നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/U9BdatuCdrb
അശോകൻ സാറിന്റെ മനസ്സിൽ നിങ്ങൾക്ക് 5 ലക്ഷം രൂപ തരാം എന്ന് തോന്നിയ നിമിഷം .അതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും ദീപ്തവുമായ സമയം. മറക്കരുത് ഒരിക്കലും അദ്ദേഹത്തയും കുടുംബത്തേയും
സംരഭകർക്ക് ഇത്രയും ഇൻസ്പിറേഷൻ കിട്ടുന്ന വീഡിയോ മുമ്പ് കണ്ടിട്ടില്ല വലിയ പ്രതിസന്ധികൾ ഉണ്ടായിട്ടും ഒറ്റയ്ക്ക് പിടിച്ചു നിന്ന മാഡത്തിന് ബിഗ് സല്യൂട്ട് ........
ബഹുമാനര്ഥം ആദ്യം ഞാൻ ഇളവരശ്യ മാഡത്തിനു മുന്നിൽ നമിക്കുന്നു.. ജീവിതത്തിൽ പരാജയങ്ങളുടെ തളർന്നു ജീവിക്കുന്ന ഓരോത്തർക്കും ഇവർ ഒരു വിജയത്തിന്റെ പാഠ പുസ്‌തകം ആവട്ടെ.. ഇനിയും ഇവർക്ക് ജീവിതത്തിൽ ഉയർച്ചതന്നെയാവട്ടെ ..എന്ന് ആശംസിക്കുന്നു... വടക്കുനാഥ്‌ന്റെ. അനുഗ്രഹം എന്നും തുണയാവട്ടെ....
അഭിനന്ദനങ്ങൾ മാഡം! തളരാത്ത മനസ്സിന്. വേണ്ടപ്പെട്ടവരും, പരിചയക്കാരും കാണാത്ത ഭാവം നടിച്ച ആ പ്രതിസന്ധി ഘട്ടത്തിൽ,മാഡത്തിനെ സഹായിച്ച ആ നല്ല മനസ്സിനുടമയെ ഏതെങ്കിലും ഒരു കട ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാമായിരുന്നു. മാഡത്തിന്റെ നിർണായക ഘട്ടങ്ങൾ ഒന്നുപോലും അറിയാത്ത ഒരാൾ വന്ന് ഉദ്ഘാടിക്കുന്നതിലും വലിയ മനോഹാരിത ദൈവമെന്ന വാക്കിന് അർത്ഥമുണ്ടാക്കിയ ആ മാന്യ സാമീപ്യം കൊണ്ടുണ്ടാകുമായിരുന്നു.
അഗിനെയാണ് ചേച്ചി നമ്മുടെ കയ്യിൽ കാശുണ്ടെങ്കിൽ എല്ലാവരും ഉണ്ടാവും നമ്മൾ അധപതനത്തിലേക്കു പോകാൻ തുടങ്ങിയാൽ നമ്മുടെ വീട്ടുക്കാർ തന്നെ നമ്മളെ ചവുട്ടി താതൻ തുടങ്ങും സത്യ സന്തമായി നമ്മൾ മുന്നോട്ടു പോയ ഒരാളെ ദേയവം നിങ്ങളുടെ കൂടെ ഉണ്ടാകും പ്രാർത്ഥിക്കാം നല്ലതിന് വേണ്ട്ടി
ശാരീരിക പരമായും മാനസികമായും സാമ്പത്തികമായും തകർന്നിട്ടും ..... ഒട്ടും തോറ്റു കൊടുക്കാൻ തയ്യാറാവായതെ വിജയിച്ചു കേറിയ ഈ ചേച്ചിയുടെ ജീവിതത്തിൽ നിന്ന് പാഠങ്ങൾ നമ്മുക്ക് ഉൾക്കൊള്ളേണ്ടതുണ്ട്........
തനിക്കു തന്നോടുതന്നെ തോന്നിയ വിശ്വാസവും, ദൈവം എന്നെ കൈവിടില്ല എന്ന ചിന്തയും, അധ്വാനിക്കാനുള്ള മനസ്സും അത്രതന്നെ വിജയ രഹസ്യം (ഞാൻ ഇതുവരെ ആരോടും കള്ളം പറഞ്ഞിട്ടില്ല, ആരെയും ചതിച്ചിട്ടുമില്ല, അതുകൊണ്ട് ഞാൻ തളരുകയില്ല, തളർത്തുകയുമില്ല) ഈ വാക്കുകൾ വളരെ inspiring ആയി തോന്നിപ്പോയി 👏👏👏
തൃശ്ശൂരുള്ള സ്ഥലങ്ങളുടെ പേരു കേൾക്കുമ്പോളൊരു രോമാഞ്ചി ഫിക്കേഷൻ ... ചേച്ചിക്ക് ആയിരം ആയിരം ആശംസകൾ .'' പിന്നെ തൃശ്ശൂർ കാരിയായ എന്റെ വക ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും.''
എല്ലാ സ്ത്രീകൾക്കും ഇത് ഒരു പ്രചോദനം ആകട്ടെ. ഞാനും തകർച്ചകളിൽ നിന്നും ഉയർന്നു വന്ന ഒരു സ്ത്രീയാണ്. ഭർത്താവ് മരിച്ചുപോയ ശാരീരിക വൈകല്യം നേരിടുന്ന ഒരു മകളെയും കൊണ്ട് ജീവിതത്തിന്റെ ഉയർച്ചകളിൽ എത്തി നിൽക്കുന്നു. എല്ലാം ഈശ്വരന്റെ അനുഗ്രഹം.,
നമസ്ക്കാരം സോദരീ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി ഇതാണ് സ്ത്രീശക്തി താങ്കൾ ഇനിയു ഒരു പാട് ഉയരങ്ങളിലെത്തട്ടെ ഈ മനസ് എല്ലാവർക്കും ഉണ്ടായെങ്കി ഇന്ത്യ ഒരു സമ്പന്ന രാഷ്ട്രമായേനേ സത്യം എല്ലാവർക്കും താങ്കളുടെ വാക്കുകൾ വഴി കാട്ടിയാവട്ടെ ഒരായിരം സ്നേഹപൂച്ചെണ്ടുകൾ സ്നേഹത്തോടെ രജിത
നമ്മളിൽ സത്യം ഉണ്ടെങ്കിൽ ദൈവം നമ്മളെ കൈവിടില്ല എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് മാഡം. പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവം മാത്രമേ നമ്മുടെ രക്ഷക്ക് എത്തു എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. എല്ലാവിധ ദൈവകൃപയും മാഡത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു ആത്മധൈര്യം മാഡത്തിന്റെ വാക്കുകളിലൂടെ തകർന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന ബിസിനസ്സ് സംരഭകർക്ക് ലഭിക്കുമെന്ന് ഞാനും വിശ്വസിക്കുന്നു. അഭിനന്ദനങ്ങൾ🙏🙏
പ്രതിസന്ധി ഘട്ടത്തിൽ തളർന്നു പോയ താങ്കളെ അഞ്ചുലക്ഷം തന്നു സഹായിച്ചില്ലേ, ആദ്ദേഹമാണ് യഥാർത്ഥ ദൈവം!!! അദ്ദേഹത്തിന്റെ ഒരു ഫോട്ടോ തീർച്ചയായും ഫ്രെയിം ചെയ്തു വീട്ടിൽ സൂക്ഷിക്കണം!! എല്ലാമേഖലകളിലും ഇത്തരം ചിലർ ജീവിച്ചിരിക്കുന്നത്കൊണ്ടാണ് പല കുടുംബങ്ങൾക്കും ആൽമഹത്യയുടെ വക്കിൽ നിന്നും രക്ഷപെട്ട മുന്നോട്ടു ജീവിക്കാനുള്ള ഭാഗ്യം സിദ്ധിക്കുന്നതും, സിദ്ധിച്ചിട്ടുള്ളതും ഇനിയും താങ്കൾ തുടങ്ങുന്ന ഒരു സംരംഭം അദ്ദേഹത്തിനെക്കൊണ്ട ഉൽഘാടനം ചെയ്യിക്കണം എന്നും ഒരപേക്ഷയുണ്ട!! താങ്കളുടെ പ്രസ്ഥാനം വീണ്ടും വീണ്ടും വളരട്ടെ!!!
ജോഷ് talks il കണ്ടതിൽ കണ്ണിൽ നിന്ന് കണ്ണുനീര് വന്ന, അശോകൻ സാറിനോടും, സുനിൽകുമാർ സാറിനോടും മനസ്സിൽ ഒരുപാടു നന്ദി പറഞ്ഞ, അതിലുപരി ഇലവരസി മാഡത്തിനോട് ഒരുപാടു ബഹുമാനം തോന്നിയ വീഡീയോ. താങ്ക്സ് ജോഷ് talks ❤️❤️❤️❤️❤️
ശെരിക്കും ഈ വാക്കുകൾ പ്രചോദനം ആണ് എന്നെ പോലെ ഉള്ളവർക്ക് മരണം മാത്രം മുന്നിൽ എന്നഅവസ്ഥ യിൽ ആണ് ഞാനും കുടുംബം.. ഇനിയും ഒത്തിരി പരിശ്രെമിക്കണം എന്ന് തോന്നുന്നു 🙏🙏🌹🌹👍👍🍧🍧♥️
Oru rekshayumilla samadichu chechine..odukkatha manakkattiyaato..njanum oru business woman aanu..ithokke kelkkumpolaanu oru confidence kittunnathu..njanum orikkal rekshappedum ennu..
ഞാനും എല്ലാം നഷ്ടപ്പെട്ട് വട്ടപ്പൂജ്യത്തിൽ നിൽക്കുന്നു, ഇനി ചെയ്യണം എന്നറിയാതെ.. മുന്നിൽ ഒരു ശൂന്യത മാത്രം.. ചേച്ചിയുടെ കഥ കേട്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു
Daily I view this video. Even though I am educated with PhD no proper vision about life and ended up in zero. Experience of madam helped me to rebuild my life. Thanks. Meet you one day madam after I purchase once again Range Rover evoke and a house I sold to save life. God bless
ഈ ചേച്ചി അല്ലെങ്കിൽ ഈ സംരംഭകയേ അഭിനന്ദിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല.ഞാൻ ഒരു ചെറിയ ഓർഗാനിക് ഷോപ്പ് നടത്തുന്നയാൾ.എങ്കിലും ആ ചേച്ചി യുടെ ധൈര്യം ആത്മാർത്ഥത എല്ലാം പ്രശംസനീയം.ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടേ.All the best.
വളരെ inspiration ആണ് ma'm ടെ വാക്കുകൾ..... എന്റെ കോളേജിൽ വന്നിട്ടുണ്ട് ക്ലബ് inaugurationu... ma'm te മകൻ അവിടെ ആണ് പഠിക്കുന്നത്.... so happy to see ths... 😇😇 നേരിട്ട് കേൾക്കുമ്പോൾ തന്നെ ബിസിനസ് തുടങ്ങണം എന്ന് തോന്നിപോകും..... 💜💜💜
God! I literally cried. This is amazing Ilavarassy ma'am! I really feel ashamed of myself thinking I used to complain and feel depressed for kutty kutty failures... Love you ma'am.
നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/U9BdatuCdrb
അശോകൻ സാറിന്റെ മനസ്സിൽ നിങ്ങൾക്ക് 5 ലക്ഷം രൂപ തരാം എന്ന് തോന്നിയ നിമിഷം .അതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും ദീപ്തവുമായ സമയം.
മറക്കരുത് ഒരിക്കലും അദ്ദേഹത്തയും കുടുംബത്തേയും
സംരഭകർക്ക് ഇത്രയും ഇൻസ്പിറേഷൻ കിട്ടുന്ന വീഡിയോ മുമ്പ് കണ്ടിട്ടില്ല വലിയ പ്രതിസന്ധികൾ ഉണ്ടായിട്ടും ഒറ്റയ്ക്ക് പിടിച്ചു നിന്ന മാഡത്തിന് ബിഗ് സല്യൂട്ട് ........
Eda avastayeluda nan eppol kadannu pokukayanu kadakkaruda saleyam undu annalum nan munnottula valecham tadekonda erekkunnu
ബഹുമാനര്ഥം ആദ്യം ഞാൻ ഇളവരശ്യ മാഡത്തിനു മുന്നിൽ നമിക്കുന്നു.. ജീവിതത്തിൽ പരാജയങ്ങളുടെ തളർന്നു ജീവിക്കുന്ന ഓരോത്തർക്കും ഇവർ ഒരു വിജയത്തിന്റെ പാഠ പുസ്‌തകം ആവട്ടെ.. ഇനിയും ഇവർക്ക് ജീവിതത്തിൽ ഉയർച്ചതന്നെയാവട്ടെ ..എന്ന് ആശംസിക്കുന്നു... വടക്കുനാഥ്‌ന്റെ. അനുഗ്രഹം എന്നും തുണയാവട്ടെ....
ആരൊക്കെ നമ്മെ വെടിഞ്ഞാലും നമ്മൾ കൈ വിടാതെ കൊണ്ട് നടക്കേണ്ട ഒര് വാക്കുണ്ട് [പ്രതീക്ഷ]
അഭിനന്ദനങ്ങൾ മാഡം! തളരാത്ത മനസ്സിന്. വേണ്ടപ്പെട്ടവരും, പരിചയക്കാരും കാണാത്ത ഭാവം നടിച്ച ആ പ്രതിസന്ധി ഘട്ടത്തിൽ,മാഡത്തിനെ സഹായിച്ച ആ നല്ല മനസ്സിനുടമയെ ഏതെങ്കിലും ഒരു കട ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാമായിരുന്നു. മാഡത്തിന്റെ നിർണായക ഘട്ടങ്ങൾ ഒന്നുപോലും അറിയാത്ത ഒരാൾ വന്ന് ഉദ്ഘാടിക്കുന്നതിലും വലിയ മനോഹാരിത ദൈവമെന്ന വാക്കിന് അർത്ഥമുണ്ടാക്കിയ ആ മാന്യ സാമീപ്യം കൊണ്ടുണ്ടാകുമായിരുന്നു.
ഇളവരശി ഒരു മാതൃകയാണ്. തോല്‍വിയ്ക്കു മുന്നില്‍ കീഴടങ്ങില്ല എന്നതിന് ഉത്തമ മാതൃക. അഭിനന്ദനങ്ങള്‍
ചേച്ചി ഇന്ത്യയുടെ അഭിമാനം ആണ്. ഈ വീഡിയോ കണ്ട എല്ലാരും ഭാഗ്യം ചെയ്തവർ ആണ്
അഗിനെയാണ് ചേച്ചി നമ്മുടെ കയ്യിൽ കാശുണ്ടെങ്കിൽ എല്ലാവരും ഉണ്ടാവും നമ്മൾ അധപതനത്തിലേക്കു പോകാൻ തുടങ്ങിയാൽ നമ്മുടെ വീട്ടുക്കാർ തന്നെ നമ്മളെ ചവുട്ടി താതൻ തുടങ്ങും സത്യ സന്തമായി നമ്മൾ മുന്നോട്ടു പോയ ഒരാളെ ദേയവം നിങ്ങളുടെ കൂടെ ഉണ്ടാകും പ്രാർത്ഥിക്കാം നല്ലതിന് വേണ്ട്ടി
ശാരീരിക പരമായും മാനസികമായും സാമ്പത്തികമായും തകർന്നിട്ടും ..... ഒട്ടും തോറ്റു കൊടുക്കാൻ തയ്യാറാവായതെ
വിജയിച്ചു കേറിയ ഈ ചേച്ചിയുടെ ജീവിതത്തിൽ നിന്ന് പാഠങ്ങൾ നമ്മുക്ക് ഉൾക്കൊള്ളേണ്ടതുണ്ട്........
100% ട്രൂ
Malayalialla thamizathi anu enthu paniyum cheyum
തനിക്കു തന്നോടുതന്നെ തോന്നിയ വിശ്വാസവും, ദൈവം എന്നെ കൈവിടില്ല എന്ന ചിന്തയും, അധ്വാനിക്കാനുള്ള മനസ്സും അത്രതന്നെ വിജയ രഹസ്യം (ഞാൻ ഇതുവരെ ആരോടും കള്ളം പറഞ്ഞിട്ടില്ല, ആരെയും ചതിച്ചിട്ടുമില്ല, അതുകൊണ്ട് ഞാൻ തളരുകയില്ല, തളർത്തുകയുമില്ല) ഈ വാക്കുകൾ വളരെ inspiring ആയി തോന്നിപ്പോയി 👏👏👏
ജോഷ് TALKSIL ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ. really inspiring ....
വടക്കുംനാഥൻ തേര് ഇറങ്ങി വന്നു, അശോകൻ സാറിന്റെ രൂപത്തിൽ... അഭിനന്ദനം, ചേച്ചി
ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഇതുപോലെ തന്നെ എന്നും ഉണ്ടാവട്ടെ ചേച്ചിക്ക്...
തൃശ്ശൂരുള്ള സ്ഥലങ്ങളുടെ പേരു കേൾക്കുമ്പോളൊരു രോമാഞ്ചി ഫിക്കേഷൻ ... ചേച്ചിക്ക് ആയിരം ആയിരം ആശംസകൾ .'' പിന്നെ തൃശ്ശൂർ കാരിയായ എന്റെ വക ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും.''
@55 5 channel Kodungalur
Super Lady
മനസ്സിൽ നന്മയുള്ള ബാങ്ക് മാനേജരെ പോലുള്ളവർ നമ്മുടെയിടയിൽ എപ്പോഴും ഉണ്ടാകും. അതാണ് ദൈവത്തിന്റെ രൂപം
ചേച്ചി മിടുക്കിയാ ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ്. Very good keep it up. God bless you
തീര്‍ച്ചയായും. ഇളവരശി രു മാതൃകയാണ്. എല്ലാം തകര്‍ന്നെന്ന് തോന്നുന്ന നിമിഷത്തില്‍ അവരെപോലെ പ്രതീക്ഷ കൈവിടാതെ നില്‍ക്കുക.
ഇന്ന് ഏതാണ്ട് ആ ഒരു അവസ്ഥയിലാണ് ഞാൻ നോക്കട്ടെ ഞാൻ വിജയിച്ചാൽ തൃശൂരിലെ ചേച്ചിയുടെ കടയിൽ വരും 😢😢😢😢😢😢😢😢😢😢
ഞാനും
Daevam.Anugrahikatta.
ഞാനും
modi vannu kulamaki vaigade Amittum kuudi kulam Tamara ellata kulamakum
ഞാൻ മൂന്നു വർഷം ആയി അങ്ങനെ ആണ്..
ചേച്ചി പറഞ്ഞ ഇതെ അവസ്ഥ യിൽ തന്നെയാണ് ഞാനും നിൽക്കുന്ന ത് എനിക്ക് വല്ലാത്ത ആത്മ വിശ്വാസം ഉണ്ടായത് പോലെ ഞാനും ആത്മാർത്ഥമായിശ്രദ്ധിക്കു
ക തന്നെ ചെയ്യും
ഗോ ഫോർവേഡ്, ആശംസകൾ
Njanum ❣️💪
എല്ലാ സ്ത്രീകൾക്കും ഇത് ഒരു പ്രചോദനം ആകട്ടെ. ഞാനും തകർച്ചകളിൽ നിന്നും ഉയർന്നു വന്ന ഒരു സ്ത്രീയാണ്. ഭർത്താവ് മരിച്ചുപോയ ശാരീരിക വൈകല്യം നേരിടുന്ന ഒരു മകളെയും കൊണ്ട് ജീവിതത്തിന്റെ ഉയർച്ചകളിൽ എത്തി നിൽക്കുന്നു. എല്ലാം ഈശ്വരന്റെ അനുഗ്രഹം.,
❤
Chechiya njan namikkunnu 🙏
ഇനി വെറുതെ ഇരിക്കാൻ തോന്നുന്നില്ല നിങ്ങൾ ചരിത്രമാണ്.....
നമസ്ക്കാരം സോദരീ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി ഇതാണ് സ്ത്രീശക്തി താങ്കൾ ഇനിയു ഒരു പാട് ഉയരങ്ങളിലെത്തട്ടെ ഈ മനസ് എല്ലാവർക്കും ഉണ്ടായെങ്കി ഇന്ത്യ ഒരു സമ്പന്ന രാഷ്ട്രമായേനേ സത്യം എല്ലാവർക്കും താങ്കളുടെ വാക്കുകൾ വഴി കാട്ടിയാവട്ടെ ഒരായിരം സ്നേഹപൂച്ചെണ്ടുകൾ സ്നേഹത്തോടെ രജിത
15:55 കഷ്ട്ടപെട്ടാലും ജീവിതത്തിൽ മുന്നേറാനുള്ള ചേച്ചിയുടെ മനസ്സിന് ദൈവം എന്നും കൂടെ കാണും 🙏🙏🙏
ചേച്ചി നേരിട്ട അതെ അവസ്ഥ
ഞാൻ ഇപ്പോൾ അനുഭവിക്കുന്നു
ഞാൻ നേടും നേടും
കാര്യങ്ങൾ അപകടത്തിലാണ്
പ്രതീക്ഷ മാത്രം
ദൈവം കൂടെ ഉണ്ട്
ചേച്ചി ഒരു inspiration sure
Chetta pidichu nikkanam.. Ennit ethu pole vannu ninnu samsarikanam.. We are waiting ❤❤❤🙏🙏🙏
Inshaallah
Inspiring.
Pedikkenda rakshapedum
Don't worry 👍Allah with you🙏
Completely inspirational. കണ്ണ് നിറഞ്ഞു പോയി.
ചേച്ചീ ടെ ജീവിതത്തിൽ ദൈവമായി വന്നത് അശോകൻ സാറായിരുന്നു. ചേച്ചിയ്ക്കും ആരുടേയെങ്കിലും ജീവിതത്തിൽ ദൈവമാകാൻ സാധിയ്ക്കട്ടെ. ആശംസകൾ
നമ്മളിൽ സത്യം ഉണ്ടെങ്കിൽ ദൈവം നമ്മളെ കൈവിടില്ല എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് മാഡം. പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവം മാത്രമേ നമ്മുടെ രക്ഷക്ക് എത്തു എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. എല്ലാവിധ ദൈവകൃപയും മാഡത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു ആത്മധൈര്യം മാഡത്തിന്റെ വാക്കുകളിലൂടെ തകർന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന ബിസിനസ്സ് സംരഭകർക്ക് ലഭിക്കുമെന്ന് ഞാനും വിശ്വസിക്കുന്നു. അഭിനന്ദനങ്ങൾ🙏🙏
പ്രതിസന്ധി ഘട്ടത്തിൽ
തളർന്നു പോയ താങ്കളെ അഞ്ചുലക്ഷം തന്നു സഹായിച്ചില്ലേ, ആദ്ദേഹമാണ് യഥാർത്ഥ ദൈവം!!!
അദ്ദേഹത്തിന്റെ ഒരു ഫോട്ടോ തീർച്ചയായും ഫ്രെയിം ചെയ്തു വീട്ടിൽ
സൂക്ഷിക്കണം!!
എല്ലാമേഖലകളിലും
ഇത്തരം ചിലർ ജീവിച്ചിരിക്കുന്നത്കൊണ്ടാണ് പല കുടുംബങ്ങൾക്കും ആൽമഹത്യയുടെ വക്കിൽ നിന്നും രക്ഷപെട്ട മുന്നോട്ടു ജീവിക്കാനുള്ള ഭാഗ്യം സിദ്ധിക്കുന്നതും, സിദ്ധിച്ചിട്ടുള്ളതും
ഇനിയും താങ്കൾ തുടങ്ങുന്ന ഒരു സംരംഭം അദ്ദേഹത്തിനെക്കൊണ്ട ഉൽഘാടനം ചെയ്യിക്കണം എന്നും ഒരപേക്ഷയുണ്ട!!
താങ്കളുടെ പ്രസ്ഥാനം വീണ്ടും വീണ്ടും വളരട്ടെ!!!
ജോഷ് talks il കണ്ടതിൽ കണ്ണിൽ നിന്ന് കണ്ണുനീര് വന്ന,
അശോകൻ സാറിനോടും, സുനിൽകുമാർ സാറിനോടും മനസ്സിൽ ഒരുപാടു നന്ദി പറഞ്ഞ, അതിലുപരി ഇലവരസി മാഡത്തിനോട് ഒരുപാടു ബഹുമാനം തോന്നിയ വീഡീയോ.
താങ്ക്സ് ജോഷ് talks ❤️❤️❤️❤️❤️
ഇത് കേട്ടപ്പോ മനസ്സിലായി നമ്മുടെ പ്രശ്നം... നമ്മൾ ആണ്....നമ്മൾ വേണം അത് തീർക്കാൻ.....
💯💯
Satyam
5...Laksham..tanna.sir..Daivam..tanna..
Absolutely right said 👍
ചേച്ചിയുടെ നേരത്തെയുള്ള അവസ്ഥയാണ്. ഞങ്ങളുടെ വീടും ജ്പ്തിയിലാണ്. ഒരു രക്ഷയും ഇല്ല . ഞങ്ങളെ സഹായിക്കാനും ആരും ജ്യ എന്ത് ചെയ്യണം അറില്ല
Humility, honesty, gratitude- golden traits for success
സത്യം പറയാമല്ലോ ചേച്ചി, അറിയാതെ കണ്ണ് നിറഞ്ഞുപോയി.... you are great chechi...
According to me business ചെയ്യാൻ ഏറ്റവും കഴിവുള്ളവർ (business mind )സ്ത്രീകളാണ്.💪.പക്ഷെ പല കാരണങ്ങളാലും ആ ഫീൽഡിൽ എത്തിപ്പെടുന്നില്ല.
മാഡം, നിങ്ങൾ തന്ന ഇൻസ്പിറേഷൻ ആണ് ഇന്നത്തെ ദിവസം എന്നെ ജീവിതം തുടരാൻ ഞാൻ തീരുമാനിച്ചത്. 👌👌❤️
പറയാൻ വാക്കുകളില്ല. ദൈവം കൈവിടില്ല ആരെയും,നമ്മൾ ദൈവത്തെ കൈവെടിഞ്ഞാലും.
ശെരിക്കും ഈ വാക്കുകൾ പ്രചോദനം ആണ് എന്നെ പോലെ ഉള്ളവർക്ക് മരണം മാത്രം മുന്നിൽ എന്നഅവസ്ഥ യിൽ ആണ് ഞാനും കുടുംബം.. ഇനിയും ഒത്തിരി പരിശ്രെമിക്കണം എന്ന് തോന്നുന്നു 🙏🙏🌹🌹👍👍🍧🍧♥️
ദൈവത്തിൻ്റെ രൂപത്തിൽ വന്ന Bank manager Asokan സാർ🙏
Josh talk vallare nalla oru inspiration channel aanu
ചേച്ചി ..... നിങ്ങളാണ് വിജയി .... ഒരു പാട് ഇഷടം
കണ്ണിൽ നിന്നും വെള്ളം അറിയാതെ ഒഴുകി,സന്തോഷം കൊണ്ട്.
Sathyam
Cooperative bank le ashokan cheattan... cheattaneppole ullavark ethra thanks paranjalum mathiyavilla..Great support...Sister ningal pwoli aanu 👍
Enikum oru sambrakan avanom, chechi
Eniku sorry self confidence ulla ellarkum ethoru nalla motivation anu. Thank you chechi
Ashokan sir big salute
ശോഭാ സുരേന്ദ്രൻ ന്റെ ഛായ തോന്നിയത് എനിക്കു മാത്രമാണോ?
Yes
Enikum. Thonni
Yes.... ningalkku maathram 😂😂
abdul jaleel onnu pode...aanakkaryathinte edayil avante oru chenakkaryam...ethokke parayathe valla gunamulla karyam vallathum paray...engane paranja shoba surendran ninakku enthelum tharumo...ellalo...
🤔🙄🙆🤫
ഈ ചേച്ചിയുടെ പലഹാരം ഞാൻ കഴിച്ചിടുണ്ട്.. കിടിലൻ വറവ് ആണ്. 🙏
Eee chechi ude shopinte number or chechi ude number undegil send cheyamo +97470077647 it's my whats app number
@@ajinsoosaantony2129 9895538168
@@elavarasijayakanth4097 hai syster
Oru rekshayumilla samadichu chechine..odukkatha manakkattiyaato..njanum oru business woman aanu..ithokke kelkkumpolaanu oru confidence kittunnathu..njanum orikkal rekshappedum ennu..
Avarude phone number kittumo?
Rakshappedan oru avasaram kellkkan pls contact(whatsapp-9846433991)
ഞാനും എല്ലാം നഷ്ടപ്പെട്ട് വട്ടപ്പൂജ്യത്തിൽ നിൽക്കുന്നു, ഇനി ചെയ്യണം എന്നറിയാതെ.. മുന്നിൽ ഒരു ശൂന്യത മാത്രം.. ചേച്ചിയുടെ കഥ കേട്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു
Daily I view this video. Even though I am educated with PhD no proper vision about life and ended up in zero. Experience of madam helped me to rebuild my life. Thanks. Meet you one day madam after I purchase once again Range Rover evoke and a house I sold to save life. God bless
Binu S You will buy it again, because now you have a great reason and a powerful vision
How is it doing now
@@Hi-Siri18 thanks
@@abhinavkrishnacs fine thanks
ഈ ചേച്ചി അല്ലെങ്കിൽ ഈ സംരംഭകയേ അഭിനന്ദിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല.ഞാൻ ഒരു ചെറിയ ഓർഗാനിക് ഷോപ്പ് നടത്തുന്നയാൾ.എങ്കിലും ആ ചേച്ചി യുടെ ധൈര്യം ആത്മാർത്ഥത എല്ലാം പ്രശംസനീയം.ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടേ.All the best.
Evidaa shop
Dhanya dhanu
Kottayam
@@rejoymraj5700 aganudee....business...thrissur cheyyan pattoo?
Dhanya dhanu
Yes... already Thrissur ondu.R C M chemical free daily useable items
ചേച്ചിയുടെ ജീവിതം സിനിമ ആകാം.. Motivational story🔥🔥🔥
💯❣️💯❣️
ആത്മവിശ്വാസം അതാണ് വിജയ രഹസ്യം
ബിഗ് സല്യൂട്ട് madam 💐💐💐💐💐 ഒരു സിനിമ കണ്ട ഫീലിംഗ് ആയി
Hats off to അശോകൻ sir and this Madam .
ഇത് കേട്ടിട്ട് ശ്രമിച്ചില്ലെങ്കിൽഞാൻ എന്നെ തന്നെ എടുത്തു കിണറ്റിൽ ഇടും
Njanum
Njanum
Nganum
Njanum
😀
അറിയാതെ കണ്ണ് നിറഞ്ഞു പോയി... ഇതിലും മോശമായി എന്റെ ബിസിനസ്.... തിരിച്ചു വരും.. ഉറപ്പ് ഭഗവാൻ കൂടെ ഉണ്ടല്ലോ 🙏
Down ആവുന്ന സമയത്ത് ആരും undavillllaaaa....
ഒരു ദിവസം ഈ സ്റ്റേജിൽ ഞാനുമുണ്ടാകും അന്ന് ഒരു story യും..😊😊😊
Poweresh
Njanum
Madathinu എന്റെ വക ഒരു bigsalute. 👍👍👍👍🇮🇳
Amma
വളരെ inspiration ആണ് ma'm ടെ വാക്കുകൾ..... എന്റെ കോളേജിൽ വന്നിട്ടുണ്ട് ക്ലബ് inaugurationu... ma'm te മകൻ അവിടെ ആണ് പഠിക്കുന്നത്.... so happy to see ths... 😇😇
നേരിട്ട് കേൾക്കുമ്പോൾ തന്നെ ബിസിനസ് തുടങ്ങണം എന്ന് തോന്നിപോകും.....
💜💜💜
ചേച്ചിയുടെ വിജയ രഹസ്യം എന്താന്ന് അറിയാവോ പ്രശ്നങ്ങളേ അഥവാ സ്വന്തം കുറവുകളെ വളരെ
നർമ്മത്തോടെ കൈകാര്യം ചെയ്യാനുളള കഴിവ് അതാണ് വിജയ
രഹസ്യം
ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത് 🥰love u chechi😊
Aa bank manager aanu ee kathayilae super hero
Ee video kanumbol thanneee msnassil hpy..... Chiriyode parayunna aaa mukam kandal ariyam god allathe maataarlkum
Tholppikkan aavillaa🥰🥰🥰🥰🥰👍👍👍👍
Adipoli inspiration life story
Entha ethu pole enikku aakan pattathe?
Ulla kadayaanegil adachu pooti
Veendum pravasa jeevithathilekku.
അഗ്നിചിറകുകളുള്ള സംരംഭക ❤❤❤
Hats off uu 😍 njanum ennenkilum valya aalavayirikkum le😊 hardwork never fails ❤
God! I literally cried. This is amazing Ilavarassy ma'am! I really feel ashamed of myself thinking I used to complain and feel depressed for kutty kutty failures...
Love you ma'am.
Golden days of Josh taks
എല്ലാവർക്കും പ്രചോദനം
You are really an INSPIRATION. God bless you
Madam big salute.... Manakaruthu, athmavisoasam
ഞാനും ഈ അവസ്ഥയിലാണ് എന്നെ ഉയർത്താൻ സഹായിച്ചാൽ മാത്രം മതിയായിരുന്നു ആരെങ്കിലും
Oru paniyum cheyyathe oss adich jeevikkunnavan maar dislike adichavar
The story is really motivating
ബിഗ് സല്യൂട്ട് ചേച്ചി 🤩🤩
സൂപ്പർ എപ്പിസോഡ്, full motivated
ഈ ചേച്ചിയുടെ ചിപ്സ് ഷോപ് എന്റെ ഓഫീസിന്റെ അടുത്താണ്.. ദിവസവും കാണുന്നു.. ഇടക്കെ ചിപ്സും വാങ്ങും....
മികച്ച ഇൻസ്പിറേഷൻ 👌👌👌
ശരിക്കും നിങ്ങൾ ഒരു പ്രചോദനമാണ്
Powerful lady👍👍👍
Karanju poyi chechi hats of You
Big salute chechi.sathyathinte vazhiyil nadakunavarku ennum nallathu varu.chechidekoode daivamundu.ella nanmakalum nerunnu,🙏nallamanasullavarude koode daivamundu
അമ്മേ നിങ്ങളുടെ ഓരോ വാക്കിലും ഞാൻ ദൈവത്തെ കാണുന്നു.
Super chechi...eniyum orupaduyarangal kiyadakatte ennu ashamsikunnu.....
ഈ ഇന്റർവ്യൂ എത്ര തവണ കണ്ടെന്നു എനിക്കറിയില്ല, 👍👍
ആശംസകൾ മാം❤️ Great life❤️
If you do business ones in your life you will never work under others
Big thanks mam .maaminte oroo vakkukalum hridayam nurungunna vedhanaum athilupari santhoshavum thonni. Ente sangadam onnum alla ennum.......
Abalayaaya sthreekalkku oru dhairyam kittum,thangachi 👌
Njan ee video kandittu ariyathethanne chiriyum kayyadikkano ennokke thonnipoya oru video great👏👏👏👍
NANNAYI VARATEY ALL THE BEST
നമിച്ചു ചേച്ചി... വല്ലാത്ത ആത്മവിശ്വാസം
Big salute chechi 🫡🫡❤️❤️🥰🥰❤️🔥❤️🔥😍😍
Great inspiration
Hats off!!!!
Prathisandhiyil thalaraathe pidichu ninna aa manassinu mumbil koodi koodi pranaamam 🙏🙏😘😘😘
Akkakk itra valya story ind enn arijilaaa...elavrachi akkaa😞😞 akkada chips allam super ...njagda swntham akkaa💪🏻💪🏻💪🏻💪🏻
You are so great Ilavaressi. So proud of you.
Awesome Lady..👌👌👌👌