@@digalchrist8170 2015 മുതൽ അവിടെ പ്രവർത്തിക്കുന്ന സ്ഥാപനം.8 മാസം വാടക കുടിശ്ശിക .Aug മുതൽ കൊറോണ കാരണം കട പൂട്ടി. വാടക 700 Sqrft 63000. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ല. ഗുണ്ടായിസം അല്ല ഇതിനു പ്രതിവിധി.
പപ്പടവട mg റോഡിൽ നന്നായി പോയിരുന്ന കടയാണ് അത്. ചെറിയ ആയതു കൊണ്ടാണ് മാറ്റിയത്. കലൂർ ഇൽ ഈ വെള്ളപൊക്ക kalathu കടയിൽ പാവപെട്ടവർക്ക് വിശപ്പകറ്റാൻ ഒരു പൊതു ഫ്രിഡ്ജ് വെച്ചിരിന്നു, free ആയി ഭക്ഷണം കൊടിത്തിരുന്നു.
Janam kariyankal Ellam ippol manasilakki prethikarikkan thudenki.....😘Aathyam Mr.Benny Josephinu oru great salute 👏👏Every media people must learn from Mr.Benny Joseph about dealing with public and what is media💪. If this is the case,he will be the top of the media as well he can be the MLA of this zone.go ahead Mr.Benny....keep going....👏👏God bless you🙌
From the first time I came to know about this, I wholeheartedly support Minu and her husband. How painstakingly they made the brand and the numerous hardships they would have faced to find a living. As a resteur myself I am very much aware of the hardships. Would urge everyone to support this youngbut hapless entrepreneurs.
എന്റെ ഒരു ഊഹം വച്ചിട്ട് ഈ മീനുന്റെ ഭാഗത്ത് ആണ് ഒരു ശരിയില്ലായ്മ പോലെ തോന്നുന്നേ... പിന്നേ ഇത് എന്റെ ഒരു ഊഹം മാത്രം... കടമുറി വാടക കൊണ്ട് വിധവയായ *അമ്മ* 😘 പഠിപ്പിച്ച ഒരു മകൻ 🙋🏽♂️ NB: 8 കൊല്ലമായി വാടക തരാതെ കേസ്സ് കൊടുത്തു ജയിച്ചു, പിന്നെയും വാടകക്കാരൻ ഹർജ്ജി കൊടുത്ത്, ഇപ്പോഴും കോടതിയിൽ നീതി പ്രതീക്ഷിച്ചു കാത്തിരിക്കുന്നു...
Call that owners too.... otherwise it's nonsense....If it's my building, definitely will ask for rent...It's my asset....Then it's upto me to do the needful....If there's no pending, you have the right to defend.
പച്ചക്ക് പറയുന്ന ചേട്ടന് ഇന്ന് മാത്രം അറിഞ്ഞ ഒരാളുടെ കൂടെ നിന്നു ഇത്രയും ധൈര്യമായി അവരുടെ ഭാഗത്ത് ആണ് ന്യായം എന്ന് പറയുന്നു. അതുശരിയല്ല. പച്ചക്ക് പറഞ്ഞു പോയി.
ഇ restaurant അല്ലെ കഴിഞ്ഞ കൊല്ലം സ്റ്റാഫ് സാലറി കിട്ടാഞ്ഞിട്ട് തല്ലി പൊളിച്ചെ ഇതിപ്പോൾ അരെ വിശ്വസിക്കും 🤔🤔🤔 m.facebook.com/marunadan/videos/444858266487940/?vh=e&extid=0&d=n
ഞാൻ ഈ ഇഷ്യൂ ഫുൾ കണ്ടു. Justice is with the Owner. Papadavada young lady is trying to fool people. എനിക്ക് അവിടെ കുറച്ചു friends ഉണ്ട്. They say owner is right. ഗുണ്ടസം ആരുകാണിച്ചാലും തെറ്റ് ആണ്. This case benny ചേട്ടൻ is being fooled by the papadavada young lady. ചേട്ടൻ owner രുടെ ഭാഗം കേട്ടില്ല.
നന്നായി ചേട്ടാ... ഈ കാര്യത്തിൽ ഇടപെട്ടതിനു... ഇവർക്ക് നീതി നടത്തി കൊടുക്കണം...ഇവിടുത്തെ വാടക മാഫിയയെ നിയന്ത്രിക്കണം.. ഞങ്ങൾ കോട്ടയത്തു നിന്ന് വന്ന് കലൂരിൽ താമസിക്കുന്നവരാണ്... ഒരു മുറിയും തട്ടിക്കൂട്ടി തോന്നുന്ന വാടക മേടിക്കുന്നതിനെ നിയന്ത്രിക്കാൻ നിയമം വരണം...
വെള്ളയും മൈക്കും പിടിച്ചു നിന്ന് ന്യായം പറയുകയല്ല വേണ്ടത് ഉടുത്ത തുണി മടക്കി കുത്തി അങ്ങ് ഇറങ്ങലാ വേണ്ടത് എന്ന് നമ്മൾ തിരിച്ചു പ്രതികരിക്കൽ തുടങ്ങുന്നു അന്ന് തീരും ഈ നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ
യെസ്...സോഷ്യൽ മീഡിയ ഇൽ ശ്രദ്ധിക്കണം.... അവിടെയാണ് ജനങ്ങൾ ഇപ്പൊ വിശ്വസിക്കുന്നത്... തെറ്റ് എത്ര വെളുപ്പിക്കാൻ നോക്കിയാലും വിധി ന്യായമായിരിക്കും ഈ പ്ലാറ്ഫോമിൽ....
ഇക്കാര്യത്തിൽ സഹോദരതുല്യം ഇടപെട്ട ബെന്നിച്ചേട്ടനും, മുൻ മേയർ ടോണി ചമ്മണി അവർകൾക്കും, കൗൺസിലർക്കും ബിഗ് സല്യൂട്ട്.16 വർഷം അടഞ്ഞു കിടന്നിരുന്ന കടമുറിക്ക് 63000 രൂപ വാടക കൊടുക്കാൻ സന്നദ്ധയായ ഈ യുവ സംരംഭകയ്ക്ക് ഒരു ബിഗ് സല്യൂട്ട്.. കരാറിൽ വീഴ്ച വരുത്തി എന്നല്ലാതെ ഉടമയ്ക്ക് ഇത് അല്ലാത്തപക്ഷം ഉണ്ടാകുമായിരുന്ന വരുമാനം നഷ്ടമാക്കി എന്നു പറയുവാൻ സാധ്യമല്ല. ഉടമയും കുലീനയുമായ ഇന്ദു ചേച്ചി അനുഭാവപൂർവ്വം ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് യോജിച്ചവിധം കരാർ നവീകരിച്ചു മുന്നോട്ടു പോവുക. 'പപ്പടവട' പ്രസ്ഥാനത്തിനേറ്റ കഷ്ടനഷ്ടങ്ങൾ എല്ലാവരും ചേർന്ന് പരിഹരിക്കാൻ ശ്രമിക്കുക. അനാവശ്യമായ അഭിപ്രായങ്ങൾ ഒഴിവാക്കുക. നമുക്കെല്ലാവർക്കും അമ്മപെങ്ങൻമാർ ഉണ്ട് എന്നും പൊതുധാരയിലേക്ക് വരുന്ന അവർക്ക് ആത്മവിശ്വാസവും കരുത്തും നാം തന്നെ നല്കണമെന്നും ഓർമ്മിക്കുക. എല്ലാം കൊണ്ടും അത് അഭികാമ്യമാണ്.
ആറ് വർഷത്തോളം കലൂർ താമസിച്ചിട്ടുണ്ട് പപ്പടവട തുടങ്ങിയ അന്നുമുതൽ അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട് നല്ല സ്വാദിഷ്ട്ടമായ ഭക്ഷണം , സാമൂഹിക വിഷയങ്ങളിൽ ഇടപെടുക എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരന്റെ കടമയാണ് അതല്ലേ ആ സ്ത്രീ ചെയ്തുള്ളു ? അതിനു അവരെ ഇങ്ങനെ ടാർഗെറ്റ് ചെയ്ത ആക്രമിക്കുന്നത് എന്തിനു ? സ്ഥാപനം തുടങ്ങിയത് മുതൽ അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അൽപ്പം പരിഷ്ക്കാരിയായതുകൊണ്ട് അവരെ ഒരു മോശം സ്ത്രീ ആയി ചിത്രീകരിക്കുന്നു. കൊച്ചി ഗുണ്ടകൾക്ക് തീറെഴുതിക്കൊടുത്തിട്ട് ഇവിടുത്തെ പോലീസ് മാമന്മാർ എവിടെപ്പോയി ? വാടക കൊടുക്കാനും സ്റ്റാഫിന് ശമ്പളം കൊടുക്കാനും പറ്റാതെ വരുന്ന അവസ്ഥ ഈ നാട്ടിൽ ബിസിനസ് ചെയ്ത എല്ലാവര്ക്കും മനസ്സിലാകും അവരെ കൈപിടിച്ച് ഉയർത്തേണ്ടതിനു പകരം കാലുകൊണ്ട് ചവിട്ടി താഴ്ത്തുന്നത് ശരിയല്ല.
If you can't pay rent, Vacate shop. Simple logic. No rent , no vacating: so owner removed items. No injustice. Going to court is bad for shop owner because it will take years to settle. Local councilors have no role. Will councilors pay rent.
If Benny Joseph is so keen to solve the issue call the other parties ( owner) as well and sit together and speak rather than hearing this lady. Just feel like she is Over acting and still don't understand why he call all those politician ..!!
@@ronsbose Benny is publicity stunt. I have seen video against Bank. He didn't pay loan 3 months, bank sent notice, he made issue saying bank tried to grab his home. This woman didn't pay 6 months rent, owner evacuated shop. She is crying in camera to gain sympathy
@@ronsbose maybe publicity stunt but while seeing that lady's body language it looks like she is overacting, landlord did a mistake by injuring lady. They should have moved legally to evacuate tenant.
സത്യസന്ധമായിട്ടാണ് ടോണി ചമ്മിണി പറയുന്നതെങ്കിൽ . We Respect. സല്യൂട്ട് ടു യു ഗയ്സ്.. എവിടെ പോയി ഫെമിനിസ്റ്റുകൾ.
ഈ ബിൽഡിംഗ് ഓർഡർ ക്കു പറയാനുള്ളത് കൂടെ കേള്കാരുന്നില്ലേ ?? @ അ
th-cam.com/video/DVAmKCNN2pg/w-d-xo.html
@@amcomingforu440 ഇതിൽ പറയുന്നുണ്ടല്ലോ ബിൽഡിംഗ് ഓണക് ഫോൺ ചെയ്തിട്ട് എടുക്കുന്നില്ല
@@digalchrist8170 2015 മുതൽ അവിടെ പ്രവർത്തിക്കുന്ന സ്ഥാപനം.8 മാസം വാടക കുടിശ്ശിക .Aug മുതൽ കൊറോണ കാരണം കട പൂട്ടി. വാടക 700 Sqrft 63000. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ല. ഗുണ്ടായിസം അല്ല ഇതിനു പ്രതിവിധി.
ചേച്ചി ഒളിവിലാ
ഇതൊക്കെ അന്വേഷിക്കാൻ പോലീസിന് എവിടെ നേരം അവന്മാര്ക് ഹെൽമാറ്റില്ലാത്ത കൂലി പണിക്കാരന്റെ ഷടിക്കകത്തു തപ്പലാണല്ലോ പണി
😀😀
😀😀😀😀🤣🤣🤣
അതിനല്ലേ വല്ലതും തടയു
Athe
Correct
Benny chettannn 🔥🔥🔥🔥🔥
Congratulations Nr Denny Joseph👍👍👍
പാലം ഉൽഘടനം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ 🤣🤣
Valiya Thamasamilla Rashtrapathi Bharanam Varan Varatte Vanne Theeru Eyellam Sheriyagum 👍
ചേട്ടനാണ് ചേട്ടാ ചേട്ടൻ ❤️❤️❤️😊😊
th-cam.com/video/LUHe5YKiZR4/w-d-xo.html
100th like njan aanu adichathu 😀
കോപ്പാണ്. ഒരു പെണ്ണു ചിരിച്ചപ്പോൾ വീണുപോയ ലാംബണൻ
@@jayanth405 athe veenu kayyum kaalum odinju plaster ittirikka.
@@jayanth405 nee aa gundayude theettam thinnunn avan alle pooyi chathoodeda nee onnum oru aanu allaa pulliyude baakki video onnu kaaanu ellaam pennungalkk vndi aanoonn nookk poo neee onnum oru aanu alla nee okke aanungalude koottathil bndaa andiundel nee ee paranjath ini parayarth😊
Dear Benny Joseph....
My regards .. APPRECIATED...I SUPPORT YOU 100 percent mm..Go ahead...
..
its a great support sir..for a lady..hats off..people should come out like this to ensure law & justice
Benny Joseph Tony chamidy Aristo Ellavarkum valare Nandi
ബെന്നി ചേട്ടാ ഇങ്ങള് പോളിയാണ്👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അവർക്ക് നീതി കിട്ടട്ടെ
Nice girl 🥰❤
പപ്പടവട mg റോഡിൽ നന്നായി പോയിരുന്ന കടയാണ് അത്. ചെറിയ ആയതു കൊണ്ടാണ് മാറ്റിയത്. കലൂർ ഇൽ ഈ വെള്ളപൊക്ക kalathu കടയിൽ പാവപെട്ടവർക്ക് വിശപ്പകറ്റാൻ ഒരു പൊതു ഫ്രിഡ്ജ് വെച്ചിരിന്നു, free ആയി ഭക്ഷണം കൊടിത്തിരുന്നു.
Bad. Paymaster
അതൊക്കെ ഒരു മുതൽ എടുപ്പ് ആയിരുന്നു ഞാൻ ഭയങ്കരമായി ദാന ധർമ്മം ചെയുന്നുണ്ട് എന്ന് അറിയിക്കാൻ
@@മാരണംമാരണം Angane aanel sahayikkunnavar ellavarum orupole aanallo 🙄
Janam kariyankal Ellam ippol manasilakki prethikarikkan thudenki.....😘Aathyam Mr.Benny Josephinu oru great salute 👏👏Every media people must learn from Mr.Benny Joseph about dealing with public and what is media💪. If this is the case,he will be the top of the media as well he can be the MLA of this zone.go ahead Mr.Benny....keep going....👏👏God bless you🙌
കേരളത്തിന്റെ പോക്ക് കണ്ടിട്ട് പട്ടാളഭരണം വേണ്ടിവരുന്ന തോന്നുന്നത്..☺️
അപ്പോൾ upyilo
നീ സങ്കിയാണ് അത് കൊണ്ടാണ് ഇജ്ജാതി കുരു
@@SyamSyam-gu5uo *എടാ പൂറിമോനെ ആർമി എന്താടാ സങ്കികൾക്ക് മാത്രം ഉള്ളതാണെന്ന് നിന്നോട് ആരാടാ തള്ളയോളി പറഞ്ഞത് ഇറങ്ങി പോടാ തീവ്രവാദി പൂറിമോനെ*
ജിഹാദി കൾ കളി തുടങ്ങി കേരളം poka
Kollaam ingane kure aalkar irangiyaal naad nannaavum ..
കേരളത്തിൽ വ്യവസായം തുടങ്ങിയാൽ ഇതാണ് അവസ്ഥ 😡😡😡😡
Ingane ororuthar oro jillayil irangiyal Keralathil e gundayisom avasanikkum🙏🙏🙏🙏🙏
അയ്യോ പാവം,ഞാൻ എന്നും ഉച്ചക്ക് ഊണ് കഴിച്ചിരുന്ന പപ്പടവട, വ്യക്തിപരമായി പരിചയമുള്ള,വളരെ ജന്റിലായി ആരോടും പെരുമാറുന്ന ബോൾഡായ ഒരു സംരംഭക...!
ആര് തളർത്തിയാലും തളരരുത്..!
പൊരുതി മുന്നേറണം...👍👍
കാണുന്നില്ലെങ്കിലും മനസുകൊണ്ട് എല്ലാവിധ സപ്പോർട്ടും..👍👍👍
th-cam.com/video/6r-uIKRhRdA/w-d-xo.html
Perumaattam n boldness kondu mmatram pattillallo. Shenoy's opposite ulla shopil njaanum pokumaarunu. Kadayil appan supply cheyta aalku vare cash kodukkaarilla, staff salary kodukkilla, shop rent pending. Anganeya aa shop maariyatu. Oru day food kazhikkan chenappol abide vazhakku nadakkunu. annu staff tanne paranjata
അറിഞ്ഞോ ആൾ മുങ്ങി
Nice special news 👍👍👌👍
താങ്കൾ മാസ്ക് വയ്ക്കണം - ആകെ സാധാരണക്കാർക്ക് വേണ്ടി സംസാരിക്കാൻ കുറച്ച് പേരേ ഒള്ളൂ
ഇവൻ വലിയ മൈരനല്ലേ
@@jayanth405 ninte അത്രേം വരില്ല
😂
@@jayanth405 നീ ഗുണ്ട അല്ലിയോടാ 😂
@@rashid4547 😄
We have appreciated him at least one man questing this. We have encourage and support him for
our Future Generation.
Shame on kerala police for not taking charge against this kind of activities.
Mwone Kerala police Kerala police thanneya...aa stree de Mel aan thett , aa kada udama enthin angane chythu ennu onnu tirakki nok
Avanmark helmet pidikkan matram ariyollu
Super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ആരോഗ്യം മന്ത്രി ഉറങ്ങുക ആയിരിക്കും അല്ലെങ്കിൽ സപ്പോർട്ട് ആയി വന്നേനെ 😂🤣🤭
അതെ ഇന്നലെ കൂടി പറഞ്ഞതെ ഒള്ളു
സ്ത്രീകളുടെ കൂടെ യാണ് എന്ന് 😄😄
😄😄
Enthonnu aarogya manthri...doctormarude kayy pizhavumuulam ethraper marichu..ee arogya manthri doctorsinu support cheyyukayum..marichavarude kudumbangale kuttapeduthukayum cheyyunnu...arogya vakuppu lead cheyyan kazhiyillankil iranghi poykude
ഇങ്ങനെയുള്ള പ്രശ്നങ്ങൾ ജനമധ്യത്തിൽ കൊണ്ടുവരുന്നത് ന്യായമായ പരിഹാരം ഉണ്ടാകാൻ സഹായിക്കും....
രണ്ടുഭാഗവും കേൾക്കണം... അല്ലാതെ ഒരാളെ മാത്രം പരിഗണിച്ചാൽ സത്യം പുറത്ത് വരില്ല
അടിപൊളി സാർ അടിപൊളി ആ, കുട്ടിക്ക് ആരോഗ്യം, നീ തി കിട്ടണം 🙏🙏🙏👍👍👍👍👍👍👍
Chetan rashtriya pinthuna olladukond onnum pedikkanda .. pakshe njangalk pradeekarikkan pettulla .. ad njangalkum pani kittum ..ningal poli aan sir 😍
Sir endha parayendath ennarayillla big big salute sir..........🤝🤝🤝🤝
കട വാടകക്ക് കൊടുത്തവരുടെ ഒരു ഇന്റർവ്യൂ കൂടി ആവശ്യമാണ്.
എന്ത് തേങ്ങ കൊലക്ക് ഈ കൊറോണ സമയത്ത് വാടക കൂട്ടിയ എത്ര ആളുകൾ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ
Avarude reply kandille
@@nikhilmohan9559 പിന്നീട് കണ്ടു
Athundu marunadan malsyali pageil kaanuka
Athukandkazhiyumbol total confusion undakum ithil ആര് പറയുന്നത് ആണ് സത്യം എന്ന് മനസിലാക്കാൻ പാടുപെടും
Bennychetta👍👍👍
എല്ലാവരും നമ്മുടെ ബെന്നി ചേട്ടനു വേണ്ടി പ്രാർത്ഥിക്കണം 🙏🙏😥കാരണം കൊറോണ ആണ് നമ്മുടെ ചേട്ടനെ, സാധാരണകാർക് വേണ്ടി സംസാരിക്കാൻ വേറെ ആരും ഇല്ല
ചേച്ചിക്ക് നല്ല അഭിനയശേഷി ഉണ്ട്..
ഇതിനപ്പുറം അഭിനയങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്....അതുകൊണ്ട് തീരുമാനം ആവാന്‍ കുറച്ച് സമയം പിടിക്കും
ബെന്നി മറുഭാഗം കൂടി കേൾക്കണം, അല്ലാതെ പറ്റില്ല, എവിടെയോ എന്തോ കുഴപ്പം ഉണ്ട്,
th-cam.com/video/LUHe5YKiZR4/w-d-xo.html
Athe aa chechi kakkus paniyan aanu aa metal avide adichathu athinu endha thettu aalukkalku athinu mukalil koodi poyal pore kadayil. Pinne aa chechide kadayil ullathu avarude alle appo athinte udamastha kada owner alle.? Appo athu eduthondu poye. Aa chechikku jeevikkan 10 pisa illa kayyil athukodu aanu vaadaka chodhikkane ennittu venam ration vangan. Sharikkum njan karanju poye paavam aa chechikku vendi found chekkarichu koduthalo??
കലക്കി എല്ലാവരും കേൾക്കട്ടെ സത്യം എല്ലാവരും അറിയണം ഇൗ കുട്ടിയുടെ നിസ്സഹായാവസ്ഥ. നാളെ ഇത് മറ്റുള്ളവർക്കും വരാം
From the first time I came to know about this, I wholeheartedly support Minu and her husband. How painstakingly they made the brand and the numerous hardships they would have faced to find a living. As a resteur myself I am very much aware of the hardships. Would urge everyone to support this youngbut hapless entrepreneurs.
Thanku vennychaya
Thanku tonychaya
പാവം പെൺകുട്ടി എല്ലാവരും സഹായിക്കുന്നതിൽ thankyou so much🙏🙏
Adipoli Etta ettananu ankutti
ഇങ്ങേരെ പോലുള്ളവർ ഒന്ന് മന്ത്രിയായാൽ...പൊളിച്ചു
ഈ ബിൽഡിംഗ് ഓർഡർ ക്കു പറയാനുള്ളത് കൂടെ കേള്കാരുന്നില്ലേ ?? @ അ
അതോടെ തീരും ഈ ആവേശം അതാണ് ചരിത്രം ഇദ്ദേഹം ഇങ്ങനെ പോട്ടെ അതാണ് നല്ലത്
@@amcomingforu440 താനായിരിക്കും 😂
മൈര് ഊബി പോവും
YS
Strong 💪 people. Maximum support 👍👍
ഇത് ഒരു രമ്യമായ രീതിയിൽ പരിഹരിക്കണം രണ്ട് പേരും കലഹിക്കാതെ രമ്യമായ രീതിയിൽപറഞ്ഞ് തീർക്കുക
Pappadavada is a boomerang in waiting .. pachakku paranjal Achaean manapichathu Micham.. udayippu will come out soon
അവിടുത്തെ നേതാക്കളെല്ലാം ബെന്നി ചേട്ടൻ പറഞ്ഞാണ് സംഭവം അറിയുന്നത്.പിന്നെ ഇവന്മാരൊക്കെ എന്തിനാണ് ഇങ്ങനെ നടക്കുന്നത്.
ഈ ബിൽഡിംഗ് ഓർഡർ ക്കു പറയാനുള്ളത് കൂടെ കേള്കാരുന്നില്ലേ ?? @
th-cam.com/video/LUHe5YKiZR4/w-d-xo.html
@@amcomingforu440 അപ്പൊ ആ ഗുണ്ടകൾ ഒക്കെ വഴിയേ പോയപ്പോ time പാസ്സിന് കേറീതാണോ 🤔🤔
ee gundakal ennu parayunnathu aranu ? aranu gundakal ennu paranjathu ??
വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് കേട്ടോ.. അറിഞ്ഞില്ല പോലും.. അറിഞ്ഞാലും അറിയാത്തപോലെ അഭിനയിച്ചേ പറ്റൂ.. കാരണം പ്രശ്നം വേറെ ലെവൽ ആയിട്ടുണ്ട്..
ചേട്ടൻ പൊളിച്ചു 👍👍👍
True, don't mix up with religion. Please bring the owner and enquire see her verdict. True think of the owner madam a widow.
Sorry to hear about the unfortunate injustice.
We pray for God's divine guidance and protection sister.
മീനുവിന് നീതി കിട്ടണം..... ഒറ്റ ഫെമിനിച്ചിയെപ്പോലും കാണാനില്ലലോ.... ഫെ......മിനിച്ചികള് മ..... പു കേസിൽ മാത്രമേ ഇടപെടുകയുള്ളൂന്നു തോന്നുന്നു
th-cam.com/video/LUHe5YKiZR4/w-d-xo.html
ഇവളും ചെറിയൊരു ആക്ടിവിസ്റ് ആണെന്ന് തോന്നുന്നല്ലോ
@@stalinkylas ഇവൾ അത്ര വിഷമുള്ള ഫെമിനിച്ചി അല്ലെന്ന കരകംബി
@@EmmanuelKL59123 കരക്കമ്പി എന്താണെന്നു അറിയാല്ലോ. ആഷിക് അബു program നടത്തി പൈസ അടിച്ചു മാറ്റിയതിൽ ഇവളും involved ആണെന്ന്
feministkal olivila😁
Njanum,. Oru. Parathi. Parayate. Pareharam. Chaythu. Tharumo Sir.. 🙏🙏🙏🙏🙏
Benny chetan ishtam...
Big salutel
എന്റെ ഒരു ഊഹം വച്ചിട്ട് ഈ മീനുന്റെ ഭാഗത്ത് ആണ് ഒരു ശരിയില്ലായ്മ പോലെ തോന്നുന്നേ... പിന്നേ ഇത് എന്റെ ഒരു ഊഹം മാത്രം...
കടമുറി വാടക കൊണ്ട് വിധവയായ *അമ്മ* 😘 പഠിപ്പിച്ച ഒരു മകൻ 🙋🏽♂️
NB: 8 കൊല്ലമായി വാടക തരാതെ കേസ്സ് കൊടുത്തു ജയിച്ചു, പിന്നെയും വാടകക്കാരൻ ഹർജ്ജി കൊടുത്ത്, ഇപ്പോഴും കോടതിയിൽ നീതി പ്രതീക്ഷിച്ചു കാത്തിരിക്കുന്നു...
but she saying that she paid rent until March 2020. that is a clear document of evidence... who is right ????????
JOJI PETER GEORGE It is easy to know if either of them show the Bank statement 🤷🏽♂️
@@Aggraganya yah.
Check this also th-cam.com/video/LUHe5YKiZR4/w-d-xo.html
സത്യം
We all are with. Stay strongly
ലോകത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട എല്ലാ പരിപാടികളും നടക്കുന്ന ഒരു സ്ഥലമാണ് കൊച്ചി നഗരം. അതുകൊണ്ട് സാധാരണക്കാർക്കു ഒന്നും ചെയ്യാനില്ല
Ninnayum ennayum polullavaranu ithokka cheyyunnathu
Neeyum njanum Maraatha ithonnum sheriyakilla
Thank you sir for your courage. big salute
രണ്ട് ഭാഗത്തുള്ളവരുടെയും വിശദീകരണം കേട്ടതിന് ശേഷം പ്രതികരിച്ചാല്‍ നന്നായിരുന്നു.
th-cam.com/video/LUHe5YKiZR4/w-d-xo.html
Athe matte bakathe pullikari paranjathu aa kadayil kakkus paniyanu tile edanu vendi aanu aa metal adichathu ennu. Appo sathiyam aatirikkum. Pakshe ee metal vachu kakkus paniyunna Mason arananennu arinjal kollarunnu. 😁
@@user-ks2fy4vb1w 😂😂😂
just watched this video today. would like to know what happened after this@Benny joseph
Call that owners too.... otherwise it's nonsense....If it's my building, definitely will ask for rent...It's my asset....Then it's upto me to do the needful....If there's no pending, you have the right to defend.
Dear benny, At least check the rent agreement. It was expired one and half years back.
2 sidum arinjit samsarikku
ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇതൊന്നും പ്രതികരിക്കാൻ ഫെമിനിച്ചികൾ ഇല്ലേ ഇവിടെ
Benny sir 🙋💯💯💯💯💯
പച്ചക്ക് പറയുന്ന ചേട്ടന് ഇന്ന് മാത്രം അറിഞ്ഞ ഒരാളുടെ കൂടെ നിന്നു ഇത്രയും ധൈര്യമായി അവരുടെ ഭാഗത്ത് ആണ് ന്യായം എന്ന് പറയുന്നു. അതുശരിയല്ല. പച്ചക്ക് പറഞ്ഞു പോയി.
Good job sir
vadaka kodukkathe irunal enth cheyanam? poojikano?
appol rate nokkiyano kerpathinde utharavditam ettedukkuka?
പാവം ഒരു പെൺകുട്ടിയല്ലേ എന്നുപോലും നോക്കിയില്ലല്ലോ? എത്ര റിസ്ക് എടുത്തിട്ടാണ് ഒരു കട നടത്തിക്കൊണ്ട് പോകുന്നത് . ചെയ്യരുതായിരുന്നു. ശാപം കിട്ടും.
അവൾ പാവം ഒന്നും അല്ല bro
@@Badusha_tt59 how u know that
ഇ restaurant അല്ലെ കഴിഞ്ഞ കൊല്ലം സ്റ്റാഫ് സാലറി കിട്ടാഞ്ഞിട്ട് തല്ലി പൊളിച്ചെ ഇതിപ്പോൾ അരെ വിശ്വസിക്കും 🤔🤔🤔
m.facebook.com/marunadan/videos/444858266487940/?vh=e&extid=0&d=n
Building ownerum oru widow aanu iverde kuzapamanu itu
@@panachickald4937
ഇവൾ ലോക ഫോർഡ് ആണ്
ഇപ്പോൾ നിങ്ങൾ പറഞ്ഞത്,, എല്ലാം പൊളി ആയി ഇപ്പോൾ,, വാർത്ത കാണുന്നല്ലോ,,,
ചേട്ടൻ കട്ട സപ്പോർട്ട് കൊടുക്കണം ആ പാവത്തിന്
Benny cheta u r great...
ഞാൻ ഈ ഇഷ്യൂ ഫുൾ കണ്ടു. Justice is with the Owner.
Papadavada young lady is trying to fool people.
എനിക്ക് അവിടെ കുറച്ചു friends ഉണ്ട്. They say owner is right. ഗുണ്ടസം ആരുകാണിച്ചാലും തെറ്റ് ആണ്.
This case benny ചേട്ടൻ is being fooled by the papadavada young lady. ചേട്ടൻ owner രുടെ ഭാഗം കേട്ടില്ല.
Eppozhum pachakke parayan pappadavada oru valiya karyam cheythittunde 😂😂😂
യൂടൂബിൽ പപ്പടവട റെസ്റ്റോറന്റ് എന്നടിച്ച് നോക്കൂ അപ്പോ കാണാം പപ്പടവടയുടെ കാണാകാഴ്ചകൾ പഴയകാല ചെയ്തികൾ..എന്തോ ഒരു വശപിശക്
Yes.. True.. Something mysterious
th-cam.com/video/6r-uIKRhRdA/w-d-xo.html ntho evdeyooo
ഇവള് പക്ക ഉടയിപാണ്
@@nelsonnyon2814 ഇവളുടെ ഹോട്ടലിൽ തേയില കൊടുത്ത ആൾക്ക് ഇതുവരെ കാശു കൊടുത്തിട്ടില്ല
She looks number one..Ford....can read in her face...
ഒരു പുരുഷനു ബിസിനസ്സ് നടത്താൻ പറ്റുന്നില്ല, എന്നാൽ ഒരു സ്ത്രീ വിജയിപ്പിച്ച സംരംഭം തകർക്കാൻ ശ്രമിക്കുന്നവരെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കൂ..
Where is our rulers
Sir what happened further in this case?
ഇതിന്റെ മറുഭാഗം കൂടി കേട്ട് കാണുവോ ആവോ 😝😝😝
We will support Pappadavada. Welcome to Malabar.
Benny Sir, I am one of your adherent fans , plz don’t get into such issues before checking the authenticity of the complaint
Yes satyam
th-cam.com/video/6r-uIKRhRdA/w-d-xo.html
ചേട്ടൻ spr😘😘😘😘👌👌👌👌
നന്നായി ചേട്ടാ... ഈ കാര്യത്തിൽ ഇടപെട്ടതിനു... ഇവർക്ക് നീതി നടത്തി കൊടുക്കണം...ഇവിടുത്തെ വാടക മാഫിയയെ നിയന്ത്രിക്കണം.. ഞങ്ങൾ കോട്ടയത്തു നിന്ന് വന്ന് കലൂരിൽ താമസിക്കുന്നവരാണ്... ഒരു മുറിയും തട്ടിക്കൂട്ടി തോന്നുന്ന വാടക മേടിക്കുന്നതിനെ നിയന്ത്രിക്കാൻ നിയമം വരണം...
കടവന്ത്രയിൽ പോഷ് ഫ്‌ളാറ്റ്മുറ്റത്ത് പുൽത്തകിടി,സ്വിമ്മിംഗ് പൂൾ a/c അടക്കം മാസം 150രൂപ വാടക
എന്താ നോക്കുന്നോ
@@മാരണംമാരണം അയ്യോ കരിമീൻ ചേട്ടാ... 100 രൂപയ്ക്ക് വോൾവോ car സഹിതം കിട്ടിയല്ലോ... ശ്ശോ... ഇനി എന്നാ ചെയ്യും... മാമനോടൊന്നും തോന്നല്ലേ...
Excellent talk
Benny Joseph salute
വെള്ളയും മൈക്കും പിടിച്ചു നിന്ന് ന്യായം പറയുകയല്ല വേണ്ടത് ഉടുത്ത തുണി മടക്കി കുത്തി അങ്ങ് ഇറങ്ങലാ വേണ്ടത് എന്ന് നമ്മൾ തിരിച്ചു പ്രതികരിക്കൽ തുടങ്ങുന്നു അന്ന് തീരും ഈ നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ
Oi 9
ബെന്നി ചേട്ടാ ♥
Good job
യെസ്...സോഷ്യൽ മീഡിയ ഇൽ ശ്രദ്ധിക്കണം.... അവിടെയാണ് ജനങ്ങൾ ഇപ്പൊ വിശ്വസിക്കുന്നത്... തെറ്റ് എത്ര വെളുപ്പിക്കാൻ നോക്കിയാലും വിധി ന്യായമായിരിക്കും ഈ പ്ലാറ്ഫോമിൽ....
ഇക്കാര്യത്തിൽ സഹോദരതുല്യം ഇടപെട്ട ബെന്നിച്ചേട്ടനും, മുൻ മേയർ ടോണി ചമ്മണി അവർകൾക്കും, കൗൺസിലർക്കും ബിഗ് സല്യൂട്ട്.16 വർഷം അടഞ്ഞു കിടന്നിരുന്ന കടമുറിക്ക് 63000 രൂപ വാടക കൊടുക്കാൻ സന്നദ്ധയായ ഈ യുവ സംരംഭകയ്ക്ക് ഒരു ബിഗ് സല്യൂട്ട്.. കരാറിൽ വീഴ്ച വരുത്തി എന്നല്ലാതെ ഉടമയ്ക്ക് ഇത് അല്ലാത്തപക്ഷം ഉണ്ടാകുമായിരുന്ന വരുമാനം നഷ്ടമാക്കി എന്നു പറയുവാൻ സാധ്യമല്ല. ഉടമയും കുലീനയുമായ ഇന്ദു ചേച്ചി അനുഭാവപൂർവ്വം ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് യോജിച്ചവിധം കരാർ നവീകരിച്ചു മുന്നോട്ടു പോവുക. 'പപ്പടവട' പ്രസ്ഥാനത്തിനേറ്റ കഷ്ടനഷ്ടങ്ങൾ എല്ലാവരും ചേർന്ന് പരിഹരിക്കാൻ ശ്രമിക്കുക. അനാവശ്യമായ അഭിപ്രായങ്ങൾ ഒഴിവാക്കുക.
നമുക്കെല്ലാവർക്കും അമ്മപെങ്ങൻമാർ ഉണ്ട് എന്നും പൊതുധാരയിലേക്ക് വരുന്ന അവർക്ക് ആത്മവിശ്വാസവും കരുത്തും നാം തന്നെ നല്കണമെന്നും ഓർമ്മിക്കുക. എല്ലാം കൊണ്ടും അത് അഭികാമ്യമാണ്.
വനിതകൾക്ക് വേണ്ടി മാത്രമുളള ഒരു സർക്കാരുളളപ്പോഴാണ് ഈ കുട്ടിയ്ക് ഈ അവസ്ത. പൊലീസ് കാരുടെ കാര്യം പറയുകയും വേണ്ട.
Superb sir
അതിക്രമം ഒരു പെൺകുട്ടി യോടല്ല ,ആരോടും പാടില്ല...😧😧
ഈ ചേട്ടൻ സൂപ്പർ
2 പേരുടെയും ഭാഗം കേട്ടിട്ടു ഒരു തീരുമാനം എടുക്കുന്നത് ആണ് നല്ലത് .
Ningal super aanu
ആറ് വർഷത്തോളം കലൂർ താമസിച്ചിട്ടുണ്ട് പപ്പടവട തുടങ്ങിയ അന്നുമുതൽ അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട് നല്ല സ്വാദിഷ്ട്ടമായ ഭക്ഷണം , സാമൂഹിക വിഷയങ്ങളിൽ ഇടപെടുക എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരന്റെ കടമയാണ് അതല്ലേ ആ സ്ത്രീ ചെയ്തുള്ളു ? അതിനു അവരെ ഇങ്ങനെ ടാർഗെറ്റ് ചെയ്ത ആക്രമിക്കുന്നത് എന്തിനു ? സ്ഥാപനം തുടങ്ങിയത് മുതൽ അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അൽപ്പം പരിഷ്ക്കാരിയായതുകൊണ്ട് അവരെ ഒരു മോശം സ്ത്രീ ആയി ചിത്രീകരിക്കുന്നു. കൊച്ചി ഗുണ്ടകൾക്ക് തീറെഴുതിക്കൊടുത്തിട്ട് ഇവിടുത്തെ പോലീസ് മാമന്മാർ എവിടെപ്പോയി ? വാടക കൊടുക്കാനും സ്റ്റാഫിന് ശമ്പളം കൊടുക്കാനും പറ്റാതെ വരുന്ന അവസ്ഥ ഈ നാട്ടിൽ ബിസിനസ് ചെയ്ത എല്ലാവര്ക്കും മനസ്സിലാകും അവരെ കൈപിടിച്ച് ഉയർത്തേണ്ടതിനു പകരം കാലുകൊണ്ട് ചവിട്ടി താഴ്ത്തുന്നത് ശരിയല്ല.
എങ്കിൽ കട ഒഴിയണ്ടേ
Police ullapol counselor ano valuth? 2 pereyum vilich samsarikkuka ennal mathrame kariyam sherikkum manasilavum.16 kollam ulla kadak thara undaville?
If you can't pay rent, Vacate shop. Simple logic.
No rent , no vacating: so owner removed items. No injustice.
Going to court is bad for shop owner because it will take years to settle. Local councilors have no role. Will councilors pay rent.
If Benny Joseph is so keen to solve the issue call the other parties ( owner) as well and sit together and speak rather than hearing this lady. Just feel like she is Over acting and still don't understand why he call all those politician ..!!
@@ronsbose Benny is publicity stunt. I have seen video against Bank. He didn't pay loan 3 months, bank sent notice, he made issue saying bank tried to grab his home.
This woman didn't pay 6 months rent, owner evacuated shop. She is crying in camera to gain sympathy
@@pauljose6860 Looks like he is trying to be Anna Hazare 2.
@@ronsbose maybe publicity stunt but while seeing that lady's body language it looks like she is overacting, landlord did a mistake by injuring lady. They should have moved legally to evacuate tenant.
th-cam.com/video/LUHe5YKiZR4/w-d-xo.html
Ee chettane aadhyam 👍
മിനിസ്റ്റർ ഷൈലജ ടീച്ചർ ഫെമിനിസ്റ്റ് മിനിസ്റ്റർ എവിടെ പോയി.
Mughyan paranjitundaaakum...enik ariyilla enn parayaaan....
അവർ കണ്ണൂർ കാരി ആണെകിൽ ഇടപെടും..
@@jo-techmalayalam1659 athu verum thonnalan,
Nammal kandathalle kerala thil nadann ee pedanagalum mattum ,ennitt enthenkilum mindiyo?
പോടാ - ഊളേ
Yante natil anu shailaja ithu polullathinu idapedal und onnum ariyaathe parayaruth
Great job sir..