ദുനിയാവിൽ നമുക്ക് വേണ്ട സകല സൗഭാഗ്യങ്ങളും നൽകുന്ന റബ്ബിന് വേണ്ടി നാം എന്ത് ചെയ്യുന്നു ചിന്തിക്കുക...

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 19

  • @ABDULJALEELCHHSA
    @ABDULJALEELCHHSA 2 วันที่ผ่านมา

    തങ്ങളേ തരികിട നിർത്തു

    • @sayyidabdussamadl7577
      @sayyidabdussamadl7577  2 วันที่ผ่านมา

      മാഷാ അള്ളാ അൽഹംദുലില്ലാഹ് എന്നെ അറിയുന്നവനും അല്ലാഹു താങ്കളെ അറിയുന്നവനും അല്ലാഹു എനിക്കും താങ്കൾക്കും ജന്മം തന്നവനും അല്ലാഹു മരണം നൽകുന്നവനും അല്ലാഹു രക്ഷയും ശിക്ഷയും നൽകുന്നവൻ അല്ലാഹു എന്റെ നിയത്തും അറിയുന്നവൻ അല്ലാഹു താങ്കളുടെ നിയ്യത്തും അറിയുന്നവൻ അല്ലാഹു ഇൻഷാ അള്ളാ മരണം ഈമാൻ ഉള്ളതാകുമാറാകട്ടെ ഇൻഷാ അള്ളാ

  • @rafeeqcp8663
    @rafeeqcp8663 8 วันที่ผ่านมา

    ഉറച്ചു നില്ക്കു. എവിടെ എങ്കിലും
    എന്നാൽ. രക്ഷ പെടാം

  • @Menonkuttan
    @Menonkuttan 9 วันที่ผ่านมา +1

    ഇയാലേ....കാണുമ്പോൾ...സലീം കുമാറിൻ്റെ ചില കഥാപത്രങ്ങൾ ഒക്കേയാ എനിക്ക് തോന്നുന്നത് 😂😂😂😂❤❤❤

    • @sayyidabdussamadl7577
      @sayyidabdussamadl7577  9 วันที่ผ่านมา

      മാഷാ അള്ളാ അൽഹംദുലില്ലാഹ് സൗന്ദര്യം ഉള്ള ഒരുപാടു ആളുകൾ ഉണ്ടായിട്ടും അല്ലാഹുവിന്റെ ഹബീബ് മുത്ത് നബി കറുകറുത്ത ബിലാലിനെയാണ് ആദ്യമായി ബാങ്ക് കൊടുക്കാൻ തിരഞ്ഞെടുത്തത്... ഞാൻ സൗന്ദര്യം കുറഞ്ഞവനായിരിക്കാം നിനക്ക് അല്ലാഹു സൗന്ദര്യം തന്നിട്ടുണ്ടാകും പക്ഷേ നിന്റെ ഖൽബിൽ അല്ലാഹു അഹങ്കാരവും തന്നിരിക്കുന്നു എത്ര നീ അഹങ്കരിച്ചാലും ആറടി മണ്ണിലുള്ള പുഴുവിനുള്ള ഭക്ഷണമാണ് നീയും ഞാനും അഹങ്കരിക്കുമ്പോൾ ഒന്നോർക്കുക ഏത് നിമിഷമാണ് നിന്റെ സൗന്ദര്യം ഇല്ലായ്മ ആകും എന്ന് ശ്രദ്ധിക്കുക നല്ലൊരു മനസ്സ് ലഭിക്കണമെങ്കിൽ ഇഹലാസ് ഉള്ള ഒരു ഈമാൻ വേണം അത് താങ്കൾക്ക് ഇല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു ഇൻഷാ അള്ളാ

    • @Menonkuttan
      @Menonkuttan 9 วันที่ผ่านมา

      @sayyidabdussamadl7577 ഈമാൻ ഖൽബിലാണ്.അല്ലാഹുവല്ലാതെ മറ്റാർക്കും അത് അറിയില്ല.നീ നീ സുന്ദരനല്ലെന്ന് ഞാൻ പറഞ്ഞില്ല..പക്ഷെ നിങ്ങളുടെ സംസാരം സലിംകുമാറിനെ പോലെയാണ്. 🤣🤣
      പ്രവാചകൻ ബിലാലിനെ തിരഞ്ഞെടുത്തത് നിറം കൊണ്ടല്ല, മനോഹരമായ ശബ്ദം കൊണ്ട.

  • @JITHUKUTTAN-h1j
    @JITHUKUTTAN-h1j 9 วันที่ผ่านมา +1

    അപ്പോ ഒയ്വ്...ഒന്ടായലും...ദിക്കുറും...കൊണ്ട്...ചാനലിൽ വരണം..കെട്ടൂ...!! പണം..മുക്യം.. അല്ലെ...അധ്യം..താൻ. ചാനലിൻ്റെ വരുമാനം...ഒയിവാക്കാടൂ..

  • @JITHUKUTTAN-h1j
    @JITHUKUTTAN-h1j 9 วันที่ผ่านมา +1

    എന്തിനാണ് ചാനൽ ഉപയോഗിക്കുന്നത്...പണത്തിന് വേണ്ടി...

  • @JITHUKUTTAN-h1j
    @JITHUKUTTAN-h1j 9 วันที่ผ่านมา +1

    ചാനൽ ഉപയോഗിക്കുന്നു പണത്തിനായി .

  • @Menonkuttan
    @Menonkuttan 9 วันที่ผ่านมา +1

    ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നു.. ഞങ്ങൾ നിന്നോട് സഹായം ചോദിക്കുന്നു. അള്ളാഹുവിനു വേണ്ടി ആരാധനകൾ ചെയ്യേണ്ടതുണ്ടെങ്കിൽ പോലും...അല്ലാഹുവിനോട് സഹായം ചോദിക്കണം എന്നാണ് മുഫസ്സിർ പറഞ്ഞത്. നീ പറഞ്ഞ പോലെ അല്ല..

    • @sayyidabdussamadl7577
      @sayyidabdussamadl7577  9 วันที่ผ่านมา

      നമുക്ക് വേണ്ടതൊക്കെ നമ്മുടെ റബ്ബിനോട് ചോദിക്കുമ്പോൾ നാം നമ്മുടെ റബ്ബിനോട് ചെയ്യേണ്ട ചില ശുക്രുകൾ ഉണ്ട് അത് അറിയാത്ത താങ്കളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല പോത്തിന്റെ ചുവട്ടിൽ വേദം ഓതുന്നത് പോലെയാണ് നല്ല മനസ്സ് മനസ്സിലാക്കാൻ പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ നീ ചെയ്യേണ്ട പ്രവർത്തികൾ നീ ചെയ്യുന്നു ഞാൻ ചെയ്യേണ്ട പ്രവർത്തികൾ ഞാൻ ചെയ്യുന്നു ഇൻഷാ അള്ളാ എത്ര സൗന്ദര്യമുള്ളവനും എത്ര സൗന്ദര്യം ഇല്ലാത്തവരും അല്ലാഹു തുല്യ സ്ഥാനം നൽകുന്നു അവസാന നിമിഷത്തിൽ ഒന്ന് പേര് എന്റെയും നിന്റെയും പേര് അവസാനം മയ്യത്ത് അവസാനം എന്റെയും നിന്റെയും വസ്ത്രം വെള്ള അവസാനം എന്റെയും നിന്റെയും മണിയറ ആറടി മണ്ണിൽ മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹു അപാരം തന്നെ തനിക്ക് ഇല്ലാത്തത് നല്ലൊരു മനസ്സാണ് മനസ്സ് നന്നാക്കുക എന്നിട്ട് പ്രവർത്തി ഇൻഷാ അള്ളാ

    • @sayyidabdussamadl7577
      @sayyidabdussamadl7577  9 วันที่ผ่านมา

      സ്വന്തം ഫോട്ടോ പോലും വെക്കാൻ ചങ്കൂറ്റം ഇല്ലാത്ത നീയാണോ മറ്റുള്ളവരെ ഉപദേശിക്കുന്നത് നിന്റെ ഫോട്ടോ കാർട്ടൂൺ ഫോട്ടോ കാണുന്നതുപോലെ തന്നെ വികൃതമാണ് നിന്റെ മനസ്സും.... നാളെ എന്ന ലോകത്ത് സൗന്ദര്യം കൊണ്ട് ഒരു കാര്യവുമില്ല... നല്ല മനസ്സിന് ഉടമയാവുകയാണ് എന്നുള്ളതാണ് കാര്യം

    • @Menonkuttan
      @Menonkuttan 9 วันที่ผ่านมา +2

      @sayyidabdussamadl7577 ഹേയ്.,നീ പറഞ്ഞത് ശരിയല്ല.പോയി തഫ്സീർ പഠിക്കൂ.

    • @Menonkuttan
      @Menonkuttan 9 วันที่ผ่านมา +2

      @sayyidabdussamadl7577 ഉടായിപ്പുമായി വരരുത്..

  • @Shabi1766
    @Shabi1766 9 วันที่ผ่านมา

    ഉസ്താദെ നമ്മൾ എല്ലാവരും അല്ലാഹുവിന്റെ അടിമകൾ അല്ലേ.. പിന്നെ എന്തു കൊണ്ടാണ് അടിമസമ്പ്രദായം ഇസ്ലാം ഹലാൽ ആക്കിയത?് ഉസ്താദിന് അറിയുമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു

    • @sayyidabdussamadl7577
      @sayyidabdussamadl7577  9 วันที่ผ่านมา

      മാഷാ അള്ളാ അൽഹംദുലില്ല എനിക്കറിയില്ല സഹോദരാ

    • @ABDULJALEELCHHSA
      @ABDULJALEELCHHSA 2 วันที่ผ่านมา

      നല്ല പരിപാടി