ഭക്ഷ്യ വിഷബാധ ഇത്ര ഭീകരമോ ? Admitted in Hospital 6 Days

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 414

  • @nambeesanprakash3174
    @nambeesanprakash3174 ปีที่แล้ว +43

    അസുഖം ഭേദമായി എന്ന് കരുതുന്നു.. ഒരിക്കൽ കൂടി പറയുന്നു യാത്രവേളയിൽ കുറച്ച് fruits കരുതുന്നത് നല്ലതാ.. Non veg കഴിയുന്നതും ഒഴിവാക്കിയാൽ യാത്ര സുഖകരമാവും.. 👍👍

  • @sibinshaun522
    @sibinshaun522 ปีที่แล้ว +6

    Manu and Navi dont take any risk
    നിങ്ങൾക്ക് എന്താണ് ശെരി എന്ന് തോന്നുന്നത് അത് ചെയുക, അല്ലാതെ മറ്റുള്ളവരുടെ വാക് കൂടുതൽ കേട്ടു ചെയ്യാൻ നിന്നാൽ നവി പറഞ്ഞ പോലെ നിങ്ങളുടെ ജീവൻ തന്നെ ആപത്തിൽ ആവും.....
    Take proper rest and have medicines, you guyz will be allright....
    Love from Bahrain.......❤❤❤

  • @sreerajr4031
    @sreerajr4031 ปีที่แล้ว +7

    Take care brothers
    Next time medicines കൂടി കൊണ്ടുപോകാൻ ശ്രദ്ധിക്കുക. യാത്ര അതും നോർത്തിലോക്കെ പോകുന്നവർക്ക് ഇതൊക്കെ സ്വാഭാവികം ആണ്. നല്ലപോലെ ശ്രദ്ധിച്ച് മുന്നോട്ട് പോകുക. ഞങ്ങൾ എല്ലാവരും കട്ട support ആയിട്ട് കൂടെയുണ്ട്. All the very best for your future journeys and life❤🎉

  • @vishnusanthosh4056
    @vishnusanthosh4056 ปีที่แล้ว +17

    Get well soon dear..രണ്ടുപേരും സ്വന്തം ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുക.പ്രധാനമായും NORTH INDIA ഭാഗത്തോട്ട് ഒക്കെ പോകുമ്പോൾ ചിക്കൻ,ചിക്കൻ അടങ്ങിയിട്ടുള്ള മറ്റ് ഭക്ഷണപഥാർത്ഥങ്ങൾ ഒക്കെ ഒഴിവാക്കുക.കൂടുതൽ ഫ്രൂട്ട്സ് കഴിക്കുക

  • @renjith3
    @renjith3 ปีที่แล้ว +5

    ആരോഗ്യം ശ്രദ്ധിക്കണം എല്ലാം ഭേദമായിട്ട് ഇനി യാത്ര മതി. Get well soon.

  • @ajmals2625
    @ajmals2625 ปีที่แล้ว +10

    Take cre bro's,we are waiting for your wonderful train journeys❤️❤️

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 ปีที่แล้ว +15

    Take good care and be careful about food all the time while traveling bros 🙌

  • @ishafasiishafasi3115
    @ishafasiishafasi3115 ปีที่แล้ว +3

    പഴയപോലെ ഉഷാറായി വരട്ടെ പ്രാർത്ഥിക്കാം 👍👍,
    3E കോച്ച് (AC Economic coatch) video cheyumo,

  • @snfab1
    @snfab1 ปีที่แล้ว +1

    please take care especially if you are travelling in north india were even basic hygiene and drinking water is a big problem try not to eat from roadside stalls or small restaurants in north india i am glad naveen recovered well 🙏

  • @kannansivasankaran2714
    @kannansivasankaran2714 ปีที่แล้ว +5

    വേഗം സുഖം പ്രാപിക്കട്ടെ.... Waiting for next wonderful videooo👍

  • @sasidharansasi5105
    @sasidharansasi5105 ปีที่แล้ว +3

    വടക്കേ ഇന്ത്യയിലേക്ക് പോകുമ്പോൾ 3rd AC മാത്രം തിരഞ്ഞെടുക്കുക. നന്നായി ഉറങ്ങാൻ ശ്രമിക്കുക. സ്ലീപ്പർ ക്ലാസ്സിൽ യാത്ര കഴിവതും ഒഴിവാക്കി യാത്ര ചെയ്യുക. ഒരുവിധം വരുമാനമൊക്കെ ആയില്ലേ? 👍

  • @tgno.1676
    @tgno.1676 ปีที่แล้ว

    ഇനി നോർത്തിൽ പോകുമ്പോൾ മലേറിയ വരാതെ സൂക്ഷിക്കുക, കൊതുക് കടികൊള്ളാതെ സൂക്ഷിക്കുക, എനിക്ക് രണ്ടു പ്രാവശ്യം മലേറിയ പിടിച്ചതാണ് ❤

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว +1

    Daivam. Kaththu. 🙏

  • @ajeeshinny2612
    @ajeeshinny2612 ปีที่แล้ว +3

    ഒരു ജീവിതമേ ഉള്ളൂ അത് ആസ്വദിച്ച് ജീവിക്കുക നിങ്ങളെപ്പോലെ ഇപ്പോൾ നിങ്ങൾക്ക് വേണ്ടത് റസ്റ്റ് ആണ് എല്ലാം മാറിയിട്ട് ഇനി യാത്ര ചെയ്താൽ മതി ബ്രോ

  • @gajanhaas
    @gajanhaas ปีที่แล้ว +7

    I am glad you got treated and gave drips to get you back on your feet. Food poisoning usually takes a day or to few days. I feel like you got sick in Delhi. Anyways please do take care of your health while traveling. Be well brothers.

  • @bharathikrishnan3744
    @bharathikrishnan3744 ปีที่แล้ว +5

    Will pray for a speedy recovery 🙏

  • @dhaneshkdply1741
    @dhaneshkdply1741 ปีที่แล้ว +1

    Get well soon brother..... Bro waiting for your TN Train Vlogs....

  • @rejin5004
    @rejin5004 ปีที่แล้ว +2

    തമാശ അല്ല കാര്യാട്ട പറയുന്നത്.... ചിക്കൻ മിക്കവാറും ചിലപ്പോൾ ചത്തത് ആകാനാ chance അല്ലെങ്കിൽ കറക്റ്റ് ആയിട്ട് വെന്തട്ടുണ്ടാകില്ല പുഴുങ്ങി 10 മിനുട്ട് high boil ചെയ്തു എടുക്കും... അതാണ് high risk ഏതെക്കെ തരത്തിലാണ് എന്ന് പറയാനാവില്ല കൂടിപ്പോയാൽ വെജ് ബിരിയാണി... മുട്ടപോലും ചിലപ്പോൾ പണിതരും.... Last weekil ചെറിയ മീൻ പൊരിച്ചത് കുറച്ചു അധികം കഴിച്ചു വയറിളകി തളർന്നു വശകേടായ അനുഭവം ഉണ്ട് 😀 ഇക്കാലത്തു വിശ്വസിച്ചു ഒന്നും കഴിക്കാനാവാത്ത സ്ഥിതിയാണ്... വീട്ടിലെ ചോറും കറിയും വല്യ 5* hotel taste ഒന്നും കാണില്ല 💯% വിശ്വസിച്ചു കഴികാം 👍

  • @tinuharis2177
    @tinuharis2177 ปีที่แล้ว +1

    ERN . Jn to hazrat nizamuddin.....
    Mangala lakshadeep SF express video Edo...... Request aanu

  • @Vijayk666
    @Vijayk666 ปีที่แล้ว +1

    Rest edukk bro, yaathrakal iniyum aavaalo❤

  • @ajmalghosh7888
    @ajmalghosh7888 ปีที่แล้ว +4

    Get well soon ❤❤❤

  • @RajiBiju-hl2do
    @RajiBiju-hl2do ปีที่แล้ว +1

    Navi ettanu ok aylloo ath mathi

  • @makenomistake33
    @makenomistake33 ปีที่แล้ว

    ഫ്രണ്ട്സും ഞാനും chennai പോകന്ന വഴി രാത്രി ഡിണ്ടികലിൽ ഒരു ഹോട്ടലിൽ നിന്ന് പിച്ചി പോട്ടെ പൊറോട്ടയും സാല്നയും egg കലക്കിയും നാട്ടുകോഴി പേപ്പർ ഫ്രൈ ഉം കഴിച്ചത് ഓർമ ഉണ്ട്. പിന്നെ ഓർമ വരുമ്പോ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു. Hepatitis A ഉം severe loose motion ഉം പനി headache ഒക്കെ പിടിച്ചു glucose ഇട്ട് കിടത്തി. അതിന് ശേഷം 100 തവണ തമിഴ്നാട് പോയിട്ടുണ്ട്. അത്യാവശ്യം വൃത്തി ഉള്ളിടത്ത് മാത്രമേ നല്ല ബില്ല് വന്നാലും കേറിയിട്ട് ഉള്ളു.

  • @charulathamenon
    @charulathamenon ปีที่แล้ว

    അയ്യോ നിങ്ങൾ ഇത്രയും സൂക്ഷിച്ച് ഇരിന്നിട്ടും കഷ്ടമായിപ്പോയി മോനെ ❤ എല്ലാം ഭേദമായി വീണ്ടും സാധാരണ ഗതിയിൽ വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @ImmortalPesGamer
    @ImmortalPesGamer ปีที่แล้ว +1

    Get well soon ❤ try Kottayam nilambur road intercity express and palaruvi express

  • @viswanathk8871
    @viswanathk8871 ปีที่แล้ว +1

    get well soon brothers🙂

  • @RajNa2009
    @RajNa2009 ปีที่แล้ว +1

    Get well soon navi.. god bless u bros..

  • @arjunmurali8178
    @arjunmurali8178 ปีที่แล้ว +2

    Oh my God... Feeling sorry for you guys... Happy that you have recovered... Take adequate rest before resuming your regular trips.. For the time being go for short trips...

  • @subinsam5968
    @subinsam5968 ปีที่แล้ว

    Tc bro.❤❤❤ Katta waiting

  • @Renjipala99
    @Renjipala99 ปีที่แล้ว +1

    Ningalude vlog kaanumbo epozhum njan orkunath ningalude food nte karyama..Ningal engane manage cheyunu ennoke orkum...No pain no gain anelum train yathra il main issue food um toilet oke thanne aanu..

  • @rajeevs4218
    @rajeevs4218 ปีที่แล้ว

    Negale orumich kannan ann rasamm.. Ellam k ayit videos eni varukaa.. Waiting...

  • @PothigaiPothigai-oj5jl
    @PothigaiPothigai-oj5jl ปีที่แล้ว +1

    Ellaam shariyaavum muthe

  • @dranseenaa.k.8380
    @dranseenaa.k.8380 ปีที่แล้ว

    നവീന്‍ നന്നായി ക്ഷീണിച്ചു . Get well soon.

  • @agustinrajan8621
    @agustinrajan8621 ปีที่แล้ว +2

    Bro please get used to of eating Dal.. For sure dal is the safest food option to have in north India.

  • @SugunaValsen
    @SugunaValsen ปีที่แล้ว

    Vegam sugam akatte. Avoid non veg, dont eat from railway station. You r train vlogers , ningal pokunna placene kurichu koodutal parayanam sadichal aviduthe, food kazakal ellam avide stay cheythu parayanam. Ningalude views koodum. All the best

  • @RXM333
    @RXM333 ปีที่แล้ว +9

    Bro try Kochuveli LTT Garib Rath

  • @vijayvision5113
    @vijayvision5113 ปีที่แล้ว +1

    ഇൗ ഒരു അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് .എന്തായാലും പരമാവതി safe അയി travel ചെയ്യുക .

  • @kirannair6518
    @kirannair6518 4 หลายเดือนก่อน

    Take care brothers ❤❤

  • @ZyRØx6570
    @ZyRØx6570 ปีที่แล้ว +3

    Kurch divasam rest eduthu travel chytha mathi bros 🤗❤

  • @muhemmadmuheez5042
    @muhemmadmuheez5042 ปีที่แล้ว +1

    നവി ആകെ ക്ഷീണിച്ചു പോയല്ലോ 😢,എത്രയും പെട്ടന്ന് പൂർണ ആരോഗ്യവാൻ ആവട്ടെ

  • @shahinaarshad4991
    @shahinaarshad4991 ปีที่แล้ว

    Take care bros

  • @bijubiju7761
    @bijubiju7761 ปีที่แล้ว

    Get well soon.❤️ പ്രാർത്ഥനയോടെ.❤️

  • @salahup4919
    @salahup4919 ปีที่แล้ว

    അസുഖം പെട്ടന്ന് ഭേധമാവട്ടെ നല്ലനല്ല യാത്രകൾ പ്രദീക്ഷിചിരിക്കുകയാണ്

  • @GeorgeThomasHealth
    @GeorgeThomasHealth ปีที่แล้ว

    Glad to see you are doing better. Thank God.

  • @abhikalia4707
    @abhikalia4707 ปีที่แล้ว +1

    Get well soon brother.! Reduce your travelling for a while... Travel with extreme care and precautions. Get well soon brother.

  • @Jithuzz2008
    @Jithuzz2008 ปีที่แล้ว +1

    Get well soon navi bro❤ and plz try ernakulam Bangalore intercity sf express

  • @nirmalk3423
    @nirmalk3423 ปีที่แล้ว +6

    Getting sick due to food poison while traveling is the worst thing to happen, so be careful always

  • @rasinrajum5310
    @rasinrajum5310 ปีที่แล้ว

    Peanut butter and bread ...നമ്മൾക്ക് അതൊക്കെ മതി കുഞ്ഞുങ്ങളെ...
    ഹെൽത്ത് നല്ലോണം നോക്കണം...
    ❤from ചെറുപുഴ, കണ്ണൂർ

  • @athibhan6092
    @athibhan6092 ปีที่แล้ว +1

    അസുഖം മാറി എന്ന് കരുതുന്നു non veg കഴിക്കണ്ട but veg കഴിച്ചാൽ മതി ഇനി യാത്ര സുഖകര മാകും

  • @GAMINGWITHSACHIN726
    @GAMINGWITHSACHIN726 ปีที่แล้ว +2

    Get well soon brothers❤️, hope new beautiful videos❤️

  • @anandkoduvally8848
    @anandkoduvally8848 ปีที่แล้ว

    എത്രയും പെട്ടന്ന് അസുഖം മാറി യാത്രകൾ തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @omarfayas8752
    @omarfayas8752 ปีที่แล้ว

    Best route now comabatore mahnnargodi eaxparees

  • @44galdinjoy44
    @44galdinjoy44 ปีที่แล้ว +1

    WAITING FOR THE COMEBCK❤❤❤

  • @prince2132
    @prince2132 ปีที่แล้ว

    Always prefer veg food while travelling.

  • @97448443
    @97448443 ปีที่แล้ว +1

    Nigalu chicken ozhivakuka... Maximum veg. Kazhikuka.... Ennanu ente abhiprayam 👍👍👍get well soon.... Waiting for new vlog

  • @ewesunil80
    @ewesunil80 ปีที่แล้ว

    Bro get well soon and take rest. Waiting for wonderful videos

  • @crazyofficial7369
    @crazyofficial7369 ปีที่แล้ว +1

    Ippo angane undd guyzzzz😌❤️

  • @gopalakrishnan7097
    @gopalakrishnan7097 ปีที่แล้ว

    Take care get well soon brother❤❤

  • @warriorss97
    @warriorss97 ปีที่แล้ว +1

    Naveen bro take rest and take care

  • @ronint9455
    @ronint9455 ปีที่แล้ว

    Get well soon Naveen bro

  • @krishnajith_VK
    @krishnajith_VK ปีที่แล้ว +1

    Get well soon bro ❤❤❤

  • @anishsundaram84
    @anishsundaram84 ปีที่แล้ว +1

    നിങ്ങൾ food vlog കൂടി ചെയ്യണം, നിങ്ങളെ കൊണ്ടു പറ്റും

  • @njan4907
    @njan4907 ปีที่แล้ว +1

    നവീൻ ബ്രോ ഉണങ്ങി പകുതി ആയി 😮😮😮😢😢😢😢

  • @vinayrvarma
    @vinayrvarma ปีที่แล้ว +3

    Please avoid meat while travelling. Its difficult to find out how old the meat is, especially in 30+ degree summer. Prevention is better than cure! Hope he is better now.

  • @SHIYASSHAMSUDEEN
    @SHIYASSHAMSUDEEN ปีที่แล้ว

    മണാലി പോയി വന്ന എന്റെ സഹപ്രവർത്തകക്ക് 25 ദിവസത്തോളം ഫുഡ് പോയ്‌സന് അടിച്ചു കിടപ്പായി

  • @rabbit0310
    @rabbit0310 ปีที่แล้ว

    Get well soon

  • @ajeshrs
    @ajeshrs ปีที่แล้ว

    Kavita biju bro channel polay adutha valaran pogunna next channel adipoli annu

  • @anusridas741
    @anusridas741 ปีที่แล้ว

    Naveen manu take care

  • @sr4865
    @sr4865 ปีที่แล้ว

    That is Sad . Hope you both are well now. Take Care

  • @hp2783
    @hp2783 ปีที่แล้ว +1

    Take care guys..prefer veg food during travel bro..irctc pnr number use cheydutu irctc approved stationil food book cheyam..

  • @MVA786
    @MVA786 ปีที่แล้ว +1

    വിദേശരാജ്യങ്ങളിലെ ട്രെയിൻയാത്ര പ്രദീഷിക്കുന്നു

  • @sajeevkumar1132
    @sajeevkumar1132 ปีที่แล้ว

    Get well soon. Please come with travelling train videos. Its good and Ur presentation very good. God bless u .

  • @harikrishnan4658
    @harikrishnan4658 ปีที่แล้ว

    Get well soon brother take care

  • @touristbuspremi2955
    @touristbuspremi2955 ปีที่แล้ว

    Get well soon chetta❤❤

  • @gireeshk8724
    @gireeshk8724 ปีที่แล้ว

    All is well❣️❣️❣️

  • @yunussafiyaazeez70
    @yunussafiyaazeez70 ปีที่แล้ว

    ❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @abdullakkuttyca1236
    @abdullakkuttyca1236 ปีที่แล้ว

    നവി ചേട്ടൻ ആകെ ക്ഷീണിച്ചു.ഇനിയും അടിപൊളിയായി തിരിച്ച് വായോ

  • @ishafasiishafasi3115
    @ishafasiishafasi3115 ปีที่แล้ว +1

    Ippol kuzhapam illallo, careful ബ്രോ, ആദ്യം ബോഡി സൂപ്പർ ആവട്ടെ, യാത്രകൾ ഇനിയും നടത്താം,

  • @ambadirajeev1414
    @ambadirajeev1414 ปีที่แล้ว

    Get well soon brother 🥰💞

  • @SillyTalesOfficial
    @SillyTalesOfficial ปีที่แล้ว

    Get well soon bro
    and wish you all the best for the next journeys

  • @nitishnair89
    @nitishnair89 ปีที่แล้ว

    Hope he recovers very well, ellaam sheriavum don't give up

  • @jossythomas2829
    @jossythomas2829 ปีที่แล้ว

    പൂർവാധികം ശക്തിയോടെ തിരിച്ചു വരൂ ❤

  • @legacygaming5273
    @legacygaming5273 ปีที่แล้ว +2

    Guyz
    Max avoid train foods
    Carry some chips nd biscuits or cake or other light fuds to have inside t train
    Max avoid Vada ,parip nd sambar
    (Causing indigestion,gas prblms)
    Health is wealth,
    I usually carry pringles with train journey,even though it's expensive,it's worth for our health
    Tc guyz❤

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      👍👍

    • @ofwuncukr
      @ofwuncukr ปีที่แล้ว

      Nope.. avoid such junk and processed.. not wise for long term

    • @legacygaming5273
      @legacygaming5273 ปีที่แล้ว

      @@ofwuncukr well I'm using for my train journey, i don't have any health issue like this guyz went through,
      Nd u can make chips nd other bakery items in ur home
      Instead of having fud poison frm train 😀

    • @ofwuncukr
      @ofwuncukr ปีที่แล้ว

      @@legacygaming5273 😊👍

  • @vishnuk9759
    @vishnuk9759 ปีที่แล้ว

    Take care brothers

  • @abrahameapen
    @abrahameapen ปีที่แล้ว

    Take care..

  • @kabeer-freeman
    @kabeer-freeman ปีที่แล้ว

    എന്റ പൊന്ന് bro. ഞാൻ ഒരു പ്രവാസി. സ്ഥലം കാസറഗോഡ്. ഞാൻ നാട്ടില്‍ വന്ന് സമയത്ത്‌. അജ്മീര്‍ ട്രിപ്പ് പോയി. തിരിച്ച് ഡെല്‍ഹി നാട്ടില്‍ വരുന്ന. വഴി എനിക്ക് കിട്ടി Fudd poison..ജീവൻ കിട്ടിയത് bagiyam.. 3 ദിവസം ഞാൻ trinil അനുഭവിച്ചത്.

  • @manjusiji2152
    @manjusiji2152 ปีที่แล้ว

    Take care 😢waiting for a fantastic video 🎉🎉

  • @Dheerus10
    @Dheerus10 ปีที่แล้ว

    Take care brother! 🙏🙏❤️

  • @gilbertbrad3984
    @gilbertbrad3984 ปีที่แล้ว

    Get well soon
    As i said earlier avoid meat while traveling.

  • @gireeshmeethal4250
    @gireeshmeethal4250 ปีที่แล้ว

    ഇനിയങ്ങോട്ട് ശ്രദ്ധിക്കൂ.. 👍🏻.. Shorts vedio പോസ്റ്റ്‌ ഉണ്ടാക്കി ചെയ്യൂ, റീച്ച് കൂടട്ടെ.

  • @jithinv7409
    @jithinv7409 ปีที่แล้ว

    Get well soon Brother.

  • @satishkumar-nm1pc
    @satishkumar-nm1pc ปีที่แล้ว

    1st take care of ur health....travel next....enjoy rain s at mathil n payyanur. While travel have veg foods only.

  • @krishnaprasad963
    @krishnaprasad963 ปีที่แล้ว

    Take care bro ❤

  • @manishankar8yearsago
    @manishankar8yearsago ปีที่แล้ว

    Non-vegetarian food available in small railway stations is mostly contaminated and best avoided. Take care, get well soon and continue with your journey. Best wishes.

  • @newslite8744
    @newslite8744 ปีที่แล้ว

    എന്തായാലും സുഖം ആയല്ലോ ,ശ്രദ്ധിക്കുക നമ്മുടെ ആരോഗ്യം നമ്മൾ തന്നെ നോക്കണം

  • @sureshv-lq1ti
    @sureshv-lq1ti ปีที่แล้ว

    Big fan from tamilnadu ❤ take care health .. 😊

  • @ramdasathilat4316
    @ramdasathilat4316 ปีที่แล้ว +1

    ബ്രോ.. ന്യൂഡൽഹി റെയിൽവേസ്റ്റേഷന്റടുത്തുള്ള ഫുഡ്‌ കഴിയുന്നതും ഒഴിവാക്കുക 🙏🏾

  • @irfan3460
    @irfan3460 ปีที่แล้ว

    Naveen full aryokhathode thirichu vannu🔥adutha yathrakk vendi waiting🙌🏻

  • @skmedia667
    @skmedia667 ปีที่แล้ว

    Get well soon ❤

  • @riffaaann8281
    @riffaaann8281 ปีที่แล้ว

    Coimbatore jabalpur...cheyy vroo❤