പീലാണ്ടിക്കൊപ്പം ഒരു നടത്തം / kodanadu chandrasekharan peelandi

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • • കോടനാട് കപ്രിക്കാട് അഭ...
    #kodanaduchandrasekharan #kodanadu_chandrasekharan
    #kodanadupeelandi
    #kodanadu_peelandi
    #kodanaduelephant #kaprikkadelephantcamp #kodanaduaanakkalari #kodanadu_abhayaranyam #kaprikkad_abhayaranyam
    #kaprikkad_elephant_training_camp
    #ernakulamtouristplaces

ความคิดเห็น • 88

  • @rajeeshkarthikan2266
    @rajeeshkarthikan2266 ปีที่แล้ว +4

    🔥🔥🔥🔥 തീപ്പൊരി ഐറ്റം
    പവറേഷ് 👌🏻👌🏻👌🏻❤

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ഊതിയാലും ഇല്ലേലും തീപ്പൊരി പാറും 🔥🔥🔥

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว +3

    Mone peelandiye adikkaruthe.....athrayum.......valiya sareeram vechu ......nadakkan enthu...budhimuttavum evarkku .mutte....❤❤❤

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      അവൻ കുഴിമടിയൻ ആയി. നടക്കാൻ ഒക്കെ വല്യ മടിയാ. പുറത്തേക്ക് ഇപ്പോളലേ ഇറക്കിയത്. അതിന്റെ ആണ്.

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ ปีที่แล้ว +3

    ആശംസകൾ പിലാണ്ടി chandhru

  • @jibinmjohn8444
    @jibinmjohn8444 ปีที่แล้ว +2

    ഇതിലും ഭേദം നടത്താതിരിക്കുന്നതാണ്. ഇത്രയും ബന്ധവസ്സിൽ

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      പിടിച്ചു കൊണ്ട് വരുമ്പോൾ ഇതിലും ബന്ധവസ് ആയിരുന്നു. എന്തേലും issue ഉണ്ടായാൽ എല്ലാം പാപന്മാർ സഹിക്കണം. കമന്റ് അടിക്കുവാൻ എളുപ്പമാണ് സഹോ

  • @pramodkv1042
    @pramodkv1042 ปีที่แล้ว +1

    ❤❤❤ good. Vedio....

  • @nivink.j4235
    @nivink.j4235 ปีที่แล้ว +3

    Peelandi🔥💪😍

  • @sarinkuttan2780
    @sarinkuttan2780 ปีที่แล้ว +1

    Nice video

  • @gooseberry6702
    @gooseberry6702 ปีที่แล้ว +1

    Super

  • @et37522
    @et37522 ปีที่แล้ว +2

    ഞാന്‍ പോയി thariyil കിട്ടിയിരിക്കുന്ന കണ്ടായിരുന്നു. നല്ല കുട്ടപ്പനായി നോക്കുന്നുണ്ടായിരുന്നു.

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ❤️

    • @rasiyasaidu9580
      @rasiyasaidu9580 ปีที่แล้ว

      കുറച്ചു ദിവസം മുൻപ് ഞാനും കണ്ടിരുന്നു. അടിപൊളി ആണ് ഇവൻ. അതു പോലെ തന്നെ അഭിമന്യുവും

  • @rajeshmk9928
    @rajeshmk9928 ปีที่แล้ว +6

    ഉള്ളരി ആന, ശിവസുന്ദർ, ഉമാ മഹാശ്വര് ഒക്കെ വരുന്നത് പോലെ

  • @azadazad-bg2tx
    @azadazad-bg2tx ปีที่แล้ว +1

    👌👌👌

  • @AKKJ_MEDIA
    @AKKJ_MEDIA ปีที่แล้ว +1

  • @deepeshalingal7186
    @deepeshalingal7186 ปีที่แล้ว +1

    🔥❤️

  • @majupamp4390
    @majupamp4390 ปีที่แล้ว +1

    ❤️👍👌💕

  • @premlal15
    @premlal15 ปีที่แล้ว +1

    ❤❤

  • @rottweilerclubfamily5563
    @rottweilerclubfamily5563 ปีที่แล้ว +1

    ❤🥰🌹👍🏼👍🏼👍🏼

  • @balan8640
    @balan8640 9 หลายเดือนก่อน

    Ente pilla

  • @balan8640
    @balan8640 9 หลายเดือนก่อน

    Edhu samayamedukoom esu pazhya kalinjan startakiyapolea epo shwriyaki tharamenu parayum polea

  • @SANISANI-qt3sz
    @SANISANI-qt3sz ปีที่แล้ว +10

    പാവം ഇത്രയും വർഷം ആയിട്ടും അവനെ ഇത്ര അധികം ചങ്ങലക്കെട്ടുകൾ അവൻറെ ശരീരം മുഴുവൻ അവൻ ഒന്നും നടക്കാൻ പോലും പറ്റുന്നില്ല ശരിക്കും ഒരു ജയിലിൽ കഴിയുന്ന പോലെ ഒരു ആനകൾക്കും ഇങ്ങനത്തെ ഗതി ഉണ്ടാകരുത് അവർ കാട്ടിൽ സ്വതന്ത്രമായി വിഹരിച്ച് ജീവിക്കുന്ന ആ ഒരു സുഖം അതൊന്നു വേറെ തന്നെയാ ഇപ്പോൾ പീലാണ്ടി ഓർക്കുന്നുണ്ടാവും അവൻ കാട്ടിൽ സ്വതന്ത്രനായി വിഹരിച്ചു നടന്നിരുന്ന അവൻറെ ആ പഴയ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത അവൻറെ സന്തോഷവും സ്വാതന്ത്ര്യവും 🙏

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +2

      ഇതിൽ പീലാണ്ടിയും അവന്റെ പാപ്പന്മാരും തെറ്റുകാർ അല്ല

    • @SANISANI-qt3sz
      @SANISANI-qt3sz ปีที่แล้ว +3

      @@thiriyadans4u പീലാണ്ടിയെ അവർ നടത്താൻ കൊണ്ട് പോകാറില്ലായിരുന്നു അഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് പീലാണ്ടി ഒന്ന് നടക്കുന്നത് ആനയെ തറിയിൽ തന്നെ നിർത്തുന്നത് ആനയ്ക്ക് ആരോഗ്യത്തിന് നല്ലത് അല്ല ദിവസേന നടന്നാൽ മാത്രമേ അവരുടെ നട അമരങ്ങൾക്ക് ബലം കിട്ടുകയുള്ളൂ അവരുടെ ശരീരത്തിൻറെ പ്രവർത്തനം നല്ല രീതിയിൽ നടക്കുകയുള്ളൂ അല്ലെങ്കിൽ കാലുകൾക്ക് നീര് വരും വഴിയടി ആനകൾക്ക് മാനസികമായും ശാരീരികമായും നല്ലതാണ് വെറുതേ തറിയിൽ നിർത്തിയാൽ അവർക്കു depression മൂഡ് ഉണ്ടാക്കും

    • @ambiliammu442
      @ambiliammu442 4 หลายเดือนก่อน

      ഇവനൊകെക അനുഭവിക്കാതെ ഈ ലോകം വിടുഓ

    • @SANISANI-qt3sz
      @SANISANI-qt3sz 4 หลายเดือนก่อน +1

      @@ambiliammu442 ആര്

  • @FrankcastleFrank
    @FrankcastleFrank ปีที่แล้ว

    Oru.mrugham.prathikarikunnathinu.thakkathaya.karanavum.kanum.athenthanennu.kandupiditch.athanusarich.athinodu.perumaruka.mrugangalennumvagathirivum.maryadhayullavarum.aanu

  • @llll507
    @llll507 ปีที่แล้ว +5

    നട പുട്ടി കെട്ടി ആണോ ആനയെ നടക്കാൻ വിടുന്നത്? പാപ്പൻ പറയുന്നത് കേൾക്കും but വെറുതെ വിട്ടാൽ ആന പോകും എന്ന് പേടി ആണോ അവർക്ക് കഴിക്കാൻ food ഓക്കേ ഒണ്ട് but ഇങ്ങനെ നോക്കിട്ട് വലിയ കാര്യം ഇല്ല പുറത്ത് ഇറക്കാൻ പേടി ഇറക്കിയാൽ കെട്ടി പുട്ടി ഇതിലും നല്ലത് കാട്ടിൽ നിൽക്കുന്നത് തന്നെ ആണ് അരി കൊമ്പൻ ഭാഗ്യകൊണ്ട് രക്ഷപ്പെട്ടു ❤. മുത്തങ്ങ ആന ക്യാമ്പിൽ വല്ലതും നിർത്തുന്നത് ആണ് ആനക് നല്ലത് ഒന്നും ഇല്ലേൽ കുട്ടിൽ നിന്ന് ഇറക്കിട്ട് ഇത്രയും വർഷം അയാ ആന alle എന്നിട്ടും പോലും കെട്ടി പുട്ടി നടക്കാൻ പാടുള്ളു uff 🚶🏽‍♂️

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      ആനയാണ് എന്നുള്ള ബോധം ഉള്ളതുകൊണ്ട് ആവും . പിന്നെ പുറത്ത് 1 വർഷം കൊണ്ട് ചട്ടം ആക്കി പുറത്ത് ഇറക്കിയ ടീമിന് അവനെ നൂൽ ബന്ധം ഇല്ലാതെ കൊണ്ട് നടക്കുവാനും അറിയാം. അവിടെയാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തകുറവ് ഉള്ളത്. 5 വർഷം നിന്നത് തെന്നെ അവരുടെ കഴിവ് കേടാണ്. ജയകുമാർ ഡോക്ടറെ പോലെ ഒരാൾ ഇപ്പോളും ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ആവില്ല കഥ

    • @llll507
      @llll507 ปีที่แล้ว +2

      @@thiriyadans4u ഇത്രയും വർഷം kude നിന്നിട്ടും കാല് പുട്ടി കെട്ടി നടക്കുന്നത് ആണോ ആന എന്നാ ബോധം പിടിച്ചിട്ട് വർഷം kude വെറുതെ തറയിൽ തന്നെ നിർത്തി അവിടെ മാത്രം വേണേൽ ചങ്ങല ഇല്ലാതെ നടക്കും അല്ലാതെ വെളിയിൽ ഒന്നും നടക്കാൻ പോകുന്നില്ല കാട്ടിൽ കിടന്ന ആനയെ മെരുകി എന്നിട്ട് നാല് കാലിൽ നടക്കാൻ പോലും അനുവദിക്കില്ല. ഒന്ന് നടത്തൻ നോക്കി ആന കണ്ടം വഴി ആന്ന് ഓടി ചങ്ങലയും ഇട്ട് 2 പാപ്പമാർ ചുറ്റം നിന്ന് അലറിയൽ നല്ല രസം ആണല്ലോ മുകളിൽ ഇരിക്കുന്ന ആളുകൾ മുതൽ ആനയെ പുറത്ത് ഇറക്കി കൈകാര്യം ചെയ്യാൻ അറിയത്ത ആളുകൾ ആണ് ആനക് ചുറ്റം ആരോട് പറയാൻ. നുൽ ബന്ധം ഇല്ലാതെ e ആനയെ ഒരു കിലോമീറ്റർ നടക്കുന്ന താൻ കണ്ടിട്ട് ഒണ്ടോ? അല്ല കണ്ടാ ആളുകൾ ആരേലും ഒണ്ടോ? അതിനെ പിടികൂടിയത് പോലെ പിടികൂയ ആന ആണ് വിക്രം ചങ്ങല വേണ്ട പപ്പൻ kude നടന്നു പറയേണ്ട അത് ആണ് നോക്കുന്ന രീതി

    • @naveenjayan3944
      @naveenjayan3944 ปีที่แล้ว +1

      Innal aana onnu odiyernu appo annu chegala ilanda erakkiye,aana alle mungaruthal

    • @sreevlogs9208
      @sreevlogs9208 ปีที่แล้ว +1

      മുയൽ അല്ല ആന ആണ്

    • @llll507
      @llll507 ปีที่แล้ว

      @@sreevlogs9208 മുയൽ അല്ല ആന ആണെന്ന് അറിയാം 5 വർഷം അടുത്ത് ആയാലോ നോക്കുന്നു എന്നിട്ടും ചങ്ങല ഇല്ലാതെ കൊണ്ട് നടക്കാൻ പറ്റില്ല എങ്കിൽ അത് പാപ്പന്റെ തോൽവി തന്നെ ആണ് 🚶🏽‍♂️

  • @et37522
    @et37522 ปีที่แล้ว +1

    അവന്‍ ഓടും എന്ന് കരുതിയാണോ എല്ലാ കാലുകളും കൂട്ടി ചങ്ങല ഇട്ടിരിക്കുന്നത്. പാവത്തിനെ നടക്കാനും വയ്യാ!

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      അത് മടി ആയിട്ടാണ്. നടക്കാൻ ഇറക്കിയപ്പോ ഒന്ന് ഓടിയിരുന്നു. അപ്പോ കുറച്ചു ദിവസത്തേക്ക് ഒരു മുൻകരുതൽ. അത്രേ ഉള്ളു 👍

  • @pramodkv1042
    @pramodkv1042 ปีที่แล้ว +1

    Photo undo..bro

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ഫോട്ടോസ് എടുത്തില്ല, ഒന്നുരണ്ടെണ്ണം എടുത്തത് ഡിലിറ്റ് ചെയ്തു

  • @noorudheentirurm2206
    @noorudheentirurm2206 ปีที่แล้ว

    😢😢😢😢😢

  • @negative2625
    @negative2625 ปีที่แล้ว

    Madiyalla changala tite cheythu vachirikkunnathukonda
    Kurachukoodi loose aakiyaal ushaaraayittu nadakkaan pattum Paavam avane nokkunnavar Athine snehathode nokkatte 🙏🙏🙏🙏🙏🙏🙏🙏

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ചങ്ങല ഉണ്ടായിരുന്നില്ല. അതിന്റെ കുറുമ്പ് ഒരാഴ്ച മുൻപ് കാണിച്ചു. അപ്പോ ചങ്ങല ഇടാതെ പറ്റുമോ

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 ปีที่แล้ว +1

    Sharikkum angott inangiyilla

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      മുകളിൽ നിന്നും ഓർഡർ വന്നാൽ ശരിക്കും ഇറങ്ങും 😃

  • @bennyjoseph2957
    @bennyjoseph2957 ปีที่แล้ว

    Munnile kalil athrem chain etu ketiyekkanathu. Avan naatu ahhna alla. Sobhavam apola maranathu annu parayan pattilla athu konda ahgine ketti erikanathu. Avan kaatil janichu virapichu nadannavana cheruppam muthal. Petannu naadumayum manushiyanumayum porutha petu annu nammal vicharichalum raksha illa

  • @Dilna617
    @Dilna617 ปีที่แล้ว

    അതിനെ ഇനി അവർ തടി പിടിക്കാൻ കൊണ്ടു പോയി പീഡിപ്പിക്കും... അവൻ പാവങ്ങളിൽ പാവമായ ഒരാനയാണ് 😢😢

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      വനം വകുപ്പിന്റെ കീഴിൽ ഉള്ള ഏത് ആനയെ ആണ് തടി പിടിക്കുവാൻ കൊണ്ടുപോകാറുള്ളത്. ഇല്ലാത്തത് പറയല്ലേ

    • @rasiyasaidu9580
      @rasiyasaidu9580 ปีที่แล้ว

      കോടനാട് ഉള്ള ആനകളെ തടി പിടിക്കാൻ ഒന്നും കൊണ്ട് പോകില്ല.

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว

    Madiyano atho nadakkan vayye .acho athine adikkalle .nilkkunna kandal vishamam thonnum .

  • @bennyjoseph2957
    @bennyjoseph2957 ปีที่แล้ว

    Atha safe ahyi korachu kaal aduthu vekkavunna vidhathil avane nadathikunnathu. Nan neritu kandatha ivane palakkadu poyapo keli poyatha nte makkale 🥵. Ipo avante kolam mari.

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ഇപ്പോ ശരീരം കേറി

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว

    Avane ubadhravikkaruthu . Nunaya .avan aareyum konni kanilla.

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      മടി കുറച്ചു ഉണ്ട്. അതുകൊണ്ട് പേടിപ്പിക്കുന്നതാ

  • @arunbabubabu7045
    @arunbabubabu7045 ปีที่แล้ว +3

    ഇങ്ങനെ വളരേണ്ടതായ ആന ആയിരുന്നു അരികൊമ്പൻ

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      അരി പോയി കാട്ടിൽ ജീവിക്കട്ടെ 😀

  • @anandanp.a.8756
    @anandanp.a.8756 ปีที่แล้ว

    ക്ഷമയുടെ നെല്ലിപ്പടി കണ്ട ആന ... അടപ്പാടിയിലെ ആദിവാസികൾക്ക് പ്രിയങ്കരൻ ... ഒരു ദൈവത്തെപ്പോലെ ഇവനെ കണ്ട ആ ഗോത്രജനതയുടെ സംസ്കാരം ഇവിടുത്തെ ആനപ്പേടിയുള്ള ഒരുത്തനും ഇല്ല.

  • @Fighter2255
    @Fighter2255 ปีที่แล้ว

    ഒരു വടിക്കമ്പ് മാത്രം വെച്ച് ആനകളെ കൊണ്ട് നടക്കുന്നത് കാണാൻ മുത്തങ്ങയിലോ, തേപ്പക്കാടോ, പറമ്പികുളത്തിന് അടുത്ത് top സ്ലിപ്പിലോ പോകണം... ഈ ആനയുടെ കാര്യത്തിൽ വനം വകുപ്പിന് പറ്റിയ തെറ്റ് ആണ് നാട്ടാനകളെ മാത്രം കൊണ്ട് നടന്ന പാപ്പന്മാരെ കൊണ്ട് ആനയെ മെരുക്കാൻ നോക്കിയത്... കോന്നിയിലും, കോടനാടും, നിലമ്പൂർ നെടുംകയത്തും ഒക്കെ ഒരുകാലത്ത് ആനകളെ പിടിച്ചു മെരുക്കി പരിജയം ഉള്ള പാപ്പാന്മാർ ഉണ്ടായിരുന്നു പഷേ ഇപ്പോൾ ഇല്ല... ഇവനെ മെരുക്കിയെടുക്കാൻ തെപ്പക്കാട് ഉള്ള പണിയ സമുദായത്തിലെ പാപ്പന്മാർ ആയ പിള്ളേർ ആയിരുന്നു നല്ലത്

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      5 കൊല്ലം തറിയിൽ തെന്നെ നിന്നു. ഇവനെ അഴിച്ചു നടത്തിയിരുന്നപ്പോൾ ഇത്രയും ബന്ധവസ് ഇല്ലായിരുന്നു. രണ്ടാഴ്ച മുൻപ് ഒന്ന് ഓടികാണിച്ചു കൊടുത്തു. അപ്പോ ഇങ്ങനെ കുറച്ചു ബന്ധവസ് നല്ലതാ. പിന്നെ ഒരു സമുദായത്തിൽ പെട്ടവർ മാത്രം ആനയെ നോക്കുള്ളു എന്നത് 🙏

    • @Fighter2255
      @Fighter2255 ปีที่แล้ว

      @@thiriyadans4u പണ്ട് കാലം മുതൽക്കേ രാജാക്കന്മാർ ഭാരതത്തിൽ യുദ്ധത്തിന് വേണ്ടി കാട്ടാനകളെ പിടിച്ചു മെരുക്കിയിരുന്ന കാലം തൊട്ട് training കൊടുത്തിരുന്നത് ആദിവാസി ഗോത്രത്തിൽ പെട്ട ചില ജാതിക്കാർ ആയിരുന്നു. ദക്ഷിണേന്ത്യയിൽ പണിയരും.ബ്രിട്ടീഷ്കാരുടെ ഭരണ കാലം ആയപ്പോളും ആനകളെ മെരുക്കുന്നതിൽ കൂടുതൽ ആദിവാസികൾ തന്നെ ആയിരുന്നു കൂട്ടത്തിൽ നാട്ടിൽ നിന്നുള്ളവരും ക്യാമ്പിൽ പോയി പണി പഠിച്ചും... ആന പിടുത്തം നിരോധിച്ച ശേഷം പണി അറിയുന്ന നാട്ടിലെ പാപ്പന്മാർ പലരും വയസ്സായതോടെ പണി നിർത്തുകയും മരണപ്പെടുകയും ചെയ്തതോടെ... തമിഴ് നാട്ടിലും, കർണാടകത്തിലും ബാക്കി ആയ പണിയ സമുദായത്തിലെ ആളുകൾ ആനകളെ മെരുക്കുന്ന പണി തുടർന്നു ആന ക്യാമ്പിന്റെ അടുത്ത് തന്നെ അവർ കുടുംബമായി വർഷങ്ങളായി താമസിക്കുന്നു പിച്ചവെച്ച് നടക്കുന്ന കാലം തൊട്ട് അവരുടെ കുട്ടികൾ കാണുന്നത് ആനകളെ തന്നെയാണ്.. ആ കൂട്ടികൾ വലുതായി വരുമ്പോൾ പാപ്പാന്മാരായി ക്യാമ്പ്കളിൽ ജോലിക്കും കയറുന്നു...

  • @suneeshkuttippuram
    @suneeshkuttippuram ปีที่แล้ว +1

  • @aravindpanavally3987
    @aravindpanavally3987 ปีที่แล้ว +1