Gaganachari Official Trailer | Gokul Suresh | Aju Varghese | Anarkali Marikar | K B Ganesh Kumar

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2023
  • Presenting the Official Trailer of #Gaganachari Directed by Arun Chandu & Produced By Vinayaka Ajith
    #Gaganachari #gokulsuresh #ajuvarghese #anarkalimarikar #ganeshkumar #arunchandu #ajithvinayakafilms
    Starring: Gokul Suresh, Aju Varghese, Anarkali Marikar, K B Ganesh Kumar, John Kaippallil
    Written by: Siva Sai and Arun Chandu
    Production: Ajith Vinayaka Films
    DOP: Surjith S Pai
    Editor: Ceejay Achu, Aravind M
    Music: Sankar Sharma
    Action Director: Phoenix Prabu
    Production Designer: M Bava
    Costume Designer: Bucy Baby John
    Makeup: Ronex Xavier
    Sound Design: Sankaran AS and KC Sidharthan
    Audiography: Vishnu Sujathan
    Production Controller: Sajeev Chandiroor
    Post production : Night Vision Pictures
    VFX and Title Animation: Meraki VFX
    Stills: Rahul Balu Varghese
    Creatives: Arun Chandu
    Distribution: Ajith Vinayaka Release
    || ANTI-PIRACY WARNING ||
    This content is Copyrighted to Ajith Vinayaka Films. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 802

  • @user-jn1ks8dd4j
    @user-jn1ks8dd4j ปีที่แล้ว +932

    ഇതാണ് വേണ്ടത് മലയാള സിനിമ ഇങ്ങനെ വേണം മാറാൻ 🔥🔥 പടം എങ്ങനെയോ ആവട്ടെ ഇതെടുക്കാൻ ആ ഡയറക്ടർ & പ്രൊഡ്യൂസർ കാണിച്ച ധൈര്യം 👌👌 അഭിനയിച്ചവരും❤️❤️. Hope it will be an another different surprise pack from Malayalam Industry🔥🔥 Katta waiting.

    • @sreerajkj8125
      @sreerajkj8125 ปีที่แล้ว

      Correct 😊

    • @harisonwilfred7567
      @harisonwilfred7567 ปีที่แล้ว +14

      തേങ്ങയാണ് pentulam ഇറങ്ങി എവനെങ്കിലും പോയി കണ്ടോ 😏

    • @actorvijayofficial_68
      @actorvijayofficial_68 3 หลายเดือนก่อน

      Bandra yude director ane

    • @rasminalakath8237
      @rasminalakath8237 หลายเดือนก่อน

      Bandra film director Arun Gopi aaney😇​@@actorvijayofficial_68

    • @Rahiiil_
      @Rahiiil_ หลายเดือนก่อน

      Pakshe oru karyom illa hype illaathond padam oodoola 😢

  • @Nishadraheem
    @Nishadraheem ปีที่แล้ว +1120

    കിടിലം.. ഇതേപോലുള്ള ഐറ്റംസ്ഒക്കെ വരട്ടെ 🔥👌

    • @sahinahamed8047
      @sahinahamed8047 ปีที่แล้ว +32

      വന്നിട്ട് എന്തിനാ 5പാട്ടും 10 ഫൈറ്റും പ്രണയവും ഇല്ലാത്ത പടങ്ങൾ ഒക്കെ കേരളക്കാർ പൊട്ടിക്കും 😂😂😂

    • @Nishadraheem
      @Nishadraheem ปีที่แล้ว +38

      @@sahinahamed8047 ഇങ്ങനത്തെ സിനിമകൾ കാണാൻ ഇവിടെ ആൾക്കാരുണ്ട് 🙌

    • @azad738
      @azad738 ปีที่แล้ว +4

      Jack and Jill vibes!!

    • @theinfoguyhere
      @theinfoguyhere ปีที่แล้ว +1

      Sci fi alle

    • @theinfoguyhere
      @theinfoguyhere ปีที่แล้ว

      ​@@sahinahamed8047Lucifer,2018,and many more

  • @HAANOK.
    @HAANOK. 6 หลายเดือนก่อน +154

    Anybody after 'REELOAD MEDIA' and'CINEMASTELLER' channel review ❤
    Poli trailer 🥳

  • @oldestmonks
    @oldestmonks ปีที่แล้ว +518

    This Film Had Already Won The Hearts In Lots Of International Film Festivals.!! 💯❤️

    • @vimalvml4883
      @vimalvml4883 ปีที่แล้ว +7

      Really? Source?

    • @hriduljayaraj7358
      @hriduljayaraj7358 ปีที่แล้ว +13

      @@vimalvml4883 just search in google

    • @oldestmonks
      @oldestmonks ปีที่แล้ว +46

      The movie won best feature film at the Art Blocks International Film Festival held at Copenhagen. It also won the Silk Road Award. It also won the best science fiction feature film and the best producer.The movie entered the final round at the Vesuvius International Film Festival at Italy and also at the New York International Film Festival.

    • @aavaasaa
      @aavaasaa ปีที่แล้ว +1

      @@vimalvml4883 instead of commenting like this you can google right away 🤷‍♂️

    • @Vineethajojo
      @Vineethajojo 11 หลายเดือนก่อน

      This movie needs an oscar

  • @aswinm827
    @aswinm827 ปีที่แล้ว +103

    Gokul ന്റെ ലുക്ക്‌.. കറക്റ്റ് സുരേഷ് ഗോപി..😮🔥😍

  • @gauthamjayasree
    @gauthamjayasree 10 หลายเดือนก่อน +135

    Red Rain, Double Barrel ഒക്കെ നിരസിച്ച മലയാളികൾക്ക് ഇന്ന് കുറ്റബോധം ഉണ്ട്. അവർ ഇത് ഏറ്റെടുക്കട്ടെ ❤

    • @user-Human154
      @user-Human154 6 หลายเดือนก่อน +10

      ഇന്നും Double baarel കൊള്ളില്ല എന്ന് പറയുന്ന വാഴകൾ ഉണ്ട് കഷ്ട്ടം തന്നെ
      2 um നല്ല movies ആയിരുന്നു

    • @anithjoseph8730
      @anithjoseph8730 6 หลายเดือนก่อน

      പലർക്കും പല ഇഷ്ടം അല്ലെ. ബുദ്ധിജീവി ചമയാൻ ഇഷ്ടപെടാത്തത് ഇഷ്ടമാണ് എന്ന് പറയുന്നതിലും ഭേദം ആണ്.​@@user-Human154

    • @mrchloemortez
      @mrchloemortez 5 หลายเดือนก่อน +5

      Double barrel one of the my favourite movie..🔥

  • @hashimajaj6380
    @hashimajaj6380 11 หลายเดือนก่อน +28

    തീ ഐറ്റം... ബട്ട്‌ മലയാളികൾക്ക് ദഹിക്കില്ല.. 💯💯

  • @gokulkrishna5443
    @gokulkrishna5443 ปีที่แล้ว +131

    We need this to happen immediately ❤

  • @safwansadik
    @safwansadik ปีที่แล้ว +72

    "Aliens..Extraterrestrials..close encounters of third kinds" Damn Manu Uncle was correct! 😂

  • @binoys.s2986
    @binoys.s2986 ปีที่แล้ว +39

    Ganesh Kumar is a pure gem 💎

  • @user-vl8ef5mm8d
    @user-vl8ef5mm8d ปีที่แล้ว +62

    Content കേട്ടപ്പോഴേ waiting ആയിരുന്നു, ഇതുപോലുള്ള items ആണ് നമുക്ക് വേണ്ടത് 💯❤️

  • @_v3056
    @_v3056 ปีที่แล้ว +21

    Deivathe ortitt, ithinte enghilum Venda reetikk promotions kodukkane.... It deserves 🔥🥺

  • @sglvreditsofficial7584
    @sglvreditsofficial7584 ปีที่แล้ว +116

    I think Gokul is just going to give a blast ❤️ Waiting to see him nail this 😉 All the very best to Gokul Suresh and team ❤❤❤❤

  • @mallupagan
    @mallupagan ปีที่แล้ว +231

    വരട്ടെ വരട്ടെ.... ഇമ്മാതിരി variety contents വരട്ടെ.... ❤
    അല്ലാതെ വളിയും പച്ചിലയും ഒക്കെ ആയിട്ട് കുറെ എണ്ണം വരും realistic മാങ്ങതൊലി 😂

    • @mr.folabibabatunde6686
      @mr.folabibabatunde6686 ปีที่แล้ว +22

      Pine it pole variety topics varumbo pottich kayil kodukum enit parayum Malayalam full pachila prakriti ok anene malayali pariyale

    • @sree2394
      @sree2394 ปีที่แล้ว

      ​@@mr.folabibabatunde6686athum oru nagna satyam....enitt TH-cam il varumbo vaazthipaadum...

  • @abinreji7093
    @abinreji7093 5 หลายเดือนก่อน +31

    0:09 Anantharaman - Nissaram😮💥

  • @sibinksabu5293
    @sibinksabu5293 ปีที่แล้ว +189

    ഇത് പോലെ full movie ആണെങ്കിൽ 🔥

    • @dinkan2109
      @dinkan2109 ปีที่แล้ว +65

      Ethupole ayirikila kurach scens dialogues oke extra varum 🙂

    • @sibinksabu5293
      @sibinksabu5293 ปีที่แล้ว

      @@dinkan2109🥱

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL ปีที่แล้ว +2

      ​@@dinkan2109😂

    • @harshadoffcl
      @harshadoffcl ปีที่แล้ว +7

      2 മിനിറ്റ് ആയിരിക്കില്ല,2 മണിക്കൂർ ആയിരിക്കും...

    • @FCMobileForum
      @FCMobileForum ปีที่แล้ว +1

      ​@@dinkan2109🤣

  • @Achu_55
    @Achu_55 ปีที่แล้ว +25

    ഇതുപോലെ ഉള്ള വെറൈറ്റി തന്നെയാണ് വേണ്ടത് Hollywood അത്ര വരില്ല എങ്കിലും വേണം 🎉 മലയാളത്തിൽ ഒരു sci-fi thriller padam okke വേണം 🎉❤

    • @musicbheem1588
      @musicbheem1588 6 หลายเดือนก่อน +1

      തുടങ്ങി അവന്റെ ഹോളിവുഡ്... ഇവിടെ നിന്ന് ചിന്തിക്കടെ...

  • @Linsonmathews
    @Linsonmathews ปีที่แล้ว +19

    മലയാളം എന്നും different വഴികൾ തേടുന്നവരാണ്... വരട്ടെ, തീ items.... ഗണേഷ് സാർ 😂😂😂😂

  • @asifkareem15
    @asifkareem15 ปีที่แล้ว +59

    Purely an Experimental Film which might be a revolution...... Expectations....❤

  • @harisignalseditz1610
    @harisignalseditz1610 9 หลายเดือนก่อน +10

    എന്നാണ് release... വേഗം release ചെയ്തൂടെ അത്രക്ക് excited ആണ്... Nthayaalum fdfs ഞാൻ പോയിരിക്കും 👍

  • @arunraj6009
    @arunraj6009 ปีที่แล้ว +15

    This will be a Great Comeback for Ganesh Kumar

  • @jasjinnu7719
    @jasjinnu7719 ปีที่แล้ว +6

    ഒരു രോമാഞ്ചം feel, next fantacy ത്രില്ലെർ

  • @user-iv7ij3bb6v
    @user-iv7ij3bb6v หลายเดือนก่อน +6

    1:39 this shot. uff

  • @Vaisakh_
    @Vaisakh_ ปีที่แล้ว +120

    Malayalam film industry at its peak 🔥🔥

    • @kriz2281
      @kriz2281 ปีที่แล้ว +10

      This is not the peak.....itinekal potential und mollywood nu

    • @Vinayak2k3
      @Vinayak2k3 11 หลายเดือนก่อน +2

      this is no peak

  • @abhinandsuresh2369
    @abhinandsuresh2369 ปีที่แล้ว +33

    This looks fresh😯👌

  • @zd_studios
    @zd_studios 6 หลายเดือนก่อน +7

    Padam pwollikkum oru rakshayumilla 🔥🔥🔥

  • @BINOJ8341
    @BINOJ8341 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല ഇതുപോലുള്ള മലയാള സിനിമകളാണ് ഇനി വരേണ്ടത്

  • @LifeofAkhilBabu
    @LifeofAkhilBabu ปีที่แล้ว +2

    Waiting😎.....കിണ്ടി തറവാട്ടിൽ നിന്നും മാടമ്പി മലയാള സിനിമ വളരെ ദൂരം മുന്നിൽ വന്നിരിക്കുന്നു.... All the best

  • @Than_os
    @Than_os 11 หลายเดือนก่อน +3

    എപ്പോഴും youtubil ഉള്ള ഞാൻ ഇപ്പഴാ ഇത് കാണുന്നത്.. Super ആയിട്ടുണ്ട് 💥

  • @Mr_a_b_e
    @Mr_a_b_e ปีที่แล้ว +8

    കിടു 💥💥💥.... ഇമ്മാതിരി ഐറ്റം ഇറക്കട്ടെ.... 💯

  • @life_is.a.race_iam.a.racsist
    @life_is.a.race_iam.a.racsist ปีที่แล้ว +10

    Now this is something revolutionary 💥🔥

  • @zirajali2570
    @zirajali2570 5 หลายเดือนก่อน +5

    പല കോലം സിനിമകളും എടുക്കുന്ന നേരം ഇതുപോലെ നമ്മുടെ ഭാവി തലമുറ കുഞ്ഞുങ്ങൾക്ക് സയൻസിനെ പറ്റി പഠിക്കാൻ ഉള്ള ഒരു ദ്വര നൽകുന്ന ഇതുപോലെയുള്ള സിനിമകൾ ഒരുപാടുണ്ടാക്കി കൂടെ

    • @priyasanchari
      @priyasanchari 22 วันที่ผ่านมา

      Dark matter, levitation without third law (anti gravity)
      FTL travel
      Parallel universe
      What else you want ?
      Soda bicarbonate volcano? Physics is not just that

  • @AJChannelMashup
    @AJChannelMashup ปีที่แล้ว +2

    Quality content ആണെകിൽ ഹിറ്റ്‌ ആകും...

  • @cheruqkunnillkannannair7256
    @cheruqkunnillkannannair7256 ปีที่แล้ว +9

    This movie got many international Film Festival awards 🎉. Waiting....

  • @malayalilokam2376
    @malayalilokam2376 ปีที่แล้ว +3

    പൊളിസാനം..
    വേറെ ലെവൽ ഐറ്റം..
    ചുമ്മാ തീ...
    ഇങ്ങനത്തെ പടൂം മലയാളത്തിൽ വരട്ടെ..
    ഒരു stranger things vibe എവിടെയോ

  • @VASU-
    @VASU- ปีที่แล้ว +28

    ഇതൊക്കെ ഇപ്പൊ പൊട്ടും.. കുറച്ച് കൊല്ലം കഴിഞ്ഞ് ഇതൊക്കെ ഇന്നിറങ്ങണം എന്നും പറഞ്ഞ് വരും 😂😂😂

  • @SanithKK
    @SanithKK ปีที่แล้ว +49

    I am not sure whether this will be a hit or flop but hats off to the makers to try something different other than prakrithi and gunda mass movies.

  • @mj1992ful
    @mj1992ful ปีที่แล้ว +13

    Wow.... Pwoli Sci fi item loading 😍

  • @rajannair43
    @rajannair43 ปีที่แล้ว +4

    വരട്ടെ വരട്ടെ എങ്ങനെ നല്ല പടങ്ങൾ വരട്ടെ

  • @prince_of_darkness2785
    @prince_of_darkness2785 10 หลายเดือนก่อน +6

    ഇനി എങ്കിലും മലയാളികൾ ഇങ്ങനെയുള്ള films accept ചെയ്താൽ മതി, red rain ഒക്കെ അങ്ങനെ പോയതാ.

  • @rajasreemenon353
    @rajasreemenon353 ปีที่แล้ว +16

    Wow!!!! Something different and interesting 😃😃 all the best to Gokul Suresh and team 😊❤

  • @NS-vq5cc
    @NS-vq5cc ปีที่แล้ว +2

    ഇങ്ങനെ ഉള്ള variety പടങ്ങൾ ആണ് നമുക്ക് ആവശ്യം

  • @varuncheloor3369
    @varuncheloor3369 10 หลายเดือนก่อน +3

    പൊളി.. ഇതുപോലത്തെ ഡിഫറെൻറ് സോൺർ ഐറ്റംസ് ഒക്കേം കേറിവരട്ടെ.. സ്ക്രിപ്റ്റ് വെറുപ്പിക്കൽ ആവാതിരുന്നാൽ മതിയാരുന്നു.. 😎🤘🏻

  • @muhsinali2806
    @muhsinali2806 ปีที่แล้ว +6

    👌👌🔥🔥atlast vedipum spy universum allathe oru variety theme

  • @jithintambalam3982
    @jithintambalam3982 ปีที่แล้ว +2

    ഇത്‌ പൊളിക്കും 👌👌👌👌👌👌

  • @Shadowgrapher2024
    @Shadowgrapher2024 11 หลายเดือนก่อน +1

    ഇതുപോലുള്ള വെറൈറ്റി സംഭവങ്ങളാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം 😍

  • @aapuaapu170
    @aapuaapu170 5 หลายเดือนก่อน +4

    After premier show🔥 it will be a blast🔥

  • @gt1874
    @gt1874 ปีที่แล้ว +46

    finally something different from mollywood😍

  • @athul5427
    @athul5427 ปีที่แล้ว +18

    Gokul❤

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 6 หลายเดือนก่อน +7

    Reload media 🔥

  • @soorajsuresh3937
    @soorajsuresh3937 ปีที่แล้ว +2

    ഇത് പോലുള്ള വെറൈറ്റി items നേ സ്വാഗതം ചെയ്യുന്നു.

  • @mazhavilstories
    @mazhavilstories ปีที่แล้ว +5

    Variety ആണല്ലോ 😄

  • @sijogeorge9064
    @sijogeorge9064 ปีที่แล้ว +2

    Poli poli ഇങ്ങനത സിനിമ ആണ് നമ്മൾ വർഷങ്ങളായി കാത്തു നിന്നത് വരാൻ വേണ്ടി after RED RAIN and 9
    ആരും കണ്ടില്ലെങ്കിലും ഈ പടം first day first ഷോ ഞാൻ കാണും....

  • @shadowman8325
    @shadowman8325 ปีที่แล้ว +7

    Kidilam saadanam this is what variety that indian cinema wants. Very happy that i was waiting for something like this and it is mollywood . Superb . Movie full nannavatte

  • @veeveecreations2281
    @veeveecreations2281 ปีที่แล้ว +8

    Veriety sadhanam🔥

  • @Hari-qh2yp
    @Hari-qh2yp ปีที่แล้ว +2

    ഈ പറയുന്ന എല്ലാവരും ഇത് തിയേറ്ററിൽ നിന്ന് തന്നെ കണ്ടാൽ മതി 🫡... 👏🏻👏🏻producer❣️

  • @critixoutsider8066
    @critixoutsider8066 ปีที่แล้ว +1

    ഇതു പോലെയുള്ള വെറൈറ്റി സിനിമകളെ വിജയിപ്പിക്കണം.. Tamil hindi same pattern മൂവീസിനു കോടികൾ മല്ലൂസ് കൊടുക്കുന്നുണ്ടല്ലോ 👍👍👍👍

  • @shasharathshasha1930
    @shasharathshasha1930 ปีที่แล้ว +1

    വരട്ടെ ഇമ്മാതിരി ഐറ്റംസ്......👍

  • @maneesh6123
    @maneesh6123 ปีที่แล้ว +2

    കിടുക്കി

  • @sonypadickal3568
    @sonypadickal3568 ปีที่แล้ว +2

    അടിപൊളി. നല്ല വെറൈറ്റി. എല്ലാ ഭാവുകങ്ങളും നേരുന്നു 💐💐💐💐👌👌👌

  • @cineenthusiast1234
    @cineenthusiast1234 6 หลายเดือนก่อน +9

    First review is out @reloadmedia poli anenna kettathu

  • @joeldaniel3729
    @joeldaniel3729 5 หลายเดือนก่อน +5

    ഇത് ഇന്റർനാഷണൽ ലെവൽ അറിയപ്പെട്ടിരുന്നെങ്കിൽ കൊള്ളാരുന്നു

  • @akshaysreeram1164
    @akshaysreeram1164 5 หลายเดือนก่อน +4

    We are done with boring thrillers and lame realistic films, Bring on creative items like this.Looking LIT!!!!!!!!!!!!!!!!

  • @Agnion
    @Agnion ปีที่แล้ว +8

    Intrested 😍
    I want watch this film in theatre ❤️

  • @lucifermorningstarLMX
    @lucifermorningstarLMX ปีที่แล้ว +26

    പ്രകൃതി ഊമ്പി ഇരിക്കുന്ന മലയാളം ഇൻഡസ്ട്രിക്ക് ഒരു പുതുശ്വാസമാവട്ടെ 😌♥️

  • @lijojosechunda5450
    @lijojosechunda5450 ปีที่แล้ว +8

    Oru sthyam pryatte.... Cinema pottum 🙃enid oru 10 varshnm kazhinjuu cinema hit aakum 🥲😒

    • @SreeHari777
      @SreeHari777 ปีที่แล้ว +1

      Sathyam bro ivde ollavrkk ith onnm pidikkilla...pan India aayitt release cheythal mathiyayirunnu🙃

    • @user-jn1ks8dd4j
      @user-jn1ks8dd4j ปีที่แล้ว

      Erekkure

    • @user-ol8xl2ss4w
      @user-ol8xl2ss4w ปีที่แล้ว

      10 varsham kayinja underrated cult padam.

  • @vyshakvijayan6390
    @vyshakvijayan6390 ปีที่แล้ว +14

    Wow a different approach from mollywood waiting for this 👌👌👌🔥

  • @anoopcbose9700
    @anoopcbose9700 ปีที่แล้ว +2

    My god.
    What a fresh looking art.
    Nice one

  • @user-zs1vv7et1n
    @user-zs1vv7et1n ปีที่แล้ว +4

    Ith jack and jill povaathirunnaa mathi.. Santhosh sivante padamaayath kondu ere pratheekshicchathaa... Adipoliyaakkaatte ennu viswasikkunnu

  • @spylock8816
    @spylock8816 ปีที่แล้ว +5

    What the hell... this is so cool.... 😲😲🔥🔥🔥🔥

  • @thalapathyvijay7907
    @thalapathyvijay7907 ปีที่แล้ว +1

    Concept🙌🏻🔥 Malayalis pottich kayyil kodukum🥱🥹

  • @anurajvasudevan2092
    @anurajvasudevan2092 6 หลายเดือนก่อน +3

    ഗണേഷ്‌കുമാർ, അജു വർഗ്ഗീസ്, അനാർക്കലി, ഗോകുൽ സുരേഷ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അരുൺ ചന്ദു ഒരുക്കിയ 'ഗഗനചാരി' എന്ന ഈ സിനിമയുടെ പ്രീമിയർ ഷോ കാണാൻ അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. എന്റെ ഒരു ചെറിയ അഭിപ്രായം ഇവിടെ പങ്കുവയ്ക്കുന്നു :
    സിനിമയുടെ കഥ നടക്കുന്നത് Post-Apocalyptic കേരളത്തിലാണ്. നാട് മുഴുവൻ നശിച്ചു വാസയോഗ്യം അല്ലാതെ ആയി എന്ന് മാത്രമല്ല, അന്യഗ്രഹ ജീവികളും നാട്ടിൽ അങ്ങിങ്ങായി വിന്യാസിക്കുന്നുണ്ട്. അത്തരമൊരു കാലഘട്ടത്തിൽ ഒരു 3 പേരുടെ(ഒരു ആശാനും 2 ശിഷ്യരും) ജീവിതവും, ആ ജീവിതത്തിലേക്ക് ഒരു Alien കടന്ന് വന്നാലുള്ള അവസ്ഥയുമാണ് ചുരുക്കിപ്പറഞ്ഞാൽ ഗഗനചാരിയുടെ Plot.
    ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട Factor എന്താണെന്നാൽ കഥ പറയാൻ ഇവർ തിരഞ്ഞെടുത്ത രീതിയാണ്. ഇംഗ്ലീഷിലെ 'The Office' എന്ന Sitcom സീരീസ് ഒക്കെ ഓർമ്മിപ്പിക്കും വിധം ഒരു Documentaryയുടെ രൂപത്തിലാണ് ഈ Sci-Fi കോമഡി സിനിമ അവതരിപ്പിച്ചിരിക്കുന്നത്. വേണ്ടവിധത്തിൽ ഓരോ കോമഡിയും Work out ആയിട്ടുള്ളത് കൊണ്ട് ഈ തരത്തിലുള്ള അവതരണം ഒട്ടും മോശമാകാതെ വന്നിട്ടുമുണ്ട്.ഈ പറഞ്ഞതെല്ലാം തന്നെ സിനിമയുടെ ട്രെയ്ലർ കണ്ടാൽ മനസിലാകുമെങ്കിലും, ഇതിനും അപ്പുറത്തേക്ക് Plot ഓ ആഖ്യാനരീതിയോ വിവരിച്ചാൽ അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കും എന്നു കരുതുന്നു. അതുകൊണ്ട് സിനിമ കണ്ടിട്ട് എന്തു തോന്നി എന്ന് മാത്രം പറയാം.
    ഈ സിനിമയുടെ Target Audience ആയ Youth ന് എന്തായാലും സിനിമ Work ആകും എന്നാണ് പടം കണ്ടപ്പോൾ തോന്നിയത്. പടം തുടങ്ങി ട്രാക്കിൽ കേറിയത് മുതൽ അവസാനം വരെ അത്യാവശ്യം നല്ല രീതിയിൽ ചിരിക്കാൻ ഉള്ള വകുപ്പ് ഉണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്നത് മുഴുവൻ യുവാക്കൾ/യുവതികൾ ആയത് കൊണ്ടുതന്നെ ഓരോ സീനിനും നല്ല Response ലഭിച്ചിരുന്നു.അതുകൊണ്ട് തന്നെ വളരെ നല്ല ഒരു തിയേറ്റർ അനുഭവം ഈ സിനിമയ്ക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്.
    എടുത്തുപറയേണ്ട മറ്റൊരു Factor ഈ സിനിമയുടെ ടെക്‌നിക്കൽ സൈഡ് ആണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ Post Apocalyptic world ഉം ആ conceptഉം മികച്ച VFX വർക്കോടെ ഒരുക്കിയിട്ടുണ്ട് എന്നത് കൂടാതെ മറ്റെല്ലാ ടെക്‌നിക്കൽ വശങ്ങളിലും ഈ സിനിമ മികവ് പുലർത്തിയിട്ടുണ്ട്. ഈ Concpet ൽ ഒരുപക്ഷേ ഹോളിവുഡിലെല്ലാം സിനിമകൾ വന്നിട്ടുണ്ടാവാം, പക്ഷെ ഇത്തരമൊരു Concept ഉം കഥപറച്ചിലിലെ ഈ Approach ഉം മലയാളത്തിൽ ഇതാദ്യമാണ് എന്നുറപ്പ്. ഈയൊരു ഫാക്ടറും ഇതിന്റെ കൂടെ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന തമാശകളും കൊണ്ട്‌ എനിക്ക് നല്ല രീതിയിൽ സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്.
    തിയേറ്ററിൽ റിലീസ് ചെയ്യുകയാണെങ്കിൽ ഈ Concept ൽ താല്പര്യം തോന്നുന്നവർ എന്തായാലും ഒന്നു പോയി കണ്ടു നോക്കേണ്ട സിനിമയാണ് ഗഗനചാരി എന്നാണ് എന്റെ അഭിപ്രായം. OTT റിലീസാണ് ചെയ്യുന്നതെങ്കിൽ നിസംശയം പറയാം ഈ സിനിമ എളുപ്പം രാജ്യമെങ്ങും ചർച്ച ആയിക്കോളും എന്ന്. പക്ഷെ തീയേറ്റർ റിലീസ് ആണെങ്കിൽ പോയി കാണുകയും അഭിപ്രായം മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടത് ഏതൊരു മലയാള സിനിമാപ്രേമിയുടെയും കടമയാണ്. എന്തെന്നാൽ നമ്മുടെ മലയാളം Industry യിലേക്ക് ഒരു നല്ല Addition തന്നെയാണ് ഈ സിനിമ. ഇത്തരമൊരു കുഞ്ഞു സിനിമ ആനയാണ് ചേനയാണ് എന്നൊക്കെ ഒരുപാട് പൊക്കി അടിക്കുന്നതിൽ ഒരു കാര്യവും ഇല്ല എന്നറിയാം. അതുകൊണ്ട് എനിക്ക് കണ്ടിട്ട് എന്ത് തോന്നിയോ അത് കൃത്യമായി മുകളിൽ പറഞ്ഞിട്ടുണ്ട്. ബാക്കി ഈ സിനിമ നിങ്ങളുടെ മുന്നിൽ എത്തുമ്പോൾ നിങ്ങൾക്ക് മനസിലാവുമെന്നും, ഇതൊരു ഹിറ്റ് സിനിമ ആയി തന്നെ മാറുമെന്നും കൂടെ ഞാൻ ഉറപ്പ് നൽകുന്നു.
    മലയാളത്തിൽ ഇനിയും ഇത്തരം സിനിമകൾ വരട്ടെ.. വളരട്ടെ.. ❣️

  • @zeke2269
    @zeke2269 ปีที่แล้ว +6

    Truly experimental...🔥💫

  • @sevenbellsmusic
    @sevenbellsmusic ปีที่แล้ว +2

    ഇതുപോലെ വ്യത്യസ്തമായ സിനിമകൾ വരട്ടെ ❤❤ ആശംസകൾ ❤❤

  • @subithsam5072
    @subithsam5072 ปีที่แล้ว +9

    Yes its happening 💯

  • @ivinmathew9941
    @ivinmathew9941 ปีที่แล้ว +277

    മലയാളത്തിൽ ഇതുപോലത്തെ പരീക്ഷണ ചിത്രങ്ങൾ വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ.
    ഈ സിനിമ പാൻ ഇന്ത്യൻ ലെവലിൽ എത്തണം.

    • @oldestmonks
      @oldestmonks ปีที่แล้ว +7

      This Movie Has Already Got Attention International Level

    • @rishanrj4062
      @rishanrj4062 ปีที่แล้ว +2

      അതെ ആഗ്രഹം ഒള്ളൂ

    • @SanithKK
      @SanithKK ปีที่แล้ว

      Pan India avan vazhi ila. Not for mass viewing. Might be viral in OTT.

    • @manukrishnasadhak1320
      @manukrishnasadhak1320 ปีที่แล้ว

      Redrain

  • @jasilsha4277
    @jasilsha4277 ปีที่แล้ว +2

    Sci-fi.....alien....athum from Malayalam industry.......ufff exited😳😳😳

    • @Agnion
      @Agnion ปีที่แล้ว +3

      പണ്ടും ഇറങ്ങി ഇട്ടുണ്ട്
      അന്ന് മലയാളികൾ പൊട്ടിച്ചു കയിൽ കൊടുത്തൂ...
      Red Rain aanu first alian sci-fi malayalm movie
      പിന്നെ bharathan effect

  • @trendmedia10
    @trendmedia10 ปีที่แล้ว +2

    Variety sadhanam anu innu mollywoodinn avashyam...❤

  • @vineeshvini7516
    @vineeshvini7516 ปีที่แล้ว +1

    സൂപ്പർ. ട്രൈലർ😍😍😍😍😍

  • @Talksmallu
    @Talksmallu ปีที่แล้ว +3

    Ganesh 😚

  • @muthsurendran3180
    @muthsurendran3180 ปีที่แล้ว +1

    Congrts bro arun... നീ ഇത്ര ഭയങ്കരൻ അയ വിവരം അറിഞ്ഞില്ല ❤

  • @shinas3691
    @shinas3691 ปีที่แล้ว +11

    Looks dope🔥

  • @shibudamodaran
    @shibudamodaran ปีที่แล้ว +1

    pwoliii.. ithupolulla films varatte...

  • @skydive3765
    @skydive3765 11 หลายเดือนก่อน +1

    Ent ponnoade verum pwoli

  • @OMGaneshOmanoor
    @OMGaneshOmanoor ปีที่แล้ว +3

    *ഇത് കേറി കൊളുത്തും* 🎉🔥

  • @deepakdevg2000
    @deepakdevg2000 ปีที่แล้ว +5

    Variety item... 🔥

  • @AbhijithMS
    @AbhijithMS ปีที่แล้ว +1

    വരട്ടേ.. പോസ്റ്റ് അപോകാലിപ്റ്റിക് സിനിമകൾ മലയാളത്തിലും വരട്ടെ... All the best 👍👍

  • @aromal8977
    @aromal8977 ปีที่แล้ว +2

    Variety variety ✌️✌️✌️✌️😀🔥🔥🔥🔥👌👌👌

  • @bharathchand8227
    @bharathchand8227 ปีที่แล้ว +2

    ഗണേഷ് കുമാർ 🔥

  • @NadakkalTharavadu
    @NadakkalTharavadu ปีที่แล้ว +2

    വേറെ ലെവൽ സാധനം 🔥🔥🔥🔥🔥🔥🔥🔥 cantwait

  • @_iam.the.ak_
    @_iam.the.ak_ 6 หลายเดือนก่อน +5

    പത്തനംതിട്ട have IGP Portal. Wow 😂🤌🏼നല്ല കിടിലം പടം 🎉🎉

  • @SreeHari777
    @SreeHari777 ปีที่แล้ว +2

    Entammo Hollywood level item🥵🔥

  • @Jaddumon
    @Jaddumon ปีที่แล้ว +3

    Hats off to the makers ❤🔥🔥😊

  • @cipherthecreator
    @cipherthecreator ปีที่แล้ว +17

    വെടിച്ചില്ല് സാനം മോനേ ⚡️💥

  • @handle_of_ap
    @handle_of_ap ปีที่แล้ว +26

    Waiting for this. Hope this will be a success so that we can see more such movies in Malayalam in the future. All the best team. ❤

  • @HariKrishnan-rb1lw
    @HariKrishnan-rb1lw ปีที่แล้ว +2

    new content.... verity aaittund.. All the best... ❤️😍

  • @HariKrishnan-rb1lw
    @HariKrishnan-rb1lw ปีที่แล้ว +3

    ഇത് പൊളിക്കും 🔥✌🏻

  • @isachinsai
    @isachinsai ปีที่แล้ว +3

    Dayum bruhhh👌🏼🔥

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว +1

    SG kku Big Msine Mari kadakkan pattyilla Pakshe Gokulnu vijarichal Small Msine mari kadakkaaam👌👌👍👍✌✌🙏🙏

  • @suhailstylezz1312
    @suhailstylezz1312 ปีที่แล้ว

    Finallyyy ithupole oru item makayalathilm kand 🔥🙌🏻