തീക്കുട്ടി ചാത്തന്റെ തോറ്റവും ഒരുക്കവും ആരും കേട്ടിരുന്നുപോകും | Theekutti chathan thira 2021

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • #Vazhavalappil_Sree_bhagavathi_temple #Theekuttichathan #Thirayattam2021 #uthsavam2021#Bijith_Thenhipalam #rithulArts
    #folkdance

ความคิดเห็น • 127

  • @AASH.23
    @AASH.23 3 ปีที่แล้ว +60

    🙏കേട്ടിരുന്നു കണ്ടിരുന്നു കണ്ണും മനസും നിറഞ്ഞു..നാഴിയുരി പാലിൽ തുടങ്ങി
    ഗോശാല കത്തിയെരിച്ചും പൈക്കിടാങ്ങളെ കരിങ്കൽ കാൺകെ കറുപ്പതല്ലോ, വെളുപ്പതല്ലോ ചോരപതയല്ലോ 🙏 ദൈവം താർ അല്ലാത്തോർ കരയുകയും ദൈവം താർ തന്നേകൈകൊട്ടി ചിരിയും ഗുരുക്കളെ ഓരോ അടിപതിനും 🙏🙏🙏നമിക്കുന്നു ശ്രീ തീകുട്ടി ചാത്തൻ ദൈവം താർ മുന്നിൽ 🙏🙏🙏ഹൃദയംതൊട്ടു പറയുന്നു ഉയരങ്ങളിൽ കീഴടക്കട്ടെ ഈ ചാനൽ... .. 🙏സന്തോഷം.. ആശംസകൾ. 🌹🌹🌹

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +5

      സ്നേഹം സഹോ ആത്മാർത്ഥമായ ഈ വാക്കുകൾക്ക് ഈ സപോർട്ടിനു 😍😍😍

    • @AASH.23
      @AASH.23 3 ปีที่แล้ว +3

      @@BijithThenhipalam.. sis ആണ് ട്ടോ.. 😊😊😊

    • @specspoofer2050
      @specspoofer2050 3 ปีที่แล้ว +1

      @@AASH.23 ഇതെങ്ങനെ സാധിച്ചു!!

    • @subingp618
      @subingp618 3 ปีที่แล้ว +1

      ,

    • @arjithrgth2337
      @arjithrgth2337 ปีที่แล้ว

      പണ്ഡിത

  • @snhk8000
    @snhk8000 3 ปีที่แล้ว +33

    വളരെ സ്പഷ്ടമായും അക്ഷരസ്ഫുടമായും തോറ്റം ചൊല്ലിയവതിരപ്പിച്ച കലാകാരന് ഒരായിരം അഭിനന്ദനങ്ങൾ..!
    മഹാദേവന്റെ കടാക്ഷമുണ്ടാകട്ടെ..

  • @Aby33-bh
    @Aby33-bh 3 หลายเดือนก่อน +2

    എപ്പോളും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കും 🥰ന്റെ കുട്ടിച്ചാത്താ കൂടെ ഉണ്ടാകണേ 🙏🏻🙏🏻

  • @sathianpunnathottathil4187
    @sathianpunnathottathil4187 6 หลายเดือนก่อน +2

    തോറ്റം ചൊല്ലിയ അനുഷ്ഠാനകലാകാരന് അഭിനന്ദനങ്ങൾ

  • @jaimonjose6595
    @jaimonjose6595 3 ปีที่แล้ว +23

    ആ തോറ്റം പാടുന്ന ചേട്ടൻ മാസ്

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +3

      ഉണ്ണിയേട്ടൻ വേറെ ലെവൽ ആണ്

  • @vishnurk6659
    @vishnurk6659 3 ปีที่แล้ว +30

    ഞങ്ങളെ ഉള്ളിയേരികാരുടെ സ്വകാര്യ അഹങ്കാരം ഉണ്ണി 🥰👌

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +6

      ഞങ്ങൾ തെയ്യം പ്രേമികളുടെയും 😍

    • @_kavulsavangal_
      @_kavulsavangal_ 2 ปีที่แล้ว +2

      ഏത് ഉണ്ണിയാണ്.....

  • @muralikrishnan2951
    @muralikrishnan2951 3 ปีที่แล้ว +10

    വളരെ വളരെ ഹൃദ്യമായി,,,, സ്പഷ്ടമായ ഉച്ചാരണം,,, സംഗീതാത്മകം,,,, ദൈവമനുഗ്രഹിക്കട്ടെ,,,,

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +1

      ദൈവാനുഗ്രഹം ഉള്ള കലാകാരൻ ആണ് അതുകൊണ്ട് ആണ് നമ്മൾക്കിത്ര ആസ്വാദിക്കാൻ സാധിക്കുന്നത്

  • @arjunarjun-ww5hh
    @arjunarjun-ww5hh 3 ปีที่แล้ว +30

    അതിൽ പറയുന്ന കുന്നത്ത് തറവാട് ഞങ്ങളുടെ തറവാട് ആണ് ❤️❤️❤️

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +4

      ഭാഗ്യവാൻമാർ

    • @arunclr5800
      @arunclr5800 3 ปีที่แล้ว +3

      കുന്നത് തറവാട് എവിടെയാണ് സ്ഥലം ?

    • @arjunarjun-ww5hh
      @arjunarjun-ww5hh 2 ปีที่แล้ว

      @@arunclr5800 vadakara to payyoli pokunna vazhi kalarippadi aanu kunnath

  • @lanju-q5i
    @lanju-q5i 3 ปีที่แล้ว +13

    ആരും തോറ്റതിന് മുൻപ് ഇങ്ങനെ സ്തുതിക്കുന്നത് കേട്ടിട്ടില്ല

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +2

      അതെ ചുരുക്കും ചിലയിടത് മാത്രം കേൾക്കാറുള്ളത്

    • @NavaneethKoyithatta
      @NavaneethKoyithatta 3 ปีที่แล้ว +1

      Ellayidathum daivam kettunna koladhaari sthuthikkum.

    • @lanju-q5i
      @lanju-q5i 2 ปีที่แล้ว +1

      @@NavaneethKoyithatta ഞങ്ങളുടെ നാട്ടിൽ തോറ്റം മാത്രമേ ഉണ്ടാവൂ.. സ്തുതിക്കാറില്ല

  • @hareeshp6392
    @hareeshp6392 3 ปีที่แล้ว +18

    Thanks bijith സഹോ 👌👌തോറ്റം അഭിരാം (ഉണ്ണി ) 💖

  • @hrishihrishi973
    @hrishihrishi973 3 ปีที่แล้ว +10

    കാളകാട്ടും,പുതുശേരിയും, പാടേരിയും, ചാത്തനാട്ടും, പാതിരശ്ശേരിയും വാണരുളും ചാത്തന്മാർ

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +1

      ശിവോഹം 😍

    • @Cross_fit523
      @Cross_fit523 3 ปีที่แล้ว +2

      Ente veede paderi ellethe aduthane

    • @hrishihrishi973
      @hrishihrishi973 3 ปีที่แล้ว +1

      @@Cross_fit523 my grand pa's illam

  • @bestactorgoesto4339
    @bestactorgoesto4339 14 วันที่ผ่านมา

    കാളകാട്ട് ഇല്ലം എന്റെ നാട്ടിലാണ് പുറക്കുന്ന്

  • @lanju-q5i
    @lanju-q5i 3 ปีที่แล้ว +6

    ബ്രോ 👍👍👍👍ഞാൻ ഇടക്കൊക്കെ ചാനലിൽ കയറി കേൾക്കാറുണ്ട്

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      സ്നേഹം സഹോ ഈ വാക്കുകൾക്കും suportനും 😍

  • @vishnuunni7907
    @vishnuunni7907 2 ปีที่แล้ว +1

    Bijuetta adta aaycha kynjal vadakarayile memunda pattayaatt ambalathil ulasavaa marakkalle

  • @arjunk5893
    @arjunk5893 3 ปีที่แล้ว +9

    ഉണ്ണി ❤❤❤❤❤❤❤❤🙏🙏

  • @akhilrajakhilrajmm7076
    @akhilrajakhilrajmm7076 3 ปีที่แล้ว +2

    നയന മനോഹരം ❤️❤️

  • @diyakt613
    @diyakt613 3 ปีที่แล้ว +8

    Super

  • @krishnanpr1600
    @krishnanpr1600 3 ปีที่แล้ว +3

    Ente Kannur ;othiri nannavunnund oro video yum.Kunnurinu purathullorkk othiri arivu pakarnnu kodukkunna videos.Etta Nanniyundatto🙏.

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      പുറം ലോകം അറിയാത്ത തെയ്യം കലാകാരന്മാരെയും പരിചയപെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം 😍

  • @akhilponnu6079
    @akhilponnu6079 2 ปีที่แล้ว

    Super bro...

  • @PNSDIKRUZ
    @PNSDIKRUZ 3 ปีที่แล้ว +4

    ഇത് കോഴിക്കോട് ആണോ

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      Athe kozhikkod Vazhavalappil bhgavathikshetram

  • @inshari
    @inshari 3 ปีที่แล้ว +15

    കാളകാട്ടില്ലത്തെ പടിഞ്ഞാറ്റയെ ഘോരാട്ടഹാസത്താൽ പ്രകമ്പനം കൊള്ളിച്ച രൗദ്രരൂപി.."
    "തീക്കുട്ടിച്ചാത്തൻ" 🔥🔥
    തോറ്റം 👌👌🔥

  • @sarathchaithram7100
    @sarathchaithram7100 3 ปีที่แล้ว +3

    Unniyeattaaaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Iampotcap
    @Iampotcap 3 ปีที่แล้ว +2

    Unni ettan uyir ❤️❤️❤️

  • @the.untold_of
    @the.untold_of 11 หลายเดือนก่อน

    full lyrics kittan vazhi undo ?

  • @anandhukichu7311
    @anandhukichu7311 3 ปีที่แล้ว +4

    സൂപ്പർ

  • @adharsh7666
    @adharsh7666 3 ปีที่แล้ว +4

    Chetta full video post cheyyanr

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +1

      ഉടനെ ഉണ്ടാകും ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യൂട്ടോ 😍

  • @sabithasuresh6300
    @sabithasuresh6300 3 ปีที่แล้ว +5

    Thottam unni koldhari unni nalla combination

  • @lijeshvlog7684
    @lijeshvlog7684 2 ปีที่แล้ว +1

    മനോഹരം

  • @DEVALOKHAM
    @DEVALOKHAM 2 ปีที่แล้ว +1

    Bro ide thee kuttiyaano aghni ghandaakarnanalle

  • @ShymGovind
    @ShymGovind 3 หลายเดือนก่อน

    അയ്‌വാ 🫴💙😍

  • @ajeeshkarandodekuttiadi7261
    @ajeeshkarandodekuttiadi7261 3 ปีที่แล้ว +3

    Suppar

  • @PISHARODY
    @PISHARODY 3 ปีที่แล้ว +4

    കുക്ഷി ശാസ്താവെ ശരണം, തോറ്റം വളരെ നന്നായി,

  • @arunclr5800
    @arunclr5800 ปีที่แล้ว +1

    13/02/2023 ന് നടന്ന വാഴ വളപ്പിൽ തീകുട്ടിയുടെ വീഡിയോ ഉണ്ടോ ?

  • @tks2018
    @tks2018 ปีที่แล้ว

    കുന്നത്ത് തറവാട്ടിൽ എന്താണ്

  • @sileenajijesh3683
    @sileenajijesh3683 3 ปีที่แล้ว +2

    Unni ettan uyir

  • @manishijimanishiji1598
    @manishijimanishiji1598 3 ปีที่แล้ว +3

    Unni etan poliya

  • @rimithdaskp
    @rimithdaskp 3 ปีที่แล้ว +4

    Vazhavalappil temple alle

  • @renjithayadam7846
    @renjithayadam7846 2 ปีที่แล้ว +1

    ❤️❤️

  • @tanusgarden5613
    @tanusgarden5613 2 ปีที่แล้ว

    തോറ്റം അതിഗംഭീരം

  • @sreenathk1635
    @sreenathk1635 3 ปีที่แล้ว +2

    👌🙏

  • @anuprasadanu478
    @anuprasadanu478 3 ปีที่แล้ว +3

    ❤️❤️❤️🙏🙏🙏

  • @darshidps9443
    @darshidps9443 3 ปีที่แล้ว +1

    🙏🙏

  • @subidasukumaran3334
    @subidasukumaran3334 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @Godsowncountry123
    @Godsowncountry123 3 ปีที่แล้ว +5

    ❤️

  • @manishijimanishiji1598
    @manishijimanishiji1598 3 ปีที่แล้ว +3

    Unni etan poliys

  • @HrishikeshRaja
    @HrishikeshRaja 11 หลายเดือนก่อน

    പാടേരി ഇല്ലം

  • @Amalstoriies
    @Amalstoriies 2 ปีที่แล้ว

    unniyettan 🥰🥰🥰🥰

  • @JithinRaj-o6i
    @JithinRaj-o6i ปีที่แล้ว

    കാള കാട്ട് കെട്ടിയാട്ടന്ന കരിം കുട്ടിച്ചാത്തൻ്റെ കഥ ഇങ്ങനെയല്ല. എല്ലാം ന്നെ തന്നെയല്ലേ പിന്നെ ഇതെന്തേ വ്യത്യാസം? കാള കാട്ടില്ലത്തിൻ്റെ അടുത്താണ് എൻ്റെ വീട്. കണ്ണൂർ ജില്ലയിൽ മാതമംഗലത്തിനടുത്താണ്.

  • @akshaysunil3346
    @akshaysunil3346 3 ปีที่แล้ว +4

    Unni💋

  • @sileenajijesh3683
    @sileenajijesh3683 3 ปีที่แล้ว +2

    Unni etan polya

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      അതുപിന്നെ പറയാൻ.ഉണ്ടോ 😍

  • @unni977
    @unni977 3 ปีที่แล้ว +4

    Unni😍

  • @subinsubin9334
    @subinsubin9334 2 ปีที่แล้ว +1

    പാടുന്ന ഏട്ടന്റെ number ഒന്ന് sent ചെയുവോ please🙏

  • @navincalicutnv4874
    @navincalicutnv4874 3 ปีที่แล้ว +4

    ❤️❤️❤️❤️

  • @ffkombanyt3456
    @ffkombanyt3456 2 ปีที่แล้ว

    🙏🙏🙏🙏❤️❤️

  • @saljithc8549
    @saljithc8549 2 ปีที่แล้ว +1

    🙏🙏🙏🙏

  • @vaishakhklm2893
    @vaishakhklm2893 2 วันที่ผ่านมา