റോഡിൽ നിന്നും ഇടവഴിയിൽ നിന്നും ബിൽഡിങ് ലേക്ക് വേണ്ട അകലം

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 261

  • @jijocute007
    @jijocute007 2 ปีที่แล้ว +3

    Plot below 3 cents ആണ്, commercial ആണ്, front 3 m വിടണം, back 1.5 m, sides 60 cm. അല്ലേ? 1 side consent ഉണ്ട്. Maximum എത്ര square feet building പണിയാം? എത്ര floor? 10 m height കൊടുക്കാമോ? 7m height മാത്രമേ consent ഉള്ളത് കൊണ്ട് പണിയാൻ പറ്റത്തുള്ളോ? മുകളിലോട്ട് 2nd floor വേറെ set back കൊടുത്തു പണിയാമോ?

  • @shafeersaidhu1735
    @shafeersaidhu1735 2 ปีที่แล้ว +1

    കടയുടെ മുന്നില്‍ grill covering ചെയ്യാന്‍ പഞ്ചായത്ത് റോഡില്‍ നിന്നും എത്ര അകലം പാലിക്കണം..? ഇപ്പോള്‍ ബില്‍ഡിങ് മുന്നില്‍ റോഡിലേക്ക് 3 മീറ്റര്‍ അകലം ഉണ്ട്....

  • @sonaraju1068
    @sonaraju1068 ปีที่แล้ว +1

    When I have got permission from panchayat there is no road along the side of my plot ,now a road having 8 feet is made for the neighbour as a private road having 30 metre long Now my doubt is how much length is to be left as side set back 1 metre,1.5 metre or 2 metre ?

    • @foresightbuilders6656
      @foresightbuilders6656  ปีที่แล้ว

      Ur construction is start or not ???
      As per permission u can construct

  • @muhammedrashidag8447
    @muhammedrashidag8447 10 หลายเดือนก่อน

    റോഡ് വരുന്ന ഭാഗത്തു sunshade extention നിയമം എങ്ങനെ ആണ്?

  • @Shaima_3210.
    @Shaima_3210. 8 หลายเดือนก่อน

    ഒരു സംശയം front 3 MTR side 4.5 MTR വീതിയുള്ള പഞ്ചായത്ത് റോഡ് നീളം 100 MTR (cul de sac) അതിൽ നിന്ന് എത്ര അകലം പാലിക്കണം

  • @NS-iz3lc
    @NS-iz3lc 3 ปีที่แล้ว +2

    Minimum Setback from side boundary to well?
    Also minimum distance from house basement to well? Plot in panchayat

  • @pranavkk3814
    @pranavkk3814 ปีที่แล้ว

    Veedinte front vellam olichu pokunnathinulla ida aanegil setback ethra venam

  • @askarnt2596
    @askarnt2596 3 ปีที่แล้ว +1

    ഈ ങ്ങനെ ഒരു പ്രോബ്ലം കൊണ്ട് ....ഇരിക്കുന്ന ഒരാൾ ആണ് ഞാൻ. .നിങ്ങൾക് കാണിച്ചപ്പോൾ. 6 പ്ലോട്ട്. ആയിട്ട് കിടക്കുന്ന. ..സ്ഥലം അതിൽ ഇടയിലൂടെ. 2 വഴികേൾ.. മുൻപിൽ റോഡ്....

  • @unnikrishnan3898
    @unnikrishnan3898 3 ปีที่แล้ว +1

    side roadil ninnum....1 meter vital mathiyo...pockroad anu......

  • @mohamedshahbasm5757
    @mohamedshahbasm5757 4 ปีที่แล้ว +2

    It is useful.good job.

  • @LINEESHPK-s8g
    @LINEESHPK-s8g 11 หลายเดือนก่อน

    മതിൽ കെട്ടാൻ പഞ്ചായത്ത്‌ റോഡിൽ നിന്നും എത്ര വിട്ണം

  • @joycjohn7580
    @joycjohn7580 3 ปีที่แล้ว +1

    Number ulla 15 varshamai thamasam ulla veed front 5m vittittullathum side ippol pachayat notify chaythatum mumb veed vachappol sada vazhiyum ayirunnu ippol 1st floor paniyunnathin prasnamundo nilavil 1.60cm side roadie ninnum distanse

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      Mukalil Ulla building roadil ninn 3 MTR vitt nirmikendi varum

  • @shihabmanalvayal7061
    @shihabmanalvayal7061 2 ปีที่แล้ว +1

    ഒറ്റയടിക്ക് 7മീറ്റർ ഹൈറ്റിൽ ലുണ്ടാകുന്ന രണ്ടു റൂം കട മുറി മെയിൻ സ്ലാബ് ഇൻറെ പുറത്തേക്കുള്ള തള്ള് 1. 20വിടാൻ പറ്റുമോ

  • @saharakwtsaharakwt3753
    @saharakwtsaharakwt3753 5 หลายเดือนก่อน

    വീട് എടുക്കുന്ന പ്ലോട്ടിന്റെ അടുത്ത് ഒരു തോട് ഉണ്ട് ബിൽഡിംഗ്‌ മായീ എത്ര അകലം പാലിക്കണം ആകെ 5 സെന്റ് പ്ലോട്ട് ആണ്

  • @asdfghj1227
    @asdfghj1227 3 ปีที่แล้ว +4

    3 സെന്റിൽ തഴെ ആണ് സ്ഥലം എങ്കിൽ commercial ബിൽഡിംഗ്‌ പണിയാൻ റോഡിൽ നിന്ന് എത്ര ഏരിയ വിടണം

  • @mujibqadiri
    @mujibqadiri 3 ปีที่แล้ว +1

    പ്ലോട്ടിന്റെ ഒരു സൈഡിൽ പ്രൈവറ്റ് വഴി പോകുന്നുണ്ട്.
    ആ പ്രൈവറ്റ് വഴി, പണിയാൻ പോകുന്ന വീടിന്റെ സൈഡിലാണ്. (ഫ്രന്റ് അല്ല)
    സൈഡിലൂടെ പോകുന്ന ആ വഴിയിൽ നിന്നും എത്ര മീറ്റർ അകലം പാലിച്ചു വേണം ബിൽഡിങ് വരേണ്ടത് ബ്രോ?
    അഥവാ, പ്രൈവറ്റ് വഴിയിൽ നിന്നും എത്ര മീറ്റർ setback (സൈഡ്) വേണം?

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      പ്രൈവറ്റ് വഴിയുടെ നീളം 75 മീറ്റർ വരെ ആണെങ്കിൽ ഒന്നര മീറ്റർ വിട്ടാൽ മതിയാകുന്നതാണ് അതിനുമുകളിൽ ആണെങ്കിൽ രണ്ട് മീറ്റർ വിടണം

  • @kalamTechnique
    @kalamTechnique ปีที่แล้ว

    250 മീറ്ററിൽ ഉള്ള റോഡ് ആണങ്കിൽ റോട്ടിൽ നിന്നാണോ ബിൽഡിംഗ് അളക്കുക അതോ ബിൽഡിംഗ് ന്റെ മാത്രം ഉയരമാണോ നോക്കുക

  • @khalidpmpilakkavu3799
    @khalidpmpilakkavu3799 2 ปีที่แล้ว +1

    ഏഴ് മീറ്റർ വീതിയുള്ള മുനിസിപ്പാലിറ്റി റോഡാണ്. നിർമ്മാണത്തിന് ഇതിൽ നിന്നും എത്ര മീറ്റർ വിടണം. ഇതളക്കുന്നത് നിലവിലെ റോഡിൻ്റെ മധ്യഭാഗത്തുനിന്നാണോ?

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 3 ปีที่แล้ว +1

    2018 ഏപ്രിലിൽ പഞ്ചായത്തിൽ നിന്നും ബിൽഡിംഗ്‌ (വീട് )നിർമാണത്തിന് പെർമിഷൻ എടുത്ത് 2021 മാർച്ചിൽ വീട് നിർമാണം പൂർത്തിയാക്കി മാർച്ചിൽ തനെ വീട് നമ്പറിന് അപേക്ഷ കൊടുത്ത വീടിന് ഏത് നിയമമാണ് പരിഗണിക്കുക????(2018 ൽ ഉള്ള ബിൽഡിംഗ്‌ ആക്ട്/ അല്ലെങ്കിൽ ഇപ്പോൾ ഉള്ള ബിൽഡിംഗ്‌ ആക്ട്,)please Help......

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നിങ്ങൾ ബിൽഡിങ് പെർമിറ്റ് എടുക്കുന്ന സമയത്ത് ഏതു നിയമമാണോ നിലവിലുള്ളത് ആ നിയമം തന്നെയാണ് നമ്പറിംഗ് സമയത്ത് ബാധകമാകുക

  • @adamassociates4571
    @adamassociates4571 ปีที่แล้ว

    250m thazhe ulla notified road inte karyam ano paranjath

  • @1234vada
    @1234vada 3 ปีที่แล้ว +2

    Good info, better to improve to a commonly accepted language

  • @basheershibu8715
    @basheershibu8715 3 ปีที่แล้ว +1

    CORPERATION AREA HIGH WAY FRONTAGE , ETHRA METER VIDANAM, AS PERPER 2021 LATEST RULES

  • @hashimm5562
    @hashimm5562 ปีที่แล้ว

    3 എം റോഡ് ൽ ഷേപ്പ് ആണ്...2 സൈഡ് ഉം m വിടണോ.... അതോ ഒരു സൈഡ് 3 ഉം മറ്റേ സൈഡ് 2 ഉം വിട്ടാൽ മതിയോ...

  • @prasannakumarmundur6470
    @prasannakumarmundur6470 8 หลายเดือนก่อน

    Notified അല്ലാത്ത റോഡ് ആണെങ്കിൽ ഉള്ള സെറ്റ് ബാക്ക് പറയാമോ, frond side ലും ബാക്ക് side ലും 6mtr വഴിയാണ്

  • @jobinjoseph9765
    @jobinjoseph9765 2 ปีที่แล้ว +1

    Panchayat anu .. new veed paniyukayanu.. sidil 3meter veedhiyulla private road und..(below 75mtr length). veed to private road ethra vidanam.. oralude vasthuvilekulla roadanu . ..e road ente plot vare vannu avasanikuvanu..please rply..

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Nigalude veedinte height 7mtr below aanekil 1.50 MTR allenkil 2mtr

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Adarathil plot ennanu kannichirikkunathenkil 1mtr mathi

    • @jobinjoseph9765
      @jobinjoseph9765 2 ปีที่แล้ว +1

      @@foresightbuilders6656 sir. Adarathil purayidam ennanu kanichirikunnath.

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว +1

      Purayidam annekil 1 MTR mathi,

    • @jobinjoseph9765
      @jobinjoseph9765 2 ปีที่แล้ว +1

      @@foresightbuilders6656 thank you .

  • @hashimvettoor8872
    @hashimvettoor8872 3 ปีที่แล้ว +2

    പഞ്ചായത് റോഡിന് വേണ്ടി വസ്തു കൊടുത്തു ഇപ്പോ 1 മീറ്റർ സെറ്റ് ബാക് ഉള്ളത്... ഇപ്പോ അവർ പെർമിറ്റ്‌ തരുന്നില്ല... നമ്മൾ കൊടുത്ത വസ്തു കൂടെ പരിഗണിച്ചാൽ 3 മീറ്റർ ഗ്യാപ് ഉണ്ട്.. എന്നിട്ടും അവർ പെർമിറ്റ്‌ തരുന്നില്ല

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നിങ്ങൾ വസ്തു കൊടുക്കുന്ന സമയത്ത് നിർമ്മാണം നിലവിൽ ഉണ്ടായിരുന്നോ ???.. രേഖാമൂലം ആണോ സ്ഥലം വിട്ടുകൊടുത്തത്

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 3 ปีที่แล้ว +1

    മുൻവശം 6 മീറ്റർ റോഡുളള ചെറിയ Plotil കെട്ടിടം നിർമ്മാണത്തിൽ എന്തെല്ലാം ഇളവുകൾ ഉണ്ട് ?

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Roadil ninn 3 mtr venam, baaki side below 125 SQM plot Aaanekil , small plot inte ilav kittum

  • @PraveenKumar-zi7km
    @PraveenKumar-zi7km 3 ปีที่แล้ว +1

    എന്റെ കട സ്റ്റേറ്റ് ഹൈവേ യിൽ നിന്ന് ഒരു മീറ്റർ അകാലം വിട്ട് ഒരു സെന്ററിൽ ആണ് പണ്ട് പണിഞ്ഞിട്ടുള്ളത്..... ഇപ്പോൾ പിറകിലെ വസ്തു ക്കാരൻ പരാതി കൊടുത്തിട്ടുണ്ട്.... നമുക്ക് നിയമ പരമായി എന്തെങ്കിലും അനുകൂല്യം ലാക്ഭിക്കുമോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നമ്പർ ഉള്ള ബിൽഡിങ് അല്ലേ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നമ്പർ ഉള്ള പഴയ കെട്ടിടം ആണെങ്കിൽ പ്രശ്നമൊന്നുമില്ല.... അതിന്മേൽ പുതുതായി കൂട്ടിച്ചേർക്കൽ ഒന്നും ചെയ്തിട്ടില്ലെങ്കിൽ..... നമ്പർ ഇല്ലാത്ത കെട്ടിടം ആണെങ്കിൽ നിയമപരമായ ഒരു ആനുകൂല്യവുംലഭിക്കില്ല

  • @ranithanc8407
    @ranithanc8407 2 ปีที่แล้ว +1

    4.75 cent plot ആണ്. മുൻഭാഗം 9.30 മീ. വീതി. കോർപറേഷൻ്റെ ചെറിയ റോഡ് അവസാനിക്കുന്നത് ഈ സ്ഥലത്തിൻെറ പകുതി ഭാഗത്താണ്. ബാക്കി ഭാഗം 3 അടി വഴിയാണ്. വഴി 4 അടിയാക്കി മതിൽ കെട്ടാൻ പറ്റില്ലേ ?

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      നിങ്ങൾനിങ്ങളുടെ സ്ഥലത്തുനിന്നും ഒരടി കൂടി വിട്ടു കൊടുത്തിട്ട് അല്ലെ മതിൽ കെട്ടുന്നത്. അതിന് സാധാരണഗതിയിൽ പ്രശ്നം ഉണ്ടാകാറില്ല

  • @shanidks
    @shanidks ปีที่แล้ว

    ഒരു സൈഡിലൂടെ 3 വീട്ടുകാർക്കുള്ള പ്രൈവറ്റ് റോഡ് പോകുന്നു . മുൻവശത്തെ കോർണറിൽ നിന്നും റോഡിലേക്ക് 1.7m und, എന്നാൽ ഇത് പുറകിലേക്ക് എത്തുമ്പോൾ 1.4 ഉള്ളൂ. ഇതിൽ ആവറേജ് 1.5 കിട്ടുന്നത് ഓക്കേ ആണോ. അതോ ഇവിടെ അളവെടുത്തലും 1.5m നിർബദ്ധമാണോ? Average പരുപാടി ഈ സാഹചര്യത്തിൽ പറ്റില്ലേ ????

  • @mohammedbasheer2076
    @mohammedbasheer2076 3 ปีที่แล้ว +2

    Private roadil ninnum സാദാരണ വീടിന്റെ മുൻപാകത്ത് മിനിമം എത്ര set ബാക്ക് വേണം..

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +2

      2 mtr. For road length above 75 mtr, below 75 mtr front minimum 1.80 mtr , width of road not exceed 6 mtr

  • @Rkuttamath
    @Rkuttamath 3 ปีที่แล้ว

    Sir pillar veedinu ethu badhakamano

  • @vipinpp4142
    @vipinpp4142 3 ปีที่แล้ว +1

    എനിക് നാഷണൽ ഹൈവേ യിൽ ഒന്നര സെൻറ് സ്ഥലം ഉണ്ട് സൈഡിൽ one കിലോമീറ്റർ ഡിസ്റ്റൻസ് ഉള്ള പഞ്ചായത്ത് റോഡ് ഉണ്ട്, പഞ്ചായത്ത് റോഡ്‌ 5m വിഡ്ത് ഉണ്ട് അപ്പോൾ പഞ്ചായത്ത് റോഡിൽനിന്ന് എത്ര മീറ്റർ അകലം വെക്കണം....

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      One kilo meter length aano

    • @vipinpp4142
      @vipinpp4142 3 ปีที่แล้ว

      Yes

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      പഞ്ചായത്ത് റോഡ് നോട്ടിഫൈഡ് ആണോ എന്ന് പഞ്ചായത്തിൽ പോയി അന്വേഷിക്കുക, ആണെങ്കിൽ മൂന്ന് മീറ്റ് വിടേണ്ടി വരും അല്ലെങ്കിൽ രണ്ട് മീറ്റർ മതി

    • @vipinpp4142
      @vipinpp4142 3 ปีที่แล้ว

      നോട്ടിഫൈഡ് എന്നു ഉടുപ്ശിക്കുന്നത് എന്താ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      പഞ്ചായത്ത് രേഖാമൂലം ഏറ്റെടുക്കുന്ന റോഡുകളാണ് അത്,

  • @Rkuttamath
    @Rkuttamath 3 ปีที่แล้ว

    2wheel pokunna road aanu but akalam venam. Pillar veedinu. Ethil staircase badhakamano

  • @NandakumarBS
    @NandakumarBS 3 ปีที่แล้ว +1

    സുഹൃത്തെ എൻ്റെ പ്ലോട്ട് 2.5 സെൻ്റാണ്. അവിടെ ഒരു കടയൊ വീടൊ പണിയണമെങ്കിൽ എത്ര മീറ്റർ റോഡിൽ നിന്നും വിടണം? റോഡിൻ്റെ വീതി 6 മീറ്റർ. വസ്തുവിൻ്റെ ഒരു വശത്തുകൂടി 1 മീറ്റർ നടവഴിയുണ്ട്. പുറകിലും, മറു വശത്തും മറ്റു പുരയിടങ്ങളാണ്.4 വശത്തുമായി എത്ര മീറ്റർ വിടണം.?

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Front il ninn 3 mtr venam,

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ഒരു മീറ്റർ നടവഴി 75 മീറ്റർ നീളം ആണെങ്കിൽ ഒന്നരമീറ്റർ വിട്ടാൽ മതി, ബാക്കി വശങ്ങൾ 3 സെൻറിൽ താഴെ ആയതുകൊണ്ട് 60 സെൻറീമീറ്റർ ആയാലും കുഴപ്പമില്ല , സമ്മതപത്രം കിട്ടുമെങ്കിൽ ചേർത്തും പണിയാവുന്നതാണ്

  • @world2623
    @world2623 2 ปีที่แล้ว +1

    Ente plotinte front side pwd roadum sidil panjayath 6 meter below roadum und edil enganeya veed vekkendad please help me

  • @crp-qc1ck
    @crp-qc1ck 11 หลายเดือนก่อน

    Ente സ്ഥലത്തേക്ക് 4ഫൂട്ട് നടവഴി ഉണ്ട് മെയിൻ റോഡിൽ നിന്നും. ഇതിൽ നിന്നും ഒട്ടും വിടാതെ മറ്റൊരു സ്ഥലം ഉടമ വഴിയോട് അടുപ്പിച്ചു വീടിന്റെ കിണറും ഒരു വീടും വാടക മുറികൾ ഉള്ള ഒരു ഇരുനില കെട്ടിടവും നിർമിച്ചു. വഴി യിൽ നിന്നും ഒട്ടും വിട്ടില്ല. നിർമ്മിക്കുബോൾ സ്ഥലത്ത് ഇല്ലായിരുന്നു. എന്റെ സ്ഥലം ഗ്രാമപ്രേദേശത്താണ് വരുന്നത്. അപ്പോൾ എത്ര വിടണം 4 ഫൂട്ട് നടവഴിയിൽ നിന്നും ഇവയെല്ലാം. പ്ലീസ് reaply. Ene എന്താണ് ചെയ്യാൻ patuka

  • @pratheeshpalissery608
    @pratheeshpalissery608 2 ปีที่แล้ว +1

    എന്റെ വീടിന്റെ മുൻ വശം ടാർ ചെയ്ത പഞ്ചായത്ത്‌ വഴി ആണ്
    സൈഡിൽ മുന്നത്തെ ആദരത്തിൽ വഴി ഉണ്ടായിരുന്നില്ല ഇപ്പോൾ ഉള്ള ആദരം ത്തിൽ വഴി ടാർ ഇടാത്ത മണ്ണ് വഴി ആണ്. ഞാൻ വീട് വച്ചപ്പോൾ 1.50 മീറ്റർ വിട്ടാണ് വീട് പണിതത്, റോഡിന്റെ നീളം 78 മീറ്റർ ആണ്, അപ്പോൾ എനിക്ക് പഞ്ചായത്ത്‌ no കിട്ടില്ലേ

  • @shanlyev4181
    @shanlyev4181 2 ปีที่แล้ว +1

    രണ്ടാം നിലയ്ക്ക് പണിയുമ്പോൾ മൂന്ന് മീറ്റർ വിടണൊ?
    തള്ളി എടുക്കാൻ പറ്റുമോ

  • @divotvlog8028
    @divotvlog8028 3 ปีที่แล้ว +1

    Puzha yil ninnum etra meetar vidanam

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Aduthulla, CRZ office Mayi contact cheyuka, Pala Pala category kal aanu,

  • @nasbeermunnavlogs5606
    @nasbeermunnavlogs5606 3 ปีที่แล้ว +2

    Hi,enteth 1.5 cent sthalamaan enik rand sidum cheriya idavazhiyaan pokunnath,1 ara meeter vittal pne onnum undakilla,enthelum vazhiyundo

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ചെറിയ ഇടവഴികൾ ആധാരത്തിൽ വഴി ആയിട്ട് തന്നെയാണോ രജിസ്റ്റർ ചെയ്തിട്ടുള്ളത്...

    • @nasbeermunnavlogs5606
      @nasbeermunnavlogs5606 3 ปีที่แล้ว +1

      @@foresightbuilders6656 Athe

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      എങ്കിൽ ഒന്നര മീറ്റർ തന്നെ വിടേണ്ടി വരും

    • @nishadmkd-679
      @nishadmkd-679 2 หลายเดือนก่อน

      1 mtr അല്ലെ ..3 cnt താഴെ അല്ലെ😮​@@foresightbuilders6656

  • @omdasos1893
    @omdasos1893 3 ปีที่แล้ว +1

    പ്ലോട്ടിന്റെ സൈഡിലുള്ള 1mtr വീതിയുള്ള പ്രൈവറ്റ് റോഡ് നീളം 75 മീറ്ററിൽ കുറവാണെങ്കിൽ എത്ര സെറ്റ് ബാക്ക് ഇടണം (പ്ലോട്ടിനു ചരിവുള്ളതിനാൽ ഒരു സൈഡ് ഒന്നര mtr മറ്റേ സൈഡ് ഒരു mtr റും ആണ് ഉള്ളത് ഇത് കുഴപ്പമുണ്ടോ) plz help

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Road enn mention cheythittundenkil minimum 1.50 MTR roadil ninn venam ..ellla point ilum

  • @basheerbasheer8871
    @basheerbasheer8871 ปีที่แล้ว

    വീടിന്റെ ഒരുസൈഡിൽ 2 വ്യക്തിയുടെ വീട്ടിലേക് പോകുന്ന വഴി anenghilo

  • @dasprem3992
    @dasprem3992 2 ปีที่แล้ว +1

    എന്‍റെ വീടിന്‍റെ മുന്‍വശം മെയിന്‍ റോഡില്‍ നിന്ന് മൂന്നു മീറ്റര്‍ അകലം ഉണ്ട് . മെയിന്‍ ഡോര്‍ റോഡിലേക്ക് face ചെയ്യണം എന്ന് നിയമം ഉണ്ടോ ? സൈഡ് ലേക്ക് face ചെയ്യാമോ ?

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      മെയിൻ door റോഡിലേക്ക് ഫെയ്സ് ചെയ്യണമെന്ന് നിർബന്ധമില്ല

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      പക്ഷെ വീടിന്റെ മുൻവശം വരുന്ന ഭാഗത്ത് 2m/3mtr vendi varum

  • @vishnum4076
    @vishnum4076 3 ปีที่แล้ว +1

    വീടിൻ്റെ Front ലൂടെ പഞ്ചായത്ത് റോഡ് ആണ് ഉള്ളത് (10 Feet road width ) അതിനാൽ sit out ൻ്റെ Pillar നോട് ചേർന്ന് പുറത്തോക്ക് 75 cm തള്ളി ഒരു Show wall കെടുത്താൽ 3 മീറ്റർ ഫ്രഡ് യാർഡ് കണക്കാക്കുന്നത് Show wall ൽ നിന്നോണോ അതെ Pillar ൽ നിന്നാണോ? Pls reply

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      സാധാരണഗതിയിൽ സിറ്റൗട്ടിൽ നിന്നാണ് അളക്കുക.... Show wall സൺഷേഡ് വരെ യാണോ ?...

    • @vishnum4076
      @vishnum4076 3 ปีที่แล้ว

      sun side വരെയല്ല Parapet ൻ്റെ ഉയരത്തിലാണ് show wall ൻ്റെ hight 415 CM ഉണ്ട്

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 3 ปีที่แล้ว +1

    2650 Sqft വീടിന്റെ Front yardil നിന്നും അല്ലെങ്കിൽ/ സൈഡ് yardil നിന്നും പഞ്ചായത്ത്‌ notifie ചെയ്ത 6 മീറ്ററിൽ കുറവുള്ള /അല്ലെങ്കിൽ പഞ്ചായത്ത് notifie ചെയ്യാത്ത 6 മീറ്റർ വീതിയിലും കുറവ് ഉള്ള റോഡിൽ നിന്നും എത്ര അകലം പഞ്ചായത്ത് ബിൽഡിംഗ്‌ ആക്ട് നിയമ പ്രകാരം പാലിക്കണം????? പ്ലീസ് ദയവായി മറുപടി പ്രതീക്ഷക്കുന്നു....(പഞ്ചായത്തിൽ നിന്നും 2018 ഏപ്രിലിൽ ബിൽഡിംഗ്‌ (വീട് )നിർമാണത്തിന് പെർമിറ്റ്‌ വാങ്ങി 2021 മാർച്ചിൽ complition സർട്ടിഫിക്കറ്റ് കൊടുത്ത് വീട് നമ്പറിന് അപേക്ഷ നൽകിയ ആളാണ് ഞാൻ )

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Whats up

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      7025610961

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നോട്ടിഫൈ ചെയ്ത റോഡ് ആണെങ്കിൽ 3 മീറ്ററും അല്ലെങ്കിൽ രണ്ടുമീറ്റർ മതിയാവുന്നതാണ് ( 6 ആറു മീറ്ററിൽ കുറവാണെങ്കിൽ)

  • @rjkottakkal
    @rjkottakkal 3 ปีที่แล้ว +1

    എന്റെ സ്ഥലത്തിന്റെ മുൻഭാഗത്തു സ്വകാര്യ റോഡ് ആണ്‌ അടുത്തുള്ള ബുൽഡിങ്ങിന് ഒരു സൈഡിൽ പഞ്ചായത്ത്‌ റോഡും ഒരു വശം ഈ റോഡുമാണ് അവർ ഈ റോഡിൽ നിന്ന് 1.5 മീറ്റർ മാറിയാണ് ബിൽഡിംഗ്‌ നിർമിച്ചിരിക്കുന്നത് എനിക്ക് ഈ റോഡ് മാത്രമേ ഉള്ളു, ഞാൻ എത്ര വിടേണ്ടി വരും

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നിങ്ങൾ, സ്വകാര്യ റോഡിനു മുമ്പിലൂടെ ആയിട്ടാണോ ബിൽഡിംഗ് നിർമ്മിക്കുന്നത് അങ്ങനെയാണെങ്കിൽ ബിൽഡിങ്ങിൽ നിന്ന് മിനിമം മൂന്നു മീറ്റർ വേണ്ടിവരും

  • @amazebuildersvaastu7111
    @amazebuildersvaastu7111 3 ปีที่แล้ว +1

    how to make set back from private road distanced 25 meter only

  • @manipanangad8259
    @manipanangad8259 3 ปีที่แล้ว +1

    ഞാൻ രണ്ടു സെന്റ് സ്ഥലത്താണ് വീടു വെച്ചിരിക്കുന്നത് ഇടവഴിയാണ് രണ്ടു മീറ്ററിൽ താഴെയാണ് വീട്ടിരിക്കുന്നത് പക്ഷേ ഇപ്പോൾ പഞ്ചായത്തിൽ നിന്നും വീട്ടു നമ്പർ കിട്ടുന്നില്ല എന്തു ചെയ്യണം ഒന്നു പറഞ്ഞു തരാമോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ഇടവഴിയുടെ നീളം എത്രയുണ്ട്... 75 മീറ്റർ വരെ ആണെങ്കിൽ ഒന്നര മീറ്റർ മതിയാകുന്നതാണ്... അതിന് മുകളിൽ ആണെങ്കിൽ രണ്ട് മീറ്റർ തന്നെ വേണം

  • @nijilasokan5414
    @nijilasokan5414 3 ปีที่แล้ว +1

    Privet Road ഇൽ നിന്നും Residential Building Set Back എത്ര വേണം.? Frontil NH ആണ്...

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      റോഡിൻറെ വീതി ആറ് മീറ്റർ താഴെയാണെങ്കിൽ പ്രൈവറ്റ് റോഡിൽനിന്ന് രണ്ട് മീറ്റർ മതിയാകുന്നതാണ്

    • @nijilasokan5414
      @nijilasokan5414 3 ปีที่แล้ว

      @@foresightbuilders6656 Ok. 3 mtr ഉണ്ടാകും റോഡിന്റെ വീതി... ഇപ്പോൾ ഒരു കോർണർ 145, ഒരു കോർണർ 162 ആണ്..... NH നിന്നും 510 സെന്റി മീറ്റർ ഉണ്ട്.

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Normal casil 2mtr venam

  • @vikasthachattuparambil3091
    @vikasthachattuparambil3091 3 ปีที่แล้ว +1

    കിണറിനു മതിലിൽ നിന്നും വീടിന്റെ തറയിൽ നിന്നും എത്ര അകലം പാലിക്കണം?
    പ്രൈവറ്റ് 75 മീറ്റർ നീളം 5 മീറ്റർ വീതി ഉള്ള റോഡ് ഉണ്ട്.അപ്പോൾ വീടിന്റെ ഒരു വശം ആണെങ്കിൽ എത്ര അകലം വേണം? (വീടിന്റെ മുന്നിലൂടെയും ഒരു സൈഡ് ലൂടെയും ഈ പ്രൈവറ്റ് റോഡ് പോകുന്നുണ്ട്.മുന്നിൽ 3 മീറ്റർ കണക്കാക്കിയിട്ടുണ്ട്) pls reply

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Boundaries to well - 1.20 mtr

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      75 mtr road to house -1.50mtr

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      Well to 75 mtr road - 1.50 mtr

    • @vikasthachattuparambil3091
      @vikasthachattuparambil3091 3 ปีที่แล้ว +1

      @@foresightbuilders6656 Thanks...

    • @mohamedrafi1
      @mohamedrafi1 ปีที่แล้ว

      കൊമേർഷ്യൽ ബിൽഡിംഗ് 75 എം സ്ക്വിർ ഫ്രോന്റിൽ മെയിൻ റോഡ് 4:20 മീറ്റർ വിട്ടിട്ടുണ്ട് ഒരു സൈഡിൽ 1:50 വിട്ടിട്ടുണ്ട് മറ്റേ സൈഡിൽ ഒരാളുടെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ 3 വീട് ഉണ്ട് അതിലേ 11 ഫീറ്റ് ഗേറ്റ് വെച്ചുള്ള പ്രൈവറ്റ് റോഡ് ഉണ്ട് അവിടെ 1 മീറ്റർ ആണ് വിട്ടത് ഇത് പെർമിറ്റിന് പ്രോബ്ലം ആണോ

  • @lintolonappan1746
    @lintolonappan1746 3 ปีที่แล้ว +1

    നമ്മുടെ പ്ലോട്ടിലെ ചുറ്റുമുള്ള വഴികൾ പ്രൈവറ്റ് റോഡ് ആണോ, വെറും പറമ്പ് വഴിയാണോ എന്നൊക്കെ കൃത്യമായി സർക്കാർ രേഖകൾ എവിടെയാണു പരിശോധിക്കുക???

  • @abdulrasheedckd9652
    @abdulrasheedckd9652 3 ปีที่แล้ว +1

    സൈഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണെങ്കിൽ അവരുടെ കൺസന്റ് ഉണ്ടെങ്കിൽ ഈ അകലം പാലിക്കാതെ ചെയ്യാൻ പറ്റുമോ

  • @libint4947
    @libint4947 3 ปีที่แล้ว +1

    Nadappu vazhinnu paranjal maximam how much meater?

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ഇത്ര മീറ്റർ എന്നില്ല, പക്ഷേ 75 മീറ്റർ വരെ ആണെങ്കിൽ വഴിയിൽനിന്ന് ഒന്നര മീറ്റർ വിട്ടാൽ മതിയാവുന്നതാണ്, 75 മീറ്റർ മുകളിൽ നീളമുള്ള വഴി ആണെങ്കിൽ വഴിയിൽനിന്ന് മിനിമം രണ്ട് മീറ്റർ നൽകേണ്ടതാണ്

    • @libint4947
      @libint4947 3 ปีที่แล้ว +1

      Enikku randu meater vazhiyilla randadi vazhiye ullu ippo njan areyanu sameepikendathu two meater vazhi labikkan

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Wet land aano

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ആധാരത്തിൽ നടപ്പുവഴി എന്ന് കാണിച്ചിട്ടുണ്ടോ

    • @libint4947
      @libint4947 3 ปีที่แล้ว

      @@foresightbuilders6656 yes

  • @thasnit.a2548
    @thasnit.a2548 2 ปีที่แล้ว +1

    Ente shopping mukalil 400 sq feet veed paniyunnudu
    Frontil municipality road and
    Sideil private road nangal relatives mathram upayokikkunna road
    Veedu Pani ekathesham kazhiyarayi
    Ipol no kittunilla pocket road il ninnu 1.5 m vidanam ennu parayunnu
    Avar adyam vannu noki cheythollan paranchathan
    Entha in cheyyende

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Permit eduthirunnile...

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      ചെറിയ വഴി ആണെങ്കിലും നിയമപ്രകാരം മിനിമം ഒന്നരമീറ്റർ വിടേണ്ടതാണ്

    • @Jacob-yn7dh
      @Jacob-yn7dh ปีที่แล้ว

      Eni kaikooli kodukuka vere vazhi onnum ella

  • @saraswathym2588
    @saraswathym2588 3 ปีที่แล้ว +1

    2 side panchayat road notify cheythittilla oru 300 m road kanum pinne oru side 20m mathramulla private vazhi ane shapeless property ane 5.880cent und angananel set back paranju tharumo
    East and south panchayat road
    North private road
    West another property

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നോട്ടിഫൈഡ് ചെയ്യാത്ത റോഡിൽ നിന്നും രണ്ട് മീറ്ററും പ്രൈവറ്റ് വഴിയിൽ നിന്നും ഒന്നര മീറ്ററും വിടണം, പടിഞ്ഞാറ് ഒരു മീറ്റർ ആയാലും മതി..

    • @saraswathym2588
      @saraswathym2588 3 ปีที่แล้ว +1

      @@foresightbuilders6656 appo east il ninnum south il ninnum 2 m vidano???

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      S

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      300mtr length ille

    • @saraswathym2588
      @saraswathym2588 3 ปีที่แล้ว +1

      @@foresightbuilders6656 s

  • @Abduljabbar-wd5yo
    @Abduljabbar-wd5yo 3 ปีที่แล้ว +1

    സാർ ഞാൻ മൂന്നര സെൻറ് സ്ഥലത്തു ഗ്രൗണ്ട് ഫ്ലോറിൽ ഷോപ്പും ഫസ്റ്റ് ഫ്ലോറിൽ താമസത്തിന് റൂമും പണിയാൻ വേണ്ടി ഫ്രണ്ട് മൂന്നു മീറ്റർ സ്ഥലത്തു സെപ്റ്റിക് ടാങ്ക് പണിയാമോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      ഫ്രണ്ട് സൈഡിൽ ആറ് മീറ്റർ കുറഞ്ഞ പ്രൈവറ്റ് റോഡ് ആണെങ്കിൽ രണ്ട് മീറ്റർ വിട്ട് സെപ്റ്റിടാങ്ക് പണിയാം, പഞ്ചായത്ത് റോഡ് അല്ലെങ്കിൽ ഹൈവേ എന്നീ റോഡുകൾ ആണെങ്കിൽ സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ കഴിയില്ല

    • @Abduljabbar-wd5yo
      @Abduljabbar-wd5yo 3 ปีที่แล้ว

      @@foresightbuilders6656 സാർ ഞാൻ മൂന്നര സെൻറ് ട്രായാങ്ങിൽ സ്ഥലത്തു ഗ്രൗണ്ട് ഫ്ലോറിൽ ഷോപ്പും ഫസ്റ്റ് ഫ്ലോറിൽ താമസത്തിന് റൂമും പണിയാൻ വേണ്ടി ഫ്രണ്ട് ലെ മൂന്നു മീറ്റർ കീപ് ചെയ്യുന്ന സ്ഥലത്തു സെപ്റ്റിക് ടാങ്ക് പണിയാമോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      3.5 cent ആയതുകൊണ്ട് കൊണ്ട് പ്രത്യേകിച്ച് ഇളവ് ഒന്നും കിട്ടുകയില്ല, ഫ്രണ്ട് സൈഡ് ഒഴിച്ചിട്ട് മൂന്ന് മീറ്റർ കഴിഞ്ഞു റോഡ് ആണെങ്കിൽ ഒഴിച്ചിട്ട മൂന്നു മീറ്റർ സ്ഥലത്ത് ടാങ്ക് നിർമ്മിക്കാൻ കഴിയുകയില്ല

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      More details pls whats up

  • @vipinpp4142
    @vipinpp4142 3 ปีที่แล้ว +1

    മൊബൈൽ നമ്പർ തരുമോ? ഒരുപാട് സംശയങ്ങൾ ഉണ്ട് മെസ്സേജ് വഴി അയക്കാൻ പറ്റില്ല...

  • @shifanaa9668
    @shifanaa9668 2 ปีที่แล้ว +1

    എന്‍റെ വീട്ടിലേക്ക് വരുന്ന ഞങ്ങളുടെ പ്രൈവറ്റ് റോഡിന് ചാരി ഒരാള്‍ പുതിയ വീട് പണിതു റോട്ടില്‍ നിന്ന് എത്ര മീറ്റര്‍ അയാള്‍ അകലം പാലിക്കണം ? അയാല്‍ നിയമപരമായ് അത് പാലിച്ചില്ല എങ്കില്‍ എവിടെ പരാതിപ്പെടാന്‍ പറ്റും ?

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว +1

      നിങ്ങളുടെ സ്വന്തം വഴിയാണോ... അതോ വഴിക്ക് ഒന്നിൽകൂടുതൽ അവകാശികൾ ഉണ്ടോ...

    • @Shreyas-h6o
      @Shreyas-h6o ปีที่แล้ว

      ​@@foresightbuilders6656ഒരു അവകാശി ആണെങ്കിൽ? ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ. Plz reply

  • @saheerperunda2372
    @saheerperunda2372 3 ปีที่แล้ว +1

    Boss, 15 വർഷം മുന്നേ നാഷണൽ ഹൈവേ ക്കു 3mtr വ്യത്യാസത്തിൽ നിർമിച്ച ഒരു buildinginu നേരെ മുകളിൽ ബിൽഡിംഗ്‌ കെട്ടാൻ പറ്റുമോ അതെ 3mtr frontil വിട്ടിട്ട്, ഹൈവേ അതോററ്റയിൽ നിന്ന് കോൺസെന്റ് കിട്ടിയാലേ 3mtr വ്യത്യാസത്തിൽ ബിൽഡിംഗ്‌ എടുക്കാൻ പറ്റൂ എന്നാ നിയമം ഉണ്ടോ,

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      മൂന്ന് മീറ്റർ ബിൽഡിംഗ് നിന്നാണോ അതോ സൺഷേഡിൽ (Top verendah) നിന്നാണോ ....

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നാഷണൽ ഹൈവേയിൽ നിന്ന് അവിടെ പുതിയ അലൈൻമെൻറ് ഒന്നുമില്ലെങ്കിൽ മൂന്ന് മീറ്റർ തന്നെ മതിയാകുന്നതാണ്. ..

    • @saheerperunda2372
      @saheerperunda2372 3 ปีที่แล้ว

      @@foresightbuilders6656 സൺഷെയ്ഡിൽ നിന്ന്

    • @saheerperunda2372
      @saheerperunda2372 3 ปีที่แล้ว

      @@foresightbuilders6656 അവിടെ റോഡ് വർക്ക്‌ ഇപ്പോൾ പുതുക്കി പണിതെങ്കിലും പഞ്ചായത്തിൽ അന്സ്വെഷിച്ചപ്പോൾ 5mtr തന്നെ വേണെന്നു പറഞ്ഞു

    • @saheerperunda2372
      @saheerperunda2372 3 ปีที่แล้ว

      ഹൈവേ അതോറിറ്റിയുടെ കോൺസെന്റ് കിട്ടാൻ ബുദ്ധിമുട്ടാണോ... കിട്ടാൻ ഉള്ള proceedure എന്തൊക്കെ ആൺ

  • @thomsonmuttathu6892
    @thomsonmuttathu6892 3 ปีที่แล้ว +1

    2 വിട്ടുകാർക്ക് ഉള്ള ഒരു നടപത അണക്കിൽ അവിടേ abut ചെയ്തു പണിയുവാൻ പറ്റുമോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      രേഖയിൽ നടപ്പാത ആയിട്ട് കാണിച്ചിട്ട് ഉണ്ടെങ്കിൽ കഴിയില്ല.... രണ്ടുപേർക്കും അവകാശപ്പെട്ട സ്ഥലം ആയിട്ടാണ് രേഖയിൽ കാണിച്ചിട്ടുള്ളത് എങ്കിൽ വേണമെങ്കിൽ ചേർത്തു പണിയാവുന്ന താണ്

  • @athirachinjuzzz4576
    @athirachinjuzzz4576 2 ปีที่แล้ว

    Side il 2 mtr private pathway aanenkil enthra vidanam..?

  • @jitheshkummil6837
    @jitheshkummil6837 3 ปีที่แล้ว +1

    super

  • @Teaknet
    @Teaknet 3 ปีที่แล้ว +1

    എൻ്റെ പ്ലോട്ട് traingle shape ആണ് ൨ സൈഡ് റോഡും .. അപ്പോ ഒരു സൈഡിലെ റോഡിൽ നിന്നും ആവറേജ് setback 3 മീറ്റർ സെറ്റ് ബാക്ക് മതിയോ ?

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Private road aano

    • @Teaknet
      @Teaknet 3 ปีที่แล้ว

      @@foresightbuilders6656 alla ടാർ റോഡ് ആണ്

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Appol minimum 3 mtr vendivarum....

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Road notified aano enn panchayathil onn anweshikuka

    • @Teaknet
      @Teaknet 3 ปีที่แล้ว

      @@foresightbuilders6656 irregular പ്ലോട്ട് ആയ കാരണം ആവറേജ് 3മീറ്റർ പറ്റുമോ

  • @App55543
    @App55543 3 ปีที่แล้ว +1

    പ്രൈവറ്റ് റോഡിൽ നിന്നും കിണറിനു എത്ര അകലം വേണം plz reply
    എന്റെ 1.5 മീറ്റർ അകലം ഒള്ളു
    വീട്ടുനമ്പർ തരില്ലാന്ന് പറയുന്നു

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      കിണർ പുതുതായി നിർമ്മിച്ച താണോ?..

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      പഴയകിണർ ആണെങ്കിൽ അകലം പ്രശ്നമില്ല, അല്ലെങ്കിൽ റോഡിൽ നിന്ന് ബിൽഡിങ് ലേക്ക് വേണ്ട അകലം കിണറിനും ബാധകമാണ്

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      More details pls what's up 7025610961

  • @basheershibu8715
    @basheershibu8715 3 ปีที่แล้ว

    6 CENT LAND 20 METER FRONTAGE , 11.5 WEDTH I CAN BUILD a building

  • @AyanAyan-dp3wy
    @AyanAyan-dp3wy 2 ปีที่แล้ว +1

    വീടിന്റ സൈഡ് അതിർ 3അടി വഴി ആണെങ്കിൽ അതിൽ നിന്നും എത്ര ദൂരം വിടണം. ആവറേജ് ഉണ്ടോ

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว +1

      Illa....

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Minimum 1.50 mtr

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Above 75 MTR , 2mtr venam

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว +1

      @@foresightbuilders6656 thanks bro 💕

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 ปีที่แล้ว

      @@foresightbuilders6656 ഇടവഴിയിൽനിന്നും കിണറിൽ നിന്നും കക്കൂസ് കുഴി എത്ര അകലത്തിൽ മാറ്റിയാണ് എടുക്കേണ്ടത്.

  • @ibrahimabu6154
    @ibrahimabu6154 3 ปีที่แล้ว +1

    മുനിസിപ്പാലിറ്റി യിൽ ഡാർ ചെയ്തമുഴുവൻ ചെറിയ റോഡുകളും notified ആണ് എന്നാണ് മുനിസിപ്പാലിറ്റി യിൽ നിന്നും പറയുന്നത് ഇങ്ങനെ ഒരു നിയമം ഉണ്ടോ

  • @vinodpoovakod566
    @vinodpoovakod566 3 ปีที่แล้ว +1

    പഞ്ചായത്ത് റോഡിൽ നിന്ന് എത്ര മീറ്റർ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      നോട്ടിഫൈഡ് റോഡ് ആണെങ്കിൽ മൂന്ന് മീറ്റർ , നോട്ടിഫൈഡ് റോഡ് അല്ലെങ്കിൽ ആറ് മീറ്റർ വരെയുള്ള റോഡുകൾക്ക് രണ്ട് മീറ്റർ മതി....

    • @kukuargg
      @kukuargg 3 ปีที่แล้ว

      @@foresightbuilders6656 what is mean by notified road ?

  • @KrishnaDas-lq6en
    @KrishnaDas-lq6en 3 ปีที่แล้ว

    Cheriya tottil ninnum etra meter vidanam building vaykkan

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Pvt aano

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      1.50 MTR enkilum minimum vekkunathanu nallathu

    • @KrishnaDas-lq6en
      @KrishnaDas-lq6en 3 ปีที่แล้ว

      @@foresightbuilders6656 thanks...........atu pole oru doubt koodi undu.......eppo nh il etra meters vittittanu house or shop vaykkan pattunney..........7.5 meters ,5 meters ennokkey eeyidakku patrattil vannarunnu.......proper rule onnu parayuvo.

    • @KrishnaDas-lq6en
      @KrishnaDas-lq6en 3 ปีที่แล้ว

      @@foresightbuilders6656 pvt property........todu atinu bakkil koodi ozhukunnu.........panchayattu todu aanu

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      Nilavil NH Il ninnum 3 tr mathi, but aduth thanne 7.50mtr aakan chance und

  • @basheerbasheer8871
    @basheerbasheer8871 2 ปีที่แล้ว +1

    കിച്ചൻ വരുന്നത് വീടിന്റെ ഒരു സൈഡിൽ ആണെങ്കിൽ എത്ര വിടണം

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Front -3 MTR, 2 side- 1 MTR , pinnetha side -1.50 MTR.. kitchen varunnath kond additional videnda karyam illa

    • @basheerbasheer8871
      @basheerbasheer8871 2 ปีที่แล้ว +1

      @@foresightbuilders6656 കിച്ചന്റെ ഡോർ വരുന്നത് 1. മീറ്റർ വിടേണ്ട ഒരു സൈഡിലാണ്.. സാദാരണ ബാക്കിൽ അല്ലെ വരുന്നത് കിച്ചൻ... കിച്ചന്റെ ഡോർ സൈഡിൽ വരുന്നത് കൊണ്ട് aditional ആയി വിടേണ്ടതുണ്ടോ

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Venda

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      But enthenkilum oru side 1.50mtr venam

    • @basheerbasheer8871
      @basheerbasheer8871 2 ปีที่แล้ว +1

      @@foresightbuilders6656 ഏതെങ്കിലും ഒരു സൈഡ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് ബാക്ക് sidano..... ബാക്ക്സൈഡ് ഇഷ്ടം പോലെ ഉണ്ട്

  • @sreejesh9772
    @sreejesh9772 3 ปีที่แล้ว +1

    PWD റോഡ് ആണെങ്കിൽ എത്ര മീറ്റർ വിടണം

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Minimum 3 mtr

    • @jishnu..4592
      @jishnu..4592 3 ปีที่แล้ว

      @@foresightbuilders6656 ബ്രോ, വസ്തുവിന്റെ അതിർത്തിയോട് ചേർന്ന് കുളിമുറി കെട്ടിയാൽ അത് violation അല്ലെ... പഞ്ചായത്തിൽ പരാതി കൊടുത്താൽ പൊളിപ്പിക്കുവാൻ പറ്റുമോ...ഒന്നു പറഞ്ഞു തരുമോ plz...

    • @rajeshkrkannoth7749
      @rajeshkrkannoth7749 3 ปีที่แล้ว

      റോഡിൽ നിന്നോ അതോ ടാറിങ്ങിൽ നിന്നാണോ 3മീറ്റർ ഉദ്ദേശം ബ്രോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Yes, violations aanu...

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ‘width of street‘ means the right of way and includes carriageway, footpath, service
      roads, flyovers, medians, road side drains, street furniture, wayside plants/trees and
      the like.
      (dt)

  • @mustafaabudhabi3112
    @mustafaabudhabi3112 ปีที่แล้ว

    രണ്ടു കെട്ടിടങ്ങൾ അടുത്തടുത്തു നിർമ്മിക്കുമ്പോൾ എത്ര ഡിസ്റ്റൻസ് വേണം..?

  • @nithinvg6805
    @nithinvg6805 3 ปีที่แล้ว +1

    4 cent plot with private road frontage how much set back should I give ? it's a Panchayat area

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ആറു മീറ്റർ വീതിയിൽ കുറഞ്ഞ റോഡ് ആണെങ്കിൽ റോഡിൽനിന്ന് രണ്ട് മീറ്റർ മിനിമം പാലിക്കണം, റസിഡൻഷ്യൽ ബിൽഡിങ് ആണെങ്കിൽ ഫ്രണ്ട് യാഡ് ആവറേജ് 3 മീറ്ററും വേണം

    • @nithinvg6805
      @nithinvg6805 3 ปีที่แล้ว

      @@foresightbuilders6656 it's a 3m road and it is for my house ... So avg 3 m I should leave ? Or 2 m

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ഏരിയ 3 സെൻറിൽ കൂടുതലായതിനാൽ ആവറേജ് മൂന്നുമീറ്റർ തന്നെ വേണം

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      ഈ റോഡ് നിങ്ങളുടെ പ്ലോട്ടിൽ വന്ന് അവസാനിക്കുകയാണെങ്കിൽ (less than 75 mtr length ) മിനിമം 1.80m ആവറേജ് 3 മീറ്ററും ആയി നിങ്ങൾക്ക് കൊടുക്കാവുന്നതാണ്, ബിൽഡിങ് ഹൈറ്റ് 7 മീറ്ററിൽ കൂടാൻ പാടില്ല

  • @AmalAmal-bw2bw
    @AmalAmal-bw2bw 2 ปีที่แล้ว

    റോഡ് 6m കുറവാണു..4.5m ഉള്ളു. ബട്ട് പഞ്ചായത്ത്‌ റോഡ് എന്നാണ് അവർ പറയുന്നത് ഇപ്പൊ വീടിനു 2.8m setback ഡിസ്റ്റൻസ് ഉള്ളു.3m വേണോ

  • @nasbeermunnavlogs5606
    @nasbeermunnavlogs5606 3 ปีที่แล้ว +1

    Hi

    • @rishinkt9505
      @rishinkt9505 3 ปีที่แล้ว

      Halo veedinte munvashath road unde .6 meetteril kuravane 460 road .a road vikasikum .1,5.vikasikum appam ethra vidanam 3,5 vittalmathiyo.6 centtane total ullath. Plaza reply.whatsup 00971503823646

  • @athiscorneraneducationalpl8034
    @athiscorneraneducationalpl8034 3 ปีที่แล้ว +1

    Sir,
    2 വർഷം മുൻപാണ് ഞങ്ങൾ2 ഷോപ്പിന് തറ കെട്ടിയത്(2018 ഒക്ടോബർ ). ഇപ്പോഴാണ് പണി പൂർത്തിയായത്. ഞങ്ങളുടെ ഷോപ്പിന്റെ frontil main road ഉണ്ട്. Roadil നിന്ന് നോക്കുമ്പോൾ റൈറ്റ് സൈഡിൽ ഒരു 60m കുറഞ്ഞ നീളം ഉള്ള വഴി ഉണ്ട്. Width almost 4m ഉണ്ടാകും. Shopil ninne 1.5m correct ഇല്ല sir. 1.30m മാത്രമേ ഉള്ളൂ. ഞങ്ങൾക്ക് ഷോപ്പിന് number kittan എന്തെങ്കിലും വഴിയുണ്ടോ sir. വെ are helpless now.

    • @Jacob-yn7dh
      @Jacob-yn7dh ปีที่แล้ว

      kashu koduthal nadakatha endekilum karyam keralathil undo mashe

  • @likeapro7151
    @likeapro7151 4 ปีที่แล้ว

    റോഡിൽ nennu 2.85 ഉള്ളു ഒരു സൈഡ് number കിട്ടാൻ എന്തു ചെയ്താല്‍ കിട്ടും

  • @shafeequemsk4025
    @shafeequemsk4025 ปีที่แล้ว

    താങ്കൾ 250 മീറ്റർ വരെയുള്ള റോഡുകൾക്ക് രണ്ട് മീറ്റർ വിട്ടാൽ മതി എന്ന് പറഞ്ഞല്ലോ അതുപോലെതന്നെ ബിൽഡിംഗിന്റെ ഹൈറ്റ് 7 മീറ്റർ വരെ ആവാനും പാടുള്ളൂ എന്ന് പറഞ്ഞു ബിൽഡിങ്ങിന്റെ ഉയരം എങ്ങനെയാണ് കണക്കാക്കുന്നത് റോഡിൽ നിന്നാണോ അഥവാ ഗ്രൗണ്ടിൽ നിന്നാണോ ഉയരം നോക്കുന്നത്

  • @alikutty7604
    @alikutty7604 ปีที่แล้ว

    കുളിമുറിയും കക്കൂസും വീടിനു പുറത്ത് ഉണ്ടാക്കാൻ മറ്റൊരാളുടെ ഭൂമിയിൽ നിന്നും ദൂര പരിതി നിർബന്ധമാണോ

  • @manipanangad8259
    @manipanangad8259 3 ปีที่แล้ว

    കൂടിയാൽ 60 മീററർ കാണും.

  • @hamzachittakath2722
    @hamzachittakath2722 2 ปีที่แล้ว +1

    Hello