Orthodox from canada 🇨🇦🇨🇦God bless all Christians of asia, Europe, the Americas, Oceania, in the world, the father the son and the Holy Spirit have all one God Amen
ഞാൻ ഒരു മാർത്തോമക്കാരൻ ആണ്, പക്ഷെ ഈ കുർബാന കേട്ടപ്പോൾ എനിക്ക് ഓർത്തോഡോക്സിലേക്കു പോകാൻ തോന്നുകയാണ്, ഈ അച്ചനെ നേരിട്ട് കാണാൻ അതിയായ ആഗ്രഹം ഉണ്ട്, സ്വർഗീയ ശബ്ദം കൊടുത്തു അനുഗ്രഹിച്ച ഈ പുരോഹിതന് ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
വളരെ നല്ല ഒരു കുർബാനയാണ്. നല്ല അനുതാപവും ആത്മീക ചൈതന്യവും ഉണ്ടാകുന്നതാണ്. അച്ഛനും കോയർനും അഭിനന്ദനങ്ങൾ. ഞാൻ മറ്റൊരു ക്രിസ്തീയ വിഭാഗത്തിൽ പെട്ടയാളാണ് എന്നാലും അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല. May God bless richly
ഞാൻ ഒരു അമ്മയെ നോക്കാൻ നിൽക്കുന്ന കാരണം പള്ളിൽ പോകാൻ പറ്റുന്നില്ല എന്നു രാവിലെ ഈ പ്രാത്ത് ന കേൾക്കുമ്പോൾ എന്റെ വിഷമം സങ്കടങ്ങളു ഈ പ്രാത്ത് നയിൽ സമർപ്പിക്കുന്നു എന്റെ പിതാവേ എന്റെ നാഥ ക്രപ നൽകണമേ ആമീൻ
ഞാൻ ഒരു പക്കാ ഹിന്ദുവാണ് വിവാഹം കഴിച്ചത് ക്രിസ്ത്യൻ കുട്ടിയെ ഞാൻ ക്രിസ്തു മതം സ്വീകരിച്ചു വിവാഹം കഴിഞ്ഞു എന്നിട്ട് ഞാൻ പള്ളിയിൽ പോയില്ല ഭാര്യ പോകുമായിരുന്നു ഇപ്പോൾ ഞാൻ കാണുന്നത് ക്രിസ്ത്യൻ മതം പോകുന്നത് സമാധാനത്തിന്റെ പാതയിലാണ് അതിനാൽ ഞാൻ ഇപ്പോൾ സമാധാനത്തിന്റെ പാതയിൽ പോകുന്നു എന്റെ ക്രിസ്തു 🙏🙏🙏
Good Tidings ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹
പോകാം ഒരു പ്രശ്നവും ഇല്ല.😊 ആർക്കും വാരം ജാതി മത ഭേദമന്യ ആർക്കും വരാം. വിശ്വാസത്തിന്റെ പേരിലായലും , പഠനത്തിന്റെ പേരിലായും, നല്ല തിന്നെ ഉൾകൊള്ളുക, അല്ലാത്തതിനെ തിരസ്കരിക്കുക.❤
Abinet From Ethiopia, Most exciting! God Bless You! You Are The True Sons and Daughters of Our Apostolic Fathers (That of Apostolic saint Thomas). The Grace of Our Lord Jesus Christ, His Father and Holly Spirit Upon You with His Most beloved Mother Love!!
ഞാൻ ഒരു യാക്കോബായ കാരൻ ആണ്. ഇത് തന്നെ ഞങ്ങളുടെയും കുറബ്ബാന. എന്നാൽ ഈ അച്ഛന്റെ കുറബ്ബാന ചൊല്ലലും ഗായക സംഘത്തിന്റെയും ജനങ്ങളുടെയും അർപ്പിത ഭക്തിയുടെയും മുന്നിൽ നമസ്കരിക്കുന്നു
HEAVENLY.....i belong to the Syro- Malabar catholic community...but i like the Malankara liturgy... and a hardcore fan of it....especially the way you chant the prayers... that uplift the souls to God almighty....
perfect holy mass with excellent disciple of choir,beautiful recording moreover Rev. Fr is spreading holy spirit from his soul through his words by the way of presentation.I like this holy mass very much and I'm watching every Sunday so that i am getting holy spirit in every watch.Appreciating all who are involve in this holy mass to make perfect holy mass.I'm sure that this holy mass reached heaven.
A Qurbana worth Watching for all Christians . No matter what denomination they're. It is a blessing to watch this video on all Sunday s especially during this Pandemic period. Thank you Achen and the congregation .🙏
prince ,, Christian services and prayers have no boundaries of language, praying for every Christians in Pakistan for braving hardships creating by the rulers.
Your number sir am Hindu even after watching this video's my love and bleive and faith increase in Christ and want to follow Jesus please send me your number
Oh! me God, how sweet, the priest himself creates a heavenly atmosphere from the very beginning to end of the Holy Mass.Really great, a moment, couldn't be changed mind from the blessed atmosphere. I can't get words for explaining more. Thanks a lot for giving us such a fabulous spiritual auspicious occasion as well, father.
Aliston simon. മലങ്കര സഭയുടെ ( മലങ്കര യാക്കോബായ, മലങ്കര ഓർത്തോഡോക്സ് , മലങ്കര കത്തോലിക്കാ, ) സഭകളുടെ ആരാധന സൗന്ദര്യം താങ്കൾ ഒരിക്കൽ കേട്ടാൽ പിന്നെ സിറോ മലബാറും ലാറ്റിനും ഒന്നും അതിന്റെ മുന്നിൽ ഒന്നുമല്ല . Proud to be malankarayan .
There are 5 Churches remaining pure from establishment of apostles : Malankara, Armenian, Assyrian, Ethiopian , Coptic Apostolic Churches. They are Sister Churches. 🙏🙏🙏🙏 . Even Liturgy is almost same… don’t need to know the language ….God Bless!!!❤️❤️❤️❤️❤️
Every Sunday i attend Holy Qurbana service through this service . Corono cant stop the deep effect our Qurbana leaves on our souls. The chanting of prayer and worship fills my eyes with tears of joy and brings out the thirst for God's divine mercy and love.
ഞാൻ ഒരു ഓർത്തഡോക്സ് വിശ്യാസിയാണ്. അതു കൊണ്ട് മാത്രമല്ല, എനിക്കു എല്ലാ സഭകളുടെയും നോമ്പും പ്രാർത്ഥനയും ഇഷ്ടവുമാണ് അതു പോലെ തന്നെ വേറിട്ടു നിൽക്കുന്നതുമാണ്. എന്നാൽ ഒരു പ്രത്യേക അനുഭവം ഈ ആരാധനാലയത്തിൽ നിന്ന് ലഭിക്കുന്നു .
One of the best Qurbana I have experienced. The voice and way priest is presenting is so good that automatically you will concentrate to the service. choir is also super. Very rarely you can experience such a well coordinated service. Thanks for uploading this. I am sure all will benefit.
Rev. Fr. Sony's service was excellent. I was so immersed in the whole service. The choir was good. God Bless you Achen. You made my day in these days of self isolation.
ഏതു പള്ളി എന്നു മനസിലായില്ല. എങ്കിലും കുർബ്ബാന കേട്ടിരുന്നു പോകും അച്ഛന്റെ ശബ്ദം. അതി സുന്ദരം ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അച്ഛനും , ഗായക സംഘത്തിനും എന്റെ എല്ലാ ആശംസകളും. ദൈവം നമ്മുടെ ഇടയിൽ ഇറങ്ങി വന്ന അനുഭവം❤
Dear Brothers and Sisters ---- By listening this qurbana your soul will be free from devils and will strongly decide to go near to God . God bless you all the viewers , Achan and Gayaja Sangam A Thank you . Paulose , Kallethiri , USA
ദൈവിക ആരാധന🕊️✝️🕯️......... അച്ഛന്റെ വോയിസ് മാജിക്കൽ 👌🪄🎶........ നമ്മൾ ശെരിക്കും പള്ളിയിൽ എന്ന് തോന്നി പോകും✨️...........മനസ്സിൽ എല്ലാ വേദനകളും ഇറക്കി വച്ചു എല്ലാ സൺഡേയും ഞാൻ ഈ കുർബാന കാണും🙏🏼..... ശെരിക്കും എനിക്ക് ആശ്വാസം ലഭിക്കുന്നു 😇......camera man has also done a great job 👏🏼📽️👏🏼....focusing right things at right time💯🤝.....
Heavenly voice of achan , Beautiful altar Choir is also super. Video and sound is very clear. I'm not Christian even malayali.I love to attend orthodox church mass. No other church compete with orthodox. May the god Almighty bless you achan Thanks for uploading 😊
I'm non Orthodox but I listen to most of the Orthodox qurbanas. I always love Holy Mass celebrated by Fr. Joshua John. He's the first Orthodox priest to record a Mass in an audio cassette for tape recorder when YOU TUBE wasn't created and CD pen drives were never known, after Joshua Achen's, this is my best qurbana.
When do communicants receive the Holy Gifts? It amazes me to see how similar the Indian Orthodox Church is to the Eastern Orthodox Church, despite not being in communion. May we all be united one day.
Thank You Fr Sonny For This Blessed Mass Was Very Annoiting With The Blood Of Jesus StorThaRam Karthaveah Devinthinu StroThaRam God Bless All To Be In Union
I am a evangelical believer but I love Catholic Orthodox churches .Everything is nice but we should receive lord Jesus in our hearts, confess that Jesus died for our sins and rose again on the third day then you will be saved
In the Orthodox Church the most important part of the Sunday worship, is communion/kurbana. Receiving the Lord's body and blood unto the remission of sins, as He said to do, during the last supper.
Holy mass we are watching at 6/30 pm Thanks Achen. Probably you knew that a day will come when The orthodox community will be benefited and blessed Thanks Achen Thank you very much Dr George Varghese Bangalore
നമ്മുടെ സഭയുടെ വിശുദ്ധ കുർബാന ഇത്രയും ഇമ്പകരം അല്ലാത്തത്തിന്റെ കാരണം നമ്മുടെ ആരാധന ക്രമം റോം കേന്ദ്രീകരിച്ചു രൂപപെട്ടത് കൊണ്ടാണ് ആദ്യ നൂറ്റാണ്ടുകളിൽ ഏറ്റവും കൂടുതൽ മതപിഡനം നേരിട്ടത് പൗരസ്ത്യ സഭകളെക്കാൾ നമ്മുടെ സഭയാണ് അതുകൊണ്ട് തന്നെ വിശ്വസികളുടെ ജീവന്റെ വിലയെ മാനിച്ചു നമ്മുടെ ആരാധന ചുരുക്കി ചെയ്യണ്ടതായി വന്നു അതുകൊണ്ടാണ് നമ്മുടെ കുർബാന ഇവരുടേതിനേക്കാൾ സമയം കുറവ്. എന്ന് കരുതി നമ്മുടെ കുർബാന മോശം അല്ല. നാം കുർബാന അർപ്പിക്കുന്നത് മിശിഹായ്ക്കും സഭയ്ക്കും നമ്മുടെ സഭയുടെ ആരാധന ക്രമത്തിനും വേണ്ടി ജീവൻ ബാലികഴിച്ച ലക്ഷകണക്കിന് രക്തസാക്ഷികളുടെ മദ്ധ്യേ നിന്നുകൊണ്ടാണ് എന്ന് ഓർക്കുമ്പോൾ നാം അഭിമാനിക്കണം
Here jesus is speaking like a human being to other humans. He has spoken like God also. For eg he has said 'I AND THE FATHER ARE ONE. NO ONE COMES TO THE FATHER EXCEPT THROUGH ME.'
@@laxmipandit1440 The Later capital Letters only denotes prophethood. or the same mission a prophet has Orderd from GOD nothing else. Jesus said as a human also not true Duality of nature of God untruth God is God A Mountain c' t be a Hill An Ocean c' t be a Lake These r mere philosophical ignorents Put forwarded by the early church Fatherട just like thier concept of Sun & earth which Scientifically Later found false .
Orthodox from canada 🇨🇦🇨🇦God bless all Christians of asia, Europe, the Americas, Oceania, in the world, the father the son and the Holy Spirit have all one God Amen
കർത്താവെഞങ്ങളോട് കരുണ ചെയ്തു ഞങ്ങളെ അനുഗ്രഹിക്കേണമേ
അന്നാ പെസഹ തിരുനാളിൽ കർത്താവാരുളിയ കല്പന പോലെ. തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടിബലി അർപ്പികാം... അത്യു ന്നതമാം.. സ്വർലോകത്തിൽ സർവേശ്നു സ്തുതി ഗീതം... ഭൂമിയിൽ എന്നും മർത്യന് ശാന്തി പ്രത്യശയും എന്നേക്കും 😍
6
നമുക്ക് ഈ ആരാധനക്രമം ക്രമപ്പെടുത്തി തന്ന നമ്മുടെ പൂർവീക പിതാക്കൻമാരെ ഈസമയം ഓർത്തു പ്രാർത്ഥിക്കുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു |
By
M
Richu kolam
പൂർവ്വികർ ഇത്ര ഉന്നതരായിരുന്നോ ? പക്ഷേ അതിനെ അല്‌പാല്‌പം മാറ്റങ്ങൾ വരുത്തുന്നുണ്ട്. അവരുടെ Tune ആണ് എനിക്ക് ഇപ്പോഴും ഇഷ്ടം.
കർത്താവേ കരുണ തോnne😘ണമേ. തിരുവിഷ്ടം വെളിവാക്കേണമേ. ആമേൻ.
തിരുവിഷ്ടം വെളിപ്പെടുത്തേണമേ.
ഞാൻ ഒരു മാർത്തോമക്കാരൻ ആണ്, പക്ഷെ ഈ കുർബാന കേട്ടപ്പോൾ എനിക്ക് ഓർത്തോഡോക്സിലേക്കു പോകാൻ തോന്നുകയാണ്, ഈ അച്ചനെ നേരിട്ട് കാണാൻ അതിയായ ആഗ്രഹം ഉണ്ട്, സ്വർഗീയ ശബ്ദം കൊടുത്തു അനുഗ്രഹിച്ച ഈ പുരോഹിതന് ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
LIJU THOMAS the
Very Good Qurbana ACHEN. Daivum anugrahikatte.
Brother u are on the right track.
ഞാനും മാർത്തോമ സഭയിൽ നിന്നാണ് ....വളരെ താല്പര്യത്തോടെ അതിലും അപ്പുറം വളരെ ഭക്തിയോടെ കാണാറുണ്ട് .....
Ee chekuthanmarude thanne pokanamo? Copyadi teamalle. Go with Original owners of the liturgy
വളരെ നല്ല ഒരു കുർബാനയാണ്. നല്ല അനുതാപവും ആത്മീക ചൈതന്യവും ഉണ്ടാകുന്നതാണ്. അച്ഛനും കോയർനും അഭിനന്ദനങ്ങൾ. ഞാൻ മറ്റൊരു ക്രിസ്തീയ വിഭാഗത്തിൽ പെട്ടയാളാണ് എന്നാലും അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല. May God bless richly
😮😮😮😮😮😮😮😮😮😮😮😮😮😊😅
ഞാൻ ഒരു അമ്മയെ നോക്കാൻ നിൽക്കുന്ന കാരണം പള്ളിൽ പോകാൻ പറ്റുന്നില്ല എന്നു രാവിലെ ഈ പ്രാത്ത് ന കേൾക്കുമ്പോൾ എന്റെ വിഷമം സങ്കടങ്ങളു ഈ പ്രാത്ത് നയിൽ സമർപ്പിക്കുന്നു എന്റെ പിതാവേ എന്റെ നാഥ ക്രപ നൽകണമേ ആമീൻ
ദൈവം അനുഗ്രഹിക്കട്ടെ
❤❤😂@@sollyjoseph7856
ഞാൻ ഒരു പക്കാ ഹിന്ദുവാണ്
വിവാഹം കഴിച്ചത് ക്രിസ്ത്യൻ കുട്ടിയെ
ഞാൻ ക്രിസ്തു മതം സ്വീകരിച്ചു വിവാഹം കഴിഞ്ഞു എന്നിട്ട് ഞാൻ പള്ളിയിൽ പോയില്ല ഭാര്യ പോകുമായിരുന്നു
ഇപ്പോൾ ഞാൻ കാണുന്നത് ക്രിസ്ത്യൻ മതം പോകുന്നത് സമാധാനത്തിന്റെ പാതയിലാണ് അതിനാൽ ഞാൻ ഇപ്പോൾ സമാധാനത്തിന്റെ പാതയിൽ പോകുന്നു
എന്റെ ക്രിസ്തു 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
Daivam anugrahikate❤
God bless you, your wife and your whole family.
കർത്താവായ യേശു ക്രിസ്തുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
😊😊😊😊à😊a
Good Tidings
ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'.
തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം
🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹
ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ മേൽ അനുഗ്രഹിക്കേണമെ!!!
ആമേൻ പ്രാർത്ഥിക്കണമേ എല്ലാവർക്കും വേണ്ടി 🙏🙏🙏🙏🙏🙏
ഞങ്ങളുടെ കർത്താവേ, കൃപയുണ്ടായി നീ ഞങ്ങളുടെമേൽ അനുഗ്രഹം ചെയ്യേണമേ.ആമ്മീൻ...!
കർത്താവേ നിൻ്റെ ജനത്തോടു കരുണയുണ്ടായി അനുഗ്രഹിക്കേണമേ.
നല്ല സ്വെരം സൗണ്ട് ഉള്ള അച്ഛൻ..... ദൈവം അനുഗ്രഹിക്കട്ടെ....എല്ല ദിവസം രാവിലെ ഞാൻ 10മിനിറ്റ് കേൾക്കും
Really Touching deep to the heart. Heavenly Experience.
@@plakkal1 aaa
1
@@plakkal1 pppppppppppp
@@plakkal1 lq to afffnnñ
ഒരു ഹിന്ദുവായാ എനിക്ക് പള്ളിയിൽ പോയി പ്രാർത്ഥിക്കാമോ 😊😊😊😊😊
Certainly, you can
തീർച്ചയായും പോകണം പോകാം
പോകാം ആരും ഒന്നും പറയേല്ല
പോകാം ഒരു പ്രശ്നവും ഇല്ല.😊 ആർക്കും വാരം ജാതി മത ഭേദമന്യ ആർക്കും വരാം. വിശ്വാസത്തിന്റെ പേരിലായലും , പഠനത്തിന്റെ പേരിലായും, നല്ല തിന്നെ ഉൾകൊള്ളുക, അല്ലാത്തതിനെ തിരസ്കരിക്കുക.❤
100% pokaam Pallyipokanamennillla sathyasanthamayi avide ninnuparthichalum daivamkelkkum god bless uuu bro
Abinet From Ethiopia, Most exciting! God Bless You! You Are The True Sons and Daughters of Our Apostolic Fathers (That of Apostolic saint Thomas). The Grace of Our Lord Jesus Christ, His Father and Holly Spirit Upon You with His Most beloved Mother Love!!
Thank you. We love our fellow Orthodox Ethiopian Christians
z,
⁰0
@@oommengeorge4989
P
P
@@oommengeorge4989 p
When praises go up
Blessings come down .Such a heavenly & blessed mass.I'm so lucky that I born in an Orthodox family . .Thanks to god & my parents 😇
I am feeling proud to be in orthodox church. Very good.
Amen
@@abrahamc.c.9249 àmen
@@kvgeorge3216 ////
ഞാൻ ഒരു യാക്കോബായ കാരൻ ആണ്. ഇത് തന്നെ ഞങ്ങളുടെയും കുറബ്ബാന. എന്നാൽ ഈ അച്ഛന്റെ കുറബ്ബാന ചൊല്ലലും ഗായക സംഘത്തിന്റെയും ജനങ്ങളുടെയും അർപ്പിത ഭക്തിയുടെയും മുന്നിൽ നമസ്കരിക്കുന്നു
I am sitting at home unable to go to church because of corona virus fear.Thanks dear Sony Achen.this heavenly qurbana has refreshed my soul......
❤
HEAVENLY.....i belong to the Syro- Malabar catholic community...but i like the Malankara liturgy... and a hardcore fan of it....especially the way you chant the prayers... that uplift the souls to God almighty....
TONY VARGHESE very true, I'm also a Catholic
ഈ പാരമ്പര്യം ചരിത്രം എന്നതൊക്കെ ചെറിയ കാര്യങ്ങൾ അല്ല കുഞ്ഞേ..
I am a Catholic, but I like Orthodox Church. I want to join the mass, but how. I'm here in Philippines.
Edmund Aba-a contact any local orthodox diocese russian greek coptic armenian indian
@@edmundaba-a Russian and Greek Orthodox mission available there
perfect holy mass with excellent disciple of choir,beautiful recording moreover Rev. Fr is spreading holy spirit from his soul through his words by the way of presentation.I like this holy mass very much and I'm watching every Sunday so that i am getting holy spirit in every watch.Appreciating all who are involve in this holy mass to make perfect holy mass.I'm sure that this holy mass reached heaven.
എന്റെ അമ്മക്ക് അസുവസം കൊടുക്കണമേ കഷ്ടപ്പെടുത്തരുതേ
Sr
Amen🙏🙏🙏
Amen
Pp
കൈ കൊള്ളണമേ യേശുക്രിസ്താ ഈ കുർബാന.....AMEN..🙏🙏🙏🌺🌺🌺
Amen
കർത്താവേ കരുണ തോന്നി കൃപ ചെയ്യേണമേ.
Yeshuappacha... njangalkkayi thanna kunjine orth praarthikkunnu... Ammayeyum pappayeyum angayude karangalil samarppikkunnu...aval valarnn angayodoppam nadakkuvaan avale anugrahikkename... Ellam angayude anugrahangal aanallo nadha...njangal onninum yogyaralla karthavee... Amen
ഞാൻ കോശി തോമസ് കിഴക്കേത്തെരുവ്, നല്ല ഖുർബാന, നല്ല സ്വരം
A Qurbana worth
Watching for all Christians . No matter what denomination they're. It is a blessing
to watch this video on all Sunday s especially during this Pandemic period.
Thank you Achen
and the congregation .🙏
Vary good qurbana
Very beautiful :) Praise the name of Jesus Christ. Love from Pakistan
Amen
Pakistan did you know malayalam
You're always be welcome here
@@vinarasimadha
K0kk
prince ,, Christian services and prayers have no boundaries of language, praying for every Christians in Pakistan for braving hardships creating by the rulers.
Ohhh great... what an amazing Holy Qurbana
Proud to be a child of Malankara Orthodox Church
Your number sir am Hindu even after watching this video's my love and bleive and faith increase in Christ and want to follow Jesus please send me your number
Oh! me God, how sweet, the priest himself creates a heavenly atmosphere from the very beginning to end of the Holy Mass.Really great, a moment, couldn't be changed mind from the blessed atmosphere. I can't get words for explaining more. Thanks a lot for giving us such a fabulous spiritual auspicious occasion as well, father.
I am meting off in the form of tears when I listen to this mass.
എല്ലാദിവസവും. ഞാൻ. ഈ. കുർബാന. കേൾക്കും.എന്താ.സമ്മാതാനം. അനുഗ്രഹം. ഉണ്ടാകണമേ.ആമേൻ
Njanum
Njanum kelkkum samayam kittumbol ellaam
ഞങ്ങളുടെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏
..😊
Great mass first tym hearing an orthodox mass. Syro malabar, CSI ഒക്കെ കണ്ടിട്ടുണ്ട്. This is great. Myself a latin catholic. പറ്റിയാൽ നേരിട്ട് കാണണം
by
CSI is not apostolic or orthodox
Aliston simon. മലങ്കര സഭയുടെ ( മലങ്കര യാക്കോബായ, മലങ്കര ഓർത്തോഡോക്സ് , മലങ്കര കത്തോലിക്കാ, ) സഭകളുടെ ആരാധന സൗന്ദര്യം താങ്കൾ ഒരിക്കൽ കേട്ടാൽ പിന്നെ സിറോ മലബാറും ലാറ്റിനും ഒന്നും അതിന്റെ മുന്നിൽ ഒന്നുമല്ല . Proud to be malankarayan .
@@shyjumullanikadu0261 ,th-cam.com/video/aqIl7IB3n4g/w-d-xo.html
Shubha vartha . Aa shooopr 😂 adipoliyayitund.
Yeshuve anugrahikkaname.... Njangal ellavarodum karuna thonnaname 🙏
The most beautiful and devine experience is orthodox holy Qurbana.
Amme mathave rakshikename സാമ്പത്തിക ബുദ്ധിമുട്ട് maattitharename
There are 5 Churches remaining pure from establishment of apostles : Malankara, Armenian, Assyrian, Ethiopian , Coptic Apostolic Churches.
They are Sister Churches. 🙏🙏🙏🙏 . Even Liturgy is almost same… don’t need to know the language ….God Bless!!!❤️❤️❤️❤️❤️
ഞാൻ പെന്തിക്കോസ്തുകാരനാണെങ്കിലും കുർബാന കേൾക്കുന്നത് ഇഷ്ടമാണ്
😊
ദൈവ നാമം മഹത്വപെടുത്തുക ആണ്... ❤️❤️.. കേൾക്കാം.. പങ്കെടുക്കാo.... ❤️❤️❤️
ആദ്യമായിട്ടാണ് ഒരു പെന്തക്കോസ്തുകാരൻ ഇങ്ങനെ പറയുന്നത് ഞാൻ കാണുന്നത് സ്ലൈഹീക പാരമ്പര്യമുള്ള ആരാധനയുടെ മഹത്വം കണ്ടാൽ പിന്നെ അതേ ഇഷ്ടപ്പെടുകയുള്ളൂ
Good 👍
@@amalp9784à 1st 1 ji pic
Every Sunday i attend Holy Qurbana service through this service . Corono cant stop the deep effect our Qurbana leaves on our souls. The chanting of prayer and worship fills my eyes with tears of joy and brings out the thirst for God's divine mercy and love.
കർത്താവെ സ്തോത്രം. അങ്ങയെ ആരാധിക്കാൻ നൽകിയ ഈ അവസരത്തിനു നന്ദി. അവിടുത്തെ ദിവ്യ കരങ്ങൾ ഞങ്ങളെ സംരക്ഷിക്കേണമേ.
ഞാൻ ഒരു ഓർത്തഡോക്സ് വിശ്യാസിയാണ്.
അതു കൊണ്ട് മാത്രമല്ല, എനിക്കു എല്ലാ സഭകളുടെയും നോമ്പും പ്രാർത്ഥനയും ഇഷ്ടവുമാണ് അതു പോലെ തന്നെ വേറിട്ടു നിൽക്കുന്നതുമാണ്. എന്നാൽ ഒരു പ്രത്യേക അനുഭവം ഈ ആരാധനാലയത്തിൽ നിന്ന് ലഭിക്കുന്നു .
One of the best Qurbana I have experienced. The voice and way priest is presenting is so good that automatically you will concentrate to the service. choir is also super. Very rarely you can experience such a well coordinated service. Thanks for uploading this. I am sure all will benefit.
thomasm195ll
5
L00
,and 2
Hindi songs
Praying for my daughter s delivery which is to happen this week
Njan ella divasavum ee qurbana kelkkum..manasinu valiya samadhanavum,santhoshavum Aanu ee qurbana kelkkumbol.etra vishamam undengilum ee qurbana kelkkumbol valare aashvasamanu...daivanamathinu mahathvam undayirikkatte .Amen.......
I am going for my IUI procedure...this heals me ..thanku so much for great pleasure of spiritual voice..
almost similar with ethiopian orthodox tewahido church. thank you very much God bless you
❤️
Rev. Fr. Sony's service was excellent. I was so immersed in the whole service. The choir was good. God Bless you Achen. You made my day in these days of self isolation.
Fr Sony you are blessed Father God Bless father
നല്ല പള്ളി... നല്ല കുർബാന.... നല്ല ഗായകസംഗം
shiburajan thomas be
shiburajan twwhomas
shiburajan thomas
Abraham Thomas
shiburajan thomas
Thank you all for uploading this Achan's clear excellent reading .It is really Heavenly and beautiful. ALL DONE WELL.
.
ഏതു പള്ളി എന്നു മനസിലായില്ല. എങ്കിലും കുർബ്ബാന കേട്ടിരുന്നു പോകും അച്ഛന്റെ ശബ്ദം. അതി സുന്ദരം ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അച്ഛനും , ഗായക സംഘത്തിനും എന്റെ എല്ലാ ആശംസകളും. ദൈവം നമ്മുടെ ഇടയിൽ ഇറങ്ങി വന്ന അനുഭവം❤
എന്റെ കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏
Heavenly voice acchante സ്വർഗീയ ആരാധന....
😊😅😮😢😢😮😊 44:52
ഞാൻ ഒരു ഐപിസി കാരൻ ആണ്. എന്നിട്ടും ഈ ദൈവസ്തുതി എനിയ്ക്കു ഒരുപാട് ഇഷ്ട്ടമായി
Dear Brothers and Sisters ---- By listening this qurbana your soul will be free from devils and will strongly decide to go near to God . God bless you all the viewers , Achan and Gayaja Sangam A Thank you . Paulose , Kallethiri , USA
Good we are watching this on all Sundays ever since the corona started. Not going to the church either . Thank u Achen and Praise the Lord
Graceful Qurbana! Like it very much even though am Syro Malabar Catholic.
Right
@@sijo3751 amen
Me tooo!!!!!!!!
കോയർ നല്ലതുകൊച്ചു കുട്ടികൾ എത്ര ശ്രദ്ധയോടെ പങ്കെടുക്കുന്നു. നല്ല കുട്ടികൾ.
1:01:57 ആ ചെറിയ മോൾ എന്തുമാത്രം ആരാധനയിൽ ഒഴുകി ചേർന്ന് പങ്കെടുക്കുന്നു. ♥️😘😍🥰
ആ കൊയർ ടീം എല്ലാവരും (80%above )അതിൽ വളരെ ഭയ ഭക്തിയോടെ ചേരുന്നു വളരെ നല്ല ഒരു ടീം ആണ് 👍
ദൈവിക ആരാധന🕊️✝️🕯️......... അച്ഛന്റെ വോയിസ് മാജിക്കൽ 👌🪄🎶........ നമ്മൾ ശെരിക്കും പള്ളിയിൽ എന്ന് തോന്നി പോകും✨️...........മനസ്സിൽ എല്ലാ വേദനകളും ഇറക്കി വച്ചു എല്ലാ സൺഡേയും ഞാൻ ഈ കുർബാന കാണും🙏🏼..... ശെരിക്കും എനിക്ക് ആശ്വാസം ലഭിക്കുന്നു 😇......camera man has also done a great job 👏🏼📽️👏🏼....focusing right things at right time💯🤝.....
Heavenly voice of Sony Achen and entire choir. Halelliua....
ഈ കുർബ്ബാന തിരുസന്നിധിയിൽ കൈ കൊള്ളേണമേ
Very good service. Thank you Achen welldone May God bless us all
കർത്തതാവേ കരുണയുണ്ടായി കൃപ ചൊറിയേണമേ. ആമിൻ.
Amen,Lord have mercy on us.praying for the whole world who is suffering from covid 19
എന്റെ അനിയത്തി മോൾക്ക് സന്തോഷം സമാധാനം കൊണ്ട് നിറയ്ക്കേണമേ രക്ഷപ്പെ
Heavenly voice of achan , Beautiful altar
Choir is also super.
Video and sound is very clear.
I'm not Christian even malayali.I love to attend orthodox church mass.
No other church compete with orthodox. May the god Almighty bless you achan
Thanks for uploading 😊
It was a blessed time to watch this Holy Mass . Thanks to all .
നല്ല സൌണ്ട്. ഈ അച്ചനു പരിശുദ്ധാൽമാവിന്റെ സ്വരമുണ്ട്. ചിലരുണ്ട് പോത്ത് കരയുന്നതുപോലെ പിന്നെ പാട്ടുകാരൻ "റോയി പുത്തൂർ" അയ്യോ സഹിക്കാൻ വയ്യേ
ഭക്തിയുള്ള കുർബ്ബാന ആമ്മേൻ
God bless you...all...
Special thanks and blessings to holy priest
This Holy Qurbana is a blessings and mercy of our Almighty Triune God
പരിശുദ്ധ നായ പിതാവ് പരിശുദ്ധൻ, പരിശുദ്ധനായ പുത്രൻ പരിശുദ്ധൻ, പരിശുദ്ധ നായ റൂഹ പരിശുദ്ധൻ ആമേൻ!
Lord have mercy
Kurbana kelkubol thanne oru swargeyaanbhavam .kittunnu.
I'm non Orthodox but I listen to most of the Orthodox qurbanas. I always love Holy Mass celebrated by Fr. Joshua John. He's the first Orthodox priest to record a Mass in an audio cassette for tape recorder when YOU TUBE wasn't created and CD pen drives were never known, after Joshua Achen's, this is my best qurbana.
Heavenly experience 🙏😍malakara suriyani sabha istam 😍Blessing voice......💞💞💞God bless all of them
ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളുടെമേൽ അനുഗ്രഹം തോന്നണെമേ 🙏🙏🙏❤️❤️❤️🌹🌹🌹
When do communicants receive the Holy Gifts?
It amazes me to see how similar the Indian Orthodox Church is to the Eastern Orthodox Church, despite not being in communion. May we all be united one day.
I hope one day bigger orthodox churches like the Russian orthodox church takes a stand to bring all the orthodox churches together ❤️
Indian orthodox church uses the same liturgy of syriac orthodx church of antioch
Thank You Fr Sonny For This Blessed Mass Was Very Annoiting With The Blood Of Jesus StorThaRam Karthaveah Devinthinu StroThaRam God Bless All To Be In Union
Achan top voice God bless You
The most tearful heavenly feast attendng the Qurbana. Mind is gett😄pease. God will bless all those who attending Orthodox Qurbana
Beautiful voice of Achan. Well recorded service.
Every thing very beautiful. Especially glad to see our home people.
I am a evangelical believer but I love Catholic Orthodox churches .Everything is nice but we should receive lord Jesus in our hearts, confess that Jesus died for our sins and rose again on the third day then you will be saved
We receive the body and blood of Christ, his actual body and blood, in the Eucharist (Holy Qurbana). There is nothing more greater than that.
In the Orthodox Church the most important part of the Sunday worship, is communion/kurbana. Receiving the Lord's body and blood unto the remission of sins, as He said to do, during the last supper.
Holy mass we are watching at 6/30 pm
Thanks Achen. Probably you knew that a day will come when
The orthodox community will be benefited and blessed
Thanks Achen
Thank you very much
Dr George Varghese
Bangalore
Very anointing service. Thank you Achen.
Thank you for this mass. I needed this in my life. May God bless you more. ❤
Thanks for uploading Holy Mass , great feeling . God bless
graceful Qurbana! Like it very much even though I am Roman Catholic..🙏
Really Holy and heartfelt spiritual feeling.
May God bless the service of Achan.
Quitefulfilling and pious holy service
Ohh what a blessed Qurbana .may God bless all those who watching this Qurbana.
Really... feel.. the power of.. Holi Spirit... 🙏💖🤗
Amen Yeshuve anugrahikaname aviduthe kruepa labikaname nalla jobs labikaname
heavenly feeling, heart touching mass, achyan ur gifted voice is very good
Holy Qurbana is great. Blessed Priest. Wanted to hear Achan's Qurbana again.
Very fulfilling and heavenly service may almighty god give schema long live to serve
Heavenly voice❤❤❤
Very beautiful mass....Heavenly voice of sony achen....
Super choir
The church is wonderful
Thanks for uploading 😄
Heavenly voice, thank you so much rev. fr.sony
I being Latin Catholic. But I always like this feel ,it comes a lot good things.
നമ്മുടെ സഭയുടെ വിശുദ്ധ കുർബാന ഇത്രയും ഇമ്പകരം അല്ലാത്തത്തിന്റെ കാരണം നമ്മുടെ ആരാധന ക്രമം റോം കേന്ദ്രീകരിച്ചു രൂപപെട്ടത് കൊണ്ടാണ് ആദ്യ നൂറ്റാണ്ടുകളിൽ ഏറ്റവും കൂടുതൽ മതപിഡനം നേരിട്ടത് പൗരസ്ത്യ സഭകളെക്കാൾ നമ്മുടെ സഭയാണ് അതുകൊണ്ട് തന്നെ വിശ്വസികളുടെ ജീവന്റെ വിലയെ മാനിച്ചു നമ്മുടെ ആരാധന ചുരുക്കി ചെയ്യണ്ടതായി വന്നു അതുകൊണ്ടാണ് നമ്മുടെ കുർബാന ഇവരുടേതിനേക്കാൾ സമയം കുറവ്. എന്ന് കരുതി നമ്മുടെ കുർബാന മോശം അല്ല. നാം കുർബാന അർപ്പിക്കുന്നത് മിശിഹായ്ക്കും സഭയ്ക്കും നമ്മുടെ സഭയുടെ ആരാധന ക്രമത്തിനും വേണ്ടി ജീവൻ ബാലികഴിച്ച ലക്ഷകണക്കിന് രക്തസാക്ഷികളുടെ മദ്ധ്യേ നിന്നുകൊണ്ടാണ് എന്ന് ഓർക്കുമ്പോൾ നാം അഭിമാനിക്കണം
@@alenjosephsebastian7007exactly…njan Latin Catholic aanu…kunjile muthal daily palliyil pokunna aalanu…ella kurbanayum namuk oru prethyeka feel aanu but eniku Latin kurbana kandale thripti aaku ❤
Parisudha thirumeni njangalkuvendi apeshikename.❤❤❤❤❤
"ദൈവത്തിൽ " വിശ്വസിക്കുക
"എന്നിലും '' വിശ്വസിക്കുക - യേശു
ചിന്തനീയo
Here jesus is speaking like a human being to other humans. He has spoken like God also. For eg he has said 'I AND THE FATHER ARE ONE. NO ONE COMES TO THE FATHER EXCEPT THROUGH ME.'
@@laxmipandit1440
The Later capital Letters only denotes prophethood.
or the same mission a prophet has
Orderd from GOD nothing else.
Jesus said as a human also not true
Duality of nature of God untruth
God is God
A Mountain c' t be a Hill
An Ocean c' t be a Lake
These r mere philosophical
ignorents Put forwarded by
the early church Fatherട
just like thier concept of Sun & earth
which Scientifically Later found false .