|| നൂറ് കട്ടിലുകളുമായി ഒറ്റക്ക് ഒരു മനുഷ്യൻ വയനാട്ടിലേക്ക് ||

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • 100 കട്ടിലുകളുമായി ഒറ്റക്ക് ഒരു മനുഷ്യൻ വയനാട്ടിലേക്ക്.💪🏻💪🏻💪🏻 ഇങ്ങനെ ഉള്ള മനുഷ്യർ ഉള്ള കാലം വരെയും നമ്മൾ തോൽക്കില്ല അതിജീവിക്കും
    #wayanad #landslide #kerala #savewayanad

ความคิดเห็น • 135

  • @CanvassMedia
    @CanvassMedia  หลายเดือนก่อน +105

    പ്രായം തളർത്താത്ത മനസ്സുമായി ഈ വൃദ്ധൻ വയനാട് ചുരം കയറാൻ പോകുകയാണ് 100 കട്ടിലുകളുമായി 💪🏻💪🏻💪🏻

    • @suseelamathai1358
      @suseelamathai1358 หลายเดือนก่อน +4

      Appacha nanmma matram varata god bless you

    • @babyk2598
      @babyk2598 หลายเดือนก่อน +3

      Appachaaaa❤🔥🙏💔💔💔

    • @susammazechariah2556
      @susammazechariah2556 28 วันที่ผ่านมา

      😊

  • @ShyniShyni-vb1hd
    @ShyniShyni-vb1hd หลายเดือนก่อน +91

    ദൈവം ഈ അച്ഛനെ അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @gourisp7528
      @gourisp7528 หลายเดือนก่อน +3

      🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @JoJo-ly8qg
    @JoJo-ly8qg หลายเดือนก่อน +57

    ആ ഇക്കാൻ്റെ ,ശരിരത്തിനെ പ്രായം വന്നിട്ടുള്ളൂ.. മനസ്സ് ഇപ്പോഴും ചെറുപ്പമാണ്.. അതാണ് ഇക്കാൻ്റെ വിജയവും... തുടരട്ടെ സഹായം...❤... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...🙏🏼

  • @jalajashylesh891
    @jalajashylesh891 หลายเดือนก่อน +37

    ഇദ്ദേഹത്തിന് ഈശ്വരൻ ആയുരാരോഗ്യ സൗഗ്യം നൽകട്ടെ 🙏🙏🙏🙏

  • @jayasree4029
    @jayasree4029 หลายเดือนก่อน +30

    ഇതുവരെ വയനാടിന് ഒന്നുമേ സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞിരിക്കുന്ന, നട്ടാൽ കുരുക്കാത്ത നുണ പറഞ് മനുഷ്യരെ പറ്റിക്കുന്ന മഹാന്മാരെ ഈ അച്ഛന്റെ കാല് തൊട്ടു വന്ദിക്കു, ദൈവമേ ഈ മനുഷ്യന് ദീർഘയസ് കൊടുക്കണേ ജാതിയോ, മതമോ, കോടിയുടെ നിറമോ ഒന്നും വക വെക്കാത്ത മനുഷ്യൻ.

  • @user-fm3er9gc4l
    @user-fm3er9gc4l หลายเดือนก่อน +18

    അസീസ് ക്കാ ♥️♥️♥️
    പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🙏🙏
    ഈ സന്മനസ്സിന് ഒരായിരിരം 🙏🙏🙏🙏🙏🙏

  • @jayakrishnanr3030
    @jayakrishnanr3030 หลายเดือนก่อน +9

    അസീസ്സ് ഇക്കയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍. ഇതാകുമ്പോൾ ആർക്കും അടിച്ചുമാറ്റാൻ പറ്റില്ല. യഥാർത്ഥദുരന്തബാധിതർക്ക് നേരിട്ട് നൽകാനും കഴിയും. ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ

    • @user-ny4st5cq4u
      @user-ny4st5cq4u หลายเดือนก่อน

      സത്യം,,,, ഓരോ വെക്ക് തി ക്കും നേരിട്ട് കൊടുക്കണം അതായി രുന്നു നല്ലത്

    • @user-ny4st5cq4u
      @user-ny4st5cq4u หลายเดือนก่อน

      സത്യം,,,, ഓരോ വെക്ക് തി ക്കും നേരിട്ട് കൊടുക്കണം അതായി രുന്നു നല്ലത്

  • @deepthid4974
    @deepthid4974 หลายเดือนก่อน +13

    ആയുരാരോഗ്യം സമാധാനവും സർവേശ്വരന്കൊടുക്കട്ടെ ❤️❤️❤️❤️❤️

  • @bijisibichen9330
    @bijisibichen9330 หลายเดือนก่อน +6

    എല്ലാ മതത്തിലുമുണ്ട് ഇതുപോലെയുള്ള നല്ല മനുഷ്യർ.ഇതു പോലെയുള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ടാകാം ദൈവം ഡാം പൊട്ടാതെ കാക്കുന്നത്.. ദാനധർമ്മം മനുഷനെ എത്ര മാത്രം ഉന്നതനാക്കുന്നു. താങ്കളെപ്പോലെയുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @HajaraMh
    @HajaraMh หลายเดือนก่อน +16

    ഹംദുലില്ല ബർകത് നൽകണം അല്ലാഹുവേ

  • @julitfcc5550
    @julitfcc5550 หลายเดือนก่อน +6

    ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ. പത്തനാപുരത്തിന്റെ അനുഗ്രഹം. പാവങ്ങളുടെ കാണപ്പെടുന്ന ദൈവം. ഈ മനുഷ്യന് ദീർഘായുസ്സും, ആരോഗ്യവും നൽകണേ ദൈവമേ.

  • @sobhamohan6795
    @sobhamohan6795 หลายเดือนก่อน +11

    അച്ചന്. ദൈവം അനുഗ്രഹിയ്ക്കട്ട്: ഒരാപത്തും.ഇല്ലാത് ദൈവം കാത്തുരക്ഷികയട്ട്❤❤❤❤❤❤❤❤❤❤❤❤❤

  • @bini.kabraham7148
    @bini.kabraham7148 หลายเดือนก่อน +6

    ബിഗ് സലൂട്ട് സഹോദരാ 👍👍👍അങ്ങയുടെ ഈ മനസ്സിൽ ഇപ്പോഴും മനുഷ്യത്വം വറ്റിയിട്ടില്ലെന്നതിനു വലിയ ഉദാഹരണം 👍👍👍👍

  • @nirmalapm8933
    @nirmalapm8933 หลายเดือนก่อน +17

    ചേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @alivm4831
    @alivm4831 23 วันที่ผ่านมา

    പടച്ചവൻ. അനുഗ്രഹിക്കട്ടെ. ആളുടെ. പേരിൽ. തന്നെയുണ്ടല്ലോ. നന്മ.. പടച്ചവൻ. ഒരുപാട്. നന്മകൾ. ചെയ്യാൻ. ആരോഗ്യവും. ദീര്ഗായുസ്സും. നൽകട്ടെ...

  • @jalajashylesh891
    @jalajashylesh891 หลายเดือนก่อน +10

    ഇതാണ് പറയുന്നത് എറിയുന്നവന്റെ കൈയിൽ വേണം കൊള്ളി കൊടുക്കാനെന്നു 🙏🙏🙏

  • @elzybenjamin4008
    @elzybenjamin4008 หลายเดือนก่อน +2

    NALLA MANAINTE UDAMA ❤❤ THANKS CHETTA❤❤ GOD BLESS YOU 🙏🙏

  • @HadassahPrayerGroup
    @HadassahPrayerGroup หลายเดือนก่อน +12

    സഹായിക്കാനുള്ള മനസൊള്ളതുകൊണ്ട് പ്രായം ഒരു വിഷയമേ അല്ല

  • @jincyjoseph7448
    @jincyjoseph7448 หลายเดือนก่อน +5

    🙏🙏🙏🙏ദൈവമേ അനുഗ്രഹിക്കണമേ

  • @moosaroyal4675
    @moosaroyal4675 หลายเดือนก่อน +1

    അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ. ആമീൻ

  • @aryasree1111
    @aryasree1111 หลายเดือนก่อน +2

    ദൈവം ആയുസ്സ് ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @JobinJoy-p2d
    @JobinJoy-p2d หลายเดือนก่อน +3

    നല്ല മനസ്സിന് ബിഗ് സല്യൂട്ട്.

  • @SuhithaMk
    @SuhithaMk หลายเดือนก่อน +4

    God bless you.... Sri Abdhul Assis.... 🙏🙏🙏🙏🙏

  • @ayshaliya7286
    @ayshaliya7286 หลายเดือนก่อน +1

    Allah അദ്ദേഹത്തിന് ആ മനസ്സിനും, കാശിലും ബർക്കത്ത് നൽകി അനുഗ്രഹിക്കേണമേ... ആമീൻ.. ഇതിനുള്ള പ്രതിഫലം ഖബറിൽ നിന്നും മഹ്ശറയിൽ നിന്നും ലഭിക്കേണമേ... 🤲🤲

  • @ushajacob7223
    @ushajacob7223 28 วันที่ผ่านมา +1

    May God bless Aezikka, all the time,👍👍👍💐💐🙏

  • @sujithmathewabraham9961
    @sujithmathewabraham9961 หลายเดือนก่อน +2

    Nanmayulla manasukal aanu keralathinte vijayom daivom idehathry anughrahikkattey❤❤

  • @nitheeshek8245
    @nitheeshek8245 หลายเดือนก่อน +2

    God bless you appacha❤🙏🙏🙏

  • @latheefea5876
    @latheefea5876 26 วันที่ผ่านมา

    ദൈവാനുഗ്രഹം അസിസ് ഇക്കാക്ക് എന്നും ഉണ്ടാകട്ടെ

  • @mammadc6576
    @mammadc6576 29 วันที่ผ่านมา +1

    കഷ്ടപ്പെടുന്നവരെ സഹായിച്ചാൽ അവരെ അവരെ അള്ളാഹു സഹായിക്കും തീർച്ച

  • @Shobishma.kShobishma.k
    @Shobishma.kShobishma.k หลายเดือนก่อน +3

    അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kavithakavi755
    @kavithakavi755 หลายเดือนก่อน +4

    ദൈവം രക്ഷിക്കട്ടെ 🥰❣️🙏🏼

  • @lissyjoyabraham4
    @lissyjoyabraham4 หลายเดือนก่อน +2

    ദൈവം കൂടെയുണ്ടാകും ഈ സഹോദരനോട്ടുകുടി

  • @bindhusuresh9255
    @bindhusuresh9255 หลายเดือนก่อน +4

    ഞങ്ങളുടെ നാടിനെ ചേർത്ത് പിടിച്ച എല്ലാർക്കും ഒരുപാട് നന്ദി മനസ്സിൽ നന്മ ഉള്ള എല്ലാർക്കും അസീസ് ഇക്ക ഒരുപാട് സന്തോഷം ഈ പുണ്യത്തിന്

  • @AbdulJaleel-uz1nb
    @AbdulJaleel-uz1nb หลายเดือนก่อน +1

    അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
    നാളെത്തെ മുതൽ കൂട്ട്

  • @Siraj-w4s
    @Siraj-w4s หลายเดือนก่อน +3

    എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉🎉🎉🎉❤❤❤

  • @user-cx8lq4mf5e
    @user-cx8lq4mf5e หลายเดือนก่อน +2

    ❤️❤️🙏🙏🥰🥰👍🌹പൊന്നു ചേട്ടൻ നല്ല കാര്യം ❤️❤️❤️

  • @AdilYaseen-ty9jp
    @AdilYaseen-ty9jp หลายเดือนก่อน +1

    Dheerghayussum barkathum kodukkane allah

  • @adhaankp9532
    @adhaankp9532 หลายเดือนก่อน

    Aysum arogiyavum inyum kodukanulla sabathikavum kodukalla❤❤❤❤❤❤❤❤

  • @RemaniMR-yq3ji
    @RemaniMR-yq3ji หลายเดือนก่อน +1

    Great. God bless him ❤

  • @remashivadas5667
    @remashivadas5667 หลายเดือนก่อน +1

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @JamesJoseph-ru7po
    @JamesJoseph-ru7po หลายเดือนก่อน +1

    Very. Good🌹🙏🌷🙏🌹🙏🌹🌷🙏

  • @ushab5300
    @ushab5300 หลายเดือนก่อน +1

    Ikka nalla oru manushya snehi anu aroghyathode irikkatte 🙏

  • @marymanoj7023
    @marymanoj7023 หลายเดือนก่อน +3

    ഈ മണ്ണിൽ ആ ദൈവം 🙏

  • @aiswaryagayathry2761
    @aiswaryagayathry2761 24 วันที่ผ่านมา

    പ്രായം ഒന്നും കണക്കിൽ പെടുത്തിയിട്ടില്ല.paavangalude ദുരിതം കണ്ടപ്പോൾ തന്നെ ഒന്നു ചിന്തിച്ചിട്ടില്ല. നല്ല മനസ്സിൻ്റെ മുൻപിൽ. നൂറു. കോടി.നമസ്കാരം. നന്മകൾ ചെയ്താൽ നന്മകൾ നേടാം

  • @Pkd.99
    @Pkd.99 หลายเดือนก่อน +2

    ഉപ്പാ, ഒറ്റക്ക് 😢 പോവണ്ട,😢😢😢😢😢😢😢

  • @leenakomath9786
    @leenakomath9786 หลายเดือนก่อน +1

    Parayan വാക്കുകൾ ഇല്ല❣️❣️🙏🙏

  • @SirajMp-sw6vp
    @SirajMp-sw6vp หลายเดือนก่อน +2

    പടച്ചവൻ കാക്കട്ടെ
    പാവം മനുഷ്യൻ സങ്കടം തോന്നുകയാണ്

  • @mariammathomas5807
    @mariammathomas5807 หลายเดือนก่อน +1

    God bless you

  • @padmakshiraman9429
    @padmakshiraman9429 หลายเดือนก่อน +1

    ഇത് സർക്കാരും കാണണം. കൂപ്പുകൈ ഇക്കാ 🙏🙏🙏🙏🙏

  • @priyas2423
    @priyas2423 หลายเดือนก่อน +2

    Azeez sir big salute❤

  • @OmanaAyyappan-r6h
    @OmanaAyyappan-r6h หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @preethalakshman8987
    @preethalakshman8987 หลายเดือนก่อน +1

    God bless you ❤️❤️❤️❤️❤️

  • @BaijuJose-s8l
    @BaijuJose-s8l หลายเดือนก่อน +1

    നല്ല മനസ്സിന്റെ ഉടമ ❤ 🎉 😂

  • @footballworld5425
    @footballworld5425 หลายเดือนก่อน +1

    God bless you assiz anna

  • @Deychar5288
    @Deychar5288 หลายเดือนก่อน +1

    god bless you

  • @deeputhomas141
    @deeputhomas141 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @SaheedaEk
    @SaheedaEk หลายเดือนก่อน +1

    🤲🏼🤲🏼🤲🏼👍🏼

  • @MaryamMaryam-ff2gv
    @MaryamMaryam-ff2gv หลายเดือนก่อน +1

    🤲🤲🤲🤲🤲🤲🤲🤲🤲🤲👍

  • @Cstmr-n8p
    @Cstmr-n8p หลายเดือนก่อน +1

    ഹായ്, ഇക്ക,❤❤

  • @user-ge5ix3gb9b
    @user-ge5ix3gb9b หลายเดือนก่อน +1

    ❤❤❤ Godblessed ❤️❤️🙏🙏

  • @thressiammajose1642
    @thressiammajose1642 หลายเดือนก่อน +2

    എന്നും ദേവാനു ഗ്ര ഹ മുണ്ടാ കട്ടെ

  • @ammuaadi4204
    @ammuaadi4204 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @musinamusi7886
    @musinamusi7886 หลายเดือนก่อน +3

    Nalla manushan ❤

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 หลายเดือนก่อน +1

    Good

  • @yeshodhak5311
    @yeshodhak5311 24 วันที่ผ่านมา +1

    Rahulji ❤❤❤❤❤❤❤❤❤❤❤❤❤👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌🇮🇳🇮🇳

  • @noushadahammed250
    @noushadahammed250 หลายเดือนก่อน +1

    ❤❤❤❤❤

  • @Girish749
    @Girish749 หลายเดือนก่อน +1

    God bless you ❤

  • @shijushiju3783
    @shijushiju3783 หลายเดือนก่อน +1

    👍🏿👍🏿👍🏿

  • @mycrafts8139
    @mycrafts8139 หลายเดือนก่อน +1

    🙏🙏

  • @Anshi_Nidhu
    @Anshi_Nidhu 28 วันที่ผ่านมา +1

    Daivam anugrahikkatte

  • @annmathai2678
    @annmathai2678 หลายเดือนก่อน +1

    May god bless him

  • @jayakrishnan8147
    @jayakrishnan8147 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼

  • @praveenapravee6016
    @praveenapravee6016 หลายเดือนก่อน +1

    🙏🙏🙏🙏❤️

  • @RognerRogner
    @RognerRogner หลายเดือนก่อน +1

    ♥️♥️😘

  • @vijayaraghavanparambath8562
    @vijayaraghavanparambath8562 หลายเดือนก่อน +1

    Good News

  • @Pkd.99
    @Pkd.99 หลายเดือนก่อน +1

    ഉപ്പാ❤❤❤❤❤❤❤❤❤❤

  • @stoic770
    @stoic770 หลายเดือนก่อน +1

    ❤❤❤

  • @nadanvloggs
    @nadanvloggs หลายเดือนก่อน +1

    ♥️♥️♥️♥️🙏🙏🙏🙏🙏🙏👍❤️🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 หลายเดือนก่อน +1

    ❤️❤️🙏

  • @muraleendrantp2105
    @muraleendrantp2105 หลายเดือนก่อน

    അർഹത പെട്ടവരുടെ കൈകളിൽ എത്തട്ടെ ...എത്ര നൽകിയാലും മതിയാവില്ല.

  • @animathew1933
    @animathew1933 หลายเดือนก่อน +1

    God bless u🎉❤

  • @Shalini-sy3zf
    @Shalini-sy3zf หลายเดือนก่อน +1

    👌👌🥰🥰🥰

  • @adhaankp9532
    @adhaankp9532 หลายเดือนก่อน

    Allahuve ee kakak jannathul firdosil unnatha shanam kodukaane 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulvahid5979
    @abdulvahid5979 หลายเดือนก่อน

    🌹🌹🌹🌹🌹

  • @archanasudheesh7432
    @archanasudheesh7432 หลายเดือนก่อน +1

    👍👍🙏

  • @shakkeel12
    @shakkeel12 หลายเดือนก่อน +1

    Alhamdulillah❤

  • @jincybinoy
    @jincybinoy 28 วันที่ผ่านมา

    🙏🏻🙏🏻🙏🏻🌹🌹🌹

  • @user-ey7bz8xl7i
    @user-ey7bz8xl7i หลายเดือนก่อน +1

    Love you granpa

  • @user-ee5ez8mx4j
    @user-ee5ez8mx4j หลายเดือนก่อน +1

    Apcha 🙏

  • @user-tf8oo7li8k
    @user-tf8oo7li8k หลายเดือนก่อน +1

    🤲🤲🤲🤲

  • @Sand-q5t
    @Sand-q5t หลายเดือนก่อน

    അവസാനം... കേസിൽ പ്രതിയാകാതെ നോക്കണം

  • @RekhaRekha-c3s
    @RekhaRekha-c3s หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @Suresh-bf6me
    @Suresh-bf6me หลายเดือนก่อน +1

    💚💚💚💚

  • @remashivadas5667
    @remashivadas5667 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithauthaman8625
    @ajithauthaman8625 หลายเดือนก่อน +2

    കുത്തി തിരുപ്പുകാർ വരാതെ ഇരിക്കട്ടെ

  • @csj09
    @csj09 หลายเดือนก่อน +1

    കട്ട കട്ടിൽ man ❤❤

  • @RedmiA-fb1yy
    @RedmiA-fb1yy หลายเดือนก่อน +1

    Al... Hamdulilla.. 👍👍👍

  • @bindusaji1348
    @bindusaji1348 หลายเดือนก่อน +1

    നല്ലാമനസിന്.big.saloote

  • @Vaartha24
    @Vaartha24 หลายเดือนก่อน +1

    💪🏻💪🏻💪🏻

  • @rajupodiyan3147
    @rajupodiyan3147 หลายเดือนก่อน

    Kattilil yirikattano Sir!