പൊന്നു സഹോദര എനിക്കും ഉണ്ട് ഇതുപോലൊരു ഫോൺ. ഇതുകൊണ്ട് ഞാനും കുറച്ച് വീഡിയോസ് ഒക്കെ എടുക്കും. ഫോട്ടോഗ്രാഫിയെ പറ്റി കാര്യമായി ഒന്ന് അറിയില്ലെങ്കിൽ പോലും.. മിച്ചറിന്റെ കവർ വച്ച് കെട്ടുന്ന ഒരു പ്രയോഗം😅 ആ ഫോണിനോടുള്ള കാഠഠിന്ന്യമായ പ്രേമം 😊❤❤
1.bulky ആണ് 2.diplay quality കിടിലം 3.heating ഇല്ല.. 4.chip i think iphone an better rendering fast avanel. but files kand pidikkan okke risk anu.13pro max matti s23 eduth 5.camera iphone il namuk kittunnatum kittathathum aaya pics edukkaa with same quality portrait but some times small isues okke undakum 6.S pen kond enikkum vellya upakaram undayittilla reels swipe cheyyaam😂 7.screen guard pouch use akkiyath kond scratches illa 8. batterym kiduu 40 above und 1day usagel genuine review thanne🫶
Ente phone Samsung Galaxy S22 Ultra aanu. Njan use cheyunnathu back case Spigen brand aanu. Front side edge display aayathukondu tempered or uv glass orikalum practical alla. Edge full cover aakilla. Side il bubbles varum. Fingerprint proper aayittu work aakilla etc... So njan use cheyunnathu "Mobile Outfitters" nte fusion film protection aanu. Athyavasham expensive side aanu. But one time investment with lifetime warranty. Ente Kochi il aanu. Lulu Mall il undu. Udane thanne Forum Mall il varum. Full Edge cover aakum. Oru single bubble illa. Self Healing too. Edge display ulla phones aanel must aayittum tempered or uv glass vaangichu cash kalayaathe self healing film vaangichu otticha mathi. Eniku Personally ariyavunna brand Mobile Outfitters aanu which is an International Brand.
ഗൊറില്ല ഗ്ലാസിൽ സ്ക്രാച്ച് വീഴില്ല എന്നൊന്നും കമ്പനി പറയുന്നില്ല. അവർ ഗൊറില്ലയുടെ ഓരോ ന്യൂ ജനറേഷൻ ഗ്ലാസുകൾ ഉപയോഗിച്ചുകൊണ്ട് വീണ്ടും വീണ്ടും അവരുടെ ഫോണുകൾ സ്ട്രോങ്ങ് ആക്കുന്നു എന്ന് മാത്രം. എക്സ്ട്രാ സ്ക്രീൻ ഗ്ലാസ് ഉപയോഗിക്കാത്തത് നമ്മളുടെ കുറ്റം. പിന്നെ നിങ്ങൾ ഫോട്ടോഗ്രാഫർ ആണ്. മാക്രോ ഷോട്ട് എല്ലാം കിടു എന്ന് പറഞ്ഞപ്പോൾ അതിന്റെ സാമ്പിൾസ് കാണിക്കുമെന്ന് കരുതി. Any way വീഡിയോ കൊള്ളാം..
മച്ചാനെ വീഡിയോ പൊളിച്ചു 😄🥰ഒത്തിരി നന്ദി s23കുറച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു 👌ഞാനും ഇപ്പോൾ എടുത്തതെ ഉള്ളു ഫോൺ ഒരു രക്ഷയും ഇല്ല 👌👌👌👌സൂപ്പർ സൂപ്പർ സൂപ്പർ
S23 യുടെ night mode oru രക്ഷയും ഇല്ല രാത്രി പകൽ ആക്കുന്ന സാധനം ആണ് 😍
പൊന്നു സഹോദര എനിക്കും ഉണ്ട് ഇതുപോലൊരു ഫോൺ. ഇതുകൊണ്ട് ഞാനും കുറച്ച് വീഡിയോസ് ഒക്കെ എടുക്കും. ഫോട്ടോഗ്രാഫിയെ പറ്റി കാര്യമായി ഒന്ന് അറിയില്ലെങ്കിൽ പോലും.. മിച്ചറിന്റെ കവർ വച്ച് കെട്ടുന്ന ഒരു പ്രയോഗം😅 ആ ഫോണിനോടുള്ള കാഠഠിന്ന്യമായ പ്രേമം 😊❤❤
14 pro matiyanu njan 23 ultra eduthath..onum parayanilla Pholi item❤
Bro video quality ethan better?
Please reply.
@@MuhammedRafi-xc3ev14 pro, max
@@MuhammedRafi-xc3evfor videos iPhone is best with out any doubts.
Njanm😂❤
Same❤
ലോകത്തു തന്നെ വേറെ ഇല്ല ഇതുപോലത്തെ ഡിസ്പ്ലേ 🔥
Njanum eduthu S23ultra ❤
Eppo price etra aanu
5:18 എനിക്ക് നല്ല ഉപകാരം കിട്ടി s pen
Note 10+ ആണ് ഫോൺ..
കുറെ file sing ഒക്കെ ഇടാൻ പറ്റി
Pdf file ൽ
1.bulky ആണ്
2.diplay quality കിടിലം
3.heating ഇല്ല..
4.chip i think iphone an better rendering fast avanel. but files kand pidikkan okke risk anu.13pro max matti s23 eduth
5.camera iphone il namuk kittunnatum kittathathum aaya pics edukkaa with same quality portrait but some times small isues okke undakum
6.S pen kond enikkum vellya upakaram undayittilla reels swipe cheyyaam😂
7.screen guard pouch use akkiyath kond scratches illa
8. batterym kiduu 40 above und 1day usagel
genuine review thanne🫶
ക്യാമററെ കുറിച്ച് പറഞ്ഞത് മനസിലായില്ല....
I also have s 23 ultra. Photos are awesome by this phone.
രണ്ടു മാസമായി സാധനം പൊളിയാ ❤❤❤
Bro photos stry, stts ഇടുമ്പോൾ നല്ല രീതിയിൽ ക്ലാരിറ്റി കുറയുന്നുണ്ട് അതെന്താ
Yes bro 14 pro using,hang avaru d
ഇത്രേം പൈസ കൊടുത്തു vedichittu ലാസ്റ്റ് മിച്ചർ കവർ കൊണ്ട് പൊതിയണം അല്ലെ 😊😊
Supr bro❤
Bro can you compare this with budget device s21fe 5g
Camera settings onn paranju tarow
Super prince of samsung
Videography engine unduu😄
Not great
S23ultrayil macro lens illa ultrawd lens aanu macroyina use akunnath
Update chethal Battery backup poyi kidum
Xiaomi 12 pro Display ❤ 😍
I like macro photography..
Bro Spen Is very Usefull for Artist as a Artist I know that 😀✨️ But don't Have that Device ...
King of Android 😍
Samsung 👑
23 ultra🔥🌟
ഞാൻ ഇന്ന് എടുക്കും ❤
No 100x zoom, No S pen... baakki ithil ulla ethand ellam und.. pinne kayyil othungum.. S23 User 💗
Qhd display illa😅
Ente phone Samsung Galaxy S22 Ultra aanu. Njan use cheyunnathu back case Spigen brand aanu. Front side edge display aayathukondu tempered or uv glass orikalum practical alla. Edge full cover aakilla. Side il bubbles varum. Fingerprint proper aayittu work aakilla etc... So njan use cheyunnathu "Mobile Outfitters" nte fusion film protection aanu. Athyavasham expensive side aanu. But one time investment with lifetime warranty. Ente Kochi il aanu. Lulu Mall il undu. Udane thanne Forum Mall il varum. Full Edge cover aakum. Oru single bubble illa. Self Healing too. Edge display ulla phones aanel must aayittum tempered or uv glass vaangichu cash kalayaathe self healing film vaangichu otticha mathi. Eniku Personally ariyavunna brand Mobile Outfitters aanu which is an International Brand.
Hydro gell enjanaya ??
@@kd2nj no idea bro
Bro wireless camera acess aayi spen useful alle...
Bro photos stry, stts ഇടുമ്പോൾ നല്ല രീതിയിൽ ക്ലാരിറ്റി കുറയുന്നുണ്ട് അതെന്താ
Bro s23 oru normal user നു proper ആയിട്ട് use ചെയ്‌താൽ 5 years use ചെയ്യാൻ പറ്റുമോ?
Pattuvoo?
Use cheyum polirikkum
nalla phone anu bro!😍
S23 യിടെ ബോക്സിൽ made in vietnam എന്ന് ആണോ....?
Happy with iphone 13
ഞാനും എടുത്തു ഒരാഴ്ചയായി
Eppo price etra aanu
98000/-
@@rameffectevidannu
@@rameffect98k shopil kittumo please reply
@@suhailkp7103Purath Ninn Edukkan Nokk Bro
Njn Eduthath Kuwait il Ninn 72504.22 Aayolluu
🔥🔥
Athand kettalmathi haaa ha..! 😍😍😂
Samsung Galaxy S22 Ultra and Samsung Galaxy S23 Ultra de portrait photography. Uff. Edge Detection iPhone lekaal far better aanu.
s23 plus eduthal enagne ya bro
Nice anu
Nice bro🥺🤍....
ഗൊറില്ല ഗ്ലാസിൽ സ്ക്രാച്ച് വീഴില്ല എന്നൊന്നും കമ്പനി പറയുന്നില്ല. അവർ ഗൊറില്ലയുടെ ഓരോ ന്യൂ ജനറേഷൻ ഗ്ലാസുകൾ ഉപയോഗിച്ചുകൊണ്ട് വീണ്ടും വീണ്ടും അവരുടെ ഫോണുകൾ സ്ട്രോങ്ങ് ആക്കുന്നു എന്ന് മാത്രം. എക്സ്ട്രാ സ്ക്രീൻ ഗ്ലാസ് ഉപയോഗിക്കാത്തത് നമ്മളുടെ കുറ്റം.
പിന്നെ നിങ്ങൾ ഫോട്ടോഗ്രാഫർ ആണ്. മാക്രോ ഷോട്ട് എല്ലാം കിടു എന്ന് പറഞ്ഞപ്പോൾ അതിന്റെ സാമ്പിൾസ് കാണിക്കുമെന്ന് കരുതി. Any way വീഡിയോ കൊള്ളാം..
വീഡിയോ കുറച്ചു ലെങ്ത് കൂടി പോയ് അതാ ഫോട്ടോസ് ഇടത്തെ ക്ഷെമിക്കണം
Samsung s23ultra phone not 🚭🚭🚭🚫🚫🚫😂😂😂 not
*നിനക്ക് പറ്റിയ പണി അള്ളാ യൂട്യൂബ് വീഡിയോ ഇടൽ thumbnail അടക്കം എല്ലാം പോക്ക് ആണ്*