"പൈസ കട്ടോണ്ട് വരാൻ പാർട്ടി പറഞ്ഞിട്ടില്ല"; Karuvannur Bank Scamൽ പ്രതികരിച്ച് K Radhakrishnan

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2023
  • Minister K Radhakrishnan Interview : Karuvannur Bank Scamൽ പ്രതികരിച്ച് K Radhakrishnan. Q18ലാണ് മന്ത്രിയുടെ തുറന്നു പറച്ചിൽ.
    #kradhakrishnan #q18 #ministerkradhakrishnan #interview #keralaminister #castediscrimination #karuvannurbankscam #cpm #malayalamnews #todaynewsmalayalam #മലയാളംന്യൂസ് #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 24

  • @SunilKumar-pd7cg
    @SunilKumar-pd7cg 9 หลายเดือนก่อน +3

    അധികം ന്യായികരിക്കാൻ വന്നാൽ നിങ്ങളും അതിൽപെടും

  • @pratheepkumar1216
    @pratheepkumar1216 9 หลายเดือนก่อน +1

    അതാണ്. ....

  • @movieartsaayiliam9150
    @movieartsaayiliam9150 9 หลายเดือนก่อน +1

    നേതാക്കൾ കൂട്ടുനിന്ന കാര്യം പറ സഖാവേ

  • @avstarbijith
    @avstarbijith 9 หลายเดือนก่อน +3

    കള്ളൻമാരുടെ സുവിശേഷം

  • @unnikrishnan7696
    @unnikrishnan7696 9 หลายเดือนก่อน

    ഉത്തരവാദിത്വത്തോടെ കണണം എന്നാണ് പാർട്ടി പറഞ്ഞത്....

  • @mohananv3311
    @mohananv3311 9 หลายเดือนก่อน +2

    യഥാ രാജ തഥ: പ്രജ.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 9 หลายเดือนก่อน +3

    പാർട്ടി പറഞ്ഞിട്ടില്ല. പിണറായി വിജയൻ മാതൃക ആണ് സഖാക്കൾക്ക്. കള്ളന്മാർക്ക് പിണറായി സർകാർ കൂടെ ഉണ്ട്

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 9 หลายเดือนก่อน

    എങ്കിൽ എന്ത് കൊണ്ട് കട്ടവരുടെ പേരിൽ നടപടിയെടുക്കുന്നില്ല.

  • @dchannel7286
    @dchannel7286 9 หลายเดือนก่อน +1

    ayyoooo paavam party.............. thufffffffffffffffffffffff

  • @unnikrishnan7696
    @unnikrishnan7696 9 หลายเดือนก่อน

    കട്ടോണ്ട് വീട്ടിൽ കൊണ്ടു പോകാനാണോ പാർട്ടി പറഞ്???? 😄😄😄

  • @kardianpharma9098
    @kardianpharma9098 9 หลายเดือนก่อน

    സത്യം, ആരോടും പറഞ്ഞിട്ടില്ല. പക്ഷേ എല്ലാമെല്ലാമായ പിണറായി മുതൽ നേതാക്കൾ കക്കുന്നത് കണ്ട് സഹാക്കൾ തെറ്റിദ്ധരിച്ചു

  • @aravindakshan476
    @aravindakshan476 9 หลายเดือนก่อน

    പിന്നേ എന്തിനാ രാധാകൃഷ്ണാ ബാങ്ക് തകർത്തവരെ സിപിഎം സംരക്ഷിക്കുന്നത്?

  • @shyamaretnakumar5868
    @shyamaretnakumar5868 9 หลายเดือนก่อน

    തൻ്റെ പാർട്ടിയുടെ കാര്യം ചോദിച്ചില്ല ന്യായീകരണ തൊഴിലാളി. എന്നാല് പാവപ്പെട്ട നിക്ഷേപകർക്ക് താൻ പണം കൊടുക്ക്

  • @prabhasannairb2535
    @prabhasannairb2535 9 หลายเดือนก่อน

    കട്ടോണ്ടുവരാൻ പറഞ്ഞില്ല. മോഷ്ടിച്ചു CPM കാരെ സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട് ബ്രാഹ്മണ ശ്രേഷ്ഠാ.

  • @user-bi4nx7qp8t
    @user-bi4nx7qp8t 9 หลายเดือนก่อน

    എല്ലാം കോഴി അമ്മ ആയതു കൊണ്ടാണ്. നെല്ല് കൊണ്ടുവരുന്നത് കോഴി അമ്മ നെല്ല് കുത്തുന്നത് കോഴി അമ്മ അപ്പം chutunnath കോഴി അമ്മ തിന്നുന്നതും കോഴി അമ്മ തന്നെ. Incompetent ആയ co operative department. ഇനി ഓഡിറ്റ് report കിട്ടിയാലും preventive meadure എടുക്കാത്ത പാർട്ടി. പൂച്ച പാല്‍ കുടിക്കുന്നത് പോലെ ആയതു കൊണ്ട് ആണ് ഇങ്ങിനെ സംഭവിച്ചത്
    കള്ളത്തരം കാട്ടിയ anuyaayikalkkethire നടപടി എടുക്കുകയായിരുന്നു. ഇതാണ് ശരിയായ വസ്തുത. കണ്ണടച്ചു iruttakkiyittu കാര്യമില്ല .

  • @haridasa6864
    @haridasa6864 9 หลายเดือนก่อน

    എന്താണ് പാർട്ടി, ആരാണ് പാർട്ടി, ആർക്കു വേണ്ടിയാണു പാർട്ടി, ഇതൊന്നും അന്തം കമ്മി അണികൾക്കു അറിയില്ല,കളവു ന്യായീകരിക്കാൻ കൂട്ടത്തിൽ ബേധം എന്ന് തെറ്റിദ്ധരിക്കാവുന്ന ഒരു നേതാവിന്റെ രോദനം ആണ്‌ കേൾക്കുന്നത്.

  • @radhakrishnannair3583
    @radhakrishnannair3583 9 หลายเดือนก่อน

    Direction koduthittayirikkum ingane sambavichathu kure vrithiketta sayippanmarude pazhanchan chinthagathikal vechupularthunna narikal evanellam pakka jathikomarangalum narikalumanu pandu entho nadannathu paranju pavappetta manushyante avakasam nyunapaksham

  • @user-yo3gd3fp6b
    @user-yo3gd3fp6b 9 หลายเดือนก่อน +1

    Kallan pinarai and teams 😂😂😂🎉🎉🎉🎉🎉

  • @narayanankutty5973
    @narayanankutty5973 9 หลายเดือนก่อน

    താങ്കൾ എഴുതാപ്പുറം വായിക്കുന്നതെന്തിനാ. തത്കാലം പാവപെട്ടവരുടെ കാശ് തിരികെ കൊടുക്കാനുള്ള വഴി ആണ് പറയേണ്ടതും പ്രവർത്തിക്കേണ്ടതും. സാധാരണക്കാർക്കു ഈ ന്യായം ഒന്നും കേൾക്കണ്ട

  • @nnn-yn7dc
    @nnn-yn7dc 9 หลายเดือนก่อน +1

    😂😂😂😂😂😂

  • @SunilKumar-pd7cg
    @SunilKumar-pd7cg 9 หลายเดือนก่อน +1

    നേതാക്കന്മാർ ആണ് പറഞ്ഞത് 😂

  • @renumurali3628
    @renumurali3628 9 หลายเดือนก่อน

    Kallanmarude parttiyodu kakkan prethyekam parayanda Radhakrishna.

  • @ashokthoniyil9516
    @ashokthoniyil9516 9 หลายเดือนก่อน

    thenga kkola iddeham ithra kaalam evide aayirunnu nikschepakar aathmathya cheythu panam eduth saghakkal business cheythu so thirichu vannilla panam