കഞ്ചാവിന്റെ ഉപയോഗവും പ്രശ്നങ്ങളും | Real News Kerala

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • കഞ്ചാവിന്റെ ഉപയോഗവും പ്രശ്നങ്ങളും; ഡോക്ടർ അബ്ദുൾ ബാരി സംസാരിക്കുന്നു
    #DoctorPlus #RealNewsKerala #Health
    കൂടുതൽ വാർത്തകൾക്ക് ഞങ്ങളെ ഫോളോ ചെയ്യൂ...
    Real News Kerala ( Malayalam )
    Website : www.realnewske...
    Facebook Page : / realnewskeralaofficial
    Twitter : / realnewskerala
    Instagram : / realnewskerala
    TH-cam : / realnewskeralaofficial
    Real News India ( English )
    Website : www.realnewsin...
    Facebook Page : / realnewsindiaofficial
    #RealNewsKerala #MalayalamNews #KeralaNews #LatestNews #OnlineNews #BreakingNews #MalayalamNews #MalayalamOnlineNews #RealNews #KeralaNews #KeralaOnlineNews #BreakingNews #MalayalamNews #News #GulfNews #PravasiNews #TechnologyNews #TechNews #Latest #FlashNews #RealNewsTV #RealNewsExclussive #ExclussiveVideos #KannurNews #TrivandrumNews #KochiNews #ThrissurNews #CalicutNews #PalakkadNews #KasaragodNews #KollamNews #AlappuzhaNews #IdukkiNews #ErnakulamNews #KottayamNews

ความคิดเห็น • 139

  • @RoronoaZoro-uy7zj
    @RoronoaZoro-uy7zj ปีที่แล้ว +27

    Kanjav adichitt irunn kanunnavar like❤

  • @ismailpsps430
    @ismailpsps430 วันที่ผ่านมา

    നന്ദി ഡോക്ടർ
    എന്റെ മകൻ അതിന് അഡിക്റ്റാണ്
    വിഷമത്തിലാണ്
    ഞാനാണെങ്കിൽ ബീഡി പോലും വലിക്കാത്ത ആളാണ് 🤲

  • @rinulal
    @rinulal ปีที่แล้ว +5

    It's legal in many developed countries. Sir please learn about THC and CBD, industrial hemp as well.

  • @praveenprahaldhan7222
    @praveenprahaldhan7222 3 ปีที่แล้ว +12

    Sir mandhym segeret okke aaane apakada karikal kanjavu oru soft drug aane but nthukond ithu illenkal?

  • @madhavikrishna3167
    @madhavikrishna3167 2 ปีที่แล้ว +4

    Very correct ...red eyes, music enjoying, sometimes cns depression..most mind changing problem...psycosis undakunu..orale observe chaithathil e symptoms kanditund..ethinu addict ayavark ... treatment illel life poyathu thanne .

  • @johnzack8023
    @johnzack8023 2 ปีที่แล้ว +31

    Oru karyom njan paryam sir ith use cheythittund sure ann no doubt

    • @sanjukr1662
      @sanjukr1662 2 ปีที่แล้ว +1

      എനിക്കും തോന്നി 😂

    • @nivedkomath5836
      @nivedkomath5836 2 ปีที่แล้ว +2

      Sir um clg okke padichathalle monusee

    • @azizpulinchikkal4846
      @azizpulinchikkal4846 ปีที่แล้ว +1

      0😊😅

    • @av8741
      @av8741 ปีที่แล้ว +1

      Sir cig thech adichitund

    • @safnasafnu2717
      @safnasafnu2717 ปีที่แล้ว

      Upayogikkanm illa ithokke ariyan. Oru manonila thetti mental hospital vanna rogikalod chothichal aver parnj therum correct ayitt. എങ്ങനെ ഒക്കെ ഉണ്ട്, എന്തൊക്ക, ഏതൊക്കെ തരത്തിൽ കിട്ടും എന്നൊക്കെ അവർ പറഞ്ഞു തരും

  • @user-sk1kg6rv1g
    @user-sk1kg6rv1g 2 ปีที่แล้ว +7

    Sir നല്ല explain 👌

  • @oldisgold331
    @oldisgold331 3 ปีที่แล้ว +5

    Madhyam adichitt arum kolapathakam cheythitillalle ennit ath legal analllo

  • @yfc7834
    @yfc7834 3 ปีที่แล้ว +10

    Madyam nirodhicha sarkkar pedum

    • @jayanthivb2796
      @jayanthivb2796 2 ปีที่แล้ว +2

      അത് ന്യായം 😂

  • @worldoframanan3358
    @worldoframanan3358 2 ปีที่แล้ว +9

    അനുഭവം ഗുരു

  • @sona3951
    @sona3951 3 ปีที่แล้ว +8

    Anike mutratil nalla pazuppe unde athina oru marunna parayamo plise

    • @musthafa8121
      @musthafa8121 3 ปีที่แล้ว

      kuvvapodi vellathil kalakki kudikk

    • @trillyoff2109
      @trillyoff2109 2 ปีที่แล้ว

      Nalla vellam kudichal matram mathi

    • @jayanthivb2796
      @jayanthivb2796 2 ปีที่แล้ว +2

      വെള്ളം നന്നായി കുടിക്

    • @vava.sureshfans3037
      @vava.sureshfans3037 2 ปีที่แล้ว

      @@jayanthivb2796 ☕️

  • @soniyavs5907
    @soniyavs5907 2 ปีที่แล้ว +5

    Useful information 👌👌

  • @amalvp9907
    @amalvp9907 2 หลายเดือนก่อน

    സാർ പറഞ്ഞ പോലെ Bad trip ആയ ആളാണ് ഞാൻ 2015 ൽ 17 വയസ്സിൽ ആണ് ഞാൻ വലിച്ചത്. ഒരു 6 തവണ വലിച്ചു നിർത്തി.നിർത്തിയത് ഭാഗ്യം ഇന്ന് ഞാൻ ഒരു Five star ഹോട്ടലിൽ Bakey chief ആണ്. Addicte ആയ friends ഒക്കെ സാർ പറഞ്ഞ പോലെ മടിയന്മാർ ആണ് 👍. ജോലിക്ക് ഒക്കെ പോയാൽ മടി എന്തെങ്കിലും കുറ്റം കണ്ടെത്തും എന്നിട്ട് നിർത്തും 🤭.

  • @jabirhussain661
    @jabirhussain661 3 ปีที่แล้ว +4

    If we compare marijuana and cigarette ... Which is better..???

    • @kichuk2170
      @kichuk2170 3 ปีที่แล้ว +7

      Marijuana

    • @musthafa8121
      @musthafa8121 3 ปีที่แล้ว +1

      @@kichuk2170 swabavikam😌🤑

    • @user-sk1kg6rv1g
      @user-sk1kg6rv1g 2 ปีที่แล้ว +1

      Continues user ആണെങ്കിൽ marijuana ആണ് danger

  • @Alhudaabayas1885
    @Alhudaabayas1885 2 ปีที่แล้ว +6

    Sir ഇതിനു ചികിൽസിക്കുന്നുണ്ടോ

    • @vava.sureshfans3037
      @vava.sureshfans3037 2 ปีที่แล้ว

      Ok kovalam hospital njan poyitund

    • @ajithjs690
      @ajithjs690 2 ปีที่แล้ว +1

      ആദ്യം സാറിനെ ചികിത്സയ്ക്ക്

    • @vava.sureshfans3037
      @vava.sureshfans3037 2 ปีที่แล้ว

      @@ajithjs690 ok ഞാൻ ഇപ്പോൾ പോകുന്നില്ല ആദ്യം ചികിത്സയിക്ക് പോകുമായിരുന്നു

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 3 ปีที่แล้ว +4

    Well Explained

  • @HariKrishnan-yl1bc
    @HariKrishnan-yl1bc 2 ปีที่แล้ว +3

    Good informetion

  • @glratheeshkumarkumar1961
    @glratheeshkumarkumar1961 2 ปีที่แล้ว +4

    doctor eth valikkuno ellenkil ennuthanne oru pack vangi valikkanam supperaaa

  • @vava.sureshfans3037
    @vava.sureshfans3037 2 ปีที่แล้ว +4

    Doctor അബ്ദുൽ പേരി Sir ipol കോവളം ആശുപത്രിയിൽ ano work cheyyunna

  • @AbuBaker-ud3kx
    @AbuBaker-ud3kx 3 ปีที่แล้ว +3

    Nalla speech

  • @huzaincha1364
    @huzaincha1364 3 ปีที่แล้ว +5

    Dr OCB

  • @user-sk1kg6rv1g
    @user-sk1kg6rv1g 2 ปีที่แล้ว +13

    Sir പറഞ്ഞകുറെ ഒക്കെ എല്ലാം 👌crct.... 👏👏

  • @salik6164
    @salik6164 9 หลายเดือนก่อน +1

    On ayyi irunn kannuvar undo

  • @Sooraj741
    @Sooraj741 ปีที่แล้ว +6

    Sirnte missing കണ്ടാൽ അറിയാം sir ith അടിച്ചിട്ട് ഉണ്ട്...😂😂

    • @akhilbabu7555
      @akhilbabu7555 ปีที่แล้ว +1

      😅

    • @ismailpsps430
      @ismailpsps430 7 วันที่ผ่านมา +1

      നീയാള് കൊളളാല്ലോ സൂരജേ 🤣

    • @Sooraj741
      @Sooraj741 6 วันที่ผ่านมา +1

      @@ismailpsps430 പിന്നല്ല😜😜

  • @commando7875
    @commando7875 3 ปีที่แล้ว +4

    you are correct sir

  • @sirajsiraj9391
    @sirajsiraj9391 2 ปีที่แล้ว +2

    👍നല്ല മെസ്സേജ്

  • @psycho9153
    @psycho9153 2 ปีที่แล้ว +3

    Athu life kondu manssilakkubo mansilayikollu

  • @SHORTSVIBES_
    @SHORTSVIBES_ 2 ปีที่แล้ว +1

    Doctor poli

  • @jumanarashid1982
    @jumanarashid1982 2 ปีที่แล้ว +2

    😢

  • @bossb7611
    @bossb7611 ปีที่แล้ว +1

    Thangal paranjath oru pakuthi vare matramann, ith pole lahari vasthukal thudarchayayi upayogichu, bhaviyil madiyanmarayi, jeevithathil sambathikamayi munnerunna ghadakam varumbol, elupathil panam nedan rummy, gambling, optiona trading polulla vayil chadi avasanam jeevitham thanne vazhi mutti nilkum... Veetinum naatinum kollathe avasanam road il kidann chathavarum ind

  • @jazzff83
    @jazzff83 3 ปีที่แล้ว +9

    Idh kazhinnu ini oru gun itt pottum ellyo aliyaa

  • @rakeshmoozaa7198
    @rakeshmoozaa7198 ปีที่แล้ว

    💯sir eallam currect

  • @sona3951
    @sona3951 3 ปีที่แล้ว +11

    Anike kangave adichu vayarina nalla vathana unde athina antha oru vazy

  • @ayyoobthrasseri2945
    @ayyoobthrasseri2945 3 ปีที่แล้ว +6

    വാഹനം ഓടിക്കുന്നവരെ ഒരു പാട് കാണാറുണ്ട്

  • @realistic2023
    @realistic2023 3 หลายเดือนก่อน

    Pronunce its as kaaaanabus

  • @av8741
    @av8741 ปีที่แล้ว

    Medium use is ok for relaxtion
    Like monthly twice its ok

  • @usethis7195
    @usethis7195 ปีที่แล้ว +1

    Alcohol നല്ലതാണോ

  • @jazzff83
    @jazzff83 3 ปีที่แล้ว +15

    Oru shot idatte

  • @sangeethnv2001
    @sangeethnv2001 2 ปีที่แล้ว +1

    1985 Nirodichu ennu paRay sir. Rajeev GhanDi Nirodichu. Doctor mariyude idayulum upayogikkunnu ennu parayu Doctore

    • @irmovies1372
      @irmovies1372 2 ปีที่แล้ว

      എന്തിനു നിരോധിച്ചു അറിയാവോ 👀👀
      മറ്റു ciger company kalkk lafam ndakkan 🙂

  • @yy0422
    @yy0422 ปีที่แล้ว

    കഞ്ചാവ് വലിച്ചാൽ body യിൽ എത്ര days ഉണ്ടാകും..

  • @mahubichu2616
    @mahubichu2616 2 ปีที่แล้ว +2

    എങ്ങനെ അസുഗമയൽ etu മാറുമോ

    • @vava.sureshfans3037
      @vava.sureshfans3037 2 ปีที่แล้ว

      അസുഖം ആയാൽ മാറില്ല എനിക്ക് ആദ്യം ഉണ്ടായിരുന്നു എനിക്ക് അസുഖം വന്നപ്പോൾ ഞാൻ വിട്ടിൽ നിന്നും ഇറങ്ങി ഓടും മുടിയിൽ പിടിച്ചു വലിക്കും ഓർമ കുറവ് ചെയ്ത കാര്യം ചെയ്‌തില്ല എന്നു പറയും ഒരു ദിവസം ഞാൻ വിട്ടിൽ കിടന്ന സാധനം ഫുള്ളും വാരി എറിഞ്ഞു അങ്ങനെ ആയപ്പോൾ എന്നെ കോവളം ആശുപത്രിയിൽ അബ്ദുൽ പേരി ഡോക്ടറിനെ കൊണ്ട് കാണിച്ചു മാറില്ല പേരൂർക്കട മെന്റൽ ആശുപത്രിയിൽ കൊണ്ടു കാണിച്ചു എന്റെ അസുഖം മാറി ഞാൻ സ്ഥിരം ലഹരി വെച്ച് വെച്ച് എന്റെ തലയിൽ പിടിച്ചു പോയി അങ്ങനെ ഞാൻ vilent ആയി പോയി എന്ന് ഇപ്പോൾ ഞാൻ use ചെയ്യില്ല

    • @vava.sureshfans3037
      @vava.sureshfans3037 ปีที่แล้ว

      @@rafi3167 എനിക്ക് വട്ടും ഒണ്ട് പ്രാന്തും ഒണ്ട് വീട്ടിൽ ഇരുന്നാൽ പ്രാന്ത് എവിടെയെങ്കിലും പോയ വട്ട് ആദ്യം ഞാൻ പേരൂർക്കട mental ആശുപത്രിയിൽ പോവും ഇപ്പോൾ പോവില്ല

  • @me....i_h0pi33
    @me....i_h0pi33 3 ปีที่แล้ว +11

    Dr. Thaneyano ellam ariyallo..???

    • @etr1236
      @etr1236 2 ปีที่แล้ว

      😀😀😀

    • @rajathbabu6482
      @rajathbabu6482 2 ปีที่แล้ว +1

      Alla Eranakulam Jilla collector

    • @elonmusk5137
      @elonmusk5137 2 ปีที่แล้ว

      Athee

    • @vineethsnair6226
      @vineethsnair6226 ปีที่แล้ว

      Athukond anu bro Dr ennu vilikunnath

    • @elonmusk5137
      @elonmusk5137 ปีที่แล้ว

      @@vineethsnair6226 mess bwoyy spotted

  • @akhiljoseph3132
    @akhiljoseph3132 2 ปีที่แล้ว +4

    ഒരു തവണ പോലും ഉപയോഗിക്കതെ കഷ്ടം

  • @bestinkvarghese7165
    @bestinkvarghese7165 18 วันที่ผ่านมา

    Sir ... എവിടുന്ന score ചെയ്യുന്നേ...?😂😂

  • @underworld2770
    @underworld2770 หลายเดือนก่อน

    രണ്ടുവർഷംമുൻപ് ഞാൻ കേട്ടിരുന്നു.. ഇപ്പോഴും.😂😅

  • @minisantosh3676
    @minisantosh3676 ปีที่แล้ว

    Sir paranjathellam seriya anubhavam guru😢

  • @starboy4298
    @starboy4298 2 ปีที่แล้ว

    🤯🤯🤯

  • @praveenakp6791
    @praveenakp6791 ปีที่แล้ว

    ചാലക്കുടി എക്സൈസ് ഓഫീസിലെ കോളേജിലെ പിള്ളേര് ഇവിടെ സമീപപ്രദേശത്തും വിറ്റഴിച്ചുകൊണ്ട് ചിത്രം കാര്യങ്ങൾ ഇൻഫർമേഷൻ ചെയ്ത ആ വ്യക്തിയെ ട്യൂഷൻ ചെയ്യുന്നത്

  • @aravind.n3119
    @aravind.n3119 3 ปีที่แล้ว +1

    😒😒😒😒💯

  • @akhiljoseph3132
    @akhiljoseph3132 ปีที่แล้ว +3

    കഞ്ചാവ് വളരെ നല്ലത് ആണ്

    • @tommy7137
      @tommy7137 ปีที่แล้ว

      Po myre, gram eduthu adich, adich mind lose aayi oombi irikka ivide

    • @Nihal38372
      @Nihal38372 ปีที่แล้ว

      ​@@tommy7137mind enthyy

    • @raveendranviswanadhan4404
      @raveendranviswanadhan4404 ปีที่แล้ว

      ചോറ്റി ആണൊ

  • @anuragar5097
    @anuragar5097 3 ปีที่แล้ว +4

    😄😄😄😄😄

  • @underworld2770
    @underworld2770 2 ปีที่แล้ว +14

    നന്നായി വലിച്ചിരുന്നു ല്ലേ.... പഠനകാലത്ത്..? എങ്ങനെ രക്ഷപെട്ടു..? 🤣🤣🤣😆

  • @praveenakp6791
    @praveenakp6791 ปีที่แล้ว

    വിശ്വസിക്കാൻ നടത്തുമ്പോൾ അത് മറ്റുള്ള കുട്ടികൾക്കും കൂടിയും അത് ഇൻഫെക്ഷൻ കൊടുക്കരുത്

  • @user-dk2xi4px3y
    @user-dk2xi4px3y ปีที่แล้ว +2

    എന്തോ medcine അല്ല sr canser secure 🤔കാലം പോയ പോക്കേ cbd oil lung canser മറ്റും..
    പിന്നെ ഇത് legal ആക്കിയാൽ മദ്യം ആര് വാങ്ങാൻ 🤔
    മദ്യം ആണ് sr നല്ലത്..
    മദ്യം ഉപയോഗിച്ച കരൾ പോകും, കിഡ്നി പോകും, heart attack വരും പിന്നെ കുടുംബം കോഞ്ഞാട്ട ആവും അവസാനം വട്ട് ആകും.. കഞ്ചാവ് ചിലർക്ക് വട്ട് ആകും അതുകൊണ്ട് കഞ്ചാവ് തന്നെ ആണ് rong 😮

  • @sudheeshsudhi5988
    @sudheeshsudhi5988 11 หลายเดือนก่อน

    O C B

  • @abinbaby470
    @abinbaby470 3 ปีที่แล้ว +8

    Kelavan use chythittontt orappa!!!

    • @priyashibu7220
      @priyashibu7220 2 ปีที่แล้ว +3

      ഒരു best doctor ആണ് ഈ vekthi ഇങ്ങനെ പറയുന്നത് ശരി അല്ല......

    • @sonatsonu2734
      @sonatsonu2734 2 ปีที่แล้ว +3

      അങ്ങേരു പെട്ടിക്കട ഇട്ട് Tob കൊടുക്കുന്ന ആളല്ല mone dr. ആണ്.

    • @abinbaby470
      @abinbaby470 2 ปีที่แล้ว

      @@priyashibu7220 sorry priya chechi

    • @HARIKRISHNAN-in6fg
      @HARIKRISHNAN-in6fg 2 ปีที่แล้ว

      @@abinbaby470 കഷ്ടം.🙄😕

    • @vava.sureshfans3037
      @vava.sureshfans3037 2 ปีที่แล้ว

      @@sonatsonu2734 👍

  • @sayidabuthahirmonumonus1408
    @sayidabuthahirmonumonus1408 3 ปีที่แล้ว +1

    Adichu adichu madiyunde pakshe urakam Ila😀😀avastha

  • @muhammednazim1981
    @muhammednazim1981 2 ปีที่แล้ว +3

    Sugar ഉള്ളവർക്ക് നല്ലതാണോ

    • @farsanasafad4560
      @farsanasafad4560 2 ปีที่แล้ว +3

      🤣

    • @muhammednazim1981
      @muhammednazim1981 2 ปีที่แล้ว +1

      @@farsanasafad4560 😁😁🍁🍁

    • @sonatsonu2734
      @sonatsonu2734 2 ปีที่แล้ว +1

      ഓയിൽ ആവും better

    • @jiniljayaram7801
      @jiniljayaram7801 2 ปีที่แล้ว +3

      സൂപ്പർ ആണ്.ഒന്നര ആഴ്ചകൊണ്ട് ഷുഗർ മാറും. ഇന്ന് തന്നെ പത്ത് പൊതി വാങ്ങിച്ചോ👍

    • @ajithjs690
      @ajithjs690 2 ปีที่แล้ว

      ഇയാളെ ആദ്യം ചികിത്സിക്കണം 😂 മണ്ടൻ വായിൽ തോന്നിയത് വിളിച്ചു പറയുവാ 😕

  • @mindapranikal1957
    @mindapranikal1957 2 ปีที่แล้ว +16

    കഞ്ചാവ് ഇത്ര പൊട്ട സാധനം ആണോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. പല മരുന്നുകൾ ഉണ്ടാകാൻ ഉപയോഗിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ചില സനിയസികൾ വലിക്കുന്നുണ്ട് ഇവർക്ക് ഒന്നും ഒരു കുഴപ്പമില്ല. പിന്നെ പറഞ്ഞ പോലെ ഉറക്കം. ശ്രദ്ധ കിട്ടാൻ വേണ്ടി ആണ് സനിയസികൾ ഇത് ഉപയോഗിക്കുന്നത് അവർ ഇത് വലിച്ചു ആരുടെയും മേകട് കേറാരും ഇല്ല. മനുഷ്യന്റെ സ്വഭാവം പോലെ ഇരിക്കും. ഇത് ഒക്കെ ലീഗൽ ആകേണ്ട സമയം ആയി കഞ്ചാവ് കൊണ്ട് കുറെ പരീക്ഷണം നടത്തേണ്ടത് ആണ്. മാനസിക രോഗികൾ, ക്യാൻസർ രോഗികൾ തുടങ്ങിയ രോഗികൾ ക് ഇത് ഉപയോഗിച്ച മരുന്നുകൾ ഉണ്ടാകാവുന്നത് ആണ്. Pain killer പോലെ ഒരു മരുന്ന് ഉണ്ടാകാവുന്നത് ആണ്. ഈ പറഞ്ഞത് പോലെ നിരോധനം വാക്കുകളിൽ മാത്രം ഉള്ളപ്പോ എന്തിനാണ് ഇങ്ങനെ ഒരു നിരോധനം 😂

    • @babumthershalimar4596
      @babumthershalimar4596 2 ปีที่แล้ว

      😝😜

    • @beenamadhu373
      @beenamadhu373 ปีที่แล้ว

      👽

    • @Trcammunity
      @Trcammunity ปีที่แล้ว

      Njan eth valichitt akanaunane kili ne poyi avada anenu nee parayo nee yarano?

    • @tommy7137
      @tommy7137 ปีที่แล้ว

      Mone, anubavam guru, ith myru saanam aanu, use verey very minimal,
      Njan ippo.medicine eduthittum, myru onnum. Sheriaakunnilla

    • @av8741
      @av8741 ปีที่แล้ว

      Wat u said was right
      Palla pain killer pharmaceutical companys pooti pokum
      Medically its very useful product

  • @unninx
    @unninx 10 หลายเดือนก่อน +1

    സർ... അടി ചവുട്ടിയോ അതോ ഇപ്പഴും ഉണ്ടോ?? 😂

  • @ameennavas7156
    @ameennavas7156 3 ปีที่แล้ว +14

    ഇന്ത്യയിൽ marijuana legal ആകും
    പക്ഷേ താമസിക്കും

  • @user-jv2xx1qg3e
    @user-jv2xx1qg3e 5 หลายเดือนก่อน

    കരറ്റ്

  • @ayyoobthrasseri2945
    @ayyoobthrasseri2945 3 ปีที่แล้ว +1

    ഇത് നിരോദി കാത്ത നട്ട് ക്കാർക്കന്താ പ്രാന്താണോ

    • @vava.sureshfans3037
      @vava.sureshfans3037 2 ปีที่แล้ว

      അതെ പ്രാന്ത് തന്ന ഞാൻ ആദ്യം വീട്ടിൽ നിന്നും ഇറങ്ങി ഓടും ഒരു സ്ഥലത്തു ഇരിപ്പ് ചെയ്യാത്ത കാര്യം ചെയ്‌തു എന്ന് പറച്ചിൽ ഓർമ കുറവ് എനിക്ക് ഉണ്ടായിരുന്നു ഡോക്ടർ അബ്ദുൽ പേരി സാറിനെ കോവളം ആശുപത്രിയിൽ പോയി കാണിച്ചു മാറില്ല പിന്നെ എന്നെ തിരുവനന്തപുരം
      പേരൂർക്കട മെന്റൽ ആശുപത്രിയിൽ കൊണ്ടു കാണിച്ചു എന്റെ സ്വഭാവം നല്ലത് ആയി വന്നു