മാമുക്കോയക്ക് ആദരമർപ്പിക്കാനുള്ള ബാധ്യത നടൻമാർക്കുണ്ട് | Mamukoya | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #mamukkoyathuglife #mamukoyacomedyscenes #mamukkoya #outoffocus #NewsMalayalam
    മരണശേഷം ഇത്രത്തോളം സാധാരണക്കാർ കാണാൻ വന്ന മറ്റൊരു നടൻ ഉണ്ടാവില്ല. സാധാരണക്കാരുമായി അത്രയും ബന്ധം പുലർത്തിയ ആളായിരുന്നു മാമുക്കോയ.
    മാമുക്കോയക്ക് ആദരമർപ്പിക്കാനുള്ള ബാധ്യത നടൻമാർക്കുണ്ട് | Mamukoya | Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 971

  • @supermansuperman1142
    @supermansuperman1142 ปีที่แล้ว +913

    ഇന്നേസെന്റ് മരിച്ചപ്പോൾ നമ്മുടെ നടൻ മാർ കാണിച്ച അഭിനയ നാടകത്തിന്റെ ക്ഷീണം കൊണ്ട് അവന്മാർക്ക് ഒന്നും വരാൻ പറ്റിയില്ല... എല്ലാം ഒരു അഭിനയം മാണ് 🙏🙏

    • @kamaljith5888
      @kamaljith5888 ปีที่แล้ว +9

      👏👏👍💚♥️🙏

    • @k.p3033
      @k.p3033 ปีที่แล้ว +14

      Paaliyekkara tolle ne kurichu orthitta yirikkum.... Toll kodukknde Athu nashtom alle.. Alavalaathi Kal..

    • @gopakumarm2203
      @gopakumarm2203 ปีที่แล้ว +7

      No doubt

    • @thehero5316
      @thehero5316 ปีที่แล้ว +3

      🤝

    • @nickma206
      @nickma206 ปีที่แล้ว +2

      👍🏻👍🏻

  • @balanp4172
    @balanp4172 ปีที่แล้ว +449

    സാധാരണക്കാരന്റെ ഹൃദയങ്ങളിൽ എന്നും അദ്ദേഹമുണ്ടാകും.

  • @TheTrust2011
    @TheTrust2011 ปีที่แล้ว +152

    ആയിരത്തോളം മാത്രം വരുന്ന സിനിമാനടീനടന്മാരുടെ ഹൃദയത്തിൽ മാമുക്കൈക്കു ഇടമില്ലെങ്കിലും മൂന്നരക്കോടിയോളം ❤❤❤മലയാളിസഹൃദയരുടെ ഹൃദയത്തിൽ❤❤❤ ഈ മനുഷ്യനു എന്നും ഒരു ഇരിപ്പിടം ഉറപ്പു.🥀🥀🥀🥀🌹🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹

    • @amals2454
      @amals2454 ปีที่แล้ว

      👌🏻👍🏻

    • @binoymb4618
      @binoymb4618 ปีที่แล้ว +1

      Oru🦚കളും വരേണ്ട അദ്ദേഹം ജന പ്രിയ നാണ്

  • @sarathlalvatakara
    @sarathlalvatakara ปีที่แล้ว +874

    ഞങ്ങൾ കോഴിക്കോട്ടുകാർക് ഒന്നേ പറയാനുള്ളു.. മാമുക്ക കോഴിക്കോടിന്റെ താരരാജാവാണ്. ഒരു തരി താര ജാഡ ഇല്ലാതെ ഞങ്ങളിൽ ഒരാളായി കൂടെ നിന്ന സിനിമ താരമാണ്. കോഴിക്കോട്ടുകാർ അർഹിച്ച യാത്രയയപ്പ് നൽകിയിട്ടുണ്ട്..ആത്മാർഥത ഇല്ലാത്ത ഒരൊറ്റ സിനിമക്കാരനും ഇങ്ങോട്ട് വരണ്ട. അല്ലേലും ഞങ്ങൾ കോഴിക്കോട്ടുകാർക് ഒരു പ്രത്യേക സംസ്കാരം ഉണ്ട്. സ്നേഹവും പരിഗണനയും ആവോളം നൽകും മരിച്ചാലും...

    • @junaidpm007
      @junaidpm007 ปีที่แล้ว +15

      Well said

    • @ashikpm2583
      @ashikpm2583 ปีที่แล้ว +8

    • @Performance176
      @Performance176 ปีที่แล้ว +7

      വടകരയിൽ എവിടെയാണ്

    • @ajithasajith618
      @ajithasajith618 ปีที่แล้ว +21

      Angane parayalle..we the thrissur people also love him..we never forget his contributions.

    • @zainzayan6166
      @zainzayan6166 ปีที่แล้ว +19

      അതെ സത്യം ഇവന്മാരൊന്നും ഇല്ലേലും മലയാളികളുടെ മനസ്സിൽ മാമുക്ക ഉണ്ട് ❤ പ്രാത്ഥനയിലും ഉണ്ട്‌

  • @PN_Neril
    @PN_Neril ปีที่แล้ว +842

    ഇങ്ങനെ ഒരു ചർച്ച തന്നെ വേണ്ട , കോടിക്കണക്കിന് മലയാളികളുടെ മനസ്സിലുണ്ടു് മാമുക്കോയ ,

    • @ananducm9932
      @ananducm9932 ปีที่แล้ว +5

      Seriya ivar ith ingne charcha cheyth ith engot kond pokuva....

    • @vibes7398
      @vibes7398 ปีที่แล้ว +3

      Mummy sangadanak orma illathadh ormipikanallo

    • @arathyvr792
      @arathyvr792 ปีที่แล้ว +2

      @@vibes7398 orma ullathu kondalle Idavela babu represent cheythathu. Pinne members elarum varanam enu aarkelum nirbandham parayan pattumo? Varan thalparyam ullavar varatte

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +2

      @@ananducm9932 " ഇങ്ങള് ഒന്ന് സബൂറാക്ക് നമ്പൂരിച്ചാ...ഒക്കെ ഞമ്മക്ക് സലാമത്താക്കാന്ന്" മാമുക്കോയ " ഹിസ് ഹൈനസ് അബ്ദുള്ള "😜😆🤦🏻‍♂️🙆🏻‍♂️😂😆

    • @arathyvr792
      @arathyvr792 ปีที่แล้ว +1

      @@abcdjunctionl7439 I read this in his voice

  • @naturekerala7409
    @naturekerala7409 ปีที่แล้ว +177

    മാമുക്കോയയെ പോലെ വലിയ താരമൊന്നും മലയാള സിനിമയിൽ ഇല്ല, സന്തോഷം എല്ലാവർക്കും സൗജന്യമായി കൊടുക്കുന്ന ആളായിരുന്നു അദ്ദേഹം

    • @shibees3612
      @shibees3612 ปีที่แล้ว

      Well said❤️👍

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ ปีที่แล้ว +238

    മമ്മൂട്ടിയുടെ ഉമ്മ മരിച്ചപ്പോൾ സിനിമയിൽ ഉള്ള മിക്കവരും വന്നിരുന്നു, മാമുക്ക മരിച്ചപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല, വളരെ മോശം 😕ആര് വന്നാലും പോയാലും അദ്ദേഹം ഇന്ന് ആറടി മണ്ണിൽ ആണ്, അദേഹത്തിന്റെ കബർ ജീവിതം ഹെറക്കി കൊടുക്കട്ടെ, സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🥺

    • @arrworld3144
      @arrworld3144 ปีที่แล้ว

      Aameeen

    • @allenpaul6488
      @allenpaul6488 ปีที่แล้ว +2

      Money mattrs a lot bro

    • @memireshu4721
      @memireshu4721 ปีที่แล้ว

      Kastttam...

    • @ktmkutty3203
      @ktmkutty3203 ปีที่แล้ว

      നിങ്ങൾ എത്ര മഹാന്മാരായാലും തിരക്ക് പിടിച്ചവരായാലും തിരക്കിനിടയിൽ മരണം നിങ്ങളെ തേടിയെത്തും ഇനിയെങ്കിലും ഓർമ്മിക്കുന്നത് നല്ലതാണ്

    • @sumeshva4774
      @sumeshva4774 ปีที่แล้ว +1

      കൊച്ചിയിൽ നിന്നും കോഴിക്കൂട്ടിലേക്കു നല്ല ദൂരണ്ട്

  • @sajanvarghese4412
    @sajanvarghese4412 ปีที่แล้ว +216

    മാമുക്കോയ (ചിരിയുടെ രാജകുമാരൻ) വിടപറഞ്ഞ ഈ അവസരത്തിൽ സിനിമാ ലോകത്തെ എല്ലാ എല്ലാ പ്രമുഖരും അദ്ദേഹത്തെ ഒരു നോക്ക് കാണുവാൻ തീർച്ചയായും എത്തേണ്ടതായിരുന്നു... അതിനു വിമൂകത കാണിച്ച എല്ലാ സിനിമാ കലാകാരന്മാരെയും ഞാൻ അങ്ങേയറ്റം പുച്ഛിക്കുന്നു...

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +2

      സത്യം...

    • @rainbowrainbow677
      @rainbowrainbow677 ปีที่แล้ว +1

      സത്യം

    • @indian1848
      @indian1848 ปีที่แล้ว +2

      സത്യം വളരെ വിഷമം തോന്നുന്നു

    • @abdurassack5654
      @abdurassack5654 ปีที่แล้ว +6

      സിനിമാ കേരളം ജാഡയിൽ കെട്ടിപ്പടുത്ത
      മനുഷ്യത്തo തീണ്ടാത്ത ഒരു കൂട്ടായമയിൽ :

    • @abdurassack5654
      @abdurassack5654 ปีที่แล้ว +3

      അമ്മ + ഫെഫ്ക .. o

  • @sbproduction9794
    @sbproduction9794 ปีที่แล้ว +555

    ആരും വേണ്ട ഞങ്ങളെ ഇക്കാക്ക് ഞങ്ങൾ കോഴിക്കോട്ട്കാർ ഉണ്ട്...!

    • @raheesrennus1350
      @raheesrennus1350 ปีที่แล้ว +3

      ❤️ys

    • @maxring5094
      @maxring5094 ปีที่แล้ว +16

      Kozhikod mathram alla bro nammalum ind keralam ottake ulla janagal ind

    • @MusthafaTayyil-lp4wf
      @MusthafaTayyil-lp4wf ปีที่แล้ว +1

      malabarrnode jhangalkanganeya jhangalangane aayepoye sahjeeve sneham ellathavargam k rail varan kathanu ajimse kaliyanathenella verpadelekanu

    • @kunkunhutty6209
      @kunkunhutty6209 ปีที่แล้ว +5

      കേരളക്കാരമുഴുവൻ ഉണ്ട്

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +2

      @@maxring5094 " ഇങ്ങള് ഒന്ന് സബൂറാക്ക് നമ്പൂരിച്ചാ...ഒക്കെ ഞമ്മക്ക് സലാമത്താക്കാന്ന്" മാമുക്കോയ " ഹിസ് ഹൈനസ് അബ്ദുള്ള "😜😆🤦🏻‍♂️🙆🏻‍♂️😂😆

  • @kaladharanneelakantan5704
    @kaladharanneelakantan5704 ปีที่แล้ว +161

    ഗഫൂർക്ക വിട്ടുപോകില്ല .. എന്നും ഉണ്ടാകും മലയാളിക്കൊപ്പം .. ആദരാഞ്ജലികൾ 🙏🙏

  • @favask4675
    @favask4675 ปีที่แล้ว +149

    മെയ്ക്കപ്പ് ഇട്ട ആരും വരണ്ട 🙏🙏🙏🙏REAL HERO❤❤❤❤

  • @itsenjoy5324
    @itsenjoy5324 ปีที่แล้ว +59

    വരാത്ത നടന്മാർക്ക് അഡ്വാൻസ് ആദരാഞ്ജലികൾ 🥀

  • @nazeerkhanpdn
    @nazeerkhanpdn ปีที่แล้ว +134

    കോടീശ്വരന്മാരായ കേരളത്തിലെ താരങ്ങൾ ചെന്നൈയിൽ നിന്ന് ആയാലും എറണാകുളത്ത് നിന്നായാലും ഫ്ലൈറ്റിൽ കോഴിക്കോട് വന്ന് ആദരവാർപ്പിച്ചിട്ട് പോകാമായിരുന്നു 6 അടി മണ്ണിൽ അമരുമ്പോൾ ഈ കോടീശ്വരന്മാർ മരിക്കുമ്പോൾ ഈ കോടികൾ ഒന്നും
    കൊണ്ടു പോകത്തില്ല ജീവിച്ചിരിക്കുമ്പോൾ നമ്മുടെ സഹപ്രവർത്തകൻ മരിച്ചപ്പോൾ ഓടിച്ചെന്നു കാണാനുള്ള മനസ്സ് വേണം മനസ്സ് അതാണ് യഥാർത്ഥ സഹപ്രവർത്തകർ നിങ്ങൾക്കും നാളെ ഇതേ അനുഭവം വരും

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +4

      " ഇങ്ങള് ഒന്ന് സബൂറാക്ക് നമ്പൂരിച്ചാ...ഒക്കെ ഞമ്മക്ക് സലാമത്താക്കാന്ന്" മാമുക്കോയ " ഹിസ് ഹൈനസ് അബ്ദുള്ള "😜😆🤦🏻‍♂️🙆🏻‍♂️😂😆

    • @abdullahh3378
      @abdullahh3378 ปีที่แล้ว +2

      കോടീശ്വരമാരായ താൻ പറഞ്ഞ താരങ്ങൾ ചെന്നൈയിലും എറണാകുളത്തും അല്ല ഒരാൾ സൗദിയിലും മറ്റെയാൾ ജപ്പാനിലുമാണ്

    • @railfankerala
      @railfankerala ปีที่แล้ว

      ​@@abdullahh3378 atara

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +4

      മന്നേഴ്സ് മര്യാദകൾ ആരെയും പഠിപ്പിക്കേണ്ടതില്ല
      മരണവീട്ടിൽ മദ്യപിക്കുന്നവരും വൈഭിചരിക്കുന്നവരും, സെലിബ്രിറ്റികളും വരാതിരിക്കുന്നത് മരിച്ച ആൾക്കും വീട്ടുകാർക്കും സമാധാനമാണ്.....

  • @Harithabanghi
    @Harithabanghi ปีที่แล้ว +93

    ഈ വരാതിരുന്ന ആളുകളും മരിക്കും, അന്ന് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരാൾക്കും ഞാൻ ആദരാഞ്ജലികൾ പറയില്ല, ഇതേ ചിന്ത ഉള്ളവർ ഉണ്ടോ

    • @ashrafkm4420
      @ashrafkm4420 ปีที่แล้ว +3

      E nanum thankalude koode aanu

    • @JP-bd6tb
      @JP-bd6tb ปีที่แล้ว

      അടിപൊളി....

  • @Sharkzzzzz
    @Sharkzzzzz ปีที่แล้ว +78

    മാമുക്കോയ എന്ന വലിയ കലാകാരന് ആദരാഞ്ജലികൾ. 😢❤

  • @abidvp7684
    @abidvp7684 ปีที่แล้ว +17

    അയാൾ ജനങ്ങൾക്കിടയിൽ ജീവിച്ചു, ജനങ്ങൾ വന്നു. അതാണ് മെയിൻ ❤️❤️

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +1

    കോഴിക്കോട്ടുകാരും മലപ്പുറക്കാരും ജാതിയും മതവും നോക്കാതെ ചെറിയവനും വലിയവനും എന്ന് വേർതിരിക്കാത പണക്കാരനും പാവപ്പെട്ടവനും എന്ന് മുദ്രകുത്താതെ വെളുത്തവനും കറുത്തവനും എന്ന് വകതിരിവല്ലാതെ സ്നേഹം കൊടുത്തും വാങ്ങിയും സഹായിച്ചും ജീവിക്കുന്ന വർഗിയതക്ക് സ്ഥാനം കൊടുക്കാതെ ചെറിയവരോട് കരുണ കാണിക്കുകയും വലിയ വരേ ബഹുമാനിക്കുകയു ചെയ്യുന്ന ഈ കൊച്ചു കേരളത്തിലെ സ്നേഹം കൊണ്ട് പൊതിയുന്ന വലിയ ജില്ലയാണ്. ആ ജില്ലക്കാരുടെ മാമ്മുക്കോയ എന്ന കലാകാരന് വലിയ ആദരവ് ജാതി മത ഭേദമന്യേ ഞങ്ങൾ ആത്മാർത്ഥമായി നല്കിയിട്ടുണ്ട് ആരേയും കാത്തു നിന്നിട്ടില്ല.

  • @greenpeppermalayalam
    @greenpeppermalayalam ปีที่แล้ว +21

    ആരു നീ ഭദ്രേ ആശ്രമ കന്യേ
    ആശ്രമ മേതെന്നു ചൊല്ലു
    അള്ളാഹ് ആശിച്ചതേ തെ ന്നു ചൊല്ലു.. 😓😓RIP LEGEND MAAMOOKKA.. ❤️ഹൃദയത്തിൽ ആണ് നിങ്ങളുടെ സ്ഥാനം.

  • @snowy5317
    @snowy5317 ปีที่แล้ว

    ആരു വന്നാലും വന്നില്ല എങ്കിലും മാമുക്കോയയുടേ നാട്ടുകാരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും കാണാൻ വന്നു ,പക്ഷേ അത്ര നാളും ഒരുമിച്ച് ഉണ്ടായിരുന്നവർ കാണാൻ വരാഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടേ🙏🏻🌹

  • @muneerm5356
    @muneerm5356 ปีที่แล้ว +80

    വ്യക്തിത്വമില്ലാത്തവർക്കിടയിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞ മാമുക്കോയ എന്ന മഹാനടന് ആദരാജ്ഞലികൾ 🌹

  • @subrahmanian577
    @subrahmanian577 ปีที่แล้ว +93

    ജനഹൃദയങ്ങളിൽ എന്നും ജീവിച്ചിരിക്കുന്ന മരിക്കുന്ന താരങ്ങളെ കാണാൻ കൃത്രിമ സൃഷ്ടിയിൽ താര രാജാക്കമാരായവർ വരാത്തതിൽ അത്ഭുതപെട്ടിട്ടു കാര്യമില്ല മനുഷ്യ സ്നേഹമുള്ളവർ എത്തിയിട്ടുണ്ട്

  • @nidheeshbabukc9255
    @nidheeshbabukc9255 ปีที่แล้ว +53

    ഒരു നടന്മാരോടും നടിമാരോടും ആരാധന ഇല്ലാത്ത ഞാൻ... ആദരാജ്ഞലികൾ രേഖപെടുത്തുന്നു.. 🥀

  • @naseema-vy8ti
    @naseema-vy8ti ปีที่แล้ว +5

    താരനിര ഒലക്കേടെ മൂട്. മാമുക്കയും ഇന്നസെന്റ് ചേട്ടനും ഒക്കെ എല്ലാ ജനങ്ങളുടെ ഹൃദയത്തിലും ഒളിമങ്ങാതയ്‌ നിൽക്കും... എന്ത് സ്റ്റാർസ്

  • @ansarianu9586
    @ansarianu9586 ปีที่แล้ว +113

    എന്റെ നാട്ടുകാരൻ..
    എന്റെ വീടിനടുത്ത്😰😰
    നല്ല മനുഷ്യൻ 😰

  • @bpositive8598
    @bpositive8598 ปีที่แล้ว +2

    കേരളക്കരയുടെ അഭിമാനമാണ് മാമു 🥰🥰 അദ്ദേഹത്തിന്റെ സംസ്‍കാര ചടങ്ങിന് വരാത്ത താര രാജകന്മാരോടും രാഷ്ട്രീയക്കാരോടും അദ്ദേഹത്തിന്റെ ആത്മാവിന് ഒരു വെറുപ്പും ഉണ്ടാകില്ല. പക്ഷെ നിങ്ങൾ ഒരു കാര്യം മനസിലാക്കണം എവെരോൾ താരമാണ് അദ്ദേഹം. നിങ്ങളുടെ മനസാക്ഷിയെ നിങ്ങൾ വഞ്ചിച്ചു അതിനു ദൈവം പൊറുക്കില്ല. സിനിമകൾ വിജയിക്കാൻ വേണ്ടി ഈ ഹാസ്യ താര രാജാവിനെ നിങ്ങൾക്കെല്ലാം ആവശ്യമായിരുന്നു. മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാൻ പോലും തിരിഞ്ഞു നോക്കാത്തവരെ ദൈവം പോലും തിരിഞ്ഞു നോക്കില്ല😡😡😡😡
    മാമുകോയ മരിക്കാത്ത ഓർമകളുമായി ഞങ്ങളെ കൂടെയുണ്ട് 🥰 നിങ്ങൾക്കൊന്നും അതൊന്നു ഓർക്കാൻ പോലും യോഗ്യതയില്ല...😡

  • @iamanindian8469
    @iamanindian8469 ปีที่แล้ว +9

    ആത്മാർത്ഥത ഉള്ളവർ വന്നു .. ആര് വന്നില്ലെങ്കിലും കുഴപ്പമില്ല .. മാമുക്കോയ സാധാരണക്കാരുടെ മനസ്സിലാണ് ഉള്ളത് .. ❤️

  • @appuappu-lv6fn
    @appuappu-lv6fn ปีที่แล้ว +1

    ആര് വന്നില്ലെങ്കിലും ഒരു കൂട്ടം സാധാരണക്കാരായ സ്നേഹ സമ്പന്നരായ ആളുകൾ അദ്ദേഹത്തെ അർഹിക്കുന്ന സ്നേഹവും ബഹുമാനവും കൊടുത്തു തന്നെ യാത്രയാക്കി 😔😔😔RIP മാമുക്കാ ❤❤

  • @ullasvadakan449
    @ullasvadakan449 ปีที่แล้ว +25

    താര സമ്പന്നത അല്ല വേണ്ടത് സ്നേഹ സമ്പന്നരുടെ ഒരു കുട്ടം ആളുകൾ ഉണ്ടായിരുന്നു അവിടെ വന്നവരിൽ ആരും അഭിനയിക്കാൻ വന്നത് അല്ല സ്നേഹം കൊണ്ട് വന്നതാണ് മറ്റുള്ളവർ മരിക്കുമ്പോൾ അഭിനയിക്കുന്നവർ അഭിനയിക്കാൻ വരും അതാണ് മുൻ നടി നടൻ മാർക് ഉള്ള ശിക്ഷ അവർക്ക് ഹൃദയം ഉള്ളവരുടെ ഒരു സ്നേഹവും കിട്ടില്ല

  • @farhazamants
    @farhazamants ปีที่แล้ว +2

    അദ്ദേഹം സിനിമ മേഖലയിൽ നിന്ന് ഇത്രയും അവഗണന നേരിടേണ്ടിയിരുന്ന ഒരാളായിരുന്നില്ല 😔legend♥️

  • @saneen44
    @saneen44 ปีที่แล้ว +15

    നാടിന്റെ അഭിമാനം, നല്ലൊരു സിനിമ, നാടക നടൻ നഷ്ടപ്പെട്ടതിന്റെ ദുഃഖവും യാത്ര മൊഴിയും, അദ്ദേഹത്തെ അറിയുന്ന സാധാരണക്കാരായ ജനങ്ങൾ നൽകിയിട്ടുണ്ട്.... അഭിനേതാക്കളുടെ സാനിധ്യം അവിടെ ഇല്ലാഞ്ഞത് നന്നായി.....

  • @mrindia7891
    @mrindia7891 ปีที่แล้ว +1

    താര രാജാക്കന്മാർ ഒന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരുടെയും മനസ്സ് നമ്മൾ ചിന്തിക്കുന്നതിനും വികൃതമാണ്, അങ്ങനെ ചില ആളുകൾ വന്നില്ലെന്നു കരുതി താഴ്ന്നു പോകുന്നതല്ല മാമുക്കോയ എന്ന അതുല്യ കലാകാരന്റെ യശസ്സ്.. സാധാരണക്കാരനിൽ സാധാരണക്കാരനായി അദ്ദേഹം ജീവിച്ചത് പലരുടെയും ഹൃദയത്തിലാണ്....

  • @9895838688
    @9895838688 ปีที่แล้ว +18

    ജന ഹൃദയത്തിൽ ആണ് മാമുക്കോയ.... അവിടെ നിലപാട് ഇല്ലാത്തവർക്ക് ഇടമില്ല.

  • @kader783
    @kader783 ปีที่แล้ว +23

    അദ്ദേഹം എന്തു കാര്യമായാലും..രാഷ്ട്രീയമോ, സിനിമയോ,മതപരമോ ഏത് കാര്യത്തിലും നിലപാടുള്ള വ്യക്തിയായിരുന്നു .അത് പലർക്കും (സിനിമാരാജാക്കന്മാർക്കു) പിടിച്ചില്ല അതാണ് കാര്യം,ഓച്ഛാനിച്ചു കുനിഞ്ഞു നിൽക്കുന്നവരെ മാത്രമേ അവർക്ക് പറ്റൂ

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds ปีที่แล้ว +5

    മലയാള സിനിമാ നേതൃത്വം മാമുക്കോയ എന്ന അതുല്യ നടനോട് നന്ദികേട് കാണിച്ചു.. നന്ദിയില്ലാത്തവർഗ്ഗം...

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv ปีที่แล้ว +1

    നാട്യങ്ങളുടെ ജാടക്കാർ വന്നില്ല എങ്കിലും സാധാരണ ജനങ്ങളുടെ മനസ്സിൽ എന്നും മാമുക്കോയ എന്ന മഹാനടനും അതിനേക്കാൾ ഉപരി ആ നല്ല മനുഷ്യൻ എന്നും ഉണ്ടാകും

  • @subeshpalliyali9069
    @subeshpalliyali9069 ปีที่แล้ว +31

    മാമുക്ക എന്നും ജനങ്ങളുടെ മനസ്സിൽ ഉണ്ട് ❤

  • @muhammedsha7106
    @muhammedsha7106 ปีที่แล้ว

    മമ്മുക്കോയ ചെയ്ത സുകൃതങ്ങളുടെ ഫലമാണ്.
    സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ആ മരണ വീട്ടിൽ മമ്മുക്കോയായിരുന്നു നായകൻ.
    സ്മരണകളും പ്രാർത്ഥനകളുമായി ജനം മമ്മുക്കോയടൊപ്പം നിന്നു.

  • @nizarnizar4084
    @nizarnizar4084 ปีที่แล้ว +24

    കോഴിക്കോട് ഒരു കല്ലിയാണം ആണ് എങ്കിൽ തിരുവനന്തപുരതിന്ന് വരെ വരും താരങ്ങൾ

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +14

    " ഇങ്ങള് ഒന്ന് സബൂറാക്ക് നമ്പൂരിച്ചാ...ഒക്കെ ഞമ്മക്ക് സലാമത്താക്കാന്ന്" മാമുക്കോയ " ഹിസ് ഹൈനസ് അബ്ദുള്ള "😜😆🤦🏻‍♂️🙆🏻‍♂️😂😆

  • @Aamis2090
    @Aamis2090 ปีที่แล้ว +4

    അജിംസിന്റെ നിരീക്ഷണം വളരെ പ്രശംസനീയമാണ്.vere level.

  • @thehero5316
    @thehero5316 ปีที่แล้ว

    ആളുകളെ നോക്കിയാണ് സിനിമയിലെ മിക്യ നടിനടൻമാരും പോകുന്നത്. സിനിമയിലെ മറ്റ് പ്രവർത്തകരും അതുപോലെതന്നെയാണ്. ഇന്നസെന്റ് മരിച്ചപ്പോൾ കാണിച്ച മര്യാദ എന്തുകൊണ്ട് ഇത്രവും വർഷം മലയാളസിനിമയിൽ എല്ലാ തലമുറകളോടും അഭിനയിച്ച മഹാപ്രതിഭയോട് കാണിച്ച അനാദരവ് തന്നെയാണ്. എന്തായാലും ജനങ്ങൾ മറക്കുകയില്ല❤️

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +105

    കീലേരി അച്ചൂനോട് കളിക്കാൻ ആരുണ്ടട ഇവിടെ. കുറച്ചു നാളായി കത്തിക്ക് റസ്റ്റ്‌ ആയിരുന്നു.. ഇനി റസ്റ്റ്‌ കൊടുക്കൂല.. എത്ര കഥാപാത്രങ്ങൾ.. മരണമില്ലെന്നെ.... 💐😔

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +6

      " ഇങ്ങള് ഒന്ന് സബൂറാക്ക് നമ്പൂരിച്ചാ...ഒക്കെ ഞമ്മക്ക് സലാമത്താക്കാന്ന്" മാമുക്കോയ " ഹിസ് ഹൈനസ് അബ്ദുള്ള "😜😆🤦🏻‍♂️🙆🏻‍♂️😂😆

    • @sasidharansasidharan9668
      @sasidharansasidharan9668 ปีที่แล้ว

      Aarum

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      @@abcdjunctionl7439 ഇത് അപ്പുറത്തും ഉണ്ടല്ലോ മുത്തേ.

    • @saleemkps3080
      @saleemkps3080 ปีที่แล้ว +4

      അതെ, മെയ്ക്കപ്പിട്ട് മുഖത്ത് കൃത്രിമ സ്നേഹം തേച്ചു പിടിപ്പിക്കുന്ന അവന്മാരൊക്കെ വരാതിരുനത് നന്നായി.

    • @prajeethakuriakose6127
      @prajeethakuriakose6127 ปีที่แล้ว

      ​@@abcdjunctionl7439പടച്ച തമ്പുരാനെ ബണ്ട് എന്ന് വെച്ച പഹയാ ഇജ്ജാതി ബണ്ട്.. 😁

  • @sulaimahmad6685
    @sulaimahmad6685 ปีที่แล้ว +80

    വരേണ്ടവർ ഒക്കെ മണ്മറഞ്ഞു പോയില്ലേ.....

    • @ratheesh8100
      @ratheesh8100 ปีที่แล้ว +5

      അതെ ബ്രോ😍😭❤

    • @jleey
      @jleey ปีที่แล้ว +7

      അതും ഒരു യഥാർഥ്യമാണ് 😢

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 ปีที่แล้ว +2

      That's right🤔. 😔

    • @saleemkps3080
      @saleemkps3080 ปีที่แล้ว +3

      അതും ഒരു കാര്യമാണ്.

  • @aboobackertk5102
    @aboobackertk5102 ปีที่แล้ว +15

    അവർ "നടൻ" മാരാണ്.."അഭിനയം" ആണ്

  • @bichukalathingal636
    @bichukalathingal636 ปีที่แล้ว

    പ്രശസ്തരായ സുഹൃദ് വലയങ്ങളാൽ വളരെ സമ്പന്നനായിരുന്നു മാമുക്ക.
    ഒരു കണക്കിന് താരരാജാക്കൻമാരാരും വരാതിരുന്നത് നന്നായി. അതു കൊണ്ടാണ് കോഴിക്കോട്ടെ സാധാരണ ജനങ്ങൾക്ക് സ്വതന്ത്രമായി അദ്ദേഹത്തിൻ്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായത്.
    അസ്സലാമു അലൈക്കും..
    വഅലൈക്കും മുസ്സലാം..
    അറബി ഭാഷ രണ്ടേ രണ്ട് വാക്കുകളിലൊതുക്കിയ പ്രിയ നടന് ആദരാഞ്ജലികൾ..⚘️

  • @IRSHADALIification
    @IRSHADALIification ปีที่แล้ว +29

    എല്ലാം വെറും കെട്ടുകാഴ്ച. സ്നേഹവും സൗഹൃദവും.

  • @pannurriyas
    @pannurriyas ปีที่แล้ว +6

    കൂടെ ജോലി ചെയ്‌തവർ വന്നിട്ടില്ലെങ്കിലും വർഷങ്ങളായി മാമുക്കോയയുടെ ജോലി കണ്ടുകൊണ്ടിരിക്കുന്നവർ വന്നിട്ടുണ്ട് അനുശോചനം അറിയിക്കാൻ, സാദാരണ മനുഷ്യർ പേരിൽ പ്രഷർത്തി ഇല്ലാത്തവർ

  • @latheeflathi3011
    @latheeflathi3011 ปีที่แล้ว +16

    ശരിയാണ് മലായാളത്തിലെ പ്രമുഖർ എന്ന് പറയുന്ന ഒറ്റ ഒരുത്തനും അവിടെ ഉണ്ടായില്ല. മാമ്മൂ കോയ ഒരു ചെറിയ നടനല്ല ആദരിക്കപെടണ്ട പഴയ തലമുറയുടെയും പുതിയ തലമുറയുടെയും നടനാണ്

  • @2432768
    @2432768 ปีที่แล้ว +1

    മാമുക്കോയ എന്നും മലയാളി മനസ്സിൽ നിറഞ്ഞു നിക്കും ❤️❤️❤️
    ഗഫൂർ കാ ദോസ്ത് ❤️❤️❤️

  • @asilamasi7235
    @asilamasi7235 ปีที่แล้ว +9

    എല്ലാ സൂപ്പര്‍ സ്റ്റാര്‍ ന്റെ യും കൂടെ അഭിനയിച്ച് മാമുക്കോയ അവര്‍ വന്നില്ലെങ്കിലും ജനങ്ങള്‍ കൂടെ ഉണ്ട്

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 ปีที่แล้ว +13

    Kt ജലീൽ സച്ചിൻ ദേവ് വന്നു ❤️

  • @noogukabeer8488
    @noogukabeer8488 ปีที่แล้ว +3

    ഇത് ഓക്കേ ഒരു പ്രശ്നം ആയി ഏടുക്കണ്ട കാര്യം ഇല്ല, സൂപ്പർ സ്റ്റാറുകൾ വന്തിര്ന്ദിക്കിൾ മാമുക്കോയയ്ക് സ്വർഗം കിട്ടാണോ, വന്തില്ലങ്കിൽ സ്വർഗം കിട്ടാത്ത ഇരിക്കണോ പോകുന്നില്ല പടച്വാന്റ മുന്നിൽ സൂപ്പർ സ്റ്റകൾക്കും, സാധാരണ കാരും ഒരു പോലെ തന്നെ.

  • @sanalkumar4077
    @sanalkumar4077 ปีที่แล้ว

    Refined അല്ലാത്ത genuine ആയ ഒരു നല്ല മനുഷ്യൻ ആണ് മാമുക്കോയ. അല്ലാതെ വെറും നടൻ അല്ല

  • @LintoVarghese85
    @LintoVarghese85 ปีที่แล้ว +53

    ഇതിപ്പോ കോഴിക്കോടൻ ബിരിയാണി കഴിക്കാൻ അല്ലല്ലോ എന്ന് എല്ലാവരും കരുതി..... 😢

  • @shameerali5840
    @shameerali5840 ปีที่แล้ว +21

    താര ശോഭയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ ഒരു മനുഷ്യനെ എങ്ങിനെ വില കൽപ്പിക്കണമെന്ന അറിവ് നഷ്ട്ടപ്പെട്ട എല്ലാ തര ജാടക്കാർക്കും ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അടിത്തട്ടിലായിരിക്കും സ്ഥാനം ....

  • @payasathileandiparip2059
    @payasathileandiparip2059 ปีที่แล้ว +4

    ജീവിച്ചിരിക്കുമ്പോൾ ഈ അവസാന കാലങ്ങളിൽ അദ്ദേഹത്തെ ഈ സിനിമക്കാർ പരിഗണിച്ചിട്ടുണ്ടോ ഇല്ല.....
    ഇവമാർക് അഭിനയിക്കാൻ മാത്രമേ അറിയൂ... അഭിനയിക്കുന്നത് ജീവിക്കാൻ അറിയില്ല 💯💯💯

  • @shahmonhitssaju1465
    @shahmonhitssaju1465 ปีที่แล้ว +3

    ഇന്നസെന്റിനെ കാണാൻ വരാത്തതുകൊണ്ട് ഡബ്ലിയു സി സി യെ വിമർശിച്ച ഇടവേള ബാബു ഇന്ന് മാമുക്കോയയെ കാണാൻ വരാത്ത മുൻനിര താരങ്ങളെ വിമർശിക്കുന്നില്ല, ബാബുവേട്ടൻ അന്ധനും മൂങ്ങനുമാണ്......

  • @mujeebrahman2774
    @mujeebrahman2774 ปีที่แล้ว +36

    40വർഷം ഒരുമിച്ച് അഭിനയിച്ചിട്ടും ആരും തിരുഞ്ഞു

  • @nifusspecials8124
    @nifusspecials8124 ปีที่แล้ว +270

    മൂടും മുലയും കുലുക്കി വരുന്ന ഒറ്റ ഒന്നിനെയും ഞങ്ങൾക്ക് വേണ്ട. ജന ഹൃദയങ്ങളിൽ ആണ് മാമുക്കോയ. ഞങ്ങൾ സാദാരണ ജനങ്ങൾ ഉണ്ട്.

    • @shiyaz3886
      @shiyaz3886 ปีที่แล้ว +11

      Enthonadey ith😂😂

    • @anusha9518
      @anusha9518 ปีที่แล้ว +9

      എന്ത് ആണ് ഈ പറയുന്നത് 🥴

    • @muhammedrasheed4647
      @muhammedrasheed4647 ปีที่แล้ว

      അവരെന്താ നിന്നെ കടിച്ചാ...

    • @Memesonian
      @Memesonian ปีที่แล้ว +7

      നീ എന്തോന്നെടേയ് ഈ പറയുന്നേ

    • @Manmanma920
      @Manmanma920 ปีที่แล้ว +1

      Satyam

  • @thinkbetter2026
    @thinkbetter2026 ปีที่แล้ว +13

    ഒരു ഷേർട് വാങ്ങാൻ കൊച്ചിയിലെ ട്രാഫിക്കിൽ മണിക്കൂറുകൾ വണ്ടിയൊടിക്കുന്നവരും... ഒരു പൂച്ചയെ വാങ്ങാൻ റായ്ക്കു രമാനം പാലക്കാട്‌ വരെ പോകുന്നവരും ഒക്കെയാ ഇവർ 🙏🙏🙏

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +64

    പ്രേംനസീറിനെ പോലെ അല്ലല്ലോ ഇപ്പോഴത്തെ സൂപ്പർ താരങ്ങൾ.

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      ഇപ്പോൾ 'സപ്പർ' താരങ്ങളാണ്.

    • @akhilsankarpakhil5925
      @akhilsankarpakhil5925 ปีที่แล้ว

      Mohanlal not in india... He is in japan.... Oronn ariyathe vayayil thonniyath parayaruth

    • @siddisking3053
      @siddisking3053 ปีที่แล้ว

      @@akhilsankarpakhil5925Mohanlal maathram allallo ullath

    • @dawoodkhandavid636
      @dawoodkhandavid636 ปีที่แล้ว +1

      ​@@akhilsankarpakhil5925 mohan lal ne aarenkilum paranho ivide.
      Ninte prathikaranam kanditt mohan lal ninte tanda aanenn tonunnu

    • @Old.School.Gamer786
      @Old.School.Gamer786 ปีที่แล้ว

      @@akhilsankarpakhil5925 Mohanlal mathrame thaaram aayittu ullo setta malayala cinemayil?

  • @pradeepkrishnan176
    @pradeepkrishnan176 ปีที่แล้ว +6

    ഗഫൂർക്ക എന്നും മനസ്സിൽ❤ ഉണ്ട്

  • @ajeeshajju780
    @ajeeshajju780 ปีที่แล้ว +10

    A. M. M. A ഒരു കഞ്ചാവ് കേസിൽ പെട്ടത് കൊണ്ട് ബോധം ഉണ്ടായില്ല... ഇപ്പോഴും ആ ഹാങ്ങോവറിൽ തന്നെയാ...

  • @ajalashrafm7708
    @ajalashrafm7708 ปีที่แล้ว +4

    ആ പാവം അമ്മയ്ക്കും അച്ഛനും ഒരു സൂപ്പർസ്റ്റാർ അല്ലാലോ ജനങ്ങളുടെ മനസ്സിൽ സൂപ്പർ സ്റ്റാർ തന്നെയാണ്

  • @pulickalchackochan833
    @pulickalchackochan833 ปีที่แล้ว

    മമ്മുകോയയെക്കാൾ എന്ത് പ്രത്യേകത ആണ് ഇന്നസെന്റിന് ഉള്ളത്... താരങ്ങൾ ആരും വന്നില്ലല്ലോ.. കഷ്ട്ടം തന്നെ 😔... മാമുക്കോയക്ക് പ്രണാമം 🙏

  • @shanoosroom
    @shanoosroom ปีที่แล้ว +53

    മമ്മൂട്ടി, മോഹൻലാൽ, പൃഥ്വി, ടോവിനോ, ഫഹദ്, ദുൽഖർ, കുഞ്ചാക്കോ, ആസിഫ്, സിദ്ധിക്ക് ലാൽ , പ്രിയദർശൻ, ... അങ്ങനെ ഒരുപാട് ..... കഷ്ടം.

    • @aswing2706
      @aswing2706 ปีที่แล้ว +14

      ലാലേട്ടൻ ജപ്പാനിൽ ആണ്😊.

    • @Sana4455-I9n
      @Sana4455-I9n ปีที่แล้ว +11

      മമ്മൂട്ടി ഉംറക്ക് പോയിരിക്കുവാണ്

    • @myhappiness3174
      @myhappiness3174 ปีที่แล้ว +3

      Prithi Europilanu

    • @FathimaAaliya818
      @FathimaAaliya818 ปีที่แล้ว

      കുഞ്ചാക്കോ കക്കൂസിൽ ആണ്

    • @k.p3033
      @k.p3033 ปีที่แล้ว +2

      Konathil poya aarum ille...

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 ปีที่แล้ว

    ആരാണ് ഈ താര രാജക്കന്മാർ ഒരു കാലത്ത് . കപ്പലണ്ടിയും തിന്ന് തെണ്ടി തിരിഞ്ഞു നടന്നിരുന്നവരാണ് ഇന്നത്തെ താര കോമരങ്ങൾ എന്ത് നിങ്ങൾ പറഞ്ഞാലും ഇവരുടെ മനസ്സിലുള്ള അഴുക്കാണ്. മാമുക്ക മരിച്ചപ്പോൾ കണ്ടു. അത്രക്കെ ഈ താര രാജക്കന്മാർ ഉള്ളു .നന്ദി. PK

  • @ramlabasheer8520
    @ramlabasheer8520 ปีที่แล้ว +7

    വരാതാത് കൊണ്ട്അവരുടെ ബന്ധുക്കൾക്ക് എല്ലാം നല്ലപോലെ കാണാൻ പറ്റി അവരെല്ലാം വന്നാൽ മരിച്ച ആളെ ആരും നോക്കില്ല അതിൽ നിന്ന് കഴിച്ചിലായി🙄

  • @shylendrank9615
    @shylendrank9615 ปีที่แล้ว

    മാമുക്കോയ നാട്യങ്ങളില്ലാത്ത നടനും അതിലുപരി സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന ഒരു നല്ല മനുഷ്യനും കൂടിയാണ് .മലയാള സിനിമാ രംഗത്തെ ഒട്ടു മിക്ക സഹ പ്രവർത്തകരും വന്നതായി കണ്ടില്ല . വരാത്തതിന് പല ഘടകങ്ങളും ഉണ്ടാവാം ഞാൻ കുറ്റപ്പെടുത്തുന്നില്ല . ഒരു ഉദാഹരണം മമ്മുട്ടി . അദ്ദേഹത്തിന്റെ ഉമ്മ മരിച്ചിട്ട് കുറച്ചു ദിവസങ്ങളെ ആവുന്നുള്ളൂ .അതാവാം അദ്ദേഹം വരാതിരിക്കാൻ കാരണം .പക്ഷെ ബാക്കി പേർക്കെങ്കിലും വരാമായിരുന്നു . എന്റെ ചോദ്യം ഇതേ മാമുക്കോയയുടെ മരണത്തിനു പകരം അദ്ദേഹത്തിന്റെ മകന്റെ കല്യാണമായിരുന്നെങ്കിൽ സിനിമാ രംഗത്തെ സകലവന്മാരും സകലവളുമാരും വന്നിട്ടുണ്ടാവില്ലേ ?

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      hmm
      ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
      കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും

  • @dibingeorgekunjumon3278
    @dibingeorgekunjumon3278 ปีที่แล้ว +8

    കഷ്ട്ടം ഉണ്ട്‌ bhai.....ആര് വന്നാലും ഇല്ലെങ്കിലും ഇക്ക പോയി 🙏🏻🙏🏻🙏🏻🙏🏻

  • @sureshkonanath7012
    @sureshkonanath7012 ปีที่แล้ว +22

    There is no need of super stars for his death funeral. Maamu koya will live in our heart forever.He is a gem of person.who cares super star? His acting, his way of dialogue presentation,over and above he is a good human being.He is very humble and down to earth. He will be remembered always as one of the best actors in Malayalam movie.
    My heartfelt condolences to his bereaved family.

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      True Mr. Suresh, his is art not artificial.

  • @ashraftharupeedikayil9041
    @ashraftharupeedikayil9041 ปีที่แล้ว +3

    ഇവരെല്ലാം ഒരു കംപ്ലീറ്റ് actors ആണ്, അഭിനയിക്കാൻ മാത്രം അറിയുന്നവർ..

  • @arunkumarp4381
    @arunkumarp4381 ปีที่แล้ว +3

    ജന ഹൃദയങ്ങളിൽ മാമുക്കോയ..

  • @DArkOn1445
    @DArkOn1445 ปีที่แล้ว +5

    വെച്ചു കെട്ടിയ സഹതാപം ആയി വരുന്നവരേക്കാൾ നല്ലത് മനസ്സിൽ ഒരു നുള്ള് സ്നേഹം ഉള്ള നമ്മുടെ വിഷമം മതി ആ വലിയ മനുഷ്യന്റെ ആൽത്മാവിന് മോക്ഷം കിട്ടാൻ

  • @Mzilviews
    @Mzilviews ปีที่แล้ว +11

    മരിച്ചാലും പിന്നാലെ വരണം എന്ന് ചിന്തിക്കുന്ന പല മേക്കപ്പ് മുഖങ്ങളുടേയും ആരവങ്ങൾ ഇല്ലാതിരുന്നതിനാൽ ശാന്തമായി യാത്രയാകാൻ കഴിഞ്ഞു എന്നദ്ദേഹം ആശ്വസിച്ചു കാണും..

  • @politicalkerala2730
    @politicalkerala2730 ปีที่แล้ว +15

    ഇനി മമ്മൂട്ടി മരിച്ചാലും ഇതൊക്കെ തന്നെ ഇവിടെ നടക്കൂ വളരെ കുറച്ചു കാലമേ ഭൂമിക്ക് മുകളിലൂടെ നടക്കൂ അത് മാനം മര്യാദയ്ക്ക് ജീവിച്ചു തീർത്താൽ അതാണ് നമുക്ക് നല്ലത്

    • @Adam-y2y
      @Adam-y2y ปีที่แล้ว

      Umrakk poyathanu

  • @sundernational
    @sundernational ปีที่แล้ว +5

    ഇപ്പറഞ്ഞ താര രാജാക്കന്മാരേ ക്കാളും ഹൃദയത്തിൽ പതിഞ്ഞ നടൻ..

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว +5

    അഭിനയമല്ലേ, ജീവിതവും! നക്ഷത്രക്കിന്നരന്മാർക്ക് പകർച്ചയ്ക്ക് സമയം ആയില്ല.....പ്രണാമം മാമുക്ക ....🙏💞💜💖👍👌✍️

  • @shafeeqrazz4355
    @shafeeqrazz4355 ปีที่แล้ว +6

    ഒരു സഹപ്രവർത്തകന് അവസാനമായി ഒരുനോക് കാണനോ അന്തിപോമചാരം അർപ്പിക്കാനോ സമയമില്ലാത്ത നാളെ ഇതുവയി കടന്നുപോവുന്നവർ ഭയങ്കര തിരക്കിലാണ്

  • @sabusankarthinktalk
    @sabusankarthinktalk ปีที่แล้ว +12

    കരിയർ ബന്ധങ്ങളെക്കുറിച്ചു അജീഷ് പറഞ്ഞത് വളരെ ശരിയാണ്

  • @564sethu
    @564sethu ปีที่แล้ว +8

    കേരളത്തിൽ അല്ലെ .കൊറോണ. മാറിയില്ലെ .കാറില്ലെ ഡ്രെവർ ഇല്ലെ കാശില്ലെ നല്ല കാലാവസ്ഥ അല്ലെ എന്നിട്ടും എന്തെ വന്നില്ല😢😢

  • @AbdulRahim-ef4qh
    @AbdulRahim-ef4qh ปีที่แล้ว +1

    ഇതാണ് ശ്രീനിവാസൻ പറഞ്ഞത് എല്ലാം ഒരു അഭിനയമാണ് എന്ന്

  • @jabirquraishy8312
    @jabirquraishy8312 ปีที่แล้ว +3

    @media one 🙏മലയാള സിനിമ ലോകം അദ്ദേഹത്തെ അനുകമിച്ചില്ലെങ്കിലും ആ നാട്ടുകാർ അയാൾക്ക് പുറകിൽ നിരന്നു..🥀🥀🥀🥀

  • @Vyshnavpuramedam
    @Vyshnavpuramedam ปีที่แล้ว +2

    ഇതെന്തുകൊണ്ടാണ് out of focus ൽ മാത്രം സൗണ്ട് കുറവ്? Media one ന്റെ തന്നെ മറ്റു പ്രോഗ്രാമുകളിൽ ഉള്ള സൗണ്ട് ഇതിൽ ഇല്ല. Plz increase sound quality

  • @shameerpk7
    @shameerpk7 ปีที่แล้ว +4

    ഒരാള് മരിക്കുമ്പോൾ അയാളോട് അത്രക്ക് ഹൃദയബന്ധം, സ്നേഹം ഉള്ളവർ അവസാനമായി അയാളെ ഒരു നോക്ക് കാണണമെന്ന് വല്ലാതെ ആഗ്രഹിക്കും അങ്ങനെയാണ് കാണാൻ വരുന്നത്.
    ഇപ്പറഞ്ഞ സിനിമാക്കാർക്ക് ഒന്നും അദ്ദേഹത്തോട് അത്രയ്ക്ക് ഇഷ്ടം കാണില്ല.
    മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വരുന്നതിലും കാര്യം ഇല്ലല്ലോ.
    ചിലർ ചിന്തിക്കുക മറ്റ് തരത്തിലാകും അകൂട്ടർക്ക് പ്രിയപ്പെട്ടവൻ മരിച്ചു കിടക്കുന്നത് കാണാൻ സാധികില്ലായിരിക്കാം....ഹൃദയഭേദകം ആയിരിക്കാം....
    മരിക്കുമ്പോൾ കണ്ടിട്ടെന്തിനാ ജീവിച്ചിരിക്കുമ്പോൾ അല്ലേ കാണേണ്ടത് എന്നുചിന്തിക്കുന്നവർ ഉണ്ടാകാം...

  • @ibrahimtirur2555
    @ibrahimtirur2555 ปีที่แล้ว

    മാമുക്കോയയെ വളർത്തിയത് അമ്മയിലെ നടന്മാരല്ല മറിച്ച് മലയാള മണ്ണാണ്, മലയാളികളാണ് ..ജനങ്ങളാണ് ...അവർ ഒരുപാട് വന്നു..യാത്രയയപ്പ് നൽകി...

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +4

    " ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞത് പോലെ ആണ്, പറഞ്ഞില്ലെങ്കിൽ ബാപ്പ പട്ടിയിറച്ചി തിന്നും, പറഞ്ഞാൽ ഉമ്മാനെ തല്ലും" എന്ന് മാമുക്കോയ " ഹിസ് ഹൈനസ് അബ്ദുള്ള "😜😆🤦🏻‍♂️🙆🏻‍♂️😂😆

  • @trivandrumlife8118
    @trivandrumlife8118 ปีที่แล้ว +2

    മമ്മൂട്ടിയുടെ ഉമ്മ മയ്യത്തയപ്പോൾ എല്ലാവർക്കും പോകാൻ അറിയാമായിരുന്നു

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว

    സിനിമ താരങ്ങൾ വന്നിലെങ്കിൽ എന്ത്. മാമുകോയയുടെ സ്ഥാനം ജനങളുടെ മനസിലാണ്. അദ്ദേഹത്തിന് ഒരിക്കലും മരണമില്ല. അല്ലെങ്കിലും ആകാശത്തെ താരങ്ങൾക്ക് മണ്ണിൽ ചവുട്ടി നടക്കുന്ന സാധാരണക്കാരനിലും സാധാരണക്കാരനായ നടന്റെ മരണത്തിൽ വരാൻ മടി കാണുമായിരിക്കും. ജനങ്ങൾ സിനിമ കാണുന്നത് കൊണ്ട് ഇവരൊക്കെ താരങ്ങളായി വിലസുന്നു. പ്രേക്ഷകർ കൈ ഒഴിഞ്ഞാൽ എല്ലാ താരങ്ങളും വിസ്‌മൃതിയിൽ അലയും. അത് മറക്കണ്ട. മാമുകോയ ഒത്തിരി ഇഷ്ടം.

  • @nishadnishad5375
    @nishadnishad5375 ปีที่แล้ว +6

    നല്ല നടൻ മാമുക ❤👍🏻

  • @nishada2438
    @nishada2438 ปีที่แล้ว +1

    ലോകത്തിലെ ഏറ്റവും നെറികെട്ടവന്മാരാണ് മലയാളം cinema മേഖലയിലുള്ളത്

  • @colorbirdschannel6429
    @colorbirdschannel6429 ปีที่แล้ว +36

    പ്രമുഖരെ ഒന്നും ആ വഴിക്ക് കണ്ടില്ലലോ.... എത്ര എത്ര സിനിമകളാണ് അദ്ദേഹം നിങ്ങളെ പോലെ ഉള്ളവരുടെ കൂടെ നിന്ന് ഹിറ്റ്‌ ആക്കിമാറ്റിയത്..🙏🙏🙏.. അദ്ദേഹം ഉള്ളത് കൊണ്ട് മാത്രം ഹിറ്റായ സിനിമയിലൂടെ ഉയരങ്ങളിലെത്തിയ ഒരുപാട് നടന്മാരുണ്ട്.. അവരാരും ആ വഴിക്ക് വന്നില്ല..😟😟😟.. വളരെ മോശം

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      നന്ദികെട്ട വർഗ്ഗം

  • @drrojascreationsyoutube2836
    @drrojascreationsyoutube2836 ปีที่แล้ว +1

    Ithu epol vela superstar actors aayirunenkil ethu mukil ninum varumaayirunalo baaki ula film stars...mamukka oru pachayaaya paavam saadarana kaaran aayondu aakum ela film stars um ingane cheithathu... swantham achan marichittu 1 masam aayapolekum mamukoya ikka ne kaanan vana sonnet and his son( innocent ettan de son) oru big salute..athaanu real love..
    Aroke ethra avaganana kaatiyaalum malayali kal de manasil ennum mamukka undaakum...
    Mamukka u will be a shining star in our heart forever ❤

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 ปีที่แล้ว +9

    Legend's never die. Mammokoya💥🤩😍

  • @1961achu
    @1961achu ปีที่แล้ว +1

    പ്രമോദ് രാമനെ ദയവായി ഈ പരിപാടിയില്‍ വിളിക്കരുത്. എത്ര കുറച്ച് സ്ക്രീന്‍ സ്പേസ് കൊടുക്കുന്നുവോ അത്രയും മീഡിയ വണ്ണിന് നല്ലത്. (മാമുക്കോയ കോഴിക്കോടിന്റെ കലാകാരന്‍ ആണത്രേ)

  • @mushrurockzuk8809
    @mushrurockzuk8809 ปีที่แล้ว +28

    മമ്മൂട്ടി. മോഹൻലാൽ. ദിലീപ്. ജയറാം .സിദ്ധീഖ്. മുകേഷ്.ജഗദീഷ്.ഇവരൊന്നും വരാതിരുന്നത് വളരെ മോശമായി 🤨🤨🤨

    • @NaseemHLDCM
      @NaseemHLDCM ปีที่แล้ว +7

      മമ്മൂട്ടി മക്കയിൽ ഉംറക്ക് പോയി

    • @kprajfad
      @kprajfad ปีที่แล้ว +9

      Mohalal in Japan

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +3

      " ഇങ്ങള് ഒന്ന് സബൂറാക്ക് നമ്പൂരിച്ചാ...ഒക്കെ ഞമ്മക്ക് സലാമത്താക്കാന്ന്" മാമുക്കോയ " ഹിസ് ഹൈനസ് അബ്ദുള്ള "😜😆🤦🏻‍♂️🙆🏻‍♂️😂😆

    • @jithus6592
      @jithus6592 ปีที่แล้ว

      @@abcdjunctionl7439 than enth veruppirado avnte oru koppile dialogue

    • @ankushsoni9577
      @ankushsoni9577 ปีที่แล้ว

      @@abcdjunctionl7439 nirithittu poda maire ninte mezhukal - avan ondakkan varunnu.

  • @shira5683
    @shira5683 ปีที่แล้ว

    ഒരു കണക്കിന് അവരൊന്നും വരാഞ്ഞേ നന്നായില്ലേ? അതുകൊണ്ട് bodyguards / securitys ന്റെ ഒന്നും ശല്യം ഇല്ലാതെ അദ്ദേഹത്തെ സ്നേഹിക്കുന്ന കോഴിക്കോട്ടുകാർക്ക് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ സ്വസ്ഥമായി പങ്കെടുക്കാൻ പറ്റി. അല്ലെങ്കിൽ ഓരോ celebrity വരുമ്പോഴും സ്നേഹമുള്ള നാട്ടുകാർ മാറിനിക്കേണ്ടി വരും. നിറഞ്ഞ മനസോടെ ഇത്രെയും സ്നേഹമുള്ള ഒരു യാത്രയയപ്പ് കിട്ടിയ അദ്ദേഹം ഭാഗ്യവാനാണ്.❤

  • @jaseelajalaludin9972
    @jaseelajalaludin9972 ปีที่แล้ว +32

    ഞങ്ങൾക്ക് സോഷ്യൽ മീഡിയയിൽ അനുശോചനം അർപ്പിക്കാൻ മാത്രമേ അറിയൂ എന്ന് ലാലപ്പനും, മണ്ണുണ്ണി എന്ന സൂപ്പർ ചവറുകൾ 🤔

    • @moideenkunhi3180
      @moideenkunhi3180 ปีที่แล้ว +7

      Randalum out of country soudi and japan

    • @aiwaz__leo10
      @aiwaz__leo10 ปีที่แล้ว

      ​@@moideenkunhi3180 instele oru post egilum idainm avarke .

    • @fridaymatineee7896
      @fridaymatineee7896 ปีที่แล้ว +1

      @@aiwaz__leo10 ഇട്ടിട്ടുണ്ടല്ലോ നി കണ്ടില്ല

    • @aiwaz__leo10
      @aiwaz__leo10 ปีที่แล้ว +2

      @@fridaymatineee7896 mammoty,mohanlal um ittikilla .,dq um ittilla

    • @jithus6592
      @jithus6592 ปีที่แล้ว

      da koppe karyamarinjitt samsarikkadaa avr onnum nattililla avr eni teleportation cheyth varano

  • @ShafeekManikoth
    @ShafeekManikoth ปีที่แล้ว +1

    ജന മനസ്സിൽ മാമുക്കോയ എപ്പോഴും ഉണ്ടാകും

  • @navastk7062
    @navastk7062 ปีที่แล้ว +7

    അമ്മേടെ മീറ്റിംഗ് ആണെങ്കിൽ വരാമായിരുന്നു