NIN MAHA KRUPAYKKAYI I REVERENCE HARMONY I Fr. Severios I Fr. Akhil Manjinikkara

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 460

  • @josephjohn2024
    @josephjohn2024 4 หลายเดือนก่อน +113

    സഭകൾ സഹകരിച്ചപ്പോൾ എത്ര അനുഗ്രഹപ്രദം ആയി തീർന്നു 🙏

  • @NidhinpJacob
    @NidhinpJacob 4 หลายเดือนก่อน +52

    ഇപ്പോൾ ആണ് ദൈവ വചനം നിവർത്തി ആയത് നിങ്ങൾ ഒക്കെ മാതൃക ആയത്...
    സഹോദരൻമാർ ഒരുമിച്ചു വസിക്കുന്നത് എത്ര മനോഹരം...

  • @bijuadvbiju4659
    @bijuadvbiju4659 4 หลายเดือนก่อน +57

    എല്ലാം വിഭാഗവും
    ഒന്നിച്ചു സാഹോദര്യം
    നിലനിർത്തി ആലപിക്കട്ടെ
    അതാണ് ക്രിസ്തീയത 🙏❤️

  • @Michealscofield007
    @Michealscofield007 4 หลายเดือนก่อน +59

    ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
    ( സങ്കീർ‍ത്തനങ്ങൾ 133 : 1 )
    🥰❤️

  • @philipmathew772
    @philipmathew772 4 หลายเดือนก่อน +57

    സഭകള്‍ തമ്മില്‍ ഒന്നിച്ചാല്‍ എന്ത് അനുഗ്രഹം ആയിരിക്കും. ❤🙏🏻✝️

  • @whiteandwhite545
    @whiteandwhite545 3 หลายเดือนก่อน +20

    ഇതു പോലെ ഒത്തൊരുമിച്ച് കാണാൻ, ഒത്തൊരുമിച്ച് പ്രവർത്തിയ്ക്കാൻ ആഗ്രഹിക്കുന്നു, കർത്താവിന് എന്നുമെന്നേയ്ക്കും മഹത്വം 🙏❤️

  • @ajithalex7335
    @ajithalex7335 3 หลายเดือนก่อน +21

    ശ്രുതിമധുരമായ ആലാപനം അതിലേറെ സഭ ഐഖ്യം എന്ന ദൂത് ദൃശ്യമായി പ്രിയ പട്ടക്കാർക്കും അണിയറയിൽ ഉള്ള വർക്കും ആശംസകൾ. സഭകളുടെ ഒത്തുചേരൽ ആവശ്യമായ സാഹചര്യത്തിൽ ഒരുമയോടെ പ്രവർത്തിക്കട്ടെ വിവിധ സഭാ വിശ്വാസികൾ ഇത് ഏറ്റെടുക്കട്ടെ പിന്തുടരട്ടെ 🙏

  • @unniunni1
    @unniunni1 4 หลายเดือนก่อน +21

    ഇവിടെ ക്രിസ്തുവിന്റെ സ്നേഹം കാണാം ❤എല്ലാവര്ക്കും ആശംസകൾ 🙏

  • @sujamathew4274
    @sujamathew4274 3 หลายเดือนก่อน +5

    സഹോദരങ്ങൾ ഒത്തൊരുമിച്ച് വസിക്കുന്ന എത്ര ശുഭവും എത്ര മനോഹരവുമാണ് അതുപോലെ നമ്മളെല്ലാവരും ഒത്തൊരുമിച്ച് വസിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️

  • @NevinSkaria
    @NevinSkaria 3 หลายเดือนก่อน +4

    എന്നും ദൈവത്തിന്റെ മക്കൾ ഇങ്ങനെ ഒരു സ്നേഹത്തിന്റെ കുടകീഴിൽ ക്രൂശു ഒരുമിച്ചു വഹിക്കുന്നവർ ആയിതീരട്ടെ

  • @sujasaju1355
    @sujasaju1355 3 หลายเดือนก่อน +13

    ഒരുപാട് സന്തോഷം. ഇങ്ങനെ ഒരു കാലം വരാനായി കാത്തിരിക്കുന്നു.

  • @Sinujohnsey
    @Sinujohnsey 3 หลายเดือนก่อน +13

    മനോഹരം. ദൈവം ഇനിയും കൂടുതൽ അനുഗ്രങ്ങൾ നൽകട്ടെ. God bless you ❤️❤️❤️❤️

  • @arunphilip2692
    @arunphilip2692 4 หลายเดือนก่อน +20

    തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളും , ആലാപനവും, പശ്ചാത്തലസംഗീതവും എല്ലാം വളരെ മനോഹരമായിരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.

  • @spv9626
    @spv9626 3 หลายเดือนก่อน +4

    ബോബി വർഗീസ് അച്ഛൻ, പോൾ ജേക്കബ് അച്ഛൻ മറ്റു എല്ലാം അച്ഛൻ മാരെയും സൂപ്പർ പാട്ട് ആണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @rachelhormis3377
    @rachelhormis3377 4 หลายเดือนก่อน +11

    സ്വർഗം വളരെയധികം സന്തോഷിക്കുന്നു ഈ കൂട്ടായ ദൈവ സ്തുതിയിൽ

  • @johncasilda9187
    @johncasilda9187 4 หลายเดือนก่อน +10

    ഏകീകരണത്തിന്റെ സംഗീതം. സങ്കീർത്തനം പോലെ ഇമ്പമാർന്നത്....മനോഹരം....

  • @annavarghese9433
    @annavarghese9433 3 หลายเดือนก่อน +6

    മനോഹരം..ആത്മാവിൽ ഐക്യം ഉള്ളിടത്ത് ദൈവനാമം വാഴ്‌ത്തപ്പെടും..beautiful singing of meaningful songs! Praise God..

  • @annammakarikkattil2566
    @annammakarikkattil2566 4 หลายเดือนก่อน +11

    Ella Sabhakalum onnaitheeran prarthikkam Ammen Hallelujah ❤️🙏❤️🙏❤️🙏❤️

  • @johnsonemathew5188
    @johnsonemathew5188 3 หลายเดือนก่อน +12

    When Malankara sabhas reunite,we all get a wonderful gift 😅 👍

  • @srvijayash92
    @srvijayash92 4 หลายเดือนก่อน +6

    വളരെ നന്നായി പാടിയിരിക്കുന്നു. കേൾക്കുമ്പോൾ Positive en argy. ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. വീണ്ടും പ്രതീക്ഷിക്കുന്നു.

  • @chackoapchacko4318
    @chackoapchacko4318 28 วันที่ผ่านมา

    Praise the Lord 🙏. God bless all dear Achens.❤

  • @girlystanly3001
    @girlystanly3001 4 หลายเดือนก่อน +6

    ദൈവം ഈ ലോകത്തിന് നൽകിയ വലിയ സമ്മാനമാണ് ഈ ഒത്തൊരുമ്മ. ദൈവമക്കളെ നയിക്കുന്ന പുരോഹിതരേ.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വേദനകളുടെ ലോകത്ത് ദൈവസ്തുതികളാൽ മനസ്സ് ആനന്ദിപ്പിച്ച ഓരോ പുരോഹിതനും എന്റെ എളിയ വന്ദനം. നന്നായി വരട്ടെ 🙌🙌🙌🙌🙌🙌🙌💐

  • @sophiasimon3305
    @sophiasimon3305 3 หลายเดือนก่อน +6

    എത്ര അനുഗ്രഹമായ കാഴ്ചയും കേൾവിയും

  • @anniethomas4778
    @anniethomas4778 3 หลายเดือนก่อน +8

    Ithane swargam santhoshikkunna othoruma❤

  • @lalyvarghese6407
    @lalyvarghese6407 3 หลายเดือนก่อน +6

    സ്വർഗ്ഗം സന്തോഷിക്കും തീർച്ച🙏🙏

  • @graceabraham5464
    @graceabraham5464 14 วันที่ผ่านมา

    Blessed team, melodious, may our Almighty God Jesus Christ bless abundantly 🎉

  • @Jeswin-George-Manjanikkara
    @Jeswin-George-Manjanikkara 4 หลายเดือนก่อน +10

    ഒരുപാട് അനുഗ്രഹം ആയി ഈ മനോഹരമായ ഈ സോങ് നിങ്ങൾ എല്ലാവരും ആലപിച്ചപ്പോൾ..അതി മനോഹരം!

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 2 หลายเดือนก่อน +3

    ഐക്കിയ മ ത്യം മഹാ ബലം 🙏🙏🙏🙏🙏♥️♥️♥️♥️♥️💚💚💚💚💚🔥🔥🔥🔥🔥🔥🩸🩸🩸💜💜👏👏👏👏❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💯💯

  • @sherinvarghese8557
    @sherinvarghese8557 4 หลายเดือนก่อน +7

    I'm so blessed to hear this with in few hrs of release, thank u for making such a beautiful songs together without loosing the feelings.....God bless u all Achans,expecting more in the coming days.....

  • @lishamathew8863
    @lishamathew8863 4 หลายเดือนก่อน +7

    ഇതായിരിക്കണം ദൈവമക്കൾ❤️.....
    ഐക്യമത്യം മഹാബലം👍👍
    God bless all

  • @elsammamathew1440
    @elsammamathew1440 4 หลายเดือนก่อน +7

    Praise the Lord.Hallelujah !.Glorious performance. May the Good God bless more and more.

  • @vidhyamolthomas720
    @vidhyamolthomas720 2 หลายเดือนก่อน +2

    Catholics,malagara,orthadox,etc kudi undayirunegyil.praise god,avemaria❤

  • @paulthomas4060
    @paulthomas4060 22 วันที่ผ่านมา

    ❤️എത്ര സന്തോഷം എത്രയോ മനോഹരം…സ്വർഗം തുറന്നനുഗ്രഹിക്കട്ടെ ❤

  • @VinuLuke-s1e
    @VinuLuke-s1e 4 หลายเดือนก่อน +6

    Orupad happy aayi ellavarum orumich thank u achaa

  • @annamathew5775
    @annamathew5775 4 หลายเดือนก่อน +5

    Hats off.....!!! Really amazing... very beautiful voice,& great work. Very happy to see the Unity . Assuring my humble prayers for all of you. All Glory to God.🌹🌹🌹🥰👍🙏🙏🙏🥰🌹🌹🌹

  • @sherlymathew532
    @sherlymathew532 3 หลายเดือนก่อน +8

    Wonderful singers all songs 👌🙏well sung👏👏

  • @clarapereira634
    @clarapereira634 2 หลายเดือนก่อน +2

    May the dream of our Lord Jesus.... one fold & one shepherd may come true.

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 2 หลายเดือนก่อน +3

    Thanku my Lord 💞💞❤️💞❤️❤️❤️♥️♥️🙏🙏💚💚💚💜💜💜💜🌟🌟👍👍🙏🙏

  • @anittaelizabeth84
    @anittaelizabeth84 4 หลายเดือนก่อน +6

    Superb songs God bless you all father's and nice voice 🙏🙏🙏❤️❤️❤️❤️

  • @joyamma3866
    @joyamma3866 4 หลายเดือนก่อน +7

    നല്ല മനോഹരമായ പാട്ടുകൾ

  • @princymelpadom8169
    @princymelpadom8169 4 หลายเดือนก่อน +6

    Awesome❤❤❤❤❤God blz u all dear Achens❤

  • @luziiluizth.8742
    @luziiluizth.8742 4 หลายเดือนก่อน +4

    Absolutely amazing videos sharing dear friend 🙏🙏🙏🙏
    Really enjoyed watching and listening to this beautiful song 😍🎧🎤🎸🎸🎸🎸🎸🎸🎸
    Super big big like thumbs up 👍👍👍👍👍
    See you again, keep intouch ❤️

  • @joyaljohn5132
    @joyaljohn5132 3 หลายเดือนก่อน +5

    Karthavinte abhishiktharum malakhamarum✝️🤍

  • @wilsonsamuel8714
    @wilsonsamuel8714 4 หลายเดือนก่อน +5

    The great blessing sitution.God bless you all.

  • @mariamvargh7367
    @mariamvargh7367 3 หลายเดือนก่อน +4

    Super voice mol ❤

  • @sanilsanthosh3874
    @sanilsanthosh3874 4 หลายเดือนก่อน +5

    Unity with diversity. May God bless you all.Paul Achen &Arun Achen nallila ❤❤

  • @joicegeorge6817
    @joicegeorge6817 4 หลายเดือนก่อน +8

    Beautiful......God Bless You All dear Achens 🎉❤🙏

  • @jacobmolly9859
    @jacobmolly9859 4 หลายเดือนก่อน +4

    May God bless you all. 🙏 Congratulations and all the best wishes 🙏. Hallelujah.

  • @chinnammarajan3385
    @chinnammarajan3385 หลายเดือนก่อน

    എത്ര മനോഹരം. സ്വർഗം സന്തോഷിക്കുന്ന നിമിഷം. പൂർവിക പിതാക്കന്മാരുടെ ആഗ്രഹം ഇതാണ്.സഭഒന്നിക്കട്ടെ

  • @shibyjoby286
    @shibyjoby286 4 หลายเดือนก่อน +4

    Great selection of songs nice

  • @williamdaniel9566
    @williamdaniel9566 3 หลายเดือนก่อน +4

    ❤🎉👍🏻🙏🏻

  • @febaalexie1737
    @febaalexie1737 4 หลายเดือนก่อน +12

    Marthoma and Jacobite

  • @leenasaji9058
    @leenasaji9058 4 หลายเดือนก่อน +6

    Ethra nanni paranjalum mathiyavilla eekoottayma

  • @steffithampi6686
    @steffithampi6686 4 หลายเดือนก่อน +5

    Beautiful song dear Acha God bless you all.

  • @rejiv3192
    @rejiv3192 4 หลายเดือนก่อน +6

    ❤Holypeople❤l❤youyehova❤

  • @ninank.o4704
    @ninank.o4704 4 หลายเดือนก่อน +4

    Harmonious combination. See all together. Keep this spirit up to God.

  • @shinubinu9493
    @shinubinu9493 4 หลายเดือนก่อน +4

    Great work❤❤god bless u all❤❤

  • @littleflowerms
    @littleflowerms 3 หลายเดือนก่อน +3

    St Sebastian pl pray for me 🌺🌺🌺

  • @sibijoy5461
    @sibijoy5461 3 หลายเดือนก่อน +3

    👍🙏❤️

  • @BinoySamuel-b5r
    @BinoySamuel-b5r 3 หลายเดือนก่อน +4

    ഹല്ലേലുയ്യാ🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @susanraju7554
    @susanraju7554 3 หลายเดือนก่อน +6

    Amen 🙏 🙏

  • @annegeorge4411
    @annegeorge4411 4 หลายเดือนก่อน +4

    Such a beautiful combination of songs and sung even more beautifully. So blessed to see all Achens together 🙏🛐♥️👌👏

  • @mariyaelizabethjohn9587
    @mariyaelizabethjohn9587 4 หลายเดือนก่อน +4

    Soo beautiful and melodious..May God bless you all Achens ❤

  • @roymondaniel8395
    @roymondaniel8395 3 หลายเดือนก่อน +3

    അനുഗ്രഹിക്കട്ടെ ഈശോ

  • @leelammajoseph482
    @leelammajoseph482 4 หลายเดือนก่อน +4

    Very happy to see all singing together with beautiful songs

  • @TheMathewAjay
    @TheMathewAjay 4 หลายเดือนก่อน +4

    Hope, next one is with the pastors of pentecostal churches.

  • @amethyst98
    @amethyst98 3 หลายเดือนก่อน +4

    ♥️♥️

  • @SusammaJoshua-x7u
    @SusammaJoshua-x7u หลายเดือนก่อน +1

    God bless 🎉

  • @lalichandevasia
    @lalichandevasia 3 หลายเดือนก่อน +3

    👍🏻👍🏻

  • @srk9404
    @srk9404 4 หลายเดือนก่อน +4

  • @RosammaStephen
    @RosammaStephen 3 หลายเดือนก่อน +2

    Nice

  • @antosUSnavy
    @antosUSnavy 4 หลายเดือนก่อน +12

    ഇത് നന്മക്കായി ഒരു തുടക്കം ആകട്ടെ..❤❤
    Appreciate you all 🥰

  • @nirmalaalex4583
    @nirmalaalex4583 4 หลายเดือนก่อน +4

    🙏🏾🙏🏾

  • @santhithamanna1697
    @santhithamanna1697 4 หลายเดือนก่อน +4

    It was a great relief seeing you all together and praising Him

  • @joemonjose8617
    @joemonjose8617 4 หลายเดือนก่อน +4

    Jesus christ ചിരിക്കട്ടെ ❤

  • @mathdenny
    @mathdenny 3 หลายเดือนก่อน +3

    Wow, Praise God 😊

  • @beenamoncy1802
    @beenamoncy1802 4 หลายเดือนก่อน +6

    Proud of the team and for the true spirit of Christian faith . 👋

  • @AlexVMathew
    @AlexVMathew 4 หลายเดือนก่อน +6

    Jacobite Syrian Church under the Holly see of Anthioc ❤❤❤❤

  • @dhanyabernard5012
    @dhanyabernard5012 3 หลายเดือนก่อน +3

    Such a blessed moment.

  • @sherlyjoice2381
    @sherlyjoice2381 4 หลายเดือนก่อน +6

    Ammen

  • @AshaAbraham-j8x
    @AshaAbraham-j8x 3 หลายเดือนก่อน +3

    God bless you all.

  • @jayajohn6150
    @jayajohn6150 4 หลายเดือนก่อน +3

    Super. Heavenly voices combined 🙏

  • @mariajasminc.d2555
    @mariajasminc.d2555 3 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻

  • @rev.johnmathai3613
    @rev.johnmathai3613 3 หลายเดือนก่อน +1

    Beautiful singing. Good song selection and orchestration.

  • @mollygeorge748
    @mollygeorge748 4 หลายเดือนก่อน +3

    Beautiful singing.God bless ❤

  • @SunithaReji-hj6vw
    @SunithaReji-hj6vw 4 หลายเดือนก่อน +3

    God bless all ❤❤❤

  • @pulikkanjoby5435
    @pulikkanjoby5435 4 หลายเดือนก่อน +3

    Praise the Lord

  • @betsyjohn4077
    @betsyjohn4077 4 หลายเดือนก่อน +3

    Goosebumps❤🎉

  • @prematibu5184
    @prematibu5184 4 หลายเดือนก่อน +3

    ❤ God Bless You All

  • @WalkWithNeff
    @WalkWithNeff 4 หลายเดือนก่อน +3

    😍😍

  • @AbnuCPaul
    @AbnuCPaul 4 หลายเดือนก่อน +2

    Aww ❤ 😍 കിടു ❤️
    Best wishes to the whole crew 👏
    بارك الله في الجميع❤

  • @liyamanoj4215
    @liyamanoj4215 4 หลายเดือนก่อน +2

    Super🙏👍👍👍

  • @silvishaji9574
    @silvishaji9574 4 หลายเดือนก่อน +2

    Great.... God bless you all

  • @veniceelectronics
    @veniceelectronics 3 หลายเดือนก่อน +2

    💐💐💐💐💐💐💐💐💐💐

  • @nobabrpus
    @nobabrpus 4 หลายเดือนก่อน +2

    Nice. Very refreshing Mashup. Keep it up.

  • @joashjohnsam3824
    @joashjohnsam3824 4 หลายเดือนก่อน +2

    Excellent mixing of nostalgic songs... Congratzz all achens...

  • @abumgeorge
    @abumgeorge 4 หลายเดือนก่อน +3

    marthomite❤

  • @KunjammaIsaac-b1d
    @KunjammaIsaac-b1d 4 หลายเดือนก่อน +2

    Super

  • @ponnuzworld7099
    @ponnuzworld7099 4 หลายเดือนก่อน +2

    Very nice ,god bless you all

  • @rejibino357
    @rejibino357 2 หลายเดือนก่อน

    🤩🙏💖