റഫീഖ് സലഫി മുങ്ങിയോ ?! | Rafeeq Salafi | Sunnah Club | Azhariz Vlog

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • #rafeeqsalafi#sunnahclub#azharizvlog

ความคิดเห็น • 153

  • @mohammadkutty7830
    @mohammadkutty7830 2 วันที่ผ่านมา +9

    കൊച്ചു തങ്ങളുട്ടിയുടെ തെളിവും ഒന്ന് ഒന്നര തെളിവ് തന്നെ . ഭാവിയിലെ ബിദ്അത്തുകാർക്ക് ഒരു വാഗ്ദാനം തന്നെ

    • @JaraVajara
      @JaraVajara วันที่ผ่านมา

      ബിദ് അത് ശിർക്കും ഒറ്റ രാത്രി കൊണ്ട് വീണ്ടും ശിർക്കും ആക്കിയ ഒരു നേതാവ് ണ്ട് പെർ അറിയാമോ അനക് ഓഹാബി ഓന്റെ പെർ ആണ്‌ പൈസൽ മൗലവി. ന്തേ ഇങ്ങനെ വീണ്ടും മാറ്റി മാറ്റി കളിക്കുന്നു എന്നു ചോദിച്ചപ്പോ അദ്ദേഹം പറഞ്ഞത് അന്നേ പോലത്തെ ജിന്നൂറി കുഞ്ഞാട് കൾക്ക് ദഹിക്കാൻ ആണെന്നാണ്
      തെളിവ് പ്രമാണം ഒന്നും നോക്കി ട്ടല്ല ന്നു അർഥം..
      അപ്പോ അന്നേ പോലത്തെ ഓഹാബി കുഞ്ഞാട് കളെ കൂടെ കൂട്ടാൻ തൗഹീദ് ഷിർക് വെച്ച് കളിക്കുന്നാ ജിന്നൂരികൾ ആണ്‌ എല്ലാവരും വിചാരിച്ചോ ജ് മുത്തേ.

  • @noushadkhan9767
    @noushadkhan9767 3 วันที่ผ่านมา +7

    സലപ്പി മുങ്ങി എന്നുള്ളത് സത്യം തന്നെയാണ്

  • @AbdulHakeemk-r8f
    @AbdulHakeemk-r8f 3 วันที่ผ่านมา +13

    അത് പൊളിച്ചു മൗലവി ഓടി മാളത്തിൽ ഒളിച്ചു ഷെമീർ ഉസ്താദ് ചെയ്ത ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ 🫂🫂🫂

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา +1

      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      നുഅ്മാന്‍(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി.1.2.49)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി.1.2.44)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി.1.2.43)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി.1.2.38)

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 วันที่ผ่านมา

      ബിദ്അത്ത് എന്നാൽ എന്താണ്...???

    • @AbdulHakeemk-r8f
      @AbdulHakeemk-r8f 2 วันที่ผ่านมา

      @@MUHAMMEDALI-99. ആരാണ് മുങ്ങിയത് 😂😂😂

    • @AbdulHakeemk-r8f
      @AbdulHakeemk-r8f 2 วันที่ผ่านมา

      @@MUHAMMEDALI-99. പറയൂ നിങ്ങൾ തന്നെ അതും കൂടെ 🤭🤭

  • @IhsanMuhammed-ft7lb
    @IhsanMuhammed-ft7lb 21 ชั่วโมงที่ผ่านมา +1

    മഅ്ദിൻ സന്തതി😊🎉
    തങ്ങളുട്ടി❤❤❤

  • @asifc.k2736
    @asifc.k2736 2 วันที่ผ่านมา +4

    നബിയുടെ birthday celebration ആദ്യമായി നടത്തിയത് ആറാം നൂറ്റാണ്ടിൽ മുളഫർ രാജാവാണന്ന് സമസ്ത പണ്ഡിതർ തന്നെ പറയുന്നു അങ്ങനെ വരുമ്പോൾ ഈ പറയുന്ന ആയത് സ്വഹാബികൾ കണ്ടില്ലേ..?

    • @badushacp4998
      @badushacp4998 2 วันที่ผ่านมา +1

      സ്വഹബികളുടെ ജീവിതം മുഴുവൻ നബിദിനങ്ങളായിരുന്നു

    • @fahimafathima3341
      @fahimafathima3341 2 วันที่ผ่านมา

      അതിലും തിരിമറി ചെയ്തതാണ്
      മുളഫർ രാജാവ് മൗലിദ് കഴിച്ചിരുന്നതിന്റെ മുന്നേ റസൂലിന്റെ കാലത്ത് സഹബക്കൾ തലഹൽ ബദറു ചൊല്ലി മൗലിദ് ഓതിയത് ഹദീസിൽ വന്നതാണ്
      രാജകീയ മായ പ്രൗടിയിൽ മൗലിദ് മുളഫർ രാജാവ് ആണ് കൊണ്ട് വന്നത് എന്നാണ്

    • @Mdsbk-bl9cq
      @Mdsbk-bl9cq 2 วันที่ผ่านมา +2

      Mulaffar vibulamai nadathi

    • @JaraVajara
      @JaraVajara วันที่ผ่านมา

      നുണ പറയൽ മത്സരം നടത്തി സഹാബാത്ത് നെ തെളിവ് പിടിച്ച തല തിരിഞ്ഞ ഓഹാബി നെതവ് ന്റെ കുട്ടി നേതാവ് ന്റെ സൂക്ഷ്മത കണ്ട ങ്ങൾ ഹൈ ന്താ തഖ്‌വ.. ഹമുക്കേ ഇമാം ബുഖാരി റളിയല്ലാഹു അൻഹു വിന്റെ ഹദീസ് തന്നെ ഇല്ലെ നബി സ്വല്ലല്ലയുടെ ജന്മ ദിനത്തിൽ സന്തോഷിച്ചു കൊണ്ട് അടിമ യെ മോചിപ്പിച്ചതന്റെ പേരിൽ അബൂ ലഹബ് ൻ കിട്ടുന്ന സന്തോഷം. അല്ലെങ്കിലുംങ്ങൾ ജിന്നൂറികൾ ക്കു ന്ത്‌ മഹാബത് അവിടുത്തെ പച്ച കുബ്ബ പൊളിക്കാൻ അധികാരം കിട്ടാൻ കാത്തിരിക്കുന്ന ഇബ്‌ലീസ് ന്റെ ഏജന്റ് കളല്ലേ ങ്ങൾ മുജാഹിദ്

  • @shanasafa6180
    @shanasafa6180 วันที่ผ่านมา +1

    മാശാഅള്ളാഹ്....തങ്ങൾ❤❤❤

    • @rashidutbanara7115
      @rashidutbanara7115 9 ชั่วโมงที่ผ่านมา +1

      ഹദീസ് മലയാളം - വിഷയം:
      പശ്ചാത്താപം
      ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)

  • @sinankarat8702
    @sinankarat8702 2 วันที่ผ่านมา +4

    അൻ്റെ റഫീഖ് ചലഫി ഓടിയ ഓട്ടം 😂😂🤭

  • @hanefam1106
    @hanefam1106 วันที่ผ่านมา +2

    കളവ്പറയുന്ന മുനാഫിക്കുകളെ അള്ളാഹു ല അനത്താക്കട്ടെ - ആമീൻ

  • @sofiyakk-y6v
    @sofiyakk-y6v วันที่ผ่านมา +1

    Alhamthulilla

  • @shihabarimbra786
    @shihabarimbra786 2 วันที่ผ่านมา +3

    തങ്ങൾ
    ماشاء الله

  • @Stfhwv
    @Stfhwv วันที่ผ่านมา +1

    ❤❤❤ സൂപ്പർ

  • @badushacp4998
    @badushacp4998 2 วันที่ผ่านมา +1

    സ്വന്തം നേതാക്കളെ കുറിച്ച് നല്ലത് പറയാത്ത വിഭാഗം വഹാബികൾ. നിങ്ങൽ ചിന്തിച്ചു നോക്കൂ സ്വന്തം നേതാക്കളെ പുകഴിത്തിപ്പറയത്ത അവരുടെ നന്മകൾ പറയാത്ത അരനിവിടെയുള്ളത് എല്ലാവരും ഇതൊക്കെ ചെയ്യുന്നുണ്ട് എന്നാൽ മുത്ത് നബി ഏറ്റവും വലിയ നേതാവാണ് ആ നേതാവിൻ്റെ ജന്മദിനത്തിൽ
    സന്തോഷിക്കുന്നത് തെറ്റാണോ ഇതൊക്കെ എല്ലാവർക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്. സ്വന്തം ബെർത്ത് ഡേ മക്കളുടെ ബെർത്ത് ഡേ ആഘോഷിക്കുന്നവർ ഇല്ലേ

  • @shadhadv5620
    @shadhadv5620 2 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌

  • @naseemabibi6754
    @naseemabibi6754 2 วันที่ผ่านมา +1

    Subhan allah...jazakallah

  • @MuthuKoyathangal-d3o
    @MuthuKoyathangal-d3o วันที่ผ่านมา +1

    അല്ലെങ്കിലും സ്വഹാബത്ത് പറയുന്നത് ഇവർക്ക് തെളിവാക്കാൻ പറ്റുമോ?
    അത് സമ്മതിക്കുമോ?
    പറ്റുമെന്ന് ഇതുവരെ തിരുത്തി പറഞ്ഞിട്ടില്ല.
    പിന്നെ
    നബി തങ്ങൾ ഒരു സാധാരണ മനഷ്യനല്ലെ? ഇത്രമാത്രം ആഘോഷിക്കണോന്ന്
    ഇങ്ങന്നെ നബിയെ പോലും ആദരിക്കാൻ മനസ്സ് സമ്മതിക്കാത്ത വിഭാഗമല്ലെ വഹാബികൾ
    എല്ലാം നിഷേദിക്കും
    വായിൽ തോന്നിയതെല്ലാം വിളിച്ചു പറയും പ്രത്യേകമായ ഒരു മതമാണ് വഹാബി മതം.

  • @salu555saleem6
    @salu555saleem6 2 วันที่ผ่านมา +5

    അല്ല സമസ്തക്കാരേ ഒരൊറ്റ ചോദ്യം,
    നിങ്ങള്‍ ഈ കൊണ്ട്‌ വരുന്ന കലാപരിപാടികൾ
    ഉദാ :നബിദിനം, റാത്തീബ്. കുത്ത്റാത്തീബ്. Kuthubiyath etc ഒക്കെ ചെയ്യുന്നതിന് കൂലി ഉണ്ട് എന്ന് വെറുതേ സങ്കൽപിച്ചാൽ, നിങ്ങള്‍ സ്വഹാബികളേക്കാൾ മുന്നേ സ്വര്‍ഗത്തില്‍ എത്തില്ലേ?
    അത് ഉണ്ടാവുമോ? ഇല്ല.
    ഇനി അങ്ങനെ സംഭവിച്ചാല്‍, ഉമര്‍ (റ) റസൂല്‍ (സ) യുടെ അടുത്ത് പരാതിയുമായി ചെല്ലും,
    റസൂലേ അവർ എന്താ നമ്മളേക്കാൾ മുന്നില്‍?
    അപ്പൊ റസൂല്‍ :അത് അവര്‍ക്ക് നിങ്ങള്‍ക്ക് ഇല്ലാത്ത കുറെ ഇബാദത്തുകൾ ഉണ്ടായിരുന്നു.
    ഉമര്‍ (റ) : അപ്പൊ ദീന്‍ പൂര്‍ത്തിയായി എന്ന് പറഞ്ഞത് ഞങ്ങളെ പറ്റിക്കാൻ ആയിരുന്നു ലേ. വല്ലാത്ത പരിപാടി ആയിപ്പോയി റസൂലേ...
    ഇങ്ങനെ ഒരു സംഭാഷണം പരലോകത്ത് ഉണ്ടാവുമോ?
    തലച്ചോറ് ഇബ് ലീസിന് നിരങ്ങാൻ കൊടുക്കരുത് സമസ്തക്കാരേ.....

    • @abdullachembirika5873
      @abdullachembirika5873 2 วันที่ผ่านมา

      ഇതാ റസൂലിന്‍റേയും സഹാബത്തിന്‍റേയും അതേ മാതൃക പിന്‍ തുടര്‍ന്നതാണ് മുജാഹിദ് മൗലവിമാര്‍ കരടിയും പുലിയും വെളിച്ചപ്പാടും
      ഇസ്ലാം: സംഗീതവും ഉപകരണങ്ങളും ഹറാമാക്കി, അവ ഖിയാമത്ത് നാളിൻെറ അടയാളങ്ങളിൽ പെട്ടത്.
      🎶🎹🎻🎺🎷🎸🎤
      ❌വഹാബിസം: ചെണ്ട, മദ്ദളം, കുഴലൂത്ത്, മുട്ട് വിളി, താലപ്പൊലി പുലിക്കളി, തിരുവാതിരക്കളി,നൃത്തം ഇവയെല്ലാം നേതൃത്വത്തിൻെറ അറിവോടെ ഹലാലാക്കി❗
      👉കാണുക_സലഫി ഫെസ്റ്റ്.

    • @sinankarat8702
      @sinankarat8702 2 วันที่ผ่านมา +3

      അൻ്റെ റഫീക്ക് ഓടിയ ഓട്ടം 😂🤭🤭

    • @sinankarat8702
      @sinankarat8702 2 วันที่ผ่านมา +3

      അൻ്റെ റഫീഖ് ചലഫി ഓടിയ ഓട്ടം 😂😂🤭

    • @badarudheen8672
      @badarudheen8672 2 วันที่ผ่านมา +2

      റഫീഖ് സലഫി മാത്രമല്ല ഒരു സലഫിയും ഇതിന്റെ പേരിൽ ഓടില്ല അവരുടെ ചെവിയിൽ എത്തിയാൽ തീർച്ചയായും വരും ഒരു വിഭാഗത്തിന് വയറ്റിൽ പിഴപ്പിന് ഒരു വിഭാഗം സത്യം വിളിച്ചു പറയലും

    • @UmmerabbasMugu
      @UmmerabbasMugu 2 วันที่ผ่านมา

      റഫീഖ് മൗലവി പലവട്ടം ഓടിയിട്ടുണ്ട്; ഉദാ- ഓൺലൈൻ നിക്കാഹിനെ ന്യായീകരിച്ചപ്പോൾ - - സുന്നികൾ അതിനു തെളിവ് ചോദിച്ചു : അന്നേരം മുങ്ങി ; പിന്നെ കണ്ടിട്ടില്ല​@@badarudheen8672

  • @mohammedps875
    @mohammedps875 7 ชั่วโมงที่ผ่านมา +1

    എന്റെ റഫീഖ് പറ്റെ കുദുങ്ങി.

  • @Aslam_bin_hameed
    @Aslam_bin_hameed 3 วันที่ผ่านมา +3

    ❤️‍🔥

  • @Thahira-c1f
    @Thahira-c1f 3 วันที่ผ่านมา +3

    🔥❤️‍🔥

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา

      ഹദീസ് മലയാളം - വിഷയം:
      പശ്ചാത്താപം
      ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)

  • @jazalillu9375
    @jazalillu9375 2 วันที่ผ่านมา +4

    മൗലവി ആയാലും സലഫി ആയാലും, സുന്നി ആയാലും പരപ്പരം പോരാടിക്കുന്ന സമുദായം വേറെ ഉണ്ടാവില്ല അല്ലാഹുവിന്റെ റസൂലിന്റെ പേര് പറഞ്ഞിട്ടായിരിക്കും എല്ലാ ഫിത്നകളും ഇറക്കുക എന്നാൽ മനസ്സിലാക്കുക ഞാൻ കൊണ്ടുവന്ന സത്യ വിശ്വാസം തുറയ്യാ നക്ഷത്രം വരെ ഉയർന്നു പോകുന്ന ഒരുകാലം വരും ആ കാലഘട്ടത്തിലെ പണ്ഡിതൻമാർ ആകാശത്തിന് ഏറ്റവും കീഴിലെ നികൃഷ്ട്ട ജീവികളായിരിക്കും എന്നുള്ളതാണ്,

    • @YasiYasimolty
      @YasiYasimolty 2 วันที่ผ่านมา +2

      സത്യം

    • @YasiYasimolty
      @YasiYasimolty 2 วันที่ผ่านมา +1

      സത്യം

    • @azharizvlog
      @azharizvlog  2 วันที่ผ่านมา +1

      അപ്പോ പിന്നെ ദീന് പറയാൻ സാധാരണക്കാർ ഇറങ്ങണമായിരിക്കും

    • @YasiYasimolty
      @YasiYasimolty 2 วันที่ผ่านมา +1

      @@azharizvlog മണ്ടൻ

    • @UmmerabbasMugu
      @UmmerabbasMugu 2 วันที่ผ่านมา +2

      ബിദ്അത്ത് വെളിവാവുകയും പണ്ഡിതൻ മൗനം പാലിക്കുകയും ചെയ്താൽ ആ പണ്ഡിതൻ്റെ മേൽ അല്ലാഹുവിൻ്റെ ല അനത്തു ഉണ്ടാകുമെന്നു റസൂലുള്ള പറഞ്ഞിട്ടുണ്ട്.

  • @FaisalFaisalFaisal-em4jj
    @FaisalFaisalFaisal-em4jj 2 วันที่ผ่านมา +4

    സൂപ്പർ ആയിട്ടുണ്ട്

  • @shadhadv5620
    @shadhadv5620 2 วันที่ผ่านมา +3

    റഫീഖ് പൊട്ടൻ

  • @നസീർവെട്ടിക്കൽ
    @നസീർവെട്ടിക്കൽ 2 วันที่ผ่านมา +2

    കുഞ്ഞൻ ശിർക്കൻ 👌👌👌

    • @akkuakbar1461
      @akkuakbar1461 2 วันที่ผ่านมา +2

      മറുപടി പറയണം ബ്രോ.... റഫീഖിനോട് paray

    • @Muhammed.Hashim773
      @Muhammed.Hashim773 วันที่ผ่านมา

      ഡേയ് ലാആനത്തെ.. നിന്റെ റഫീഖ് ശൈത്തനോട് മറുപടി പറയാൻ പറയാൻ തീവ്രവാദി മുജാഹിലെ..

  • @KunjumonepvKonjumonepv
    @KunjumonepvKonjumonepv 2 วันที่ผ่านมา +1

    മുഹമ്മദ് റസൂലിന്റെ ജന്മത്തിൽ സന്തോഷിക്കാനാണ് പറഞ്ഞത് ജന്മദിനം ആഘോഷിക്കാനല്ല പറഞ്ഞത്. പഴച കാലത്ത് ഞങ്ങളുടെ ജന്മദിനം ആഘോഷിക്കുമ്പോൾ അന്ന് മുസ്ലിയാന്മാര് പറഞ്ഞത് അമുസ്ലിങ്ങളാണ് ബർത്ത് ഡേ ആഘോഷിക്കൽ

    • @AnasAzhari-f7u
      @AnasAzhari-f7u วันที่ผ่านมา

      എന്നാൽ പറ സുഹൃത്തേ എങ്ങനെ ആണ് സന്തോഷിക്കേണ്ടത് 😊😊 ഒന്ന് പറയാമോ

    • @JaraVajara
      @JaraVajara วันที่ผ่านมา

      😀 സന്തോഷിക്കുവ ന്നു പറഞ്ഞാൽ ന്താ. മിനിമം ജ് അന്റെ കുട്ടി ടെ ജന്മം ദിനo ആഘോഷകബോ ന്തൊകെ പറയും അയ്‌ന്റെ. ഇത് റഹ്മത്തലിൽ ആലമീൻ ആണ്‌. അപ്പോ സ്വലാത്ത് ഉണ്ടാവും മദ്ഹ് ഉണ്ടാകും വിശുദ്ധ ഖുർആൻ ണ്ടാവും
      പക്ഷെ മുജാഹിദ് കാർ ചെയ്ത പോലെ nuba💜പറയൽ മത്സരം നടത്തരുത് ബലൂൺ പൊട്ടിക്കൽ മത്സരം അതും നടത്തരുത്..
      ചുരുക്കി പറഞ്ഞാൽ മുജാഹിദ് മതക്കാർ ചെയ്യുന്നത് മാത്രം ചെയ്യാതിരുനാൾ അതാണ് ശരിയായ ആഘോഷം

    • @JaraVajara
      @JaraVajara วันที่ผ่านมา

      @@AnasAzhari-f7u പൊന്നാരെ ചെങ്ങായ്‌ ഓഹാബി കൾ ഒക്കെ നബിദിനം വേണം എന്നും സന്തോഷിക്കണം എന്നും പറയുന്ന കാലമാണ് പക്ഷേ ഇത്രയും കാലം ശിർക് ആണ്‌ എന്നൊക്കെ പറഞ്ഞ ആ കിർക് ണ്ടല്ലോ അത് ഓലെ തലയിൽ ഇപ്പഴും കൊറച്ചു വാക്കി ണ്ട് അപ്പോ അത് മറക്കാൻ വേണ്ടി പറയുന്നത് ആണ് കാര്യകണ്ട. ഇങ്ങനെ തന്നെ ഓരോന്നിം ഇവർ ശരി ആയി വർണ്ട് നാരിയത് സ്വലാത്ത് നരകത്തിലേക്കു ഉള്ള സ്വലാത്ത് ആണ്‌ എന്നാണ് ഒരു കാലത്ത് ഇവർ പറഞ്ഞിരുന്നത് (നരകഅവകാശികൾ ക്കു സ്വലാത്ത് നെ കുറിച്ച് അങ്ങനെ തോന്നുക സ്വാഭാവികം മാത്രം )പക്ഷേ ഇപ്പോൾ ഇവലെ ജിന്നൂരി നേതാക്കൾ പറയുന്നത് നാരിയത് സ്വലാത്ത് ശിർക് അല്ല മന്നാണ്. പക്ഷേ സുന്നികൾ ചൊല്ലുന്നത് ശരി അല്ല നാണു. 😀
      ജിനു നെ വിളിച്ചു സഹായo തേടിയാൽ ശിർക് ഇല്ല ന്നും അമ്പിയാകളെ ഔലിയാക്കളെ വീളിച്ചാൽ ശിർക് ആണ്‌ നും ഇതാണ് 😀😀ഓഹാബി കൾ ന്നു പറഞ്ഞാൽ എവടെ യും ഒറച്ചു നിക്കൂല ഇന്നു പറഞ്ഞത് നാളെ മാറ്റി പറയാൻ യാതൊരു ഉളുപ്ളും ഇല്ലാത്ത വിഭാഗം ഓഹാബി കളെ പോലെ വേറെആരും ഇല്ല..
      അത് കൊണ്ട് വെറുതെ ജ് ഒലോഡ് ചോദിക്കാൻ നിക്കണ്ട.
      ഓല് ചെലപ്പോ പറയും നുണ പറയൽ മത്സരം വെച്ചു അങ്ങ് ആഘോഷിക്കാം 😀അപ്പൊ ജ് വഷളാവും

    • @rashidutbanara7115
      @rashidutbanara7115 8 ชั่วโมงที่ผ่านมา

      ​@@JaraVajaraഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      നുഅ്മാന്‍(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി.1.2.49)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി.1.2.44)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി.1.2.43)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി.1.2.38)

    • @JaraVajara
      @JaraVajara 7 ชั่วโมงที่ผ่านมา

      @@rashidutbanara7115**** ഖുൽ ഇൻ കുൻതും തുഹിബ്ബൂനല്ലാഹ ഫത്തബിഊനീ യുഹ്ബിബ്കുമുല്ലാഹ് ****ഒന്നാം പ്രമാണം വിശുദ്ധ ഖുർആൻ ആണിത്. നബിയെ പറയുക സ്വല്ലല്ലാഹു അലൈഹി വസല്ലം നിങ്ങൾ അല്ലാഹു വിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ എന്നെ (റസൂൽ )നെ പിൻ പറ്റുവിന് അപ്പോൾ അല്ലാഹ് നിങ്ങളെ ഇഷ്ടപ്പെടും **** ഇതാണ് അടിസ്ഥാനം. അല്ലാഹ് ന്റെ ഇഷ്ടം പോലും ബന്ധപ്പെട്ടു കിടക്കുന്നത് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോടുള്ള പിൻ പറ്റലുമായി ബന്ധപ്പെട്ടാണ് എന്നതാണ് വിശുദ്ധ ഖുർആൻ പോലും പറയുന്നത് . ഇനി മറ്റൊരു ആയത് നോകാം.. ****മൻ യൂത്വീഉറസൂല ഫഖദ് അത്വാഅല്ലാഹ് **** ആരെങ്കിലും മുത്തു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യെ വഴി പ്പെട്ടാൽ തീർച്ചയായും അവന് അല്ലാഹ് നെ വഴി പെട്ടു****
      ഇവിടെ യും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ പ്രാധാന്യം അല്ലെങ്കിൽ അല്ലാഹ് സുബ്ഹാനഹു വതആലാ ആ ബന്ധം ആണ്‌ വ്യക്‌തമാക്കി തരുന്നത്.
      ഇനി ഇ ഹദീസ് എയ്തി വിട്ട മുജാഹിദ് ന്റെ നേതാക്കളുടെ കുറച്ചു കുഫ്രിയത് കലർന്ന പ്രസംഗങ്ങളും ഹദീസ് നിഷേധവും ഹദീസ് പരിഹാസവും ഒക്കെ ഒന്നുനോകാം എയ്തി വിട്ടാൽ പോരാ നേതാവ് നെ പിൻ പറ്റണം എങ്കിൽ അവിടുത്തോട് സ്നേഹം വേണം ആ സ്നേഹം അവിടുത്തെ പച്ച കുബ്ബ പൊളിക്കാൻ അധികാരം കിട്ടാൻ കാത്തിരിക്കുന്നവരിൽ നിന്നും പടിക്കേണ്ട ആവശ്യം തത്കാലം സമുദായത്തിനു ഇല്ല
      മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം യെ ചോദ്യം ചെയ്യണം എന്നും ചോദ്യം ചെയ്തില്ല എങ്കിൽ അവിടുത്തെ തൗഹീദ് പൂർണ മാകില്ല എന്നും അങ്ങനെ ചോദ്യം ചെയ്യാതെ ഇരുന്നാൽ അവജ്‌ടുത്തെ ഇലാഹക്കൽ ആണെനും അടിച്ചു വിട്ട ഏറ്റവും നികൃഷ്ട വിഭാഗം ആണ്‌ ഓഹബികൾ.. നമ്മളെ പോലെ സാധാരണ മനുഷ്യൻ ആണെന്നും അവിടുത്തെ തിരു ശരീരം ഭൂമി ഭക്ഷിക്കും എന്നൊക്കെ എയ്തി വെച്ച ഓഹബികൾ തത്കാലം എത്ര ഹദീസ് കൊണ്ട് വന്നാലും
      രാഷ്ട്ര പിതാവ് നെ കൊന്നവരുടെ പിൻ ഗാമികളുടെ രാജ്യം സ്നേഹo പോലെ യെ മുത്ത് ഹബീബ്നെ സ്നേഹിക്കുന്ന സമുദായം എടുക്കുകയുള്ളൂ..
      അവിടുത്തെ അസാർ കളെ സ്വന്തം വാപ്പാന്റെ കുട പോലെ യും മൂത്ത പ്പന്റെ മുടി പോലെ യും പോലെ യെ ഉള്ള്ളു എന്നും പറഞ്ഞു പരിഹസിച്ച മുജാഹിൽ ന്റെ പേരാണ് ബാലുശേരി. അങ്ങനെ ഏത് വഹാബി നെ എടുത് വെച്ചാലും ഒന് ഹദീസ് നിഷേധിച്ചത് ഞമ്മൾ അനക് കാണിച്ച തരാം.. തത്കാലം ഓഹബിസാo പിഴച്ചതാണ് എന്നും
      എന്ത് അവർ പരഞ്ഞാലും അതിൻറെ പിന്നിൽ ഒരു ദുരുദ്ദേശം ഉണ്ടാകുമെനും എന്നോ മനസിലാക്കിയ ആളെന്ന നിലക് ഓഹാബി കൾ വല്ലാതെ ഹദീസ് വിളമ്പണ്ട അതിന്റെ ഒക്കെ അവസ്ഥ മേലെ പറഞ്ഞ നേതാവ് നോടുള്ള അനുയായി ടെ അടുപ്പതോട് ഒക്കെ ബന്ധപെട്ട് തന്നെ ഇരിക്കും.. ഇനി ഓഹബിസo ത്തിന്റെ പരമ്പര പോയി നോക്കിയാൽ നേരെ പോയി ഇബ്‌ലീസ് ലേക്ക് മുട്ടുന്ന പറമ്പര അനക്ക് ഞമ്മള് തരാം

  • @hassana7159
    @hassana7159 วันที่ผ่านมา +1

    PACHA kallam Kadha Parayugann . MUTHAHALM kutti Karannam E Ayyath Navi Dhinam Agoshikan Ulla Oru Thellivala Haa Ayyath Kod Navi Dhinam Agoshikam Enn Evidaya Paruyunnadh Haa Ayyathinte Thafsi Kod Thellikan Kayihumo E Ayyath Quran Iraki Kodutha Samayath Rasool Kadittile 23 Varsham Rasool Pravodham Nadthiya Samayath Rasool Navi Dhinam Agoshicho Parayu Quran Krdigaricha Aboo Bakkar Sidheeqh Razillahu Anhu Kadile Vidum Krodigaricha Usmanbnu Afan Razillahu Kadile ulafu Rasheedhin Aya Sahabath Arum Kadile Aysha Bibi Kadile Fathima Bibi Ivarkum Arkum Manasilgatha E . MUTHAHALI. kuttik Manasilayi Poyi Vera Panni Nokk Vivaram Ilangil Vivaraked Villich Parayumbol Arivullavar Ivide Und Haa Karyam Nigallk Manasiyattila Nanum Sunni Madrasayilum Dharasilum Padicha Mutha Aleem Kutti Thane Kudadhe Bishudha Quran Manapadam Akiya Allann Otu Karanna Vashalum E Ayyath Navi Dhina Agoshikanulla Thellivala Nan Vell Villikuyann E Ayyath Navi Dhinathin Ulla Thellivala 100 Shadhamannam Urapp

  • @haneefap6653
    @haneefap6653 2 วันที่ผ่านมา +4

    ഖുർആൻ ദുർവ്യഖ്യാനിക്കുന്ന നിങ്ങളോട് മറുപടി പറഞ്ഞിട്ടെന്ത് കാര്യം

  • @AshrafAcchu-vw2vr
    @AshrafAcchu-vw2vr 3 วันที่ผ่านมา +3

    Ustha nj kodtha paisa thirich kitaab duvirkim ustha 😢orubad beyzrli undu

    • @AshrafAcchu-vw2vr
      @AshrafAcchu-vw2vr 3 วันที่ผ่านมา

      Endang pari haram paranju thru ustha

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา

      Surah Nuh (نوح), verses: 10
      فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا
      Pronunciation: Faqultu istaghfiroo rabbakum innahu kana ghaffaran
      Translation: അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.
      Surah Nuh (نوح), verses: 12
      وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا
      Translation: സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา

      അസ്‌തഗ്ഫിരുള്ള അധികരിപ്പിക്കുക
      അല്ലാഹുവോട് ദുആ ചെയ്യുക

  • @muneermk8670
    @muneermk8670 4 ชั่วโมงที่ผ่านมา +1

    ഈ സലഫി ഈ ഉമ്മതിന് ആപത്ത്

  • @minhafathim5y7
    @minhafathim5y7 2 วันที่ผ่านมา +3

    ആയത്തുണ്ടായിട്ട് റസൂ . ലിനും(സ ) സഹാബത്തിനും മനസ്സിലായിട്ടില്ലെന്ന് പറയണമെങ്കിൽ സമസ്തക്കാർക്ക് മാത്രമേ പറ്റൂ. സിൻസാറുൽ ഹഖ് പറഞ്ഞത് റസൂലിനും സഹാബത്തിനും പരിചയമില്ല എന്ന് പറഞ്ഞത് മറക്കഅത്.

    • @bilalislamicmedia7886
      @bilalislamicmedia7886 2 วันที่ผ่านมา

      ഖിയാമത്ത് നാൾ വരെ ഉണ്ടാകുന്ന കാര്യങ്ങൾക്ക് ഖുർആനിൽ തെളിവുണ്ടാകില്ലേ...???

    • @badushacp4998
      @badushacp4998 2 วันที่ผ่านมา

      Ningal swahabatthine amgeegarikkumo swahabath thelvalla ennalle ningalude nethakkal paranjath

  • @AbdulLathifR
    @AbdulLathifR 2 วันที่ผ่านมา +4

    നബിദിനാഘോഷം
    ഇത്ര പുണ്യം കിട്ടുന്ന ആഘോഷമാണെങ്കിൽ
    റസൂലിന്റെ സ്വഹാബാക്കൾ
    എന്തു കൊണ്ട് ആഘോഷിച്ചില്ല.. ആഘോഷിച്ചത്
    എന്തുകൊണ്ട്
    ലോകം അംഗീകരിച്ച 6 ഹദീസ് ഗ്രന്ഥങ്ങളിൽ (സിയാവു സിത്തയിൽ ) അതിനെ പറ്റി പറഞ്ഞില്ല..ഉണ്ടെങ്കിൽ പോസ്റ്റ്‌ ചെയ്യുക..
    അത് ആഘോഷിക്കേണ്ടത് ഏതു രീതിയിലാണ് എന്നും വന്നില്ല..? ഉണ്ടെങ്കിൽ പോസ്റ്റ്‌ ചെയ്യുക..
    ( 2 പെരുന്നാൾ ആഘോഷവും
    അതിന്റ രീതിയും സ്വന്തം പേരിൽ സ്വലാത്ത് ചെല്ലാനും റസൂലുള്ള സ പഠിപ്പിച്ചിട്ടില്ലേ (സ്വഹീഹായ ഹദീസുകളിൽ വന്നിട്ടില്ലേ)?
    തെളിവുണ്ടെങ്കിൽ
    ഈ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും ഉദ്ധരിക്കുക.. (ബുഖാരി, മുസ്ലിം, തിർമുദി,അബുദാവൂദ്, ഇബ്നുമാജ,നസാഈ )

    • @azharizvlog
      @azharizvlog  2 วันที่ผ่านมา +1

      അപ്പോ ആയത്ത് തെളിവ് പോരാ ?

    • @badushacp4998
      @badushacp4998 2 วันที่ผ่านมา

      ജീവിതം മുഴുവൻ അവർക്ക് നബിദിനങ്ങ ളായിരുന്നു
      റബീഹുൽ അവ്വലിൽ മാത്രമല്ല സ്വന്തം നേതാക്കളുടെ നന്മകൾ മദ് ഹ് പറയാനും പാടാനും പറ്റില്ലേ അതിനെന്താണ് കുഴപ്പം പിന്നെ ഒരു സമയം നിശ്ചയിക്കാതെ ആർക്കെങ്കിലും എന്തെങ്കിലും എപ്പോഴെങ്കിലും ചെയ്യാൻ പറ്റുമോ

    • @AbdulLathifR
      @AbdulLathifR 2 วันที่ผ่านมา

      ആ ആയത് ഇറങ്ങിയത് റസൂലുല്ലാക്കല്ലേ സ മുസ്ലിങ്കൾക്ക് മാതൃക റസൂലുല്ലയാണ്.. ​@@azharizvlog

    • @AbdulLathifR
      @AbdulLathifR 2 วันที่ผ่านมา +3

      ​@@azharizvlog ആയത് ഇറങ്ങിയത് റസൂലുല്ലാക്കല്ലേ
      സ അത് പ്രവർത്തികമാക്കിയതിനുള്ള തെളിവ് 6 ഹദീസ് ഗ്രന്ഥങ്ങളിൽ എവിടെ.?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา +2

      @@azharizvlog
      ഈ ആയത്ത് നബിതങ്ങൾക്കും,സ്വഹാബികൾക്കും മനസ്സിലായില്ലേ...???

  • @rashidutbanara7115
    @rashidutbanara7115 2 วันที่ผ่านมา +2

    Surah Yunus (يونس), verses: 57
    يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
    Translation: മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.)
    Surah Yunus (يونس), verses: 58
    قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ
    Translation: പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

  • @muhammedabduraheem1021
    @muhammedabduraheem1021 2 วันที่ผ่านมา

    തങ്ങളുട്ടിയുടെ പേരെന്താണ്

  • @saleenajamal8998
    @saleenajamal8998 2 วันที่ผ่านมา

    Add avoid cheyyuka

  • @travelmates100
    @travelmates100 2 วันที่ผ่านมา +1

    അങ്ങനെയങ്കിൽ ക്രസ്മസ് നെബിതിനം ആന്നോ ഉസ്താതെ

    • @AbdulkadarAthaka
      @AbdulkadarAthaka 2 วันที่ผ่านมา

      Allahuvinu eesa ennoru maganilla changadhi allahu ahadh

    • @azharizvlog
      @azharizvlog  2 วันที่ผ่านมา

      ക്രിസ്മസ് എന്ന് പറഞ്ഞാൽ ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      @@azharizvlog
      ബിദ്അത്ത് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      @@azharizvlog
      മറുപടിയെവിടെ...???

  • @നസീർവെട്ടിക്കൽ
    @നസീർവെട്ടിക്കൽ 2 วันที่ผ่านมา +2

    ഒരു പറ്റം ഓട്ടോക്കാരും കള്ള് കുടിയന്മാരും ഫർള് ആയ നമസ്കാരം ഇല്ലാത്തവരും കുറച്ചു ഉസ്‌ത്താതുമാരും മദ്രസയിലെ കുട്ടികളെ കൂട്ടി നടത്തുന്ന റസൂലിനെ കളിയാക്കൽ ആണ് നബിദിന ഘോഷയാത്ര 👌👌👌👌👌👌👌👌👌👌👌

    • @akkuakbar1461
      @akkuakbar1461 2 วันที่ผ่านมา

      തങ്ങൻ മാര് ഇല്ല.... ഔലിയാക്കൾ ഇല്ല.... തമ്മിൽ തല്ലും... എന്ത് മുജാഹിദ്.... ആൺകുട്ടി ആണെങ്കിൽ ഒരു ഔലിയായിനെ കാണിക്കാൻ patto... വെല്ലു വിളിക്കുന്നു.... ആണത്തം ഉണ്ടെങ്കിൽ കാണിക്ക് ആയിരക്കണക്കിന് auliyakkalulla കേരളത്തിൽ നിന്നാണ് ചോദിക്കുന്നത്

    • @AboobackerSidheeq-b9v
      @AboobackerSidheeq-b9v 2 วันที่ผ่านมา

      മുജാഹിദ്കൾക് മുഹമ്മദ്‌ നബി മയമാക്ക

    • @rashidutbanara7115
      @rashidutbanara7115 9 ชั่วโมงที่ผ่านมา +1

      ​@@akkuakbar1461Surah Al-Anbiya’ (الأنبياء), verses: 36
      وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓا۟ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِى يَذْكُرُ ءَالِهَتَكُمْ وَهُم بِذِكْرِ ٱلرَّحْمَٰنِ هُمْ كَٰفِرُونَ
      Pronunciation: Waitha raaka allatheena kafaroo in yattakhithoonaka illa huzuwan ahatha allathee yathkuru alihatakum wahum bithikri alrrahmani hum kafiroona
      Translation: സത്യനിഷേധികള്‍ നിന്നെ കണ്ടാല്‍, ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ച് സംസാരിക്കുന്നവന്‍ എന്ന് പറഞ്ഞ് കൊണ്ട് നിന്നെ തമാശയാക്കുക മാത്രമായിരിക്കും ചെയ്യുന്നത്‌. അവര്‍ തന്നെയാണ് പരമകാരുണികന്‍റെ ഉല്‍ബോധനത്തില്‍ അവിശ്വസിക്കുന്നവര്‍.

    • @rashidutbanara7115
      @rashidutbanara7115 9 ชั่วโมงที่ผ่านมา

      ​@@akkuakbar1461Surah Al-Anbiya’ (الأنبياء), verses: 29
      وَمَن يَقُلْ مِنْهُمْ إِنِّىٓ إِلَٰهٌ مِّن دُونِهِۦ فَذَٰلِكَ نَجْزِيهِ جَهَنَّمَ كَذَٰلِكَ نَجْزِى ٱلظَّٰلِمِينَ
      Pronunciation: Waman yaqul minhum innee ilahun min doonihi fathalika najzeehi jahannama kathalika najzee alththalimeena
      Translation: അവരുടെ കൂട്ടത്തില്‍ ആരെങ്കിലും ഞാന്‍ അവന്ന് (അല്ലാഹുവിന്‌) പുറമെയുള്ള ദൈവമാണെന്ന് പറയുന്ന പക്ഷം അവന്ന് നാം നരകം പ്രതിഫലമായി നല്‍കുന്നതാണ്‌. അപ്രകാരമത്രെ അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.

    • @rashidutbanara7115
      @rashidutbanara7115 9 ชั่วโมงที่ผ่านมา

      ​@@akkuakbar1461ഹദീസ് മലയാളം - വിഷയം:
      ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കല്‍
      അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര്‍പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍. (ബുഖാരി. 9. 92. 391)

  • @harissana1569
    @harissana1569 3 วันที่ผ่านมา +3

    Masha Allah......poli👍🌹🌹🌹🌹

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา +1

      ഹദീസ് മലയാളം - വിഷയം:
      പശ്ചാത്താപം
      ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา +2

      ഹദീസ് മലയാളം - വിഷയം:
      പശ്ചാത്താപം
      ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)ഹദീസ് മലയാളം - വിഷയം:

  • @RamlaRazi
    @RamlaRazi 2 วันที่ผ่านมา +1

    Mashaallah

  • @MsRashidm
    @MsRashidm 3 วันที่ผ่านมา +3

    ഫിത്ന സലഫികൾ

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา

      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      നുഅ്മാന്‍(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി.1.2.49)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി.1.2.44)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി.1.2.43)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി.1.2.38)

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา +2

      ഇത് മക്ക മുഷ്‌രികിന്റ ദുആ
      Surah Al-Anfal (الأنفال), verses: 32
      وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ
      Translation: അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา

      അള്ളാഹു നബി സ അറിയിച്ചു കൊടുത്തത്
      Surah Al-Anfal (الأنفال), verses: 33
      وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
      Translation: എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.
      Surah Al-Anfal (الأنفال), verses: 34
      وَمَا لَهُمْ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوٓا۟ أَوْلِيَآءَهُۥٓ إِنْ أَوْلِيَآؤُهُۥٓ إِلَّا ٱلْمُتَّقُونَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
      Translation: അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.

  • @kpnadeera154
    @kpnadeera154 2 วันที่ผ่านมา +1

    മുങ്ങിയതല്ലായിരിക്കും,ചില സമയങ്ങളിൽ, മൗനം വിധ്വാന് ഭൂഷണം

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา +2

      ജാഹിലീങ്ങളോട് അധികം സംസാരിക്കരുത് എന്ന് ഖുർആൻ

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา

      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      നുഅ്മാന്‍(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി.1.2.49)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി.1.2.44)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി.1.2.43)
      ഹദീസ് മലയാളം - വിഷയം:
      സത്യവിശ്വാസം
      അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി.1.2.38)

    • @rashidutbanara7115
      @rashidutbanara7115 2 วันที่ผ่านมา +2

      Surah Al-Anfal (الأنفال), verses: 34
      وَمَا لَهُمْ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوٓا۟ أَوْلِيَآءَهُۥٓ إِنْ أَوْلِيَآؤُهُۥٓ إِلَّا ٱلْمُتَّقُونَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
      Pronunciation: Wama lahum alla yuAAaththibahumu Allahu wahum yasuddoona AAani almasjidi alharami wama kanoo awliyaahu in awliyaohu illa almuttaqoona walakinna aktharahum la yaAAlamoona
      Translation: അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.

  • @Yahooth_obg3
    @Yahooth_obg3 2 วันที่ผ่านมา +1

    അന്തമില്ലാത്ത മുത്തല്ലിമുകൾ.
    എല്ലാവരും സുന്നിസം ഉപേക്ഷിക്കുക. അത് ശരിയല്ല തിരിച്ചറിവ് വരും.

    • @azharizvlog
      @azharizvlog  2 วันที่ผ่านมา

      ഈ അവസാനത്തെ അടവ് പോലും പറയാൻ റഫീഖ് ചലപ്പിയെ കണ്ടില്ലല്ലോ😂

    • @Yahooth_obg3
      @Yahooth_obg3 วันที่ผ่านมา

      @@azharizvlog
      ഒരു വകതിരിവ് പോലും ഇല്ലെ മൊയല്യാരെ? നല്ല ap Sunni ആയിരുന്നു ഞാനൊക്കെ?
      ഒന്നും വേണ്ട യുക്തിവാദികളും ഇസ്ലാമിക വിരോധികളും പടച്ചു വിടുന്ന നുണയും തെറ്റിദ്ധരിപ്പികളിനും ഒക്കെ മറുപടി പറയാൻ ഈപറഞ്ഞ വാഹബികളെ ഉള്ളൂ മൊയല്യാരെ ആളുകളെ പറ്റിച്ചു മെയിൻ ആയി ജീവിക്കുന്ന കാലം കടന്നു പോയി.
      നിനക്കൊക്കെ ഏതേലും ആളുകൾക്ക് മറുപടിയുണ്ടോ പറയൻ ഇസ്ലാം യുവത്വം മുഴുവൻ ആ മതം ഉപേക്ഷിക്കുന്ന വരെ നിയൊക്കെ ഈ വൃത്തികേട് ചെയ്യും അല്ലേലും നിന്നെപ്പോലെ ഉള്ള മൊയന്തുകളെ കൊണ്ടെന്ത കഴിയുക ഒന്ന് poyeda .യുട്യൂബ് ഹറാം അല്ലേ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      @@azharizvlog
      ബിദ്അത്ത് എന്നാൽ എന്താണ്...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      @@azharizvlog
      മറുപടിയെവിടെ....???

  • @yoonusyoonuz7940
    @yoonusyoonuz7940 2 วันที่ผ่านมา +1

    Vahhabikazhuthakalkk thiriyande.

  • @yoonusyoonuz7940
    @yoonusyoonuz7940 2 วันที่ผ่านมา

    Kazhuthasalafi

  • @abdulazeez2543
    @abdulazeez2543 2 วันที่ผ่านมา +1

    പോയി ദീൻ പഠിക്കെടേ ,മൂരി ഉസ്താദേ

    • @badushacp4998
      @badushacp4998 2 วันที่ผ่านมา

      നിങ്ങൾ എല്ലാം പഠിച്ച് എല്ലാം തികഞ്ഞ ആളായിരിക്കും അവർ സ്വന്തമായി ഒന്നും പറഞ്ഞില്ലല്ലോ സഹോദരാ അറിവുള്ളവർ പറഞ്ഞു എന്നല്ലേ അവർ പറയുന്നത്