37ലക്ഷം 🔥❤️ കാഴ്ചക്കാരുമായി ഈ MadhuMashup|ziyad Vallakkadavu|Rafi Jowhari Idukki |Anas Kannanalloor

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • പാട്ടു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട.കൂടുതൽ പുതിയ ഗാനങ്ങൾ ഉടനെ എത്തും
    സിയാദ് വള്ളക്കടവിന്റെ ഏറ്റവും പുതിയ ഗാനം ❤️👇
    MASHUP 3 rd PART
    • ഈ മദ്ഹ്ഗാനം 🔥💯 Mashup ...
    • ഈ മദ്ഹ്ഗാനം 🔥💯 Mashup ...
    Editing&Direction :Anas Kannanalloor
    Singer : Rafi Jowhari Idukki
    Siyad Vallakkadavu
    Camera :Jaleel Tirurangadi
    Mixing :Misjad Sabu Macbro
    Mashup 2018
    മാഷപ്പ് ഗാനം
    Islamic songs malayalam 2018

ความคิดเห็น • 2.2K

  • @FocuzMedia
    @FocuzMedia  11 หลายเดือนก่อน +6

    ഈ പുതിയ ഗാനം കേൾക്കാതെ പോയാൽ നഷ്ടമായിരിക്കും ഉറപ്പ്💯
    th-cam.com/video/Rz6-sq5daJk/w-d-xo.htmlsi=RIsJMmPWj0VJIDXp

  • @npmuhammedfayiz6543
    @npmuhammedfayiz6543 5 ปีที่แล้ว +762

    വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത പ്രണയ സാഗരമാണ് മുത്ത് നബി...
    നല്ല സ്വരങ്ങൾ.......അല്ലാഹു സ്വീകരിക്കട്ടെ..

    • @ejasnajeeb7075
      @ejasnajeeb7075 5 ปีที่แล้ว +4

      Aameen

    • @mishabkk843
      @mishabkk843 5 ปีที่แล้ว +11

      ഒരുപാട് പ്രാവശ്യം കേട്ടു മുത്തിന്റെ മദ്ഹ് എന്തൊരു മാധുര്യം ഹബീബിനെ വാഴ്ത്തുന്ന ഈ സ്വരം റബ്ബ് നില നിർത്തിക്കൊടുക്കട്ടെ

    • @musinmusin9771
      @musinmusin9771 5 ปีที่แล้ว +1

      Good song and super dress

    • @maheenmaheen8798
      @maheenmaheen8798 5 ปีที่แล้ว

      ആമീൻ

    • @sultanofquilon9785
      @sultanofquilon9785 4 ปีที่แล้ว

      Aameen

  • @numannammi1912
    @numannammi1912 5 ปีที่แล้ว +1596

    Nabiye Kanan agrahamillavar like adche

    • @shihustech5763
      @shihustech5763 5 ปีที่แล้ว +4

      Super

    • @safwansafu880
      @safwansafu880 4 ปีที่แล้ว +45

      Like kittan inghaney okkey vendayirunnu

    • @abeespkd4629
      @abeespkd4629 4 ปีที่แล้ว +40

      Anganoru chodyathinu prasakthiyilla suhrthee aara agrahikathee rasoolullaahvee kanan...jeevante jeevanalee nt habeebullaaah 💖💖💖

    • @__me_ee_
      @__me_ee_ 4 ปีที่แล้ว +12

      Aranu sahothara nabiyye kanan kothikkathath like kittan vendi alle ingane comment ittath😜

    • @abjadislamicchannel2612
      @abjadislamicchannel2612 4 ปีที่แล้ว +4

      😢😢😢😢😢😢😢😢😢😢😢😢😢

  • @shafeekhamza007
    @shafeekhamza007 5 ปีที่แล้ว +651

    'മക്കത്ത് പൂത്തൊരു 'ആ songil മുഹമ്മദ് എന്നുള്ളത് മാറ്റി റസൂലുല്ല എന്നാക്കിയത് ഇഷ്ടായി😘😘😘
    നിങ്ങൾക് നബിയോടുള്ള ബഹുമാനത്തിന്റെ ഒരു ഭാഗമായി ചെയ്തതായിട്ടാണ് തോന്നിയത്😍😍😘😘

    • @FocuzMedia
      @FocuzMedia  5 ปีที่แล้ว +20

      കാത്തിരിപ്പുകൾക്കു അവസാനം...15 ലക്ഷം കാഴ്‌ചകർ ഏറ്റെടുത്ത മദ്ഹ് ഗാന മാഷപ്പിന്റെ 2-ാം ഭാഗം ഇന്ന് ഇന്ത്യൻ സമയം 5PM നു നിങ്ങളിലേക്ക്....കൂടിയുണ്ടാകണം.....

    • @shafeekhamza007
      @shafeekhamza007 5 ปีที่แล้ว +9

      തീര്‍ച്ചയായും

    • @basheerch6638
      @basheerch6638 5 ปีที่แล้ว +2

      Masha allha

    • @basheerch6638
      @basheerch6638 5 ปีที่แล้ว +3

      Etra kettalum madi varunnilla. .masa allha

    • @zainzaina5056
      @zainzaina5056 5 ปีที่แล้ว +16

      ശരിയാണ്. ഒരുപാട് വിഷമം തോന്നിയിരുന്നു വെറും മുഹമ്മദ്‌ annu padiyapol. Allahu ബറക്കത് cheyyatte.....

  • @AlthafS-eb9zv
    @AlthafS-eb9zv 3 หลายเดือนก่อน +24

    2024 ൽ കാണുന്നവർ ഉണ്ടോ

  • @iuml.perinthaleri5928
    @iuml.perinthaleri5928 5 ปีที่แล้ว +511

    "മുഹമ്മദ് റസൂലുള്ള കിനാവിലൊന്നാണയുവാൻ
    ഇനിയെത്ര രാവുകൾ ഞാനുറങ്ങണം.... " മാഷാ അല്ലാഹ്

    • @2dxmp470
      @2dxmp470 5 ปีที่แล้ว +2

      th-cam.com/video/yjdty5tqcwY/w-d-xo.html
      Njan paadiya islamic madh song onnu keetu nookoo keetitu abiprayam parayanee

    • @muneermunna1345
      @muneermunna1345 5 ปีที่แล้ว

      Aa varikal kollam

    • @sabusabu667
      @sabusabu667 5 ปีที่แล้ว

      യാ അല്ലാഹ്

    • @sultanofquilon9785
      @sultanofquilon9785 4 ปีที่แล้ว

      Masha allah

  • @KtaRahman-gi5zw
    @KtaRahman-gi5zw 5 ปีที่แล้ว +55

    മുഹമ്മദ്‌ റസൂലിനെ കിനാവിൽ കാണുവാൻ ഇനി ഞാൻ എത്ര ഉറങ്ങണം

  • @ramshadcyt5416
    @ramshadcyt5416 5 ปีที่แล้ว +626

    റസൂലുല്ലാഹ്നോടുള്ള(s)ബഹുമാനാർത്ഥം muhammed(s)എന്നുള്ളടുത്തു rasoolullah(s)എന്ന് മാറ്റി പാടിയത് പ്രശംസനീയം

    • @CULLINAN-
      @CULLINAN- 5 ปีที่แล้ว +2

      😍

    • @zebhamol6997
      @zebhamol6997 5 ปีที่แล้ว +1

      😍

    • @dreamworld9694
      @dreamworld9694 5 ปีที่แล้ว +1

      Parayan vakkukalilla

    • @MESSI_BOY10
      @MESSI_BOY10 5 ปีที่แล้ว +1

      സബ്സ്ക്രൈബ് ചെയ്യൂ
      th-cam.com/channels/4av5Uh43PgJZ3RB4xi_Riw.html

    • @MrHILIR
      @MrHILIR 5 ปีที่แล้ว +3

      I too noted already🥰

  • @naseeranazzz44
    @naseeranazzz44 3 ปีที่แล้ว +144

    നമ്മൾ ഒക്കെ ഭാഗ്യവാന്മാരാണ് മുസ്ലിമായി ജനിച്ചതിലും ത്വാഹാറസൂൽ വഴികാട്ടിയായി ഉള്ളതിലും. എന്റെ റബ്ബിനോടും ഹബീബിനോടുമുള്ള പ്രേണയത്തിന് മരണമില്ല. സ്വലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈവസല്ലം 🤲🤲🤲

    • @mhmdshafiq7575
      @mhmdshafiq7575 2 ปีที่แล้ว +1

      😍❤️

    • @jafarp4707
      @jafarp4707 ปีที่แล้ว

      Yes 👍

    • @yatra9874
      @yatra9874 ปีที่แล้ว +1

      🇸🇦💚💚🥰

    • @mfpindian4746
      @mfpindian4746 ปีที่แล้ว +1

      "എല്ലാ മനുഷ്യരും ആദാമിൽ നിന്നും ഹവ്വായിൽ നിന്നുമാണ്, ഒരു അറബിക്ക് അനറബിനേക്കാൾ ശ്രേഷ്ഠതയില്ല, അനറബിക്ക് അറബിയെക്കാൾ ശ്രേഷ്ഠതയില്ല, കൂടാതെ ഒരു വെള്ളക്കാരന് കറുത്തവനേക്കാൾ ശ്രേഷ്ഠതയില്ല, അല്ലെങ്കിൽ കറുത്തവന് വെളുത്തവനേക്കാൾ ശ്രേഷ്ഠതയില്ല,ഭക്തിയും നല്ല പ്രവൃത്തിയും കൊണ്ടല്ലാതെ."
      മുഹമ്മദ് നബി(സ)യുടെ അവസാനത്തെ പ്രഭാഷണത്തിൽ നിന്നുള്ള ഉദ്ധരണി.

    • @sumayyanirshad
      @sumayyanirshad ปีที่แล้ว

      😍😍

  • @radhinrafi311
    @radhinrafi311 5 ปีที่แล้ว +134

    മുഹമ്മദ്‌ റസൂലുള്ള കിനാവിൽ ഒന്ന് അണയുവാൻ ഇനിയാത്ര രാവുകൾ ഞാൻ ഉറങ്ങണം 💕💕💕💕💕💕💕💕💕💕💕💕💕

    • @MESSI_BOY10
      @MESSI_BOY10 5 ปีที่แล้ว +1

      സബ്സ്ക്രൈബ് ചെയ്യോ 👇👇👇
      th-cam.com/channels/4av5Uh43PgJZ3RB4xi_Riw.html

    • @kadherbhai5908
      @kadherbhai5908 4 ปีที่แล้ว

      ❤️❤️❤️❤️❤️😍❤️😍🌈🎈👍

  • @shafeekhamza007
    @shafeekhamza007 5 ปีที่แล้ว +351

    ഒരുപാട്‌ പ്രാവിശ്യം കേട്ടു അല്ലാഹു barkath ചെയ്യട്ടെ

  • @sumism5800
    @sumism5800 5 ปีที่แล้ว +191

    .മാഷാ അല്ലാഹ്...
    ആ തിരു വദനം കനവിൽ കാണാൻ തൗഫീഖ് താ നാഥാ 😔😔😔

  • @shamseenashamsi8009
    @shamseenashamsi8009 5 ปีที่แล้ว +62

    കേൾക്കാൻ ഇത്തിരി വൈകിപ്പോയി... മനസ്സ് നിറക്കുന്ന ഗാനം.. ഗായകർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...😊😊😊😊

  • @fidhaak3147
    @fidhaak3147 ปีที่แล้ว +80

    അമ്പവൻന്നബിയായ മുംബർ ഹബീബ്
    തിങ്കളാർ ലങ്കിടുന്ന
    തങ്ക സിറാജ്
    ഭംഗിയിൽ മങ്ങിടുന്ന സന്ധ്യ നിലാവ്
    ചന്തമിലും ചന്തിരനാൻ്റെ റസൂൽ
    അല്ലാഹുവിൻ്റെ അദ്ധ്യ പ്രവാചകർ
    കൺമണി ത്വഹാ റസൂലുല്ല
    അൽഹമീനിൻ്റെ സൗരഭ്യമേറുന്ന മദ്ഹിന്നെരുന്നാലും അതിരില്ല
    മദീന നഗരമെ മധുരപ്പൂ കാവലമെ മുഹമ്മദ് നബി മറഞ്ഞ മഹൽ പ്രദോശമെ
    മഹിയിൽ പുകൾ പെറ്റ മഹത്തമേറും സുവന മെ (മദീനാ ... മദീനാപ്പൂ മദീന .. ) 2
    മിഴി നീട്ടി നോക്കുമ്പോൾ അഴകായി ജൊലിക്കുന്നു ത്വഹാ റസൂലുല്ല
    ഇഷ്കിനാൽ മിഴി പൂട്ടി ഞാനൊന്നുറങ്ങിയാൽ കനവിൽ വന്നത്തും ഹബീബുല്ലാ
    മുത്ത് നബീയുല്ല
    അറബിക്കടലിൻ്റെ അക്കരെ നാട്ടിലെ
    മുത്ത് റസൂലല്ലെ ത്യാഹ
    പുണ്യ മദീനത്ത് അദ്ധ്യയുറങ്ങുന്ന പൂർണ നിലാവല്ലെ ശോഭയിൽ ലെങ്കും ഹബീബല്ലെ ...
    ചെന്താ മരപൂവിൻ നിറമുള്ള നബിയെ
    മുല്ല മലരിൻ മണമുള്ള നബിയെ
    അമ്പവനിമ്പാ റസൂലായ നബിയെ
    അഷ്റഫുൽ ബഷ റായ ത്യാഹ റസൂലെ
    കഥനം നിറക്കുമെൻ കണ്ണൂനീരാണെ ഞാൻ
    എഴുതുന്നു ത്യാഹാവെ
    കനലായെരിയും നെഞ്ചിൻ്റെ ചുടു രെക്തം മഷിയാക്കി രാജാവെ
    ഇടറുന്ന പാപിത പദമൊന്ന് ചേർതിടാൻ
    അരികിൽ നബിയോരെ....
    വിധിയില്ലാ പധികൻ്റെ സദനം മദീനതൻ തണലാക്കി ത്യാഹാവെ
    മക്കത്ത് പൂത്തൊരു ഈന്തമരത്തിലെ ഓരിലയായങ്കിൽ...
    ഹക്കൊത്ത റസൂലുല്ല നടകൊണ്ട വഴിയിലെ മൺതരിയായെങ്കിൽ..
    ഉള്ളീലെരിയുന്ന വേദന ചൊല്ലുവാൻ എൻ്റെ ഹബീബല്ലാതാരാൺ
    മുല്ലമലരിൻ്റെ സാന്തനെമില്ലെങ്കിൽ അല്ലലൊഴിയുന്ന തെന്നാണ്
    കിനാവിൽ ഹബീബിനെ കാണാൻ കൊതിക്കുന്ന ഒരു പാപി പാടുന്നിതാ വിശാദങ്ങളാലെ ഞാൻ പാടുന്ന തിരു ഗീതം
    (കേൾക്കും നബിയെ
    അസ്സലാം) 2
    മഹമ്മദ് റസൂലുല്ല കിനാവിലെന്നണയുവാൻ
    ഇനിയെത്ര രാവുകൾ ഞാനുറങ്ങണം
    ബദ്റൊളി തൂകുന്ന പുന്നാര പൂമുഖം കാണുവാൻ ഇനിയെത്ര കാലം കാതീടണം
    يا حبيب يا سند يارسول الله 2
    സാകരം ദൂരെ ഒളി ലെങ്കിടും നൂറെ
    സാദരം ചാരെ അണ യേണമിവൻ പൂവെ
    ചൊല്ലിടുന്നിത നിലാവെ
    സങ്കടങ്ങളേറെ ഞാനെ
    ത്യയിബതൻ ചാരെ
    ദിന രാത്രികളില്ലാതെ
    ചൊല്ലി ഞാനേറെ സ്വലാവാത്തുകളെൻ ജീവെ
    കഥനമൊന്ന് കേൾക്ക് നൂറെ
    കനവിലെന്ന് വാനിലാവെ
    ചേലൊത്ത പുണ്യറബീ ഹീന്നമ്പിളി വാനിലുധിച്ചു നേരം
    താഴെത്തെ മണ്ണിലെ
    കോടി ജന്മങ്ങൾ
    പാടുന്നു സ്നേഹ സംഗീതം
    ത്യലഅൽ ബദ്റുവിലാസ്വര ജയ മേനിയുണർന്നു
    തിരു ത്യാഹ തങ്ങളിലായിരം സ്വലവാത്ത് മൊഴിഞ്ഞു

  • @abdulazeez338
    @abdulazeez338 5 ปีที่แล้ว +338

    ഒരുപാട് പ്രാവശ്യം കേട്ടു
    യൂട്യൂബ് ഓണാക്കിയാൽ ആദ്യം കേൾക്കുന്ന സോങ്ങാണിത്‌
    അള്ളാഹു ബര്കത് ചെയ്തു കൊടുക്കട്ടെ
    ആമീൻ

  • @jamalhafiza606
    @jamalhafiza606 5 ปีที่แล้ว +103

    എന്റെ മുത്ത്‌ റസൂലിനെ വർണിക്കാൻ ഈ വരികൾക്ക് ആകുമോ....... Song Spr❤

    • @ayshaswalihavlog9492
      @ayshaswalihavlog9492 5 ปีที่แล้ว

      *Nop*

    • @moralworld4261
      @moralworld4261 4 ปีที่แล้ว

      *ഇവിടെ കമന്റിൽ വരുന്നവരിൽ സ്പോക്കൺ അറബിക് പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനലായ Moral World ൽ വന്ന് ഈ ഒഴിവ് സമയം ഉപയോഗപ്പെടുത്തുക നന്ദി Moral World*

  • @shahiwy7208
    @shahiwy7208 5 ปีที่แล้ว +143

    ماشاء الله രോമങ്ങൾ എണീറ്റു നില്കുന്നു കേൾക്കുമ്പോൾ❤️

    • @moralworld4261
      @moralworld4261 4 ปีที่แล้ว +1

      *ഇവിടെ കമന്റിൽ വരുന്നവരിൽ സ്പോക്കൺ അറബിക് പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനലായ Moral World ൽ വന്ന് ഈ ഒഴിവ് സമയം ഉപയോഗപ്പെടുത്തുക നന്ദി Moral World*

    • @muhammadfarshad7203
      @muhammadfarshad7203 4 ปีที่แล้ว +1

      @@moralworld4261 undo

  • @diyaliya
    @diyaliya 5 ปีที่แล้ว +247

    ماشاء الله
    ഒരുപാടു തവണയായി കേൾക്കുന്നു. ഇന്നത്തെ തലമുറ കൈകാര്യം ചെയ്യുന്ന സംഗീതം എല്ലാം പെണ്ണിന്റെ മുടി മുതൽ പാദം വരെയുള്ള വർണ്ണനകളാണ്. ഇത് അതുക്കും മേലെയാ..
    ഒരുപാട് ഇഷ്ടായി💖💖 👏👏👏

    • @haneefakongad1881
      @haneefakongad1881 5 ปีที่แล้ว +8

      മദീനയിൽ അണയാൻ തൗഫീഖ് നൽകണേ നാഥാ :സ്വല്ലല്ലാഹു അലാമു ഹ മ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം

    • @diyaliya
      @diyaliya 5 ปีที่แล้ว +1

      @@haneefakongad1881 امين

    • @nasrin8166
      @nasrin8166 5 ปีที่แล้ว

    • @aliashkar3177
      @aliashkar3177 5 ปีที่แล้ว +8

      ഈപാട്ടുകളോളംവരില്ല ഒരുപ്രേമഗാനങ്ങളും..അത്രക്ക്മനോഹരം...

    • @FawasPm
      @FawasPm 5 ปีที่แล้ว

      👍

  • @safwansafwansappus6129
    @safwansafwansappus6129 5 ปีที่แล้ว +4

    എന്റെ ജീവനാണ് എന്റെ റസൂൽ ($)
    അള്ളാഹു ഇവർക്കു രണ്ടു പേർക്കും റസൂലിനെ പാട്ടുപാടി വായ്ത്താന് ഇനിയും ഒരു പാട് ദീർഘായുസ നൽകട്ടെ

  • @mansoorpm3214
    @mansoorpm3214 4 ปีที่แล้ว +32

    2020 തിൽ കണ്ടവർ ഉണ്ടോ

  • @sadikmachingal1353
    @sadikmachingal1353 4 ปีที่แล้ว +49

    ഈ പാട്ട് കേട്ട് കേട്ട് ഇത് മുഴുവനും കാണാതെ പഠിച്ചു. ആദ്യത്തെ പാട്ടിൻറെ രണ്ടുവരി കിട്ടിയാൽ മതി മതി ബാക്കി അത് കഴിയുന്നതുവരെ ഓട്ടോമാറ്റിക് ആയി മനസ്സിന് വരും❤️❤️❤️.

    • @Nesrin.com_
      @Nesrin.com_ 2 ปีที่แล้ว

      Mashallah 🤲🤲👍👍👍👍👍👍👍

  • @user-rl7tk7cz9d
    @user-rl7tk7cz9d 5 ปีที่แล้ว +187

    നല്ല പാട്ടുകൾ രണ്ടുപേരും നന്നായിപാടി ഇത് പോലെ നല്ല പട്ടുകളെ ഇനിയും പ്രധീക്ഷിക്കുന്നു...

  • @mysongssanusinu9202
    @mysongssanusinu9202 5 ปีที่แล้ว +50

    കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിര്

  • @hussainm8020
    @hussainm8020 ปีที่แล้ว

    തെന്നലായി വന്നു.... അടിച്ചു വീശുന്ന കാറ്റായി ഹൃദയങ്ങളിൽ വാക്കുകളില്ലാത്ത നന്മ മാത്രം നിറഞ്ഞ ഹബീബെ സലാം......... കണ്ണീരിൽ കുതിർന്ന സലാം....... നിലാവിൽ മദീനയിൽ കുളിർ കാറ്റേ ഇളം തെന്നലായി എന്റെ ഹബീബിന് കുളിരാകുമോ.....

  • @afeefaafiii5498
    @afeefaafiii5498 3 ปีที่แล้ว +10

    Masha allah........😍🥰
    ഒരു നാൾ മദീനയിൽ എത്താൻ ഭാഗ്യം നൽകണേ 🤲🤲🤲❤❤❤❤❤❤❤❤

  • @MuhammadRashid-oq9gj
    @MuhammadRashid-oq9gj 5 ปีที่แล้ว +284

    Ee songithra superaanenkil nammude Habeeba ethra superaakum...

    • @asmaliya7307
      @asmaliya7307 5 ปีที่แล้ว +9

      Habeebne kurichpadan ethra nalla voice labicha ningalethra lucky aan

    • @zubairmanzmanz1479
      @zubairmanzmanz1479 5 ปีที่แล้ว +2

      Masha Allah

    • @5h4m15
      @5h4m15 5 ปีที่แล้ว +2

      ALHMDRILH TO GAVE US PROPHET MUHAMMED

    • @moralworld4261
      @moralworld4261 4 ปีที่แล้ว

      *ഇവിടെ കമന്റിൽ വരുന്നവരിൽ സ്പോക്കൺ അറബിക് പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനലായ Moral World ൽ വന്ന് ഈ ഒഴിവ് സമയം ഉപയോഗപ്പെടുത്തുക നന്ദി Moral World*

  • @itsmemuba15
    @itsmemuba15 5 ปีที่แล้ว +78

    Mashallah 😍😍😍
    Rasoolinte baraqth kond njgl muslingalk India yil sandhosha jeevidham nalkane allahh😣

  • @muneerj6693
    @muneerj6693 4 ปีที่แล้ว +4

    Madeenayil ettiya oru feeling masha allah

  • @masteradil6258
    @masteradil6258 5 ปีที่แล้ว +6

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത മദ്ഹ് മാഷപ്പ് ഗാനം രണ്ട് പേർക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @uvaisadanyputhupparamba2508
    @uvaisadanyputhupparamba2508 6 ปีที่แล้ว +401

    രണ്ട് പേരും ഉഷാറാക്കി
    അല്ലാഹു ബറകത്ത് ചെയ്യട്ടെ

  • @badhushabadhusha3798
    @badhushabadhusha3798 5 ปีที่แล้ว +101

    പറയാൻ വാക്കുകളില്ല. ഇക്കാക്കമാർ പൊളിച്ചു☺😍

  • @nooruzubair5054
    @nooruzubair5054 4 ปีที่แล้ว +6

    കണ്ണ് നനയിപ്പിച്ച വരികൾ 😥😥 ma sha allah👌👌
    മുത്ത് ഹബീബോരെ പ്രണയിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲

  • @amirinspires2616
    @amirinspires2616 4 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു പോയി റസൂലിന്റെ ചാരത്തു എത്തിക്കണേ നാഥാ 😢

  • @shahiwy7208
    @shahiwy7208 5 ปีที่แล้ว +29

    കേട്ടാലും കേട്ടാലും മതിവരില്ല എന്ന് തന്നെ വേണം പറയാൻ അത്രക്ക്ഇഷ്ടമായി❤️❤️❤️❤️❤️

  • @fareedampm2250
    @fareedampm2250 5 ปีที่แล้ว +70

    കുറേ തവണ കേട്ടിട്ടുണ്ട്. പാടിയവരെ ഇപ്പോഴാ കാണുന്നത്. മാഷാ അള്ളാ'' ''

    • @nasinasu4438
      @nasinasu4438 4 ปีที่แล้ว

      ഞാനും

    • @user-nn2gr5hh4k
      @user-nn2gr5hh4k 4 ปีที่แล้ว

      th-cam.com/video/lHhSrgvfBWc/w-d-xo.html

  • @tkminhaminu2813
    @tkminhaminu2813 5 ปีที่แล้ว +10

    മാഷാ അള്ളാ..... അള്ളാഹു അക്ബർ.റസൂലിനെ എത്ര വർണ്ണിച്ചാലും മതിയാവില്ല

  • @shanijkuniyil1263
    @shanijkuniyil1263 ปีที่แล้ว

    എന്റെ ഹബീബിന്റെ ചാരത് മദീനയിൽ എത്താൻ നീ ഭാഗ്യം നൽകേണമേ അല്ലാഹ്. ആമീൻ യാ അല്ലാഹ്.

  • @AnilKumar-nb4sc
    @AnilKumar-nb4sc 5 ปีที่แล้ว +35

    Ee songs avasanichu lokathil ennu thinner
    Super.
    Dislikeadichavan asooyakondaaa

  • @hiltop.0369
    @hiltop.0369 6 ปีที่แล้ว +66

    ഇഷ്ടംഎന്ന് ചിലതിനു മാത്രം ഉള്ളതാണ്
    ഇഷ്ടായി ഒരുപാട്

  • @afsala.v.7379
    @afsala.v.7379 4 ปีที่แล้ว +2

    എന്റെ മോൾടെ ഇഷ്ടപെട്ട പാട്ട്💐

  • @musthafaac1673
    @musthafaac1673 5 ปีที่แล้ว +25

    Ma sha allah..
    രണ്ട് പേര്‍ക്കും ചക്കര ഉമ്മ.... 💋💋

  • @Madinah78663
    @Madinah78663 5 ปีที่แล้ว +20

    മാഷാഅല്ലാഹ്‌.. സൂപ്പർ സോങ്... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ്... ഇനിയുമൊരുപാടൊരുപാട് തിരു ഹബീബിനെ വാഴ്ത്തിപാടാനാവട്ടെ...

  • @FocuzMedia
    @FocuzMedia  2 ปีที่แล้ว +51

    ❣️🎧ഒടുവിൽ സിയാദ് വള്ളക്കടവും🎵🔥 റാഫി ഇടുക്കിയും പാടിയ മാഷപ്പ് 3💖 യും ...കാണാം 🔥
    th-cam.com/video/mAxqRcuvMII/w-d-xo.html

  • @sophiashajeela4235
    @sophiashajeela4235 5 ปีที่แล้ว +20

    MASHALLAH pattu kettappooo manasinnu vallatha kulirmmaaaaa.ALHUMDHULILLA

  • @badhushabadhusha3798
    @badhushabadhusha3798 5 ปีที่แล้ว +29

    പറയാൻ വാക്കുകളിൽ ഇക്കാക്കമാർ പൊളിച്ചു☺☺

  • @aslamshukkoor
    @aslamshukkoor 6 ปีที่แล้ว +117

    റാഫി ജൗഹരിയെ എൻക്ക്‌ നേരത്തെ തിരിയും 2015 ജുബൈൽ നാഷണൽ സാഹിത്യോത്സവിൽ കലാതിലകം ആയ വ്യക്തിയാണ് പിന്നെ സിയാദ് വള്ളക്കടവ് അദ്ദേഹം എന്റെ നാട്ടുകാരനാണ് അവരെ എൻക്ക് അറിയില്ല ഇൻഷാ അല്ലാഹ്‌ നാട്ടിൽ ചെല്ലുമ്പോ കാണാൻ ശ്രമിക്കണം ... രണ്ടു പേരും പാട്ട്‌ ഒഷാരാക്കീക്ക്‌ണ് .....😍😍😍

  • @hibahameed9035
    @hibahameed9035 4 ปีที่แล้ว +7

    Masha Allah idakk English varunnu enikk ishdayi،
    👍👍👍👍💕👍👍allahu svargathil ulpedattatte...Ameen

  • @aboobackersiddikhasanikann8852
    @aboobackersiddikhasanikann8852 3 ปีที่แล้ว

    നമ്മുടെ മുത്ത് നബിയെ എത്ര വർണ്ണിച്ചാലും തീരില്ല. മതിയാവില്ല

  • @maheenappu5341
    @maheenappu5341 6 ปีที่แล้ว +204

    നല്ല വർക്ക്‌ ഉയർച്ചയിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ keep it

  • @mana-uq3qr
    @mana-uq3qr 4 ปีที่แล้ว +5

    *RASOOLULLAAH💚💚💚*

  • @angaimingzone8928
    @angaimingzone8928 4 ปีที่แล้ว +6

    ماشاءاللہ ma fav singer siyadkka😍😍

  • @kuttimolkuttimole216
    @kuttimolkuttimole216 5 ปีที่แล้ว +20

    MashA allah Nice songs ഒരുപാട് ഇഷ്ട്ടായി . സൂപ്പർ വോയിസ് . ഇനിയും ഒരുപാട് songs പ്രേതിഷിക്കുന്നു . Mashaa allah

  • @aboobakkersidhiq
    @aboobakkersidhiq 6 ปีที่แล้ว +61

    ഹബീബ് صل لله عليه وسلم സ്വീകരിക്കട്ടെ

  • @saifudheensana6469
    @saifudheensana6469 6 ปีที่แล้ว +106

    മാഷാ അല്ലാഹ്
    ഇനിയും ഇത് പോലെ ധാരാളം പ്രതീക്ഷിക്കുന്നു

  • @muhammadthajudheen9849
    @muhammadthajudheen9849 4 ปีที่แล้ว +4

    എത്ര വർണിച്ചാലും തീരാത്ത ലോകത്തിന്റെ രാജ കുമാര anghekk ഒരായിരം സലാം♥️♥️😘😘

  • @noufalnoufal4243
    @noufalnoufal4243 4 ปีที่แล้ว +2

    മുഹമ്മദ്‌ നബിയുടെ ജീവിതവും, വ്വചനവും നമുക്ക് അനുഗരി ക്കാം അദാ ആണ് നമ്മുടെ 2ലോകത്തിലെ യും വിജയം. അള്ളഹു തുണ ക്ക ട്ടോ. ആമീൻ

  • @shamsusu6426
    @shamsusu6426 4 ปีที่แล้ว +3

    Masha allah allah nagalk muthine kanan thoufik cheyyatte ameen

  • @rabidk9461
    @rabidk9461 5 ปีที่แล้ว +125

    ഫോണിൽ alarm ട്യൂൺ ആയി set ചെയ്തിട്ടുണ്ട് 🌹🌹🌹

    • @insanehub7727
      @insanehub7727 5 ปีที่แล้ว +1

      മാഷാഅല്ലാഹ്‌

    • @shazzummer9617
      @shazzummer9617 5 ปีที่แล้ว +1

      RABID KODAMPUZHA don’t sleep 💤 with alarming this sweetness

  • @muhammadnoufal.kmuhammadno7971
    @muhammadnoufal.kmuhammadno7971 4 ปีที่แล้ว

    അള്ളഹുന്റ പ്രിയ മുഹമ്മദ്‌ നബിയെ ഇഷ്ടം വെച്ചാൽ ഇരുലോകവുംവിജയം. അള്ളഹു തുണ കെട്ടോ. ആമീൻ 🌷🍊🍏

  • @muhammadasharaf6784
    @muhammadasharaf6784 3 ปีที่แล้ว +1

    Ethra kettalum madhi varatha song aanith😍❤ kelkukbol thanne manassinu oru kulirmayaanu😘😘

  • @themalayalitimes484
    @themalayalitimes484 4 ปีที่แล้ว +3

    വല്ലാത്തൊരു ഫീൽ കരഞ്ഞു പോകും ഇത് കേൾക്കുമ്പോൾ

  • @ISLAMICSPEECHWORLD
    @ISLAMICSPEECHWORLD 5 ปีที่แล้ว +40

    nabiyude rowlayil chennethaaan thoufeeque nalkallaahh
    ethupole Ulla nabiyude songs ishttamullavar evida like 👍👍👍👍👍👍
    muth nabi ( s ) 😍😘😘😘😘😘😘

  • @fathimanihala4052
    @fathimanihala4052 5 ปีที่แล้ว +4

    Rasoolullah (saws) kanan ini ethra ravukal nchan uranganam 😢kanan kothiyavunu kand marikkanamenikk ethra manoharamee varikal👌😙allahuvinte anugraham ningalde meel eppayum undavatte

  • @muhammedsinan-rh2td
    @muhammedsinan-rh2td 4 ปีที่แล้ว +2

    അള്ളാഹു നമുക്ക് എല്ലാവർക്കും നബിയെ കാണാൻ തൗഫീഖ് നൽകട്ടെ

  • @mumthaskk2959
    @mumthaskk2959 4 ปีที่แล้ว +6

    മാഷാ അല്ലാഹ്...... 👌👌👌👌👌😍😍😍പറയാൻ വാക്കുകൾ ഇല്ല....... 👍👍👍👌👌👌👌👌

  • @rukiyashareef7277
    @rukiyashareef7277 5 ปีที่แล้ว +10

    Mashaaa Allah nalle madh song spr sond Barakallah. Ya Allah Ya Rasool ullah.

  • @shanijkuniyil1263
    @shanijkuniyil1263 ปีที่แล้ว

    എന്റെ ഹബീബ് റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം ചാരെ മദീനയിൽ നീ ഞങ്ങളെ എത്തിക്കണേ അല്ലാഹ്. ആമീൻ.

  • @sayyidshihab7725
    @sayyidshihab7725 4 ปีที่แล้ว +1

    എന്താ പറയാ എത്ര കേട്ടിട്ടും മതിവരാത്ത മുത്ത് റസൂലിനെ കുറിചുള്ള വരികൾ

  • @rafialr2787
    @rafialr2787 5 ปีที่แล้ว +39

    വളരെ നന്നായിട്ടുണ്ട് - ബർക്കത്ത് ചൊരിക്കുട്ടേ? ആമീൻ

  • @hayafathima2270
    @hayafathima2270 4 ปีที่แล้ว +11

    Mashaallah,Ee paatt kelkumbol thanne manasin oru aashwaasamaan💗💓 ,Eniyum edhupoleyulla paattukal paadaan Allahu thoufeeq nallkatte....
    Ameen 🤲

  • @javadtk2709
    @javadtk2709 5 ปีที่แล้ว +3

    മുത്ത്‌ നബിയോടുള്ള മുഹബത് കൊണ്ട് ഈ പാട്ട് കേട്ടാലും കേട്ടാലും മതിവരുന്നില്ല Love you muth nabi.. 😘😘

  • @laalaalasa9857
    @laalaalasa9857 5 ปีที่แล้ว +8

    പൊളിച്ചു പൊളിച്ചു......... ഒരുപ്പാട് ഇഷ്ടായി..... ഒരുപ്പാടൊരുപ്പാട്

  • @mysongssanusinu9202
    @mysongssanusinu9202 5 ปีที่แล้ว +18

    ഇതാണ് മദ്ഹ്

  • @muhammadarshadmarshu5450
    @muhammadarshadmarshu5450 5 ปีที่แล้ว +31

    സൂപ്പർ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @aneesajaleel3890
    @aneesajaleel3890 5 ปีที่แล้ว +1

    ഇവരുടെ ആദ്യത്തെ സോങ്ങും വല്ലാത്ത ഇഷ്ട്ടമാണ്
    രണ്ടു പേരും സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍

  • @aburamees2278
    @aburamees2278 5 ปีที่แล้ว +5

    പറയാൻ വാക്കുകൾ ഇല്ല കനവിൽ ഒന്ന് വന്ന്ഊടെ നബിയെ വരും നമുക്ക് ദുഹാ ചെയ്യാം

    • @moralworld4261
      @moralworld4261 4 ปีที่แล้ว

      *Assalamualikum സുഹൃത്തേ സ്പോക്കൺ അറബിക് പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനലായ Moral World ൽ വന്ന് ഈ ഒഴിവ് സമയം ഉപയോഗപ്പെടുത്തുക നന്ദി Moral World*

  • @faathizee2887
    @faathizee2887 5 ปีที่แล้ว +96

    Hakkotha rasoolullah
    Correct line
    Makkath poothoru yenna ee ganamil
    Hakkotha muhammad yennaan ullad
    Nabiyude per parayaade rasoolullah yenn paadiya thangalkkum paadaan paranja aalkum Allahu nallad varutharte
    Aameen

  • @jaseeljasee3941
    @jaseeljasee3941 4 ปีที่แล้ว +5

    Ya allah... ivarude shabdham.... masha allahhhh😍😍😍😍

  • @irfanfarhan4780
    @irfanfarhan4780 11 หลายเดือนก่อน

    രണ്ട് അണ്ണന്മാരുടെയും പാട്ട് സൂപ്പർ ആയിരുന്നു 2023 നബിദിന ഞാൻ അതാണ് പാടുന്നത് super song

  • @aakuttysabiya483
    @aakuttysabiya483 5 ปีที่แล้ว +1

    Enth parayanam ennariyilla .ethra vattam kettu ennum ariyilla.mashallah.Allahu anukrahikkatte.

  • @sabusabu667
    @sabusabu667 5 ปีที่แล้ว +5

    സൊല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @febeenajasmin6852
    @febeenajasmin6852 5 ปีที่แล้ว +4

    Masha Allah
    ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കുന്ന പാട്ട് .എത്ര കേട്ടാലും മതിയാവില്ല.

    • @moralworld4261
      @moralworld4261 4 ปีที่แล้ว +1

      *ഇവിടെ കമന്റിൽ വരുന്നവരിൽ സ്പോക്കൺ അറബിക് പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനലായ Moral World ൽ വന്ന് ഈ ഒഴിവ് സമയം ഉപയോഗപ്പെടുത്തുക നന്ദി Moral World*p

  • @majidasamad8923
    @majidasamad8923 4 ปีที่แล้ว +2

    Mashaallah supr aayittund

  • @latheefsafoora7747
    @latheefsafoora7747 4 ปีที่แล้ว

    Muth rasooline kinavil polum kanatha ethreyoper aa madeena charathethan poothiyavan ❤❤❤

  • @sulaimanmoh6241
    @sulaimanmoh6241 4 ปีที่แล้ว +7

    മാഷാ അള്ളാഹ് ഉയർച്ചയിലേക്ക് എത്തട്ടെ

  • @socialviral8518
    @socialviral8518 5 ปีที่แล้ว +16

    Madeenayil povan padachon veendum vidhi nalakatte ..enikkum nigalkkum ammeen... inshallah

  • @jasirkl4648
    @jasirkl4648 ปีที่แล้ว

    നബിയോരെ പുകഴ്ത്താൻ വാക്കുകൾ തികയുന്നില്ല 💚💚💚💚💚💚💚💚💚💚

  • @emmupk4072
    @emmupk4072 4 ปีที่แล้ว +1

    madeenayilathan ellavarkkum allahu baakyam nalkatte...... super i like it😍👍👏

  • @nafihasdf2545
    @nafihasdf2545 3 ปีที่แล้ว +6

    Oohhhh muthe nabiyee😣 ifall in love with you ❤️❤️
    This song heart breaking 😣

  • @sanumolsanu3760
    @sanumolsanu3760 5 ปีที่แล้ว +10

    ماشاءاللہ.الحَمْدُ ِلله
    ALFUALFI SWALATHIN VA ALFUALFI SALAMIN ALAIKA yaa SAYYIDHA RRASOOLALLAH 💖💖💖💘💘💘❤❤❤💚💚💚⚘⚘⚘

  • @sabnammanjeri302
    @sabnammanjeri302 4 ปีที่แล้ว +1

    Kinaavil habeebine kaanam kothikkunna oru paapi paadunnitha .......superb

  • @shammanshu
    @shammanshu 22 วันที่ผ่านมา +1

    ഈ പാട്ടു ഒന്നിൽ കൂടുതൽ കേട്ടവരുണ്ടോ

  • @irshadbinhamza9148
    @irshadbinhamza9148 5 ปีที่แล้ว +172

    ഈ പാട്ട് കേട്ടിട്ട് unlike അടിച്ച ആള്‍ക്കാരെ മനസ്സ്...... വിഷമം തോനുന്നു.... മുത്ത് നബിയുടെ madh കേൾക്കാൻ ഇഷ്ടമല്ലാത്ത ഒരു വര്‍ഗ്ഗം....

    • @user-ij3qk9iy4j
      @user-ij3qk9iy4j 5 ปีที่แล้ว +1

      മ്യൂസിക് ഹലാൽ ആണോ

    • @RareDesknsd
      @RareDesknsd 5 ปีที่แล้ว

      @@user-ij3qk9iy4j ദഫ് അറബന ഒന്നും കണ്ടിട്ടില്ല അല്ലെ.. അതിന്റെയ

    • @nowfalmanuymmanu5173
      @nowfalmanuymmanu5173 5 ปีที่แล้ว +1

      @@RareDesknsd ഏത് ഇത് ഡ്രം pade ആണ് സഹോ ഹറാമാണ് സംഗീത ഉപകരണം

    • @saidzeena5725
      @saidzeena5725 5 ปีที่แล้ว

      Njanum dislike adichittund.. ath ithil music und. Music haraam an.. haraam orikkalum nabikk ishtandavoola.. ishtamullath anenkil sunnath ayirnnu.. music haraam an.

    • @saidzeena5725
      @saidzeena5725 5 ปีที่แล้ว +1

      Pinne mattullavare ingane adikshepikkan ingalk ariyo alukalude ullile hubbum okke.. feeling shame abt u

  • @fragranceoftwaiba1355
    @fragranceoftwaiba1355 5 ปีที่แล้ว +5

    Masha Allah. Powlichu ikkakamare. Barakallah. Etra kettalum madivaratta muth habeebinte madh. Ya rasulallah......

  • @arafamahin5893
    @arafamahin5893 4 ปีที่แล้ว +1

    എത്ര കേട്ടാലും മതി വരില്ല

  • @soorajthamarakulam2513
    @soorajthamarakulam2513 3 ปีที่แล้ว +1

    ❣️❣️❣️❣️❣️❣️🙏
    ഒരുപാട് പ്രീയപ്പെട്ട ഗാനം, കേൾക്കുമ്പോൾ മനസ്സിന് ഒരു എന്താ പറയുന്നേ ഒരു ആശ്വാസമാണ്...... 😘😘😘😘❣️

  • @abubakkarshammiabooshammi5467
    @abubakkarshammiabooshammi5467 6 ปีที่แล้ว +47

    مَا شَاءَ ٱللَّه😍😍😍🌹🌹
    *🕋ಮದೀನ ಮುನವ್ವರದಲ್ಲಿ ಅಂತ್ಯ ವಿಶ್ರಮಗೊಳ್ಳುತ್ತಿರುವ ಪುಣ್ಯ ಪ್ರವಾದಿ صل الله عليه وسلم ರವರ ಮೇಲೆ ಮೂರು ಸ್ವಲಾತ್*
    *_💖اللهم صلّ علي سيّدنا محمّد عبدك ورسولك النّبيّ اﻻمّيّ وعلي آله وصحبه وسلم💖_*

  • @saidzeena5725
    @saidzeena5725 5 ปีที่แล้ว +25

    നിങ്ങൾ ഈ മ്യൂസിക് ഒഴിവാക്കിയിരുന്നെങ്കിൽ കേൾക്കാമായിരുന്നു... വോയിസ്‌ സൂപ്പർ ആണ്

    • @abdullavattakkandeyil313ab7
      @abdullavattakkandeyil313ab7 4 ปีที่แล้ว

      said zeena ഇത് മ്യുസിക്ക് അല്ല സഹോദരാ ദഫ് മുട്ട് ആണ്

    • @fazilfazil.v692
      @fazilfazil.v692 4 ปีที่แล้ว

      Super song

    • @naseerkolavayal1786
      @naseerkolavayal1786 4 ปีที่แล้ว

      @@abdullavattakkandeyil313ab7 bro adhil vere chilangayude sound und

  • @dreamwriter5578
    @dreamwriter5578 ปีที่แล้ว +1

    വർഷങ്ങളായി ഈ പാട്ട് ഇറങ്ങിയിട്ട്...
    എന്നിട്ടും ഹുബ്ബൊട്ടും കുറയാതെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....
    അജബ് മദീനയിലെതാണ്...

  • @abdurahiman2819
    @abdurahiman2819 10 หลายเดือนก่อน

    വരികളെക്കാൾ സുന്ദരം എൻ്റെ ഹബീബ് ❤❤❤❤