വി കുർബാന | റവ ഫാ ജോസ് മാത്യു കോട്ടയ്കകത്ത്

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 165

  • @jaisonkc2650
    @jaisonkc2650 10 หลายเดือนก่อน +7

    ഭക്തി നിർഭരമായ ദിവ്യബലി ഗംഭീരം.... ഗായക സംഘം സൂപ്പർ..... അച്ചോ സൂപ്പർ🙏🙏

  • @bijupk9117
    @bijupk9117 ปีที่แล้ว +8

    ബഹുമാനപ്പെട്ട അച്ഛാ ദൈവത്തിരുനാമം മഹത്വപ്പെടട്ടെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അന്ത്യോക്യൻ ആരാധനാക്രമത്തിലുള്ള കുർബാന ഭക്തിനിർബലമായി സോഷ്യൽ മീഡിയ മാധ്യമത്തിലൂടെ ആയാലും ഈ പരിശുദ്ധ കുർബാന കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മനസ്സിനെ ഭക്തിനിർബലമാക്കുന്നു ഇനിയും കുർബാനകൾ ഈ ചാനലിലൂടെ പ്രതീക്ഷിക്കുന്നു ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു🙏🙏🙏👏👏👏

  • @ManjuPonnuse
    @ManjuPonnuse หลายเดือนก่อน +1

    ഗായക സംഗം സൂപ്പർ അച്ഛന്റ്റെ കുർബാന സൂപ്പർ ഞാൻ ഒരു മാർതോമ്മ ആണ് എന്നാൽ ഈ കുർബാന മനസിന്‌ നല്ല ആശോസം 🙏🙏🙏🙏❤️❤️❤️❤️

  • @bijujhon1026
    @bijujhon1026 2 ปีที่แล้ว +60

    ഏറ്റവും ബഹുമാനപ്പെട്ട ജോസ് അച്ചാ. ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ. മലങ്കര സഭയിലെ പരിശുദ്ധ കുർബാന അതിൻ്റെ പൂർണ്ണത്രയിൽ അർപ്പിച്ച അച്ചനെ എല്ലാ വിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും ആശംസിക്കുന്നു. ആമ്മേൻ.

  • @LalyVictor
    @LalyVictor 3 หลายเดือนก่อน +2

    ജോസച്ചന്റ് കുർബാന നേരിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏

  • @ShibinAbraham-d1c
    @ShibinAbraham-d1c 8 ชั่วโมงที่ผ่านมา

    Father and singers are super

  • @And-dz5zh
    @And-dz5zh ปีที่แล้ว +7

    അമേൻ 🙏കർത്താവിനു ആരാധന 🙏ജോസ് അച്ഛനും കർത്താവെന്റ് അനുഗ്രഹം എപ്പോഴും ഉണ്ടാക്കുമാറാകട്ട 🙏ഇനിയും അനുഗ്രഹങ്ങൾ തരുമാറാകട്ടെ 🙏പ്രാർത്ഥിക്കുന്നു 🌹

  • @anchalliya7744
    @anchalliya7744 2 ปีที่แล้ว +11

    വിശുദ്ധ ബലി അർപ്പിക്കുന്ന അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ട. അവിടുത്തെ കാസായും പീലാസായും എടുക്കുന്ന കരങ്ങളെ തമ്പുരാൻ അനുഗ്രഹിച്ച് മഹത്വപ്പെടുത്തട്ടെ വിശുദ്ധ ബലി അർപ്പിക്കുമ്പോൾ അടിയങ്ങളെയും ഓർത്തു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
    👏👏

  • @georgevarghese6590
    @georgevarghese6590 6 หลายเดือนก่อน +3

    അച്ചാ, അച്ഛൻ അർപ്പിക്കുന്ന പരിശുദ്ധ കുർബാന ഒരു ദിവസം മിനിമം മൂന്ന് പ്രവശ്യം ഞാൻ ഭക്തിയോടെ കേൾക്കും. വളരെ യധികം കേൾക്കാൻ ഇമ്പമുള്ളതും മനസ്സിനെ നമ്മുടെ കർതാവ് അർപ്പിച്ച ദിവ്യ ബലിയെ മനസിൽ ധ്യാനിക്കാനും ആ പരിശുദ്ധ ബലിയിൽ
    പരിശുദ്ധ അപ്പോസ്തിലൻമാരുടെകൂടെയെന്ന വിധം ആയിതീർന്നു . അച്ഛന് ആയുരാരോഗ്യം നേർന്നുകൊള്ളുന്നു
    ബാബു കുട്ടി വാഷിങ്ടൺ ഡിസി . യുസഎ

  • @satheeratnam1312
    @satheeratnam1312 ปีที่แล้ว +3

    Beautiful qurbana with outstanding choir group thank you Jesus wonderful Jesus Amen daily njan yee qurbana kaanunnunde dail start cheyunnathe ente Bible reading prayer after qurbana Achane Daivam anughrahitte Daivam koode undagatte Amen🙏🙏🙏

  • @jishashiji4398
    @jishashiji4398 ปีที่แล้ว +6

    അച്ചനല്ല പാട്ട് കുർബാന👍👍👍 ദൈവം അനുഗ്രഹിക്കട്ടെ

  • @sugumaransellan7889
    @sugumaransellan7889 11 หลายเดือนก่อน +3

    Jeasesisourproud

  • @lycybiju5544
    @lycybiju5544 23 วันที่ผ่านมา

    ആമേൻ 🙏യേശുവേ നന്ദി 🙏

  • @jameskozhimannil1003
    @jameskozhimannil1003 4 หลายเดือนก่อน +3

    Amen🙏🙏🙏♥♥♥.

  • @bijumathewgeorge7826
    @bijumathewgeorge7826 5 หลายเดือนก่อน +2

    ഒരുപാട് ആഗ്രഹിക്കുന്നു ബഹുമാനപെട്ട ജോസച്ചന്റെ വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ 🙏🙏

  • @binujohn1883
    @binujohn1883 ปีที่แล้ว +9

    മണലാരണ്യത്തിൽ ജോലിചെയ്യുന്ന ഞങ്ങൾക്ക് ജോസച്ചന്റെ ദിവ്യബലി വലിയ ആശ്വസമാണ്

  • @ShibinAbraham-d1c
    @ShibinAbraham-d1c 8 ชั่วโมงที่ผ่านมา

    Iam see full qurbana

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o ปีที่แล้ว +2

    Amen❤️🙏❤️

  • @roopamol6002
    @roopamol6002 2 หลายเดือนก่อน

    എബിടി ഇഷ്ട്ടം.. അച്ഛനെയേ 😍സ്തുതിയായിരിക്കട്ടേയ് achooo

  • @geevarghesegeorge2070
    @geevarghesegeorge2070 2 ปีที่แล้ว +10

    Blessed Holy Mass .

  • @joisypg4339
    @joisypg4339 ปีที่แล้ว +3

    Ishoye ente innathe Ella workineyum samarppikunnu

  • @ShibinAbraham-d1c
    @ShibinAbraham-d1c 9 ชั่วโมงที่ผ่านมา

    Super❤❤❤❤❤

  • @manjuthomas2662
    @manjuthomas2662 ปีที่แล้ว +3

    Praise the Lord and let God bless you 😊

  • @jeethusvlog
    @jeethusvlog ปีที่แล้ว +1

    Amen................

  • @geevarghesegeorge2070
    @geevarghesegeorge2070 2 ปีที่แล้ว +9

    Have mercy on us Lord through this Holly Mass .

  • @RenjuShijulal
    @RenjuShijulal 3 หลายเดือนก่อน +1

    സ്‌സിഫ്റ്റ് ഡിസിഡ് ❤❤❤❤🎉🎉🎉

  • @bijumathewgeorge7826
    @bijumathewgeorge7826 5 หลายเดือนก่อน +2

    എത്ര പ്രാവശ്യം കണ്ടാലും ഈ കുർബാന ഒരു പുതിയ അനുഭൂതിയാണ് 🙏🙏🙏ജോസ് അച്ഛന്റെ ദിവ്യ ബലി 🔥🔥🔥🙏🙏

  • @ShajahanKollam-e5j
    @ShajahanKollam-e5j ปีที่แล้ว +1

    Njanum enta kudumbavam orumirichu kettappo avide vann irikkunna feel 😊

  • @ManuAD90
    @ManuAD90 2 ปีที่แล้ว +9

    Very blessed Acha. Heavenly voice

  • @jomonkj8871
    @jomonkj8871 3 ปีที่แล้ว +3

    Amen

  • @biswanathkimbaka6510
    @biswanathkimbaka6510 ปีที่แล้ว +1

    ଜୟ ଯୀଶୁ 🙏

  • @antonyjosephphotographer3966
    @antonyjosephphotographer3966 2 หลายเดือนก่อน +1

    ആമ്മേൻ സ്തോസ്ത്രം

  • @rincyabraham4441
    @rincyabraham4441 7 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉godfr

  • @sajum999
    @sajum999 ปีที่แล้ว +2

    So blessed mass & ,voice❤

  • @jhonabraham6454
    @jhonabraham6454 3 ปีที่แล้ว +4

    Hi Achhentte Visudha Holly Qurbanana. Eadavakkum . Nammde Dasathinnum. Lokakam MuzhuvNum Anugrahamakatte.Achhentte Kaikallkallkke Daivam Kooduthall Sakthi Nallkumarakke.

  • @ThomasPanicker-q6r
    @ThomasPanicker-q6r ปีที่แล้ว +2

    Blessed holy mass

  • @rajigeorge11
    @rajigeorge11 ปีที่แล้ว +3

    God Bless You father ❤❤🙏🙏

  • @joypabraham2198
    @joypabraham2198 ปีที่แล้ว +2

    Dear Acha 23 year's munbhu malankara padiyairagi njn pinay njn innanu malankara kurbhana kanunnathu.Ameen

  • @yohannanmathew1357
    @yohannanmathew1357 ปีที่แล้ว +4

    അനുഗ്രഹം തുളുമ്പുന്ന ബലി 🙏

  • @biswanathkimbaka6510
    @biswanathkimbaka6510 ปีที่แล้ว +1

    AMEN 🙏

  • @thankachanpj
    @thankachanpj ปีที่แล้ว +4

    Blessed Holy Mass.. Amen

  • @Sachinedwin
    @Sachinedwin ปีที่แล้ว +2

    Amen amen

  • @jojoseph1394
    @jojoseph1394 2 ปีที่แล้ว +5

    Thank God for your Holy Mass!!

  • @shanishine2855
    @shanishine2855 2 ปีที่แล้ว +3

    ആമേൻ

  • @ravipp9729
    @ravipp9729 3 ปีที่แล้ว +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sillaskaria5184
    @sillaskaria5184 8 หลายเดือนก่อน +2

    Churchil pokan sadikatha day achande ee kurbana kanumpol churchil poye kanunnathinu thulliyamanu,thanks acha

  • @angelajomon7641
    @angelajomon7641 10 หลายเดือนก่อน +1

    God bless Father

  • @JoemolJoseph-u4z
    @JoemolJoseph-u4z 3 หลายเดือนก่อน +1

    🙏🙏🙏✝️

  • @thomasgheevarughese.5771
    @thomasgheevarughese.5771 3 ปีที่แล้ว +4

    ആമേൻ... 🙏🙏🙏♥️

  • @jobyprabhu8437
    @jobyprabhu8437 2 ปีที่แล้ว +5

    Hi Acha i am joby prabhu form tamil nadu ee Aaradana Kanubol manassinu oru padu sathoshama Samadanavum kittunnu njangaluda kudubathinu vendi prathikkanam 🙏Amen

  • @PrincyJohnson-r6i
    @PrincyJohnson-r6i 2 หลายเดือนก่อน +1

    🔥🌟🔥

  • @sheebabenson6830
    @sheebabenson6830 3 ปีที่แล้ว +5

    Achan&team, blessed hour...amen👏

  • @nithinphilip3648
    @nithinphilip3648 ปีที่แล้ว +1

    Blessed holy 💗🙏mass fr.

  • @jobyvarghese4146
    @jobyvarghese4146 11 หลายเดือนก่อน +1

    🙏🏻 🙏🏻 🙏🏻

  • @jithinabraham4661
    @jithinabraham4661 3 ปีที่แล้ว +3

    Super

  • @renjuthomas5735
    @renjuthomas5735 3 ปีที่แล้ว +2

    AMEN

  • @leenamanoj2075
    @leenamanoj2075 2 ปีที่แล้ว +3

    Blessed holy mass. 😇🙏

  • @rajanmini3182
    @rajanmini3182 2 ปีที่แล้ว +2

    അച്ചനും ടീമും സൂപ്പർ ആണു 🙏🙏🙏🙏🙏

  • @athirasanil8562
    @athirasanil8562 10 หลายเดือนก่อน +1

    Ammen

  • @joypabraham2198
    @joypabraham2198 ปีที่แล้ว +1

    Ameen

  • @darlyroy5983
    @darlyroy5983 3 ปีที่แล้ว +3

    Amen🙏

  • @sollypathrose3640
    @sollypathrose3640 9 หลายเดือนก่อน +1

    👍

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 ปีที่แล้ว +1

    Acha Blessings ❤️❤️

  • @user-nt2ee7xr4y
    @user-nt2ee7xr4y 3 ปีที่แล้ว +3

    വെരി സൂപ്പർ

  • @alphinbijujoseph8891
    @alphinbijujoseph8891 2 ปีที่แล้ว +1

    ആമ്മേൻ

  • @helanstories
    @helanstories 3 ปีที่แล้ว +5

    Acha ente exam nalla reethiyil ezhuthanum ....pass aavanum vendi prarthikkane🙏🙏

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o 7 หลายเดือนก่อน +1

    ❤️🙏🙏🙏

  • @LeenaEapen-m3i
    @LeenaEapen-m3i ปีที่แล้ว +1

    Wow ❤❤❤❤🎉🎉🎉

  • @dikhilsabuvarghese8770
    @dikhilsabuvarghese8770 3 ปีที่แล้ว +7

    ലേഖനം വായിക്കുമ്പോൾ പ്രധാന ശുശ്രൂഷകൻ മദ്ബഹായിൽ നിന്നും ലേഖന പുസ്തകത്തിന് നേരെ വേണം വീശാൻ...സുവിശേഷം വായിക്കുമ്പോൾ അണ്...ഒരു പടി താഴെ നിന്നും വീശുന്നത്....ദയവായി തെറ്റ് തിരുത്തുക....
    അതേപോലെ ഹുലാല ( സുവിശേഷ വായനയ്ക്ക് മുൻപുള്ള ഗീതം ) പാടുമ്പോൾ വേണം ഏവൻ ഗേലിയോൻ മേശ മദ്ബഹായുടെ നടയിലെക്ക് കൊണ്ടു വരേണ്ടത് .

    • @RenjuShijulal
      @RenjuShijulal 3 หลายเดือนก่อน

      Fbhxbbvf സഫ്‌ഡ് ❤❤❤🎉

  • @rinigeorge3238
    @rinigeorge3238 10 หลายเดือนก่อน +1

    ❤❤❤❤❤❤

  • @SujathaD-l6u
    @SujathaD-l6u 9 หลายเดือนก่อน +1

    ക്രിസ്തുദേവന്റെ ജനനത്തിന്റെ ദിവ്യ പൂജയുടെ വീഡിയോ ഇട്ടു തരാമോ🙏🌹❤️🙏

  • @princythankachan8351
    @princythankachan8351 2 ปีที่แล้ว +1

    Respected acha God bless u......

  • @jamesmathew5269
    @jamesmathew5269 3 ปีที่แล้ว +2

    🙏🙏🙏

  • @jishajacob516
    @jishajacob516 ปีที่แล้ว +1

    ❤❤🥰🥰🥰

  • @Aji-gf3vo
    @Aji-gf3vo ปีที่แล้ว +1

    🔥❤️🔥❤️🔥❤️🙏🙏🙏🙏🙏

  • @angelofgod8301
    @angelofgod8301 3 ปีที่แล้ว +3

    🌹🙏

  • @tintumeenu65
    @tintumeenu65 ปีที่แล้ว +1

    👍🏽

  • @sofisinchu4468
    @sofisinchu4468 2 ปีที่แล้ว +1

    🙏🙏😍🥰

  • @Pilgrimonearth
    @Pilgrimonearth 3 ปีที่แล้ว +5

    Blessed to watch this ❤

  • @jomonraju2753
    @jomonraju2753 3 ปีที่แล้ว +2

    🙏🙏🙏👌🌹

  • @anoopmathewthadathil3821
    @anoopmathewthadathil3821 ปีที่แล้ว +1

    ♥️♥️🙏🙏

  • @vineethasajan595
    @vineethasajan595 ปีที่แล้ว +1

    ❤️

  • @sweetfond
    @sweetfond ปีที่แล้ว

    Achan imitating roy. But souds great 🎶 nice choir

  • @SobhaGSobha.G
    @SobhaGSobha.G 5 หลายเดือนก่อน +1

    D

  • @frsamueledamannil4945
    @frsamueledamannil4945 11 หลายเดือนก่อน +1

    I'd chandanappally ആണല്ലോ

  • @chinnammachyskitchen1318
    @chinnammachyskitchen1318 ปีที่แล้ว +1

    ഇത് കുടശനാട് കത്തോലിക്കാ പള്ളി ആണോ

  • @vincyrobin8626
    @vincyrobin8626 ปีที่แล้ว +1

    Feel blessed 🙏🙏🙏🙏

  • @skariavarghese9407
    @skariavarghese9407 ปีที่แล้ว +1

    Adipoli Qurbono God bless you Acha ❤

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 11 หลายเดือนก่อน

    ദേവൂട്ട മോനെവിടെ പോയി കാണുന്നില്ലല്ലോ

  • @Milenmannil
    @Milenmannil 3 ปีที่แล้ว +2

    തുബ്‌ദേന് വായിക്കുമ്പോ മേല്പട്ടക്കാരുടെ രണ്ടാമത്തെ പേര് മാത്രേ നമ്മൾ ഉപയോഗിക്കാറുള്ളൂ

  • @SobhaGSobha.G
    @SobhaGSobha.G 5 หลายเดือนก่อน +1

    Wfgr

  • @SobhaGSobha.G
    @SobhaGSobha.G 5 หลายเดือนก่อน +1

    Eegjf

  • @SON_OF7_GOD
    @SON_OF7_GOD ปีที่แล้ว +2

    ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ 🫂

  • @rajuku313
    @rajuku313 ปีที่แล้ว +1

    no good mass

  • @BijuGeorge-oj6rp
    @BijuGeorge-oj6rp 3 หลายเดือนก่อน +2

    ആമേൻ 🌹🌹🌹

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o 8 หลายเดือนก่อน +2

    Amen❤️🙏🙏🙏❤️

  • @jethinjose3188
    @jethinjose3188 3 ปีที่แล้ว +3

    Amen

  • @rincyabraham4441
    @rincyabraham4441 7 หลายเดือนก่อน +2

    Ameen

  • @jobyvarghese4146
    @jobyvarghese4146 6 หลายเดือนก่อน +1

    🙏🏻 🙏🏻 🙏🏻 🙏🏻

  • @സജിമോൻചെങ്ങന്നൂർ

    ആമേൻ 🙏