സുരേഷ് ഗോപി നായനാർ സഖാവിനെ അച്ഛൻ എന്നാ വിളിക്കുന്നത്, എന്നെ അമ്മയെന്നും- ശാരദ ടീച്ചർ

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • എന്നെ അമ്മയെന്നും സഖാവിനെ അച്ഛനെന്നുമാണ് സുരേഷ് ഗോപി വിളിക്കുന്നത്, സുരേഷ് നല്ലൊരു വ്യക്തിയാണ്- സഖാവ് ഇ കെ നായനാരുടെ ഭാര്യ കെ പി ശാരദ ടീച്ചർ മാതൃഭൂമി ന്യൂസിനോട്
    #sureshgopi #EKNayanar #kannur
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 1.7K

  • @vinitar1474
    @vinitar1474 15 วันที่ผ่านมา +4267

    ഈ അമ്മയെ കേരളം മറന്നെങ്കിലും സുരേഷേട്ടൻ മറന്നില്ല ❤❤

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 15 วันที่ผ่านมา +112

      കറക്റ്റ്. ഇപ്പോൾ എല്ലാവർക്കും കമലയെ ആണ് ഓർമ 😂😂

    • @Mj-ct5kx
      @Mj-ct5kx 15 วันที่ผ่านมา +69

      ശാരദ ടീച്ചറെ ആരും മറന്നിട്ടില്ല...

    • @user-ul1wb1lg8t
      @user-ul1wb1lg8t 15 วันที่ผ่านมา +122

      യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നു ഈ കെ നായനാർ സർ.....അദ്ദേഹത്തിൻ്റെ പ്രിയ പത്നിയുടെ എളിമ ആണ് ഇന്നത്തെ കമ്യൂണിസ്റ്റ് വനിതാ നേതാക്കളും,നേതാക്കളുടെ ഭാര്യമാരും കണ്ട് പഠിക്കേണ്ടത് ❤❤❤

    • @Aks-nu3lc
      @Aks-nu3lc 15 วันที่ผ่านมา +59

      ഈ അമ്മയെ നായനാർ ഒന്നും കേരളം മറക്കില്ല
      കള്ളൻ വിജയൻ ഇഷ്ടം അല്ല ജനങ്ങൾക്ക് അത്ര തന്നെ

    • @user-rn7ef9lq2v
      @user-rn7ef9lq2v 15 วันที่ผ่านมา +44

      സഖാക്കളും അവരുടെ നേതാക്കളും മറന്നെങ്കിലും s g യും മറ്റുള്ളവരും മറന്നിട്ടില്ല.

  • @user-th8sj1ob9g
    @user-th8sj1ob9g 15 วันที่ผ่านมา +2132

    എന്തിനാണ് സുരേഷ്ഗോപിക്ക് ഈ അമ്മയുടെ ഒറ്റ വാക്ക് മതി കേരളത്തിലെ വിവരദോഷികൾക്ക്. സുരേഷേട്ടാ. ❤️❤️❤️❤️❤️❤️

    • @sobhanadrayur4586
      @sobhanadrayur4586 15 วันที่ผ่านมา +17

      ❤❤❤❤❤❤❤

    • @Usha.J-ei8xy
      @Usha.J-ei8xy 15 วันที่ผ่านมา +13

      അതെ S G Sir ❤️🙏

    • @arunbabu8112
      @arunbabu8112 15 วันที่ผ่านมา +4

      Correct ❤

    • @prasadpk7490
      @prasadpk7490 15 วันที่ผ่านมา +1

      ❤❤❤

    • @lilaasok8922
      @lilaasok8922 15 วันที่ผ่านมา +1

      ❤❤❤❤❤

  • @sanuak4960
    @sanuak4960 15 วันที่ผ่านมา +661

    ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരും പറഞ്ഞും കേൾക്കുന്നില്ല തിരിഞ്ഞും നോക്കുന്നില്ല അതിൽ നിന്നും വ്യത്യസ്ഥൻ സുരേഷ് ഗോപി ❤️❤️❤️ എന്താ മനുഷ്യൻ

    • @radhikasunil9280
      @radhikasunil9280 15 วันที่ผ่านมา +1

      🎉🎉🎉

    • @vinodthankappan314
      @vinodthankappan314 15 วันที่ผ่านมา +1

      😮

    • @gangadharankurup4833
      @gangadharankurup4833 15 วันที่ผ่านมา

      ​@@radhikasunil9280the last time we can see😅

    • @harikumarpc668
      @harikumarpc668 11 วันที่ผ่านมา

      Suresh Gopi sir vere level aanu.He is a great personality.

  • @Mammoottybasheer
    @Mammoottybasheer 15 วันที่ผ่านมา +71

    സഖാവിൻ്റെ പ്രിയ സഖിയെ കാണാൻ വന്ന സുരേഷ് ഗോപി ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
    നേരുന്നു
    അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി നാഥൻ അനുഗ്രഹിക്കട്ടെ

  • @user-dt6nu1fg6b
    @user-dt6nu1fg6b 15 วันที่ผ่านมา +3160

    പിണറായി നയനാരെ കണ്ട് പഠിക്കണം. യഥാർത്ഥകമ്മൂണിസ്റ്റ്കാരൻ EK നയനാർ സാർ

    • @rajeshrajesh5405
      @rajeshrajesh5405 15 วันที่ผ่านมา +9

      👍👍👍

    • @TheRajansai
      @TheRajansai 15 วันที่ผ่านมา +22

      Those were the good old days

    • @XD123kkk
      @XD123kkk 15 วันที่ผ่านมา +10

      Parumala college il kuttikale SF I kkaru konnu thalli yappol niyamasabha yil prasnam undayappol ABVP kkaru pilleru chathalu onu enthannu paranja mahan....

    • @abidsanufa6704
      @abidsanufa6704 15 วันที่ผ่านมา +17

      പിണറായി മരിച്ചാൽ പറയും പിണറായിനെ കണ്ടുപടിക്കാൻ അന്ന് ആരാണോ മുതിർന്ന നേതാവ് അയാളോട് പറയും

    • @NUnnithan
      @NUnnithan 15 วันที่ผ่านมา

      പരുമല DB കോളേജിൽ 3 കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചിട്ട് അത് ചിരിച്ചു തള്ളിയ മഹാൻ, നായനാർ.

  • @sujanpillai860
    @sujanpillai860 15 วันที่ผ่านมา +2379

    നായനാരും സുരേഷ് ഗോപിയും നല്ല വ്യക്തികളാണ്. 🎉🎉

    • @MSManjeri
      @MSManjeri 15 วันที่ผ่านมา +3

      Oramma petta makkalanu

    • @faisalnadi5081
      @faisalnadi5081 15 วันที่ผ่านมา +4

      ഞാനും

    • @MM-xx8mi
      @MM-xx8mi 15 วันที่ผ่านมา +3

      Hundred percent crt

    • @Kulappadambheeman
      @Kulappadambheeman 15 วันที่ผ่านมา +7

      വടുതല വത്സലയും mother തെരെസയും ഒരുപോലെ ആണ് എന്ന് പറഞ്ഞപോലെ ആണ് 🤣🤣

    • @smulebacksingar9633
      @smulebacksingar9633 15 วันที่ผ่านมา

      😂😂😂😂😂​@@Kulappadambheeman

  • @HariLakshmi4241
    @HariLakshmi4241 15 วันที่ผ่านมา +56

    ടീച്ചർക്കും ടീച്ചറെ സഖാവിനും സുരേഷ് ഗോപിക്കും 100 ഇൽ 100 mark 🥰🥰❤️❤️❤️❤️❤️❤️

  • @anandbabu9907
    @anandbabu9907 15 วันที่ผ่านมา +62

    തൃശ്ശൂർ കാർക്ക് അഭിമാനിക്കാം ഈ മനുഷ്യനെ ജയിപ്പിച്ചതിൽ

  • @ambujammadhu6959
    @ambujammadhu6959 15 วันที่ผ่านมา +1517

    നായനാരെ എനിക്ക് വളരെ ഇഷ്ട്ടം ആണ്‌ നല്ല മുഖ്യമന്ത്രി ആയിരുന്നു. സുരേഷ് ഗോപി രാഷ്ട്രീയം നോക്കാറില്ല നല്ല വ്യക്തി ആണ്‌. അതാണ് എല്ലാവർക്കും ഇഷ്ട്ടം..

    • @Midnight1111Dreams
      @Midnight1111Dreams 15 วันที่ผ่านมา +3

      രാഷ്ട്രീയം നോക്കാത്തതുകൊണ്ട് ആവും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സഹായം ചോദിച്ച അമ്മയേം കുഞ്ഞിനേയും പരിഹാസരൂപത്തിൽ ഗോവിന്ദൻ മാസ്റ്റരെ പോയി കാണാൻ പറഞ്ഞത് 😊

    • @amruthapriya5544
      @amruthapriya5544 15 วันที่ผ่านมา

      ​@@Midnight1111Dreams athe avide MP um MLA um ellapo ellam. Suresh Gopi kodukano. Nigale veetinnu elpichitudo pisa ayale thedi varunnavark kodukan. Otta pisa swatham.kayyinnu kodkatha politicians anu parayunnath

    • @Thunder__Thangu
      @Thunder__Thangu 15 วันที่ผ่านมา +14

      ​@@Midnight1111Dreamspinne enthina aa monakale bharanathil iruthiyath🤔

    • @KRISHNA.AS1
      @KRISHNA.AS1 15 วันที่ผ่านมา

      ​@@Midnight1111Dreams ആ അമ്മയെയും കുഞ്ഞിനേയും അവിടെ കൊണ്ടുവന്നു നാടകം കളിപ്പിച്ചത് അന്തം കമ്മി സുഡാപ്പികളാണ്.. പക്ഷെ നാടകം പൊളിഞ്ഞുപോയി

    • @hareeshkumartptp
      @hareeshkumartptp 15 วันที่ผ่านมา

      Kകാലമലാരാഷ്ടത്തിൻ്റെ​@@Midnight1111Dreams

  • @anuraju6806
    @anuraju6806 15 วันที่ผ่านมา +1113

    എന്ത് രസമാണ് ടീച്ചറുടെ വർത്തമാനം.... ആകാശത്തു കൂടി നടക്കുന്ന ഏകാധിപതികളുടെ ഭാര്യമാരൊക്കെ ഇത് കേൾക്കട്ടെ

    • @vijuavani1514
      @vijuavani1514 15 วันที่ผ่านมา +49

      തറവാടിത്തം എന്നു പറയുന്നത് വെറുതെ അല്ല

    • @manojas2968
      @manojas2968 15 วันที่ผ่านมา +22

      പിണറായി പാവം ആണെടോ.......... ഉറക്കത്തിൽ

    • @vivekanandanvivekanandan9338
      @vivekanandanvivekanandan9338 15 วันที่ผ่านมา +5

      അതെ എനിക്ക് ഇഷ്ട പെട്ടു

    • @sudarsanankunjusankaran9694
      @sudarsanankunjusankaran9694 15 วันที่ผ่านมา +5

      പാൻ്റും ഇട്ട് രണ്ട് പോക്കറ്റിലും iphone ഉം തിരുകി സ്വന്തമായി വിമാനം വേണമെന്നാണ് ഇപ്പോഴത്തെ ഡിമാൻ്റ്

    • @satheeshkumarps281
      @satheeshkumarps281 15 วันที่ผ่านมา

      Sathyam 🔥

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 15 วันที่ผ่านมา +95

    നായനാർ സഖാവെ അങ്ങയെ ഞങ്ങൾ മറക്കില്ല ❤️❤️അങ്ങയെപ്പോലെതന്നെ ടീച്ചറും 🙏🏻🙏🏻

  • @nammudepaithrkam7808
    @nammudepaithrkam7808 15 วันที่ผ่านมา +118

    സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എങ്ങനെയാണ് നമ്മുടെ സുരേഷ് ഗോപി സാറേ അഭിനന്ദിക്കേണ്ടത.
    നിഷ്കളങ്കതയുടെ പ്രതിരൂപമായ സുരേഷ് സാർ ന് ഒരു ബിഗ് സല്യൂട്ട്. ആ മഹത് വ്യക്തിയെ കാണാൻ ഞാനും ആഗ്രഹിക്കുന്നു സ്നേഹത്തോടെ സുധാകരൻ
    നന്മനിറഞ്ഞ ഹൃദയങ്ങൾ അവതരിച്ചു കൊണ്ടിരിക്കും
    ടീച്ചറെ സ്നേഹത്തോടെ ഓർക്കുന്നു പ്രാർത്ഥിക്കുന്നു എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ
    ടീച്ചറെ ഈയൊരു വാക്ക് വലിയ വലിയ അവാർഡിനേക്കാളും വലുതാണ്. മനസ്സുനിറഞ്ഞ മനസ്സിനുള്ളിൽ നിന്ന് വരുന്ന വാക്കുകൾ എല്ലാവരും കേൾക്കുക🙏

    • @padmaalumthara3065
      @padmaalumthara3065 15 วันที่ผ่านมา

    • @anty2105
      @anty2105 14 วันที่ผ่านมา

      Sakhavu is Achan to S. G. Wow

  • @jayaraje8727
    @jayaraje8727 15 วันที่ผ่านมา +1019

    നായനാർ യഥാർത്ഥ സഖാവ്.സുരേഷ് ഗോപിയെ മനസിലാക്കിയ ടീച്ചർ.❤❤❤❤

  • @ambikaks4791
    @ambikaks4791 15 วันที่ผ่านมา +247

    സഖാവ് എന്ന് വിളിക്കാൻ ഏറ്റവും ഏറ്റവും യോഗ്യനായ ഏറെ ബഹുമാനപെട്ട നായനാർ സർ അദ്ദേഹത്തിന്റെ വീട്ടിൽ പോകാനും ടീച്ചറിന്റെ അനുഗ്രഹം വാങ്ങാനും തോന്നിയത് ഗുരുത്വം 🙏

    • @vishnunarayannarayan8022
      @vishnunarayannarayan8022 15 วันที่ผ่านมา

      നായന്നാർ വായിച്ചു വളർന്നു പിണറായി വായിക്കാതെ വളഞ്ഞു

  • @newsteps28
    @newsteps28 15 วันที่ผ่านมา +19

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർ കാരാണെന്നു തെളിയിച്ചിരിക്കുന്നു✌🏻.. എല്ലാ പ്രബുദ്ധ ത്രിശൂർ കാർക്കും നന്ദി.. അഭിനന്ദനങ്ങൾ.. 🙏🏻🇮🇳🧡🙌🏼🤗🥰🥰💐💐🤞🏻🌹

  • @geethuratheesh4293
    @geethuratheesh4293 15 วันที่ผ่านมา +25

    ശാരധ ടീച്ചറിന് ഒരു മാറ്റവുമില്ല... നായനാർ സഖാവിന്റെ കൂടെ കാണുമ്പോൾ ഉള്ള പോലെ തന്നെ ഇപ്പോഴും... നന്നായിട്ടിരിക്കട്ടെ 🙏
    സുരേഷേട്ടൻ 💕💕ഇഷ്ട്ടം ഒരുപാട്

  • @gopakumarmenon5648
    @gopakumarmenon5648 15 วันที่ผ่านมา +595

    നായനാർ സർ.. ജനകീയനായിരുന്നു. അദ്ദേഹത്തിനെ ഓർമിച്ചു ആ കുടുംബത്തിലേക്ക് പോകുന്നത് മഹത്തരം ആണ്.

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 15 วันที่ผ่านมา +592

    ആദരണീയനായ ഇ. കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ വളരെ നല്ലൊരു മെസ്സേജ് ആണ് നാടിനു നൽകിയത് 🙏🙏🙏

    • @tksumesh9150
      @tksumesh9150 15 วันที่ผ่านมา

      എപ്പോൾ ആണ് സഖാവ് ek നായനാർ ഇവർക്ക് വലിയ ആൾ ആയതു

    • @SunilBhaiTesori
      @SunilBhaiTesori 15 วันที่ผ่านมา

      അതേ 🌹🌹🌹🌹

  • @NavabTb
    @NavabTb 15 วันที่ผ่านมา +55

    എന്തിലും വിട്ടു വീഴ്ചയുള്ള ആളായിരുന്നു നായനാർ സർ, ഹാസ്യം കലർത്തിയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ എന്നും മലയാള മനസ്സിൽ ഉണ്ടാവും, സുരേഷ് ഗോപി അദ്ദേഹത്തിന്റെ പേരിൽ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു, സുരേഷേട്ടനും നല്ല വ്യക്തിയാണ്.

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 15 วันที่ผ่านมา +11

    ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് സ്നേഹം വേറെ രാഷ്ട്രീയം വേറെ സുരേഷേട്ടന് ആശംസകൾ ❤️❤️❤️

  • @vijeshash6506
    @vijeshash6506 15 วันที่ผ่านมา +568

    നായനാർ സാറെ ഇഷ്ട്ടപെടാത്ത ആരെങ്കിലും ഉണ്ടോ ഇതു പോലത്തെ സ്വഭാവം ഉള്ള വ്യക്തി ആണ് സുരേഷ് ഗോപി സാറും. അതുകൊണ്ടാണ് ജനങ്ങൾ ഇവരെ ഇഷ്ട്ട പെടുന്നത്

    • @Asokkumar960
      @Asokkumar960 15 วันที่ผ่านมา

      ❤❤❤

    • @sivakumarkolozhy368
      @sivakumarkolozhy368 15 วันที่ผ่านมา +9

      സുരേഷ് ഗോപിക്ക് കേട്ട അത്രയും തെറിവിളി മറ്റാര്‍ക്കും കിട്ടിയില്ല ..
      ഇഷ്ടം കൊണ്ടാവും ലേ😅😅

    • @tastyfood1248
      @tastyfood1248 15 วันที่ผ่านมา

      ഉവ്വ് തെറിവിളിച്ച എല്ലാവരും ഇപ്പോ എല്ലാരും അയാളുടെ പിറകെ ആണല്ലോ അതാണ് ദൈവത്തിൻ്റെ കളി😅😅​@@sivakumarkolozhy368

    • @JoyPj-xt5bf
      @JoyPj-xt5bf 15 วันที่ผ่านมา +13

      ​@@sivakumarkolozhy368enthayalum pinarayide athra illa

    • @chunkbro43
      @chunkbro43 15 วันที่ผ่านมา +7

      ​@@sivakumarkolozhy368പിണു സഖാവ് പറഞ്ഞ അത്രേം കേട്ട അത്രേം തെറി ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരും കെട്ടിട്ടുണ്ടാവില്ല

  • @Akhilpillai56
    @Akhilpillai56 15 วันที่ผ่านมา +231

    ഇപ്പോഴും മറന്നിട്ടില്ല ആ മുദ്രാവാക്യം. "ഇല്ല നിങ്ങൾ മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ" നയനാർ ❤‍🔥

  • @sasikalaa3133
    @sasikalaa3133 15 วันที่ผ่านมา +21

    അമ്മയെ കണ്ടപ്പോൾ ആ വർത്തമാനം കേട്ടപ്പോൾ മനസ്സിനകത്ത് ഭയങ്കര സന്തോഷം

  • @chandrababu365
    @chandrababu365 15 วันที่ผ่านมา +16

    ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വം അതാണ് നായനാർ. ഒരിക്കലും ആർക്കും അദ്ദേഹത്തെ മറക്കാൻ ആവില്ല. അങ്ങേയറ്റം നന്മയോടെ മാത്രമേ അദ്ദേഹത്തെ ജനം ഓർക്കു. അദേഹത്തിന്റെ സഹധർമ്മണിക്ക് നമസ്കാരം 🙏. ആ വലിയ മനുഷ്യനെ ആരും മറക്കില്ല. ഇന്നും എന്നും ജന മനസ്സിൽ ആ വലിയ മനുഷ്യൻ ജീവിച്ചു കൊണ്ടേ ഇരിക്കും നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ ആയി.

  • @manojabraham-pz9gj
    @manojabraham-pz9gj 15 วันที่ผ่านมา +195

    ഒരു അമ്മ മക്കളെ തിരിച്ചറിയുന്ന നല്ല മുഹൂർത്തം 👍👍👍👍

  • @maryjosepht4388
    @maryjosepht4388 15 วันที่ผ่านมา +484

    സഖാവിനെപ്പോലെ തന്നെ നിഷ്ക്ക - ളങ്കമാണല്ലോ ടീച്ചറും.❤❤

  • @JesusChristBathlahem
    @JesusChristBathlahem 15 วันที่ผ่านมา +20

    അദ്ദേഹം നല്ലൊരു വ്യക്തിയാണ് അതുകൊണ്ട് തന്നെയാണ് അദ്ദേഹം വിജയിച്ചത്❤

  • @georgethampan3531
    @georgethampan3531 15 วันที่ผ่านมา +16

    സാറെ ഏറ്റവും വലിയ കാര്യം ആണ്, അങ്ങ് വലിയ മനസിന്റെ ഉടമയാണ്,
    ഒരു കാര്യം പത്രക്കാരെ വിശ്വസിക്കരുത് 🙏❤️

  • @HariHari-vc4zu
    @HariHari-vc4zu 15 วันที่ผ่านมา +628

    ആരും അമ്മ എന്ന് വിളിച്ചു പോവും ❤❤🙏

    • @sivakumarkolozhy368
      @sivakumarkolozhy368 15 วันที่ผ่านมา +4

      തീര്‍ച്ചയായും ..❤

    • @udhamsingh6989
      @udhamsingh6989 15 วันที่ผ่านมา

      എന്തായാലും സനാതനി അല്ല ...

    • @brijithid
      @brijithid 15 วันที่ผ่านมา +4

      ഞങ്ങളുടെ കോവിഡമ്മ ഷീറ്റർറമ്മ
      വടകര ബോംബമ്മയാണ് ഒർജിനൽ അമ്മ❤

    • @dfrnt1154
      @dfrnt1154 15 วันที่ผ่านมา

      😂😂😂​@@brijithid

    • @saumyajoy8135
      @saumyajoy8135 15 วันที่ผ่านมา

      😂😂😂

  • @Subhash1977-v8x
    @Subhash1977-v8x 15 วันที่ผ่านมา +309

    ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤

  • @sureshvg5805
    @sureshvg5805 15 วันที่ผ่านมา +3

    കമ്മ്യൂണിസ്റ്റ് നേതാക്കളെ ജനം സ്നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു..! എന്ന് വീണ്ടും ഓർമ്മിപ്പിച്ച ടീച്ചർക്ക് അഭിവാദനങ്ങൾ..!!

  • @user-fe7yy1lk2s
    @user-fe7yy1lk2s 15 วันที่ผ่านมา +13

    സത്യം രാഷ്രീയം വേറെ സ്നേഹം വേറെ curect അമ്മ 👏👍സഖാവ് പറ്റിയ അമ്മ 🙏🙏👍👍👏👏

  • @sininair6064
    @sininair6064 15 วันที่ผ่านมา +441

    പാർട്ടിക്ക് അധീനമായ സ്നേഹം സഖാവിനെ പോലെ ഇന്ന് ഉളള ഒരു നേതാവും ഇല്ല ആ പാർട്ടിയിൽ ഇന്ന്

    • @Usha.J-ei8xy
      @Usha.J-ei8xy 15 วันที่ผ่านมา

      ഇല്ല ഇല്ല ....

  • @robinsmini4835
    @robinsmini4835 15 วันที่ผ่านมา +458

    സത്യം കളങ്കമില്ലാത്ത നേതാവായിരുന്നു നായനാർ❤

    • @Usha.J-ei8xy
      @Usha.J-ei8xy 15 วันที่ผ่านมา

      അതെ🥺

    • @TheVinodks
      @TheVinodks 15 วันที่ผ่านมา

      അതല്ലല്ലോ 99ൽ പറഞ്ഞത്

  • @yamininair875
    @yamininair875 15 วันที่ผ่านมา +5

    സ്വന്തം സഖാവിനെ കുറിച്ച് അഭിമാനത്തോടെ മാത്രം സംസാരിക്കുന്ന, ഓർക്കുന്ന ഭാര്യ, ശാരദ ടീച്ചർ ❤🙏🏻

  • @rajangeorge4888
    @rajangeorge4888 15 วันที่ผ่านมา +12

    പിണറായി പോലും ശാരദാ ടീച്ചറിനെ മറന്നു കാണും. പക്ഷേ സുരേഷ് ഗോപി മറന്നിട്ടില്ല. 😍

  • @comedian9521
    @comedian9521 15 วันที่ผ่านมา +562

    ഒരു യഥാർത്ഥ സഖാവ്.. ഇ കെ നായനാർ.

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 15 วันที่ผ่านมา +10

      ഇന്നത്തത് കള്ളൻ 😂😂

    • @Sreejithss86
      @Sreejithss86 15 วันที่ผ่านมา +4

      ​@@AbcdAbcd-xk3hjPerumkallan facist Vijayan 😂😂

    • @parameswara8819
      @parameswara8819 15 วันที่ผ่านมา

    • @midhunem8735
      @midhunem8735 15 วันที่ผ่านมา

      😂😂😂​@@Sreejithss86

    • @adamjoan9904
      @adamjoan9904 15 วันที่ผ่านมา

      ​@@AbcdAbcd-xk3hj വരണം കരയണം പോണം.... സുഡു 😭😭

  • @prathapan-
    @prathapan- 15 วันที่ผ่านมา +120

    ഞങ്ങളുടെ പ്രിയപ്പെട്ട, നായനാർ, സഖാവിന്റെ, സഹ ധർമ്മിണി. ടീച്ചർ സംസാരിക്കുമ്പോൾ, നായനാർ സഖാവിനെ കാണുന്നത് പോലെ തോന്നി. സഖാവിന്റെ ഓർമകളിൽ കണ്ണ് നിറഞ്ഞു പോയി

  • @sureshkumar-ty6nw
    @sureshkumar-ty6nw 15 วันที่ผ่านมา +11

    കേരളത്തിലെ സഖാക്കൾ കണ്ടു പഠിക്കേണ്ട വ്യക്തിത്വം..... നായനാർ ' ടീച്ചർ നായനാർ സാറിന് പറ്റിയ ഭാര്യയും രണ്ടു പേരും നല്ല വ്യക്തിത്വത്തിന് ഉടമ ക ളാണ് '🙏

  • @baburajmp3275
    @baburajmp3275 15 วันที่ผ่านมา +6

    ഏതു സ്നേഹ ബന്ധത്തെയും രാഷ്ട്രീയമായി കാണുന്ന മാധ്യമ ഹിജഡകൾ ആണ്
    കേരളത്തിന്റെ ശാപം, നായനാർ, കരുണക്കാരനെ കാണാൻ പോയ സംഭവങ്ങൾ ഇന്നത്തെ പോലെ ഓർക്കുന്നു എത്ര രസകരമായ സന്ദർശനം ആയിരുന്നു അതൊക്കെ

  • @walkwithdarsh806
    @walkwithdarsh806 15 วันที่ผ่านมา +70

    കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏക ഇഷ്ടം നായനാർ സഖാവിനോട് മാത്രം

  • @sanals811
    @sanals811 15 วันที่ผ่านมา +357

    Correct... രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണുക... സ്നേഹത്തെയും വ്യക്തി ബന്ധങ്ങളെയും രാഷ്ട്രീയമായി കൂട്ടികുഴക്കരുത്...

    • @jomonkjoy6835
      @jomonkjoy6835 15 วันที่ผ่านมา +1

      Very Very Correct... 👍👍👍

    • @trueindian4549
      @trueindian4549 15 วันที่ผ่านมา

      Agreed 👍

    • @user-zf7gl2cx9p
      @user-zf7gl2cx9p 15 วันที่ผ่านมา

      അതാണ് 👍🏻. Science

  • @user-xw7ki5ks7l
    @user-xw7ki5ks7l 15 วันที่ผ่านมา +7

    നായനാർ സാർ നല്ലൊരു വ്യക്തി ആയിരുന്നു.... ഇപ്പോൾ സുരേഷ് ഗോപിയും.... സത്യങ്ങൾ തുറന്നു പറഞ്ഞ... ആ അമ്മക്ക് ബിഗ് സല്യൂട്ട്.... സുരേഷ് ഗോപിആ അമ്മയെ മറന്നില്ലല്ലോ ❤️❤️❤️❤️❤️

  • @ChandranThathayil
    @ChandranThathayil 15 วันที่ผ่านมา +4

    രാഷ്ട്രീയം രാഷ്ട്രീയമായിട്ടും സ്നേഹം സ്നേഹമായിട്ടും കാണുക,എത്ര നല്ല വാക്കുകൾ ❤❤

  • @HariHari-cm3we
    @HariHari-cm3we 15 วันที่ผ่านมา +76

    ഇ . കെ.നായനാർ എന്ന മനുഷ്യ സ്നേഹിയായ സഖാവിൻറെ സ്വഭാവത്തെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞ ശാരദ ടീച്ചർക്ക് ബിഗ് സല്യൂട്ട്... ഇത് കണ്ടു വേണം ഇന്നത്തെ ഭരണകർത്താക്കൾ പ്രവർത്തിക്കേണ്ടത്.

  • @babyshaylaja7266
    @babyshaylaja7266 15 วันที่ผ่านมา +152

    സഖാവിൻറെ പെരുമാറ്റം, പ്രസംഗം, ആരെ കണ്ടാലും ഒരു ചിരി, മുഖത്ത് ഒരു ഭാവഭേദവും ഉണ്ടാകില്ല. ഞാൻ വിളിക്കും അച്ചൻ നായ നാർ. ഇപ്പോഴും യൂട്യൂബിൽ നായനാർ സാറിനെ കാണുമ്പോൾ വളരെ സന്തോഷമാണ്. മരണം നടന്നില്ല എന്ന് തോന്നും. ടീച്ചർക്ക് എന്നും നായനാർ സാറിനെ പറ്റി അഭിമാനിക്കാം. ടീച്ചർ, ഗോഡ് ബ്ലെസ് യു.

  • @newsteps28
    @newsteps28 15 วันที่ผ่านมา +3

    അതാണ് സുരേഷെട്ടൻ്റെ നിഷ്കളങ്ക സ്നേഹം.. നന്മ നിറഞ്ഞ ഈ മനുഷ്യന് വെറുക്കാൻ അറിയില്ല🥰🥰🧡🧡🇮🇳🇮🇳🙌🏼🤞🏻🙏🏻🙏🏻

  • @RAVAN_2030
    @RAVAN_2030 15 วันที่ผ่านมา +139

    രാഷ്ട്രീയവും സ്നേഹവും കൂട്ടി കുഴക്കരുത്, അമ്മയുടെ ആ ഉപദേശം ഞാൻ എടുത്തു

  • @mathewmg1
    @mathewmg1 15 วันที่ผ่านมา +131

    സുരേഷ് ഗോപിയെ ഞാൻ ആദ്യമായ് കാണുന്നത് സഖാവ് ഈ കെ നായനാർ 1987 ൽ എറണാകുളം പബ്ലിക്ക് ലൈബ്രറിയുടെ ഹാൾ ഉൽഘാടനം ചെയ്യുവാൻ വന്നപ്പോൾ ആണ്. അന്ന് സഖാവിൻ്റെ കൂടെ സുരേഷ് ഗോപിയും ഒപ്പം ഉണ്ടായിരിന്നു.

  • @arafaagencies9931
    @arafaagencies9931 14 วันที่ผ่านมา +2

    ഞാൻ ഒരു ലീഗ് കാരൻ💚 എനിക്ക് വളരെ ഇഷ്ടമാണ് നായനാർ...

  • @newsteps28
    @newsteps28 15 วันที่ผ่านมา +2

    Sureshettante നന്മ മനസ്സിന് ഏറെ ആദരവ്... God bless you sureshettaa🧡🧡🇮🇳🇮🇳🙌🏻🙌🏻🙏🏻🙏🏻🙏🏻✌🏻🤗

  • @jayanj8468
    @jayanj8468 15 วันที่ผ่านมา +107

    ടീച്ചർ പറഞ്ഞത് ശെരിയാണ് രാഷ്ട്രീയം വേറെ സ്നേഹം വേറെ രണ്ടുകൂടി കൂട്ടികുഴക്കാൻ പാടില്ല

  • @madhusudhanan5287
    @madhusudhanan5287 15 วันที่ผ่านมา +82

    നല്ല മനുഷ്യൻ ആണ് ബഹു നായനാർ ആ ആളിനെ കണ്ടു പഠിച്ചത് ആണ് സുരേഷ് ഗോപി ജീവിതത്തിൽ നല്ലത് തന്നെ വരട്ടെ

  • @anshuanshuKollam
    @anshuanshuKollam 15 วันที่ผ่านมา +2

    പ്രിയപ്പെട്ട സഖാവിൻറെ വീട് കണ്ടാൽ തന്നെ മനസ്സിലാവും ഒരു അഴിമതിയും കാണിക്കാത്ത ഒരു മനുഷ്യനായിരുന്നു എന്ന്, എൻറെ ഏഴയലത്ത് പോലും വരാത്ത രാഷ്ട്രീയക്കാരൻ മാരുടെ വീടൊക്കെ ഒന്ന് കാണണം😅

  • @jamesplappally416
    @jamesplappally416 15 วันที่ผ่านมา +129

    Teacher ൻ്റെ വക്കുകളിൽ എത്ര സന്തോഷം ❤

  • @shailajaharidas7595
    @shailajaharidas7595 15 วันที่ผ่านมา +77

    ടീച്ചർ പറഞ്ഞത് ശരിയല്ലേ രാഷ്ട്രീയം വേറെ സ്നേഹം വേറെ ഇതു മനസിലാക്കാത്ത ജനങ്ങളാണ് ഇവിടെയുള്ളത്

    • @user-tg8sd9bu3n
      @user-tg8sd9bu3n 15 วันที่ผ่านมา +2

      മനസ്സിലാകാത്ത മനുഷ്യർ അല്ല... മനസിലാവാത്ത സഖാക്കൾ.

  • @SivanPaipra
    @SivanPaipra 12 วันที่ผ่านมา +1

    ഇന്ത്യ കണ്ടതിൽ വച്ച് നല്ല കമ്മ്യുണിറ്റ് കാരൻ.....അതാണ്...... സഖാവ് E : K...... നായനാർ❤❤❤❤❤❤

  • @radhakrishnankk224
    @radhakrishnankk224 15 วันที่ผ่านมา +183

    സ്നേഹം കൊണ്ട് കീഴടക്കാൻ പറ്റാത്തതൊന്നും ഈ ലോകത്തിലില്ല

    • @sarathsarath7554
      @sarathsarath7554 15 วันที่ผ่านมา +1

      ഉണ്ട് ☪️ancer

    • @hareeshkumartptp
      @hareeshkumartptp 15 วันที่ผ่านมา +2

      Kകാലനെ സ്നേഹം കൊണ്ട് പറ്റില്ല ക്രൂരത കൊണ്ടേ പറ്റുമായിരിക്കു

  • @venusha4369
    @venusha4369 15 วันที่ผ่านมา +116

    തികച്ചും സഖാവിനെ പോലെ തന്നെ അത്മാർത്ഥമായ ചിരിയോടുകുടിയുള്ള, നിഷ് കളങ്ക ഭാവവം. ഒരു നല്ല മനസ്സിന്റെ ഉടമ. ടീച്ചറമ്മ പറഞ്ഞതാണ് ശരി എല്ലാ ബന്ധങ്ങളിലും രാഷ്ട്രിയം കാണരുത്. ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കുള്ള ഒരു വലിയ ഉപദേശംമാണ്. ശ്രീ സുരേഷ് ഗോപി സാറും ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അമ്മക്ക് എല്ലാ ദീർഘാ ശുസ്സുകളും നേരുന്നൂ.🙏🙏 💐💐💐💐

    • @user-px9zl2vu1h
      @user-px9zl2vu1h 15 วันที่ผ่านมา

      ഇത് പോലെ ഒരു വാക്ക് പറയാൻ കമലയെ മകളെ പറ്റി ondaakumo. മരുമകൻ. എല്ലാം ഒന്നിന് ഒന്നിന് പരാ വച്ചവർ കള്ള familis

  • @MUNDURMADAN123
    @MUNDURMADAN123 15 วันที่ผ่านมา +2

    ആ വാക്കുകൾ അതുമതി 🥰🥰🥰

  • @kuttu8286
    @kuttu8286 15 วันที่ผ่านมา +182

    നല്ല വർക്ക്‌ നല്ലവരെ തിരിച്ചറിയാം 🥰🙏

  • @ajithkumar-wy2en
    @ajithkumar-wy2en 15 วันที่ผ่านมา +256

    ഇതെല്ലം കണ്ടുപഠിക്കട്ടെ സഖാക്കൾ 👍👍👍

    • @saumyajoy8135
      @saumyajoy8135 15 วันที่ผ่านมา +2

      ഉവ്വാ, പഠിച്ചിട്ടു എന്തിനാ, ജനങ്ങളെ പറ്റിക്കാൻ

    • @saumyajoy8135
      @saumyajoy8135 15 วันที่ผ่านมา +1

      അമ്മയുടെ സംസാരം തന്നെ എന്തു രസാ ❤❤❤

  • @bigeeshpb24
    @bigeeshpb24 15 วันที่ผ่านมา +2

    "രാഷ്രീയം രാഷ്ട്രീയമായി കാണണം സ്നേഹം സ്നേഹമായി കാണണം "🔥🥰🙏🏻

  • @Shibikp-sf7hh
    @Shibikp-sf7hh 15 วันที่ผ่านมา +294

    നായനാർ സർ, യഥാർത്ഥ കമ്യൂണിസ്റ്റ്റ്റ്, യഥാർത്ഥ സഖാവ് ❤️❤️. ശരിക്കും പിണറായി കണ്ടുപഠിക്കേണ്ട വ്യക്തിത്വം

    • @Roopeshpk-oz2kd
      @Roopeshpk-oz2kd 15 วันที่ผ่านมา +4

      നിങ്ങൾ എന്തിനാ എന്തിനും പിണറായി പിണറായി എന്ന് പറയുന്നേ. നായനാർ ആവാൻ പിണറായികെ കഴിയുമോ നിങ്ങൾ കുറ്റം പറയുന്ന ഈ പിണറായി മാത്രം ആണ് 5 വർഷം കഴിഞ്ഞു രണ്ടാമതും മുഖ്യ മന്ധ്രി ആയത്

    • @sunithashaji6709
      @sunithashaji6709 15 วันที่ผ่านมา

      Kandu padikante ayal manushyanayal mathi

    • @ajayan5237
      @ajayan5237 15 วันที่ผ่านมา

      Sathyam

    • @Shibikp-sf7hh
      @Shibikp-sf7hh 15 วันที่ผ่านมา

      @@Roopeshpk-oz2kd അത് കൊണ്ട് കാര്യമില്ല ഭരണം നന്നായാലേ ജനങ്ങൾ അംഗീകരിക്കു. ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്.

  • @sivadasanpb759
    @sivadasanpb759 15 วันที่ผ่านมา +89

    അമ്മ ഇനിയും ഒരുപാട് കാലം സുഖമായി ഇരിക്കട്ടെ 🙏🏻🙏🏻🙏🏻🤝

  • @vinodnarayanan831
    @vinodnarayanan831 15 วันที่ผ่านมา +7

    ആകാശത്തു കൂടി നടക്കുന്ന ഏകാധിപതികളുടെ ഭാര്യമാരൊക്കെ ഇത് കേൾക്കട്ടെ

  • @ajanthadevis2296
    @ajanthadevis2296 15 วันที่ผ่านมา +1

    എന്നും അഭിമാനത്തോടെ ഓർക്കുന്ന പ്രിയ സഖാവേ 🙏🏻🌹
    ടീച്ചറിന്റെ സംസാരം എന്തു നിഷ്കളങ്കത 👏🏻

  • @viralshortsandreels9817
    @viralshortsandreels9817 15 วันที่ผ่านมา +168

    SG🧡 ദൈവം പടച്ച് വിട്ടത് ഈ നാടിന്റെ നന്മക്ക് 🙏

  • @gracy3912
    @gracy3912 15 วันที่ผ่านมา +48

    രാഷ്ട്രീയം വേറെ സ്നേഹം വേറെ ഇതാണ് അമ്മ❤

  • @laithamohan3103
    @laithamohan3103 15 วันที่ผ่านมา +2

    തീർച്ചയായും നായനാർ സാറിന്റെ തമാശകൾ മറക്കാൻ പറ്റില്ല ചിരിച്ചു മതിയാകും എനിക്ക് ഇഷ്ട്ടമായിരുന്നു

  • @rjk6165
    @rjk6165 15 วันที่ผ่านมา +3

    ❤❤❤❤

  • @BIGIL2000
    @BIGIL2000 15 วันที่ผ่านมา +124

    EK നായനാർ ❤️❤️❤️❤️❤️

  • @bijus3396
    @bijus3396 15 วันที่ผ่านมา +75

    അതാണ് സുരേഷ് സാർ❤❤❤

  • @rajeeshek1951
    @rajeeshek1951 13 วันที่ผ่านมา

    സഖാവ് ഇ കെ നായനാർ 🔥🔥🔥 സഖാവിനെയും, എകെജിയെയും, ഇഎംഎസിനെയും, സഖാവ് വിഎസ് അച്യുതാനന്ദനെയും അംഗീകരിക്കുന്നു❤

  • @niranjanpnair8223
    @niranjanpnair8223 15 วันที่ผ่านมา

    Orupadu santhoshm ammea.... ❤

  • @shajuthachamkulam137
    @shajuthachamkulam137 15 วันที่ผ่านมา +155

    നായനാരുടെ മരണത്തോടെയാണ് കമ്മ്യുണിസം നശിച്ചു പോയത്..... നല്ലൊരു വ്യക്തി ആയിരുന്നു......

    • @LeelaRa612
      @LeelaRa612 15 วันที่ผ่านมา +5

      സത്യം ഞങ്ങൾ എപ്പോഴും പറയാറുണ്ട് 🙏🏼

    • @kunjambujoppu1785
      @kunjambujoppu1785 15 วันที่ผ่านมา +4

      സത്യം ആണ് 🙏

    • @abhishekks5458
      @abhishekks5458 15 วันที่ผ่านมา +2

      Vs um nalla communist anu

    • @Mahesh-lo5qz
      @Mahesh-lo5qz 15 วันที่ผ่านมา

      100%..

    • @ar_leo18
      @ar_leo18 14 วันที่ผ่านมา

      ayo.. nashicho.. arinjilla kunje😂😂

  • @mohananmohanan3807
    @mohananmohanan3807 15 วันที่ผ่านมา +30

    കേരളാരാക്ഷ്ട്രീയത്തിലെ,,, മിന്നും താരം,, നായനാർ സാർ,, കാലം എത്ര കഴിഞ്ഞാലും മറക്കാൻ കഴിയില്ല സഖാവേ 🙏🙏🙏🙏🙏🙏🙏💕💕💕💕💕🧙

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 15 วันที่ผ่านมา +1

    Very good speech ❤❤❤bigsalut jaihindustan

  • @ushamenonmahe7417
    @ushamenonmahe7417 15 วันที่ผ่านมา +19

    ഞാനും എന്നും ആരാധനയോടെ കാണുന്ന നമ്മുടെ സ്വന്തം സഖാവ്..ശ്രീ.നായനാർ.❤നായനാരെ ആരാണ് സ്നേഹിക്കാത്തത് ..ലാൽ സലാം.
    ഇന്നത്തെ ലാൽ സലാം അല്ല...

  • @vijibiju199
    @vijibiju199 15 วันที่ผ่านมา +53

    എന്റെ അച്ഛൻ പോലീസിൽ ആയിരുന്നപ്പോ പറഞ്ഞു കേട്ടിട്ടുണ്ട് state meet ന് Trivandrum പോയപ്പോ ഓരോ ഡിസ്ട്രിക്ട് team സല്യൂട്ട് ചെയ്തു പോകുമ്പോ last കണ്ണൂർ team കടന്ന് പോകുമായിരുന്നു, അന്നേരം ithadaa നമ്മുടെ പിള്ളേര് പോകുന്നു എന്ന് പറഞ്ഞു. അത് അച്ഛൻ എപ്പോഴും പറയുമ്പോ ഭയങ്കര happy ആയിട്ടാ പറയുന്നത്.

    • @MagicSmoke11
      @MagicSmoke11 15 วันที่ผ่านมา

      Politically incorrect ആണെങ്കിലും ആ സ്റ്റേറ്റ്മെൻ്റ് നായനാർ ആയത് കൊണ്ടാരും വിഷയമാക്കില്ല

  • @vishnupr1308
    @vishnupr1308 15 วันที่ผ่านมา +1

    Well said..

  • @LovelyBaseball-tq3cc
    @LovelyBaseball-tq3cc 15 วันที่ผ่านมา +1

    👍

  • @sasidharanpr5882
    @sasidharanpr5882 15 วันที่ผ่านมา +58

    നായനാർ നന്മ ❤❤

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 15 วันที่ผ่านมา +66

    നല്ലൊരമ്മ ❤

    • @brijithid
      @brijithid 15 วันที่ผ่านมา +1

      ഞങ്ങളുടെ കോവിഡമ്മ ഷീറ്റർറമ്മ
      വടകര ബോംബമ്മയാണ് ഒർജിനൽ അമ്മ❤

  • @user-wx7gd2pz3n
    @user-wx7gd2pz3n 15 วันที่ผ่านมา +1

    നായനാർ സാർ ❤️ സുരേഷേട്ടൻ ❤️ ഇവർ രണ്ടുപേരും പാർട്ടിയല്ല നോക്കേണ്ടത് രണ്ടുപേരും നല്ല രണ്ടു വ്യക്തികൾ മനുഷ്യസ്നേഹികൾ 👍👍❤️❤️

  • @sanis6957
    @sanis6957 15 วันที่ผ่านมา

    ❤️🌹

  • @abhinandsthampi8900
    @abhinandsthampi8900 15 วันที่ผ่านมา +135

    നായനാർ യഥാർത്ഥ കമ്മ്യൂണിസ്റ്റ് വിജയൻ കപട കമ്മ്യൂണിസ്റ്റ് ഇതാണ് രണ്ടുപേരും തമ്മിലുള്ള വ്യത്യാസം💯💯

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 15 วันที่ผ่านมา +3

      100ശതമാനം ശരി

    • @realvoice3722
      @realvoice3722 15 วันที่ผ่านมา +1

      യഥാത്ഥ കമ്മ്യൂണിസം നാടിനാപത്ത്

    • @prasadvalappil6094
      @prasadvalappil6094 15 วันที่ผ่านมา +2

      ​@@realvoice3722ബിജെപിയുടെ വലതുപക്ഷ സിദ്ധാന്തം നാടിനു വളരെ നല്ലത്.. ക്രോണി ക്യാപിറ്റലിസം വരട്ടെ.. നാടിന്റെ 99% സ്വത്തു 1% ജനങ്ങൾക്ക്‌... 👍👍👍

    • @chandrancp5387
      @chandrancp5387 15 วันที่ผ่านมา +1

      100 % njaan yojikunnu

    • @bobanandrews439
      @bobanandrews439 15 วันที่ผ่านมา +2

      അതൊക്കെ ഇപ്പോഴത്തെ പിള്ളേരോട് പറഞ്ഞാൽ മനസ്സിലാകുമോ

  • @manilal5333
    @manilal5333 15 วันที่ผ่านมา +89

    ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സഖാക്കൾ ഇല്ല, ഉള്ളതെല്ലാം, PFI, ക്കാർ ആണ്, പരനാറിക്കെതിരെ വരുന്ന പോസ്റ്റ്‌ കളുടെ കമെന്റ് ബോക്സ്‌ വായിച്ചാൽ മതി

    • @johnytn13
      @johnytn13 15 วันที่ผ่านมา +4

      Correct....Read flag,Becoming, green👍

  • @luckyman5454
    @luckyman5454 15 วันที่ผ่านมา

    ഈ അമ്മയുടെ സംസാരം എന്ത് ഭംഗിയാണ് ..... നായനാർ സഖാവേ .....🙏🙏 സുരേഷ് സർ ഇത് അങ്ങേയ്ക്കുള്ള അനുഗ്രഹമാണ് ..... കേരളത്തെ മാത്രമല്ല ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ തന്നെ ഉന്നതിക്കായി താങ്കൾ പ്രവർത്തിക്കുക .....നന്ദി ...🙏🙏

  • @balakarthi8718
    @balakarthi8718 15 วันที่ผ่านมา

    ഈ വീഡിയോ ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ? ഞാൻ ഒരു പാട് തവണ കണ്ടു.അമ്മയുടെ സംസാരം സന്തോഷം പിന്നേയും പിന്നേയും കാണാൻ തോന്നുന്നു. ഇഷ്ടം അമ്മ.സുരേഷ് ഏട്ടൻ .അതിലേറെ ഇഷ്ടം സഖാവ് നായനാർ സാർ.❤❤❤❤❤❤

  • @baijusivaji9422
    @baijusivaji9422 15 วันที่ผ่านมา +21

    S.G. മുന്നോട്ടുള്ള പ്രയാണത്തിന് എന്നും നന്മകൾ നേരുന്നു

  • @balakrishnank6249
    @balakrishnank6249 15 วันที่ผ่านมา +25

    ഇ.കെ നായനാർ മനസ്സിൽ പതിഞ്ഞ ജനകീയനായ നേതാവ് ഇന്നെത്തെ സഖാക്കൾ സഖാവിൻ്റെ ജീവിത പ്രവർത്ത🎉നത്തെ ഓർക്കുന്നത് നന്നായിരിക്കും

  • @sivadev7408
    @sivadev7408 15 วันที่ผ่านมา

    Great❤

  • @lillipradeep5851
    @lillipradeep5851 15 วันที่ผ่านมา

    ❤👍

  • @maduraj1387
    @maduraj1387 15 วันที่ผ่านมา +45

    യഥാർത്ഥ മനുഷ്യ സ്നേഹിയാണ് EK N

  • @kgf61
    @kgf61 15 วันที่ผ่านมา +83

    തുറന്ന മനസാണല്ലോ എന്റെ സഖാവിനു 🥰❣️❤️❤️❤️❤️

  • @user-mz5mo3ud6d
    @user-mz5mo3ud6d 15 วันที่ผ่านมา +1

    മലയാളം മറക്കാത്ത സഖാവേ 🙏🙏🙏ലാൽസലാം,,, ടീച്ചർ എന്ന് പറഞ്ഞാൽ ഇവരാണ്, സുരേഷ് ഗോപി യോടുള്ള സ്നേഹം ഓരോ വാക്കിലും ഉണ്ട്,, അഭിവാദ്യങ്ങൾ ഇരുവർക്കും,,,

  • @remyanair7910
    @remyanair7910 15 วันที่ผ่านมา

    🎉🎉🎉

  • @bijuvijayandubai
    @bijuvijayandubai 15 วันที่ผ่านมา +75

    നായനാർ സഖാവ് ❤❤❤

  • @heavenduker7319
    @heavenduker7319 15 วันที่ผ่านมา +68

    God gifted man sg❤...