കൊള്ളാം!!! ഒരു കൊലപാതകം നടന്നു ചോര ഉണങ്ങിയിട്ടില്ലാത്ത ഹോസ്റ്റലിൽ നിന്ന് കൈ അടിച്ചു പ്രോത്സാഹിപ്പിക്കുമ്പോൾ മനസിലായി ഓനും ഓന്റെ കൂടെ നില്കുന്നവരും മരണ ഭൂതന്റെ പിന്മുറക്കാർ ആണെന്ന്....
Yes. നേരെ നോക്കുന്നില്ല, സംസാരത്തിൽ ഒരു കോൺഫിഡൻസ് ഇല്ല, ഭയം കാരണം ശബ്ദം ഇടരുന്നുണ്ട്, വെപ്രാളം, പഠിച്ചകാര്യങ്ങൾ മറന്നുപോകാതെ പെട്ടന്ന് സംസാരിക്കുന്നു ആർക്കോ വേണ്ടി എന്തോ വിളിച്ചുപറയുന്നു. കഷ്ടം
അവൻ്റെ സങ്കടം എസ്എഫ്ഐ യെ പറയുന്നത്.. തല്ലി കൊന്നു കെട്ടിത്തൂക്കി ഒരു വിദ്യാർത്ഥിയെ. കൊല്ലപ്പെട്ടവന്ന് വേണ്ടി ഒരിറ്റു ദയ ഇല്ലാത്ത പോഴൻ.. എസ്എഫ്ഐ അല്ല അവൻ msf ആണത്രേ... 😂😂😂
ആ കാമ്പസിലെ സകല കമ്മികളും തച്ച് കൊന്നതാണ് സിദ്ധാർത്ഥിനെ. കോളജ് സ്റ്റാഫ് പോലും MDMA ഉപയോഗിക്കുന്ന അവസ്ഥയാണ് ഇപ്പൊൾ എസ്എഫ്ഐ കാമ്പസുകളിൽ. അടിച്ച് വശത്താക്കി 3 നാൾ കുടിവെള്ളം പോലും കൊടുക്കാതെ കിടത്തിയ അവൻ അത്ര ഉയരത്തിലുള്ള ജനലിൽ കെട്ടി തൂങ്ങും എന്ന് കരുതുന്ന ഓരോ മലയാളിയും പരമ വിഡ്ഡിയാണ്.
കൂടെ ഉള്ള ആൾ മരിച്ചതിനല്ല , അവൻ്റെ പാർട്ടിയെ കുറ്റം പറഞ്ഞതിൽ അവനു പൊള്ളി, ഇപ്പൊ നടന്ന പ്രശ്നത്തിന് തക്ക ശിക്ഷ കൊടുത്താൽ ഇനി കേരളത്തിൽ ഇങ്ങനെ ഉണ്ടാകില്ല,പക്ഷേ ഇവിടത്തെ നിയമവും ഭരണാധികാരികളും ഒക്കെ കണക്കാ 😔
ലെ msfi:- ഞാൻ msf ക്കാരൻ ആണ്. നാട്ടിൽ ചോദിച്ചാൽ മതി.! ബാക്കിൽ ഉള്ള sfi ക്കാരൻ:- കയ്യടിക്കടാ 😂😂 (ഇജാതി തോൽവി) ആ പയ്യൻ പോയതിന്റെ ഒരു വിഷമവും അവർക്ക് ഇല്ല. അവർ ഒരു പക്ഷ വീട്ടിൽ പോയിട്ട് ഇല്ലായിരുന്നേൽ അവർക്കും ഇതിൽ വലിയ പങ്കു ഉണ്ടാകുമായിരുന്നു.
സ്വന്തം സഹപാടിയെ കൊന്നിട്ട് പറയുന്നത് എന്തൊക്കെയാണ്? MSF ആണത്രെ. അടുത്തയാൾ ABVP ആകും. സിദ്ധാർത്ഥ്വിന്റെ മാതാപിതാക്കൾക്കു ഇല്ലാതായി. ഇവർക്ക് അല്പം പോലും വിഷമമില്ല.
എടാ നിന്റെ ഒപ്പം പഠിച്ചിരുന്ന ഒരു കുട്ടി ഇനി അവിടെ ഇല്ല അവൻ മർദ്ദനമേറ്റ് മരിച്ചു അതിൽ യാതൊരു വിഷമവും നിനക്കൊന്നും തോന്നുന്നില്ലേ നിനക്കൊക്കെ പാർട്ടി യെ ക്കുറിച്ചെ വിഷമം ഉള്ളു എന്തു മനുഷ്യനാടാ നീയൊക്കെ
ഇങ്ങനെ തന്നെയാണ് ഉണ്ടാകേണ്ടത്. എന്തു വന്നാലും, ആ college full bomb ഇട്ടാലും ആരും ചോദിക്കില്ല , തങ്ങളെ രക്ഷിക്കാനായി Partyയുണ്ട് എന്ന ഉറപ്പിലാണല്ലോ അവന്മാർ ഈ തന്തയില്ലായ്മകളൊക്കെ കാണിക്കുന്നത്. അവന്മാർ രക്ഷിക്കും എന്ന് പ്രതീക്ഷിച്ച ആ പാർട്ടി തന്നെയല്ലേ ഇപ്പോൾ അവരെ atleast media യുടെ മുന്നിൽ എങ്കിലും കൈവിട്ടത്. ഇനി ഈ case ൽ തൊട്ടാൽ Party full നാറും എന്ന situation ഉണ്ടാകണം. അങ്ങനെ party ഇവരെ പൂർണ്ണമായും കൈയൊഴിയണം. അന്നേരം എല്ല _____ മക്കളും പഠിക്കും.
It's disheartening that he shows no sentiment towards Sidharthinte's death. His sole motive seems to be to prove SFI innocent. It's a pity he underestimates the intelligence of the media and the public.
ഇത് നമ്മളുടെ കണ്ണിൽ പൊടിയിടാൻ അല്ല ഇവർ ഇറക്കുന്നത് , അന്തം ഗ്രൂപ്പുകൾ മാത്രം follow ചെയുന്ന സകാകന്മാരെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് ഇറക്കുന്നത് . ഈ വീഡിയോ എല്ലാ left ഹാൻഡ്ൽസിലും എത്തും അടിമകൾ ഹാപ്പിയും ആകും .
ഈ സംഭവത്തിനു ശേഷം msf ഇൽ നിന്ന് പുറത്താക്കി യിട്ട് ഒരു ബന്ധവും ഇല്ല എന്ന് പറയുന്നതിൽ ശെരിയില്ല.....ഫറോക് ഉള്ള msf കാർക്ക് എന്ത് കൊണ്ടു ഇതു നിഷേധിക്കുന്നില്ല, സംസ്ഥാന കമ്മിറ്റി യല്ലേ പുറത്താക്കിയത്... അഭിപ്രായം പറയാൻ പോലും msf ഇൽ സ്വാതന്ത്ര്യം ഇല്ലേ
പറയുന്നത് കേട്ടാല്‍ അറിയാം..ആരോ പറയാന്‍ പറയുന്നത് പോലെ..Force ചെയ്തു പറയിച്ചത് പോലെ..എന്നാലും നിങ്ങള്‍ക്കു എങ്ങനെ ഇങ്ങനെ ഒക്കെ പറയാന്‍ സാധിക്കുന്നു??എന്തോ മൂടി വെക്കാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു..ഇതെല്ലാം നോക്കി നിന്ന കുട്ടികളെ സമ്മതിച്ചിരിക്കുന്നു...
ഇവന്മാർക്കും നല്ലത് കിട്ടുമ്പോ സമാധാനവും സത്യസന്ധതയുള്ള കുട്ടികൾ ഇവനൊന്നും വേറെ പണിയില്ലേ ഓരോന്ന് പറയാൻ നടക്കുന്നു മാതാപിതാക്കളുടെ വിഷമം നിനക്കൊന്നും മനസ്സിലാവില്ല. ദുഷ്ടമാർ
Msf+sfi+അലിഖിത നിയമ +പരസ്യ വിചാരണ +മൃഗീയ മർദ്ദനം +കെട്ടിത്തൂക്കുക =???? എന്തേലും മണക്കുന്നുണ്ടോ??? നിയൊക്കെ കൂടി ആ പോയ NIA ടീമ്സിനെ തിരികെ വിളിച്ചു ഇവിടെ സ്ഥിര താമസംകാരനാക്കുമോ??
MSF കാരനല്ല MDMA കാരനാണ്. MSF മെമ്പർഷിപ്പുള്ള ആ ളാണ് എന്ന് പറയുന്ന ആ ലഹരി തന്നെ പറയുന്നു MSF അനുഭാവിയാണ് എന്ന്. മെമ്പർഷിപ്പുള്ളവൻ അംഗമാണ്. അനുഭാവിയല്ല. ശ്രദ്ധിച്ച് കേൾക്കുക 😀
സഹപാഠി മരിച്ചതിൽ അല്ല വിഷമം...എസ്എഫ്ഐ യ കുറ്റപ്പെടുതിയത് കൊണ്ടാണ്.... മൂരി തന്നെ
Ith bjp yum cpm um koodi ketti irakiya Abdullah kutty new version aanu
@@rasiklove6154അതെന്നെ😐ആ പയ്യൻ ഓട്ടോ ഇടിച്ചു മരിച്ചതിനു SFI എന്ത് പിഴച്ചു ലേ 😐പൊന്നു സഹോദര ലേശം മനുഷ്യത്വം 😇
@@rasiklove6154ethada ni rascal
@@rasiklove6154athe athe
@@rasiklove6154 അറ്റം മുറിച്ചപ്പോൾ ഉള്ള മൂള പോയ അന്തം. 🤦
കൊള്ളാം!!! ഒരു കൊലപാതകം നടന്നു ചോര ഉണങ്ങിയിട്ടില്ലാത്ത ഹോസ്റ്റലിൽ നിന്ന് കൈ അടിച്ചു പ്രോത്സാഹിപ്പിക്കുമ്പോൾ മനസിലായി ഓനും ഓന്റെ കൂടെ നില്കുന്നവരും മരണ ഭൂതന്റെ പിന്മുറക്കാർ ആണെന്ന്....
True
ബല്ലാത്ത ജാതി ന്യായീകരണം തന്നെ സമ്മതിച്ചു 😂
നുണ പറയുന്നത് കാരണം ആ കുട്ടി തല കുമ്പിട്ടാണ് സംസാരിക്കുന്നത്
Yes. നേരെ നോക്കുന്നില്ല, സംസാരത്തിൽ ഒരു കോൺഫിഡൻസ് ഇല്ല, ഭയം കാരണം ശബ്ദം ഇടരുന്നുണ്ട്, വെപ്രാളം, പഠിച്ചകാര്യങ്ങൾ മറന്നുപോകാതെ പെട്ടന്ന് സംസാരിക്കുന്നു ആർക്കോ വേണ്ടി എന്തോ വിളിച്ചുപറയുന്നു. കഷ്ടം
ആ ബാക്കിൽ നിൽക്കുന്ന പൊട്ടൻ കൈ അടിക്കുന്നത് നോക്ക് 🤣🤣🤣
അവൻ്റെ സങ്കടം എസ്എഫ്ഐ യെ പറയുന്നത്.. തല്ലി കൊന്നു കെട്ടിത്തൂക്കി ഒരു വിദ്യാർത്ഥിയെ. കൊല്ലപ്പെട്ടവന്ന് വേണ്ടി ഒരിറ്റു ദയ ഇല്ലാത്ത പോഴൻ.. എസ്എഫ്ഐ അല്ല അവൻ msf ആണത്രേ... 😂😂😂
ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വോട്ട് ചെയ്യില്ല അത് ഉറപ്പ്
കേസ് വേറെ രീതിയിൽ തിരിച്ച് വിടാനുള്ള പരിപാടി ആണ്. ഇവനേയും വിടരുത് കേസിൽ ഉൾപ്പെടുത്തണം
Yes evane question cheyyanam.....sfi യെ support cheyyan nee aaranu
ഇതാണ് പറയുന്നത് അന്തർധാര സജീവമാണെന്ന്.
പച്ച വിഴുങ്ങിയ ചുവപ്പ് ❤️💚🤣
0:43 msf കാരൻ എന്ന് പറയുമ്പോൾ പുറകിൽ നില്കുന്നവന്റെ ചിരി...
ഇവന്റയൊക്ക വീട്ടുകാർ സൂക്ഷിച്ചാൽ അവർക്ക് കൊള്ളം...
അവന്റെ കൂടെ നിൽക്കുന്ന aa കഞ്ചാവിനെ കണ്ട.. അവനാണ് എല്ലാരേയും കൊണ്ട് കുമ്പസാരിപ്പിക്കാൻ കൊണ്ടു വരുന്നത്.. അവനെയും ഈ കേസ് ൽ അറസ്റ്റ് ചെയ്യണം
അവനെ കണ്ടാലേ അറിയാം കഞ്ചാവ് ആണെന്ന്
Black dress ഇട്ടവനല്ലെ
ആ കാമ്പസിലെ സകല കമ്മികളും തച്ച് കൊന്നതാണ് സിദ്ധാർത്ഥിനെ. കോളജ് സ്റ്റാഫ് പോലും MDMA ഉപയോഗിക്കുന്ന അവസ്ഥയാണ് ഇപ്പൊൾ എസ്എഫ്ഐ കാമ്പസുകളിൽ. അടിച്ച് വശത്താക്കി 3 നാൾ കുടിവെള്ളം പോലും കൊടുക്കാതെ കിടത്തിയ അവൻ അത്ര ഉയരത്തിലുള്ള ജനലിൽ കെട്ടി തൂങ്ങും എന്ന് കരുതുന്ന ഓരോ മലയാളിയും പരമ വിഡ്ഡിയാണ്.
മരിച്ച പയ്യനെ അക്രമിച്ചതിനെ നിസ്സാരം ആയിട്ട് പാര്ട്ടിക്കാര് ആക്‌സിഡന്റലി ഉൾപ്പെട്ടു പോയെന്നെ 😒
ആ black t ഷർട്ട് അഞ്ചാം വയസ്സിൽ ക്രിമിനൽ ആയതാന്ന് ഉറപ്പ്.. 👌
പാപ്പിച്ചായൻ കണ്ണിൽ ഉണ്ണി ആണ് ഉണ്ണി ആണ് 🤣🤣🤣
😂😂
എനിക്കും അതാണ് ഓർമ്മ വന്നത്
Kannil undampori 😂
Kannil undamporiyanu
അവൻ പിഎഫ്ഐക്കാരനാണ്
ആ MSF കാരനന്ന് പറയുന്ന ആ SFI കാരന് ഈ കുറ്റകൃത്യത്തിൽ പങ്കുണ്ട് അവനെ ഉടനെ അറസ്റ്റ് ചെയ്യതു ചോദ്യം ചെയ്യതാൽ വസ്തുത പുറത്ത് വരും
കൂടെ ഉള്ള ആൾ മരിച്ചതിനല്ല , അവൻ്റെ പാർട്ടിയെ കുറ്റം പറഞ്ഞതിൽ അവനു പൊള്ളി, ഇപ്പൊ നടന്ന പ്രശ്നത്തിന് തക്ക ശിക്ഷ കൊടുത്താൽ ഇനി കേരളത്തിൽ ഇങ്ങനെ ഉണ്ടാകില്ല,പക്ഷേ ഇവിടത്തെ നിയമവും ഭരണാധികാരികളും ഒക്കെ കണക്കാ 😔
ഇവന്റെ മെമ്പർഷിപ് നാട്ടിലന്വേഷിക്കലല്ലേ ബാക്കിയുള്ളവരെ പണി 😡
പരിക്ഷ എഴുതാതെ ജയിപ്പിക്കാമെന്നു 6ഷോ വാക്ക് കൊടുത്തു.. അതു കൊണ്ട ഇങ്ങിന്നെയൊക്കെ പറയേണ്ടി വന്നത്...
ലെ msfi:- ഞാൻ msf ക്കാരൻ ആണ്. നാട്ടിൽ ചോദിച്ചാൽ മതി.!
ബാക്കിൽ ഉള്ള sfi ക്കാരൻ:- കയ്യടിക്കടാ 😂😂
(ഇജാതി തോൽവി)
ആ പയ്യൻ പോയതിന്റെ ഒരു വിഷമവും അവർക്ക് ഇല്ല. അവർ ഒരു പക്ഷ വീട്ടിൽ പോയിട്ട് ഇല്ലായിരുന്നേൽ അവർക്കും ഇതിൽ വലിയ പങ്കു ഉണ്ടാകുമായിരുന്നു.
MSF ന് വേണ്ടി കയ്യടിക്കുന്ന SFI 😂
അവിടെ അവർക്ക് പാളി പോയി. എന്ത് പറഞ്ഞാലും കയ്യടിക്കുന്ന ഒരു വാഴകൾ😂
@@boss8384 ബുദ്ധി പണ്ടേ ഇല്ലാത്ത കൂട്ടരല്ലേ 😂
ഞങ്ങൾക്കില്ല വകതിരിവ് 😹😌
ചുരുക്കി പറഞ്ഞാല്‍ സുഡാപ്പിയാണ്
പകൽ cpm രാത്രി sdpi അതിൻ്റെ ലൈറ്റ് വേർഷൻ
സഖാപ്പി 💚❤
ഇവന്റെ സംസാരം കേട്ടപ്പോ തുടങ്ങിയതാ സംശയം. ഇപ്പൊ പൂർത്തിയായി. 😡
ഞാൻ എന്നെത്തന്നെ വിളിക്കുന്നത് msf കാരൻ എന്നാണ്. പക്ഷേ SFI പറയുന്നത് മാത്രം അനുസരിക്കും. ഒന്നു പോയേടാ ചള്ള് ചെക്കാ
സ്വന്തം സഹപാടിയെ കൊന്നിട്ട് പറയുന്നത് എന്തൊക്കെയാണ്? MSF ആണത്രെ. അടുത്തയാൾ ABVP ആകും. സിദ്ധാർത്ഥ്വിന്റെ മാതാപിതാക്കൾക്കു ഇല്ലാതായി. ഇവർക്ക് അല്പം പോലും വിഷമമില്ല.
അതാണ് സത്യം പകൽ SFI രാത്രി MSF ഓർ PFI
കൈ അടിച്ചു പ്രോത്സഹിപ്പിക്കൂ ഗയ്സ് നമ്മൾ ആണ് അടുത്ത കാലന്റെ പിൻഗാമികൾ😢
Engane കൈ അടിക്കാൻ തോന്നുന്നു ഒരു കുഞ്ഞിനെ കൊന്നിട്ട് അനുഭവിക്കും. മാതാപിതാക്കൾ ശ്രദിക്കുക്ക ക്രിമിനലുകൾ അകത്തെ
അച്ഛൻ : വല്ല വാഴയും വെച്ചാൽ മതിയായിരുന്നു 🙏
6ഷോയുടെ പിൻഗാമികൾ... ബ്ലഡി ക്രിമിനൽസ്..
👍ഇവന്റെയൊക്കെ ഗതിയും, ഇതൊക്കെ തന്നെ,
എന്തിനാ ഒപ്പം നിന്ന വായകൾ കൈ അടിച്ചത്
Kollam. Evanokke enganeyengilum pani koduk. Well done 👍
Hostel le 150 vazhakalil 4 ennathine kandu. Iniyum ond prethikaranasheshi illatha nattellu illatha 146 thantha illatha vazhakal.
ഇവർക്ക് രാജ്യത്തെ ഏറ്റവും നല്ല വിദ്യാർത്ഥികൾക്കുള്ള ബഹുമതി കൊടുത്ത് ആദരിക്കണം
Feel ashamed of these guys... Sad
അന്യ സംസ്ഥാന ത്തെ കുട്ടികൾക്ക് ഉള്ള മനസാക്ഷി പോലും ഇല്ലാത്ത ജെന്തുക്കൾ ഇവനൊക്ക മനുഷന് തന്നെ ഉണ്ടായണോ
ഇവിടെ ആഹ് പയ്യന്റെ മരണത്തിൽ ഒരു മാങ്ങാത്തൊലിയും ഇല്ല... അവന്മാർക്ക് പാർട്ടിയെ ന്യായീകരിക്കണം അത്ര തന്നെ
പകൽ SFI
രാത്രി PFI
എടാ നിന്റെ ഒപ്പം പഠിച്ചിരുന്ന ഒരു കുട്ടി ഇനി അവിടെ ഇല്ല അവൻ മർദ്ദനമേറ്റ് മരിച്ചു അതിൽ യാതൊരു വിഷമവും നിനക്കൊന്നും തോന്നുന്നില്ലേ നിനക്കൊക്കെ പാർട്ടി യെ ക്കുറിച്ചെ വിഷമം ഉള്ളു എന്തു മനുഷ്യനാടാ നീയൊക്കെ
Real msf kaaran aanenkil avan ingane ariyilla
S(dpi)fi
jesuSFI ☠️
CASArss
@@shahilshadh🐷🐷🐷🐷🐷🐷
Iee news kandappale njan vijaarichatha...ivanum athil panghundenn....aa collegile muyuvan sfi kkarem kondh poi jaililidd...aa collegenghilum rakshapedatte....njan padicha muyuvan collegilem sfi kkarkkh oru pattern indh...avarendho valla anya jeevikhalaanenna avarde vijaaram kure mudim valarthi,collegile chuvatum kedaalki....kure andham vitta vidyaarthikhal.....dedication nde kaaryathil ivarr superraann....pakshe cheyna oro nanmakhalkkh sheshom oru 100 vattam njanghal sfi kaaranenn uruvidum...ath ariyikkanan avarr cheyyanonn polum thonnum....sfi kaarde cheetha raashtrieeyam nirthyal thanne..keralathil collegil padikkunna mikkavarum studentsum jeevithathil oru oru parithi vare vayithetti pokhilla ...msfum ksum okke kandindh...pakshe ivarde reethikhalonnum athra thanne sammaich kodkkan saadhikkilla...raktham ,penn,kall,kanjhaavv,kure andham vitta kavithakhalokke aann ivarde raashtreeyam
Aadyamaayi msf nod respect thonnunn...correct time reaction❤
ഫ്രഷ് ഫ്രഷേ😅
Msf ഇനോട് 😂😂😂
ഇതിലും നല്ലത് നീ വല്ല sanghikkum കാൽ നക്കി കൊടുക്കുന്നദ്ധ 😂😂😂😂
Msf ഇന്നും സംഘികൾക്കും എന്താ വ്യത്യാസം 🤣🤣
ഈ ഞാനില്ലേ, അത് ഞാൻ അല്ല!ഞാൻ എവിടെയോ ആണ് sfi ആയിട്ട്
They are bloody criminals
ഇങ്ങനെ തന്നെയാണ് ഉണ്ടാകേണ്ടത്. എന്തു വന്നാലും, ആ college full bomb ഇട്ടാലും ആരും ചോദിക്കില്ല , തങ്ങളെ രക്ഷിക്കാനായി Partyയുണ്ട് എന്ന ഉറപ്പിലാണല്ലോ അവന്മാർ ഈ തന്തയില്ലായ്മകളൊക്കെ കാണിക്കുന്നത്. അവന്മാർ രക്ഷിക്കും എന്ന് പ്രതീക്ഷിച്ച ആ പാർട്ടി തന്നെയല്ലേ ഇപ്പോൾ അവരെ atleast media യുടെ മുന്നിൽ എങ്കിലും കൈവിട്ടത്. ഇനി ഈ case ൽ തൊട്ടാൽ Party full നാറും എന്ന situation ഉണ്ടാകണം. അങ്ങനെ party ഇവരെ പൂർണ്ണമായും കൈയൊഴിയണം. അന്നേരം എല്ല _____ മക്കളും പഠിക്കും.
It's disheartening that he shows no sentiment towards Sidharthinte's death. His sole motive seems to be to prove SFI innocent. It's a pity he underestimates the intelligence of the media and the public.
Kai muttunnath ndina chekkan marichathinano😮
Giriyetta ivane onnum oru pattikum ariyila😆😆
ഇവനെ വിട്ടേക്ക്, നാട്ടിലെ ലീഗുകാർ കൈകാര്യം ചെയ്തോളും....
കുട്ടിയെ കൊന്നതിനു kayydi
പഠിപ്പിച്ഛ് പറയിപിച്ചത്
ഇത് നമ്മളുടെ കണ്ണിൽ പൊടിയിടാൻ അല്ല ഇവർ ഇറക്കുന്നത് , അന്തം ഗ്രൂപ്പുകൾ മാത്രം follow ചെയുന്ന സകാകന്മാരെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് ഇറക്കുന്നത് . ഈ വീഡിയോ എല്ലാ left ഹാൻഡ്ൽസിലും എത്തും അടിമകൾ ഹാപ്പിയും ആകും .
Kai addikyumathu kando vaanaghal😢
Best actor 2024
എം എസ് എഫ് കാരണ് എസ്എഫ്ഐ യ വിമർശിക്കുന്നത്
തിൽ ആണ് വിഷമം
ഇവന്മാരും ക്രിമിനൽസ് SFI ആണ്
Karutha t shurt itta aa vanara kurangine evidunnu kitiyata
ഒരു പാർട്ടിയുടെ മെമ്പർഷിപ്പോ ഭാരവാഹിയോ ആണെങ്കിൽ മാത്രമേ ആ പാർട്ടിക്കാരനായി ജനം അംഗീകരിക്കുയുള്ളൂ
ഇതാണ് യഥാർത്ത എസ്എഫ്ഐ
ഒരു കൂട്ടം ഷിറ്റുകൾ.
കമ്മ്യുണിസ്റ്റ് ഫാസിസ്റ്റ് അടിമകൾ.
അവർ യുവാക്കളുടെ ശരീരവും കമ്മ്യുണിസ്റ്റ് ഫാസിസ്റ്റ് വൃദ്ധന്മാരുടെ മനസും ഉള്ള... അടിമകൽ
നാടകം കാണാൻ നല്ല രസം
മാമനോട് ഒന്നും തോന്നല്ലേ😢
നോക്കി നിന്നതും പോരാ.....
ഒരു നായികരണം
നുണ പറയുന്നതു കാരണം അവൻ തല കുനിചച്ു നില്ക്കുന്ന
പ്രിയ MSFകാരേ ഈ MSF കാരനെ നോക്കി വച്ചോ. ഇവൻ നിങ്ങൾക്ക് ഒരു പാരയാകും. ഇവൻ എന്ത് ചെയ്താലും നിങ്ങടെ തലയിലാകും
Purakil nilkunna aa Avesh kumar 👏 comedy piece thanne..
ഇവരുടെ അച്ഛനമ്മമാർ സൂക്ഷിക്കുക ഇവർക്കു പാർട്ടി ആണ് വലുത് സ്വന്തം കൂട്ടുകാരനെ കൊന്നവർക്കു എന്ത് അച്ഛൻ എന്ത് അമ്മ
കയടിച്ച കുനുവാവക്ക് ഒരു ലൈക്
ഈ നാലെണ്ണവും മഹാ ക്രിമിനലുകൾ ആണ് .
മുഖഭാവം പറയുന്നു .
He has proved he has multiple fathers.
പറയുമ്പോ കണ്ണ് എവിടെയാ താഴേക്കു നോക്ക്കി ആണ് സംസാരിക്കുന്നത്
സഹപാടി മരിച്ചതൊക്കെ ഓക്കേ പക്ഷെ നിങ്ങൾ വെറുതെ sfi യെ കുറ്റം പറഞ്ഞാൽ ഞങ്ങൾക്ക് ഇങ്ങനെ നോക്കി നിക്കാൻ പറ്റൂല അല്ല പിന്നെ 😤
Njangal msfkaranu, ee vishayathil sfiye veruthe kuttam parayunnath sheriyalla
-SFI
അവന്റെ പച്ച ബേനി യന് കണ്ടാൽ തന്നെ അറിയo, നന്നായി makeup ഇട്ടു, അഭികയvum gambheeram😂😂😂
MSFന്റെ മെമ്പർഷിപ്പ്......... താലിബാൻ മോഡൽ കൊലപാതകം.... കാര്യങ്ങൾ ഒത്തുവരുന്നുണ്ടല്ലോ 😮
Maana nashta case kodukanam MSF kaaru.. chekkan vellam kudikum😅
ഒന്ന് തറപ്പിച്ചു ചോദിച്ചാൽ pfi ക്കാരൻ ആണെന്ന് കണ്ടെത്തും😂😂
mSFI😅
MSF അല്ല ഇവൻ മാർ PFIക്കാരായിരിയ്ക്കും.
Naduvil nikkunnavante nettiyil ezhuthi vechhitund kallatharam
ഇവന്മാരുടെ വിചാരം എന്താണ്...ഈ കേരളത്തിലുളളവർ ഒക്കെ ഉണ്ണാക്കന്മാർ ആണ് എന്നാണോ...അത് വരെ നടത്തിയ അഭിനയം ഒക്കെ ആ കൈയ്യടിയിൽ പോയി😂😂
Supprbb acting
ഈ സംഭവത്തിനു ശേഷം msf ഇൽ നിന്ന് പുറത്താക്കി യിട്ട് ഒരു ബന്ധവും ഇല്ല എന്ന് പറയുന്നതിൽ ശെരിയില്ല.....ഫറോക് ഉള്ള msf കാർക്ക് എന്ത് കൊണ്ടു ഇതു നിഷേധിക്കുന്നില്ല, സംസ്ഥാന കമ്മിറ്റി യല്ലേ പുറത്താക്കിയത്... അഭിപ്രായം പറയാൻ പോലും msf ഇൽ സ്വാതന്ത്ര്യം ഇല്ലേ
പറയുന്നത് കേട്ടാല്‍ അറിയാം..ആരോ പറയാന്‍ പറയുന്നത് പോലെ..Force ചെയ്തു പറയിച്ചത് പോലെ..എന്നാലും നിങ്ങള്‍ക്കു എങ്ങനെ ഇങ്ങനെ ഒക്കെ പറയാന്‍ സാധിക്കുന്നു??എന്തോ മൂടി വെക്കാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു..ഇതെല്ലാം നോക്കി നിന്ന കുട്ടികളെ സമ്മതിച്ചിരിക്കുന്നു...
Msf sdpi ksu sfi Ethina onnu eppol Thirichariyan pattillaa
Abvp എവിടെ പോയി ചേട്ടാ...
ഇവന്മാർക്കും നല്ലത് കിട്ടുമ്പോ സമാധാനവും സത്യസന്ധതയുള്ള കുട്ടികൾ ഇവനൊന്നും വേറെ പണിയില്ലേ ഓരോന്ന് പറയാൻ നടക്കുന്നു മാതാപിതാക്കളുടെ വിഷമം നിനക്കൊന്നും മനസ്സിലാവില്ല. ദുഷ്ടമാർ
പാവം ഇവന്മാരെ കിളിപോയതാ
Avide koodi nilkunna SFI vanagale enthina kaii adikunnath. Enthalum oru bodham undo ee vanagalkke.
oscar award winner kundappan ki jai
പൊന്ന് പോലെയുള്ള ഒരു പൊന്ന് മോനെ കൊന്നിട്ട് പറയുന്നദ് ketto
Msf+sfi+അലിഖിത നിയമ +പരസ്യ വിചാരണ +മൃഗീയ മർദ്ദനം +കെട്ടിത്തൂക്കുക =???? എന്തേലും മണക്കുന്നുണ്ടോ??? നിയൊക്കെ കൂടി ആ പോയ NIA ടീമ്സിനെ തിരികെ വിളിച്ചു ഇവിടെ സ്ഥിര താമസംകാരനാക്കുമോ??
കമ്യൂണിസ്റ്റ് Cpm sfi ഭീകരർ ഇത്ര ക്രൂര വിചാരണ കൊല നടത്തണമെങ്കിൽ Msf മൂരിയൂടെ ഈ ഡയലോഗിൽ ഉണ്ട് ആ പാവം പയ്യൻ ഇവരുടെ എന്തോ രഹസ്യം മനസിലാക്കിയിട്ടുണ്ട്
Appo ivan msf aanu ennaano bro paryne??
കണ്ണിൽ ഉണ്ട ആണ്
Shooper
ആ കൈ അടിച്ച മലവാണം ടീംസ് 🙏
😂😂😂😂😂Comedy
MSF കാരനല്ല MDMA കാരനാണ്.
MSF മെമ്പർഷിപ്പുള്ള ആ ളാണ് എന്ന് പറയുന്ന ആ ലഹരി തന്നെ പറയുന്നു
MSF അനുഭാവിയാണ് എന്ന്.
മെമ്പർഷിപ്പുള്ളവൻ അംഗമാണ്.
അനുഭാവിയല്ല.
ശ്രദ്ധിച്ച് കേൾക്കുക 😀
കുണ് വാവ 😂😂
🌸 റീ........മോൻ