ഈ വീഡിയോ കണ്ട് ആദ്യം തുറന്ന ബൈബിൾ ഭാഗം 119ആം സങ്കീർത്തനം ആണ്. എല്ലാവർക്കും ഈ ഭാഗം വളരെ ആശ്വാസം നൽകും തീർച്ച, കാരണം, നമ്മുടെ ഇപ്പോഴത്തെ അതിൽ തന്നെ നിക്ഷിപ്തമാണ്, അതിന്റ പരിഹാരവും അതിൽ തന്നെ ഉണ്ട്. സൂക്ഷ്മതയോടെ ആവർത്തിച്ചു വായിച്ചാൽ മാത്രം മതി. ദൈവത്തെ തേടുന്നവരെ ദൈവം ഒരിക്കലും കൈ വെടിയുകയില്ല, God bless you🙏🏻
ഞാൻ കുറച്ചു ദിവസമായി എല്ലാ ദിവസവും രാവിലെ എന്റെ മുറിയിൽ കൃപഭിഷേക ജലം, ഹന്നാൻ വെള്ളം തളിക്കും. പിന്നെ ഇപ്പൊ അധികം പ്രലോഭനം ഒന്നും വരുന്നില്ല. നന്നായി കൊന്ത ചെല്ലനും പറ്റുന്നു. നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.
ഞാൻ ജനുവരി ഇൽ ഒരു എക്സാം എഴുതാൻ പോവുകയാണ് 🙏🙏🙏🙏🙏🙏ഒരിക്കലും എന്റെ കഴിവ് കൊണ്ട് പാസ്സാക്കില്ല.... എനിക്ക് പേടിയാണ് 😢😢😢നല്ല ഒരു വിജയം വരിക്കാൻ നല്ല ഒരു വചനം പറഞു തരുമോ 🙏🙏🙏🙏🙏
കുറച്ച് ദൈവ വചനങ്ങൾ പഠിച്ചു വക്കുക.. എന്നിട്ട് കൊന്ത ചെല്ലുമ്പോൾ ഒരു നൻമ്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയും പരിശുദ്ധ മറിയമേ എന്ന പ്രാർത്ഥനയും ചൊല്ലി കഴിയുമ്പോൾ ഒരു വചനം പറയുക... അടുത്ത നൻമ്മ നിറഞ്ഞ മറിയവും.. പരിശുദ്ധ മറിയവും ചൊല്ലി കഴിയുമ്പോൾ അടുത്ത വചനം പറയുക.... ഇങ്ങനെ കൊന്ത ചൊല്ലി പ്രാർത്ഥിച്ചു നോക്കു....കുറച്ചു ദിവസം കൊണ്ട് നല്ല ശ്രദ്ധപൂർവ്വം കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ പറ്റും (ജെറെമ്മിയ 23:29 )
അവൻ അവളോടൊപ്പം കാലം കഴിക്കാൻ ഇടയാകട്ടെ ദൈവം കൂട്ടിച്ചേർത്തത് മനുഷ്യൻ വേർപെടുത്താതെ ഇരിക്കട്ടെ ഇത് സഹായിക്കും വചനം നമ്പർ മറന്ന് പോയി daily 33 പ്രാവശ്യം ചൊല്ലുക എന്നിട്ട് coment box ൽ reply തരാൻ മറക്കല്ലേ
വചനം ദൈവമാകുന്നു. വചനം പറയുമ്പോൾ പിശാശു വിട്ടുപോകും.
ഈ വീഡിയോ കണ്ട് ആദ്യം തുറന്ന ബൈബിൾ ഭാഗം 119ആം സങ്കീർത്തനം ആണ്. എല്ലാവർക്കും ഈ ഭാഗം വളരെ ആശ്വാസം നൽകും തീർച്ച, കാരണം, നമ്മുടെ ഇപ്പോഴത്തെ അതിൽ തന്നെ നിക്ഷിപ്തമാണ്, അതിന്റ പരിഹാരവും അതിൽ തന്നെ ഉണ്ട്. സൂക്ഷ്മതയോടെ ആവർത്തിച്ചു വായിച്ചാൽ മാത്രം മതി. ദൈവത്തെ തേടുന്നവരെ ദൈവം ഒരിക്കലും കൈ വെടിയുകയില്ല, God bless you🙏🏻
ഞാൻ കുറച്ചു ദിവസമായി എല്ലാ ദിവസവും രാവിലെ എന്റെ മുറിയിൽ കൃപഭിഷേക ജലം, ഹന്നാൻ വെള്ളം തളിക്കും. പിന്നെ ഇപ്പൊ അധികം പ്രലോഭനം ഒന്നും വരുന്നില്ല. നന്നായി കൊന്ത ചെല്ലനും പറ്റുന്നു. നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.
❤❤❤❤❤
Thanks for the tip ❤
Eeshoyodu adukkan viswasam vardhikkaan nanma maram channel valare helpful aaaanu ,ithile oro sakshyangalum❤❤❤❤
Ente lifil orupadu mattam undu
Thankyou jesus❤❤❤❤.e makkale ne upayogiykane..eshoye karuna ayirikanamee❤❤
Praise the Lord🙏🙏🙏
Athmmave parisudhathmave Ajeeshine thettukal thiriyan thiruthan krupa kodukane🙏
Ajeeshine ahankara maruthalikunna swabhavam thirurakthathal kazhukane esoye🙏 jeevitha pankaliye upekshichathinte manasthapam kodukane🙏
Please pray for Jojomon.🌹🌹🌹🙏🙏🙏🥀🥀🥀👏👏👏👍👍👍
Thank you Jesus 🙏
വേർപിരിയാ തി രീ ക്കാൻ. മാർക്കോ. 10:6.
Thank you Jesus
യോഹന്നാൻ സുവിശേഷം 1:13,14,
Thankyou sister ❤
Halleluiah, Amen🙏
Amen
തീർച്ചയായും ബ്രദർദൈവം അനുഗ്രഹിക്കട്ടെ
Please. Pray. For. My. Husband.to. attending. Retreat
ആമേൻ
എന്റെ സ്വർഗ്ഗസതനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ എന്റെ അമ്മയും സഹോദരനും ആകുന്നു എന്നു യേശു പറഞ്ഞിട്ടുണ്ടല്ലോ 🙏
മത്തായി 1 മുതൽ vayku
Amen 🙏 🙏🙏
He is in a dilemma.🌹🌹🌹🌹
Amen Amen Amen 🙏🙏🙏
Makkal Eeshoyodu close ayi jeevikkan prarthikkunnu Nikhil, Aarsha, Aparna, Rahul
🙏
മക്കളുടെ വാശി മാറാൻ ഉം, ദാമ്പത്യ ജീവിതം happy avan
Njan muzhuvan bible read cheyithu pinne yum read cheyyunnu eniku eppol bible haram anu read cheyyan oru padu anugraham kittunnu eniku swargathinte karyangal daivam manasilakitharunnu 🙏
Its very true......❤❤
❤❤❤❤❤❤❤
Driving test pass akan venty ore vachanam parange tharamo? 3 times try cheythe kittunnilla,.
Fr. Binoy karimaruthinkal episode 1575 youtube il kandu niyogam vechu kurae thavana prayer cheythaal mathi. Urappayittu kittum
മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാകുന്നു. ദൈവത്തിനു അസാധ്യമായതൊന്നുമില്ല. എന്റെ അസാധ്യതകളെ എന്റെ കർത്താവിനു സാധ്യമാകുന്നു. 🙏
Thankyou Ashish bro❤
ബ്രദർ പറഞ്ഞ വചനങ്ങൾ ഒന്നും mention ചെയ്തു തരാമോ നല്ല ടച്ചിങ് വേഴ്സസ്.....
Ephesians:6:10
ഞാൻ ജനുവരി ഇൽ ഒരു എക്സാം എഴുതാൻ പോവുകയാണ് 🙏🙏🙏🙏🙏🙏ഒരിക്കലും എന്റെ കഴിവ് കൊണ്ട് പാസ്സാക്കില്ല.... എനിക്ക് പേടിയാണ് 😢😢😢നല്ല ഒരു വിജയം വരിക്കാൻ നല്ല ഒരു വചനം പറഞു തരുമോ 🙏🙏🙏🙏🙏
നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്‌ധാവ്, നിന്റെ മദ്ധ്യേ ഉണ്ട്.
സെഫാനിയാ 3 : 17
എന്നാല്‍, എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.
യോഹന്നാന്‍ 14 : 26
Kopam/ deshyam maranulla vachanam parayamo?
കൊന്ത ചെല്ലുമ്പോൾ, ചിന്തകൾ, കൊട്ടുവാ, overthinking, self ഡൌട്ട് etc. ഇതിനു എന്തെങ്കിലും പ്രയോഗികമായ പരിഹാരം ഒണ്ടോ?
'Nanna niranjan mariyam' chollumbol Gabriel malaga mathavinu prethykshapettathum., 'Parishudha mariyam chollumbol' elisha punyavathi mathavinode vachanam parayunnathumaya visuals manassil kandu dhyanichu rosary chollam... Appol meditation pole rosary recite cheyyan pattum.. Practice cheyta mati... God bless you
Kooduthall ariyan " Divyaa rahsyangalude pushpaka kireedam" and "yathartha mariya bakthi" Etc books vayikuka
എന്നിട്ടും മാറിയില്ലെങ്കിൽ അണക്കര യിൽ ധ്യാനം കൂടിയാൽ ശരിയാകും.
കുറച്ച് ദൈവ വചനങ്ങൾ പഠിച്ചു വക്കുക.. എന്നിട്ട് കൊന്ത ചെല്ലുമ്പോൾ ഒരു നൻമ്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയും പരിശുദ്ധ മറിയമേ എന്ന പ്രാർത്ഥനയും ചൊല്ലി കഴിയുമ്പോൾ ഒരു വചനം പറയുക... അടുത്ത നൻമ്മ നിറഞ്ഞ മറിയവും.. പരിശുദ്ധ മറിയവും ചൊല്ലി കഴിയുമ്പോൾ അടുത്ത വചനം പറയുക.... ഇങ്ങനെ കൊന്ത ചൊല്ലി പ്രാർത്ഥിച്ചു നോക്കു....കുറച്ചു ദിവസം കൊണ്ട് നല്ല ശ്രദ്ധപൂർവ്വം കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ പറ്റും (ജെറെമ്മിയ 23:29 )
Ann padikan ulla budhiyum ormayum kittan prathikanam .ormakuravu aanu plus two ee kutty nalla markode pass aakan enganayanu prathikendathu
പിശാച്ചിന് മാതാവിനെ പേടിയാണെന്ന വചനം ഒന്ന് പറഞ്ഞു തരണേ
ഉല്പത്തി നീയും സ്ത്രീയും തമ്മിൽ ഞാൻ ശത്രുത ഉളവാക്കും
അതെങ്ങനെ മാതാവ് ആകും നീ എന്ന് ഉദ്ദേശിച്ചത് ആരെയാണ് please reply
@merlin3515 നീ എന്നത് സർപ്പം
@tomsonantony1934 ooh...
വെളിപാട് കൂടി ഒന്ന് വായിക്ക് 🤭
പിന്നെ ക്രിസ്തു സ്ഥാപിച്ചത് കത്തോലിക്കാ സഭയാണ്...പ്രൊട്ടസ്റ്റൻ്റ് പെന്തകോസ്ത് സഭയല്ല
Please say verses for marriage obstruction for my son.
മാതാവോ?? 🙏
കുട്ടി ബൈബിൾ മുഴുവൻ വായിച്ചിട്ടില്ലയോ 🙏
Kutti vayichittundu aunty sarikju vayikkj velipadu. Pinna Luka 1.37 thudangi
വെറുതെ വായിച്ചാൽ തലയിൽ കയറില്ല അതു കൊണ്ടായിരിക്കും
Husband &വൈഫ് വേർപിരിയാതിരിക്കാൻ ഉള്ള വചനം പറഞ്ഞു തരാമോ. Plzzz
സഹോദരി പ്രേഭാഷകന്റെ പുസ്തകത്തിൽ ഉണ്ട്... ഇവീഡിയോ പറയുന്ന കാര്യങ്ങൾ ഒന്നും എല്ലാവരിലും നടക്കില്ല.. എന്ന് മാത്രം.. അത് ഉപയോഗിക്കാൻ വിശുദ്ധി വേണം
നിങ്ങൾ, അല്ലെങ്കിൽ ഒറ്റക്കു പോയി ഒരു 5 ദിവസത്തെ നല്ലൊരു ധ്യാനം പോയി കൂടണം.
വി.മത്തായി - 19 - 5,6,... ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ...🌹🌹🌹

Amen 🙏
ആമേൻ
🙏🙏🙏
Amen🙏