കല്ലുരുക്കി ; തൊടിയിലെ മാന്ത്രികൻ | ഗുണങ്ങളും ഉപയോഗരീതിയും അറിയാം | Dr Visakh Kadakkal

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 161

  • @shijiaqua
    @shijiaqua 6 หลายเดือนก่อน +32

    കല്ലുരുക്കി ചെടി വേരോടെ പിഴുതു ഉപ്പ് മഞ്ഞൾ പൊടി ഇട്ട് വൃത്തിയായി കഴുകി എടുത്തു കുടിക്കുന്ന വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ കുടിച്ചാലും പോരെ 🙏 ഇവിടെ അങ്ങനെ ആണ് യൂസ് ചെയ്യുന്നത് 🙏 സമൂലം അരച്ച് ഒക്കെ കഴിക്കുമ്പോ ഓവർഡോസ് ആകരുത് പിന്നെ കൊറേ ദിവസം കഴിക്കരുത്.. വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ കുടിച്ചാൽ നല്ലത് ആണ്

  • @safoorasafu3594
    @safoorasafu3594 4 หลายเดือนก่อน +12

    വെറുതെ ഇല ചവച്ചറച്ചാൽ മതി എന്നാലും കല്ല് തെർച് പോവും എന്റെ അനുഭവമാണ്

  • @cnabhilashcnabhilash4246
    @cnabhilashcnabhilash4246 9 หลายเดือนก่อน +3

    Dr.. ഔഷ്‌ടം ചേർത്ത് ഉണ്ടാക്കിയ മരുന്നിന്റെ പേര് പറയുമോ... ജാൻ. ആയുർവേദ കോഴ്സ് ചെയ്‌യുന്നു പ്രൊജക്റ്റ്‌ വേണ്ടിയാണു

  • @jacobmathew7346
    @jacobmathew7346 7 หลายเดือนก่อน +3

    How to get the kaluriki plant in large quantity

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว +6

    എനിക്ക്. ഇടത് വശത്ത് നെഞ്ചിന്റെ അടിയിൽ വാരിയെല്ലിന് ഇടയിൽ വേദന ചില സമയം വയറിൽ വേദന വരും ചില സമയം back-ൽ വേദന ഇത് എന്ത് രോഗമാണ്

    • @abbasthattayil2509
      @abbasthattayil2509 10 หลายเดือนก่อน +3

      കിഡ്നി സ്റ്റോൺ ആവാം... സ്കാൻ ചെയ്തു നോക്കു

    • @haseenahasi1691
      @haseenahasi1691 8 หลายเดือนก่อน +5

      GB സ്റ്റോൺ ആവാനാണ് സാധ്യത, എന്റെ മകനിക്ക് ഈ ലക്ഷണങ്ങൾ കണ്ട് സ്കാൻ ചെയ്തപ്പോൾ അതായിരുന്നു

  • @AnilkumarC-op4ft
    @AnilkumarC-op4ft 4 หลายเดือนก่อน +1

    Good information, thank you

  • @gracyteacher1938
    @gracyteacher1938 4 หลายเดือนก่อน +14

    Kidney stone നു നല്ല മരുന്നാണ് കല്ലുരുക്കി. എനിക്ക് ഭയങ്കര വേദനയും നീർക്കെട്ടും വന്നു. Kidney സ്റ്റോൺ ആണെന്ന് മനസിലായപ്പോൾ കല്ലുരുക്കി അരച്ച് കരിക്കിൻവെള്ളത്തിൽ കുടിച്ചു. 2 ദിവസം കഴിഞ്ഞപ്പോൾ അതിവേദന കുറഞ്ഞു. ഇന്ന് third day ആണ്.

    • @ashikaz7380
      @ashikaz7380 3 หลายเดือนก่อน +2

      Yannit Stone pooyo

    • @KrishnaKumar-ml1oh
      @KrishnaKumar-ml1oh หลายเดือนก่อน

      സ്റ്റോൺ പോയോ

    • @shibugeorge1541
      @shibugeorge1541 หลายเดือนก่อน

      ഇത് കഴിച്ചാൽ കല്ല് പോകില്ല...ഓറഞ്ച് ജ്യൂസ് കഴിച്ചാൽ സ്റ്റോൺ അലിയും..pashaie pain കൂടും

    • @ALL-BLU
      @ALL-BLU หลายเดือนก่อน

      ശരിക്കും വേദന മാറിയോ ഇപ്പോൾ ഉണ്ടോ

  • @alhammadullilla4915
    @alhammadullilla4915 4 หลายเดือนก่อน +3

    3 ആഴ്ചയായിട്ട് മുതകല്ലിൻ്റെ വിഷമത്തിലാണ് വൈദ്യരുടെ മരന്ന് കഴിച്ച ശേഷം സ്കാനിം എടുത്തു കല്ല് പോയിട്ടില്ല എരിക്ക് വെള്ളം തെളപ്പിച്ച കുടിച കുന്നുണ്ട് കല്ലുരുക്കി പൊടി കഴിയുന്നുണ്ട് വെള്ളത്തിലിട്ട് 6ുന്ന അതിൽ നിന്ന് മാറുമോ ഒരുഷൻ വേണ്ടി വരുമോ പറയണം

    • @naadan751
      @naadan751 3 หลายเดือนก่อน +1

      ഓപ്പറേഷൻ ചെയ്താലും, പൊടിച്ചു കളഞ്ഞാലും വീണ്ടും വരാറുണ്ട്!

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +3

    Good video Dr. 👍🙌😍

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu 4 หลายเดือนก่อน +2

    ഡോക്ടർ പറഞ്ഞുതന്ന കല്ലുരിക്കി ചെടി പറ്റി കേട്ടു സന്തോഷം അതു കുടിയ്ക്കു നമ്മുടെ പറബി ലും നിൽക്കുന്നുണ്ട്. എനിയ്ക്ക് രണ് ദിവസത്തിന് മുൻ സ്കാൻ ചെയ്തു നടു വേദനയായിട്ട് പോയത് അപ്പോൾ കല്ല് ഉണ്ടായിരുന്നു 5-4 mm മരുന്ന് ഒന്നു തന്നില്ല ഒരു യൂറോളജി ടോക്ടറെ കാണിക്കാൻ പറഞ്ഞു.

    • @naadan751
      @naadan751 3 หลายเดือนก่อน

      മരുന്നും കഴിച്ചു ധാരാളം വെള്ളവും കുടിച്ചാൽ തനിയെ പോകും!

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว +6

    നല്ല അറിവ് തന്ന ഡോക്ടർക്ക് ഒരായിരം നന്ദി

  • @dileepravi-s4e
    @dileepravi-s4e 8 หลายเดือนก่อน +2

    താങ്ക്സ് ഡോക്ടർ❤

  • @jijimoljayaprasad3357
    @jijimoljayaprasad3357 8 หลายเดือนก่อน +1

    ഡോക്ടർ
    9mm ഉള്ള സ്റ്റോൺ kidney ആണ്. ചിലർ പറയുന്നു
    കല്ലുരിക്കി കഴിച്ചാൽ stone
    മുഴുവനായി പോരുമെന്ന്. അത് പ്രശ്നം ആകുമെന്ന്

  • @KwtKw-m7r
    @KwtKw-m7r 9 วันที่ผ่านมา +1

    🙏🌹❤️thank you

  • @RaseeNa-z2m
    @RaseeNa-z2m 10 หลายเดือนก่อน +5

    Jeerakam
    Cheruthanno

  • @nasrani9936
    @nasrani9936 4 หลายเดือนก่อน

    ഇത് കൊണ്ട് എത്ര size ഉള്ള കല്ല് treat ചെയ്യാം? I have a 5.9 mm on midpole.

  • @rosammarosammacheriyan465
    @rosammarosammacheriyan465 2 หลายเดือนก่อน

    ThankU Dr. 👍

  • @thomas_john
    @thomas_john วันที่ผ่านมา

    എനിക്ക് കല്ല് ഉരുക്കികഴിച്ച് വെള്ളത്തിൽ തിളപ്പിച്ച് കുടിച്ച് പോയി. നല്ല മരുന്നാണ്ട്

  • @lifestyletechnicstech
    @lifestyletechnicstech หลายเดือนก่อน +1

    Ente ummak 9.5 m kallayirunnu tubil
    Kadina vedana undayirunnu daraalam vellam kudichu kallu therichu poyi..

  • @Abhithehunk
    @Abhithehunk 8 หลายเดือนก่อน +2

    1 cm ഉണ്ട് stone.. ഞാൻ try ചെയ്തു നോക്കാം 🙏🏻

    • @VISHNU...
      @VISHNU... 8 หลายเดือนก่อน

      എന്റെ പൊന്നോ ഇവിടെ 2 കല്ലു 3,3.7mm
      ഒരു രക്ഷയും ഇല്ല വേദന ഇപ്പൊ ഒരു ആശ്വാസം ഉണ്ട് കല്ലുരുക്കി set ആണ്

    • @ashikaz7380
      @ashikaz7380 3 หลายเดือนก่อน

      Result?

    • @jyothish7378
      @jyothish7378 3 วันที่ผ่านมา

      ​​@@VISHNU...5 mm വരെയുള്ള കല്ലിന് ഒരു കാട്ടുചികിൽസയും വേണ്ട...വെള്ളം നന്നായി കുടിച്ചാൽ മതി ....
      1cm ഉള്ള കല്ല് kidney യിലാണെങ്കിൽ കുഴപ്പമില്ല മറിച്ച് tube ലേക്ക് ഇറങ്ങിവന്നാൽ tube block ആയി kidney ക്ക് hydro nephrosis ബാധിച്ച് damage ആകും.

    • @VISHNU...
      @VISHNU... 3 วันที่ผ่านมา

      @@jyothish7378 മച്ചാനെ ഇപ്പൊ മാറി ഞാൻ കല്ലുരുക്കി ഒക്കെ 2week ഒള്ളൂ കുടിച്ചോളൂ countinues അല്ല 1 ഇടവിട്ട് ദിവസം 2 ഗ്ലാസ്‌ ശേഷം രാവിലെ എനിക്കൂമ്പോൾ 1ലിറ്റർ വെള്ളം കുടി തുടങ്ങി ഇപ്പൊ അത് അങ്ങനെ അങ്ങ് തുടരുന്നു പിന്നെ dialy നല്ല പോലെ വെള്ളം കുടിക്കുന്നുണ്ട്.
      വെള്ളം കുടിക്കുക അതെ മരുന്നൊള്ളു മനസ്സിലായി

  • @BeenaKj-y1t
    @BeenaKj-y1t 5 หลายเดือนก่อน +2

    Goodvideodr🎉🎉🎉

  • @sreelakshmikm2683
    @sreelakshmikm2683 ปีที่แล้ว +1

    Informative

  • @manojkumar-f2z
    @manojkumar-f2z 4 หลายเดือนก่อน +1

    1.7cm kallurikki kazhichal stone alinchu pokumo

  • @noushada2397
    @noushada2397 5 หลายเดือนก่อน +25

    Dr എനിക്ക് ഇപ്പോൾ കിഡ്നി സ്റ്റോൺ ഉണ്ട് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവർ ഓപ്പറേഷൻ ചെയ്യാൻ പറയുന്നു ഒരു ലക്ഷം രൂപവരെ ആവും എന്നാണ് പറഞ്ഞത് ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് അത്രയും രൂപ എടുക്കാൻ എന്റെ കയ്യി ഇല്ല ഈ മരുന്ന് കഴിച്ചാൽ ഈ അസുഖം മാറുമോ പ്ലീസ് പറഞ്ഞുതരുമോ

    • @noushada2397
      @noushada2397 5 หลายเดือนก่อน +1

      റിപ്ലെ തന്നില്ല ഡോക്ടർ

    • @sureshankakkoth-kk7eu
      @sureshankakkoth-kk7eu 4 หลายเดือนก่อน +2

      നാട്ടിൽ സാധാരണ ആളുകൾ ഉപയോഗിച്ച് മാറ്റം ഉണ്ട് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്

    • @DeepthiSaji-zr6zr
      @DeepthiSaji-zr6zr 3 หลายเดือนก่อน +2

      പത്തനംതിട്ടയിൽ ഓമല്ലൂർ എന്ന സ്ഥാലത്തു പോയാൽ ഒറ്റമൂലി ഉണ്ട്. അവിടെ പോകുക

    • @KittiyalKittiPoyalPoyi
      @KittiyalKittiPoyalPoyi หลายเดือนก่อน

      Nallathanu

    • @LeoPopz-m9b
      @LeoPopz-m9b หลายเดือนก่อน +1

      ധൈര്യം ആയിട്ട് കഴിക്കു brother മാറും ഉറപ്പ്

  • @joicythomas1672
    @joicythomas1672 3 หลายเดือนก่อน

    Thanks doctor

  • @rajeshpr8621
    @rajeshpr8621 10 หลายเดือนก่อน +2

    കിഡ്നി സ്റ്റോണിന് നല്ലതാണോ സാർ 🙏
    എങ്ങനെ ഉപയോഗിക്കണം 🙏

  • @premaprabha2679
    @premaprabha2679 5 หลายเดือนก่อน +1

    യൂറിക് അസിഡ് കളയാൻ ഇത് ഉപകാരപെടുമോ

  • @ShynemolPMShyne
    @ShynemolPMShyne 4 หลายเดือนก่อน +1

    👍❤️good message

  • @noushadvk9529
    @noushadvk9529 9 หลายเดือนก่อน +4

    ഡോകടർ എനിക്ക് 12mm size Stone ഉണ്ട്! ഇടത്തെ Tube ൽ നിൽക്കുന്നു ഫലപ്രദമാകുമൊ ഇത്! അസഹ്യമായ വേദനയും ഉണ്ട്!

    • @kuttymon4904
      @kuttymon4904 8 หลายเดือนก่อน

      മാറിയോ ബ്രോ ഇല്ലെങ്കിൽ പറ

    • @c.വരദൻ
      @c.വരദൻ 7 หลายเดือนก่อน

      Enikkum tubile 12 mm stone

    • @musthafakrvm6220
      @musthafakrvm6220 5 หลายเดือนก่อน

      ​@@c.വരദൻenthayi kallu poyo

    • @SulfikerH
      @SulfikerH 3 หลายเดือนก่อน

      എനിക്കും 16 mm എന്റ​@@c.വരദൻ

    • @divyap600
      @divyap600 2 หลายเดือนก่อน

      10 mele problem aanu

  • @shalythomas7636
    @shalythomas7636 3 หลายเดือนก่อน

    55 mm ഉള്ള കിഡ്നി സ്റ്റോണ്ന് കല്ലുരുക്കി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് ദയവു ചെയ്ത് ഡോക്ടർ പറഞ്ഞു തരുമോ

  • @Bindhu-j6m
    @Bindhu-j6m หลายเดือนก่อน +1

    എന്റെ ഭർത്താവിന് യൂറിനിൽ സ്റ്റോൺ ഉണ്ട് 13മം ആണ് കല്ലുരുകി കഴിച്ചാൽ കല്ല് പോകുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      വലിപ്പം കൂടുതൽ ആണ് മെഡിസിൻ കഴിക്കുക പിന്നീട് ഇത് ഉപയോഗിക്കാം

  • @vinuchandran376
    @vinuchandran376 8 หลายเดือนก่อน +2

    പത്തു ദിവസം ഒക്കെ കഴിക്കുമ്പോൾ മറ്റു സൈഡ് എഫക്ടുകൾ ഉണ്ടാകുമോ

    • @dinudinu1396
      @dinudinu1396 6 หลายเดือนก่อน

      ഞാൻ ഒരു മാസം കഴിച്ചതാണ്, നോ പ്രോബ്ലം 👍

    • @vinuchandran376
      @vinuchandran376 6 หลายเดือนก่อน

      @@dinudinu1396 കല്ല് പോയിരുന്നോ.. അതോ ഇപ്പോഴും ഉണ്ടോ

  • @SujathaSujatha-li7vn
    @SujathaSujatha-li7vn 4 หลายเดือนก่อน +1

    Dr. പൈൽസിനുകൂടി ഒരു ഒറ്റമൂലി അറിയിക്കാമോ

  • @swasrayamissionindia5140
    @swasrayamissionindia5140 ปีที่แล้ว +4

    ഈ ഡോക്ടർ ബുക്കിൽ കാണുന്നത് നമുക്ക് പറഞ്ഞു തന്നു... ചെയ്തു നോക്കുക. ചിലപ്പോൾ രോഗം മാറാം

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +6

      ഇത് ബുക്കിൽ കാണുന്ന ഒന്ന് മാത്രം അല്ല പണ്ട് കാലം മുതലേ നമ്മുടെ നാട്ടിൽ പ്രചാരം ഉള്ള ഔഷഗുണവുമുള്ള ഒരു ചെടിയാണ്

    • @joshypynadath4245
      @joshypynadath4245 8 หลายเดือนก่อน

      ​@@DrVisakhKadakkalGH hhjjh😮p😊p

    • @dileepravi-s4e
      @dileepravi-s4e 8 หลายเดือนก่อน +4

      ഞാൻ കല്ലുരുക്കി രാവിലെ അരച്ച് കരിക്ക് വെള്ളത്തിൽ കുടിച്ചു സൂപ്പർ പിന്നെ വന്നിട്ടില്ല ഡോക്ടർ❤❤❤

    • @dinudinu1396
      @dinudinu1396 6 หลายเดือนก่อน

      എനിക്ക് സുഖമായിട്ടുണ്ട്,

    • @ashikaz7380
      @ashikaz7380 3 หลายเดือนก่อน

      ​@@dinudinu1396Sugamund means ?stone pooyo

  • @baburaj3629
    @baburaj3629 6 หลายเดือนก่อน

    മരുന്ന് കഴിച്ച് എത്ര സമയം കഴിഞ്ഞാണ് ഭക്ഷണം കഴിക്കേണ്ടത് ?

  • @athirasp2692
    @athirasp2692 ปีที่แล้ว +1

    Informative video 👍

  • @nishaduv1890
    @nishaduv1890 9 หลายเดือนก่อน +1

    Sir Jeeragham valudo cherudo

  • @Najeeb-g3u
    @Najeeb-g3u 2 หลายเดือนก่อน +2

    പിതാശയ കല്ല് മാറാൻ ഇത് ഉപയോഗിക്കാമോ പ്ലീസ് റിപ്ലേ

  • @ksabdulrehmanabdulrehman3815
    @ksabdulrehmanabdulrehman3815 2 หลายเดือนก่อน

    ചെറി യ തോതിലുള്ള തീ പൊളളലിന് അരച്ചിട്ടാൽ സുഖമാകും

  • @afiachu821
    @afiachu821 2 หลายเดือนก่อน

    Pregnancy first monthil kazhikkaamo kallurukki

    • @anish-sci-fi
      @anish-sci-fi 2 หลายเดือนก่อน

      No sometimes toxic ആകാനും chance ഉണ്ട്.. പിന്നെ scientifically ഇത് തെളിവ് ഒന്നുമില്ല...

  • @gameg7210
    @gameg7210 หลายเดือนก่อน +1

    Kallurukki Galbladarilay kallu maattumo please

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      Reports കാണേണ്ടി വരും

    • @sowmyaprakash5863
      @sowmyaprakash5863 18 วันที่ผ่านมา

      Dr ente monanu 6 vayassundu kidneyil anustone12mm 5mm kallurukki kodukkamo ​@@DrVisakhKadakkal

  • @lalydevi475
    @lalydevi475 ปีที่แล้ว +1

    🙏🙏👍👍❤️❤️

  • @unnikrishnannair6518
    @unnikrishnannair6518 23 วันที่ผ่านมา

    പിത്താശയ കല്ല് iiiii പോകുമോ? >

  • @RosammaJoseph-s6r
    @RosammaJoseph-s6r 12 ชั่วโมงที่ผ่านมา

    24 MM ഉള്ള കല്ല് പോകുമൊ

  • @thressiammajose1642
    @thressiammajose1642 4 หลายเดือนก่อน

    ആചെടി ഒന്നു കാണിച്ചു തരുമോ

  • @justinaf-pw4rb
    @justinaf-pw4rb 4 หลายเดือนก่อน

    Dr, എനിക്ക് റൈറ്റ് കിഡ്നി സിസ്റ്റ് ഉണ്ട്, ഇതിന് കല്ലുരുക്കി നീര് കഴിച്ചാൽ ഗുണം ലഭിക്കുമോ

    • @ashikaz7380
      @ashikaz7380 3 หลายเดือนก่อน

      Upayogich nokiyo

  • @govindankuttykp1285
    @govindankuttykp1285 2 หลายเดือนก่อน

    Ethu evidey kittum

  • @RemyaR-nc7nn
    @RemyaR-nc7nn 5 หลายเดือนก่อน

    Sir ithra nal kazhichal marum

  • @adamedavana5429
    @adamedavana5429 23 วันที่ผ่านมา

    കല്ലുരുക്കിയും കീഴാർനെല്ലിയും ഒന്നാണോ.

    • @ReshmaGopi
      @ReshmaGopi 15 วันที่ผ่านมา

      Nooo

  • @karanzworld1175
    @karanzworld1175 4 หลายเดือนก่อน +1

    Hello doctor , കല്ലുരുക്കി സമൂലം അരച്ച് പിഴിഞ്ഞ് 2 കരിക്കിൻ്റെ വെള്ളത്തിൽ 4 ടീസ്പൂൺ ചേർത്ത് എത്ര തവണയാണ് കഴിക്കേണ്ടത്, അതോ ഇത് ഒരു പ്രാവശ്യം കുടിക്കാനുള്ളതാണോ

    • @KittiyalKittiPoyalPoyi
      @KittiyalKittiPoyalPoyi หลายเดือนก่อน +1

      രാവിലെ വെറും വയറ്റിൽ അത് മാറുന്നതുവരെ കഴിക്കാം.

  • @prameelas4558
    @prameelas4558 9 หลายเดือนก่อน +1

    Thanks

  • @rafeekk9367
    @rafeekk9367 8 หลายเดือนก่อน

    ഏത് ജീരകമാണ് ചേർക്കേണ്ടത്?

  • @premaprabha2679
    @premaprabha2679 5 หลายเดือนก่อน

    ഗൗട്ട് കുറക്കാൻ ഇത് ഉപയോഗിക്കാമോ

  • @mathewgeorge3153
    @mathewgeorge3153 8 หลายเดือนก่อน

    Good information, what we can take for gallbladder stone ?

  • @saithalavipp50
    @saithalavipp50 หลายเดือนก่อน

    കല്ലുരുക്കി കുടിച്ചാൽ കിട്ണി പോകുമെന്ന് അലോപ്പതി ഡോക്ടർമാർ പറയുന്നു കൂടുതൽ പഠിച്ചിട്ട് പറയുക.

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +1

      Thankalk ethu chikitsa reethi aanu thaparyam enkil athu cheyyuka aarum padikkathe onnum parayilla it depends on patients

  • @SarithaSanthosh-d3y
    @SarithaSanthosh-d3y ปีที่แล้ว

    Ethu kazhikkumbol pathyam undo doctor

  • @parameswarank567
    @parameswarank567 4 หลายเดือนก่อน

    പിത്തസഞ്ചിക്കകത്തുള്ള കല്ലിന് കല്ലുരുക്കി കഴിച്ചാൽ പ്രയോജനമുണ്ടോ

  • @anishrajr5611
    @anishrajr5611 4 หลายเดือนก่อน

    ഗർഭിണി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ

  • @MuhammedNoushadNoushad-c8e
    @MuhammedNoushadNoushad-c8e 3 หลายเดือนก่อน

    12m stone alinjpokumo

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว +1

    ഇത് സ്റ്റോണിന്റെ ആണോ

  • @PrajithP-r1m
    @PrajithP-r1m 8 หลายเดือนก่อน

    ദൃ എനിക്ക് ഇടതു കിഡ്നിയിൽ 15mm ഉള്ള കല്ല് ഉണ്ട് kallurukki കഴിച്ചാൽ ഇത് പോകുമോ

  • @vakkomp4604
    @vakkomp4604 ปีที่แล้ว +6

    കല്ലുരുക്കി ഉപയോഗിക്കരുത് എന്ന് എന്റെ നാട്ടിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത്‌ മറ്റ് പല അസുഖങ്ങൾക്കും കാരണമാകും എന്നാണ് പ്രചരണം. എനിക്ക് മൂന്ന് സെന്റ്റീമീറ്റർ വലിപ്പമുള്ള കല്ല് ഇടതു കിഡ്‌നിയിലുണ്ട്. പലമരുന്നുകളും കുറച്ച് നാളുകളായി കഴിക്കുന്നുണ്ട്. ഒരു മാറ്റവുമില്ല. കല്ലുരുക്കി ഉപയോഗിച്ചാൽ ഇത്രയും വലിപ്പമുള്ള കല്ല് മാറുമോ ഡോക്ടർ.

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +2

      ✅👍🏻

    • @vakkomp4604
      @vakkomp4604 ปีที่แล้ว

      ​@@DrVisakhKadakkal9:55

    • @vakkomp4604
      @vakkomp4604 ปีที่แล้ว +4

      ​@@DrVisakhKadakkalഡോക്റ്റർ എന്റെ സംശയത്തിന് മറുപടി തന്നില്ല.

    • @meghaminnu2322
      @meghaminnu2322 ปีที่แล้ว

      ​@@vakkomp4604 10 days upayogichu nokku mattu doshangalonnu varilla ennitt test cheythu nokku

    • @premanand8614
      @premanand8614 5 หลายเดือนก่อน

      ​@@vakkomp4604I think the answer is Yes.

  • @santhimolmol3032
    @santhimolmol3032 9 หลายเดือนก่อน +1

    എന്റെ നാത്തൂൻ കല്ലുരുക്കി കുടിച്ചു മാറി

    • @JithuBhai-z7z
      @JithuBhai-z7z 16 วันที่ผ่านมา

      എങ്ങനെ കുടിക്കണം..

  • @bincyunni6118
    @bincyunni6118 6 หลายเดือนก่อน +1

    Ee marunn kudichit ethra manikoor kazhinjatanu food kazhikendath

  • @user-lt2fi2dv6f
    @user-lt2fi2dv6f 7 วันที่ผ่านมา

    സാർ, 10 mm പോവുമോ

    • @jyothish7378
      @jyothish7378 3 วันที่ผ่านมา

      പോകും....kidney hydro nephrosis വന്ന് അടിച്ചുപോകും.ദയവുചെയ്ത് പൈസ ഇല്ലെങ്കിൽ അടുത്തുള്ള govt: medical colleage ൽ ചികിൽസ തേടുക.

  • @SaruRathish
    @SaruRathish 5 หลายเดือนก่อน

    സർ ഇത് സമൂലം തിളപ്പറ്റച്ച വെള്ളത്തിൽ | കുടിക്കുത്തത് നല്ലതാണോ

  • @saranyasaru2999
    @saranyasaru2999 5 หลายเดือนก่อน

    9mm സ്റ്റോൺ ഇത് കുടിച്ചാൽ മാറ്റാൻ പറ്റുമോ?😢

    • @liyamishel6091
      @liyamishel6091 3 หลายเดือนก่อน

      നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട്. 💯റിസൾട്ട്‌..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @rifashenz203
    @rifashenz203 8 หลายเดือนก่อน

    Enikke kitniyil kallundengineyanu kazikkendath

  • @RaseeNa-z2m
    @RaseeNa-z2m 10 หลายเดือนก่อน

    Tubil
    Block aayikidnikku neerkettu Undy
    Ithuusecheyyamo

  • @RibinSamuel
    @RibinSamuel หลายเดือนก่อน

    സർപ്പറഞ്ഞ. കാര്യംവളെരെ ശരിയാണ്..

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 3 หลายเดือนก่อน +1

    ശബ്ദം തീരെയില്ല തൊണ്ടയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ടോ.. 🤔🤔🤔

  • @manwomen2889
    @manwomen2889 7 หลายเดือนก่อน

    പിതാശയ കല്ലിനു ഇതു പറ്റുമോ പ്ലീസ് പറയുമോ

  • @sidheequevlog3061
    @sidheequevlog3061 8 หลายเดือนก่อน +1

    കല്ലുരു ക്കി ചെടി യു ടെ താണ്ട് കൂടി സമം വേണമോ അരക്കുമ്പോൾ. ഇല പുവ് വേര് മതി യോ

    • @dileepravi-s4e
      @dileepravi-s4e 8 หลายเดือนก่อน

      ഇല മതി

    • @hydermohamed3742
      @hydermohamed3742 5 หลายเดือนก่อน

      Dr പറയുന്നുണ്ടല്ലോ സമൂലം എന്ന് ഇല തണ്ട് പൂവ് കായ വേര് മൊത്തം വേണം

  • @damodarannairek2977
    @damodarannairek2977 2 หลายเดือนก่อน

    ആ ചെടിയുടെ ചിത്രം ഇവീഡിയോയിൽ കാണിക്കാൻ എന്താ കഴിയാത്തെ

  • @JiyaFish-k4r
    @JiyaFish-k4r 5 หลายเดือนก่อน +1

    Kalluruki oru paad kazhikan padilla ennu parayunnundallo.....onnu parayaamo?

    • @DrVisakhKadakkal
      @DrVisakhKadakkal  5 หลายเดือนก่อน

      Yes onnum amitham akaruth

    • @tonyjoseph7
      @tonyjoseph7 2 หลายเดือนก่อน

      എത്ര ദിവസം കഴിക്കണം

  • @NijavudeenNijam
    @NijavudeenNijam หลายเดือนก่อน

    13 mm. Maaeumo

  • @DeepMeena-v8v
    @DeepMeena-v8v 3 หลายเดือนก่อน

    ., ivell.. Dryiee

  • @georgemathew6133
    @georgemathew6133 หลายเดือนก่อน

    അധികം കഴിച്ചാൽ പല്ല് എല്ല് ഇതു രണ്ടും പൊടിയും. അത്യാവശ്യം ഉള്ളപ്പോൾ മാത്രം ഉള്ളിൽ കഴിക്കാവു. പുറമെ ചെയ്യുന്നതിന് കുഴപ്പമില്ല. കൽസിഫിക്കേഷൻ ന് നല്ലതാണ്. Misuse ചെയ്താൽ പണി എട്ടിന്റെ കിട്ടും.

  • @redmimi8455
    @redmimi8455 3 หลายเดือนก่อน

    Valeyakalpokommo

  • @ramachandranvk3417
    @ramachandranvk3417 ปีที่แล้ว +2

    🙏😔

  • @fayizeuk3261
    @fayizeuk3261 6 หลายเดือนก่อน +2

    ഈ ചെടി അരച്ച് കുടിച്ചു കൂടെ 9. Mm. ന്റെ കല്ല് പോകുമോ

    • @vijeeshvijeesh2792
      @vijeeshvijeesh2792 6 หลายเดือนก่อน

      പോകും നല്ലം വെള്ളം കുടിക്കണം

  • @hasankottapuram9710
    @hasankottapuram9710 4 หลายเดือนก่อน +1

    ഇത് ഭക്ഷണത്തിന് പകരം കയിക്കുന്നവർ ഉണ്ട് ഇല ചവച്ച് തിന്നാൽ മതി

  • @sharafudheen8252
    @sharafudheen8252 3 หลายเดือนก่อน

    നന്നന്ദി

  • @gameg7210
    @gameg7210 หลายเดือนก่อน +1

    Supper informations .Thanks

  • @KwtKw-m7r
    @KwtKw-m7r 9 วันที่ผ่านมา +1

    🙏🌹❤️thank you

  • @noufalkp5662
    @noufalkp5662 4 หลายเดือนก่อน +1

    Good information sr

  • @PouloseKk-h3w
    @PouloseKk-h3w ปีที่แล้ว +2

    🙏🙏❤❤