how to make soap powder at home/homemade detergent powder/soap powder making

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • soap powder preparation for washing machines for both front load and top load with amazing financial savings
    #homemadesoappowder
    #soappowdermaking
    #soap

ความคิดเห็น • 1.2K

  • @jijiscookbook7952
    @jijiscookbook7952 3 ปีที่แล้ว +236

    പൊളിച്ചു.. സോപ്പ് പൊടിയും വീട്ടിൽ ഉണ്ടാക്കാം അടിപൊളി 👏👏👏👏തുണി അലക്കി കാണിക്കാനൊന്നും എന്നെകൊണ്ട് വയ്യ ട്ടോ വേണെങ്കിൽ ഉണ്ടാക്കി നോക്കിക്കോ 😂😂😂😂

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +18

      പിന്നല്ലാതെ 😅😄🙆

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/video/3YDIH8GXe0s/w-d-xo.html

    • @deenadeena6412
      @deenadeena6412 3 ปีที่แล้ว +1

      @@LeafyKerala 😘👌

    • @wilmateddy3409
      @wilmateddy3409 3 ปีที่แล้ว +2

      Very good 👍👌

    • @saraswathyc8039
      @saraswathyc8039 3 ปีที่แล้ว

      Cc deßa
      de

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 ปีที่แล้ว +213

    പുത്തൻ കാര്യങ്ങൾ അന്വേഷിച്ച് മറ്റുള്ളവർക്ക് കൂടി പറഞ്ഞു തരുന്ന ആ മനസ്സ്....!
    ഇരിക്കട്ടെ ഒരു തീപ്പൊരി....!!💙💥

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +4

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @SooppyIllandpmth
      @SooppyIllandpmth 3 ปีที่แล้ว

      @@LeafyKerala m87

    • @Faisal-uf1hh
      @Faisal-uf1hh ปีที่แล้ว

      Avide kittum

    • @rayandavid356
      @rayandavid356 5 หลายเดือนก่อน

      Kit ayichu tharumo?? Shiping available ano

  • @jessyjoseph4388
    @jessyjoseph4388 3 ปีที่แล้ว +42

    മോളുടെ അവതരണം നല്ലതാണ്.
    ഭാഷയും നന്ന്.
    തനി നാടൻ മലയാളം ആണ് ഞങ്ങൾക്കിഷ്ടം.
    ഭാഷയെ വക്രീകരിക്കാതെ ഉള്ള സംസാരം അഭിനന്ദനാര്ഹമാണ്

  • @sangeethkrishna946
    @sangeethkrishna946 3 ปีที่แล้ว +51

    ഞങ്ങളെ പോലെ ഉള്ള ഇടത്തരം ഫമിലിക്കു ഇത് വളരെ ഉപകാരപ്രധം ആണ്.Thank you aniyamme

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +3

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @ajith5400
    @ajith5400 3 ปีที่แล้ว +80

    വീടിനു ആവശ്യമായ കാര്യങ്ങൾ മാത്രം പക്കുവെക്കുന്ന ആനിചേച്ചിക്ക് ബിഗ് സല്യൂട്ട്..🙋🙌🌹👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @vijithv.v767
      @vijithv.v767 3 ปีที่แล้ว

      th-cam.com/video/HM6bYlxoIhc/w-d-xo.html

  • @jayasreemanoj2192
    @jayasreemanoj2192 3 ปีที่แล้ว +25

    ആനി ഇത്ര എളുപ്പം ആന്നെന്നു വിചാരിച്ചില്ല പറഞ്ഞു തന്നതിൽ സന്ദോഷം 👍👍👍🥰🥰🥰🥰🥰🥰🥰❤❤❤

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/F0FJs5FgQ1A/w-d-xo.html ... .....

  • @worldofvishnudevan7694
    @worldofvishnudevan7694 3 ปีที่แล้ว +24

    ബോറടിപ്പിക്കാത്ത നല്ല അവതരണം.
    അഭിനന്ദനങ്ങൾ :

  • @damodarannambiar2738
    @damodarannambiar2738 3 ปีที่แล้ว +6

    Madam. Than you for your beautiful presentation. I liked your detergent Kit. I suscribed your challel and clicked the bell icon. The more I liked your vedio is because you have not added any MUSIC or audio and you have not disturbed us.

  • @keerthanak3248
    @keerthanak3248 3 ปีที่แล้ว +2

    Washing powder leafyy... Washing powder leafy.. 👌👌💁‍♀️🤩🤩

  • @harilalt1538
    @harilalt1538 3 ปีที่แล้ว +17

    വളരെ നല്ല ഹാസ്യ രൂപേണ ഉള്ള അവതരണം......😊

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @scariakp9336
    @scariakp9336 8 หลายเดือนก่อน +2

    അടിപൊളി അവതരണം ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു good l

  • @lalyscaria6587
    @lalyscaria6587 3 ปีที่แล้ว +9

    ഇതാണ് ഈ Vlogൻ്റ ഗുണം പുതുപുത്തൻ അറിവ് പകർന്നു തരുന്നു
    very nice

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @raveendrank9999
    @raveendrank9999 2 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ ഒരു. പ്രോഗരാമിംഗ് തന്നെയാണ്

  • @abrahamdaniel5136
    @abrahamdaniel5136 3 ปีที่แล้ว +13

    Your presentation is good and you can shine as a marketing personal for any product

  • @jameelaabbas5290
    @jameelaabbas5290 3 ปีที่แล้ว +1

    Supper
    ഉണ്ടാക്കാം...നൈസ് ആയി അവതരണം..!
    ബേക്കറി ഉണ്ടാക്കിയപ്പോൾ ചിരിച്ചതുപോലെ ഇതിലും ചിരിക്കാനുള്ള വകയുണ്ട്..!
    ഉള്ളത് ഉള്ളതുപോലെ....!
    അടിപൊളി..!

  • @ashifaashmaan3869
    @ashifaashmaan3869 3 ปีที่แล้ว +17

    Aaniyamma isthtam🙌🏻

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +76

    ആനി ചേച്ചിയുടെ വീഡിയോ സ്ഥിരം kaamunnavar ❤️❤️👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @rahmanelangoli9746
    @rahmanelangoli9746 2 ปีที่แล้ว +8

    നല്ല അവതരണം. വളരെ നന്നായി 👍Best of Luck

  • @syamalab6657
    @syamalab6657 3 ปีที่แล้ว +1

    എന്തായാലും സൂപ്പർ ആണ് ഞാനും ഇത് അങ്ങ് തുടങ്ങാൻ പോണ് നോക്കട്ടെ അവതരണം ഇടകു ചിരിപികുന്നുണ്ട് സൂപ്പർ സിസ്റ്റർ

  • @salimthottuval9195
    @salimthottuval9195 3 ปีที่แล้ว +3

    മറിയ മോൾക്ക് സുഖമല്ലേ നാട്യങ്ങളില്ലാത്ത നാടൻ ശൈലിയിലുള്ള സംഭാഷണം അതാണ് ഞങ്ങൾക്കിഷ്ടം

  • @anushaayisha5465
    @anushaayisha5465 10 หลายเดือนก่อน +1

    Dishwash solution paranjath pole cheythu.super. Ethum koodi cheyyam .❤❤❤thanks .orupad thanks

  • @Zara-vd8bx
    @Zara-vd8bx 3 ปีที่แล้ว +3

    ചേച്ചിടെ വീഡിയോ ആദ്യമായാ കാണുന്നെ. സൂപ്പർ❤️👍👍👍👍 ഒത്തിരി ഇഷ്ടമായി.

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @bindushaji2206
      @bindushaji2206 3 ปีที่แล้ว

      ഞാനും ആദ്യമായി കാണുവാ....അടിപൊളി

  • @Jayasreemohan-uo3yy
    @Jayasreemohan-uo3yy 2 หลายเดือนก่อน

    AniyammayudeVeettuViseshangalAdipoly !👋💯💥💞🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +69

    🌈 ഇനിയിപ്പോ വസ്ത്രങ്ങൾ ആകാശത്ത് വർണ്ണങ്ങൾ വിതറുന്ന മഴവില്ല് പോലെ തിളങ്ങുമല്ലോ ആനി ചേച്ചിയേ 🤗❣️

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +2

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @lullabiezzwithmaangels4836
    @lullabiezzwithmaangels4836 หลายเดือนก่อน

    Adipoli👍

  • @shajisona6770
    @shajisona6770 3 ปีที่แล้ว +12

    😍ഇനി ബ്രാൻഡ് സോപ്പ് പൊടിക്ക് കാശ് കളയില്ല, ഇത് സത്യം..സത്യം..സത്യം.. 💯
    ഒരുപാട് നാളായി ഇത് അറിയാമെങ്കിലും ആനിയമ്മ ഉണ്ടാക്കി കാണിക്കുമ്പോ വിശ്വാസം ഉറപ്പിച്ചുട്ടോ👌✌️ഇനി 🌈പിന്നെ 🌊എല്ലാറ്റിനും വിട. LEAFY WASHING POWDER 💫💚Thanku dear for every vedios

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @user-se1pm6sy8n
      @user-se1pm6sy8n 3 หลายเดือนก่อน

      ഈ ഡ്രസ്സ്‌ ഇനി ഇടരുത് ellamnallathuthanne

  • @rosammata2612
    @rosammata2612 3 ปีที่แล้ว +2

    Super washing powder

  • @dhfhd1306
    @dhfhd1306 3 ปีที่แล้ว +144

    മറ്റ് പല യൂട്യ ബറിനെ പോലെ ഇംഗ്ലീഷ് പറഞ്ഞ് ആനിയമ്മ വെറുപ്പിക്കുന്നില്ല. മലയാളത്തിൽ പറയുന്നതാണ് പലർക്കും ഇഷ്ടം

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +2

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @vijilkumar9275
      @vijilkumar9275 3 ปีที่แล้ว

      Satyam

    • @sindhukc9019
      @sindhukc9019 3 ปีที่แล้ว

      ഇംഗ്ലീഷ് മാത്രം അല്ല മലയാളത്തി നെ കൊള്ളുന്ന ഭാഷയും

    • @vkrwhitehouse4071
      @vkrwhitehouse4071 3 ปีที่แล้ว

      ഒരു ഭാഷ അറിയാവുന്ന രണ്ടുപേർ സംസാരിക്കുമ്പോൾ ഇംഗ്ലീഷ് പറയുന്നത് എന്തിനാണ്?
      ഇംഗ്ലീഷ് സംസാരിക്കുമ്പോൾ വലിയവനായി എന്നൊരു തോന്നൽ സംസാരിക്കുന്ന വ്യക്തിക്ക് ഉണ്ടാകുന്നു എന്നതല്ലേ സത്യം?
      ഇങ്ങനെയുള്ളവർ ഈ സത്യം കൂടി അറിഞ്ഞിരിക്കുക.
      യൂറോപ്യൻ രാജ്യങ്ങളിൽ ഭിക്ഷക്കാർ സംസാരിക്കുന്നത് ഒന്നാന്തരം ഇംഗ്ലീഷ് ആണ്.

    • @mohamedshafeeq2298
      @mohamedshafeeq2298 3 ปีที่แล้ว

      Theerchayayum
      Basha ennathu alankaramalla
      Njammal parayunnathu kelkunnavark manassilakanam adhinanu basha

  • @anithaani8669
    @anithaani8669 6 วันที่ผ่านมา

    നിങ്ങള് ഉണ്ടാക്കിയ diswash ഞാൻ ഉണ്ടാക്കി പൊളിച്ചു ഇന്നലെ ഞാൻ വിറ്റു ഇന്നലെ ആണ് ബിസിനസ്സ് start ചെയ്തത് സോപ്പുപൊടിയും ഞാൻ ഉണ്ടാക്കി നോക്കും 👍🏻👍🏻👍🏻

  • @abhinav439
    @abhinav439 3 ปีที่แล้ว +6

    Anniyamme namuk oru super market thudegeyaloo full iteams made by anniyama and family 🥳🥳😁

  • @jasminbasheer9674
    @jasminbasheer9674 2 ปีที่แล้ว +1

    ആ നിയമ്മോ ......
    സൂപ്പർ👍👍
    ഉണ്ടാക്കി നോക്കട്ടെ ട്ടോ
    നല്ല അവതരണം കേട്ടിരുന്നു പോകും
    🔥🔥🔥

  • @nithishhcm2342
    @nithishhcm2342 3 ปีที่แล้ว +8

    Adipoli
    Useful to all👍👍👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @joyammavarghese86
    @joyammavarghese86 3 ปีที่แล้ว +1

    Nalla natural avatharanam

  • @fathimasamad9708
    @fathimasamad9708 3 ปีที่แล้ว +3

    Njangal undakkum soap podi nalla ഉപകാരപ്രദമായ വീഡിയോ ആണ് 👍👍 thanks chechi👌👌

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +2

    Great job

  • @dhanyageorge1728
    @dhanyageorge1728 3 ปีที่แล้ว +10

    Leafy washing powder ✌️👍😄😎

  • @sindhusudhakar191
    @sindhusudhakar191 3 ปีที่แล้ว +2

    Vedeo super👌 nalla avatharanam, samsaram, chiri ellam cute🥰

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤️❤️🥰

  • @gkoshygeorge
    @gkoshygeorge 3 ปีที่แล้ว +6

    Useful video... 👍

  • @momssupermarket707
    @momssupermarket707 2 ปีที่แล้ว +2

    NICE

  • @reallifestory752
    @reallifestory752 3 ปีที่แล้ว +197

    ഇവിടെ സ്റ്റോൺ വാഷിങ് മെഷിൻ ആണ് spr ആണ് ഒട്ടും കറന്റ് വേണ്ടാ അതാണ് ഇതിന്റെ ഹൈലൈറ് ...ഈ മെഷിൻ ഉള്ളവർ ഉണ്ടോ

    • @ayishumma7261
      @ayishumma7261 3 ปีที่แล้ว +12

      🙄🙄അതെതാ അങ്ങനെ ഒരു മെഷീൻ🤔 അലക്ക് കല്ലാണോ ഉദ്ദേശിച്ചേ 🤔

    • @Amal-ud7po
      @Amal-ud7po 3 ปีที่แล้ว +4

      ALLAKK.KALL..ANO...😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @SS-wu2ej
      @SS-wu2ej 3 ปีที่แล้ว +4

      Ente mole, Mumbai il washing machine thanne sharanam. Aa kallil alakkunna sukham kittan naattil pokanam

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +11

      അതെ അലക്കു കല്ലു 😅😄😜🙆

    • @kunjumolkurian5724
      @kunjumolkurian5724 3 ปีที่แล้ว +1

      L

  • @shathikesav7435
    @shathikesav7435 3 ปีที่แล้ว +1

    Nalla avatharanam.

  • @ardra2545
    @ardra2545 3 ปีที่แล้ว +9

    Beautiful home making
    Soap power 😀

  • @alphonsaantony9005
    @alphonsaantony9005 2 ปีที่แล้ว +1

    U r a smart lady. 😍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @hansamsworld7103
    @hansamsworld7103 2 ปีที่แล้ว +5

    Nice informative and useful video. 👌👌👍 Thank you 💞

  • @shanshalu7076
    @shanshalu7076 3 ปีที่แล้ว +1

    Samsaram super valare ishttamayi chechiiii

  • @rasakccheelil131
    @rasakccheelil131 3 ปีที่แล้ว +4

    Supar

  • @user-xv8it7ne9t
    @user-xv8it7ne9t 2 หลายเดือนก่อน

    Thank you mole... Ella tips um nallathane... Molu de samsaravum mole um ishtapettu... 👌🏻👌🏻🥰🥰❤️

  • @a2zdots465
    @a2zdots465 3 ปีที่แล้ว +5

    തീർച്ചയും ട്രൈ ചെയ്യ്തുനോക്കും... അനിയമ്മ supr😍😍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @hilal-to6sq
      @hilal-to6sq 2 ปีที่แล้ว

      നിങ്ങൾ ഉണ്ടാക്കിയോ

  • @jackandjell1608
    @jackandjell1608 3 ปีที่แล้ว +2

    ഹായ് കൊള്ളാല്ലോ ഇത്രയ്ക്കു എളുപ്പമാണെങ്കിൽ പിന്നെ വീട്ടിൽത്തന്നെ ഉണ്ടാക്കാമല്ലോ. പൊളിച്ചു 👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @venugopalkv4101
    @venugopalkv4101 2 ปีที่แล้ว +4

    Super 👏 performance.

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +2

    Super super 👌👌👌🌹💐

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @irfana443
    @irfana443 3 ปีที่แล้ว +5

    Ini enthallaam undaakkunnath kaanaanirikkunnu well done

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @rkkitchens8089
    @rkkitchens8089 3 ปีที่แล้ว +1

    Chechi polichu orupad ishtamayi nalla avadharannam

  • @remya2492
    @remya2492 3 ปีที่แล้ว +3

    എനിക്കും ഇത് ഉണ്ടാക്കി നോക്കണം ❣️❣️❣️thanks ആനിയമ്മേ 👍👍👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @dsathiaseelan2649
      @dsathiaseelan2649 2 ปีที่แล้ว

      Powerful&useful presentation Anniamme with smily and effortless face..keep it.

  • @kknair4818
    @kknair4818 3 ปีที่แล้ว +1

    ഉപകാരമായ വീഢിയോ അവതരണം .thank .U sister.

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @645nimaroseat2
    @645nimaroseat2 3 ปีที่แล้ว +14

    Super 👍👍👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @joye565
      @joye565 3 ปีที่แล้ว

      SUPER
      LOVE YOU

    • @9746955102
      @9746955102 3 ปีที่แล้ว

      @@joye565 yv

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +2

    ഒരു പാട് ഉപയോഗപ്പെടുന്ന അറിവ് ..ഉണ്ടാക്കാന്‍ വല്യ പ്രയാസവും ഇല്ല ..പിന്നെ ആനിയുടെ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് പാസ്‌ ആയതും ..പിന്നെ എന്ത് വേണം നമ്മള്‍ക്ക്..Good and useful job..Thank you very much

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @Happylifewithsree26
    @Happylifewithsree26 3 ปีที่แล้ว +6

    ഉപകാരപ്രദമായ video👌👌

  • @rajimolshijo1063
    @rajimolshijo1063 หลายเดือนก่อน

    ❤❤

  • @krishnasreekumar9442
    @krishnasreekumar9442 3 ปีที่แล้ว +3

    വളരെ നന്ദി. നല്ല അറിവ്, കുട്ടി, 👌💯

  • @muraleedharanmekkode6938
    @muraleedharanmekkode6938 3 ปีที่แล้ว +2

    Very good ..Good bless

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @koivilasimon7937
    @koivilasimon7937 3 ปีที่แล้ว +3

    Nalla samumsaram nalla Presentation very useful keep it up

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Thanks dear 🥰🥰🥰🥰ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @bijur168
      @bijur168 ปีที่แล้ว

      @@LeafyKerala referrer RTT rrrrrn l l lll

  • @premrajpk9322
    @premrajpk9322 3 ปีที่แล้ว +1

    Very. Talkative lady... Subject is worth.but..ofg the track

  • @mohammedhijas7770
    @mohammedhijas7770 3 ปีที่แล้ว +5

    Super❤

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @vishnunatraja
    @vishnunatraja 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ പുനലൂരിൽ പോയി 250₹ കിറ്റ് വാങ്ങി മിക്സ് ചെയ്തു മഴ ഈ പരിപാടിക്ക് ഒരു പ്രശ്നമാണ് എങ്കിലും ഉണ്ടാക്കി
    നന്ദി

  • @urmisathar141
    @urmisathar141 3 ปีที่แล้ว +4

    Sooopppperrrr😍😍😍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @user-sx3xo8sr3c
    @user-sx3xo8sr3c 9 หลายเดือนก่อน

    വളരെനൈസ് അവതരണം. ഒട്ടും ബോറടി ചില്ല. താങ്ക്സ്.

  • @vishnumosco780
    @vishnumosco780 3 ปีที่แล้ว +11

    ഞാൻ ഇതു പോലേ ഇണ്ടാക്കി കൊടുക്കുന്നുണ്ട് ഒരു കിലോ അൻപത് രൂപ രണ്ട് വർഷമായി ഞാൻ ഇതു പോലേ കൊടുക്കുന്നുണ്ട് എനിക്ക് നല്ല കച്ചവടം ഉണ്ട്

    • @abu9410
      @abu9410 3 ปีที่แล้ว +1

      കോൺടാക്ട് നമ്പർ തരുമോ

    • @manzuscookingrecipe4284
      @manzuscookingrecipe4284 3 หลายเดือนก่อน

      ഒരു കിലോ50 രൂപക് കൊടുത്താൽ എങ്ങനെ ലാഭം കിട്ടും

  • @razialatheef5742
    @razialatheef5742 2 ปีที่แล้ว

    Hard water il eth mathram pora. Pinne cloths nu nallonam velukanum angane kurach karyangal koodi cherkanund. 8 or 10 items add cheythanu company washing powder undakunnath. Enthayalum Anniyamma super anu👍

  • @josephantony1185
    @josephantony1185 3 ปีที่แล้ว +4

    നല്ല വിവരണം. താങ്ക്സ്.
    മിക്സ് ചെയ്തു കഴിഞ്ഞ് എത്ര ദിവസം സൂക്ഷിച്ചു വയ്ക്കാൻ പറ്റു०. Please.കളറിനു ചേർത്തത് അരിച്ചാൽ കിട്ടുമോ

  • @thankamkp4442
    @thankamkp4442 3 ปีที่แล้ว +2

    കൊള്ളാം മിടുക്കി വലിയ ഉപകാരം ആയി

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @ishazahrazann5920
    @ishazahrazann5920 3 ปีที่แล้ว +3

    Ante Aniye Njn namichu nigal puliyanu😘😘

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @dhanyausha1147
    @dhanyausha1147 3 ปีที่แล้ว +1

    Chechi powliiii.kidilan presentation.njan enthalum try cheyum👍

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 ปีที่แล้ว +3

    Anniyamme ethupole ore arivukudi thannathine valare adhikam thanks🥰

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 3 ปีที่แล้ว +1

    Super Nannayittund Good

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว +9

    പൊളിച്ചു.. സോപ്പ് പൊടി.. 💥

  • @sajinik.k7304
    @sajinik.k7304 3 ปีที่แล้ว +1

    Suuuuupr aayittund onnu try cheythitt result parayatto

  • @rajeswaripremachandran9345
    @rajeswaripremachandran9345 3 ปีที่แล้ว +3

    തന്റെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @iamlegend1681
    @iamlegend1681 3 ปีที่แล้ว +2

    Nice.... adpoliee... super

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @shanavasjr
    @shanavasjr 3 ปีที่แล้ว +3

    👍👍Good information

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @Komalavalli-wx9cc
    @Komalavalli-wx9cc 6 หลายเดือนก่อน

    ആനി മോളുടെ അവതരണം Supper❤❤❤

  • @jeevajohn9911
    @jeevajohn9911 2 ปีที่แล้ว +3

    നന്ദി മോളേ🤗🥰 പറഞ്ഞു തന്നതിന്
    തീർച്ചയായും ഞാൻ ഉണ്ടാക്കും

  • @jayasree8566
    @jayasree8566 2 ปีที่แล้ว +1

    Good..moluuuuse

  • @shaijuram5748
    @shaijuram5748 3 ปีที่แล้ว +7

    ആനിയമ്മ ഗ്രേറ്റ്‌ 👍🙏😍🌹🌹🌹

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @asmasidiq7817
    @asmasidiq7817 3 ปีที่แล้ว +1

    Super

  • @praveena2665
    @praveena2665 3 ปีที่แล้ว +3

    വീഡിയോ കാണാൻ ഇച്ചിരി ലേറ്റ് ആയി പോയി 😁 അടിപൊളി വീഡിയോ 🤗 ഇതൊന്നും അറിയാൻ മേലാരുന്നു പറഞ്ഞു തന്ന ആനിയമ്മക്ക് ഒത്തിരി നന്ദി 😘🥰

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @jishak6010
    @jishak6010 2 ปีที่แล้ว +1

    നല്ല രസമുള്ള അവതരണം

  • @shahisvlog2995
    @shahisvlog2995 3 ปีที่แล้ว +20

    കമന്റ്‌ പറയണ്ട കാര്യമില്ല കിടു polichu

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 ปีที่แล้ว +2

    സൂപ്പർ മെസ്സേജ് 👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @twinbakers1143
    @twinbakers1143 3 ปีที่แล้ว +6

    1st view 1st comment

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @entertainmentvlogs8983
    @entertainmentvlogs8983 3 ปีที่แล้ว +2

    Adipoli suuper👌👌👌👌

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @akhilchandranbs6881
    @akhilchandranbs6881 3 ปีที่แล้ว +3

    Usefull video👌👌👌👌👌

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @koshyp.g.5190
    @koshyp.g.5190 3 ปีที่แล้ว +5

    Very good soap powder. Wish you all the best

  • @sobhas6681
    @sobhas6681 3 ปีที่แล้ว

    Oru pade eshtappettu . First kandu eshtappettu, subscribe cheythu . Chechy ethupolathea vedios pretheeshikkunnu. Like cheythu. Nalla samsaram😀

  • @gladysb8213
    @gladysb8213 3 ปีที่แล้ว +3

    It is really wonderful ,I would like to suggest you to use gloves and mask throught the procedure.

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      Sure dear done 🥰🥰🥰👍

  • @sheelachaithramsheela4309
    @sheelachaithramsheela4309 4 หลายเดือนก่อน

    Aaniyamma supper

  • @jojijoseph6861
    @jojijoseph6861 3 ปีที่แล้ว +6

    സൂപ്പർ അടിപൊളിയാ അവതരണം അതിലും സൂപ്പർ

  • @yaseennajeem4955
    @yaseennajeem4955 2 ปีที่แล้ว

    Polichu .chechi.chechiyude samsaram kelkkan nalla rasamundu.❤️

  • @jobyphilip1993
    @jobyphilip1993 3 ปีที่แล้ว +7

    Good, video about making dry fruits mangoes, before finishing mango season

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      I will try 🥰🥰🥰

  • @sreelakshmilakshmi2202
    @sreelakshmilakshmi2202 3 ปีที่แล้ว +1

    ചേച്ചി ഇതുപോലെ അലക്കു സോപ്പ് ഉണ്ടാക്കുന്ന വിധം video ഇടാമോ.. Dish wash liquid ഉണ്ടാക്കിയിട്ട് അടിപൊളി ആയിരുന്നുട്ടോ... Thank u... So much 🤩🤩🤩🤩🤩