😔ജീവിതത്തിനും മരണത്തിനും നടുവിൽ കഴിഞ്ഞ ഒരു വർഷം 🙁|Depression Journey| Vitamin D Deficiency

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Mail me : ajisuresh810@gmail.com

ความคิดเห็น • 775

  • @BeautyWithinMalayalam
    @BeautyWithinMalayalam  ปีที่แล้ว +104

    എല്ലാരുടേം സപ്പോർട്ട് നു ഒരുപാട് നന്ദി 🙏🏻 ഒരുപാട് സന്തോഷം 😍

    • @vishnurnair1847
      @vishnurnair1847 ปีที่แล้ว

      Maravi rogam varumo??

    • @riyastk768
      @riyastk768 ปีที่แล้ว

      ❤️

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว

      ❤️❤️

    • @dayanajosejosekv7696
      @dayanajosejosekv7696 ปีที่แล้ว

      Chechi enk vitamin d 11.8 ahnu..munp 6 ayrnu pne after 4 months 30 ayi.ipo veendum koravayi.enk vedana sahikan patunila..depression kond chathalonu vare thonnunu.

    • @mariamr3439
      @mariamr3439 11 หลายเดือนก่อน

      How can I check vitamin D level ?

  • @selibeegum1442
    @selibeegum1442 ปีที่แล้ว +155

    ചേച്ചി, അനുഭവം പങ്കുവെച്ചതു വളരെ നന്നായി. എന്റെ pregnancy ടൈമിലാനു എന്റെ huss dipression ഇലൂടെ കടന്നുപോയത്, കുറച്ച് psycology അറിയുന്നതു കൊണ്ട് എനിക്കു ആദ്യമേ ചെറുതായി മനസിലായി തുടങ്ങിയിരുന്നു, ഒരു ഡോക്ടറിന കാണിക്കാൻ പറഞ്ഞിട്ട് ആൾ ഒട്ടും കൂടാക്കിയില്ല, ഉറക്കം മുഴുവൻ എന്നപോലെ നഷ്ടപ്പെട്ടോണ്ടിരിക്കുവായിരുന്നു ഞാൻ കാര്യങ്ങൾ പറഞ്ഞു ആളെ മനസിലാക്കാൻ നോക്കി, എന്നോട് തുറന്നു സംസാരിച്ചു കഴിഞ്ഞാൽ 2 ഡേയ്‌സ് ആൾ ഒക് ആവും ബട്ട്‌ അതു കഴിഞ്ഞാൽ വീണ്ടും, ചിന്തകൾ ആയിരുന്നു, ആളുടെ ഫാമിലി പ്രോബ്ലം ആളെ വല്ലാതെ ഭാധിച്ചിരുന്നു ബട്ട്‌ അതു അവർ ആരും മനസിലാക്കിയില്ല, പഴയവരേ തിരുത്താൻ എളുപ്പം അല്ലല്ലോ അതിന്റൊപ്പം വർക്‌ലോഡ് കൂടി ആയപ്പോ dipression ആയി (വീട്ടിൽ അദ്ദേഹത്തിന്റെ അമ്മ അച്ഛൻ എന്നും വഴക്കാനു, ലവ് മാറേജ് ആയിരുന്നു എന്നിട്ടുകൂടി ബന്ധുകളും അയൽ വാസികളും പോലീസ വേറെ ഇടപെട്ടിട്ടുണ്ട്). pregnacy 3ർദ് month ഇൽ എനിക്കു ബെഡ് റെസ്റ് പറഞ്ഞു ഞാൻ വീട്ടിലേകി വന്നു, സോ ജോലിസ്ഥലത്തു അദ്ദേഹം ഒറ്റൈകായി. dipression കൂടി ട്രീറ്റ്മെന്റ് എടുത്തു, വീട്ടുകാരെ പറഞ്ഞു മനസിലാകാൻ ഒട്ടും പറ്റിയില്ല എന്നുളത്താണ്, bed rest ആയാലും കുഴാപം ഇല്ല പറഞ്ഞു ഞാൻ തന്നെ ആളുടെ കൂടെ ഡ്ര ഇനെ കാണിക്കാൻ പോയി. മെഡിസിന് 1 month ട്രീറ്റ്മെന്റ ചെയ്തു ഇപ്പോ ഒക് ആയി മെഡിസിൻ ഉണ്ട് എങ്കിലും ഒക് ആണ്. കൌൺസിലർ പറഞ്ഞതു ആളുടെ സന്തോഷം ഞാനും മോളും ആയിരുന്നു (2ന്ദ് pregnacy യാണെ ഇപ്പോ) അതു പെട്ടന്ന് പോയപ്പോ പഴയ വീട്ടിലെ ചിന്തകൾ ആണ് depression trigar ചെയ്തതു, വീട്ടിൽ നിന്നു മാറി നിക്കാൻ പറഞ്ഞു ബട്ട്‌ ഡെലിവറിക്ക് വെയ്റ്റിംഗ്, ഈ മാർച്ചിൽ ഡേറ്റ്. ഈ സ്റ്റോറി ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ നിങ്ങൽകൊ നിങ്ങളുടെ ലൈഫ് പാർട്ണർ എന്തെങ്കിലും വിഷമം വരുമ്പോ നിസാരം ആയി തള്ളികളയരുത്, നിങ്ങൾക്കു സോൾവ് ചെയ്യാൻ പറ്റുനില്ലെങ്കിൽ ഒരു കൌൺസിലെർ ഇനി കാണ് എന്നിട്ടു മെഡിസിൻ വേണമെങ്കിൽ മാത്രം സൈകാർട്രി ഇനി കാണിച്ചാൽ മതി, ഞാൻ തുടക്കത്തിൽ പറഞ്ഞപഴെ ഡോക്ടറിനെ കണ്ടിരുന്നെങ്കിൽ ഇത്രയും വഷലാവില്ല്യയിരുന്നു. പിന്നെ ഇത് ഭ്രാന്തല്ലെന്നു ആദ്യമേ കൂടെ ഉള്ളവർ തിരിച്ചറിയൂ, കൂട്ടുകാ രോട് പറഞ്ഞാൽ നിസ്സരമയിട്ടു പറയും നിനക്കു വട്ടാ, എന്റെ ഹുസിനോടെയും ഇങ്ങനെ പറഞ്ഞിട്ടു ആൾക്ക് പേടിയായി വട്ടാണോ എന്നു, depression സ്റ്റേജിൽ ഉള്ളവർ കൂട്ടു കാരാായിറ്റു ഉണ്ടെങ്കിൽ അവർ പറയുന്നത് ഒന്നു കാര്യം ആയിടെടുക്കൂ, മറ്റാരേക്കളും കൂട്ടുകാരുടെ അടുത്തല്ലേ എല്ലാം ഷെയർ ചെയ്യുന്നേ സോ ഈ മെസ്സേജ് വായിക്കുന്നവർകു നിങ്ങൾക്കോ അടുത്തുള്ളവർക്കോ ഇതാരം പ്രോബ്ലം അവർ പറയുന്നുണ്ടെങ്കിൽ അവരെ ഒന്നു സഹായിക്കു, തുടക്കത്തിൽ വെറും കൌൺസിളിംഗ് മാത്രം മതിയാവും depression ഇലേക്ക് കോയാൽ മെഡിസിന് ഇല്ലാതെ രക്ഷപെടില്. ഇതിലെ പൊസിറ്റീവ് വശം എല്ലാവർക്കും മനസിലാക്കാൻ പറ്റും എന്നു വിചാരിക്കുന്നു. താങ്ക് യൂ

    • @marygreety8696
      @marygreety8696 ปีที่แล้ว

      Thanks for sharing. .I had gone through postpartum depression after my first delivery . So I know how it is. We should help others who are undergoing the same situation. Support ur-husbanf. He will be alright soon

    • @kunjusarjun4386
      @kunjusarjun4386 ปีที่แล้ว

      Njan depression stagilude kadannu poyathanu ente hus ayirunnu enikku support. Enne hspl kondupoyi 6 months tab kazhichu ipo oru problevum illa.

    • @Sujeeshkumar9545
      @Sujeeshkumar9545 ปีที่แล้ว +3

      ഞാനും ഇതേ പ്രശ്നം നേരിടുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു

    • @user-ez9yg9ex9t
      @user-ez9yg9ex9t ปีที่แล้ว +5

      എനിക്ക് 25വയസ്സ് ഉണ്ട് എൻ്റെ വീട്ടിൽ ബാപ്പ ഉമ്മ എപ്പോളും ഇടി ആണ് ഇവരും എന്നെ ഉപദ്രവിക്കുമയിരുന്നു എനിക്ക് പിന്നെ ഉൾഭയം വരാൻ തുടങ്ങി പിന്നെ അതിൻ്റെ തീവ്രത കൂടി ക്ലാസിൽ ആരോടും mindilla പുറത്ത് പോയി cricket കളി ഫുട്ബോൾ ഒന്നും ഇല്ല ഈ അവസ്ഥ വരാൻ തുടങ്ങിയത് High school എത്തിയപ്പോൾ ആണ് എനിക്ക് കൂട്ടുകാർ ഇല്ല അധികം നാല് പേര് മാത്രം ഞാൻ തടിയൻ ആയതിൻ്റെ പേരിൽ ഒരുപാട് കളിയാക്കലുകളു നേരിട്ടിട്ടുണ്ട് so എനിക്ക് വൈരാഗ്യ ബുദ്ധി കൂടാൻ തുടങ്ങി തിരിച്ച് ഞാനും കൈ കൊണ്ട് പ്രതികരിക്കാൻ തുടങ്ങി പ്ലസ്ടു വരെ അത്രയും പക്ക ഗുണ്ടായിസം ആയിരുന്നു. അത്ര മാത്രം പിള്ളേർ എന്നെ ഉപദ്രവിക്കുമയിരുന്നു.പിന്നീട് അന്യ നാട്ടിൽ പഠിക്കാൻ പോയി ragging ഒക്കെ കിട്ടി seniors ആയി അടുപ്പം ആയി അവർ എന്നെ ക്രിക്കറ്റ് ഫുട്ബാൾ അതിലേക്ക് എന്നെ ചേർത്ത് എന്നെ mentally active ആക്കി but എൻ്റെ ഹോസ്റ്റൽ friends നായിൻ്റെ മക്കൾ ഒരു കാര്യത്തിലും എന്നേ കൂടെ കൂട്ടില്ല സിനിമക്ക് പോകുമ്പോൾ അല്ലെങ്കിൽ trip പോകുമ്പോൾ എന്നിട്ട് അവർ facebook instagram അതിൽ photos update ചെയ്യും അതിൽ ഒന്നും എൻ്റെ ഫോട്ടോ ഇല്ല ഞാൻ അവരുടെ കൂടെ ഇല്ല.അത് കാരണം എൻ്റെ seniors എന്നോട് ചോദിക്കാൻ തുടങ്ങി നീ എന്താ അവരോട് കൂട്ട് കൂടാത്തത് എപ്പോളും ഒറ്റക്ക് ആണല്ലോ എന്ന ചോദ്യം ഇത് കേട്ട് ഞാൻ mentally depression ആയി അത് കാരണം പഠനത്തിൽ concentration കിട്ടാതെ ആയി സപ്ലിയുടെ എണ്ണം കൂടി. stress tension കൂടി migraine sinus തലക്ക് full pressure ആയിരുന്നു.പിന്നീട് ഒറ്റക്ക് റൂം എടുത്തു എന്നിട്ടും എനിക്ക് കുറവില്ല അത്ര മാത്രം ഏകാന്തത loneliness അനുഭവിച്ചു പിന്നെ course തീർന്നു അതിന് ശേഷം നാട്ടിൽ നിക്കും എക്സാം എഴുതാൻ മാത്രം പോകും തിരിച്ച് നാട്ടിൽ വരും അങ്ങനെ ആയി.നാട്ടിൽ പിന്നെ യോഗക്ക് പോയി അങ്ങനെ ആണ് എൻ്റെ മാനസിക പ്രശ്നങ്ങൾ മാറിയത്.ഒരു ദിവസം migraine കാരണം വേദന കൂടി തീവ്രതയിൽ ആയി എത്ര ഹോസ്പിറ്റലിൽ കയറി ഇറങ്ങി അവസാനം antibiotic start ചെയതു രണ്ട് മാസം ആവി പിടിച്ചു പിന്നെ നസ്യം ചെയ്തു ഇപ്പൊൾ ആണ് set ആയിരിക്കുന്നത്

    • @sha6045
      @sha6045 ปีที่แล้ว

      @@user-ez9yg9ex9t enikum friends ella 🥲 chila health condition isues karanm epole veetileum aane 😕

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +173

    'നീ വെറുതെ ചിന്തിച്ചു കൂട്ടാണ്.. നിനക്ക് എല്ലാം കൂടിയതിന്റെ കുഴപ്പം ആണ്...' ഈ ഡയലോഗ് ആണ് main 😂

    • @BeautyWithinMalayalam
      @BeautyWithinMalayalam  ปีที่แล้ว +7

      athe😌

    • @dhanyakatturdhanya.k9783
      @dhanyakatturdhanya.k9783 ปีที่แล้ว +13

      അത് ഒരു പൊതു ഡയലോഗ് ആണ് കാരണം 😂.... ഉണ്ട വന് അറിയില്ലല്ലൊ ഉണ്ണാത്തവൻ്റെ വിശപ്പ്.

    • @rafeeqrafi1702
      @rafeeqrafi1702 ปีที่แล้ว +1

      അനുഭവം 😬

    • @aspire666
      @aspire666 ปีที่แล้ว +1

      Sathyammmmmm 😂

    • @safnashameer2235
      @safnashameer2235 11 หลายเดือนก่อน +1

      Enneyum ithe dialogue paranjitundu

  • @saajswapnam
    @saajswapnam ปีที่แล้ว +5

    സത്യം സ്ഥിരമായിട്ട് കണ്ടിരുന്ന ഒരാളാണ് കുറെ കാണാനുമില്ല കുറെ നാളായിട്ട് ഞാനും മൊബൈലും ഉപയോഗിക്കില്ലായിരുന്നു. ഇപ്പോൾ ഞാൻ ചെറിയൊരു ചാനൽ തുടങ്ങി ചേച്ചിയുടെ സപ്പോർട്ട് വേണം കേട്ടോ

  • @jwalajwala5556
    @jwalajwala5556 ปีที่แล้ว +43

    ഇങ്ങനെ ഒരു അവസ്ഥ അനുഭവിച്ചവർക്കേ അതിന്റെ തീവ്രത അറിയൂ..😓
    ആർക്കും അങ്ങനെ ഒന്ന് ഉണ്ടാകാതെയിരിക്കട്ടെ കാരണം അത്രയ്ക്ക് ഭീകരമാണ് ..

    • @unnisettan8293
      @unnisettan8293 11 หลายเดือนก่อน +1

      Athe bro😢

    • @jwalajwala5556
      @jwalajwala5556 11 หลายเดือนก่อน

      @@unnisettan8293 ഇതെല്ലാം മാറും.. ഈ അവസ്ഥയൊക്കെ അതിജീവിച്ചാൽ ഏത് സിറ്റുവേഷൻ ഇനി വന്നാലും ഫേസ് ചെയ്യാൻ പേടിയുണ്ടാവില്ല 😇..

    • @leoansil7190
      @leoansil7190 9 หลายเดือนก่อน +1

      Sattiyam

    • @divyapk8911
      @divyapk8911 7 หลายเดือนก่อน +1

      Sathyam

    • @asharafasharu347
      @asharafasharu347 4 หลายเดือนก่อน +1

      സത്യം

  • @Jes_lin
    @Jes_lin ปีที่แล้ว +58

    As a person who has gone through depression , I can relate u....happy to know that u have recovered from it....keep going...always be happy❤️

  • @deepavenugopal8915
    @deepavenugopal8915 ปีที่แล้ว +18

    ഈ അവസ്ഥ ഇൽ കൂടെ ആണ് ഞാൻ കടന്നു പൊയ്‌കൊണ്ടേ ഇരിക്കുന്നത്. ആർക്കും പക്ഷെ എന്നെ മനസ്സിലാകുന്നില്ല. പ്രശ്നം ഉണ്ടെന്നു പറയുമ്പോ നല്ല അടി കിറ്റാതെന്റെ ആണെന്ന പറയുന്നേ. ആകെ ജോബ് നു പോകുന്ന ടൈം ഇൽ കുറച്ചു എൻഗേജ്ഡ് ആകുന്നെ.. അല്ലാത്തപ്പോ പറയാൻ പറ്റില്ല,anxiety, excitement,over reacting and over pocessive, and feel tired every time... Feel like numb weightless, heartless.

    • @gemsree5226
      @gemsree5226 ปีที่แล้ว

      I hope you get back to your good times soon. You're not alone. Everything you feel is right and you deserve every happiness in the world.. ❤

    • @anshifakv-zn2vr
      @anshifakv-zn2vr ปีที่แล้ว

      Vitamin d check cheyy

  • @favme6992
    @favme6992 ปีที่แล้ว +14

    എനിക്കും same അവസ്ഥ, എന്റെ husband നോട്‌ പറഞ്ഞിട്ട് അടിയുടെ കുറവാണ് എന്ന് പറയും 😔

    • @adiz3500
      @adiz3500 5 หลายเดือนก่อน

      Hisbandine ee karyathil mid aakenda.. Nanum kure varsham husbandinte ishtam nokki.. Ippo ottak Dr dth povum.. Pulline kootoola😂.. Nammalale anubavikkunne

  • @PonnuAthirazworld
    @PonnuAthirazworld ปีที่แล้ว +6

    Welcome back dear🥰🥰🥰🥰

  • @rishinstoysworld3712
    @rishinstoysworld3712 ปีที่แล้ว +45

    തിരിച്ച് വന്നതിൽ വലിയ സന്തോഷം.... ❤️❤️❤️ Full support 👍👍

  • @user-gh8ht8gs3u
    @user-gh8ht8gs3u 7 หลายเดือนก่อน +4

    Nicevideo🥰ഈ പറഞ്ഞതെല്ലാം 100%%ശരിയാണ്. ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിരുന്നു. ആർകെങ്കിലും എന്തെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടങ്കിൽ ഉറപ്പായിട്ടും ഒരു നല്ല phsychatrist ne kananam. പേടിക്കേണ്ട കാര്യം ഇല്ല. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു treatment edukkathe ഇരിക്കരുത്. മറ്റുള്ള അസുഖങ്ങൾ പോലെ ഇതും ഉള്ളൂ. നമ്മുടെ ഈ ജീവിതം നമുക്ക് ഓരോ നിമിഷവും സന്തോഷത്തോടെയും സമാധാനത്തോടെയും കൊണ്ട് പോകണം 👍നമ്മൾ strong അയാലേ നമ്മളെ ആശ്രയിച്ചു കഴിയുന്നവരും Strong ആകു. എല്ലാ പ്രശ്നങ്ങൾക്കും solution ഉണ്ട്.❤

  • @user-fr5tf5gk9x
    @user-fr5tf5gk9x ปีที่แล้ว +76

    ദൈവമേ... എന്നെ വീണ്ടും ആ അവസ്ഥയിലേക്ക് തള്ളി വിടല്ലേ... ഭീകരമായിരുന്നു ആ ദിവസങ്ങൾ 😞

  • @sufimusthucookingvlogs
    @sufimusthucookingvlogs ปีที่แล้ว +28

    നിങ്ങളെ വീണ്ടും കണ്ടതിൽ ഒത്തിരി ഹാപ്പി എന്ത് പറ്റി എന്ന് അറിയാതെ മനസ്സിൽ ഒരു നോവ് ഉണ്ടായിരുന്നു നിങ്ങൾ എവിടെ പോയിന്നു 🥰

  • @arunrajan3232
    @arunrajan3232 ปีที่แล้ว +31

    സത്യായിട്ടും ഇന്നലെ ചേച്ചിയുടെ പഴയ ഒരു വീഡിയോ കണ്ടപ്പോ ഓർത്തു ,, എവിടെ പൊയ്, എന്നാ പറ്റി എന്നൊക്കെ .. എന്തായാലും happy to see you backk💚

  • @dreamkitchenandgarden4540
    @dreamkitchenandgarden4540 8 ชั่วโมงที่ผ่านมา

    സത്യമാണ് ഈ പറയുന്നത് ഈ അവസ്ഥ അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രത മനസ്സിലാവു😢

  • @jyothish7378
    @jyothish7378 6 หลายเดือนก่อน +2

    കുട്ടിക്ക് നല്ല വിവരം ഉള്ളതുകൊണ്ടാണ് ഇത്തരം സാഹചര്യം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചത്.അതുകൊണ്ട് മികച്ച ചികിൽസ ലഭിച്ചു.ഒരു കുഴപ്പവും വരില്ല...എല്ലാം ശരിയാകും...പ്രാർത്ഥിക്കുന്നു...🙏

  • @jishashino1332
    @jishashino1332 ปีที่แล้ว +5

    രണ്ടു വർഷം മുൻപ് എനിക്കും ഇതുപോലെ ഉണ്ടായി ഉറക്കം ഇല്ല, എപ്പഴും കരച്ചിൽ തന്നെ,ഒറ്റക്ക് ഇരിക്കാൻ പേടി, ഓഹ് ഓർക്കാൻ വയ്യ... Vit d 5 എന്റെ ഈശോയും ജപമാലയും കാരണം ജീവിച്ചിരിക്കുന്നു..

    • @Shana234
      @Shana234 4 หลายเดือนก่อน

      Dr e kaanicho ningal

    • @jishashino1332
      @jishashino1332 4 หลายเดือนก่อน

      @@Shana234 mm കാണിച്ചു.. എന്റെ ഒരു ഫ്രണ്ട് പറഞ്ഞിരുന്നു ചിലപ്പോൾ vit d കുറവായിരിക്കും എന്ന് അതുകൊണ്ട് ഞാൻ ഡോക്ടറിനോട് അങ്ങോട്ട്‌ ചോദിച്ചു ഇത് ചെക്ക് ചെയ്യാമോന്ന് അങ്ങനെ blood test ചെയ്തു റിസൾട്ട്‌ 5 ആയിരുന്നു പിന്നെ tablets തന്നു

    • @Shana234
      @Shana234 4 หลายเดือนก่อน

      @@jishashino1332 thanks for reply

  • @lifejourneywithmyfamily
    @lifejourneywithmyfamily ปีที่แล้ว +19

    ഇനി നല്ലത് മാത്രം ഉണ്ടാകട്ടെ 🥰🥰🥰🥰ഞാൻ first time ആണ്‌ വീഡിയോ കാണുന്നെ, thumbnail കണ്ടപ്പോൾ പെട്ടെന്ന് സാമന്തയെപോലെ തോന്നി 🥰🥰🥰

  • @shilpakichus362
    @shilpakichus362 ปีที่แล้ว +7

    Njan ഇതൊക്കെ വന്നിട്ട് എനിക്ക് ഏതോ മാറാൻ രോഗം ആണെന്നും പറഞ്ഞു എന്റെ കുഞ്ഞിന് ആരുമില്ലല്ലോ എന്ന് വിചാരിച്ചു ഒരു പാട് സങ്കടപ്പെട്ടു നടക്കാറുണ്ട് മനസ്സിൽ ഒരു സമാദാനവും ഇല്ല നിസാരകാര്യത്തിന് ദേക്ഷ്യം സങ്കടം ഒക്കെ വരും ആരും മൈൻഡ് ചെയ്യില്ല വല്ലാത്ത പേടിയും കുഞ്ഞിനെ പോലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ ഇപ്പോളും 😭😭😭

    • @sweetfamily4218
      @sweetfamily4218 8 หลายเดือนก่อน

      IPO engane und plz reply

    • @georgelukose08
      @georgelukose08 6 หลายเดือนก่อน

      Eat vitamin d

    • @sweetfamily4218
      @sweetfamily4218 6 หลายเดือนก่อน

      @@georgelukose08 enthaa problem?

  • @rajishatibin2585
    @rajishatibin2585 ปีที่แล้ว +53

    എത്ര നാളായി കണ്ടിട്ട്..... നീ എവിടെയും പോയേക്കല്ല് കേട്ടോ.

  • @odyssey8631
    @odyssey8631 ปีที่แล้ว +22

    Hi Dear.. ithilum bheekara version aayirunnu entethu.. I took medicine for 9 months and then came out of it. 5 years munne aayirunnu ithokke sambavichath. Along with medicine I started meditation as well. Inner engineering program attend cheythirunnu. Last 5 yearsil lifil sad situations undayittund, but I learned to manage it well. My depression made me a better person😊 So ith vayikkunna same situation koode pokunbavarodu.. there is light at the end of the tunnel..❤️❤️

    • @kunjusarjun4386
      @kunjusarjun4386 ปีที่แล้ว

      9 month kazhichu nirthiyo

    • @odyssey8631
      @odyssey8631 ปีที่แล้ว +1

      Yes, 9 months kazhinju medicine stop cheythu. There were issues like tightness in chest and some kind of pain in head for a while, edaykku vannu pokunna problems.. but slowly ellam ok aayi. Ithu ellarudem casilum different timeline aayirikkum.. but slowly you can come out of it.

    • @kunjusarjun4386
      @kunjusarjun4386 ปีที่แล้ว

      @@odyssey8631 mmm njan 6 months kazhichu stop cheythu. But ini angane nthelum varumo enna pedi und.

    • @odyssey8631
      @odyssey8631 ปีที่แล้ว +1

      @@kunjusarjun4386 Vannalum nammal overcome cheyyum.. now we have learned how to come out of it 😊

    • @mrsabbyjose2203
      @mrsabbyjose2203 ปีที่แล้ว

      Avide anu kanichae

  • @reshmaanoop3360
    @reshmaanoop3360 ปีที่แล้ว +15

    Good that you have opened up this in social platform....you have influenced so many women out there to realize their problem and open out this to others without any awkward feeings

  • @athirasprasnth93
    @athirasprasnth93 ปีที่แล้ว +4

    ഞാൻ ഇടയ്ക്ക് ഓർക്കും ചേച്ചി എവിടെ പോയെന്ന്..ഇടയ്ക്ക് ചാനലിൽ കേറി നോക്കും..നല്ല നല്ല വീഡിയോ ആയിരുന്നു ചേച്ചിടെ..Genuine vologger ♥️..അതാണ് ഓർത്തിരുനത്...ഞാനും ഈ stagelude കടന്നു പോയിട്ടുണ്ട് .

  • @neethuvijith8197
    @neethuvijith8197 ปีที่แล้ว +2

    Thirichu vannathil valare happy chechiii

  • @vineethakalarikkal7680
    @vineethakalarikkal7680 29 วันที่ผ่านมา

    ഒന്നും ഇല്ലഡേ. സന്തോഷം ആയി ഇരിക്കു തൻ്റെ എല്ലാ
    വീഡിയോയും കാണാറുണ്ട്
    എല്ലാം നന്നായിട്ടുണ്ട്.വീഡിയോസ്
    ഇനിയും ചെയ്യൂ.❤❤❤

  • @Come_WitH_myeenuh
    @Come_WitH_myeenuh ปีที่แล้ว +47

    Depression don't take it as simple. its very painful experiencs and its not a mental problem. be strong stay happy ❣️🫂

    • @BeautyWithinMalayalam
      @BeautyWithinMalayalam  ปีที่แล้ว +4

      Yes dear😊.. Thabk u so much 🥰

    • @viewersjm_5950
      @viewersjm_5950 ปีที่แล้ว +1

      @@BeautyWithinMalayalam lock down time il enik undayitund anubavichavarke athinte vishamam ariyu😐

  • @ayshaMisiriya-rx9qv
    @ayshaMisiriya-rx9qv 2 วันที่ผ่านมา

    എന്റെ ഉമ്മാക് same അവസ്ഥ ആണ് 7,8 മാസായി തുടങ്ങിട്ടു ടെൻഷൻ,ശരീരം നീറ്റൽ,weight കുറഞ്ഞു,മുടി കൊഴിച്ചിൽ അങ്ങനെയൊക്കെ...ഒരുപാട് doctors നെ കണ്ടു എല്ലാരും ടെൻഷൻ ന്റെ tablet കൊടുത്തു അത് ഉമ്മാന്റെ ബോഡിക് താങ്ങാൻ പറ്റുന്നില്ല അവസാനം കഴിഞ്ഞ വീക്ക്‌ ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ പോയി ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോ വിറ്റാമിൻ ഡി പറ്റ കുറവാണ്(12 ഉള്ളു )8 week tablet കുടിക്കാൻ പറഞ്ഞിട്ടുണ്ട് weekly 1 വീതം സ്റ്റാർട്ട്‌ അക്കിട്ടുണ്ട്...മാറി കിട്ടിയ മതിയെന്നു

  • @krishnaaaa999
    @krishnaaaa999 ปีที่แล้ว +2

    ഇനിയും വീഡിയോ ഇടണം ഫുൾ സപ്പോർട്ട് ❤️❤️❤️❤️

  • @ayishashafi9010
    @ayishashafi9010 6 หลายเดือนก่อน +5

    Enne ee oravasthayilakkiyath ente family aahnu ippo ellavarum enne care cheyyunnund but enne ottappeduthiyadum kuttapoeduthiyadum vedanipichathum manassil vannkonderikkunnu kinjakalanghal enne.vetayadunnu ippo enikk arudem sneham venda avarokke paranj thalarthiyath manassil inghane kuthinovikkunnu

    • @sha6045
      @sha6045 หลายเดือนก่อน

      Nenti age ethrya

  • @youme9553
    @youme9553 ปีที่แล้ว +2

    എനിക്കും നല്ല ഇഷ്ടം ആണ് താങ്കളെ.. Look soo nice 😂😂dont worry be happy. We are with u.. Ok ❤❤

  • @Umadevi_Rajan
    @Umadevi_Rajan ปีที่แล้ว +6

    Such an inspiring story. Thank you soo much for sharing and spreading awareness.

  • @dr.abhijathmurali313
    @dr.abhijathmurali313 ปีที่แล้ว +21

    Aji Chechii !! Much happy to see you back ❤️

  • @ancyjustine1077
    @ancyjustine1077 ปีที่แล้ว +6

    തിരികെ വന്നതിൽ സന്തോഷം... ചേച്ചി.. 🥰

  • @aadhi7903
    @aadhi7903 ปีที่แล้ว +2

    So happy to c u dear ...we all with u ...I can understand you 💗

  • @seemapradeesh1719
    @seemapradeesh1719 ปีที่แล้ว +2

    Very useful video. Stay strong ♥dear. God bless you😍

  • @shijinizam9885
    @shijinizam9885 ปีที่แล้ว +2

    Orupad orupad upakarapettu
    Thurne parayan kanicha ee manse
    Orupad sthreekalude kudumba jeevitham nereyakkum👍👍👍👍👍

  • @rethulm9350
    @rethulm9350 ปีที่แล้ว +3

    ഞാനും ഈ അവസ്ഥ യിലൂടെ കടന്ന് പോയതാ ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് മരിക്കാതെ ഇപ്പോ ജീവിക്കുന്നു

    • @anmmp3068
      @anmmp3068 11 หลายเดือนก่อน

      Mariyo? Enikumund

  • @Umadevi_Rajan
    @Umadevi_Rajan ปีที่แล้ว +2

    Super helpful.I too required to consult a doctor. Thanks for sharing dear

  • @dailywinner6727
    @dailywinner6727 ปีที่แล้ว +13

    Sis പറഞ്ഞത് എല്ലാം ഉണ്ട് .1 year ആയി .helath anxiety കൊണ്ട് ഒരു രക്ഷയും ഇല്ല .സൈക്കോളജിസ്റ്റിനെ ആണ് കാണുന്നത് .മാറ്റം ഒന്നും ഇല്ല .long distansil പോകാൻ ഭയം .വീട്ടിൽ ഒറ്റക് ഇരിക്കാനും പറ്റുന്നില്ല .ആരെങ്കിലും കൂടെ വേണം .ഇല്ലെങ്കിൽ ഫുൾ നെഗറ്റീവ് thought കൊണ്ട് anxiety ആകും .24*7 concentrate cheyyunnath chestilum breathingilum .വിറ്റാമിന് d3 level 10 ആണ് .doctor suppliment ഒന്നും തന്നില്ല .പാലും പഴവും ഒക്കെ കഴിച്ചാൽ മതിന്നു പറഞ്ഞു .വല്ലാത്തൊരു അവസ്ഥ 😭😭😭😭

    • @shynijyothi5362
      @shynijyothi5362 ปีที่แล้ว +1

      നിങ്ങൾ വേഗം ഒരു Psychiatrist നെ കാണൂ. ഇവർ പറഞ്ഞ പോലെ ഏതെങ്കിലും medical Collegeൽ കാണിയ്ക്കൂ.

    • @dailywinner6727
      @dailywinner6727 ปีที่แล้ว

      @@shynijyothi5362 ❤️

    • @sreenikhil95
      @sreenikhil95 ปีที่แล้ว

      Vit d3 10 anenkil u should definitely take medicine asap.. vere doctore kandu nokku

    • @jasnajasnashaji2996
      @jasnajasnashaji2996 ปีที่แล้ว

      Vegam oru phycratistne kanikku.

    • @dhanyakatturdhanya.k9783
      @dhanyakatturdhanya.k9783 ปีที่แล้ว

      Vit D പത്താണെങ്കിൽ Suppliment തരേണ്ടതാണല്ലൊ.... 10 വളരെ കുറവല്ലെ, എനിക്ക് തലവേദനയും, കണ്ണ് വേദനയും, കാല് വേദനയും ആയി ഡോക്ടറെ കണ്ടപ്പോൾ Vitamin D 10 ആയിരുന്നു.. ഡോക്ടർ Vit D Capsule തന്നു . ഇപ്പോൾ ഒരാഴ്ചയായി മരുന്ന് കഴിക്കുന്നു... വേദനയുംക്ഷീണം കുറച്ച് കുറവുണ്ട്..!

  • @juliarachelvarghese
    @juliarachelvarghese ปีที่แล้ว +14

    What u said about family support, that is very true. Trying to make them understand anything is extremely difficult ,and especially when it comes to these situations it's even more tough to convince them.

  • @athiradilip6416
    @athiradilip6416 ปีที่แล้ว +13

    First time seeing your video.. Ithoke ellarodum share cheyan thonyathu itself is very helpful for many people.. Palarum ithu purath parayathe ottaku kashtapedarund.. Everyone should understand that this is real.. and they need love support and proper treatment.. Happy for you that you recovered.. Wishing you lots and lots of happiness throughout life.. Live your life to the fullest☺

  • @rahanasudharsan5158
    @rahanasudharsan5158 ปีที่แล้ว +15

    So so happy to see you after long break ❤️. Girl you are strong and wishing you all the good things in life. Really appreciate that you shared your tough time with us. I am sure that it will help many people. More strength to you 💪

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 ปีที่แล้ว +4

    ആശംസകൾ......പിന്തുണ. 😍😍

  • @sijuk1741
    @sijuk1741 ปีที่แล้ว +1

    ഞാൻ ഇടയ്ക്കു പഴയ വീഡിയോ നോക്കിയിരുന്നു.. മതിയാക്കി പോയൊന്നു...... ഇതായിരുന്നു പ്രശ്നം അല്ലെ.... സാരമില്ല സിസ്റ്റർ എല്ലാം ശെരിയാവട്ടെ 😊😊

  • @angelinrinz
    @angelinrinz ปีที่แล้ว +5

    I can understand this situation because I feel the same now also . When ever I have pain in chest I think it's bcz of some gastric problem but it turns out bcz vitamin D deficiency & cholesterol. I feel extant same difficulty I can't control my emotions like before I do take vitamin D medicine still also I felt like i just wasting my life. I try to do something but It's difficult to complete what I'm doing 😕 try to being happy but only place that gives me is my room others are keep asking something that irritates me more I keep try to say my situation bit they can't understand me ,they think it's because I'm lazy to do something. I totally understand & relate that situation. It's tough to keep alive😮‍💨😔

  • @sibicyriac1402
    @sibicyriac1402 ปีที่แล้ว +2

    God bless you Epol Agane undu? Happy Ayettu Erekan sramikuka. Athareyoum pettannu pazyethu pole Therechuvaruka❤

  • @babithambalan5760
    @babithambalan5760 ปีที่แล้ว +2

    Happy to see u back

  • @deekshitavenugopal7253
    @deekshitavenugopal7253 ปีที่แล้ว +12

    I was in tears ...wen I saw this .. exactly what I went through

  • @Aminaisha1220
    @Aminaisha1220 ปีที่แล้ว +2

    താങ്ക്സ് sis, ഇതേ അവസ്ഥയിലാണ് ഞാൻ ഇപ്പോ, എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു, ഉടനെ ട്രീറ്റ്മെന്റ് എടുക്കും 👍🏻

  • @dhanyakatturdhanya.k9783
    @dhanyakatturdhanya.k9783 ปีที่แล้ว +2

    എൻ്റെ അവസ്ഥ ഒരു Silent Killer ആണ്..... മനസ്സിനെ മെല്ലെ മെല്ലെ കൊന്നു കൊണ്ടിരിക്കും... ഒരു പാട് സഹിച്ചിരുന്നു, എല്ലാം ഉള്ളിലിട്ടൊ തുക്കി സഹിക്കുകയായിരുന്നു... ഇപ്പോൾ സന്തോഷമായിരിക്കാൻ ശ്രമിക്കാറുണ്ട്, ഇതുക്കും മേലെയായിരുന്നു എൻ്റെ മനോവേദന... എല്ലാം ഉള്ളിൽ കുഴിച്ചുമൂടി 10, 16 വർഷങ്ങളോളം സഹിച്ചു...... സാധാരണക്കാരെ പോലെ ജീവിക്കാൻ ഒരു പാട് സഹിച്ചു, പാടുപെട്ടു.... കുറച്ചു കാലം മുമ്പ് ചെറിയ ചെറിയ തിരിച്ചറിവുകൾ വന്നു തുടങ്ങി.... ഇപ്പൊ അങ്ങനെ പോണ്...!

  • @bindhut8932
    @bindhut8932 ปีที่แล้ว +1

    നല്ലത് മാത്രം ഉണ്ടാവട്ടെ ഇനി 🥰

  • @dhanyaremesh8565
    @dhanyaremesh8565 ปีที่แล้ว +1

    കഴിഞ്ഞ 4 വര്‍ഷം ആയി ഞാന്‍ medicine കഴിക്കുന്നു. Medicine കുറച്ചു കൊണ്ടു വരുന്നു.ഇടയ്ക്ക് ഒരു ദിവസം നിര്‍ത്തി നോക്കി. പെട്ടന്ന് പഴയ പോലെ ആയി. വീണ്ടും medicine കഴിക്കുന്നു

    • @indiradevi4493
      @indiradevi4493 ปีที่แล้ว

      ഇടക്ക് മെഡിറ്റേഷൻ ഒന്നും ചെയ്യുന്നില്ലേ 🤔ഞാൻ nurse ആണ്... Tablet എടുത്തു തുടങ്ങാനുള്ള പേടി കൊണ്ടാണ്....

    • @dhanyaremesh8565
      @dhanyaremesh8565 ปีที่แล้ว

      @@indiradevi4493 meditation ല്‍ മാറില്ല. Medicine തന്നെ കഴിക്കണം 4 വര്‍ഷം കൊണ്ട്‌ 7 tablets ല്‍ നിന്ന് 1&1/2 വരെ ആയി. But 1/2 tablet നിര്‍ത്തി നോക്കി dr. അപ്പോൾ കൂടി. ഇത് വളരെ slowly നിർത്തി കൊണ്ട് വരണം. പെട്ടെന്ന് stop ചെയ്യരുത്. എന്റെ dr മാറി അതാ എനിക്കു് പറ്റിയത്. ഇപ്പോള്‍ കുറവുണ്ട് രാവിലെ 3tablets night 3tablets ആയി .ആരും ഇത് വെച്ചു കൊണ്ട്‌ ഇരിക്കാന്‍ പാടില്ല. Medicine കഴിച്ച് കുറെ കഴിയുമ്പോള്‍ മാറും

    • @indiradevi4493
      @indiradevi4493 ปีที่แล้ว

      @@dhanyaremesh8565 mm...👍

  • @Shyjavinod
    @Shyjavinod ปีที่แล้ว +6

    Chechii missed u soo muchhh, idakk vann nokkumaayirunnu,, happy to see you back 😘

  • @neethuprince123
    @neethuprince123 ปีที่แล้ว

    എത്ര നാളായി ചേച്ചിയെ കണ്ടിട്ട് ഞാൻ ഇടക്ക് നോക്കും വീഡിയോ ഉണ്ടോന്നു... ചാനൽ ൽ നോക്കും ഇനി എനിക്ക് നോട്ടിഫിക്കേഷൻ വരാഞ്ഞിട്ടാണോ എന്നു കരുതി... 💞💞really miss cheythu💞💞💕

  • @daviddevlin8368
    @daviddevlin8368 ปีที่แล้ว +2

    Happy to see u back😍😍😍

  • @NarshidarashidNarshi-pk4pr
    @NarshidarashidNarshi-pk4pr 4 หลายเดือนก่อน

    ഞാനും ഇങ്ങനെ ഒരു അവസ്ഥയിലാണ്. ആർക്കും പറഞ്ഞിട്ട് മനസിലാവുന്നില്ല 😢.

  • @redgulmohar6078
    @redgulmohar6078 ปีที่แล้ว +6

    Njanum kazhija one yr ayit ee oru same avasthel ayirunnu...enikum boarderline personality disorder ayirunnu ee symptoms oke enikum undarnnu...kurach naal medicine kazhichu oke ayi pakshe medicine nirthi kurach naal kazhinj veendum depressionlek poii...chechide video kandethinu sesham ahnu symptoms oke vechit vitamin d deficiency anenn manasilayeth..pinne dr.kandu check chythepo 10 olllu...ipo medication start chythu i feel better now....❣😘😘Thankyou So Much For Sharing Those Experiences...luv u🤗

  • @Afnni
    @Afnni ปีที่แล้ว +5

    passing through the same situation.. nobody to hear nobody to care

    • @marygreety8696
      @marygreety8696 ปีที่แล้ว

      Don't worry. Depend on Gid. Go out even if you don't feel so. . Do something that u like most eg shopping., traveling. Etc

    • @shynijyothi5362
      @shynijyothi5362 ปีที่แล้ว

      എത്ര പ്രായമുണ്ട്. ധൈര്യത്തോട് കൂടി ഒരു നല്ല ഡോക്ടറുടെ അടുത്ത് പോകൂ.

    • @albintrump6082
      @albintrump6082 11 หลายเดือนก่อน

      ​@@shynijyothi5362eth doctor nne annu kanikedath

  • @nimmythottakath9974
    @nimmythottakath9974 ปีที่แล้ว +3

    Chechi anneshich ponnus athira chechik vare msg chythu🫤🫤... Ndhayalm u r back... Santhosham😍

  • @gopikanikhil6663
    @gopikanikhil6663 ปีที่แล้ว +11

    Aji chechi... Really missed you.... Happy to see you again..... Im also going through the same situation... I don't know what to say about this but it's really horrible

  • @adarshjohnson4745
    @adarshjohnson4745 ปีที่แล้ว +2

    Hlo chechi kure nalayi kandit
    Sugamano chechi Chechiyude videok vendi waiting ayirrunnu ❤️❤️❤️❤️❤️🥰🥰🥰😘😘😘♥️♥️❣️❣️💓💓💓💓❤️❤️❤️ ☺️ chechiye മറന്നട്ടിലാട്ടോ ❤️❤️🥰🥰

  • @merlin1604
    @merlin1604 ปีที่แล้ว +14

    I am so happy to see you again. I thought that you were busy with business but now I feel sorry about what you experienced. Please come back with a full swing.

  • @TheFashmishow
    @TheFashmishow ปีที่แล้ว +4

    You are brave enough to talk this openly!!
    More power to you 🔥

  • @sulekhachandran9569
    @sulekhachandran9569 ปีที่แล้ว +2

    Hi dear, I have went thru the same situation and with god's grace I have consulted a psychiatrist and I'm getting better...happy that u have opened up..many wil b facing the same situation and this will b helpful fr them

  • @shahnass5374
    @shahnass5374 ปีที่แล้ว +2

    I missed ur videos all these days , I thought u won't come back . Anyway welcome back 😊

  • @aswathygopi1849
    @aswathygopi1849 ปีที่แล้ว +9

    We can’t decide whether to consult a psychologist or psychiatrist by watching You Tube videos. First you should see a psychologist and if your problem can be addressed with psychological therapy, it will be done so. If your issue needs medication, psychologist will definitely refer to a psychiatrist, he/she won’t try to treat your problem with counselling or any other therapies. I am putting this comment here for better understanding. Many people have this confusion/misunderstanding.

  • @anupamasunilkumar7704
    @anupamasunilkumar7704 ปีที่แล้ว +8

    Orupaadu miss cheythu tto,namukk ishtamullavare kaanaathirikkumpo bhayangara vishamaado, kaathirikkukayayirunnu, ellam maarillea ,thirichu vannathil santhosham,ini regular aayi video idanam,koodeyund tto, full support ❤️❤️ love you dear 😘😘

  • @revathym1
    @revathym1 ปีที่แล้ว +5

    Happy to see u back.. Chechi 💞💞 eni daily videos oke aayit varanam ketto...once n a week channel il vannu nokkuvarunnu chechi vannonne..nammude family lekku oralu tirich Vanna santhosham❤️❤️❤️

  • @rijitha.c.rrijitha.c.r
    @rijitha.c.rrijitha.c.r ปีที่แล้ว +3

    ഹായ് നോട്ടിഫിക്കേഷൻ ഇപ്പോഴാ കണ്ടത് 🥳🥳🥳🥳കാണാതായപ്പോ വിഷമിച്ചു. ഇപ്പോൾ happy ആയി 💝🥰😍😍

    • @rijitha.c.rrijitha.c.r
      @rijitha.c.rrijitha.c.r ปีที่แล้ว +1

      എന്റെ വീട് മങ്കര ആണ്.

    • @BeautyWithinMalayalam
      @BeautyWithinMalayalam  ปีที่แล้ว

      Hi da.. Enikk orma und tta😍

    • @rijitha.c.rrijitha.c.r
      @rijitha.c.rrijitha.c.r ปีที่แล้ว +1

      🥰🥰thank you ഞാൻ delivery ക് admitted ആണു 25 നാണ് date. പ്രാർത്ഥിക്കണം ceserian ആണു. 🙏

  • @chinnubsoubhagya
    @chinnubsoubhagya ปีที่แล้ว +1

    Evidarunnuu.... 😖..happy to see you back.. 💕💕

  • @Gayathri_Mohan
    @Gayathri_Mohan ปีที่แล้ว +1

    Happy To See You Back ..................

  • @mithuuuuu
    @mithuuuuu ปีที่แล้ว

    Very very happy to see u again dear😘😘

  • @yelnadavis
    @yelnadavis ปีที่แล้ว +5

    Don’t worry chechi everything will be alright god bless ❤
    Happy to see you back 🎉

  • @neethuvuthaman9731
    @neethuvuthaman9731 ปีที่แล้ว

    Serikum chechide vido ennle edakku kandappol channel kayari nokki orupadu ayallo kndittu ennu but now really happy to c u... All is well dr chechikutty

  • @joicebijugeorge5835
    @joicebijugeorge5835 ปีที่แล้ว

    Oh my God...... thank you dear for sharing your experience.....
    Stay blessed dear..... 💕💕

  • @aminasulfikar4076
    @aminasulfikar4076 ปีที่แล้ว +2

    Ee video kandappo enikku orupadu sankadam thonni..ente ummaye enikku kazhinja masam nashtappettu..she committed suicide..ummachi depression il aanennu njangal manasilakkan vaikippoyi..doctorine consult cheyyan theerumanichappozhekkum umma poyi..ee paranja Ella symptomsum ummakku undayirunnu..ini aarkkum ingane oru vidhi undavaruthe ennulla prarthana mathre ullu...correct timil asukham thiricharinju treatment cheythillenkil undavunna nashtam valare valuthayirikkum

  • @ajjushemi7180
    @ajjushemi7180 ปีที่แล้ว +1

    Happy to see you again dear💓👍🔥

  • @lekshmimr6036
    @lekshmimr6036 ปีที่แล้ว

    great video.. happy to know about your recovery ..thanks for sharing this

  • @survivewithme3686
    @survivewithme3686 ปีที่แล้ว

    You are strong dear❤️

  • @TRAVELandTRENDS
    @TRAVELandTRENDS ปีที่แล้ว +2

    എന്നും ഓർക്കും, എന്ത് പറ്റി എന്ന്. കുറെ കമന്റ്സ് ചെയ്തു. വീഡിയോസ് ഒരുപാട് miss ചെയ്തു. Soo happy to see you again..

  • @shahananiyu7797
    @shahananiyu7797 ปีที่แล้ว

    Nagale chacheeeeek onnum illa ok be happy der ❤️❤️

  • @shamnajaleel1592
    @shamnajaleel1592 ปีที่แล้ว

    chechi njan eppozhum channel nokkarund. Happy to see u

  • @jithinjoymathew8479
    @jithinjoymathew8479 ปีที่แล้ว

    Happy to see uuu..

  • @remluremlu2071
    @remluremlu2071 หลายเดือนก่อน

    Nalla arive thannthinu nandi sathymane kutty veettukarude sappote kittanam

  • @aksasaji7908
    @aksasaji7908 ปีที่แล้ว +1

    😘😘😘happy chechi ഞാനും ഇതിൽ നിന്ന് വന്നത് aaa

  • @dsvantagepoint6352
    @dsvantagepoint6352 ปีที่แล้ว +1

    Nice to see u back😊

  • @nainamol4772
    @nainamol4772 ปีที่แล้ว +2

    Njan idhee avasathayannu poyii kondirikunaddee😭😭...same situation... Njan ippol anubhavikunade

  • @anjanawilfred6460
    @anjanawilfred6460 ปีที่แล้ว

    Really missed you. Epozhum channelil vannu nokkum. Please continue uploading videos

  • @justingeorgy5408
    @justingeorgy5408 ปีที่แล้ว +4

    Njan anubhavichittundu ethu....arkum paranjan manasilakilla...enikku severe hair loss karanam Dr ne kanichu..agane medicine eduthapola depressionkuranju...but hair loss kurachu kuranju

  • @Priyakurian555
    @Priyakurian555 ปีที่แล้ว +3

    Hi Aji happy to see you back, I was thinking about you other day ❤❤❤❤

  • @lootboxhennasallinone
    @lootboxhennasallinone ปีที่แล้ว +1

    Chechi ❤️❤️❤️welcome back 😘

  • @maryroy3048
    @maryroy3048 ปีที่แล้ว +2

    I can highly relate.... Thanku for sharing the information....u will get better..god bless u chechi

  • @sheethalma376
    @sheethalma376 ปีที่แล้ว

    Love you chechi❤ be strong

  • @blkzfzl9995
    @blkzfzl9995 ปีที่แล้ว

    Oh nice that u spoke on this topic with ur own experience. Me too facing the same issue nd taking medcns from the last one year. Hope will recover fully soon. May god bless u nd all ur subscribers nd those facing these kind of issues..

  • @parvathyraj.u9560
    @parvathyraj.u9560 ปีที่แล้ว +2

    Glad that you spoke about this..U will be back..all the best😃

  • @amruthaashokkumar8393
    @amruthaashokkumar8393 ปีที่แล้ว

    So happy for you🙂

  • @dhanyakurup478
    @dhanyakurup478 ปีที่แล้ว

    But you took the bold decision to see doctor and take treatment mole great 👍

  • @leena2654
    @leena2654 ปีที่แล้ว +2

    Enikum heavy hairfall, moodswings, anxiety, body pain ellam und. Innale doctore kanichu.. Vit d test ozhich bakiyellam test cheyyan thannu.. Labil ethiyappo entho bagyathin vit d3 test cheyyanam enn njan paranju.. Baki ellam normal aan. Vitamin d3 8.
    Ippo oro Vedios irunnu kanunnu🥲

  • @THALAPATHY-GAMING_21
    @THALAPATHY-GAMING_21 ปีที่แล้ว +4

    എനിക്കും ഈ പ്രശ്നം എല്ലാം ഉണ്ട് especially Neck pain, shoulder pain, vomiting ഇന്നലെ ഒരു dr നെ കാണിച്ചു vitamin d നോക്കാൻ പറഞ്ഞു ഇതിനു മുന്നേ 1year മുന്നേ നോക്കിയപ്പോ തീരെ കുറവാരുന്നു. ഇപ്പൊ എനിക്ക് body full ഒരു കനം ഇല്ലാത്തത് പോലെ ആണ്. ചേച്ചി പറഞ്ഞ mood swings ലുടെ ഞാൻ ഇപ്പൊ നടക്കുവാണ് 💯😒 കോളേജ് ൽ പോകാൻ പോലും പറ്റാത്ത അവസ്ഥ 🥺 കോളേജിൽ വെച്ച് അമ്മയെ കാണാൻ തോന്നി കരയും 😒

    • @BeautyWithinMalayalam
      @BeautyWithinMalayalam  ปีที่แล้ว

      Doctore kanicho?

    • @THALAPATHY-GAMING_21
      @THALAPATHY-GAMING_21 ปีที่แล้ว +1

      @@BeautyWithinMalayalam കാണിച്ചു 2 weeks ആയിട്ട് Suppliments എടുക്കുന്നുണ്ട്. But കുറവൊന്നും തോന്നുന്നില്ല.

    • @dhanyakatturdhanya.k9783
      @dhanyakatturdhanya.k9783 ปีที่แล้ว

      ​@@THALAPATHY-GAMING_21 പെട്ടെന്ന് ശരിയാകില്ല.... എനിക്ക് Vit D3 പത്താണ് ,മസിൽ Pain, Born Pain ,തലവേദന, കണ്ണ് വേദന, ഉറക്കമില്ലായ്മ, ഉന്മേഷമില്ലായ്മ ഇതൊക്കെ ആയിരുന്നു ലക്ഷണങ്ങൾ, ഒരാഴ്ചയായി മരുന്ന് കഴിക്കുന്നു. ഡോക്ടർ പറഞ്ഞത് എല്ലിൽ നിന്നും, മസിലിൽ നിന്നും ,എവിടെ നിന്നൊക്കെ Brain വിറ്റാമിൻ D കടമെടുത്തുവോ അതൊക്കെ തിരിച്ച് കൊടുത്തതിന് ശേഷമേ Normalആവൂ എന്നാണ്..😅. അതിന് ഒന്നു രണ്ടു മാസം പിടിക്കുമായിരിക്കും.

    • @rafeeqrafi1702
      @rafeeqrafi1702 ปีที่แล้ว

      @@dhanyakatturdhanya.k9783 😂എല്ലാം ശരിയാവും ഞാൻ ആയൂർവേദം എടുക്കുന്നു ചില സമയങ്ങളിൽ കൈ കാൽ തരിപ്പ് തോന്നും

    • @jincyjoy5457
      @jincyjoy5457 11 หลายเดือนก่อน

      മുടി കൊഴിച്ചിൽ ഉണ്ടായിരുന്നോ?

  • @poojababu2601
    @poojababu2601 ปีที่แล้ว +3

    Very very happy to see you again 💕💕