കണ്ട് കണ്ട് വീഡിയോ like ചെയ്യാൻ മറന്നു പോയി ലക്ഷ്മി ചേച്ചി,, എങ്ങനെ ഇത്രയും അടിപൊളി theme കണ്ട് പിടിക്കുന്നു സഞ്ജു ചേട്ടാ എന്തായാലും കലക്കിയിട്ടുണ്ട് Preena ചേച്ചി anuraj ചേട്ടാ അടിപൊളിയായി 😜🤣 ചിരിച്ചു ചിരിച്ചു ഹയ്യോ
ഞാൻ മിക്കവാറും കാണുന്നത് നിങ്ങളുടെ വീഡിയോസ് മാത്രമാണ്...... കാരണം പ്രഹസനങ്ങൾ ഇല്ലാത്ത.. വെറുപ്പിക്കാത്ത എന്നാൽ നമുക്കു ഒത്തിരിയേറെ സന്തോ ഷിക്കാനുംചിരിയാനുമൊക്കെയുള്ള എല്ലാം അതിൽ ഉണ്ടാവും....
പ്രീണേച്ചി,അനുരാജേട്ടൻ,സിബി ചേട്ടൻ,ലക്ഷ്മി ചേച്ചി,സഞ്ചു ചേട്ടൻ എല്ലാവരും കലക്കി പക്ഷേ പറയാതിരിക്കാൻ പറ്റില്ല ഈ വീഡിയോയിൽ ഇൻട്രോ തൊട്ട് സുമിത്ത് പൊളിച്ചടുക്കി ❤❤❤❤❤❤ എജ്ജാതി ടീമേ #katta_waiting4nextvideo
നിങ്ങളുടെ videos എല്ലാം ഞാൻ കാണാറുണ്ട്☺️ നിങ്ങളുടെ അഭിനയം കണ്ടാൽ ശരിക്കും Nachural ആണ്🙂 Supper നന്നായി ആസ്വധിക്കാൻ പറ്റുന്നുണ്ട്👌👌 ഇനിയും ഇതുപോലുള്ള വീഡിയോസ് ഒക്കെ ചെയ്യാൻ സാധിക്കട്ടെ 👍😀👍Oll The Best Couples❤❤❤❤
ഞാൻ fb യിൽ video കണ്ടാണ് ചേച്ചിയുടെ ചേട്ടന്റെയും ചാനൽ തപ്പി പിടിച്ചത് video's ellam eshtam aayi super ആയിട്ടുണ്ട് .❤️ Tik tok onnum njan അധികം kaanillairunnu ചിലരുടെ okey prehasanam ആയത് കൊണ്ട് .പക്ഷേ സഞ്ജു ചേട്ടന്റെ യും lechu ചേച്ചിയുടെയും വീഡിയോ കണ്ടപ്പോൾ tik tok കാണാത്തത് വല്ലാത്ത നഷ്ടം ആയി പോയി .. ഇതുപോലെയുള്ള വീഡിയോ ഓക്കേ ഇനിയും പ്രതീക്ഷിക്കുന്നു . ❤️❤️❤️❤️
Ee date njan mindil save cheythu ktooo .. excellent ... ❤️❤️❤️❤️ Chirichu chirichu vayaruvedanikkunnu... Adipoli everybody fantastic ... Keep going all the best❤️❤️❤️❤️❤️ love u all
*ഈ ഡേറ്റ് ഞാൻ സേവ് ചെയ്തിട്ടുണ്ട്. ഇത്രയും ചിരിച്ച വീഡിയോ കണ്ട ഡേറ്റ് എങ്ങനെ മറക്കും.* 😅😅❤️
Hiiiii
@@anjanajayaraj3174 ഹായ്❤️
Dp mattalettaa. Dp kandale alde comment manasilakuu. 🤭
@@nivyapm2376 👍🤣
Hiiiiiiiiiiiiii
ആദ്യം web series തുടങ്ങിയത് അനുരാജ് &പ്രീമ.
പക്ഷെ ചുരുങ്ങിയ കാലം കൊണ്ടു അവരെ പിന്നിലാക്കി പ്രേക്ഷക ശ്രദ്ധ നേടിയത് സഞ്ജു ലക്ഷ്മി..
Like 979
പാറു ചേച്ചിയും ലക്ഷ്മി ചേച്ചിയും അടിപൊളി തന്നെ 😂😂🔥🔥
Hi 😊ente channel koodi onn subscribe cheyyo
ഹായ് 😍🌹😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤
ഫെയകാസ്സ്
@@maimoonakader3759 helo
Sumith: മോൾടെ അപ്പ കാള എന്തേ
എവിടെ അപ്പിയിടാൻ പോയോ 😂😂😂sumith 👍👍👍👍
കണ്ട് കണ്ട് വീഡിയോ like ചെയ്യാൻ മറന്നു പോയി ലക്ഷ്മി ചേച്ചി,, എങ്ങനെ ഇത്രയും അടിപൊളി theme കണ്ട് പിടിക്കുന്നു സഞ്ജു ചേട്ടാ എന്തായാലും കലക്കിയിട്ടുണ്ട്
Preena ചേച്ചി anuraj ചേട്ടാ അടിപൊളിയായി 😜🤣 ചിരിച്ചു ചിരിച്ചു ഹയ്യോ
😂😂😂😂😂 സഞ്ജു ലക്ഷ്മി പൊളിച്ചു 👍👍👍. എനിക്കിഷ്ടാ ഈ രണ്ടാളുടെയും അഭിനയം 👍👍
Photography Master - excellent acting👍👍
Lekshmi chechi fans karioil mukkikko
ippol neelamari Karuppayi alle
@@chachuallu atha njnum orthe
Velupp alle 🤔
th-cam.com/video/XLAY7qA2T5k/w-d-xo.html Pls LIKE our videos and SUBSCRIBE our channel!!😍😍🔥✨
Karioil mukkikko enn para
ഞാൻ മിക്കവാറും കാണുന്നത് നിങ്ങളുടെ വീഡിയോസ് മാത്രമാണ്...... കാരണം പ്രഹസനങ്ങൾ ഇല്ലാത്ത.. വെറുപ്പിക്കാത്ത എന്നാൽ നമുക്കു ഒത്തിരിയേറെ സന്തോ ഷിക്കാനുംചിരിയാനുമൊക്കെയുള്ള എല്ലാം അതിൽ ഉണ്ടാവും....
Correct 😁
🤣😁😁
Thanku so much dr😍😍😍
@@sanjuandlakshmy3952 🥰🥰🥰🥰
Really.mannassu maduth ake vishamichirikkumbola eth kandath kure chirichapol ullille vishamam kuranja pole..thank you for giving good happy moments..
പ്രീണേച്ചി,അനുരാജേട്ടൻ,സിബി ചേട്ടൻ,ലക്ഷ്മി ചേച്ചി,സഞ്ചു ചേട്ടൻ എല്ലാവരും കലക്കി
പക്ഷേ പറയാതിരിക്കാൻ പറ്റില്ല ഈ വീഡിയോയിൽ ഇൻട്രോ തൊട്ട് സുമിത്ത് പൊളിച്ചടുക്കി
❤❤❤❤❤❤
എജ്ജാതി ടീമേ
#katta_waiting4nextvideo
Haha athe athe🤣🤣🤣😍😍😍
@@sanjuandlakshmy3952 🥰🥰🥰
Sumith evide athin
@@andrea6279 video kanathe aano comment cheyane🤦♀️
@@krishnageethakgs3825 sorry njn intro enn paranjappo vichariche videode starting muthal inden and comment cheythappo njn videeode starting kanuarnu🤦
Ohh... Last scene Pwolichu 👌👌
Appachanum Ammachiyum തകർത്തു 💯❣️❣️✌️
@@arnavkichu p🤭
🤣🤣🤣🤣photography ആശാൻ അടിപൊളി...അവൻ അടിപൊളി
നിങ്ങളുടെ videos എല്ലാം ഞാൻ കാണാറുണ്ട്☺️ നിങ്ങളുടെ അഭിനയം കണ്ടാൽ ശരിക്കും Nachural ആണ്🙂 Supper നന്നായി ആസ്വധിക്കാൻ പറ്റുന്നുണ്ട്👌👌 ഇനിയും ഇതുപോലുള്ള വീഡിയോസ് ഒക്കെ ചെയ്യാൻ സാധിക്കട്ടെ 👍😀👍Oll The Best Couples❤❤❤❤
😍😍
"ഞങ്ങളാണേ ആദ്യം വന്നേ " that movement 😉😉👌 pwolichadukki 👍👍👍
🥰😍
😊😊
Red favourite കളർ ആയവർ ഉണ്ടോ 👇
Inde.......😍
@@fishingnightingale1360 .
. .
.
.
Rd and blck ..combintion
Njanund
@@manilal7038 enikum ishtan
Romance,,,,,,,, വരട്ടെ,,,, എവിടെ 😆😆😆😆👌👌പാലം, ലൊക്കേഷൻ super. കണ്ണൂർ പേരെലശേരി കടവിൽ ഇതു പോലെ ഒരു തൂക് പാലം ഉണ്ട്
ലക്ഷ്മിയുടെ കോമഡി എനിക്ക് ഭയങ്കര ഇഷ്ടം ആണ് കേട്ടോ 🤩🤩🤩🤩
കൊള്ളാം സൂപ്പർ സീ കേരളയിൽ നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട് സൂപ്പർ
ആ ചേട്ടന്റെ കമെന്റ്..... തേച്ചതാണെകിലും 😃😃പൊളി 👌👌
Sumith act sooperrrrr adippoli...... Parayaan vaakilla
ലാസ്റ്റ് poss oru രക്ഷയും ഇല്ല 😎
Ethokkey aane video. Mattu chila videos il wife prasavikkan pokunath video, sister veettil nilkkan varunnath video, thirichu pokunath mattoru video. Kadu maduthu. Veettil nadakkunna karyangal video aakki edal thanney maduthu. Nigaludey video superr. 💖💖💖💖💖😍😍😍😍
സുമിത് improved alot👌✌️
Hi. I am your big fan Iam a kid
അവസനം ഫൊറ്റൊഗ്രാഫർക്ക് ഉള്ള സപ്പോർട്ട് ആയിട്ടുള്ള ഡയലോഗ് മാസ്സ്👍
ഈ ഒറ്റ വീഡിയോ കണ്ട് ഞാൻ നിങ്ങളുടെ ഫാൻ ആയെ ❤❤❤❤❤❤❤❤supper 👍👍👍👍
ഞാൻ fb യിൽ video കണ്ടാണ് ചേച്ചിയുടെ ചേട്ടന്റെയും ചാനൽ തപ്പി പിടിച്ചത് video's ellam eshtam aayi super ആയിട്ടുണ്ട് .❤️ Tik tok onnum njan അധികം kaanillairunnu ചിലരുടെ okey prehasanam ആയത് കൊണ്ട് .പക്ഷേ സഞ്ജു ചേട്ടന്റെ യും lechu ചേച്ചിയുടെയും വീഡിയോ കണ്ടപ്പോൾ tik tok കാണാത്തത് വല്ലാത്ത നഷ്ടം ആയി പോയി ..
ഇതുപോലെയുള്ള വീഡിയോ ഓക്കേ ഇനിയും പ്രതീക്ഷിക്കുന്നു . ❤️❤️❤️❤️
My favourite colour is blue
*save the date ചിലപ്പോ ഈ വിഡിയോ ട്രോളാര്മാര്ക്ക് സഹായം ആകും 🤣*
Orpp
🤣🤣🤣🤣 so funny
Exactly yaaaa
@@isbanajunaid2776 pls subscribe cheyyooo urap thirich cheyyum tto ❤️
Superrrrrr👌👌👌👌👌 പൊളിച്ചു എല്ലാരും കലക്കി.....🤣🤣🤣🤣
കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy TH-cam channel 💯💯👌😍
സൂപ്പർ akkachi🤩🤩🤩💖💖💖😀😀
Molde Appa kaala evde !?appi idaan poyo 🤩🤣😆🤪
Vetenary shoot 😂😂Chanjal shooperrrrr....😘😘😘😘
Ee date njan mindil save cheythu ktooo .. excellent ... ❤️❤️❤️❤️ Chirichu chirichu vayaruvedanikkunnu... Adipoli everybody fantastic ... Keep going all the best❤️❤️❤️❤️❤️ love u all
ഇത് കണ്ടിട്ട് ഞാൻ ചിരിച്ചു ചിരിച്ചു ചത്തു എന്നാ കോമഡിയാ
ശെരിയാ ഫോട്ടോഗ്രഫി എന്നത് നിസാരം അല്ല.....❣️❣️❣️❣️
Njan eth 3 thavana kandu...fb yil ettappol aanu kandath...nalla relaxation thonni..othiri chirichu...ellarum nannayi abhinayichu...eniyum ethupolulla comedy udane thanne pradeekshikkunnu🥰🥰🥰
Sumith ettan Oru reksha lla ore poliii💋💞💙🥰💗
Chechi supper chirichu chrichu chathu🥰🥰 oh chechi yayum chettanaum eshtapedunnavar like adiku
തുമ്മിയതല്ല റൊമാൻസ് ഇട്ടതാ 🤣🤣🤣🤣
പൊളിച്ചു സൂപ്പർ 👌👌👌👌😘😘😘🌹🌹🌹🌺🌺
Ishtaaayii....peruth ishtayiiiii😍
👌👌👌👌👌👌👌👌സൂപ്പർ 👌👌
Sumith chettan fans adii liikeee
ക്യാമറാമാൻ തകർത്തു. 😊😊
Hi chechii... Puthiya contentinu Nanni❤️❤️❤️🎉 favourite couples❤️
Ente ponnedave!!!! Oru scene angane eduthu parayan pattilla...athrekkum powlichafukki kayii thannalla....sanjay and lakshmi chechi hats off🥰🥰
Phone camerail edutha scene aanu super aayathu. Kidu 👍
Kathirikkarnnu ee video..
Kidilam.....
Lakshmi Chechi fan 😍😘😘
എന്തുവാ ഇത്😂😂😂🔥chechi powlii🔥
ലക്ഷ്മി.... കണ്ടാൽ ചിരി വരും.... സൂപ്പർ ലക്ഷ്മി
സുമിത്തേട്ടൻ poliii💥
എന്റെ പോന്നോ ഒരു രക്ഷയും ഇല്ലേ 😂😂😂😂😂👌👌👌👍👍❤️
Hii കൈപ്പുഴ അല്ലേ.....എന്റെ naatilano... ഒന്ന് കാണാൻ patiyillallo ivide വരെ vannit.....സൂപ്പർ......
Etha place?
പന്തളം
Pandalam🔥🔥🔥🔥🔥🔥🔥🔥
അടി പൊളിയായിരുന്നു ചിരിച് ഉപ്പാട് വന്നു ലക്ഷ്മി ചേച്ചിയും has ഉം ചിരിപ്പിച്ചു കൊന്നുകളഞ് സൂപ്പർ ആയിരുന്നു 🤗❤️😘🥰
ellarum super😂👌 especially Sanju bhai & lekshmi...oru rekshayum illa super performance
എൻറ്റെ പൊന്നോ ഒരു രക്ഷയുമില്ല നമിച്ചു 🤣🤣🤣🤣
ബെസ്റ്റ് ക്യാമറാമാൻ അസിസ്റ്റന്റും 😂😂😂
polich adikkeeennn
@@ashrafvalliyottu5323 pls subscribe cheyyooo ❤️
@@ashrafvalliyottu5323 pls subscribe cheyyooo ❤️
Nigale kaanaan bhynkra aagraham chechi chettaa.....😔ennum nigalde videos knditte urrangaarulllu......bhykra ishtava randupereyum💕🤗
Urappaum kanam
😃😃😃😃😃😃
Camera man and assistant entry thakarthu..camera angle ellam unique aayi varunnund ... interesting
Tiktokn poyathin shesham kure chiricha super video poli poli😂😂😂😂😂😂xpression extra ordinary 😘😘😘😘
Ente ponno.. Oru rakshem illa.. Sirichu sathu.. 🤣🤣👏👏👏
Powli chettanmare chechimare. Adipoli kore chirich...😆😆
Ushaaarr🤩🤩🤩👍
Ente ponne ejaathi item
Polichu chiriche marichu 😂😂😂😂😂
Black T-shirt and all poli poli ( Sumith aano ethe ?? Hima Hus athe pole onde 🤦🏻♀️🤣🤣🤣🤣🤣👌👌👌😘😘😘😘
Itz him
Polichu subscribed
Preena യ്ക്ക് ആ ഡ്രസ്സ് നല്ല ചേർച്ചയുണ്ട്...
Chiripichu kolluo🤣🤣🤣🤣🤣🤣 superb superb superb superb 🤩🤩🤩🤩🤩🤩👌👌👌👌👌👌👌
Save the date in naagavalliyude pose😂😂😂😂
ചിരിച്ചു ചത്തു.... പൊളിച്ചു ttoo😂😂😂😂😂😂😂😂👍👍💖💖💖💖
Black shirt chetan super perfomance first half specialy
Sumith ആണ് അത്
@@fousiyabasheer2203 oh.. Sumith😊☺
എന്റെ പൊന്ന് സഞ്ജു അണ്ണാ ചിരിപ്പിച്ചു കൊല്ലലെ.....
Haha😍😍😍
2:16 veterinary shoot😂😂😂
Ee vdo edutha place pandalam thukkupalam anu,eth shoot cheyyunnath njan kandirunnu, adipoli 😊😊👍🏼
Pre - Death shoot💕......this idea is random........ Wowh... Great effort and great message gooyz 🙌
സ്റ്റുഡിയോ ക്കാരൻ പൊളിയെ.....
4:49 attitude pose kalakki😂😂😂
Enduvaaaa... kollam chechi adipoly cute 😎😎😁😁😇😇
Nte പൊന്നൂൂ കലക്കിട്ടോ chirichu oruvazhiyayii🤣🤣
Ente ammo cheirichu oru paruvam ayi super niggalde video kanan orupadu ishttamanu
ഒരു കോമഡി സീൻ കണ്ട പോലെ😂😂 പൊളിച്ചടുക്കി👍
Lakshmi chechy poliya spr😍😍😍
നമ്മുടെ പന്തളം തൂക്പാലം, 💖💖💖
❤
Super👍👍👍👍👍👍👌👌👌👌👌👏👏👏👏👏👏
4.22 ഇത് ആരെയൊക്കെയോ കൊള്ളിച്ചുകൊണ്ടുള്ളതാണല്ലോ കത്തിയവരുണ്ടോ 😂😂😂
Meeth miri
??
Super😍🥰💝
Thuni ayich save the date edukkunna couples nu nalloru message aanu Lakshmi chechi koduthe... Super...✌️❤️
കോട്ടിന്റെയും ഗൗണിന്റെയും വാടകക്കാർ വേറെ നിപ്പുണ്ട്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Pandalam took palam💥💥
Nigal poliyaa oru raksyum illa eadu videol chiriknn orupadu undvm....nigle video late aakrudu adhee pryan ulluu😍😍😍😍😍2 chechimarum redl monjyikuu🥰
First comment🥳🥳
😆😆👌ചിരിച് ചിരിച് കുഴങ്ങി
അപ്പ കാള 🤓
Super മച്ചാ ❤️❤️😘😘😘
Sanju chettante romance polichu iganeyum romance undo🥰🥰🥰
lekshmi chechiyum polichu😀😀😀🥰🥰😍😍😘😘
Ellam pwolichu pre death shoot athilere cmdy🤣🤣🤣🤣🤣🤣 avasthayeee
Yee powliii powlii powlii💥... Lub u lakshmy chechii💥💥💥🤜🤛❤️
Climax enthuvaaaithu😆😆sirichu maduthu🤣🤣🤣
🥰🥰🥰
Pandalam thookkupalam 🥰🥰🥰🥰
Kollaam nte ponnee😁😁😁
ലെ ന്യൂബോൺ ബേബി :എനിക്കെന്താ ഫോട്ടോ ഷൂട്ട് പുളിക്ക്യോ?
Really u all r works hard....super performance...feels more stress relief ...no boaring....