ചെറിയ ഷോപ്പ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 157

  • @muhammadFarooq-ep9iy
    @muhammadFarooq-ep9iy 2 หลายเดือนก่อน +1

    എന്റെ വീടിനോട് ചേർന്ന് ഹോട്ടൽ നടത്തുന്നതിന് ഷെഡ്ഡ് നിർമിക്കണം. അതിന് വേണ്ടുന്ന നടപടികൾ മറ്റു കാര്യങ്ങൾ വിശദീകരിച് തരുമോ. വീട് main റോഡ്ന് side ൽ ആണ്.

  • @babucheekkoth2752
    @babucheekkoth2752 2 ปีที่แล้ว +4

    വികലാംഗരുടെ ടോയ്ലറ്റ് എല്ലാ കെട്ടിടത്തിനും എന്ന് നിയമം പരിശോധിച്ചു ഒരു മുറി കെട്ടിടത്തിന് (or 15m2 area ) വരെ ഉള്ളതിന് ഒഴിവാക്കിയാൽ ഒരു വെക്തിക്കു സ്വയം തൊഴിൽ കണ്ടെത്താൻ പറ്റുന്നതാണ്... ഇതു പരിശോധിക്കാൻ വേണ്ട ശ്രമം ഉണ്ടാവേണ്ടതാകുന്നു...

    • @dreamworldmydreamland4848
      @dreamworldmydreamland4848 4 หลายเดือนก่อน

      ഞാൻ ഒറ്റമുറി സ്വയം തൊഴിലിന് പണിയുന്നെ, എന്നിട്ട് അതിനും വേണം വികാലങ്ക ബാത്രൂം😢

  • @maysanmaysa7450
    @maysanmaysa7450 2 ปีที่แล้ว +1

    Sir commercial building existing ground floor 54.00 M2 ulla.first floor stair room
    54.00 ext
    42.00 pro
    13.60 pro
    Total 109.60 ithil parking paranh tharo.
    Oru disable oru parking koduth ini two wheeler veno.
    1.30 oru side two wheeler kodukn pto.

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Two wheeler venam, minimum 1.50 MTR ulla side Annu two wheeler kodukarr

  • @Visual_Ybz
    @Visual_Ybz ปีที่แล้ว

    While owning a shop from a shopping complex,how is the ownership of land is considers and what are amenities (ex-parking)a building owner should provide to shop owner.

  • @sreekumarvs6825
    @sreekumarvs6825 ปีที่แล้ว +1

    Residentail area യിൽ wholesale distribution തുടങ്ങാൻ neighbour consent മേടിക്കണോ

  • @TechBytes-w3f
    @TechBytes-w3f 24 วันที่ผ่านมา

    Sir rand nila kettidam ind appol group floor rand room road facingil enik kada akamo room one side polich main roadil ninne 3m akalathilane car parking ind

  • @sinishibu5336
    @sinishibu5336 ปีที่แล้ว

    State highway roadside frontage ulla 5 cent sthalathil settback ethrayanu etra kadamurikal vare paniyan pattum.

  • @fasaludheen.v.m1410
    @fasaludheen.v.m1410 3 ปีที่แล้ว +1

    Hii, 17 cent sthalam aan chetuva bagam , high way vannitt ivarde front il 3 cent poyi, oru veed und, thottaduth 2 shop room paniyaan aan ,
    Distance ethra vidanam front,and side ? toilet kaanikkande,? Rws veno?
    2 metre building distance um 1 metre side um vidumpo aake kittunna veethi 6.18 metre aan , athil stair , toilet okke engane kodukkaan pattaaa? Gi stair kodukkaan patumo?

  • @Abduljabbar-wd5yo
    @Abduljabbar-wd5yo 3 ปีที่แล้ว +1

    മൂന്നര സെന്റിൽ പണിയുന്ന ബിൽഡിഗിന് സൈഡിൽ 1 മീറ്റർ വിടുന്നതിനു പകരം അടുത്ത സ്ഥലമുടമയുടെ(ആൾ ഗൾഫിൽ ആണ് )consent ലെറ്ററിനു എന്തൊക്കെ ചെയ്യേണ്ടത്തുണ്ട്
    അറിയുന്നവർ സഹായിക്കുമോ

  • @Usha-vl4kq
    @Usha-vl4kq ปีที่แล้ว

    Existing building nh 66 front area
    Side Panchayat services road und . Renovate cheyth 2floor edukan patumo

  • @shajithpk4531
    @shajithpk4531 3 ปีที่แล้ว +1

    First flour ന്റെ built up area
    Ground flour buit up area yil koodan patumo❓️

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      2um separate aayi kanikanam...ennit total vere kanikukayum venam

  • @thajudoha
    @thajudoha 3 ปีที่แล้ว +5

    സർ
    പഞ്ചായത്ത്‌ റോഡിലുള്ള വീടിനോട് അനുബന്ധിച്ച 200 sqft ൽ ഒരു മുറി കട എടുക്കുമ്പോൾ ബാത്ത് റൂം ആവശ്യമുണ്ടോ
    തരയിൽ നിന്ന് 30 cm ഉയരത്തിൽ ആണ് കടയാണെങ്കിൽ ramb ആവശ്യമുണ്ടോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +3

      50 സ്ക്വയർ മീറ്റർ വരെയുള്ള വീടിനോടു ചേർന്നുള്ള കടകൾ വേണമെങ്കിൽ റെസിഡൻഷ്യൽ ആയി കൊടുക്കാം, അപ്പോൾ ബാത്റൂം റാമ്പും ഒന്നും പ്രശ്നമല്ല... കൊമേഴ്സ്യൽ ആയിട്ട് കൊടുക്കുകയാണെങ്കിൽ ബാത്റൂം ramp എന്നിവ ആവശ്യമുണ്ട് ആവശ്യമാണ്

    • @thajudoha
      @thajudoha 3 ปีที่แล้ว +1

      Thanks

    • @manojmeleppat4471
      @manojmeleppat4471 3 ปีที่แล้ว

      @@foresightbuilders6656 റാമ്പിന്റെ വീതി എത്രയാണ് height 30 cm ആണെങ്കിൽ 360 അല്ലേ വേണ്ടത് അത് സ്ലോപ് മാത്രമാണോ ഫ്ലാറ്റ് അടക്കം മതിയോ

    • @vedhuskuttyvlogss4502
      @vedhuskuttyvlogss4502 2 ปีที่แล้ว

      @@foresightbuilders6656 sheet roof, wall um sheet anu,, floor thakidu pole entho anu,, set back ella, sh Road anu,, rules enthokke anu

  • @binokokkappally7604
    @binokokkappally7604 3 ปีที่แล้ว +2

    സാർ, മുനിസിപ്പൽ എരിയയിൽ 3 cent ൽ താഴെയുള്ള polt ലെ commertial building ൻ്റെ setback and Parking area ഒന്ന് explain ചെയ്യാമോ?

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +2

      Front -1.8 avg ,Min 1.2 m
      Rear yard - 1 Avg ,min 0.5 mtr
      Sides -0.60 mtr

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      പാർക്കിംഗ് ആവശ്യമില്ല

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      റോഡാണ് മുൻവശം എങ്കിൽ റോഡിൽനിന്ന് പാലിക്കേണ്ട മിനിമം അളവ് നൽകേണ്ടിവരും

  • @richutalks8232
    @richutalks8232 2 ปีที่แล้ว +1

    100 kV transfarmr നിന്ന് എത്ര സ്ഥലം വിടണം

  • @ramees4202
    @ramees4202 3 ปีที่แล้ว +1

    Nh66 highway chavakkad area ... Highway varumbol veed pokum baki oru 8 cent plot indd athil 180sqft 5 commercial room ground flooril.. First flooril residential room aanu uddeshikunath athinu niyamathdasangal undo....commercial + residential building aayi cheyyan patumo

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      രണ്ടും കൂടി ഒരുമിച്ച് ചെയ്യുന്നതിന് നിയമതടസ്സങ്ങൾ ഒന്നുമില്ല

    • @ramees4202
      @ramees4202 3 ปีที่แล้ว

      @@shahinsha3092 7.5 meter highwaynn vittatt venam cheyyaan ippozhathe rule prakaram

  • @sahadiyaummat7144
    @sahadiyaummat7144 2 ปีที่แล้ว +1

    sr
    200 ച.മീ ക്ക് താഴെയുള്ള bilding ഒരു 9 സെൻ്റ് plot ൽ എടുക്കുന്നു
    അതിൻ്റെ opening ഇല്ലാത്ത ഭാഗത്ത് 1 M ആണ് plan ൽ Set back ഉള്ളത്.
    സ്ഥലത്തിൻ്റെ അതിരിൻ്റ ഭാഗത്ത്
    ഉള വളവ് കാരണം ഒരു പില്ലർ ൻ്റ ഭാഗത്ത് 70 cm കിട്ടുന്നുള്ളൂ,,, കെട്ടിടം 10 M ൽ താഴെ ആണേൽ 70 cM മതിയാകില്ലേ

  • @binumanakkatl9352
    @binumanakkatl9352 2 ปีที่แล้ว +1

    ചെറിയ shop 8 room roof sheet foundation കല്ല് വച്ചും ചെയ്യുമ്പോൾ എന്ത് ചിലവ് വരും

  • @sudheeshkmohan6081
    @sudheeshkmohan6081 หลายเดือนก่อน

    3 m വീതി ഉള്ളൂ എങ്കിൽ disabled parking kodukkannpattumo

  • @exland391
    @exland391 2 ปีที่แล้ว +1

    എനിക്ക് 2ആരാ സെന്റ് commercial സ്ഥലം ഉണ്ട് വിതി കുറവാണ് ഫ്രണ്ട്എജ് റോഡ് 6മീറ്റർ വിതി ഉള്ളു നീളം 15മീറ്റർ ഉണ്ട് ബാക്ക് 6മീറ്റർ വിതി ഷോപ്പ് കെട്ടുമ്പോൾ മുമ്പിലും രണ്ട് സൈഡിൽ എത്ര മീറ്റർ വിട്ടണ് ഷോപ്പ് കെട്ടാൻ...പഞ്ചായത്ത് ഏരിയ ആണ്

  • @pfaisu
    @pfaisu 3 ปีที่แล้ว +1

    5സെന്റിൽ താഴെ comnercial മുകളിൽ residential ആയാൽ setback റെഗുലേഷൻ എങ്ങനെയാണു

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Commercial ന് ആവശ്യമായ സെറ്റ് ബാക്ക് നൽകേണ്ടിവരും....

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ബിൽഡിങ്ങിനാവശ്യമായ പാർക്കിംഗ് ഇതെല്ലാം പരിഗണിച്ചാണ് സെറ്റ് ബാക്ക് നൽകേണ്ടത്

  • @krishnakumarns2593
    @krishnakumarns2593 3 ปีที่แล้ว +1

    Sir 1 1/2 cent sthalam full eppol veedundu side purakilethe veedinte vazi pokunnundu veethi 10 adiye ullu sthalam vidathe veedu vaykan valla niyama sahayam vallathum undo

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ആ വഴി ആ വീട്ടുകാർക്ക് മാത്രം അവകാശപ്പെട്ടതാണ് എങ്കിൽ... അവരുടെ സ്ഥലമായി കാണിക്കാവുന്ന താണ്.. മറ്റുള്ളവർക്കും കൂടി അവകാശപ്പെട്ട വഴിയാണെങ്കിൽ വഴിയിൽനിന്ന് വിടേണ്ട മിനിമം അളവ് കഴിഞ്ഞുമാത്രമേ നിർമ്മാണം നടത്തുവാൻ സാധിക്കുകയുള്ളൂ

  • @shihabmanalvayal7061
    @shihabmanalvayal7061 2 ปีที่แล้ว +1

    മൂന്ന് സെൻറ് താഴെയുള്ള സ്ഥലത്ത് രണ്ടു റൂമും കട റൂം നിർമ്മിക്കുന്നു രണ്ടുഭാഗം റോഡാണ്. ബാക്ക് ഭാഗം 60 സെൻറീമീറ്റർ ഒരു സൈഡ് മറ്റ് ബിൽഡിംഗ് ഓണറുടെ കൺസെന്റ് കിട്ടി ഫ്രണ്ട് ഭാഗം മൂന്ന് മീറ്റർ വിടുന്ന ഭാഗത്ത് നാലുമീറ്റർ ബിൽഡിങ് ആണ് ഉണ്ടാക്കുന്നത് ഈ ബിൽഡിങ്ങിന്റെ മെയിൻ കോൺക്രീറ്റിന്റെ പുറത്തേക്കുള്ള തള്ള് ഒന്ന്1. 20 കൊടുക്കുന്നുണ്ട് പ്രശ്നമുണ്ടോ

  • @peeyushharidas993
    @peeyushharidas993 3 ปีที่แล้ว +2

    Oru cent സ്ഥലത്ത് ഒരു കട മുറി പണിയുന്നതിന് distance എങ്ങനെയാണ് videndathu...ടോയ്‌ലറ്റ് എങ്ങനെ ആണ്

  • @sineeshzte
    @sineeshzte 3 ปีที่แล้ว +1

    Before 3 Year , Building permit kitty. Oru Bhagam mathram complete cheythu ,completion certificate kitty. Eppol bakkiyulla bhagam cheyyan Udessikkunnu. Old permit renew cheythathane. Appol puthiya building rules consider cheyyendi varumo ?

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Partial completion certificate aano koduthirunnath, number kittan

  • @noushadck9187
    @noushadck9187 3 ปีที่แล้ว +1

    മലപ്പുറം വളാഞ്ചേരിക്കടുത്തു 2100sq feet വീടും (4 ബെഡ്‌റൂം 4 ബാത്രൂം )10സെന്റ് സ്ഥലവും വില്പനക്ക്

  • @pranavkk3814
    @pranavkk3814 3 ปีที่แล้ว +1

    Plotl residential building und..appol 2 building thammil distce ethra venam minimum

  • @abdulvahidk4532
    @abdulvahidk4532 2 ปีที่แล้ว

    220 MTR squre ulla sthath ethra room edukkan kazhiyum

  • @ginujiby2409
    @ginujiby2409 2 ปีที่แล้ว +1

    രണ്ടു മുറി കടയുടെ മുൻഭാഗം sunshade 96 cm ഉണ്ട് സെറ്റ് ബാക്ക് ടോട്ടൽ 3. 20 ആണ് കട്ട്‌ ചെയ്തു കളയേണ്ടി വരുമോ എങ്കിൽ എത്ര വേണം

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      95 cm vare kodukkam, but verandah aayi use cheyaruth

    • @ginujiby2409
      @ginujiby2409 2 ปีที่แล้ว

      75 cm വച്ചു balance കട്ട്‌ ചെയ്യണം എന്നാണ് പറയുന്നത് കട്ട്‌ ചെയ്യാതിരിക്കാൻ എന്തെങ്കിലും റൂൾസ്‌ ഉണ്ടോ വീടിനോട് ചേർന്ന് ആണ് kada

    • @ginujiby2409
      @ginujiby2409 2 ปีที่แล้ว

      മുനിസിപ്പാലിറ്റി ആണ് pwd റോഡ് anu

    • @jyothisp.v.7119
      @jyothisp.v.7119 ปีที่แล้ว

      @@ginujiby2409

  • @malatheefchundathra5433
    @malatheefchundathra5433 3 ปีที่แล้ว +1

    കട മുറി യുടെ മുമ്പിൽ (3 m)ഷട്ടർ ഫിറ്റ് ചെയ്താൽ problem ഉണ്ടൊ?

  • @Kozhikode340
    @Kozhikode340 3 ปีที่แล้ว +1

    കമർഷ്യൽ ബിൽഡിങ് side മിനിമം എത്ര വേണം

  • @f_bruce_wayne
    @f_bruce_wayne 3 ปีที่แล้ว +1

    Nh side il 3.5 place und commercial building paniyan pattumo...
    Adhin loan vallathum kittuo?

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      S,

    • @f_bruce_wayne
      @f_bruce_wayne 3 ปีที่แล้ว +1

      @@foresightbuilders6656 ndokkeyan nibandhanakal undavuka
      Etra vare kittum

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Loan nigal bank umayi contact cheyyuka....first nigal adil suit aakunna oru plan varakkuka

  • @jabirck8602
    @jabirck8602 2 ปีที่แล้ว

    8മീറ്റർ വീതിയും 30mtr നീളവുമുള്ള ഒരു സ്ഥലത്തു എങ്ങനെ room ഉണ്ടാകാം. Pls rply

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Evideyaanu place

    • @jabirck8602
      @jabirck8602 2 ปีที่แล้ว

      @@foresightbuilders6656 kozhikode perambra മുന്നിൽ കൂടി state highway പോകുന്നുണ്ട്. അയൽവാസികളൊക്കെ sign തരും എന്ന് പറഞ്ഞു അപ്പോൾ 1metr വിടേണ്ട ആവശ്യം ഇല്ലല്ലോ, ഒരാൾ shop ഉണ്ടാക്കി, ഒരാൾ ഉണ്ടാക്കുന്നുണ്ട്, sir കുറേ കാലമായുള്ള ആഗ്രഹം ആണ് shoap ഉണ്ടാകണമെന്ന്, ഞാൻ suadiyil ആണ് നാട്ടിൽ പോകുമ്പോൾ ഇതിനുള്ള എല്ലാം cheythu വെക്കുമ്പഴുക്കും ലീവ് കഴിയും, പിന്നെ ഒന്നിന്നു തുടങ്ങും,details ആയി പറയാമോ

  • @ajmalahamed5893
    @ajmalahamed5893 3 ปีที่แล้ว +1

    സർ nh വീതി കൂട്ടുമ്പോൾ 6.5സെന്റിൽ(വീട് )4.5 പോകും ബാക്കി സ്ഥലത്തു കട വെക്കാൻ സെറ്റബാക്കിൽ ഇളവ് ലഭിക്കുമോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Parking il il av labhikkum

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ബാക്കി സ്ഥലം 3 സെൻറ് താഴെ ആയതുകൊണ്ട് അതിനുള്ള ഇളവ് കിട്ടും

    • @shabnam7877
      @shabnam7877 3 ปีที่แล้ว

      2.15 centil shop edkn patumo main roadilanu sthlam

    • @f_bruce_wayne
      @f_bruce_wayne 3 ปีที่แล้ว

      Same question bro
      Bakii 3.5 varum

  • @anilakr5453
    @anilakr5453 2 ปีที่แล้ว

    3സെന്റന് താഴെ ഉള്ള പ്ലോട്ടിൽ
    ടോയ്ലറ്റ് ഫസ്റ്റ് ഫ്ലോറിൽ നിർമിച്ചാൽ അത് റൂൾ നു പോസ്സിബിൾ ano

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Kaziyumenkil Ella floorilum toilet provide cheyunathan better

  • @divyasajeesh2205
    @divyasajeesh2205 4 ปีที่แล้ว +1

    Nice presentation...

  • @syambabueruva2003
    @syambabueruva2003 3 ปีที่แล้ว +2

    സ്വൊന്തം വീടിന്റ മുൻപിൽ ഷോപ്പ് നിർമ്മിക്കുമ്പോൾ സ്പെഷ്യൽ ടോയ്ലറ്റ് നിർമിക്കേണ്ടി വരുമോ... വീടിന്റ ടോയ്ലറ്റ് അകത്തു ആണ്...

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      ഉണ്ടാക്കേണ്ടിവരും

    • @albinaedavannappara7383
      @albinaedavannappara7383 3 ปีที่แล้ว +3

      50 Sqm നു താഴെ വരുന്ന കൊമേർഷ്യൽ ബിൽഡിംഗ് A1 കാറ്റഗറിയിൽ ഉൾപ്പെടുത്തി ചെയ്യാം. ടോയ്ലറ്റിന്റെ ആവശ്യം വരില്ല. പ്രത്യേകിച്ച് വീടിനോട് ചേർന്ന് നിർമിക്കുന്ന കെട്ടിടങ്ങൾക്ക്

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Small professional offices, small household business or
      spaces for advocates, doctors, engineers, architects, chartered accountants,
      beauticians, tailors, photographers, videographers, telephone booth operators,
      computer professionals, typists, electrical or electronic equipment service
      professionals, not exceeding 50 sq. metres built-up area and used as part of principal
      residential occupancy are also included in this group.

    • @ajeshsurendran1
      @ajeshsurendran1 3 ปีที่แล้ว

      Mobile number send cheyamoo

    • @bineeshmeethayil3447
      @bineeshmeethayil3447 3 ปีที่แล้ว

      ബിൽഡിങ് നമ്പർ കിട്ടിയോ

  • @sabadhashim4864
    @sabadhashim4864 4 ปีที่แล้ว +2

    Informative

  • @govindaraj5530
    @govindaraj5530 3 ปีที่แล้ว

    20 metre road said Neelam ulla stalatil 4 shop or saidilude vazhiyum engane plan cheyam

  • @monjathipennu6865
    @monjathipennu6865 3 ปีที่แล้ว +1

    Good information.....

  • @RajeshRaj-yh4yu
    @RajeshRaj-yh4yu 3 ปีที่แล้ว +1

    5സെന്റ് സ്ഥാലത്തിൽ എത്ര കാടമുറി വായ്ക്കാൻ പറ്റും ഒരു റൂമിന് ചിലവ് എന്ത് വരും

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      ഒരു സ്ക്വയർഫീറ്റിന് ഏകദേശം 1300 രൂപ മുതൽ 1500 രൂപ വരെ ആകും

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      റൂം ഇൻറെ എണ്ണം സൈറ്റ് പരിശോധിച്ചാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ

    • @RajeshRaj-yh4yu
      @RajeshRaj-yh4yu 3 ปีที่แล้ว

      Klu ഇല്ലാത്ത സ്ഥലത് കാടമുറി പണിതൽ എന്തെകിലും കുഴാപ്പം ഉണ്ടാകുമോ

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      Mansailayilla

    • @muhammadrajnas9495
      @muhammadrajnas9495 2 ปีที่แล้ว

      Ide chodyam anu enikkum chodikkanullathu
      5 cent sthalathu ekadesham ethra kada muri undakkan pattum ethra expense varum
      Cheriya oru future planning nu vendiyanu

  • @anwarusman
    @anwarusman 2 ปีที่แล้ว +8

    ആടിനെ പട്ടി ആകുന്ന നിയമമാണ് ബിൽഡിങ് റൂൾ സിൽ എഴുതി ഇരിക്കുനത് 😄ചെറിയ ഒരു റൂം ചെയ്യണമെങ്കിൽ അതിന്റെ 4ഇരട്ടി സ്ഥലം വേറെ മാറ്റി വക്കണം. 😄

    • @hardtrailrider
      @hardtrailrider ปีที่แล้ว +1

      Aadinteyum pattiyudeyum budhi nilavaram mathramullavar sarkar sthapanangalil keri pattiyal ingane yanu.

  • @najidsvp131
    @najidsvp131 2 ปีที่แล้ว

    National Highway side ulla shop nte setback ethrayaan?

  • @manojmeleppat4471
    @manojmeleppat4471 2 ปีที่แล้ว +1

    ബിൽഡിംഗിന് നമ്പർ കിട്ടാൻ ഷട്ടർ നിർബന്ധം ആണോ

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว +1

      S

    • @manojmeleppat4471
      @manojmeleppat4471 2 ปีที่แล้ว

      @@foresightbuilders6656 ഒരു door വച്ച് close ചെയ്താൽ സമ്മതിക്കില്ല

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Shop aano veed aano

    • @manojmeleppat4471
      @manojmeleppat4471 2 ปีที่แล้ว

      @@foresightbuilders6656 ഷോപ്പ് ആണ് പക്ഷെ വർക്ക്‌ഷോപ്പിനാണ്

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      എല്ലാ വർക്കുകളും പൂർത്തികരിക്കണം

  • @najeebkaprath3898
    @najeebkaprath3898 2 ปีที่แล้ว +1

    bulding hight etraya

    • @foresightbuilders6656
      @foresightbuilders6656  2 ปีที่แล้ว

      Nigalude requirment ethrayano ath... 10mtr mukalil aanekil set back adikam nalkanem 7mtr mukalil undenkil consent vekkan pattila....

  • @jahfarch
    @jahfarch ปีที่แล้ว

    രണ്ടു നിലയുള്ളകെട്ടിടത്തിന്റെ മുൻഭാഗം ഗ്ലാസ് ഇട്ടു അടക്കാനോ
    120 സിഎം പരപ്പറ് barrier കെട്ടിയാൽ പോരേ നമ്പർ കിട്ടാൻ മുനിസിപ്പാലിറ്റി

  • @shaficochin8380
    @shaficochin8380 3 ปีที่แล้ว

    3 റൂമിന് ചെലവ് എത്ര വരും

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      3-4 lakhs

    • @shaficochin8380
      @shaficochin8380 3 ปีที่แล้ว +1

      ഞാൻ പണി തുടങ്ങി
      വാർപ്പ് ആയി 👍🏻

    • @shaficochin8380
      @shaficochin8380 3 ปีที่แล้ว

      5ആവും

    • @shaficochin8380
      @shaficochin8380 3 ปีที่แล้ว

      @@foresightbuilders6656 അവിടെ വടുത് വേറെ മൂന്നു നിലയിൽ ഒരു ബിൽഡിങ് ഉണ്ട്
      അതിൽ നിന്ന് അര അടി പുറകിൽ മാറ്റിയിട്ട ഞാൻ പണി തുടങ്ങി
      ബട്ട്‌ ഇപ്പോൾ പറയുന്നു അപ്പുറത്തെ വശത്തു കുറവാണു എന്ന് ബിൽഡിങ് ചുമരിൽ നിന്ന് 3.45 ഉള്ളത് എന്തെങ്കിലും പ്രശ്നം ഉണ്ടോ 🤔

    • @bushairkollarkuziyilkollar1321
      @bushairkollarkuziyilkollar1321 2 ปีที่แล้ว

      @@shaficochin8380 നമ്പർ തരുമോ?

  • @luciferdevil077
    @luciferdevil077 3 ปีที่แล้ว +1

    RWH കൊടുക്കണ്ട

  • @Micheljackson-v2p
    @Micheljackson-v2p 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @achoosa2118
    @achoosa2118 2 ปีที่แล้ว +1

    നമ്പർ ഉണ്ടോ

  • @johnclement6617
    @johnclement6617 3 ปีที่แล้ว +2

    80 cm handrail ചെയ്താൽ സുരക്ഷിതമാണോ? ഈ handrail ചെയുന്നത് എന്തിനാണ്? ഇന്റർനാഷണൽ rules handrail ഉയരം 120 cm ആണ്. ഒരാൾ അതിൽ ചാരി നിന്നാൽ ആ ആൾക്ക് ബോധകേടു വന്നു മറിയുകണെങ്കിൽ ആ ആൾ പുറത്തേക്കു മറിയുകയില്ല. എന്നാൽ, 80 cm മാത്രമേയുള്ളു എങ്കിൽ ആ ആൾ താഴെ വീഴും 100%, ഈ rules ഉണ്ടാകുമ്പോൾ എന്ത് മാനദണ്ണമാണ് സ്വീകരിക്കുന്നത്...????

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      😊

    • @babucheekkoth2752
      @babucheekkoth2752 2 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരിയാകുന്നു... ഞാൻ parapat 1.10 ആണ് കൊടുക്കാറ്...but stair handrail 90 cm ൽ കൂടുതൽ ആയാൽ ഫങ്ക്ഷന് പ്രയാസം ഉണ്ടാവാം...

  • @manojmeleppat4471
    @manojmeleppat4471 3 ปีที่แล้ว +3

    ഞാൻ എന്റെ വീടിന് മുൻപിൽ ഒരു 120 sqfeet ഷോപ്പിന് പെർമിറ്റിന് അപേക്ഷിച്ചു ഇപ്പോൾ പറയുന്നത് ladies toilet gents toilet handicaped toilet + washing area വേണമെന്നാണ്

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      50 സ്ക്വയർ മീറ്റർ താഴെ ആയതുകൊണ്ട് വേണമെങ്കിൽ നിങ്ങൾക്ക് അത് റസിഡൻഷ്യൽ ആയി അപ്ലൈ ചെയ്യാം....അങ്ങനെ ആകുമ്പോൾ ഇതിൻറെ ഒന്നും ആവശ്യം ഉണ്ടാകില്ല....

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว

      എന്നെ കൊമേഴ്സ്യൽ ആയിത്തന്നെ കൊടുക്കണമെങ്കിൽ50 സ്ക്വയർ മീറ്റർ താഴെ ആണെങ്കിൽ ഒരു ടോയ്‌ലറ്റ് ആണെങ്കിലും സാധാരണഗതിയിൽ കുഴപ്പമില്ല... Handicap toilet ആയി കൊടുത്താൽ മതി

  • @albinaedavannappara7383
    @albinaedavannappara7383 3 ปีที่แล้ว +2

    50 Sqm നു താഴെ വരുന്ന കൊമേർഷ്യൽ ബിൽഡിംഗ് A1 കാറ്റഗറിയിൽ ഉൾപ്പെടുത്തി ചെയ്യാം. ടോയ്ലറ്റിന്റെ ആവശ്യം വരില്ല. പ്രത്യേകിച്ച് വീടിനോട് ചേർന്ന് നിർമിക്കുന്ന കെട്ടിടങ്ങൾക്ക്

    • @foresightbuilders6656
      @foresightbuilders6656  3 ปีที่แล้ว +1

      വീടിനോട് ചേർന്ന് നിർമ്മിക്കുന്ന എൻജിനീയർമാരുടെ ഓഫീസ്, ചെറിയ ഇലക്ട്രിക്കൽ കട etc.. മുതലായ ചില പ്രത്യേക നിർമ്മാണത്തിന് മാത്രമല്ലേ ആ നിയമം ബാധകമാവുക യുള്ളൂ, .... ടോയ്ലറ്റ് 50 സ്ക്വയർ മീറ്റർ വരെ നിർബന്ധം പറയുന്നില്ല.. പക്ഷേ പല ഉദ്യോഗസ്ഥന്മാരും പല രീതിയിലാണ് അത് വ്യാഖ്യാനിക്കുന്നത്

  • @Sreeja-rj1cz
    @Sreeja-rj1cz 2 หลายเดือนก่อน

    Dog

  • @visakhrajan8584
    @visakhrajan8584 ปีที่แล้ว

    Number onnu tharuvo