സ്നേഹമുള്ള ഭർത്താവിനെയും സ്നേഹമുള്ള ഭാര്യയെയും അതിലുപരി നല്ല മക്കളെയും കിട്ടാൻ ഭാഗ്യം വേണം........ ഈ ഭാഗ്യം നിങ്ങളുടെ തലമുറകളോളം നിലനിൽക്കട്ടെ........ മനസിനൊരുപാട് സന്തോഷം തോന്നി. അറിയാതെ കണ്ണുകളും നിറഞ്ഞു.........❤❤❤❤❤❤
I always wanted to see Amma n acha together in QnR. Super really super n helmet part was mind-blowing😂😂😂. N first line was so sweet.... 😂😂😂😂Great video super really fun ❤❤❤❤❤❤❤ lots of love n best wishes to Amma n achan ❤❤❤
Ante eeswara ijathi thug oke, actually ante Amma ahnu ningalde 2 peradem videos oke ayach thannath, ante Amma ningalde videos nte main alu ahn😂, anyways soo happy to see you both in frame, actually achan ahnu eettom nice😂💓
Interview ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചത്തു 😂😂😂🤣🤣😍🥰🥰🥰
നല്ല കുടുംബം .ചിരിച്ചു ചിരിച്ചു മടുത്തു. അച്ഛനും സൂപ്പർ
സ്നേഹമുള്ള ഭർത്താവിനെയും സ്നേഹമുള്ള ഭാര്യയെയും
അതിലുപരി നല്ല മക്കളെയും കിട്ടാൻ ഭാഗ്യം വേണം........
ഈ ഭാഗ്യം നിങ്ങളുടെ തലമുറകളോളം നിലനിൽക്കട്ടെ........
മനസിനൊരുപാട് സന്തോഷം തോന്നി.
അറിയാതെ കണ്ണുകളും നിറഞ്ഞു.........❤❤❤❤❤❤
Achanum ammayum powliyee😂🤣
Perfect couples😍😄
Orginal.... ഈ quality എന്നും ഇങ്ങനെ നിലനിർത്തണം... നിങ്ങളുടെ വിജയവും ഇതുതന്നയാണ് മോനെ... അമ്മ പിന്നെ പറയാനുണ്ട്ടോ പൊളിയാ 🥰🥰അച്ഛനും
രസികൻ എപ്പിസോഡ് 🎉🎉പാവം അണ്ണൻ ഹെൽമെറ്റ് വെച്ചത് ഉപകാരം 🙏🏻🙏🏻shyla you are very nice. All the best🎉🎉
അച്ഛന് ഇഷ്ട്ടപെട്ട food😁😁😁😁കുപ്പി
സത്യം ഭൂമിയിൽ നിങ്ങളാണ് താരങ്ങൾ .സന്തോ ക്ഷത്തോട് സമധാനത്തോടെ ഭഗവാൻ നുറു വർഷം ജീവിക്കാൻ ഭാഗ്യം തരട്ടെ
😂ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത്😂😂😂
ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣🤣🤣🤣ചക്ക എത്ര ചാക്ക് തട്ടും ചേച്ചി 🤣
Achanum Ammayum Supera Unnikutta 🥰🥰🥰
പറഞ്ഞു പറയിപ്പിക്കുവാ കൊച്ചു കള്ളി 🤭😂 അമ്മ ♥️🥰
മോനെ അമ്മ ചോദിക്കുന്നെ ഒക്കെ ang കട്ട് cheytheknm😂😂😂😂
ഇങ്ങനെ വേണം ഇന്റർവ്യൂ 😂❤️ അച്ഛൻ അമ്മ powli 🥳🤭🥳
അത് ശെരിയാ നല്ല മരുമകൾ അതിൽ ഉപരി നല്ല ഒരു മനസിന് ഉടമ ❤❤❤❤😘😘😘😘😘😘😍😍😍
Wedding Anniversary Date....ആരെടയാ....🤣🤣🤣❤❤️ചേട്ടായിയുടെ Helmet....🤣🤣🤣🤣🥰
ആരുടെ wedding anniversary യാ 😂🤣
അച്ഛന് ഇഷ്ടപ്പെട്ട ഫുഡ്.. ഒട്ടും ആലോചിക്കേണ്ടി വന്നില്ല കുപ്പി 😂
സൂപ്പർ ഒന്നും പറയാനില്ല, എല്ലാവരെയും ഭയകര ഇഷ്ടമാണ്, അമ്മ അടിപൊളിയാണ്. ❤
അണ്ണൻ കൊള്ളാവല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣 ഷൈലജ 🤣🤣🤣
ഇത് കാണുമ്പോൾ എൻ്റെ ജീവിതം ഇതുപോലെ തന്നെ ഒത്തിരി സന്തോഷം❤❤❤
ഹെൽമെറ്റ് വെച്ചപ്പോൾ ശ്രീനിവാസനെ പോലെ അച്ഛൻ 😅😅
Superrr.....shyleja chechiyude veedu pathiyoor aano..... ente veedum avideya.
അതെ മോളെ 🥰
Part 2 venam 😂😂😂🤎
Annan vs amma😂
1:54 ആരുടേയാ 😅😅😅😅😅😅
ന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣
അടിപൊളി അച്ഛനും അമ്മേം ❤❤❤❤
🤣🤣🤣
😂😂
Achan n Amma yude intereview adhi gambhiram aayirunnu both of them r very loving n jovial Video othiri ishtapettu Stay Blessed bye
Enike othiri eshttapetta family
Itu kandappo orupadu chirichu..mind onu refresh ay..tnkuuuuu❤
Chechiyum chettanum monum bayankara ishttane...❤❤❤❤❤
എല്ലാം അങ്ങോട്ട് പറഞ്ഞു കൊടുക്കണ്ണാ 😂🤣...
She is awesome ❤
അമ്മേടെ സംസാരം എനിക്ക് ഇഷ്ടം ആണ് ❤❤❤
ചിരിച്ച് വയ്യ.
കെട്ടിപിന്നെ വരാനുള്ളത് വഴി തങ്ങില്ല.
വെഡിങ് ഡേള ഇവിടെയും അറിയില്ല.
D.B.അറിയില്ല.😂
😂😂😂😂😂happy weddings anniversary dears❤❤❤
ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടെ വെള്ളം വന്നു ❤❤
Ammaaa achanumm supperrr ❤❤❤👍🏽👍🏽👍🏽👍🏽
😆😆😆😆😆 Sathya sandhamaya interview randaludem 😍😍😍
പൊളിച്ചു രണ്ടും ❤❤
Achanum, ammayum. Super ❤❤😂
😂😂😂 Adipoliii achanum❤ ammaeyum.. super family 🎉❤
അച്ഛനെ കാണാൻ ഇപ്പോഴാണ് നല്ലത് 👍🤣
നല്ല രസമുണ്ട് 😂അടിപൊളി
സൂപ്പർ കുടും ബം👍👍👍👍❤️🌹
ശ്രീനിവാസൻ ചേട്ടനെ ഹെൽമറ്റ് ഇടിയിച്ച് ഇരുത്തിയ പോലെ ഉണ്ടായിരുന്നു ❤. എൻറെ പൊന്നോ ഇങ്ങനെ ഒരു അമ്മയും മോനും ❤❤😅😅😅😅😅😅😅 നന്നായിരുന്നു ട്ടോ.😂👍
രാധാകൃഷ്ണൻ ചേട്ടോ മറുപടി സൂപ്പർ
😂😂😂❤❤❤ ചിരിച്ചു വയ്യേ സൂപ്പർ ❤❤❤
ഉണ്ണികുട്ടാ അമ്മയെ നമിച്ചിരിക്കുന്നു 🥰🥰🥰
Ayyo അമ്മ കലക്കി 😍😘😘😅😅😅😅
I always wanted to see Amma n acha together in QnR. Super really super n helmet part was mind-blowing😂😂😂. N first line was so sweet.... 😂😂😂😂Great video super really fun ❤❤❤❤❤❤❤ lots of love n best wishes to Amma n achan ❤❤❤
Love u amma acha❤❤❤❤❤❤
എന്തോ ദൈവമേ ചുമ്മാതാ... ഇത് കഴിയുമ്പോഴേക്കും 2തീരുമാനം ആകും 😂😂👌👌👍👍👍
Adipoli soft pillow koduthathu kondu
Reksahpettu😂
പാവം അച്ഛൻ 😂😂😂
Ayyo nmmlde naatukaar orupad ishtm ❤❤specially Ammaa ummaa 😍😍
Happy wedding anniversary 🥳🎉
Achan poli😂😂😂😂
😂😂🤣🤣 ഇജ്ജാതി മറുപടി
സൂപ്പർ സൂപ്പർ അടിപൊളി ❤
എനിക്കിഷ്ടപ്പെട്ടു നല്ല അച്ഛനും അമ്മയും ❤❤ ഇങ്ങനെ തന്നെ മുന്നോട്ടുനയിച്ചോളളു 😊😊😊
Kuppide koode enthu koduthalum kazhikkum 😂😂😂
Amma super ❤❤❤❤
എന്റെ ഇളയത് ആണ് അമ്മ 🤩എനിക്കും book ൾ ഒരുവർഷം മുന്നേ ആണ്, അന്നൊക്കെ അങ്ങനെ ആണ്,
ചമ്മന്തി പൊടി കടയേന്നു മേടിക്കുന്നത് അല്ലിയോ😂😂😂
Advanced happy wedding anniversary wishes
ഒരുപാടു ചിരിച്ചു
Ayyo chirichu maduthu 😂😂😂 wedding anniversary aarudeya 😂😂
3:38 mone ah chiri😂
Nalla family ❤❤
അണ്ണൻ കൊള്ളാവല്ലോ അണ്ണാ 😌😂
അണ്ണൻ കൊള്ളവല്ലോ😂
Super. nannayittu. chirichu❤🎉
ചേട്ടൻ ഹെൽമറ്റ് വെച്ചത് മഹാഭാഗ്യം 😂
Pwoli couples
Chirichu kauzanju poliiiii
Amma super😂😂😂
Annan kollaamallo annaa😂😂
Ante eeswara ijathi thug oke, actually ante Amma ahnu ningalde 2 peradem videos oke ayach thannath, ante Amma ningalde videos nte main alu ahn😂, anyways soo happy to see you both in frame, actually achan ahnu eettom nice😂💓
ഇന്റർവ്യൂ സൂപ്പർ 😂😂
😅😅😅❤❤adipoli😅😅
ചക്ക സൂപ്പറല്ലേ പിന്നെന്താ ❤
😂😂😂❤❤❤adipowli ammayum appayum😘😘😘😘❤️🔥
അമ്മക്ക് ഒരുപാട് സ്ഥലങ്ങൾ പോയി കാണാൻ സാധിക്കട്ടെ 😍😍😍😍
ചിരിച്ചു ചത്തു. അമ്മേ ❤️❤️❤️💞💞💞💞👌👌👌👍👍👍അടിപൊളി 👌👌👍🤣🤣💞💞❤️❤️
Amma yude veedu pathiyoor ano. Pathiyoor ൽ എവിടെയാണ്
😂😂😂😂😂😂😂😂😂 കൊടുക്ക് ചേച്ചി അടി 👍👍👍👍❤️❤️❤️❤️❤️
മൂന്നു ചോദ്യം ഉത്തരം 1 കുപ്പി
Super
Annan കൊള്ളാല്ലോ 😂😂
നല്ല രണ്ട് ജോഡികൾ ❤❤
2:34 🤣🤣🤣
ചിരിച്ച് ചത്ത് ❤️❤️
Ayyodaa... paavam Amma & achan😂❤
Shylamma super❤
സൂപ്പർ ചേച്ചി ചേട്ടാ
Shylaamma ❤❤Achan❤❤
Shylamma❤❤❤❤❤
നേരിൽ കാണാൻ ഒരുപാട് ആഗ്രഹം 🥰🥰🥰
Kidilam 😂😂😂😂
പൊളി 😄😄😄❤
Chettanum ,chechiyum kollalloooo😂😂😂😂😂❤❤❤❤