എന്താ ഐഡിയ! അറബികളെ സമ്മതിക്കണം! | Abudhabi City Tour with Emirates Tours - Part 2
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- അബൂദാബിയുടെ പഴയകാലത്തെ ജീവിതക്കാഴ്ചകളും ഇന്നത്തെ നഗരക്കാഴ്ചകളും - ഭാഗം 2
--------------------------------------
Emirates Tours & Safari LLC
Abu Dhabi, United Arab Emirates
Phone: +971 2 491 2929 / +971 50 5326837
+971 504443257 / +971 504414733
info@eatours.ae
--------------------------------------
കിടിലൻ ഭക്ഷണം ഉണ്ടാക്കിത്തന്ന ഇത്താന്റെ ചാനൽ.
SABAAS COOKING WORLD : / @sabaascookingworld490
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Abudhabi
Thank you so much Ashraf ka വീഡിയോ കണ്ടു ഒരുപാട് സന്തോഷമായി നന്നായിട്ടുണ്ട് വീഡിയോ ഒക്കെ ഞാൻ കുറേ ദിവസമായി കാത്തിരിക്കുകയായിരുന്നു വീഡിയോ എന്താ ഇടാത്തത് എന്ന്? അപ്പോഴാണ് കഴിഞ്ഞദിവസത്തെ വീഡിയോയിൽ കണ്ടത് ചാനലിന് ചെറിയ പ്രശ്നമുണ്ടെന്ന് അൽഹംദുലില്ലാ എല്ലാം ശരിയായല്ലോ എല്ലാ വീഡിയോസും അടിപൊളിയാണ് thank you thank you so much 😊😊♥️♥️
❤️
ചേച്ചി..ഭക്ഷണം സൂപ്പർ ആണ്✌🥰
Mutton Mandhi 🥰👍
@@prasadak3058 thank you ♥️♥️🥰
ഫുഡ് അടിപൊളി
കാഫ് മല കണ്ട പുകന്റെ എന്ന ഗാനം സൗദിയിൽ ഉള്ള കാഫ് മലയെകുറിച്ചാണ് പറയുന്നത്
ഗാഫ് മരവും കാഫ് മലയും രണ്ടും രണ്ടാണ് 🙏🏻
അബുദാബിയുടെ സാംസ്കാരിക പാരമ്പര്യവും ആധുനികതയും ഒരേ പോലെ മനസ്സിലാക്കാൻ സാധിച്ചു. വളരെ നല്ല രീതിയിൽ പ്രസന്റ് ചെയ്തിട്ടുണ്ട്. 👍💖
ഇത്രയും നന്നായി ഇതിനു മുന്നെ ഒരു വിഡിയോസും അബുദാബിനെ കുറിച്ച് കണ്ടില്ല.... എമിരേറ്റ്സ് ടൂറിനു പ്രത്യേക നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻 അവിടെ വരുകയാണെങ്കിൽ ടൂർ നിങ്ങളുടെ കൂടെ തന്നെ 🥰🥰
ഒരു രക്ഷയും ഇല്ല woow ❤️❤️❤️
വിഡിയോ അടിപൊളി....കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് ഒത്തിരി താങ്ക് യു...
എല്ലാ നാട്ടുകാരെയും ചേർത്ത് പിടിച്ച രാജ്യം... ലോകം അവിടെ ഒന്നായി തീരുന്നു.. UAE
യാത്രയിലൂടെ. കാഴ്ചകളുടെ. വർണ്ണങ്ങൾ. വാരിവിതറുന്ന.. Routs Recods... അതാണ്. Ashraf. Excel.. 🙏👍👌👌👌. സുധി. എറണാകുളം.
ഒരു രക്ഷയുമില്ല കിടിലൻ വീഡിയോ
നല്ല കാഴ്ചകൾ ❤️✌ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് നമ്മുടെ പാകിസ്ഥാൻ മലയാളിയെ😍👍
ആ പേര് പറയല്ലെ 😂😂
@@manucr77 😀
ഇക്ക. കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് ഒത്തിരി താങ്ക് യു... വിഡിയോ അടിപൊളി....❤❤❤❤
❤❤
താങ്കളുടെhard work നെ അഭിനന്ദനങ്ങൾ പറയാതിരിക്കാൻ വയ്യ. നല്ല videos വീണ്ടും പ്രതീക്ഷിക്കുന്നു
അതിമനോഹരമായ കാഴ്ചകള് .ബിബിന് യാത്ര തുടര്ന്നുകൊണ്ടേ ഇരിക്കുക .......
1
അടിപൊളി കാഴ്ചകൾ....ഒരു രക്ഷയും ഇല്ല!!! 😍😍😍😍😍
ഞാൻ അതല്ല ആലോചിക്കുന്നത് കുറെ പ്രമുഖന്മാർ വണ്ടിയെടുത്ത് യുഎഇ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു തലകുത്തി മറിയുന്നു തമ്മിൽത്തമ്മിൽ പാര വെക്കുന്നു പക്ഷേ ഇവരാരും ഇജ്ജാതി സ്ഥലങ്ങളോ വിവരണമോ ഫ്രൈ മോ കാണിക്കാൻ അവർക്ക് സാധിച്ചിട്ടില്ല അവിടെയാണ് നമ്മുടെ അഷ്റഫ് എക്സൽ വ്യത്യസ്തനാകുന്നത്.....
പൊളിച്ചു, മീന മാർക്കറ്റിന് അടുത്ത് ഞാൻ ഉണ്ടായിരുന്നു, ഇവിടെ വന്നത് അറിഞ്ഞില്ല, അടിപൊളി, കാണാൻ പറ്റിയില്ല പോട്ടെ, ഇനിയെന്നെങ്കിലും കാണാം
Amazing. It is very different video graphy and people shown in the video is found to be very gentle.
120വർഷം അല്ല അഞ്ഞൂറ് വർഷം ത്തിന് മുകളിൽ പഴക്കം ഉള്ള മരം റാസൽഖൈമയിൽ ഉണ്ട്
Thank you so much...Great views n description.
ഇങ്ങളൊരു ജിന്നാണ്.. ഒരു വറൈറ്റി ജിന്ന് 👍
Af supper
Hi Ashraf , beautiful video 👍 excellent narration 👍❤️
പാകിസ്താനി അടിപൊളി (മലയാളം നന്നായി സംസാരിക്കുന്നു 😃😃👍👍)
അബൂദബി വീഡിയോസ് മുഴുവൻ ഒറ്റ ഇരുപ്പിൽ കണ്ട് തീർത്ത് 😍✌️😊
അടിപൊളി വീഡിയോ അഷ്റഫ്
👍👍👍👍
ടെൻറ്റിൽ use ചെയുന്ന നല്ല ഗെഡ്ജറ്റ് സ്റ്റാവ്, easy to backpack product, bag, jacket, cap, cheap price കിട്ടും
അഷ്റഫ് ഇക്കാ നിങ്ങളെ വീഡിയോ വിവരണം ഒരുപാട് ഇഷ്ടമാണ് ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ💘🥰🥰💗💗💗💖💗🤩💗💗🤩💗💗💗🤗❣️❣️🤗❣️💗👌💗👌💗👌💗💗🤗💗🤗💗🤗💗💗❣️❣️🥰❣️🥰❣️🥰❣️💖❣️💖❣️❣️🥰❣️❣️❣️❣️🥰❣️🥰❣️🥰
ഗാഫ് മരത്തിന്റെ ഇല ഉപയോഗിച്ച് അപ്പം ഉണ്ടാക്കുമെന്ന് എന്റെ അറബിയുടെ ഉമ്മ പറഞ്ഞു തന്നത് ഇപ്പോൾ ഓർക്കുന്നു
ഒരുപാട് ഒരുപാട് സന്തോഷം തിരിച്ചു വന്നതിന് 🥰
I was impressed by watching that huge market, ancient irrigation system and the vastness of that grand mosque and it's simple but elegant architectural design. Love that off white pattern.
Being a desert nation, I wonder how do they tackle and manage water scarcity...
We all know East Africa have been engulfed by drought and water scarcity due to climate changes.
ചരിത്രം വിളിച്ചോതുന്ന മ്യൂസിയം👌
Inghaludea video mathram forward cheyth kaanan pattilla. Vannu kayariya motham kandittea pokan pattu. Varshanghalayi ividundayittum aakea abudhay mosque mathram aarikkum mikkavarum kandirikka. Athum ithra details um arivundavilla...
Thanks a lot for Ur detailed videos...
Was left wondering where you were.... but the comeback videos are one above the other....good to be back....godspeed 💖👍
സൂപ്പർ ❤❤❤🌹🌹🌹🌹 ഓൾ ദ ബെസ്റ്റ് എമിറേറ്റ്സ് ടൂർ
വീഡിയോ കണ്ടു ഒരുപാട് സന്തോഷമായി
വീണ്ടും കണ്ടതിൽ സന്തോഷം... ദുബൈ മീറ്റിൽ ഞാൻ വന്നിരുന്നു...
❤️
കൊള്ളാം .... സൂപ്പർ....👌👌👌👏👏👏🤝🤝🤝🥰🥰🥰
Something wrong in background music..
Did you noticed that?
എന്റെ മോനെ ഏതാ ഫുഡ് അഷ്റഫ് ബ്രോ കൊതികിട്ടും 🤣🤣🤣
Gaaf maram kandathil santhosham 👍👍👍
എല്ലാ ആഴ്ചയും ഞങ്ങൾ പോകും മിന മാർക്കറ്റിൽ veg purchase ന്
Daily video , big task for you bro . Happy to see that you are maintaining the quality
അറബി മാർക്കറ്റുകൾ കാണാൻ കഴിഞ്ഞു താങ്ക്യൂ അഷറഫ് അടിപൊളി
Route Records ishtam💞
We all love you Ashraf
നൈസ് വീഡിയോ 💚💚
പാട്ടിലുളളത് ' ഖാഫ് മല ' യാണ് ,മരമല്ല. !
ഖാഫ് മരം അതിൻെറ ചില്ലകൾ ഉതിർത്തിട്ട് നിറഞാടുന്നത് മനോഹരമായ കാഴ്ചയാണ്
First view ✌️വീഡിയോ timing change ആക്കിയോ?
അജവ ഇത്തപഴം നബിക് (സ )
ഏറ്റവും ഇഷട്ടപെട്ടതായിരുന്നു
മദീനത്താണ് ഏറ്റവും കൂടുതൽ വിളയുന്നത്.
അശ്റഫ്ക്ക ഒരു jodyam എന്താണ് ചിക്കൻ 65
ശൈഖ് zayidinte ഖബർ അവിടെയുണ്ട് എന്ന് പറയാൻ മറന്നത് എന്ത് കൊണ്ട് മറന്നു പോയതാണോ ബ്രോ
Iam a fan of you.Please come paris cafe musafah shabiya 9shabiya
വീഡിയൊ ഇഷ്ടമായി❤️
അടിപൊളി തന്നെ👍👍
ഗൾഫ് ഭരണാധികാരികൾ കാണിച്ച ദീർഘ വീക്ഷണവും വിദേശികളോട് കാണിച്ച പരിഗണനയും സ്നേഹവും വിശ്വാസവും മഹത്തരമാണ്. ഓരോ കേരളീയനും അറബ് ജനതയോട് കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അല്പമെങ്കിലും ഉയർന്നു നിൽക്കുന്നത് സത്യത്തിൽ അറബ് ജനതയുടെ ദാനമാണ്. വിത്ത് ഔട്ട് ഗൾഫ് കേരളമെന്നു വലിയ ഒരു പൂജ്യം ആയിരിക്കും.👍🙏
Adipoli vedeo 🥰🥰🥰
കിടിലം
Kidu 😍
ഇടുക്കി ഡാ 💪💪💪
Nice👍👍👏 vlogs💕💕
അങ്ങനെ അതും കഴിഞ്ഞു 👍💐💐👍
സൂപ്പർ 👍👍
Bro nice
👏👏👍 adipoli
Allelum ashraf pwoliyalle
'ട്ടോ' എന്ന വാക്ക് ആവർത്തിച്ചു പറയുന്നത് ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു.
അത് അങ്ങിനെ വന്നു പോകുന്നതാണ്' ശരിയ്ക്ക് ട്ടോളി എന്നാണ് വാക്കുകളുടെ അവസാനം മണ്ണാർക്കാട്ടുള്ളവർ പറയുക. പ്രത്യേകിച്ച് പ്രായമുള്ളവരോട്. അത് ഒരു ബഹുമാനസൂചകമായ പ്രയോഗമാണ്. വന്നോ ളീ, കണ്ടോളീ എന്നിങ്ങനെയുള്ള ശൈലികളും മലബാറിലുണ്ടല്ലോ.
ithaaa Biriyannniii😋😋❣
Adipoli ❤️
Love from Mysore
Hi Lathif sukhamano
Nic bro
Adipoli bro 👋👍💐
super
👍👍👍Super
👌❤👌 super video 👌❤👌
Super video ❤️❤️❤️
പാട്ടിൽ പറഞ്ഞത് കാഫ് മരമല്ല.., കാഫ് മലയാണ്..., അത് സൗദിയിലുണ്ട്..! ❣️❣️
ഇന്ന് ഓപ്പണാണോ?
Super 💖💝♥️
അവിടെയുള്ള labour camp ഒക്കെ ഒന്ന് കണിക്കോ, അവരുടെ ജീവിത അവസ്ഥ കൂടി കാണാൻ താല്പര്യമുണ്ട്...? അപ്പൊ അറിയാം...
ലേബർ ക്യാമ്പിൽ ഷൂട്ട് ചെയ്യാൻ പറ്റൂല നിയമവിരുദ്ധം
@@SafariWorldbymunsar ഓക്കേ.. Thanks bro... നമ്മൾക്ക് അത് അറിയില്ലായിരുന്നു 🤗👍
പുള്ളി നാട്ടിലെത്തീട്ട്... ആഴ്ചകൾ കഴിഞ്ഞല്ലോ... 💥
@@trendingtoday1302 അതറിഞ്ഞില്ല.. അകെ yt മാത്രം വീഡിയോ കാണും. കാര്യങ്ങൾ അറിയും 😍🤗
Super
കമന്റ് ഇടാൻ വേണ്ടി മാത്രം വന്ന ഞാൻ 😍😍😍വീഡിയോ കാണും ഫ്രീ ആയിട്ട് 😎😎സന്തോഷം എന്നും വീഡിയോ അടിപൊളി 👍🏻👍🏻
കാഫ് മല സൗദിയിൽ ആണ്
Good
Ashrafka❤❤❤❤
Sound lla manshya
👌
അതെ അതെ അറബികളെ സമ്മതിക്കണം...... നിങ്ങളുടെ പൂർവികരെ സമ്മതിച്ചു 🤣
Gaf tree is different
Qaf mountain (jabal qaf) is different.
Please don't share wrong info
Super💞💕💞💕💞💕
എന്താണ് ചിക്കൻ 65 എല്ലാവർക്കും അറിയാം പക്ഷെ എന്താണ് എന്ന് അതികംമുള്ളവർക്കും അറിയില്ല 🤭
22:00😛
അഷറഫ് ഇക്ക
അശ്റഫ്ക്ക സംസാരിക്കുമ്പോൾ നന്നായി കിതക്കുന്നുണ്ടല്ലോ......
Hmm. Covid undayasesham koodi
@@ashrafexcel എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ....
True . I was also wondering why it is.. even I have the same issue...
Grand mosque 🔥🔥🔥
ഹായ് ഹായ് ഹായ്
👍
ഹായ്
റെഡി ആയി എലെ
ഇക്കാ
Iam ex abudanby. I love abudaby..💚💛💓💜💟
💜💙💚💛🧡❤
Hai 🙏❤️🙏