത്തിരിക്കാനുള്ള സാവകാശം ഞങ്ങൾക്ക് ഇല്ലാതെ പോകുന്നത് മനപ്പൂർവ്വമല്ല. രാവിലെ മുതൽ ആനപ്പാപ്പാനുമായി ഒരിടത്ത് ഇരുന്ന് അഭിമുഖം നടത്തുന്ന രീതി ഉള്ള ചാനലുകളുടെ ശൈലിയും ക്ഷമയും ഇക്കാരത്തിൽ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അതു കൊണ്ടു തന്നെ കാര്യവുമില്ല.
      ചോദിക്കേണ്ട കാര്യങ്ങൾ.... ഇടക്ക് കയറി ചോദിക്കേണ്ടിയും വരും.
      എങ്കിലും കഴിയുന്ന സന്ദർഭത്തിൽ കഴിയുന്നത്ര ഇടപെലുകൾ കുറയ്ക്കാൻ ശ്രദ്ധികാറുമുണ്ട്.
      ഇതൊന്നും കറക്റ്റ് മീറ്റർ വച്ച് ചെയ്യുന്നതല്ലല്ലോ...

    • @sanjubh6161
      @sanjubh6161 ปีที่แล้ว +1

      @@Sree4Elephantsoffical ചേട്ടാ എന്നാലും ആള് ഒരു കാര്യം പറയാൻ തുടങ്ങുമ്പോൾ അത് മുറിച്ചു വേറെ കാര്യങ്ങൾ ചോദിക്കുന്നത് ഒന്ന് ഒഴിവാക്കിയാൽ നല്ലത് ആരുന്നു

  • @rinureji2942
    @rinureji2942 ปีที่แล้ว +2

    BGM pwoli ❤
    Don't change this ...
    Its unique

  • @baburajubaburaju1665
    @baburajubaburaju1665 ปีที่แล้ว +7

    തമിഴ് ആക്ടർ രാഘവ ലോറൻസ് ഒരു മാറ്റവുമില്ല💪💪💪🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Yes... സാമ്യമുണ്ട്.. ബാബുരാജ്

  • @rajeevs7644
    @rajeevs7644 ปีที่แล้ว +1

    Cheta അവിടത്തെ ഉള്ള ഒരുവിധം കൊള്ളാവുന്ന മൊതലുകൾ എല്ലാത്തിനേം പുറത്തു അവതരിപ്പിക്കണേ

  • @Kizhoorkkaran
    @Kizhoorkkaran ปีที่แล้ว +3

    ആാാ അവസാന ഡയലോഗ് 🔥🔥♥️♥️

  • @rakeshmethamcode7872
    @rakeshmethamcode7872 ปีที่แล้ว +2

    Baiju ettan oru rekshayilla pwoli❤‍🔥

  • @llll507
    @llll507 ปีที่แล้ว +17

    ഇത് കര വേറെയാ 😌❌️ റോക്കി and രാജു 🙂❌️

  • @manu-ch7ju
    @manu-ch7ju ปีที่แล้ว +36

    ഏത് ആൺമക്കളെ എടുത്താലും ചെറുപ്പത്തിൽ അവരുടെ ഹീറോ എന്നു പറയുന്നത് അച്ഛൻ തന്നെയായിരിക്കും 🥰
    അകാലത്തിൽ പൊലിഞ്ഞു പോയ ആ പാവം മനുഷ്യന് പൂച്ചെണ്ടുകൾ 🌹🌹🌹🌹😔

  • @drstrange8747
    @drstrange8747 ปีที่แล้ว +37

    ഏതെങ്കിലും പാപ്പാനെ കൊന്നിട്ട് അല്ല മുകുന്ദൻ അവിടെ നിൽക്കുന്നത് ചെയ്തത് എല്ലാം ആന കോട്ടയിലെ പുലികളെ ആയിരുന്നു 😩

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Actually what you tried to say is correct.but the way of telling and smile that you used may not be appropriate... at least in my perception

    • @drstrange8747
      @drstrange8747 ปีที่แล้ว

      @@Sree4Elephantsoffical 🙂👍🏻

  • @josefrancis4166
    @josefrancis4166 ปีที่แล้ว +1

    Kollam super episode mukundane kurich kooduthal arive venam

  • @LIJOGEORGEPALA
    @LIJOGEORGEPALA ปีที่แล้ว +6

    ഒരു പൂര വിളംബരം നടത്തിയാൽ ... 💥💥💥💥

    • @vinuvinu842
      @vinuvinu842 ปีที่แล้ว

      Polikkum Polipolikkum 💥💥💥💥The Alle 💪💪💪Power Raju Bhai Rockky

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Yes... great suggestion

  • @kl70presitalks21
    @kl70presitalks21 ปีที่แล้ว +1

    Elavarem adipoli..checknmar

  • @abhilashthaivalappil1610
    @abhilashthaivalappil1610 ปีที่แล้ว +2

    ഗുരുവായൂരിൽ തന്നെ ഉള്ള മുറിവാലൻ മുകുന്ദൻ 🔥
    അവന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ ...

  • @rajeeshvk2875
    @rajeeshvk2875 ปีที่แล้ว +7

    E Forലും Sree Forലും ഞയറാഴ്ച്ചകളിൽ എല്ലാം മാറ്റി വച്ച് 12 മണിക്ക് പ്രോഗ്രാം കാണുന്ന. എല്ലാ സഹ പ്രേക്ഷകർക്കും ശ്രീകുമാറേട്ടനും അണിയറ പ്രവർത്തകർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      നന്ദി... സ്നേഹം ...രജീഷ് ....

  • @visakhasivadas443
    @visakhasivadas443 ปีที่แล้ว +1

    Pavaam manushyan.daivam anugrahikkum randu pereyum♥️♥️

  • @nidheeshpradeep9331
    @nidheeshpradeep9331 ปีที่แล้ว +1

    Baiju chettan sangadapedunnathu aadyamayanu kandathu paavam,
    Mukhundan aana nalla soothram kaanichu nammale aduthu vilikunna aanayanu, aduthu chennal sneham kaanikum pakshe thirichu nadakan vidilla panitharum....

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว +1

    so, touched climax

  • @rinjuju1082
    @rinjuju1082 ปีที่แล้ว +4

    പൈസ നോക്കിയിട്ടല്ല നോക്കുന്നതന്ന് പറയുന്ന ചെയർമാൻ ഗുരുവായുരപ്പന് ജനങ്ങൾ നൽകുന്ന കാണിക്ക പണം കൊണ്ടാണ് ഭഗവാൻ്റ ആനകളെ നോക്കുന്നതന്ന കാര്യം ചെയർമാൻ ഓർക്കുന്നത് വളരെ നന്നായിരിക്കും

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      എന്നാലും ആ പണം എടുത്ത് ആനകളെ നന്നായി പരിപാലിക്കുകയും ... ആനകൾക്ക് വേണ്ട സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നല്ലതല്ലേ

    • @rinjuju1082
      @rinjuju1082 ปีที่แล้ว +1

      @@Sree4Elephantsoffical .തർച്ചയായും.. ദേവസ്വം ദാരിദ്രം പറയന്നതിനാണ് എതിര്.... ഒരു വർഷം 3 കോടി മതി... 15 ദിവസം കൊണ്ട് ഗുരുവായരപ്പൻ 3 കോടി ദേവസ്വത്തിന് കൊടുക്കുന്നുണ്ട്.... അടിച്ചുമാറ്റിയത് വച്ച് നോക്കുമ്പോൾ 50 ആനകളെ ഇനിയും വാങ്ങാം.

  • @rajiviyyer
    @rajiviyyer ปีที่แล้ว +1

    Sree ettan ഉങ്ങള് ഒരു സംഭവമാ❤️❤️ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥന 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ജീവിതം മുഴുവൻ ഓടിത്തീരുവാൻ വിധിക്കപ്പെട്ട സംഭവം .....

  • @prejivipin7533
    @prejivipin7533 ปีที่แล้ว +7

    മുങ്ങി തപ്പിയാൽ ഒരുപാട് മുത്തും പവിഴവും ഒക്കെ ലഭിക്കുന്ന കടൽ പോലെയാണ് ഗുരുവായൂർ ആനക്കോട്ട. അതിൽ പലരെയും പുറംലോകം കാണാനും അറിയാനും ഉണ്ട്. ഇനിയും ആനക്കോട്ടയിൽ നിന്നുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. ബാലു,കൊച്ചു വിഷ്ണു തടിയൻ വിനായകൻ അങ്ങനെയുള്ളവരെയൊക്കെ ഉൾപ്പെടുത്തണം. അഴകിലും അളവിലും ഒക്കെയുള്ള ആനകേരളത്തിന്റെ പുത്തൻ താരോദയത്തിനും 💫അവന്റെ സാരഥി മാരെയും (rocky)🔥ഉൾപെടുത്തിയുള്ള എപ്പിസോഡ് പൊളിച്ചു. ആന ചാനലിനും ശ്രീയേട്ടനും 😎ടീംമിനും ആശംസകൾ അറിയിക്കുന്നു ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Ok...Preji... Let's hope for more precious gems.. provided our channel will sustain

  • @sparkvision6002
    @sparkvision6002 ปีที่แล้ว

    Orupadu agrahicha video.ithoru onnonara christmas gift anallo😀😍👍

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว +1

    aliyar ikka vivaranam poli

  • @sajeevpt658
    @sajeevpt658 ปีที่แล้ว +9

    റോക്കി ഭായി പോളി ആണ് .. അച്ഛൻ എന്നും ഒരു ഹീറോ ആയിരിക്കും. റോക്കി ഭായിക്ക് . ദ ഭായിയുടെ മനസ്സ് ഒരു പുളുങ്ക് പാത്രം ആണ്. വിഷമം വന്നാൽ പിന്നെ .....----. 😭

  • @sandeepc8452
    @sandeepc8452 ปีที่แล้ว +1

    Super episode sree etta💞

  • @vasudevanhariharan
    @vasudevanhariharan ปีที่แล้ว

    Super. Very Touching
    Hats off smiling Rocky Boy. Great Movie effect of feelings experience. Crying Mòod in my brain cells .excellent episode.All the best. Prayers.

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear Vasudevan hariharan.. for your support and appreciation 💓

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว

    An excellent episode,, tnx sree

  • @shajipa5359
    @shajipa5359 ปีที่แล้ว

    അടിപൊളി എപ്പിസോഡ് നന്നായി നന്ദി ശ്രീ യേട്ട

  • @ashif920
    @ashif920 ปีที่แล้ว

    Story connection....🔥🔥🔥 and narration kidu

  • @bibinrajappan637
    @bibinrajappan637 ปีที่แล้ว +2

    Baiju eattan is in full joy mode.. polappan .. ❤️

  • @RANJUSVIEWS
    @RANJUSVIEWS ปีที่แล้ว +4

    പാലക്കാട്‌ കുന്നതൂമേഡ് വച്ചു കണ്ടിരുന്നു 2 റോകി യെയും

  • @kjelephantgallery2346
    @kjelephantgallery2346 ปีที่แล้ว +7

    CHRISTMAS SPECIAL BAIJU ETTAN AND ROCKY BHAI ❤❤❤❤❤💥💥💥

  • @ratheeshkumar2947
    @ratheeshkumar2947 ปีที่แล้ว +2

    പ്രേക്ഷകരുടെയും കണ്ണു നിറച്ചുകളഞ്ഞു ഭായ് 😭😭

  • @naveenrs6047
    @naveenrs6047 ปีที่แล้ว +2

    Varum kaala rajavu rajasekharan.. Merry xmas Sreekumar chetta🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അവന്റെ സ്ഥാനം അവന് ... കോട്ടയിൽ പദ്മനാഭ നേക്കാൾ ഉയരമുള്ള വലിയ കേശവനും ... ഒരു രാമചന്ദ്രനും ഉള്ളപ്പോൾ തന്നെയാണ് പദ്മനാഭൻ രാജാവായി വാണത്.
      ഉയരം മാത്രമല്ല മാനദണ്ഡം

  • @rahulreji2254
    @rahulreji2254 ปีที่แล้ว +1

    ശ്രീകുമാർ ഏട്ടാ അടിപൊളി 💔

  • @prasanthpv948
    @prasanthpv948 ปีที่แล้ว +1

    Baiju ettante contact kitumo

  • @vishnuprasad981
    @vishnuprasad981 ปีที่แล้ว +4

    ഇത് തകർക്കും💥 റോക്കി 🔥😎⚡💪💖

  • @raghurajcpy
    @raghurajcpy ปีที่แล้ว

    വളരെ നല്ല ഒരു എപ്പിസോഡ്

  • @kannan-22
    @kannan-22 ปีที่แล้ว +2

    കടുക്കൻ ബൈജുചേട്ടൻ ഒരു ജാടയുമില്ലാത്ത മനുഷ്യൻ ആദ്യമായി പരിചയപ്പെടാൻ ചെന്നപ്പോ ഒരു പാട് സംസാരിച്ചു.

  • @smaquaguppy382
    @smaquaguppy382 10 หลายเดือนก่อน

    നിഷ്കളങ്കമായ സംസാരം പാപ്പാന്റെ 👌

  • @bindupavi4947
    @bindupavi4947 ปีที่แล้ว

    സൂപ്പർ എപ്പിസോഡ് 🌹🌹

  • @akhilnp4618
    @akhilnp4618 ปีที่แล้ว +4

    ബൈജു ചേട്ടൻ നിഷ്കളങ്കൻ ആയ മനുഷ്യൻ ഒരുപാട് ഇഷ്ടപെട്ട എപ്പിസോഡ് ❤

  • @afsalafsal3659
    @afsalafsal3659 ปีที่แล้ว +8

    Last ഭാഗം കരയിപ്പിച്ചു കളഞ്ഞു. പാവം ബൈജു ഏട്ടൻ 🙏🏻🙏🏻🙏🏻

  • @santhoshbhaskaran390
    @santhoshbhaskaran390 ปีที่แล้ว

    Super 👌 thanks sree chetta

  • @HarishPHari-gh8hb
    @HarishPHari-gh8hb ปีที่แล้ว +1

    പുന്നത്തൂരിലെ........ ഇടിമിന്നൽ

  • @lineeshpullarayil3217
    @lineeshpullarayil3217 ปีที่แล้ว +1

    Dhamadhor dasinte episode cheyo🙏

  • @VishakJayaraj
    @VishakJayaraj ปีที่แล้ว

    Adipolioi episode sree ettaa❤❤❤ rajashekaran rocky baii❤❤❤ mukundan aanede episode edukan pattumo sree etta

  • @sheejamanoharan1093
    @sheejamanoharan1093 ปีที่แล้ว

    Next episode waiting

  • @aiswarya.r723
    @aiswarya.r723 ปีที่แล้ว +4

    മുകുന്ദൻ ,🔥🔥🔥🔥🔥

  • @mahadevanajithkumar2965
    @mahadevanajithkumar2965 ปีที่แล้ว +1

    Eppozhum prasastharum janapriyarum aayittolla gajaveeranmare parichayappedunnathil ninn uyarangalilekk kuthikkunna varumkala rajakanmare parichayapeduthunna sree4 elephantsin oru big salute 👌

  • @pramodperingavu9623
    @pramodperingavu9623 ปีที่แล้ว +1

    Super episode

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear Pramod for your support and appreciation 💓

    • @pramodperingavu9623
      @pramodperingavu9623 ปีที่แล้ว

      @@Sree4Elephantsoffical please upload a episode of guruvayoor balakrishnan

  • @ijjithz3326
    @ijjithz3326 ปีที่แล้ว +1

    *Rocky😈🔥*

  • @Sreekanth-ne7ul
    @Sreekanth-ne7ul 3 หลายเดือนก่อน

    Super

  • @achuraveendran990
    @achuraveendran990 ปีที่แล้ว +1

    ഒര് സാധാരകാരൻ പാവം

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว +1

    Sree 4 elephants നും ,എല്ലാ കൂട്ടുകാർക്കും christmas ആശംസകൾ 🎄🎄🎄🎄🎄☃️☃️☃️☃️🎁🎁🎁🎁🐘🐘🐘🐘🐘🐘🐘🐘

  • @muhseenashahban3363
    @muhseenashahban3363 ปีที่แล้ว

    Sree chettaaa. Good episode thanks teams

  • @nikhilramesan6546
    @nikhilramesan6546 ปีที่แล้ว +2

    റോക്കി ഭായ് അവസാനം കരയിപ്പിച്ചല്ലോ 😭🙏

  • @gayathrydas2529
    @gayathrydas2529 4 หลายเดือนก่อน

    Paavam Mindapranikale rekshikane Daivame