അനുശ്രീയുടെ വീടിന്റെ ഉൾഭാ​ഗം കണ്ടോ! Anusree New Home , House Warming | Home tour

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Anusree, Ente Veedu ! | New Home , House Warming | Celebrities #anusree #dileep #unnimukundan #nikhilavimal #ananya #laljose

ความคิดเห็น • 85

  • @Mehzaaa
    @Mehzaaa 7 หลายเดือนก่อน +58

    അനുശ്രീയെ പോലെ തന്നെ ഐശ്വര്യമുള്ള ഭംഗിയുള്ള വീട്.....❤

  • @indulekha7059
    @indulekha7059 7 หลายเดือนก่อน +11

    സൂപ്പർ മോളു വീട്, വീടിന്റെ പേരും സൂപ്പർ 🙏🏻❤️❤️, സിനിമ കളും സൂപ്പർ ആണ്, ❤️🙏🏻🙏🏻

  • @0708im
    @0708im 7 หลายเดือนก่อน +11

    Electric chimney യുടെ താഴെ ഉള്ള Inbuilt Gas stove ന്റെ position correct അല്ല . പുറകിൽ ഉള്ള ബർണറിൽ പാത്രം വെക്കാൻ സാധിക്കില്ല. ഭിത്തിയിൽ മുട്ടിച്ചാണ് ആ burner വെച്ചിരിക്കുന്നത്.

  • @rajesh.varahi
    @rajesh.varahi 7 หลายเดือนก่อน +2

    ❤❤❤❤😍😍enikku anuchechiye baygara ishtta😍💞❤️.

  • @ambiambi1850
    @ambiambi1850 7 หลายเดือนก่อน +3

    Unni❤

  • @ajzalkc6476
    @ajzalkc6476 6 หลายเดือนก่อน +1

    ശോഭന. മഞ്ജു വാര്യർ അനുശ്രീ❤❤❤❤❤❤❤

  • @manjuj57
    @manjuj57 7 หลายเดือนก่อน +1

    അടിപൊളി❤️❤️❤️

  • @koshyvaidyan9038
    @koshyvaidyan9038 6 หลายเดือนก่อน

    Beautiful home.super

  • @rajendranpillai8406
    @rajendranpillai8406 7 หลายเดือนก่อน +18

    No need to spend this much money for home, maintaining cost too much, no air circulation,land always assets but not house, this is not negative, malayali spending full life time for making home and marriage expensess

    • @Achu14ProMax
      @Achu14ProMax 7 หลายเดือนก่อน +4

      Satym aanu paranjath 👍👍👍

    • @believer44
      @believer44 7 หลายเดือนก่อน +1

      Yes correct aan.

    • @Anitha-kq4pw
      @Anitha-kq4pw 7 หลายเดือนก่อน +1

      സത്യം

  • @ambujammadhu6959
    @ambujammadhu6959 6 หลายเดือนก่อน

    സൂപ്പർ 👌👌👌👍

  • @shakunthalapankaj7760
    @shakunthalapankaj7760 7 หลายเดือนก่อน +3

    Anu remove that status under the stairs. Beautiful house stay blessed ❤️

  • @sreedevisreekumar989
    @sreedevisreekumar989 7 หลายเดือนก่อน +2

    Super 😍💕

  • @saraswathivp6835
    @saraswathivp6835 7 หลายเดือนก่อน +4

    സൂപ്പർ.അനുശീയേവളരെഇഷടമാണ്.

  • @fathimarifa3672
    @fathimarifa3672 6 หลายเดือนก่อน

    Super

  • @afsanaparvin7711
    @afsanaparvin7711 7 หลายเดือนก่อน +20

    മരിച്ചു പോയ സുബി യുടെ വീട്ടുപേരും എന്റെ വീട് എന്നായിരുന്നു

    • @believer44
      @believer44 7 หลายเดือนก่อน +3

      Yes pisharaody aan suggest cheythath ennu paranjitund.

  • @priyadersiniv8305
    @priyadersiniv8305 7 หลายเดือนก่อน

    Super...❤❤❤

  • @sarithakrishnan1665
    @sarithakrishnan1665 7 หลายเดือนก่อน +2

    Correct place evide?

  • @binumurali1389
    @binumurali1389 7 หลายเดือนก่อน

    Super ❤️

  • @pularirajan391
    @pularirajan391 7 หลายเดือนก่อน

    Tripunithura market lu vech kandayirunnu.....

  • @manojmohan699
    @manojmohan699 7 หลายเดือนก่อน

    Super 👌👌👌💐💐💐🥰🌹❤️

  • @omanaamith9736
    @omanaamith9736 7 หลายเดือนก่อน +3

    ഇത് എവിടെയാണ്, പത്തനാപുരത്തു ആണോ അതോ എറണാകുളത്തു ആണോ

    • @aaamisworld2856
      @aaamisworld2856 7 หลายเดือนก่อน +1

      കൊച്ചി

  • @PreethiPreethi-hg4qd
    @PreethiPreethi-hg4qd 6 หลายเดือนก่อน

    ❤🎉❤

  • @shazzworld9992
    @shazzworld9992 7 หลายเดือนก่อน +1

    Supar. Home.anusree..ഒരുപാട്. സിനിമാ. Kedade.

  • @moviesupdates123
    @moviesupdates123 7 หลายเดือนก่อน +12

    Dileepettan 💥💥🥰

  • @smitharajeev8043
    @smitharajeev8043 7 หลายเดือนก่อน +1

    Ethu evida place

  • @gg-ij2rz
    @gg-ij2rz 7 หลายเดือนก่อน +6

    ഇതൊക്കെ കുറച്ചു കഴിഞ്ഞാൽ wall ൽ ഒട്ടിച്ചത് ഇളകിപോരും. Fixed കട്ടിൽ ആണെങ്കിൽ അതിന്റെ അടിയിലെ പൊടി ഒന്നു തൂക്കാൻ പറ്റില്ല.

  • @amruthaamrutha7480
    @amruthaamrutha7480 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @501soap
    @501soap 7 หลายเดือนก่อน +1

    Who is the interior designer?

  • @user-wu3lj9kk8z
    @user-wu3lj9kk8z 7 หลายเดือนก่อน

    ❤❤❤

  • @user-zs3eb9nh8x
    @user-zs3eb9nh8x 7 หลายเดือนก่อน

    🙏🏻🙏🏻👍👌🏼👌🏼

  • @drmwrld354
    @drmwrld354 7 หลายเดือนก่อน +1

    Nice home❤ bt video quality moshanu.. jerking und nannayt

  • @sreekala4222
    @sreekala4222 7 หลายเดือนก่อน

    Chechi Stayar nte chuvattil Bhagavane vakkaruth plz remove🙏

  • @veeveecreations2281
    @veeveecreations2281 7 หลายเดือนก่อน +1

    Dileepettan😘

  • @leenashiju3623
    @leenashiju3623 7 หลายเดือนก่อน +4

    സൂപ്പർ വീട്.... ഇനി next anu ശ്രീ യുടെ വിവാഹം വെയ്റ്റിംഗ്

    • @JibinJP-1994
      @JibinJP-1994 7 หลายเดือนก่อน +4

      അവിവാഹിത ജീവിതമാണ് അവർ ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെ സന്തോഷമായിട്ടു ജീവിക്കട്ടെ

  • @faseelata6234
    @faseelata6234 6 หลายเดือนก่อน +1

    ഈ വീട് ekm ആണോ ലൊക്കേഷൻ

  • @user-he6yn9pd3s
    @user-he6yn9pd3s 7 หลายเดือนก่อน +5

    അനുശ്രീ നായർ അത് കൊള്ളാം😂😂😂😂😂😂😂

    • @chandrikas9512
      @chandrikas9512 7 หลายเดือนก่อน

      ഈ കാലത്ത് നായർ എന്നുള്ള വാല് വെച്ചത് അപാര ധൈര്യം തന്നെ

    • @Sameermk1356
      @Sameermk1356 7 หลายเดือนก่อน +1

      ​@@chandrikas9512 what's wrong with that? It Will continue forever

    • @user-fu7mk6ge8u
      @user-fu7mk6ge8u 6 หลายเดือนก่อน

      ​@@chandrikas9512why, എന്താ വച്ചാൽ?? തന്റെ വീട്ടിൽ നിന്ന് എടുത്തു തന്നിട്ട് അല്ലല്ലോ നായർ നന്നായി ജീവിക്കുന്നത്. ഇന്നത്തെ തലമുറയിൽ ഉള്ള നായർ എല്ലാവരും അവരുടെ മക്കൾക്ക് surname ചേർക്കും. ഞാൻ വച്ചിട്ടുണ്ട് എന്റെ മക്കൾക്ക്.
      ഞങ്ങൾക്ക് ഒരു ഗവണ്മെന്റും ഒന്നും തന്നിട്ട് അല്ല ഞങ്ങളുടെ hardwork കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. കൂടുതൽ ഉണ്ടാക്കാൻ വരല്ലേ!!!!

  • @mollythomas4043
    @mollythomas4043 7 หลายเดือนก่อน +1

    You must have God's room separate Pooja room. I think you are situated under the steps. .this is only my opinion

  • @madhavanv9028
    @madhavanv9028 7 หลายเดือนก่อน +3

    ദൈവങ്ങൾ സ്റ്റെയർ കേസിൻ്റെ ചോട്ടിൽ ശരിയായ രീിയനുസരിച്ച് അല്ല

  • @Dr.dubai333
    @Dr.dubai333 7 หลายเดือนก่อน +1

    Gokulram vannille???😮😮

  • @hipzz3168
    @hipzz3168 7 หลายเดือนก่อน +2

    I saw iyappan😂

  • @user-yo9bz8bt3w
    @user-yo9bz8bt3w 7 หลายเดือนก่อน +1

    എവിടെയാണ് വീട്?

  • @anoop6301
    @anoop6301 7 หลายเดือนก่อน +9

    ആരാട..... വീട്ടിൽ ചെരുപ്പിട്ടു കൊണ്ട് കയറുന്നത്🤔

  • @ajanthakumari6678
    @ajanthakumari6678 7 หลายเดือนก่อน +1

    🥰🥰😂 supper veede kollam. 😎🤣like ite anu 🥰❤

  • @user-ui9uq8vl2s
    @user-ui9uq8vl2s 7 หลายเดือนก่อน

    Stayar nte chuvattil God vigrahangal vekkan padilla

  • @nafeesathmisiriya5118
    @nafeesathmisiriya5118 7 หลายเดือนก่อน +4

    എവിടെയാ വീട്

    • @vava2412
      @vava2412 7 หลายเดือนก่อน

      Kochi

  • @newmalayalammovies9416
    @newmalayalammovies9416 7 หลายเดือนก่อน +1

    Kurach chanakam koodi thekkamayirunnu

  • @mishada.d3870
    @mishada.d3870 7 หลายเดือนก่อน +1

    Videographer oru stability illa

  • @kkgireesh4326
    @kkgireesh4326 หลายเดือนก่อน

    ഇതുവരെയുള്ള ചില്ലറ എല്ലാം തീർന്ന് കടവും ആയിക്കാണം രണ്ടു കൊല്ലം കഴിഞ്ഞാൽ ഇതൊന്നുമല്ലാതാകും അപോൾ തോന്നും മററ്റാന്ന് സ്വഭാവികം

  • @user-he6yn9pd3s
    @user-he6yn9pd3s 7 หลายเดือนก่อน

    ആ ചൂട്ട് ആര് പിടിക്കും😂😂😂😂

  • @Rrtgxfyhikzzyhnnbvunbgyu
    @Rrtgxfyhikzzyhnnbvunbgyu 7 หลายเดือนก่อน +1

    Aiswaryangal niranja oru thukkamavatte ini angottulla jeevitham

  • @user-ot8uf2ju5o
    @user-ot8uf2ju5o 7 หลายเดือนก่อน

    Anusree is behind 'Dileep' ?😇

  • @saraswathivp6835
    @saraswathivp6835 7 หลายเดือนก่อน

    അങനെവേണം.ഒന്നും.ഓവറലൃ

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 7 หลายเดือนก่อน

    Entey veedu appoonteyum ennu parayum poley ipol entey veedu. Kalyanam kazhiyum husband name koodi cherkkum aayirukkum😂

  • @vichuwalk
    @vichuwalk 7 หลายเดือนก่อน

    നായർ ഇല്ലാതെ പറ്റില്ലല്ലോ

    • @chandrikas9512
      @chandrikas9512 7 หลายเดือนก่อน

      എന്താ നായർ എന്ന് വെച്ചാൽ കുഴപ്പം മറ്റു മതക്കാർക്കൊക്കെ അവരുടെ ജാതി തെളിയിക്കുന്ന പേരുകൾ സർവ്വേ ആയിട്ട് വയ്ക്കാം കുഴപ്പമില്ല നായരും നമ്പൂതിരിയും വെച്ചാൽ വലിയ കുഴപ്പമാകും

  • @sreedevid2247
    @sreedevid2247 7 หลายเดือนก่อน +1

    മുതുകത്ത് ചുവരെഴുത്ത് നടത്താവല്ലോ

  • @user-yw8cq5sv8s
    @user-yw8cq5sv8s 7 หลายเดือนก่อน +4

    ഒന്നുമുണ്ടായിട്ട് പറയുകയല്ല വാർപ്പ് എല്ലാം കേറ്റിയിരുന്നു
    എസി ഇല്ലെങ്കിൽ വളരെ ബോറാണ്
    എസി ഉണ്ടായാൽ പോരാ ഗൾഫിലെ പോലെ എപ്പോഴും വേണം
    അല്ലെങ്കിൽ പഴയ ഓടിട്ട പuരയുടെ വൈബ് കിട്ടില്ല
    എന്ത് പാചകം ചെയ്താലും ആ പുരയാകെ അതിൻറെ മൊത്തം മണം ഉണ്ടാവും
    അതാണ് വാർപ്പിന്റെ ഒരു പ്രശ്നം
    ഓടിട്ട പുരയിൽ അത് പുറത്തേക്ക് പോകും അതിൻറെ വാസ്തു കൃത്യം ആയിരിക്കും പിന്നെ എന്നു നന്നായി ക്ലീൻ ചെയ്തുകൊണ്ടിരിക്കണം എന്നാൽ കുഴപ്പമില്ല കിച്ചൻ ആവുന്നതും വളരെ പുറത്താക്കാൻ ശ്രമിക്കണം വാർപ്പ് പുരയുടെ

  • @6666openwarrior
    @6666openwarrior 7 หลายเดือนก่อน

    കൊടുത്താൽ കൊല്ലത്തും കിട്ടും

  • @liliastan4425
    @liliastan4425 7 หลายเดือนก่อน

    Цыганская хижина , не более 😅😅😅 Безвкусица и загромождение

  • @hishammadhukalz6273
    @hishammadhukalz6273 7 หลายเดือนก่อน +3

    Sangi premam paranju paranju sangikale pattichu oru veedaki avale...

    • @divyaramakrishnan5977
      @divyaramakrishnan5977 7 หลายเดือนก่อน

      Apil pinne cinemayil abhinayichatinu avark kittiyath pulimkuru aayirunno? Kashtam tanne. Grow up man. Ee jathiyudeyum matathineyum rakshtreeyatinteyum appuram oru normal manushan aayi chindikku.

    • @Binoymathew86
      @Binoymathew86 7 หลายเดือนก่อน

      എന്ന് ഒരു ജിഹാദി 😂

  • @manjushkrkr4551
    @manjushkrkr4551 7 หลายเดือนก่อน +2

    ലാസ്റ്റ് ഫോട്ടോ എടുത്ത ഇരട്ടകൾ ആരാ?

    • @abhidevsumesh6097
      @abhidevsumesh6097 7 หลายเดือนก่อน

      sajith&Sujith make up artist

    • @manjushkrkr4551
      @manjushkrkr4551 7 หลายเดือนก่อน

      @@abhidevsumesh6097 ok 👍

    • @sollychandran-tz9ck
      @sollychandran-tz9ck 7 หลายเดือนก่อน

      Sajith sujith avarkku Ekm il beauty parlour undu.celebrity make up artistmar aanu

  • @user-wo6yg7nc9o
    @user-wo6yg7nc9o 7 หลายเดือนก่อน

    ഇവർക്ക് എക്കെ എന്തും ആവല്ലോ

    • @0708im
      @0708im 7 หลายเดือนก่อน +12

      അവർക്കു ആരും വെറുതെ കൊടുക്കുന്നതല്ല. ഏതെങ്കിലും മേഖലയിൽ കഴിവ് തെളിയിച്ചു കഷ്ടപ്പെട്ട് പണി എടുത്തതിന്റെ ഫലം ആണ്. അല്ലാതെ വെറുതെ മൊബൈൽ ഇൽ സമയം കളഞ്ഞു മറ്റുള്ളവരുടെ ജീവിതം കണ്ടു അസൂയപ്പെടാതെ നിങ്ങളും പോയി ജോലി ചെയ്തു മിച്ചം പിടിച്ചു ഉണ്ടാക്കു. ഈ നാട്ടിൽ എല്ലാവർക്കും പഠിക്കാൻ ഒരേ അവസരം ആണുള്ളത്. മിടുക്കർ സമയം പാഴാക്കാതെ ഉപയോഗിക്കും. അല്ലാത്തവർ എന്നും കഷ്ടപ്പാടും പറഞ്ഞിരിക്കും.

  • @subairsubair9613
    @subairsubair9613 7 หลายเดือนก่อน +2

    പെട്ടേനെ വേറെ പണിയൊന്നും ഇല്ല എന്ന് തോനുന്നു 😂😂😂😂

    • @SrEe93-k5
      @SrEe93-k5 7 หลายเดือนก่อน

      Kochil veed vakan pysa kure akumal

  • @Rajivaava
    @Rajivaava 7 หลายเดือนก่อน

    സൂപ്പർ 😍😍😍😍😍👍

  • @theprovocateur24
    @theprovocateur24 7 หลายเดือนก่อน +2

    unni❤❤

  • @sarathkumar5898
    @sarathkumar5898 6 หลายเดือนก่อน

    Super❤❤

  • @divyajinish7741
    @divyajinish7741 7 หลายเดือนก่อน