ഉസ്താദുമാരെ ഞാൻ ബഹുമാനിക്കുന്നു പക്ഷേ... ചിലര് കാട്ടുന്ന കള്ളത്തരങ്ങൾ കാണുമ്പോൾ വഞ്ചിക്കുന്നത്...?!

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024
  • ശുക്റായി ഈ ദിക്കർ
    സയ്യിദ് അബ്ദുസമദ്
    മദീന ത്വവാഫ്
    മദീനയിലേക്കുള്ള പാത
    ഹൈറാണ് മുത്തു റസൂൽ
    ഹബീബിനോടുള്ള ഇഷ്ടം
    റബ്ബിനോടുള്ള ഷുക്കൂർ
    #dream
    #journey
    #kerala
    #to
    #ajmer
    #ajmeer
    #to
    #makkah
    #madeena
    #madeena
    #bywalk
    #sayyidabdussamad
    #byfoot
    #kerlatomakkamadina
    #inshallah
    #inshaallah
    #instagram
    #mashallah
    #mashaallah
    #alhamdulillah
    #alhamdulilah
    #tabarakallah
    #allah
    #allahuakbar
    #india
    #indian
    #gujarat
    #rajasthan
    #sihab_chottur
    #day
    #new
    #delhi
    #abdussamad
    #rajasthan
    #iran
    #iraq
    #saudiarabia
    #kuwait
    #kim kotuwa dargah
    #afghanis#dream
    #journey
    #kerala
    #to
    #ajmer
    #ajmeer
    #to
    #makkah
    #madeena
    #madeena
    #bywalk
    #sayyidabdussamad
    #byfoot
    #kerlatomakkamadina
    #inshallah
    #inshaallah
    #instagram
    #mashallah
    #mashaallah
    #alhamdulillah
    #alhamdulilah
    #tabarakallah
    #allah
    #allahuakbar
    #india
    #indian
    #gujarat
    #rajasthan
    #sihab_chottur
    #day
    #new
    #delhi
    #abdussamad
    #rajasthan
    #iran
    #iraq
    #saudiarabia
    #kuwait
    #kim kotuwa dargah
    #afghanis
    #Maharashtra
    #hariyana
    #tv
    #tvchannel
    #manoramanews
    #asianet
    #midia one
    #news
    #newschannel
    #media
    #kairalinews
    #suriya
    #udayatv
    #ndtv
    #duradersen
    #jayatv
    #keralanews
    #keralvisen
    #kasergodnews
    #kannoor
    #oruchiriiruchiribumberchirishaji
    #comedy
    #comadyulsavam

ความคิดเห็น • 23

  • @shukoorshukoor2090
    @shukoorshukoor2090 9 วันที่ผ่านมา

    എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് അവരേപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി ....... ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു നിങ്ങളെപ്പോലുള്ളവരെ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഇതൊരു അപേക്ഷയാണ്

    • @sayyidabdussamadl7577
      @sayyidabdussamadl7577  8 วันที่ผ่านมา

      മാഷാ അള്ളാ അൽഹംദുലില്ലാ രഹസ്യവും പരസ്യവും അറിയുന്നവൻ അല്ലാഹു അകമറിയുന്നവനും അല്ലാഹു നന്മ ചെയ്യാനും നന്മയുള്ള ജീവിതം നയിക്കാനും അല്ലാഹുതആല ഏവർക്കും തൗഫീഖ് ഭാഗ്യം നൽകുമാറാകട്ടെ ഇൻഷാ അള്ളാ

  • @Menonkuttan
    @Menonkuttan 10 วันที่ผ่านมา +2

    തങ്ങൾമാമൻ ....കരയല്ലേ 😂

  • @Menonkuttan
    @Menonkuttan 10 วันที่ผ่านมา +2

    തങ്ങൾ മാമൻ നല്ല ഫൂമിലനല്ലോ😂,

    • @sayyidabdussamadl7577
      @sayyidabdussamadl7577  10 วันที่ผ่านมา

      മേനോൻ കുട്ടനെ ഞാനൊന്നും പറഞ്ഞില്ലല്ലോ ഞാൻ എല്ലാ സമുദായക്കാരെയും ബഹുമാനിക്കുന്ന ആളാണ് താങ്കൾ എങ്ങനെയാണ് എനിക്കറിയില്ല

  • @Menonkuttan
    @Menonkuttan 10 วันที่ผ่านมา

    ഹൂ...ഹൂ... 😂😂 എൻ്റെ😂 അളിയാ .

  • @Cstmr-n8p
    @Cstmr-n8p 11 วันที่ผ่านมา

    കുററപ്പെടുത്തലുകൾ, നിർത്തണം , തങ്ങളെ , കാരണം കത്തിയേക്കാൾ മൂർച്ചയാണ് വാക്കിനാണ് എന്നാണല്ലോ , പഠിപ്പിക്കയല്ല. സൗമ്യമായല്ലെ സംസാരിക്കേണ്ടത്

    • @Cstmr-n8p
      @Cstmr-n8p 11 วันที่ผ่านมา

      ദേശ്യപ്പെടുന്നതാർക്കും ഇഷ്ടം അല്ലല്ലോ

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 10 วันที่ผ่านมา +2

    ഇങ്ങനെ കൊടുത്തത് വിളിച്ചു പറയുന്ന നിങ്ങളുടെ കയ്യിൽ നിന്ന് മുസല്ല വാങ്ങുന്നവരുടെ ഒരു ഗതികേട്...അതും 300ഉം 200ഉം മുസല്ല ആളുകൾ തരുന്നു.. കണക്ക് വായിക്കുമ്പോൾ ഇരുപതോ മുപ്പതോ എണ്ണം കൊടുത്തതും..😂😂😂

    • @seyyidabduswamad5093
      @seyyidabduswamad5093 10 วันที่ผ่านมา

      മാഷാ അള്ളാ അൽഹംദുലില്ലാ അകമറിയുന്നവൻ അല്ലാഹു എനിക്കും താങ്കൾക്കും ജന്മം തന്നവനും അല്ലാഹു മരണം നൽകുന്നവനും അല്ലാഹു ഒരക്ഷയും ശിക്ഷയും നൽകുന്നവൻ അല്ലാഹു നന്മ ചെയ്താൽ അല്ലാഹുവിൽ നിന്ന് തീർച്ചയായും നന്മ ലഭിക്കുക തന്നെ ചെയ്യും തിന്മ പ്രവർത്തിച്ചാൽ അല്ലാഹു അതിന് കഠിനമായ ശിക്ഷ നൽകുക തന്നെ ചെയ്യും നിങ്ങൾ ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ നിങ്ങൾ ചിന്തിക്കുക നിങ്ങൾ എഴുതിയ കമന്റുകൾ അല്ലാഹു ഇടതുഭാഗത്ത് എഴുതുമോ വലതുഭാഗത്ത് എഴുതുമോ എന്ന് ഇൻഷാ അള്ളാ

    • @sayyidabdussamadl7577
      @sayyidabdussamadl7577  10 วันที่ผ่านมา

      പുഞ്ചിരിയും അല്ലാഹു നൽകുന്ന അനുഗ്രഹം ഇൻഷാ അള്ളാ

    • @sayyidabdussamadl7577
      @sayyidabdussamadl7577  10 วันที่ผ่านมา

      കൊടുത്തത് വിളിച്ചുപറയുന്നത് താങ്കൾ പറഞ്ഞല്ലോ ഈ സംരംഭം കൊണ്ട് ഞാൻ ചെയ്യുന്ന പുണ്യകർമ്മമാണ് എന്ന് ഞാൻ കരുതുന്നു....ഞാനല്ല ഈ സ്വദക്ക നൽകുന്നത് ഇത് നൽകുന്നത് മറ്റു സഹോദരങ്ങളാണ് അതുകൊണ്ടുതന്നെ എനിക്ക് അറിയിക്കൽ അനിവാര്യമാണ് നല്ലത് മനസ്സിലാക്കാൻ റബ്ബ് തൗഫീഖ് ഏവർക്കും നൽകുമാറാകട്ടെ കുറ്റം കണ്ടെത്താൻ എല്ലാവർക്കും എളുപ്പമാണ് ഒരു നന്മ ചെയ്യണമെന്നുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം തന്നെ വേണം ഇൻഷാ അള്ളാ ഈ ദുനിയാവിൽ പടച്ച റബ്ബ് ആയുസ്സും ആരോഗ്യവും തന്നിട്ടുള്ളത് മറ്റുള്ളവരെ കുറ്റപ്പെടുത്താനല്ല... മരിക്കുന്നതിനു മുമ്പ് നമുക്ക് ചെയ്യാൻ പറ്റുന്ന നന്മ നമ്മൾ ചെയ്തുകൊണ്ടിരിക്കുക ഇൻഷാ അള്ളാ

    • @Menonkuttan
      @Menonkuttan 10 วันที่ผ่านมา

      @sayyidabdussamadl7577 thoorii tholpikkaathe... 🤪🤪

    • @ubaidkokuthubaidkokuth1461
      @ubaidkokuthubaidkokuth1461 10 วันที่ผ่านมา

      @@hawwamaryam-hq5fv 🤲🤲