"ഭാരതാംബ ആയതിന് എന്നെ വർഗീയവാദിയാക്കി" | ANUSREE

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • "ഭാരതാംബ ആയതിന് എന്നെ വർഗീയവാദിയാക്കി" | ANUSREE
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending

ความคิดเห็น • 1.2K

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +516

    പറയാനുള്ളത് തെളിമയോടെ എളിമയോടെ വ്യക്തമായി പറഞ്ഞിട്ടുണ്ട് അനുശ്രീ.👌🔥
    ഈ കുട്ടിയെ ഒന്ന് തേച്ചു മിനുക്കിയാൽ നല്ലൊരു രാഷ്ട്രീയക്കാരിയുമാക്കാം .
    നല്ല സൗമ്യതയും പാകതയും പക്വതയും ഉണ്ട്.
    ശരിയായിജനങ്ങളോട് സംവദിക്കാനുള്ള മികച്ചകഴിവും അവർക്കുണ്ട്.
    അനുശ്രീക്ക് എല്ലാവിധ പിന്തുണയും ❤️👍

  • @sureshp144
    @sureshp144 ปีที่แล้ว +580

    അനുശ്രീ, നിങ്ങൾ വളരെ ധൈര്യമുള്ള ഒരു സ്ത്രീയാണ്. ഷംസീറിനെതിരെ പ്രതികരിച്ചതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @Sumesh-fc6cf
    @Sumesh-fc6cf ปีที่แล้ว +308

    അഭിനന്ദനങ്ങൾ അനുശ്രീ. നട്ടെല്ല് ആരുടെ മുന്നിലും വളച്ചു കൊടുക്കാതെ നിന്നതിനു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ramnelliyott157
    @ramnelliyott157 ปีที่แล้ว +153

    അനുശ്രീ...പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിന് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sundharanpunnappala3971
    @sundharanpunnappala3971 ปีที่แล้ว +481

    നട്ടെല്ല് ഉള്ള എൻ്റെ ചേച്ചിക്ക് ബിഗ്ഗ് സെല്യൂട്ട് ❤❤❤❤❤
    പ്രതികരണം കലക്കി

    • @sureshbabusureshbabu9013
      @sureshbabusureshbabu9013 ปีที่แล้ว +3

      പ്രതികരണം സൂപ്പർ 🙏🏻

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +2

      മോളെ പ്രായമുള്ള ആളെ ചേച്ചി എന്നൊക്കെ വിളിക്കുന്നത്‌ മോശമല്ലേ സുന്ദരാ..? ☹️

    • @smackthat9479
      @smackthat9479 ปีที่แล้ว

      Varghiyamenkil varghiyam arye pedikkunnu

    • @haridaskuttymoothan9189
      @haridaskuttymoothan9189 ปีที่แล้ว

      ​@@LittleboyLITTLEBOY-wy5uk
      Give Respect and take Respect 🙏🏻

    • @HarishmaMalu
      @HarishmaMalu ปีที่แล้ว

      ഓഹ് അനുശ്രീക്ക് ഇങ്ങനൊരു അനിയൻ ഉണ്ടായിരുന്നൊ 🙄

  • @yesk2318
    @yesk2318 ปีที่แล้ว +103

    മിടുക്കി അനിയത്തി

    • @velayuthanvelayuthen314
      @velayuthanvelayuthen314 ปีที่แล้ว +2

      കൊച്ചു മിടുക്കിക്ക് അഭിനന്ദനം അനുശീ ജീക്ക് ആയിരം പൂച്ചെണ്ടുക ൾ

  • @thomassamuel3982
    @thomassamuel3982 ปีที่แล้ว +189

    അനു നല്ല നിലപാടുള്ള ഒരു വ്യക്തിയാണ്. ആ വാക്കുകളിൽ അത് കേൾക്കാം. നമ്മുടെ മഹാനടൻമാർ എന്നുവകാശപ്പെടുന്നവർ കേട്ട് പഠിക്കട്ടെ.

    • @SomarajanK
      @SomarajanK ปีที่แล้ว

      That" mahanadanmar" is the part of jihadi maffia, they can't react . B'coz of daily bread.

  • @MidhunMathew5770
    @MidhunMathew5770 ปีที่แล้ว +529

    ഓരോരുത്തർക്കും അവരുടെ വിശ്വാസം വലുതാണ്. അതുപോലെ തന്നെയാണ് ഹിന്ദുക്കൾക്ക്

    • @hareeshcp8072
      @hareeshcp8072 ปีที่แล้ว +9

      👍👍👍👌👌👍👍

    • @RAMESH8376
      @RAMESH8376 ปีที่แล้ว +18

      വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെ "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ " എന്ന് ഓരോരുത്തരും വിചാരിച്ചാൽ എന്താണ് കുഴപ്പം... മറ്റൊരാളുടെ വിശ്വാസത്തെ കയറി ചൊറിയാൻ വരുമ്പോളാണ് പ്രശ്നം ഉണ്ടാകുന്നത്... ഇത്‌ വരെ സഹിച്ചു... എന്നും സഹിച്ചു എന്ന് വരില്ല..

    • @sureshnm4808
      @sureshnm4808 ปีที่แล้ว +6

      ധി ര വനിത big salute

    • @AnilKumar-pw5vh
      @AnilKumar-pw5vh ปีที่แล้ว +1

      👍👍

    • @HINDUfoolsKERALA
      @HINDUfoolsKERALA ปีที่แล้ว

      Keralam ippol tanne pakistan aya telivanu nammal ippol okke ketukondirikkunadu.
      Hindukal kum christians nu naatellilengil avar 10 varshatinullil tootuvari ningale okke puratakkum

  • @sivarajsankar5627
    @sivarajsankar5627 ปีที่แล้ว +329

    ആരാധന തോന്നുന്നു അനുശ്രീ യോട്...
    സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏻

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +147

    അനുശ്രീയാണ് നട്ടെല്ലുള്ള മലയാള നടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +295

    ഇങ്ങനെ ഉള്ള ആള്‍ക്കാരെ ആണ് നമുക്ക് ആവശ്യം- Jai Hind ! - feel very proud of you

    • @MS-lb7bg
      @MS-lb7bg ปีที่แล้ว

      Why are you connecting Jai Hindi to this?

    • @SomarajanK
      @SomarajanK ปีที่แล้ว +10

      ​@@MS-lb7bgwhy? Jai Hind banned in lndia?

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 ปีที่แล้ว +2

      വന്ദേമാതരം 🌹🌹🌹

    • @bba_babba
      @bba_babba ปีที่แล้ว +4

      Oru patriotic Indian, Jai hind allathe, entha chetta parayendathu? Jai ISIS enno?

    • @MS-lb7bg
      @MS-lb7bg ปีที่แล้ว

      @@bba_babba How about not connecting patriotism to religion. India is a secular country. Be proud of being an Indian, be proud of being a Hindu. But it doesn't make sense to to call out Jai Hind when she is speaking about religion. BTW, there was Hinduism, Islam, and Christianity in this region WAY BEFORE INDIA WAS FORMED. INDIA IS NOT A HINDU NATION. STOP BEING HINDI BRAIN WASHED. You are a Malayali, your attitude is more of a North Indian's .Immediately your response was to talk about Islam.

  • @user-kl5mi8hb4p
    @user-kl5mi8hb4p ปีที่แล้ว +110

    അഭിപ്രായം തുറന്നു പറയു മിടുക്കി ♥️♥️♥️

  • @ALONE-gc4fb
    @ALONE-gc4fb ปีที่แล้ว +186

    ജയ് ഗണേഷ് 😍👍🏻💪🏼

  • @shijurajan7
    @shijurajan7 ปีที่แล้ว +68

    She is brave women. I am proud of you 👏🏻👏🏻👏🏻

  • @shijurajan7
    @shijurajan7 ปีที่แล้ว +74

    Brave speech 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sunilcheroor2208
    @sunilcheroor2208 ปีที่แล้ว +95

    അനുശ്രീ വിഷമിക്കാതെ ആരാണ് വർഗീയവാദി എന്നറിയണമെങ്കിൽ ജാമിതാടീച്ചറുടെ യൂറ്റ്യൂബ് വീടിയോ കാണൂ

    • @Sujith190
      @Sujith190 ปีที่แล้ว

      സത്യം ഞാനും ജാമിതാ ടീച്ചറുടെ ആരാധികയാണ്

  • @Santhos2418
    @Santhos2418 ปีที่แล้ว +165

    പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്.

  • @balachandrannair8617
    @balachandrannair8617 ปีที่แล้ว +251

    നിന്റെ പടം ബനറിൽ അല്ല മോളെ 'നമ്മുടെ മനസ്സിൽ ആണ്❤❤❤

  • @Deadlyknightz695
    @Deadlyknightz695 ปีที่แล้ว +48

    Anusree pwolichu! 🙏💪❤❤🔥🔥🔥

  • @narayanankutty344
    @narayanankutty344 ปีที่แล้ว +145

    അനുശ്രീ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

  • @Sreeraman-we7ug
    @Sreeraman-we7ug ปีที่แล้ว +87

    ഈധൈര്യം അപാരം തന്നെ

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 ปีที่แล้ว +739

    ഹിന്ദുക്കൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങണം ഇല്ലെങ്കിൽ കൈവിട്ട് പോകും 👌👌👌🙏🙏🙏👍👍👍💪💪💪

    • @kl58p6
      @kl58p6 ปีที่แล้ว

      നിന്നെ ആദ്യം ഹിന്ദുവായി
      അംഗീകരിക്കാൻ പറയു ചേരി
      നിവാസി ..... നിന്നെ ന്റെ ഒക്കെ
      അച്ചനെയും അമ്മയേയും 50 അടി
      അകലം നിർത്തിച്ച കാലം ഉണ്ടായിരുന്നു ....... ഇന്നും നിന്നെ
      ഒരു സവർണ്ണ വർഗത്തിന്റെ വീടിന്റെ
      പടി ചെവിട്ടാൻ വിട്ടോ

    • @millionsoon3338
      @millionsoon3338 ปีที่แล้ว +27

      Next shashikala😅

    • @babup.r5224
      @babup.r5224 ปีที่แล้ว

      👍👍👍
      ഹിന്ദുകൾക്ക്
      താല്പര്യകുറവില്ല 👍👍
      ചില കുരുട്ടു
      ബുദ്ധി രാഷ്ട്രീയക്കാരും
      മത പുങ്കവൻമാരും
      ആണ്
      ഇതിൽ കളിക്കുന്നത് 😎

    • @sha5743
      @sha5743 ปีที่แล้ว +2

      😂😂😂

    • @praveenkumar-ve9yi
      @praveenkumar-ve9yi ปีที่แล้ว

      ​@@millionsoon3338മാറിയിരുന്ന് കുരുപൊട്ടിക്ക് സുടാപ്പീ

  • @damodarandinakaran6227
    @damodarandinakaran6227 ปีที่แล้ว +122

    താങ്ക് യു അനുശ്രീ താങ്കളുടെ വാക്കുകൾക്ക് 🌹🌹🌹❤️❤️👍🙏

  • @vinitar1474
    @vinitar1474 ปีที่แล้ว +52

    അനുകുട്ടി,നീയൊരു പുലികുട്ടി തന്നെ..ഒത്തിരി സന്തോഷം ഈ പ്രതികരണം കേട്ടപ്പോൾ ❤❤❤ എല്ലാ നന്മകളും വിജയവും നേരുന്നു മോളു ❤️❤️😍😍😍😍

  • @san-zl4qm
    @san-zl4qm ปีที่แล้ว +137

    ഇങ്ങനെ വേണം പ്രതികരിക്കാൻ...great

  • @girishkumark9773
    @girishkumark9773 ปีที่แล้ว +146

    പെൺ പുലിക്കുട്ടിക്ക് ഈ ശൗര്യം എക്കാലവും നിലനില്ക്കട്ടെ . ജയ് ഗണേശാ..!

  • @sreejithkn3730
    @sreejithkn3730 ปีที่แล้ว +88

    ജയ് ഗണേശ..,ജയ് ഗണേശ.... 🙏🚩

  • @sathyamsanathanam9959
    @sathyamsanathanam9959 ปีที่แล้ว +180

    ജയ് ഗണേഷ്... ജയ് ശ്രീരാം...

  • @prasadqpp347
    @prasadqpp347 ปีที่แล้ว +164

    ലോകാ സമസ്താഃ സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻

  • @maheshpk2679
    @maheshpk2679 ปีที่แล้ว +296

    നമ്മുടെ വിശ്വാസവും ആചാരങ്ങളും സുഡാപ്പികളെ ഭയന്നിട്ട് പുറത്ത് പറയാത്തവരിൽനിന്നും തികച്ചും വ്യത്യസ്ത, നിങ്ങളെ അഭിനന്ദിക്കുന്നു

    • @remith8501
      @remith8501 ปีที่แล้ว

      സുഡാപ്പികളെ ആരും ഭയക്കുന്നില്ല. എന്തിന് ഭയക്കണം? ഹിന്ദുവിന് സഹിഷ്ണുത കൂടി പോയതാണ് ഉറങ്ങി ഇരുന്നത്.

    • @panineerpushpam3736
      @panineerpushpam3736 ปีที่แล้ว +12

      നിങ്ങൾ എന്ത് വേണേലും വിശ്വസിച്ചോളൂ..വെറുതെ മറ്റു മതസ്ഥരുടെ മേൽ അക്രമം അഴിച്ചു വിടാതിരുന്നാൽ മതി..

    • @roopeshrao5289
      @roopeshrao5289 ปีที่แล้ว +7

      ​@@panineerpushpam3736thirich akramanam love jihad okke undayalo

    • @Rajaram-Seetha
      @Rajaram-Seetha ปีที่แล้ว

      ​@@panineerpushpam3736കിതാബിൽ 9:5 നോക്ക്

    • @EvergreenMotivationalQuotes
      @EvergreenMotivationalQuotes ปีที่แล้ว +3

      @@roopeshrao5289kashtam..naanam ilalloo..love jihad polum…muslim hindhu nee ketiyaal love jihad…hindu muslim nee ketiyaal pure love😂…hypocrisy ko bhi seema hothi hei bhai😂…vivaram ketta vargam🤦‍♀️

  • @sreesree5410
    @sreesree5410 ปีที่แล้ว +124

    ഉണ്ണിക്കും അനു ശ്രീക്കും ഫുൾ സപ്പോർട്ട് 💪💪💪💪💪

  • @sureshrajan9306
    @sureshrajan9306 ปีที่แล้ว +163

    എനിക്കു അനുശ്രീ എന്ന വ്യക്തിയെ ഭയങ്കര ഇഷ്ടം ആണ്

    • @fawazkhan525
      @fawazkhan525 ปีที่แล้ว

      Enikum😍

    • @meerasharma122
      @meerasharma122 6 หลายเดือนก่อน

      ​@@noufalnoufu8153😂😂swobhavikam

  • @abhijithtj9725
    @abhijithtj9725 ปีที่แล้ว +45

    👍🏻അഭിനന്ദനങ്ങൾ

  • @shajimadhavan500
    @shajimadhavan500 ปีที่แล้ว +100

    ഇതാണ് ഭാരതത്തിൽ ഇനി ആവശ്യം .
    ഭാരത് മാതാ കി ജയ്

  • @mruthyumjayan2288
    @mruthyumjayan2288 ปีที่แล้ว +343

    ഇതിന് നന്ദി പറയേണ്ടത് അനുശ്രീയോടല്ല ഷംസീറിനോടാണ് കാരണം ഹിന്ദുവിനെ സംഘടിയ്ക്കാൻ സഹായിച്ചതിന്.

    • @beinghuman8999
      @beinghuman8999 ปีที่แล้ว +8

      ഇത് തന്നെയല്ലേ ശബരിമല സമയത്തും പറഞ്ഞത് 😂😂

    • @manojtime8443
      @manojtime8443 ปีที่แล้ว

      ​@@beinghuman8999🐖💥തുണ്ട്‌ മതം വിടുന്നവന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ട്‌🐖💥

    • @alana8806
      @alana8806 ปีที่แล้ว

      പക്ഷേ മോഡി അണ് ഭരിക്കുന്നത്.p f I ക്കാർ ഇപ്പൊൾ ജയിലിൽ അണ്.

    • @SabuXL
      @SabuXL ปีที่แล้ว +3

      ​@@beinghuman8999അതെ ചങ്ങാതീ 😮
      എന്നിട്ട് എന്തായി ല്ലേ ..!😢

    • @anusreesreejith153
      @anusreesreejith153 ปีที่แล้ว +8

      @@beinghuman8999 അതുകൊണ്ടാണല്ലോ ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു സദസ്സ് ഉണ്ടാവാൻ തന്നെ കാരണം. നിങ്ങളെപ്പോലെ കൈ വെട്ടാനോ കെട്ടിതുക്കാനൊന്നും ഹിന്ദുക്കൾ പോവില്ല. പക്ഷെ ഇനി ചൊറിയാൻ വരണ്ട.

  • @BaijuNeenu
    @BaijuNeenu ปีที่แล้ว +56

    അനുശ്രീ. 🧡👍🙏

  • @sunilkumarr8092
    @sunilkumarr8092 ปีที่แล้ว +36

    ക്യാമറമാന്റെ പ്രത്യേക ശ്രദ്ധക്ക് സ്റ്റേജിൽ ആര് പ്രസംഗിച്ചാലും ഇടക്ക് ക്യാമറ ഒന്ന് ഓടിയൻസിന്റെ ഇടയിലേക്ക് കൂടി കാണിക്കണം, ആളിന്റെ ആരവം മാത്രം പോരാ🇮🇳🙏🇮🇳👍🇮🇳😄🇮🇳💕💕

  • @FLYINGTen-Arrows
    @FLYINGTen-Arrows ปีที่แล้ว +48

    Super🔥,, Full Support💪💪💪 🙏🙏🙏🙏🔥

  • @sreejithkn3730
    @sreejithkn3730 ปีที่แล้ว +63

    അനുശ്രീ ജി..... 🙏👍

  • @sathyamsanathanam9959
    @sathyamsanathanam9959 ปีที่แล้ว +172

    ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ, നിങ്ങൾ അല്ലെങ്കിൽ പിന്നെ ആർ... ⁉️ ഈ ചോദ്യത്തിന് ഉത്തരം നാം സ്വയം കണ്ടെത്തുമ്പോൾ എല്ലാം പരിഹരിക്കപ്പെടും... ജയ് ഭാരത്‌...

    • @crashingblow
      @crashingblow ปีที่แล้ว +1

      Podaa manda

    • @Arunkumar-cd3bo
      @Arunkumar-cd3bo ปีที่แล้ว +11

      @@crashingblow പോടാ മേത്ത 🤣🤣

    • @jayakrishnannair5425
      @jayakrishnannair5425 ปีที่แล้ว +8

      @@crashingblowmethan Muhammed nte adima

    • @descent2023
      @descent2023 ปีที่แล้ว +1

      ​@@crashingblowvedi വീരൻ muhammadhinte അടിമ സ്ത്രീയിൽ ഉണ്ടായവനെ.. ഓടെട..

    • @descent2023
      @descent2023 ปีที่แล้ว +7

      ​@@crashingblow1921 il വാളിൻപുറത്ത് മതം മാറിയവൻ്റെ പിൻ thalamurakkaaran..

  • @anu6016
    @anu6016 ปีที่แล้ว +5

    ഞാൻ ഒരു ഗണപതി ഭക്തയാണ്...എന്റെ ചോറൂണ് ദിവസം മുതൽ ഇന്നുവരെ എന്റെ ഏറ്റവും close friend തന്നെ ആയിട്ടാണ് ഞാൻ ഭഗവാനെ കാണുന്നതും. ആരെങ്കിലും വന്നു കെട്ട് കഥയാണ് എന്ന് പറഞ്ഞാൽ അത് ചിലപ്പോൾ നിങ്ങളുടെ വിശ്വാസം ആയിരിക്കും... ഞാൻ ഒരു ഹിന്ദു ആയത് കൊണ്ട് തന്നെ എല്ലാ മതങ്ങളെയും ബഹുമാനിച്ചു കൊണ്ടാണ് എന്റെ വീട്ടുകാർ വളർത്തിയത്. ഇന്നും എന്തെങ്കിലും കാര്യത്തിന് പുറപ്പെടുമ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും അമ്പലവും മൂന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടാണ് ഞാൻ പുറപ്പെടുന്നത്. അത്രയും എനിക്ക് വിശ്വാസമാണ്. ആര് ഇതൊക്കെ കെട്ട് കഥ ആണെന്ന് പറഞ്ഞാലും അത് നിങ്ങളുടെ മാതാപിതാക്കൾ വളർത്തിയതിന്റെ ആണ് എന്നേ ഞാൻ പരയൂ... സ്വന്തം മതത്തെ ബഹുമാനിക്കുന്നത് പോലെ മറ്റുള്ള മതങ്ങളെയും ബഹുമാനിക്കാൻ ആദ്യം പഠിക്കണം.

  • @parattil
    @parattil ปีที่แล้ว +83

    Welldone Anusree

  • @user-ry8qp4wd7r
    @user-ry8qp4wd7r ปีที่แล้ว +52

    സന്തോഷം ആയി അനു കുട്ടിയെ ❤ഇതുപോലെ വേണം ഓരോരുത്തരും ഭയം മാറ്റി സ്വന്തം വിശ്വാസത്തെ സംരക്ഷിക്കുക

  • @kik722
    @kik722 ปีที่แล้ว +50

    എല്ലാ നവോത്ഥാനവും ശാസ്ത്ര പ്രയോഗങ്ങളും ഒരു വശത്തോട്ട് മാത്രം. കാരണം വോട്ട് ബാങ്ക് ഇല്ല. എം എൽ എ മാർ ഇല്ല. ചെറുപ്പത്തിലേ ആശയങ്ങൾ ആരും അടിച്ചേൽപ്പിക്കുന്നില്ല

  • @sunilcheroor2208
    @sunilcheroor2208 ปีที่แล้ว +38

    We Respect you and Love you Anussree

  • @SudhanKp
    @SudhanKp ปีที่แล้ว +70

    നിങ്ങളുടെ വാക്കുകൾ സഫലമാക്കട്ടെ ❤❤❤❤

  • @trrajumenon
    @trrajumenon ปีที่แล้ว +16

    മോൾക്ക്‌ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. നമ്മുടെ ലക്ഷ്യം സമസ്ത ലോകാ : സുഖിനോ ഭവന്തു. ആർക്കും ഒരു ജീവിക്കും വിഷമം ഉണ്ടാവരുതേ എന്നതാണ്. പക്ഷെ ലക്ഷ്യം നിലനിർത്താൻ മോളെ പോലെയുള്ളവർ മുന്നോട്ടു വന്നേ പറ്റൂ. ഈ ഐക്യം ഉണ്ടാകാൻ കാരണക്കാരൻ ആയ ഷംസീറിനോട് നന്ദി

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +287

    എല്ലാ ഹിന്ദുക്കളും ഇതുപോലെ പ്രതികരിച്ചെങ്കിൽ 🙏🙏🙏

    • @dna2359
      @dna2359 ปีที่แล้ว +2

      അത്രയും അന്ധവിശ്വാസികള്‍ കൃടുതല്‍😂

    • @uppummulakumuppummulakum
      @uppummulakumuppummulakum ปีที่แล้ว

      👍

    • @bossmedia9836
      @bossmedia9836 ปีที่แล้ว

      നോ സാർ എല്ലാ സങ്കികളും 😂😂

    • @softpick1096
      @softpick1096 ปีที่แล้ว +1

      ​@@bossmedia9836Arabikalyanathil pezhachudayal mattullavar ellarum sangiyayie thonnum genesintey konam

    • @millionsoon3338
      @millionsoon3338 ปีที่แล้ว

      Endhinaann medam ellaa hindukaleyum sanggikalude koottathil koottunnath🤣 nallavaraaya hidukale parayippikkalle

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 ปีที่แล้ว +265

    ഞാൻ ഹിന്ദു
    എന്റെ അഭിമാനം
    എന്റെ അഹങ്കാരം
    ഞാൻ സനാതന മൂല്യം മുറുക്കെ പിടിക്കുന്നു ജാതി ചിന്തയ്ക്തീതമായി
    നമ്മെ നയിക്കുന്നത് നയിക്കേണ്ടത് സ്വത്വ ബോധം
    അത് പാൽപൊടിക്ക് മുൻപിലും ഈത്തപ്പഴത്തിന് മുൻപിലും
    നട്ട്സ് ന് മുൻപിലും അടിയറ വൈകാനുള്ളതല്ല

    • @girishkumark9773
      @girishkumark9773 ปีที่แล้ว +9

      സഹോദരാ നമസ്കാരം,
      സഹായം അഭ്യർത്ഥിച്ചു വരുന്നവരുടെ ജാതിയോ മതമോ നോക്കേണ്ടതില്ലെന്ന് തന്നെയാണ് മനുഷ്യത്വം കാത്തു സൂക്ഷിക്കുന്നവർ എന്ന നിലയിൽ നമ്മൾ ഹൈന്ദവരുടെ നിലപാട്. പക്ഷേ നമ്മുടെ ഈ മാനസികാവസ്ഥയെ കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും സംഘടിതരായ ഇതരർ സർക്കാരിൽ നിന്നും നമ്മളിൽ നിന്നും സഹായങ്ങളും ആനുകൂല്യങ്ങളും അവരുടെ അവകാശം പോലെ കൈപറ്റുകയും അവർ തിരികെ വല്ലതും ചെയ്തു പോയാൽ അതിനെ സംഘടിതരായി അവരുടെ മതത്തിന്റെ പേരിൽ -- ഹിന്ദുവിന്റെ വീട്ടിൽ സഹായവുമായി പള്ളിക്കാർ / മു..... സൽമാൻ -- ഉത്സവത്തിന് പായസം വിളമ്പി പള്ളിക്കാർ എന്നാെക്കെ അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ വെരക്കുന്നത് നമ്മൾ കാണുന്നതാണ് എന്നാൽ ഈ മതക്കാരാരും ഭാരതത്തിലേക്ക് വരുമ്പോൾ അവരുടെ നാട്ടിൽ നിന്ന് സമ്പത്തോ, ഭൂമിയോ കൊണ്ടു വന്നിട്ടില്ലെന്നും, ഭൂമി കൊണ്ടു വരിക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നെങ്കിലും കുറഞ്ഞ പക്ഷം ഇന്ന് നമ്മളോട് തിളക്കുന്ന ഈ കൂട്ടങ്ങൾക്ക് അറിയാത്തതായിരിക്കില്ലല്ലോ.? അഥവാ അറിയില്ലെങ്കിൽ തല മുതിർന്ന അവരുടെ കാരണവന്മാർ ഇവരെ ഇതുവരെ സത്യങ്ങൾ അറിയിച്ചില്ല എന്നതാണ് ഏറെ ദുഃഖകരമായ വസ്തുത എന്ന് തിളങ്ങുന്നവരും നമ്മളും തിരിച്ചറിയേണ്ടതല്ലേ ? ആ തിരിച്ചറിവ് / അഥവാ മര്യാദ അവരിൽ ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ക്ഷേത്രങ്ങളിൽ എത്രയോ ഇവരുടെ ആളുകൾ തകർക്കുകയും അതിന് സാധിക്കാത്തത് കയ്യേറുകയും സ്വത്ത് വകകൾ മോഷ്ടിക്കുകയും ചെയ്തു. പഴയതലമുറ ചെയ്ത തെറ്റിനെ ന്യായീകരിക്കാനായി പുതിയ തലമുറയും നിതാന്ത ജാഗ്രതയോടെ ശ്രമിക്കുന്നതെന്നതിന്റെ തെളിവല്ലേ ഹിന്ദുവിനെ പച്ചക്ക് ക്ഷേത്രത്തിൽ കെട്ടിത്തൂക്കി കഞ്ഞിക്കുമെന്ന് കൊലവിളി നടത്തിയത്..?
      നമ്മുടെ നമ്മുടെ എണ്ണമറ്റ ക്ഷേത്രങ്ങൾ ഇവർ കയ്യേറി കൈവശം വെച്ചിരിക്കുന്നത് നമ്മെക്കാൾ നന്നായി ഇവർക്ക് അറിയാമായിരുന്നിട്ടും, വിഗ്രഹാരാധകരായ നമ്മുടെ ദേവന്മാരുടെ ജന്മസ്ഥലങ്ങളെങ്കിലും, സ്വമേധയാ നമുക്ക് തിരിച്ച് തരാനുള്ള സാമാന്യ മര്യാദ ഇവരുടെ പുതിയ തലമുറയെങ്കിലും കാണിക്കുന്നതിന് പകരം കുഞ്ഞു മക്കളേ കൊണ്ട് പോലും അരിയും കുന്തിരിക്കവും വാങ്ങി വെച്ച ഹിന്ദുവിന്റെ കാലന്മാരാക്കി മാറ്റുകയല്ലേ ഇവർ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് ?
      പിന്നെ ഹിന്ദുവിന്റെ ജാതിയെ കുറിച്ച് നമ്മുടെ ദൈവങ്ങളേ പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ആശങ്കപ്പെടുന്നത് എത്രത്തോളം സത്യസന്ധമായിട്ടായിരിക്കുമെന്ന് നമുക്ക് ചിന്തിച്ചാൽ അറിയാത്തതല്ലല്ലോ ? അത് ഒരിക്കലും ഉദ്ദേശശുദ്ധിയോടെയെല്ലെന്നതിനാൽ മറുപടി അർഹിക്കുന്നില്ലെന്നറിയാം എന്നാലും പറയാം, നമ്മുടെ കുലം, നമ്മുടെ കുലദൈവം, കുല ധർമ്മം എന്നിങ്ങനെ കൃത്യമായ അടിത്തറയോടെ നിലനില്ക്കേണ്ടിയിരുന്ന മഹത്തായ ഒരു പദ്ധതിയെയാണ് ഇവർ ജാതി വ്യവസ്ഥ എന്ന് അധിക്ഷേപിച്ച് നമ്മുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കും വിധം വിവാദമുണ്ടാക്കുന്നത്, അതിന് മനുസ്മൃതിയിൽ എന്ത് എങ്ങിനെ എന്തിന് പറഞ്ഞു എന്നറിയാത്ത മതേതറ ഹിന്ദുവിനോട് വെറുതേ ചോദിച്ചു കൊണ്ടിരിക്കും. നാമോരോരുത്തരും നമ്മുടെ കുല ധർമ്മം കുറച്ചെങ്കിലും ആചരിച്ചിരുന്നെങ്കിൽ ഇവിടെ ആരും കൊലവിളിയുമായി വരാൻ ധൈര്യപ്പെടില്ലായിരുന്നു എന്നത് നമുക്കറിയില്ലെങ്കിലും ഇവർക്കറിയാം, "ചരിത്രത്തിലെ ഏറ്റവും വലിയ മതേതറയായ" നുണറായിക്കും അറിയാം, അതാണ് "കുലംകുത്തിയെന്ന" കുപ്രസിദ്ധമായ പദത്തിന്റെ അന്ത:സ്സത്തയും .
      അതിനാൽ നമുക്ക് ഇനിയെങ്കിലും കുലംകുത്തികളാകാതിരിക്കാം.

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      ക്രിസ്ത്യൻ മിഷനറിമാർ വിദ്യാഭ്യാസം കൊടുത്തപ്പോൾ ജാതി ചിന്ത തെറ്റാണെന്ന് മനസിലായ ഹിന്ദു.

    • @jasminewhite3372
      @jasminewhite3372 ปีที่แล้ว

      സത്യം 🙏🙏🙏🙏

    • @rafeeqrafi634
      @rafeeqrafi634 ปีที่แล้ว +1

      നീ മുറുകെ പിടിച്ചോ. പക്ഷേ അത് മറ്റുള്ളവരെ അടിച്ച് ഏൽപിക്കാൻ നോക്കണ്ട.. അതാണ് നോർത്തിൽ നടക്കുന്നത്....

    • @Glitzwithme
      @Glitzwithme ปีที่แล้ว +2

      എന്നിട്ട് പറയുന്നത് മൊത്തം വർഗീയത ആണല്ലോ 😂

  • @remith8501
    @remith8501 ปีที่แล้ว +89

    നട്ടെല്ല് ഇല്ലാത്ത വായിൽ പഴം തിരുകി അവസരങ്ങൾക്ക് വേണ്ടി കുനിഞ്ഞ് നിൽക്കുന്ന മലയാള സിനിമയിലെ ഹിന്ദു നടീ നടൻമാർ ഇത് കാണണം. സ്വന്തം വിശ്വാസത്തെ അവഹേളിച്ചും ഒരു പ്രതികരണവും ഇല്ലാത്ത കുറെ വാഴകൾക്ക് മറുപടിയാണ് അനുശ്രീയും ഉണ്ണിമുകുന്ദനും, ❤❤❤

    • @ambikadevi7191
      @ambikadevi7191 ปีที่แล้ว +2

      👌👌👍👍👍👏👏👏🙏🙏🙏

  • @utharaammuz2738
    @utharaammuz2738 ปีที่แล้ว +28

    Salute great respect you Annu

  • @balasubramaniankallazhi9475
    @balasubramaniankallazhi9475 ปีที่แล้ว +29

    Kudos to Anu, സുന്ദരിയായപോലെ നിങ്ങൾക്ക് ധൈര്യമുണ്ടെന്നതിലും അഭിമാനിക്കുന്നു. മോഹൻ ലാലിനുപോലു,ഇല്ലാത്ത നട്ടെല്ല് ഭവതിക്കുണ്ടെന്നതിൽ ഒരിക്കൽ കൂടി നന്ദിപറയുന്നു. ഭവതിക്ക് നല്ലതുവരട്ടെ, ഈ എൺപതുകാരന്റെ അനുഗ്രഹങ്ങൾ.

  • @rajeevkpai5340
    @rajeevkpai5340 ปีที่แล้ว +161

    ഞാൻ ഹിന്ദു ആയതിൽ അഭിമാനിക്കുന്നു
    ഇനിയും ഒരു ജൻമം ദൈവം തരുമെങ്കിൽ ഹിന്ദു ആയിട്ട് തന്നേ ജനിക്കണം

  • @gopalakrishnanc4586
    @gopalakrishnanc4586 ปีที่แล้ว +178

    ഹിന്ദു സനാഥൻ ആയി ജനിച്ചു അതിൽ ജീവിതാവസാനം വരേ കഴിയുന്നതിൽ മഹാഭാഗ്യം

    • @user-dl1iz7qu8w
      @user-dl1iz7qu8w ปีที่แล้ว

      Indian mannil ulavar aan Hindu Muslim kristhani. Adu marakkarud

  • @kalesh1086
    @kalesh1086 ปีที่แล้ว +27

    Full support ....great

  • @santhoshkartha235
    @santhoshkartha235 ปีที่แล้ว +26

    കലക്കി

  • @apatrioticindian5076
    @apatrioticindian5076 ปีที่แล้ว +37

    അനുശ്രീ പൊളിച്ചു...

  • @sreenivasanm4303
    @sreenivasanm4303 ปีที่แล้ว +17

    ഇപ്പോൾ ഉണർന്നില്ലെങ്കിൽ പിന്നീട് ഉണർന്നിട്ടു ഒരുകാര്യവുമില്ല. എല്ലാവർക്കും നല്ലത് വരട്ടെ.

  • @jayanvenmony3606
    @jayanvenmony3606 ปีที่แล้ว +22

    Well done Anusree🌹

  • @Ambience756
    @Ambience756 ปีที่แล้ว +10

    അനുശ്രീയുടെ പ്രസംഗം കേട്ട് കോരിത്തരിച്ചുപോയി ഞങ്ങൾക്കും ഇതുപോലെ പ്രതികരിക്കാനായി എത്രയോ തവണ മനസ്സിൽ തോന്നി പക്ഷേ സാധിച്ചില്ല

  • @mgvasudevanpillai8988
    @mgvasudevanpillai8988 ปีที่แล้ว +69

    മോളേ ജനിച്ചു വളർന്ന് ജീവിച്ച ആ സംസ്കാരത്തെ ജനങ്ങളിലെത്തിക്കാൻ കാണിച്ച ഈ തന്റേടത്തിന് നന്ദി. പിന്നെ മോളുടെ നേർക്കുള്ള ആക്രമണങ്ങൾ never mind. നക്ഷത്രം ഒന്നു പറഞ്ഞു തന്നാൽ ഞങ്ങളുടെ ദേവീ ക്ഷേത്രത്തിൽ മോടെ ആയുരാരോഗ്യ സൌഖ്യത്തിനായി വേണ്ട വഴിപാടുകൾ കഴിക്കാമായിരുന്നു. 75 വയസായ ഒരു വലിയച്ഛൻ.

    • @vinitar1474
      @vinitar1474 ปีที่แล้ว +3

      ❤❤❤❤❤❤

  • @sreevinumarutha4648
    @sreevinumarutha4648 ปีที่แล้ว +48

    ഗണേശ 🚩👍👍👍

  • @jpjio977
    @jpjio977 ปีที่แล้ว +19

    ആഹാ അന്തസ്സ് ❤💪👍 വാക്കുകളിലെ മൂർച്ച 🙏

  • @sreekumarsreelakam9222
    @sreekumarsreelakam9222 ปีที่แล้ว +66

    ഇതാകണം ഹിന്ദു 🙏🙏

  • @Artemis201
    @Artemis201 ปีที่แล้ว +119

    നട്ടെല്ലുള്ള അനുശ്രീ ..ഇവിടുത്തെ ഹൈന്ദവ കമ്മികൾ കൂടി ഒന്ന് പ്രതികരിച്ചിരുന്നെങ്കിൽ ...❤❤❤❤

  • @radhakrishnannair1176
    @radhakrishnannair1176 ปีที่แล้ว +29

    Full support to Anu🎉Jai Ganesh

  • @muralikrishnan8944
    @muralikrishnan8944 ปีที่แล้ว +33

    അനുശ്രീ ക്കൊരു big salute. മലയാള സിനിമ ലോകത്ത് ഇങ്ങനെ നട്ടെല്ലുള്ള ചില ചുണക്കുട്ടികലെങ്കിലും ഉണ്ടല്ലോ.. 👍🏼👏🏽🙏🏼💪🏼തെളിമയാർന്ന വാക്കുകൾ ❤️

  • @rakhik2910
    @rakhik2910 ปีที่แล้ว +23

    Congratsss...anusrre.for the first time an actress dared to express her opinion on dis kind of issue.u done it neatly

  • @sajeevkumar2315
    @sajeevkumar2315 ปีที่แล้ว +24

    അനു ശ്രീ 🌹

  • @valsalanair9932
    @valsalanair9932 ปีที่แล้ว +22

    Anu great

  • @anurajr2664
    @anurajr2664 ปีที่แล้ว +17

    i really appreciate her

  • @bijusi9432
    @bijusi9432 ปีที่แล้ว +42

    എളിമയോടെ തെളിമയോടെ അനുശ്രീ സൂപ്പർ 👍👍👍👍👍👍🙏🙏🙏🙏
    Proud to be a hindu 👍👍👍👍👍

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว

      My raaaaaa do you have any thing to say

  • @marathsivadasansivadasan
    @marathsivadasansivadasan ปีที่แล้ว +7

    അനുശ്രീ എന്ന സംഘപുത്രിക്ക് ഒറ്റപ്പാലത്തിൻെറ ഐക്യം ഉറപ്പാണ് ആശംസകൾ നേരുന്നു

  • @vinodkumarsankar3044
    @vinodkumarsankar3044 ปีที่แล้ว +18

    Powerfull❤❤❤❤

  • @kaladharankaladharan395
    @kaladharankaladharan395 ปีที่แล้ว +33

    😍😍അനുശ്രീചേച്ചി 😍😍ഉണ്ണി മുകുന്ദേട്ടൻ 😍😍 ഹിന്ദു സമൂഹത്തിന്റെ അഭിമാനം 😍😍

  • @IndiaKerala-oc9rg
    @IndiaKerala-oc9rg ปีที่แล้ว +33

    അനുശ്രീ,,, power full ❤❤ഭാരതാമ്പ ❤

  • @deepa6467
    @deepa6467 ปีที่แล้ว +19

    Well done Mole

  • @rammohan4061
    @rammohan4061 ปีที่แล้ว +37

    Well said 👍👏👏👏😍

  • @user-oc2js1ev5u
    @user-oc2js1ev5u 5 หลายเดือนก่อน

    കലർപ്പില്ലാത്ത രക്‌തമാണ് അഭിനന്ദനങ്ങൾ ജ്യലിക്കട്ടെ എന്നും 👍👍👍

  • @PariyanampattaNarayanan
    @PariyanampattaNarayanan ปีที่แล้ว +24

    🙏👏💪

  • @AnoopKumar-zu5nh
    @AnoopKumar-zu5nh ปีที่แล้ว +16

    Well said, Jai Ganesh..

  • @radhadevi9103
    @radhadevi9103 ปีที่แล้ว +9

    Anusree is very clear. May she inspire many more. Wonderfully she expressed her faith..... Best wishes Anusree....

  • @maniyanraman6696
    @maniyanraman6696 ปีที่แล้ว +15

    Guts and Glory. Big salute to you madam

  • @jishnuvasudev5655
    @jishnuvasudev5655 ปีที่แล้ว +14

    👍

  • @anandavally4607
    @anandavally4607 ปีที่แล้ว +73

    അനുശ്രീ 👍👍👍👍👍👍♥️♥️♥️♥️💞🌹🥰🥰🥰🥰🥰

  • @sreekanths1817
    @sreekanths1817 ปีที่แล้ว +17

    അനു ശ്രീ. ❤🙏🏼

  • @shajimundakkal5484
    @shajimundakkal5484 ปีที่แล้ว +13

    Correct.

  • @pramodthulsidhalam4680
    @pramodthulsidhalam4680 ปีที่แล้ว +14

    Anusree❤❤❤❤❤❤❤

  • @jayachandrankv3738
    @jayachandrankv3738 ปีที่แล้ว +13

    Very good

  • @menondevadas
    @menondevadas ปีที่แล้ว +13

    Super👍👍

  • @samthomas5211
    @samthomas5211 ปีที่แล้ว +13

    Anusreeeee❤❤❤❤❤❤❤❤❤❤

  • @suryasurya-lo7ps
    @suryasurya-lo7ps ปีที่แล้ว +14

    🙏നന്ദി.

  • @GireeshT-qr4is
    @GireeshT-qr4is ปีที่แล้ว +12

    Good❤❤❤

  • @sabudin4289
    @sabudin4289 ปีที่แล้ว +14

    Anusri♥️ super

  • @rupesh7818
    @rupesh7818 ปีที่แล้ว +8

    ❤i I appreciated for yu❤❤

  • @jayakumar6489
    @jayakumar6489 ปีที่แล้ว +12

    Super ❤

  • @ashokankm1455
    @ashokankm1455 ปีที่แล้ว +8

    Congratulations Anusri... 💐

  • @vishnuviswanathan2324
    @vishnuviswanathan2324 ปีที่แล้ว +20

    👍👍👍👍❤️🙏🙏🙏

  • @cvdinesh
    @cvdinesh ปีที่แล้ว +10

    Super

  • @monikantannair7602
    @monikantannair7602 ปีที่แล้ว +9

    Very very good 🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍👍👍👍👏👏👏👏👏