തോണിച്ചാൽ ശ്രീ മലക്കാരി തിറ PART-1
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #theyyam
#kalakaran
#thonichal
കുഭമാസം 1,2,3 തീയതികളിലാണ് തോണിച്ചാലില്‍ തിറയുത്സവം നടക്കുക.4നായര്‍ തറവാടുകാരായ ചെറുകുന്നുമേല്‍,കുന്നമംഗലം മഞ്ചാന്‍,ചങ്ങാടത്ത് മഞ്ചാന്‍,പട്ടോളി കരിങ്ങാരി തുടങ്ങിയവരും12കുറിച്യതറവാടുകളായഒതയമംഗലം,പാടുകാണി,ചേരുങ്കല്‍,കുണ്ടറമൂല,എരണക്കൊല്ലി,പെരിഞ്ചാല,കൊടുവയല്‍,ഇളയിടത്ത്,ചായിമ്മല്‍,നിട്ടറ,മൂത്തേടത്ത്,പൂളക്കല്‍തുടങ്ങിയവരും,കുറുമര്‍,പണിയര്‍,മലയന്‍,മുന്നൂറ്റന്‍,അടിയര്‍,കാട്ടുനായ്ക്കര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവരും മറ്റു നാനാജാതി മതസ്ഥരും പങ്കെടുക്കുന്നതാണ് തിറയുത്സവം.
അഭിമാനം കുറിച്യർ 😍
ഞങ്ങളുടെ തോണിച്ചാൽ വന്ന് ശ്രീ മലക്കാരി ദേവന്റെ ഐതിഹ്യം കണ്ടറിഞ്ഞ വയനാട് വിഷൻ സഹോദർക്ക് ഒരു.... Big സല്യൂട്ട് 👍👍
Ivde eppozha theyyam
പൊന്നുതമ്പുരാൻ മലക്കാരി 🙏🙏🙏❤️❤️❤️
🕉️🙏
കുട്ടികൾ വെറുതെ തിറ കെട്ടി കളിക്കുമ്പോൾ കുട്ടിയുടെ ദേഹത്ത് ശരിക്കും കോമരം കേറിയെന്നും അങ്ങനെയാണ് അവിടെ മലക്കാരിയുടെ ചൈതന്യം ഉണ്ടെന്നും തിറ ആരംഭിച്ചതെന്നുമൊക്കെ ചെറുപ്പത്തിലെ കേട്ടിരുന്നു. ഇതിൽ എന്തങ്കിലും സത്യാവസ്ഥ ഉണ്ടോ ?
വീരൻമാരാണ് നെകൽ ആ കുവാ എന്ന് നിങ്ങൾ പറഞ്ഞു കുറിച്യരുടെ ആചാര അനുഷ്ഠാനങ്ങൾ അതേപടി നടപ്പാക്കുകയും സത്യസന്ധമായി ജീവിക്കുകയും കളങ്കമില്ലാത്ത മനസ്സിനുടമയും ആയിട്ടുള്ളവരല്ലേ ശരിക്കും നെകൽ ആവുക.. എന്റെ തോന്നൽ ശരിയാണോ എന്നെനിക്കറിയില്ല അറിയുന്നവർ പറഞ്ഞു തരുമല്ലോ?
❤🙏🙏🙏
🙏🙏🙏
Ponnu malakkariiii🙏🏻🔥🔥🔥
❤️❤️❤️❤️
Our malakkari😘😘😘😘🕉️🕉️🕉️🕉️
🔥🔥
സംസ്കൃതം അറിയുന്ന കുറിച്യർ 😀
എന്താടോ നിനക് ഒരു പുച്ഛം
Ado
Super
🙏🙏🙏