DOL Starter malayalam | Direct online starter Malayalam | how to use dol starter in single phase!

แชร์
ฝัง

ความคิดเห็น • 13

  • @unnistechvlogs
    @unnistechvlogs  2 ปีที่แล้ว +1

    ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ഈ ചാനലിലെ PLAYLIST ill ലഭ്യമാണ്
    ചാനൽ ഓപ്പൺ ചെയ്യുക വിഡിയോക്ക് തൊട്ടടുത്ത് ഉള്ള പ്ലേ ലിസ്റ്റ് ഓപ്പൺ ചെയ്യുക ബന്ധപ്പെട്ട വിഷയം തിരഞ്ഞെടുക്കുക.💞💖🙏
    ഇഷ്ട്ടമായാൽ മാത്രം ഒന്നു subscribe ചെയ്യുക

  • @abdulrehimanop2540
    @abdulrehimanop2540 4 หลายเดือนก่อน

    നല്ല വിവരണം👍🏽

  • @jojuittyerah
    @jojuittyerah 3 หลายเดือนก่อน

    3 phase DOL starter ൽ l&t യുടെ FM 1QT timer ഉപയോഗിച്ചു work ചെയ്യുന്ന ഒരു video കാണിക്കാമോ

  • @arunh7723
    @arunh7723 2 ปีที่แล้ว +2

    Thankyou sir❤️

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      sir എന്ന വാക്കിന് എപ്പോളും എന്തോ അകൽച്ചയുണ്ട് മച്ചാനെ നമുക്ക് bro മതി 💞💞💞💖💖

  • @ajithankn8084
    @ajithankn8084 ปีที่แล้ว +2

    ഇതിൽ ഓവർലോഡ് വന്നാൽ Trip ആവുമോ.

  • @thameemma9708
    @thameemma9708 ปีที่แล้ว

    Bro soft starter video cheyyamo

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Bro soft starter pa systathil upayogikkunnath aano
      Vfd motor starter aano bro udeshichath

  • @akshayachu476
    @akshayachu476 6 หลายเดือนก่อน

    Rate parayamo

  • @babukrishanankk3502
    @babukrishanankk3502 ปีที่แล้ว

    സാർ, ഒട്ടോ ട്രാസ് ഫോമർ സ്റ്റാർട്ടറിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ അതു പോലെ 100 HP sleep റിംഗ് മോട്ടോറിലേക്കുള്ള കണക്ഷൻ എങ്ങിനെയാണെന്നും എന്ന് വിക്തമാക്കി തരുമോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      അത്രയും hp ഉള്ള മോട്ടോറുകൾ പ്രവർത്തിപ്പിച്ചു ഉള്ള പരിചയം എനിക്കില്ല അതുകൊണ്ട് തന്നെ അതെ പറ്റി അറിയില്ല .
      അറിയാത്ത കാര്യങ്ങൾ പറയാൻ പാടില്ലല്ലോ bro
      ഞാൻ അതെ പറ്റി ഒന്ന് വിശദമായി പഠിച്ചിട്ടു കാര്യങ്ങൾ എനിക്കു മനുസിലാക്കാൻ പറ്റുന്നത് ആണെങ്കിൽ മാത്രം പറയാം .

  • @prasanthpv5912
    @prasanthpv5912 ปีที่แล้ว

    Back ground sound pblm anu

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഹ bro അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു..