പത്ത് സെക്കൻഡ് കൊണ്ട് കൈകാര്യം ചെയ്യുമോ? ഉറപ്പാണോ? I Viral speech of PFI leader in Kerala

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പത്ത് സെക്കൻഡ് കൊണ്ട് കൈകാര്യം ചെയ്യുമോ..? ഉറപ്പാണോ..?
    #amitshah #nia #pfiban

ความคิดเห็น • 4K

  • @vknair9496
    @vknair9496 ปีที่แล้ว +446

    ഷാജൻ ചേട്ടാ മാധ്യമ പ്രവർത്തകരിൽ തന്തക്ക് പിറന്ന ഒരു മനുഷ്യൻ ആണ് നിങ്ങൾ നമിച്ചു നിങ്ങളെ 🙏🙏🙏

  • @vanajjprachu141
    @vanajjprachu141 ปีที่แล้ว +175

    സത്യസന്ധമായി കര്യങ്ങൾ വിവരത്തോടെ പുറത്തുപറയാൻ കഴിവുള്ളോരു മാധ്യമ പ്രവർത്തകൻ.... 🧡🧡🧡ഒരു നൂറ് അഭിനന്ദനങൾ 💐💐💐

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 ปีที่แล้ว +572

    ഷാജൻ സർ..... ഇത്രയും പ്രതീക്ഷിച്ചില്ല...... അങ്ങ് ഒരു അത്ഭുത പ്രതിഭാസം തന്നെ!ആർക്കും തോന്നാത്ത കാര്യങ്ങൾ വസ്തു നിഷ്ഠ മായി ശ്രവിക്കുകയും ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക്... ദേശസ്നേഹിയായ ഷാജൻ ജീക്ക് നമസ്കാരം.... നിർഭയ നായി ഇനിയും പ്രവർത്തിക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ!.... ജയ് ഹിന്ദ്..

    • @sajeevcr1913
      @sajeevcr1913 ปีที่แล้ว +2

      വല്ലാത്തൊരു ജന്മം തന്നെ ഇദ്ദേഹം.

  • @geevargheesep.a1016
    @geevargheesep.a1016 ปีที่แล้ว +48

    ഇത്ര കൃത്യമായി കാര്യങ്ങൾ നോക്കികാണാൻ താങ്കൾക്കുള്ള പാടവം അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹🌹🌹

  • @nirmalanair9303
    @nirmalanair9303 ปีที่แล้ว +3278

    ഇരട്ട ചങ്കുള്ള സത്യസന്ധനായ കേരളത്തിലെ പത്രപ്രവർത്തകൻ ഷാജൻ സർ 👍👍👍👍

    • @vinodkonchath4923
      @vinodkonchath4923 ปีที่แล้ว +19

      👍👍👍

    • @saras102
      @saras102 ปีที่แล้ว +18

      👏

    • @jknair999
      @jknair999 ปีที่แล้ว +14

      👍👍

    • @indian9178
      @indian9178 ปีที่แล้ว +11

      ഇരട്ട ചങ്കല്ല ഇരട്ടത്താപ്പ് സാജൻ🤣🤣

    • @saji2020
      @saji2020 ปีที่แล้ว

      ​@@indian9178 സുടാപ്പി ഭീകരൻ ആണ് അല്ലെ

  • @jai2576
    @jai2576 ปีที่แล้ว +363

    ഞങ്ങളുടെ രക്ഷകനായ മോദിജീക്ക്‌ ഒരായിരം ആശംസകൾ 🙏🙏🙏🙏🙏

    • @Dani-rf5cq
      @Dani-rf5cq ปีที่แล้ว +3

      Dinkan allee rakshakan😂

    • @JijuJaymataji
      @JijuJaymataji 3 หลายเดือนก่อน

      ​@@Dani-rf5cq😅😊😮

  • @sindhus6320
    @sindhus6320 ปีที่แล้ว +670

    ഉള്ളത് ഒരു പേടിയുമില്ലാതെ വിളിച്ചു പറയുന്ന ഷാജൻ sirnu അഭിനന്ദനങ്ങൾ 👍

  • @babuek6684
    @babuek6684 ปีที่แล้ว +48

    താങ്കൾ ആണ് യഥാർത്ഥ മാധ്യമ പ്രവർത്തനം നടത്തുന്നത് 🙏 അഭിനന്ദനങ്ങൾ 👍👍👌

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +1867

    നമ്മുടെ രാജ്യത്തെ രക്ഷിക്കണം ഇനി ഇങ്ങനെയുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളണം👍

    • @SanthoshKumar-zn2xb
      @SanthoshKumar-zn2xb ปีที่แล้ว +18

      പോയിട്ടു... കമീ.. കൊങ്ങി.. വോട്ട് കോട്...മലയാളീസ്...പഠികില്ല്ല...hiiiii

    • @knvalsa1520
      @knvalsa1520 ปีที่แล้ว +6

      Bhayappedutan aruyavunnavare Nerul kandu

    • @knvalsa1520
      @knvalsa1520 ปีที่แล้ว +1

      Eppol chiraku matram ALLA arriyavunnatellam arrinju

    • @sarojiniv7454
      @sarojiniv7454 ปีที่แล้ว +3

      Ser evane pidecho

    • @robon1522
      @robon1522 ปีที่แล้ว

      മുളയിലെ നുള്ളി ഇല്ലെങ്കിൽ ലബനോൻ സിറിയ അങ്ങനെ പല രാജ്യങ്ങളും ഇന്ന് അനുഭവിക്കുന്ന വേദന അനുഭവിക്കേണ്ടിവരും. ഇവന്മാർ ഭൂരിപക്ഷം ആയാൽ പരസ്പരം തല്ലി തല കിറും പാകിസ്ഥാനിൽ കാണുന്നതല്ലേ. ഇതൊക്കെയാണ് നമ്മന്റെ സ്വഭാവം 😄

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 ปีที่แล้ว +640

    ഒരിക്കൽ പോലും ഈ സങ്കടനയെ പ്രോത്സാഹിപ്പിച്ചുകൂടാ 👍

    • @francisvv7741
      @francisvv7741 ปีที่แล้ว +3

      👍

    • @tripmode186
      @tripmode186 ปีที่แล้ว +6

      ഇതിനി വേറെ പേരിൽ വരും

    • @padmaprabhakaran977
      @padmaprabhakaran977 ปีที่แล้ว +1

      Satyaman

    • @aboozaabhi5975
      @aboozaabhi5975 ปีที่แล้ว

      സിപിഎം പ്രോത്സാഹിപ്പിക്കും അവരുടെ നിലനിൽപ്പിനു വേണ്ടി....

  • @LeviAk-M
    @LeviAk-M ปีที่แล้ว +719

    സാജൻ sir നിങ്ങളാണ് യഥാർത്ഥ ഇരട്ടച്ചങ്കൻ. 💪💪💪

    • @I---student-of-knowledge---I
      @I---student-of-knowledge---I ปีที่แล้ว

      അവന്നണ് ഏറ്റവും വലിയ തോൽവി.പറഞ്ഞത് സത്യം

    • @wolverinejay3406
      @wolverinejay3406 ปีที่แล้ว +7

      അതെ 100%

    • @neelanks2568
      @neelanks2568 ปีที่แล้ว +1

      അവന്റെ വെല്ലുവിളി, മൊട്ടത്തല പൂറ്റി താടി എല്ലാംകൂടി കണ്ടിട്ട് തായോളി മോന്റെ കൂമ്പ് കളക്കാനാണ്

    • @gazzalippgazzali5111
      @gazzalippgazzali5111 ปีที่แล้ว

      🤣

  • @Santhoshm-qp6rp
    @Santhoshm-qp6rp ปีที่แล้ว +75

    പൗരത്ത്വദേതഗതി നിയമത്തിൽ തെറ്റുധാരണ പടർത്തിയവരിൽ പ്രധാനികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ആണ്

    • @ValsammaKN
      @ValsammaKN 2 หลายเดือนก่อน

      Aarekta sakshitwam tanne aanu nallatu vegam cheitoloo

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 ปีที่แล้ว +496

    ഒരു RSS കാരൻ നെഞ്ചുവിരിച്ചു നിന്നപ്പോൾ എല്ലാം വാലും ചുരുട്ടി മാളത്തിൽ ഒളിച്ചു.... ബിഗ് സല്യൂട്ട് ഷാജൻ സ്‌കറിയ 🙏

    • @sankunnikc2865
      @sankunnikc2865 ปีที่แล้ว +6

      Athraye ullu

    • @ashrafmy6961
      @ashrafmy6961 ปีที่แล้ว +2

      രാജ്യം ദ്രോഹികളും മനുഷ്യത്വം അൽപം പോലും ഇല്ലാത്ത സംഘികളെ ആർക്കാണ് പേടി . മുസ്ലിംകൾക്ക് ഷ്രിഷ്ട്ടാവായ ഏകനായ അല്ലാഹുവിനെ മാത്രം.ആർക്കെങ്കിലും മുസ്ലിംകൾക്ക് വല്ലതും ഉണ്ടാക്കാൻ മനസ്സിലുണ്ടെങ്കിൽ അതങ്ങ് മനസിൽ വെച്ചേക്കുക.ഞങ്ങൾ മുസ്ലിംകൾ രാജ്യത്തെ ഭരണഘടന അനുസരിച്ച് ജീവിക്കുന്നവരാണ്.അല്ലാതെ സംഘികളെപോലെ രാഷ്ട്രപിതാവിനെ വധിക്കുകയും ഭരണഘടനക്ക് പുല്ല് വിലപോലും കൽപ്പിക്കാത്ത വരില്ല ഇവിടീത്തെ മുസ്ലിംകൾ എന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.

    • @Sudeep369
      @Sudeep369 ปีที่แล้ว +8

      ശെരി മനസ്സിൽ വെച്ചേക്കാം.. ഇടയ്ക്കു ഇതു പോലെ കേറി അങ്ങ് മേയും ഞങ്ങൾ.. അപ്പോഴും ഇതു പോലെ തൊഴുതു നിക്കണേ സമാധാനക്കാര 🤣
      പണ്ട് ചതിയിലൂടെ പ്രിത്വിരാജ് ചൗഹനെ കീഴടക്കി ഇവിടത്തെ രാജാക്കന്മാരുടെ പത്നിമാരെ ഭാര്യകൾ ആക്കി വെച്ച് സമുദായം ഉണ്ടാക്കിയ ടീംസ് അല്ലെ.. ഇതൊക്കെ പ്രതീക്ഷിച്ച മതി എന്നു ഞങ്ങൾക്കും അറിയാം

    • @Aj-kh6il
      @Aj-kh6il ปีที่แล้ว +2

      @@ashrafmy6961 annithethe onnum kananje

    • @hareek3745
      @hareek3745 ปีที่แล้ว +2

      @@ashrafmy6961
      "അവിശ്വാസിയുടെ മനസ്സിൽ ഭയം ഇട്ടുകൊടുക്കാൻ" എന്തേ ഏകനായ "ഷ്രിഷ്ട്ടാവിന്" ഭയം? 😂😂😂🐒

  • @RajR6996
    @RajR6996 ปีที่แล้ว +507

    ജനങ്ങളുടെ ഇടയിൽ അനാവശ്യ ഭീതി വളർത്തി ജാതി മതം പറഞ്ഞു വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പാഴായി എന്ന് തന്നെ പറയാം

    • @arunradhakrishnana4715
      @arunradhakrishnana4715 ปีที่แล้ว +5

      ജനങ്ങളെ ഒന്നിപ്പിക്കാൻ അല്ലെ തിന്നുന്ന ആഹാരം പോലും ഞമ്മന്റെ ആൾക്കാരുടേത് എന്ന് തിരിച്ചറിയാൻ ഹലാൽ മാർക്ക്‌ കൊണ്ട് വന്നത്

    • @AnilkumarVNair
      @AnilkumarVNair ปีที่แล้ว +2

      ഇന്ത്യ ആർഎസ്എസ് ഉള്ളതു വരേ മാത്രം

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 ปีที่แล้ว +177

    ശ്രീ. ഷാജൻ സ്കറിയക്ക് ഈ വെല്ലുവിളികൾക്ക് ഒരു ബിഗ് സല്യൂട്ട്.👏👏👌👌👍👍

  • @sunilkrr4490
    @sunilkrr4490 ปีที่แล้ว +208

    ഇത്രയും സത്യസന്ധമായി എല്ലാ
    കാര്യങ്ങളും തുറന്നു പറയുന്ന
    മറുനാടൻ മാധ്യമത്തിന് വളരെ
    നന്ദി.. 🙏🙏🙏🌹🌹🌹👍👍👍.

  • @ravimamman243
    @ravimamman243 ปีที่แล้ว +82

    പ്രദീക്ഷിച്ചിരുന്നു നല്ലൊരു മറുപടി ക്കായി ഒരു പൂവേ മോഹിച്ചൊള്ളു പൂന്തോട്ടമാണ് കിട്ടിയത് അഭിനന്ദനങ്ങൾ സർ

  • @kunhiramanp9814
    @kunhiramanp9814 ปีที่แล้ว +553

    ഇത് മോദിജിക് മാത്രമെ സാധിക്കൂകയുളളു എൻറെ രാജ്യം രക്ഷപ്പെടും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ഇവിടെ എല്ലാവരും ശാന്തിയും സമാധാനതോടെ ജീവിക്കാൻ സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

    • @fazafazafaza5089
      @fazafazafaza5089 ปีที่แล้ว +1

      മോഡി മനുഷ്യൻ അല്ലെ അല്ലാതെ ദൈവം ഒന്നുമല്ലല്ലോ ദൈവം വിചാരിക്കണം എന്തൊക്കെ സംഭവിക്കണം നല്ലതായാലും ചീത്തയായാലും

    • @radhamaniamma665
      @radhamaniamma665 ปีที่แล้ว +1

      @@shibuzachariah 👍👍👌👌👌

    • @sreenivasanpk3749
      @sreenivasanpk3749 ปีที่แล้ว

      Gheervanam nammuday history yil ullathanu sir.

    • @iloveindia1076
      @iloveindia1076 ปีที่แล้ว +3

      മോദിജിക്ക് മാത്രമേ സാധിക്കു, ഞാൻ ഒരു ക്രിസ്ത്യാനി ആണ്

    • @shilpathomas9359
      @shilpathomas9359 ปีที่แล้ว +5

      @@fazafazafaza5089 അത് നിങ്ങൾ മനസ്സിലാക്കിയാൽ മതി

  • @sushamarnair3617
    @sushamarnair3617 ปีที่แล้ว +22

    ഉരുളക്കുപ്പേരി പോലെ അങ്ങ് പറയാനുള്ള അങ്ങയുടെ കഴിവിന്റെ മുൻപിൽ നമസ്‌കരിക്കുന്നു shajansir 🙏🤝

  • @hrdcpro
    @hrdcpro ปีที่แล้ว +441

    അഭിനന്ദനങ്ങൾ Mr. സാജൻ.. താങ്കൾക്ക് മാത്രമേ ഇത് കഴിയു..
    👍👍👍👍👍👍👌👌👌👌👌

  • @anilanand5938
    @anilanand5938 ปีที่แล้ว +148

    പിറന്ന മണ്ണ് അതിനെ സ്നേഹിക്കുക i❤️india ❤️

  • @satheeshsivaram3230
    @satheeshsivaram3230 ปีที่แล้ว +142

    ഇത് രാമ രാജ്യമാണ് ഏതവൻ വിചാരിച്ചാലും ഒന്നുമില്ല 💪💪💪ജയ്ശ്രീറാം

    • @kan-wn4uw
      @kan-wn4uw ปีที่แล้ว +2

      🎉👏👍🙌💜🙏💪💪💪💪💪Bharatmathaki jai Jai Sri Raam 💪💪

    • @sambhus4758
      @sambhus4758 ปีที่แล้ว +2

      Jai sree ram

    • @sirajudeenkadavath7177
      @sirajudeenkadavath7177 ปีที่แล้ว

      mairaan...

  • @renjikr1646
    @renjikr1646 ปีที่แล้ว +13

    Supper shajan ഭയമില്ലാതെ തുറന്നുപറഞ്ഞു അഭിന്ദനങ്ങൽ 🌹🌹🌹

  • @harijith5
    @harijith5 ปีที่แล้ว +254

    ശക്തൻ നിശബ്ദമായിരിക്കും ധർമ്മം പരിപാലിക്കും അതാണ് 🔥RSS🚩 ആ ഭയമാണ് അവന്റെ പത്ത് സെക്കന്റ് രോധനം

  • @sree3113
    @sree3113 ปีที่แล้ว +1832

    ഞാൻ ഇനി മരണം വരെ ബിജെപി ക്ക് മാത്രമേ വോട്ട് ചെയ്യൂ.. ബിജെപി കേരളത്തിൽ വട്ടപ്പൂജ്യം ആയാലും..മദർ പ്രോമിസ്സ് 🤝🇮🇳🇮🇳🇮🇳🙏🙏

  • @osologic
    @osologic ปีที่แล้ว +567

    അന്ധവിശ്വാസം
    ആത്മ വിശ്വാസമായാൽ വിജയിക്കുന്നത്
    സ്വന്തം പരാജയം മാത്രം !

    • @shine9111
      @shine9111 ปีที่แล้ว +3

      Wow...👍👍👍

    • @minir2050
      @minir2050 ปีที่แล้ว +1

      Waw👍

    • @sajeevcr1913
      @sajeevcr1913 ปีที่แล้ว +3

      എത്ര ശരിയാണ് താങ്കളുടെ വാക്കുകൾ 🙏

    • @mtred1375
      @mtred1375 ปีที่แล้ว +2

      കിടു ഡയലോഗ് 👍

    • @sasikumar7224
      @sasikumar7224 ปีที่แล้ว

      👍

  • @reghunathanmk8720
    @reghunathanmk8720 ปีที่แล้ว +60

    അല്ലാഹുവിന് വേണ്ടി പോരാടാൻ പറഞ്ഞവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതെനിസ്സഹായനായി എല്ലാം കാണുന്ന അല്ലാഹു!

    • @purushpurush8809
      @purushpurush8809 11 หลายเดือนก่อน +1

      😂😂😂

    • @RatheeshPremkumar
      @RatheeshPremkumar 7 หลายเดือนก่อน

      അല്ലാഹു അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു അന്യമതസ്ഥരെ എല്ലാം കൊന്നൊടുക്കുവാൻ

  • @panikkasserishaji2573
    @panikkasserishaji2573 ปีที่แล้ว +121

    ജീവിതത്തിൽ ആദ്യമായി രണ്ടാമതൊന്ന് കൂടി വാർത്ത ശ്രവിച്ചു. അവതരണം അതിഭയങ്കരം . നമിച്ചു സോദരാ🙏❤👍

    • @ashrafmy6961
      @ashrafmy6961 ปีที่แล้ว

      ഹോം ഭയങ്കരം തന്നെ

  • @rajeevankm7232
    @rajeevankm7232 ปีที่แล้ว +2569

    നരേന്ദ്ര മോദിയെപോലെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതിൽ നമുക്ക് അഭിമാനിക്കാം. മറ്റേതെങ്കിലും പാർട്ടിയാണ് കേന്ദ്രം ഭരിച്ചതെങ്കിൽ ഇത് നടക്കുമായിരുന്നോ... രാഷ്ട്രീയ മുതലെടുപ്പും അധികാര ബ്രമവും അല്ല ഇതുപോലെ രാജ്യ സ്നേഹമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ ഇന്ത്യ എന്നും സുരക്ഷിതമായിരിക്കും

    • @adarsh.9415
      @adarsh.9415 ปีที่แล้ว +1

      വേറെ വല്ലവരും ഇപ്പോൾ ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇപ്പോൾ പാകിസ്ഥാൻന്റെ ഇന്ത്യയു കുടെ ഒന്നിച്ചേനെ മുസ്ലിം രാഷ്ട്രീയം ആയേനെ

    • @GUKNAIR
      @GUKNAIR ปีที่แล้ว +59

      yes.

    • @mathewmc4715
      @mathewmc4715 ปีที่แล้ว +57

      Sure👍

    • @soc346
      @soc346 ปีที่แล้ว +28

      💥💥💥

    • @rafeequerafee8773
      @rafeequerafee8773 ปีที่แล้ว

      മറ്റാരെങ്കിലും ഭരിച്ചിരുന്നെങ്കിൽ pfi യെ നിരോധിച്ചതുപോലെ rss നെയും നിരോധിക്കുമായിരുന്നു എങ്കിൽ ഇന്ത്യ സേഫ് ഇദ് രണ്ട് നീതിയായി

  • @osologic
    @osologic ปีที่แล้ว +806

    ശരാശരാരി ഇന്ത്യക്കാർക്ക്
    ശുഭ പ്രതീക്ഷ നൽകുന്ന
    ഇതുപോലൊരു ശുഭ വാർത്ത കേൾക്കുന്നത്
    ഏഴു പതിറ്റാണ്ടിനുള്ളിൽ ആദ്യം !

    • @krishnendhuvmanoj5c072
      @krishnendhuvmanoj5c072 ปีที่แล้ว

      ,d

    • @ganeshant7037
      @ganeshant7037 ปีที่แล้ว +16

      ഈ വാർത്ത ഇവിടുത്തെ ഇടതിനേയും, വലതിനേയും, വേദനിപ്പിക്കുന്നു.

    • @sathisathi2122
      @sathisathi2122 ปีที่แล้ว +2

      Article 370?

    • @sreekala469
      @sreekala469 ปีที่แล้ว +1

      @@ganeshant7037 👌👌👌👌👌👌🙏🌹

    • @lakshmanank2252
      @lakshmanank2252 ปีที่แล้ว

      അതിന് അവൻ തന്തക്കു പിറന്നവനല്ല ഷാജൻ സാറെ

  • @AnilKumar-sk9lq
    @AnilKumar-sk9lq ปีที่แล้ว +3

    ഷാജൻ സാർ നമിക്കുന്നു, ഇത്രയും ക്ലിയർ ആയി പറയാൻ ആർക്കും pattilla, സല്യൂട്ട്

  • @harshan6913
    @harshan6913 ปีที่แล้ว +186

    ഏതാനും രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തിൽ നിയമങ്ങൾ ലംഘിക്കാമെന്നും അതിക്രമം നടത്താമെന്നും ഈ ഭീകര സംഘടനകൾ തെറ്റിദ്ധരിച്ചതിന്റെ അനന്തരഫലമാണ് ഈ നിരോധനം...

    • @simsonax3934
      @simsonax3934 ปีที่แล้ว +7

      ഇതു കേരളമാണ് എന്ന് ഇനി പറയുമെന്നു തോന്നുന്നില്ല

    • @chocolatyqueen8649
      @chocolatyqueen8649 ปีที่แล้ว +1

      Arrest this kind of Pakistanis and give
      maximum punishment to this kind of
      pucca terrorists.
      If there is a Hindu alive in this nation,
      we will fight against this kind of Muslim
      terrorism. Except this kind of islamists
      all other Indians will fight for the safety
      of India. Here we have a very very very
      strong PM...... Modiji, is respected by
      whole world now. This psyco man is
      talking about shikhandi in maha
      Bharath war. Is he know what was it?
      For what that man came in front of
      that war? It has a very big story behind
      it this psyco man didn't know about it.
      Then why he boast and cry in public
      road. Sajar sir has challenged you to
      make such kind of a performance again
      why you and your people are not come
      forward to do it again. Actually your
      people are the most worst people in the
      world. Because if any one help your
      people after some years they will trouble
      them. For eg. nations like France, Canada
      Syria, Lebanon, Nigeria etc had given protection to your people decades later
      your people are making troubles there.
      See in India your people had demanded and accepted a particular nation at the
      time of Independence. Because of the
      Foolish activity of methan Nehru and
      Islamist Gandhi majority of your guys
      remained here. After all kind fruits of
      this sacred nation now you are trying
      to destroy Hindus and looking for its
      rule also. What a dreadful activity is?
      If you don't like to live here, go to any
      Islamic nations and indulge in your the
      teaching of koothara religion.
      Fhoooooooooooooooooooooooooo
      Fhoooooooooooooooooooooooooo
      Fhoooooooooooooooooooooooooo

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +212

    ശെരിക്കും ഇരട്ട ചങ്ക്ൻ താങ്കൾ തന്നെ മറുനാടൻ മലയാളി ഷാജൻ സർ, big Salute 👍

  • @VenuGopal-lr4le
    @VenuGopal-lr4le ปีที่แล้ว +355

    ശക്തർ ഗീർവാണം അടിക്കാറില്ല പ്രവർത്തിയിൽ കാണിക്കും 👍അതാണ് സംഘപരിവാർ ✌️👍🙏

  • @sreedharanc2793
    @sreedharanc2793 ปีที่แล้ว +37

    അഭിമാനപൂർവം സാജൻ സാർ നമസ്കാരം 🙏

  • @prasadraghavan8013
    @prasadraghavan8013 ปีที่แล้ว +65

    സൂപ്പർ അവതരണം സാജൻ സാർ.ഈ ധൈര്യം അംഗീകരിച്ചു.
    ചരിത്രത്തിന്റെ ഏടുകളിൽ സാറിന്റെ നാമം വെള്ളിനക്ഷത്രം പോലെ തിളങ്ങി നിൽക്കും.

  • @sukumarannair3588
    @sukumarannair3588 ปีที่แล้ว +1443

    ഹിന്ദു ഒള്ള കാലത്തോളം അന്യ മതസ്ഥർ ഈ നാട്ടിൽ എന്നും എന്നും സുരക്ഷിതർ ആണ്. പക്ഷെ അവർ രാജ്യ സ്നേഹികൾ ആവണം. ഇവിടെ ജീവിച്ചു പാകിസ്താനി ആകാതിരുന്നാൽ മതി.

    • @satheesh.satheesh7215
      @satheesh.satheesh7215 ปีที่แล้ว +86

      എത്ര നല്ല വാക്ക് . ഇതാണ് ഹിന്ദുക്കൾ

    • @mjj6127
      @mjj6127 ปีที่แล้ว +52

      sathyam, ethra manoharamaya samskaaram aanu hindu samskaaram, oru christianiya aaya enne sambandhichadatholam hindu samskaarathekkal manoharavum sahishnuthayumulla vere oru mathamilla.

    • @harishpp9121
      @harishpp9121 ปีที่แล้ว +33

      Jai hind

    • @sajeshkumar7788
      @sajeshkumar7788 ปีที่แล้ว +24

      🙏🏼👍

    • @wolverinejay3406
      @wolverinejay3406 ปีที่แล้ว +20

      അതെ 👍🏻👍🏻👍🏻

  • @jayachandrannair7245
    @jayachandrannair7245 ปีที่แล้ว +31

    ഷാജൻ സക്കറിയ, കേരളത്തിലെ അല്ല ഭാരതത്തിലെ ഏറ്റവും ധീരനായ, രാജ്യസ്നേഹിയായ, സത്യസന്ധനായ പത്രപ്രവർത്തകൻ. Big salute shajan sir. 🌹🌹🌹

  • @ajimedayil6216
    @ajimedayil6216 ปีที่แล้ว +194

    ഇനി തീവ്രവാദം സ്വപ്നങ്ങളില്‍ മാത്രം,, 🤔 🤔 ഇത് പഴയ ഇന്ത്യ അല്ലാ ഇത് വേറെ ലെവല്‍ 🇮🇳 🇮🇳 🇮🇳 👍

  • @jeevanviswam7813
    @jeevanviswam7813 ปีที่แล้ว +9

    Very true. പറഞ്ഞതെല്ലാം എത്ര സിമ്പിൾ സത്യം. Thanks ഷാജൻ sir 👌

  • @anilp.v300
    @anilp.v300 ปีที่แล้ว +53

    ഇതാണ് മാധ്യമ പ്രവർത്തകൻ , ഭയപ്പെടാതെ സത്യം വിളിച്ചു പറയുന്ന നിങ്ങളെപ്പോലുള്ള മാധ്യമ സുഹൃത്തുക്കൾക്ക് ബിഗ് സല്യൂട്ട്.

  • @jimmytrinidad1488
    @jimmytrinidad1488 ปีที่แล้ว +41

    Super super, 👍👍👍 ഷാജൻ സാർ. തന്തക്കു പിറക്കാത്തവർ ആരൊക്കെയാണെന്നു കേരള ജനതയ്ക്ക് ഇപ്പോൾ മനസ്സിലായി.

  • @joycelijo7726
    @joycelijo7726 ปีที่แล้ว +708

    ഒരു ഇന്ത്യകാരൻ എന്നാ നിലയിൽ ഇപ്പോൾ തോന്നുന്നത് രാജ്യത്തെ മുന്നോട്ടു നയിക്കാൻ മോഡി എടുത്ത തീരുമാനങ്ങൾ വളരെ വലുതാണ് ഒരു പക്ഷെ തന്റെ തീരുമാനങ്ങൾ തന്റെ രാഷ്ട്രിയ ഭാവിയെ തന്നെ ബാധിക്കുമെന്ന് അറിഞ്ഞിരുന്നിട്ടും തീരുനങ്ങളിൽ നിന്ന് പിറകോട്ടു പോയില്ല

    • @vidyavenu5005
      @vidyavenu5005 ปีที่แล้ว +13

      Bcz he loves his NATION more than anything.....and he doesn't misuses his dharma also JAIHIND JAI BAJRANG

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว +8

      സൂടാപ്പി ജനസംഖ്യാ നിയന്ത്രണത്തിന് എന്ത് ചെയ്തു ??? ഒന്നും ചെയ്തില്ല ..

    • @vsankar1786
      @vsankar1786 ปีที่แล้ว +3

      Joyce.... അതെ ,അതു തന്നെയാണ് സത്യം .

    • @satheeshnavaneetham4163
      @satheeshnavaneetham4163 ปีที่แล้ว +34

      നോട്ടു നിരോധനം മാണ് എടുത്ത തീരുമാനങ്ങളിൽ വേണ്ടത്ര വിജയം ഉണ്ടാകാതെ ഇരുന്നത്.. പക്ഷെ ഉദ്ദേശലക്ഷ്യം നല്ലതു ആയതു കൊണ്ട് അത് അത് പ്രോബ്ലം ആയിട്ട് കാണേണ്ടാത്തില്ല.. കാർഷിക നിയമത്തിൽ കുറച്ചു പിറകോട്ട് പോകേണ്ടി വന്നു അത്യന്തിക മായി കർഷർക്ക് ഏറെ ഗുണമെന്നുള്ളകാര്യം ആയിട്ട് കൂടി.. കാശ്മീർ വിഷയം ഒക്കെ ഹൊ ആരകൊണ്ട് പറ്റും വേറെ. 💪...PM ഉണ്ട് എന്നാ ഫീൽ അത് ജനങ്ങൾ മനസ്സിലാക്കിയത് മോദി വന്നേപ്പിന്നെ...

    • @satheeshnavaneetham4163
      @satheeshnavaneetham4163 ปีที่แล้ว +2

      സത്യം ആണ്..

  • @panikkasserygirijavallabha8747
    @panikkasserygirijavallabha8747 ปีที่แล้ว +2

    യഥാർഥ്യബോധത്തോടെ വാർത്തകൾ ശ്രോതാക്കളിലെത്തിക്കുന്ന രാജ്യസ്നേഹിയായ പ്രക്ഷേപകനാണ് താങ്കളെന്ന് എനിക്ക് നേരത്തേ മനസ്സിലായിട്ടുണ്ട്. ശ്രീമാൻ സാജൻ, വളരെ നന്ദി.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +779

    മറുനാടന്റെ വെല്ലുവിളി സൂപ്പർ 👍👍

    • @pkart_s24
      @pkart_s24 ปีที่แล้ว +2

      ys

    • @hareeshk2986
      @hareeshk2986 ปีที่แล้ว

      Athe polichu aaa ottathanthakku piranavan eveda kandam vazhi odi kanum 😂 avan eee velluvili arinjonavooo😂

    • @haridaskrishnapillai1672
      @haridaskrishnapillai1672 ปีที่แล้ว +1

      Yes really

    • @anilkumar-fc9mp
      @anilkumar-fc9mp ปีที่แล้ว

      Very 👍

    • @PMTalksnow
      @PMTalksnow ปีที่แล้ว

      Yes....we are Indians..we will die as indians

  • @user-fn6dx9ob3h
    @user-fn6dx9ob3h ปีที่แล้ว +861

    പഴയപോലെ മേത്തന്റെ ഇരവാദം ഇപ്പോൾ ഏൽക്കുന്നില്ല..

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +31

      ഇര അല്ല എര ആണ് ഇവന്മാർക്ക് ചേരുക 🐷🐷

    • @vidyaramanan1837
      @vidyaramanan1837 ปีที่แล้ว +2

      Etharam comments ozhuvakku 🙏

    • @user-fn6dx9ob3h
      @user-fn6dx9ob3h ปีที่แล้ว +12

      @@vidyaramanan1837.. സത്യമല്ലേ പറഞ്ഞത്...

    • @Sasi-545i
      @Sasi-545i ปีที่แล้ว +50

      മേത്തൻ നായുടെ പല്ലിനു ശൗര്യം,
      മോദിക്കു മുന്നിൽ ഫലിക്കുന്നില്ല 👌🤣🤣

    • @nishakamala3679
      @nishakamala3679 ปีที่แล้ว +5

      @@vidyaramanan1837 sharikum ethu thanneyanno ningalude Peru...ethram secular Hindus annu ee naadinte frst shapam. evanmarude prasangall onnumi ethu vare ketitile ?athu ketal ngane thonnum engane parayan ?

  • @muthalavan1122
    @muthalavan1122 ปีที่แล้ว +134

    ഇനിയെങ്കിലും എല്ലാം മനസ്സിൽ ആക്കി തന്നെ മുന്പോട്ട് പോകുക.. ഇവരുടെ മനസ്സിലിരുപ് എല്ലാര്ക്കും മനസ്സിലായികാണുമല്ലോ.. ഇവരുടെ കച്ചവടസ്ഥാപനങ്ങളിൽ കേറുന്നതിനു മുൻപ് രണ്ടു തവണ ചിന്തിക്കുക... അവർക്കു നമ്മടെ അതേ മനസ്സിൽ നമ്മളെ സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ നമ്മൾ എന്തിന് മാറാതിരിക്കണം..

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +15

      എല്ലാ അമുസ്ലിംങ്ങളും ഇവന്മാരുടെ എല്ലാത്തരം. യു ട്യൂബ് ചാനലുകകളും അൺ സ്ബ്സ്ക്രൈബ് ചെയ്യണം... 👌👌

    • @indian9178
      @indian9178 ปีที่แล้ว +2

      നിങ്ങളുടെ കടയിൽ കച്ചവടം നടക്കണമെങ്കിൽ മേത്തന്മാർ തന്നെ സാധനങ്ങൾ വാങ്ങണം.

    • @jineshdamodharan6729
      @jineshdamodharan6729 ปีที่แล้ว

      Athinu hindustanil 80% hindukalanu
      hindustanile ellsyidathum malayali
      Muslingalude cheriya ella kachavadavum pootukayanu

    • @vpgnair7483
      @vpgnair7483 ปีที่แล้ว +3

      ​@@indian9178 Methanmaarude kadayil KACHCHAVADAM nadakkanamenkil MATTULLAVAR VENAM.

    • @neelanks2568
      @neelanks2568 ปีที่แล้ว +1

      രക്ത സാക്ഷികൾ ആവണ്ട കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന താണ് ഈപൂറന്മാർക്ക് നല്ലത്. തന്തയില്ലാത്ത തായോളി പന്നികൾ 👍😄😜

  • @premavariyath5545
    @premavariyath5545 ปีที่แล้ว +213

    ഈ ചങ്കൂറ്റം മറ്റ് ആർക്കും ഉണ്ടാവില്ല ഷാജൻ സാറിന് അഭിനന്ദനങ്ങൾ

  • @mohandasmohandaspt3442
    @mohandasmohandaspt3442 ปีที่แล้ว +160

    ധീരവും സത്യസന്ധവുമായ പത്രപ്രവർത്തനം ഈ രാജ്യസ്നേഹിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കാം

    • @rajeshkk3406
      @rajeshkk3406 ปีที่แล้ว

      Thanks❤❤🙏🙏🙏 sir

  • @pbradhakrishnan7524
    @pbradhakrishnan7524 ปีที่แล้ว +124

    ഇതു പറയാൻ കഴിയുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ...

  • @bimaljoy1715
    @bimaljoy1715 ปีที่แล้ว +20

    കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന രക്തസാക്ഷിത്വം പോലും ......കറക്റ്റ് ഭീകരൻ 😮

    • @cruiserman1307
      @cruiserman1307 ปีที่แล้ว

      😂😂😂😂😂😂😂😂😂

    • @RatheeshPremkumar
      @RatheeshPremkumar 7 หลายเดือนก่อน

      ആ രക്തസാക്ഷിത്വം എത്രയും വേഗം പുൽകു ഹൂറികളുടെയും മദ്യം പുഴകളുടെയും അടുത്തേക്ക് പോകാമല്ലോ

  • @sreekuttanmt8984
    @sreekuttanmt8984 ปีที่แล้ว +590

    ശരിയായ ഭരണം (കേന്ദ്രം )ശരിയായ മാധ്യമാ ധർമ്മം (മറുനാടൻ )❤❤🔥

    • @unnivr9163
      @unnivr9163 ปีที่แล้ว +4

      Right.

    • @RameshR-mw1iw
      @RameshR-mw1iw ปีที่แล้ว +7

      അതേ മൂപ്പർക്ക് ഒരു ടിവി news ചാനൽ ഉണ്ടെങ്കിൽ ബാക്കിയുള്ള എല്ലാ ചാനലും ആരും നോക്കുക പോലുമില്ല. സത്യം. അതങ്ങ് വിളിച്ച് പറയും. ഏത് കൊല കൊമ്പൻ ആണെങ്കിലും.

    • @nihalniyas8781
      @nihalniyas8781 ปีที่แล้ว +4

      അടുത്തpsc questions: ശരിയായ ഭരണം നടത്തിയ പാർട്ടി _മോദീ
      സത്യധർമ മാധ്യമം_മറുനാടൻ
      Pfiക്ക്ശേഷം അടുത്ത ഇര - ക്രിസ്ത്യൻ ദളിതർ ആരും ആകാം
      രാജ്യത്തെ ഏറ്റവും മികച്ച പ്രജകൾ rss& etc

    • @RameshR-mw1iw
      @RameshR-mw1iw ปีที่แล้ว +4

      @@nihalniyas8781 ഈ പറഞ്ഞ ചോദ്യങ്ങൾ ചോദിച്ചാൽ അവന്മാർക്ക് പ്രശ്നമില്ല. അല്ലാതെ പണ്ട് ഒരു മാഷ് ഒരു ചോദ്യം ചോദിച്ചിരുന്നു. മൂപ്പരുടെ ആ കൈ ആണ് അന്ന് വെട്ടിയത്.

    • @geetharajendhrn5823
      @geetharajendhrn5823 ปีที่แล้ว

      Vituveezhcha.illatha.rajaya.suraksha.correct.ennalpavangalku.jeevikan.pattatha.vilakayatam.

  • @nizeemaanil4667
    @nizeemaanil4667 ปีที่แล้ว +16

    നമ്മുടെ ഇന്ത്യയെ രക്ഷിക്കാൻ പിറവിയെടുത്ത അവതാരമാണ് നമ്മുടെ പ്രധാനമന്ത്രി മോദിജി 🙏ഷാജൻ സാർ നിങ്ങളാണ് യഥാർത്ഥ പത്രപ്രവർത്തകൻ 👌👌👌👌

  • @ajithckmprabhakar2494
    @ajithckmprabhakar2494 ปีที่แล้ว +71

    ഷാജൻ നിങ്ങളുടെ നട്ടെല്ല്
    അഭിമാനാർഹം, ഒരു പത്രപ്രവർത്തകൻ്റെ പത്തി ഇങ്ങനെയാണ് വിടർത്തേണ്ട ത്, അതിൽ ഇന്നും ഊർജ്ജ കിരണങ്ങളാണ് പുറത്തേക്ക് ചീറ്റിയത് സത്യം .ചങ്ങമ്പുഴയുടെ ഭാഷയിൽ പറഞ്ഞാൽ പുളകോദ്ഗമം ഉണ്ടായി. അഭിനന്ദനങ്ങൾ

  • @gentleman4164
    @gentleman4164 ปีที่แล้ว +13

    Feeling proud of you Shajan....!!!👏👏👏
    You are a brave lion who dare to speak out the truth- whether it's politics,religion or current issues....💪💪💪
    Many Bigger media institutions have a lot to learn from you....😍😍😍

  • @Inul64
    @Inul64 ปีที่แล้ว +376

    എന്റെ ജീവിതത്തിൽ ഷാജനെ പോലുള്ള ഒരു നല്ല വ്യക്തിയെ കണ്ടിട്ടില്ല. ആ കാൽക്കൽ വീണ്‌ 🙏🙏🙏🙏

  • @babuthomas7690
    @babuthomas7690 ปีที่แล้ว +142

    അമുസ്ലിങ്ങളളും മുസ്ലിങ്ങളും തമ്മിൽ നിലനിന്നിരുന്ന സൗഹൃദത്തിൽ കോട്ടം വരുത്തുവാൻ PFI യുടെ പ്രവർത്തനങ്ങൾ ഇടയാക്കി

  • @madhuushas
    @madhuushas ปีที่แล้ว +1260

    സർക്കാരിന്റെ സപ്പോർട്ട് കാണുമ്മെന്ന് കരുതിയാണ് ഇത്രയും നാശമുണ്ടാക്കിയ ഹർത്താൽ പ്രഖ്യപിച്ചത്.

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +67

      സപ്പോർട്ട് ഉണ്ടായിരുന്നല്ലോ, അത് കിട്ടുകയും ചെയ്തു

    • @leelammameenakshinair3998
      @leelammameenakshinair3998 ปีที่แล้ว +53

      Support ആണ് ഇത്രയും വളർത്തിയത്

    • @animohandas4678
      @animohandas4678 ปีที่แล้ว +25

      സത്യം

    • @andrewsmathew3901
      @andrewsmathew3901 ปีที่แล้ว +72

      സർക്കാര് ഫൂൾ സപ്പോർട്ട് ചെയ്തു.
      പണി പാളുന്നു എന്ന് കണ്ടപ്പോൾ കൈമലർത്തി ..

    • @radhakrishnant1298
      @radhakrishnant1298 ปีที่แล้ว +47

      കലിയുഗത്തിൽ കൽക്കിയുടെ അവതാരമാണ് മോദി ജി.

  • @rejimonck363
    @rejimonck363 ปีที่แล้ว +2

    ബിഗ്‌ സല്യൂട്ട് Mr. ഷാജൻ.

  • @ratheeshratheesh5484
    @ratheeshratheesh5484 ปีที่แล้ว +134

    സാജൻ സാറെ ഒന്നും പറയാനില്ലപറഞ്ഞാൽ കുറഞ്ഞുപോകും അതുകൊണ്ടാ 👌👌👌👌👌👌👌👌👌👌👌👌👌💪🤝

  • @AnoopKumar-jh9iz
    @AnoopKumar-jh9iz ปีที่แล้ว +511

    Wow... super 👍👌
    ആ അധികപ്രസംഗം കേൾക്കാൻ കൂടിനിൽക്കുന്നവരിൽ പകുതിയും NIA ആണെന്ന് ആ പാവം വിഡ്ഢി അറിയുന്നില്ല 🤣🤣

    • @jaison223
      @jaison223 ปีที่แล้ว +3

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
      ഇവിടെ കപട മതേതരത്വം ഇല്ലായ്മ ചെയ്തുകൊണ്ട് യഥാർത്ഥ മതേതരഭാരതം കാത്തു സൂക്ഷിക്കുന്ന പാർട്ടിക്ക് ഇത്തവണ എന്റെ വോട്ട് ഉറപ്പ്

    • @user-ez9nm2rq5u
      @user-ez9nm2rq5u ปีที่แล้ว +26

      സൂപ്പർ. കമന്റു. മച്ചാനേ. നമിച്ചു 🌹🌹🌹🌹🌹🌹

    • @jaisreeram-xy8es
      @jaisreeram-xy8es ปีที่แล้ว +17

      Allane വിളിച്ചാൽ അള്ളാ വരണ്ടെ

    • @babuudumattu4251
      @babuudumattu4251 ปีที่แล้ว +5

      Sathiyamaanoo....paranjatthe..

    • @sreejithshankark2012
      @sreejithshankark2012 ปีที่แล้ว +1

      😍😍😍😍

  • @sreekuttanmt8984
    @sreekuttanmt8984 ปีที่แล้ว +65

    അമ്മോ സുരേഷ് ഗോപിയുടെ ഡയലോഗ് കേൾക്കുമ്പോൾ ഉള്ള ഒരു എനർജി ഇത് കേൾക്കുമ്പോൾ സാജൻ സാർ പവർ 🔥🔥🔥🔥

  • @ArunKumar-tv1wn
    @ArunKumar-tv1wn 11 หลายเดือนก่อน +2

    ഷാജഹാൻ സാർ താങ്കളുടെ ഒപ്പം രാജ്യമുണ്ടോ ഈ രാജ്യത്തെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട് സർ താങ്കൾ മുന്നോട്ടു പോവുക

  • @sreekalavijayan5981
    @sreekalavijayan5981 ปีที่แล้ว +101

    ഞാൻ ഒരു congrass ആയിരുന്നു ഇനി മുതൽ എന്റെയും കുടുംബത്തിന്റെ vote for to bjp ക്ക് Modi ji ഇഷ്ടം എന്നും ഇനി കേന്ദ്ര ഭരണത്തോട് ഒപ്പം big salut modi ji and Amith Sha💐❤️❤️👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @mammen6283
      @mammen6283 ปีที่แล้ว +2

      Yes vote for BJP

  • @KLKL-yl1nq
    @KLKL-yl1nq ปีที่แล้ว +406

    ത്രിമൂർത്തി സംഗമം മോദി , അമിത്ഷാ അജിത് ഡോവൽ 💪💪💪

    • @sreedevisuresh5917
      @sreedevisuresh5917 ปีที่แล้ว +1

    • @user-yk7dk6ts7s
      @user-yk7dk6ts7s ปีที่แล้ว +4

      യോഗി ആദിത്യ നാഥ് 🔥

    • @user-yk7dk6ts7s
      @user-yk7dk6ts7s ปีที่แล้ว +4

      മോഹൻ ഭാഗവത്, ഗഡ്കരി 🔥

    • @VarunKumar-zl7ev
      @VarunKumar-zl7ev ปีที่แล้ว +1

      Yogi adityanath vannal endavum sudukalude vidhi

    • @rinovarghese380
      @rinovarghese380 ปีที่แล้ว

      Modiyum kootarum athra punyalan maronum alla randum kanaka... Oruthar muslim side anel modi hindumatha rashtriyam kalikunna oruthana randum Venda kerlathinu.

  • @umasreenivasan7471
    @umasreenivasan7471 ปีที่แล้ว +76

    ഷാജൻ സ്കറിയ best അവതരണം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @surendranvp9170
      @surendranvp9170 ปีที่แล้ว

      👍👍👍👍👍👍👍👍👍👍🙏🙏🙏

  • @dhosth9672
    @dhosth9672 ปีที่แล้ว +27

    വീഡിയോ കാണുന്നതിന് മുൻപേ ലൈക് അടിക്കുന്ന ഞാൻ 🥰. ഇഷ്ട്ടം 💖ഷാജൻ ചേട്ടൻ

  • @osologic
    @osologic ปีที่แล้ว +175

    അവൻറെ - "അള്ളാഹുവിന്റെ ചോദ്യം "- ആർക്കാണ് ഇത് കേട്ടാൽ ചിരി അടക്കുവാനാവുക ?????

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว

      അള്ളാഹു എന്നത് ഒരു ഭീകര ജീവിയാണ് കൊതം കൊണ്ട് സംസാരിക്കും 😄.

    • @renjithvijayakumari6014
      @renjithvijayakumari6014 ปีที่แล้ว +10

      വെറുതെ ആണോ ഇവനൊക്കെ ഇങ്ങനെ ചാകാൻ നിൽക്കുന്നത് അള്ളാഹു ആണ് ചോദിക്കുന്നത് നിങ്ങൾ എനിയ്ക്ക് വേണ്ടി യുദ്ധം ചെയ്യ്തത് എന്ത് കൊണ്ടാണ് എന്ന്? പിന്നെ ഇവനെയൊക്ക പറഞ്ഞിട്ട് കാര്യം ഇല്ല

    • @jaison223
      @jaison223 ปีที่แล้ว +22

      @@renjithvijayakumari6014 അല്ലാഹു ചെകുത്താൻ ആണ്. ശരിക്കും പിശാച്. അതു മനസിലാക്കാൻ ഇവരിൽ ചിലരുടെ രീതികൾ സംസാരം മാത്രം നോക്കിയാൽ മതി

    • @sreelalvr8924
      @sreelalvr8924 ปีที่แล้ว +1

      @@jaison223 സത്യം

    • @radhasreedharan6885
      @radhasreedharan6885 ปีที่แล้ว +2

      ഇതിന് കാരണഭുതം ആണ് ഓട്ടു പെട്ടി valarthiyth🤣🤣🤣🤣

  • @sreekuttyappu861
    @sreekuttyappu861 ปีที่แล้ว +81

    സാജേട്ടാ നിങ്ങൾ ഒരു പുലി ആണ്.. എന്താ പറയാ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ♥️♥️♥️

  • @mohanannair6562
    @mohanannair6562 ปีที่แล้ว +20

    Welldon ഷാജൻ welldon ഉറക്കെ ഉറക്കെ വിളിച്ചുപറയാൻ ഞങ്ങൾക്ക് പറ്റാത്തിടത് സധൈര്യം ഞങ്ങൾക്കുവേണ്ടി വിളിച്ചുപറയുന്ന ഷാജൻ ഞങ്ങളുടെ അഭിവാദ്യങ്ങൾ തുടുത്തു തുള്ളും അഭിവാദ്യങ്ങൾ

  • @vidyadharanvettiyattil1676
    @vidyadharanvettiyattil1676 ปีที่แล้ว +31

    ഇതിലും മേലെ തൂറന്നു പറയാൻ ഇനി
    യെന്താണുള്ളത് ഒരു ജേർണലിസ്റ്റ് എന്നനിലയിൽ👍🌹

  • @pavithranpv1334
    @pavithranpv1334 ปีที่แล้ว +188

    ഇവരുടെ വോട്ടിന് വേണ്ടി നമ്മുടെ UDF, CPIM, CPI പാർട്ടികൾ ഇവരെ വളർത്തി ഇപ്പോൾ NIA വന്ന്‌ അറസ്റ്റ് ചെയ്തു പോയപ്പോൾ ഇവരെ ഈ പാർട്ടിക്കാർക്ക് അറിയില്ല

    • @sathinair2743
      @sathinair2743 ปีที่แล้ว +5

      പേര് മാറ്റി സിപിഎം , udf ൽ നിന്ന് ഇതു തന്നെ ചെയ്യും ജലീൽ ചെയ്തതു പോലെ , ജാഗ്രതൈ 💪

    • @Indian-od4zf
      @Indian-od4zf ปีที่แล้ว +3

      വോട്ട് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു.

    • @rejimathew1077
      @rejimathew1077 ปีที่แล้ว +1

      ഇവരിൽ ചിലർ വിദ്വേഷം വളർത്തുന്ന കാരണം നിരപരാധികൾ കൂടി പഴി കേൾക്കേണ്ടി വരികയാണ്.. ഒടുവില് സംഘടനയും നിരോധിച്ചു 🙄

    • @Indian-od4zf
      @Indian-od4zf ปีที่แล้ว

      @@rejimathew1077 നിരോധിച്ചത് കൊണ്ട് കാര്യം ഒന്നും ഇല്ല. 1977 ഇൽ ആണ് " സിമി " എന്ന സംഘടന രൂപം കൊല്ലുന്നതു " ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ " എന്ന് ഇവിടെ ബിജെപി ഒന്നും ഇല്ല. ഈ ആശയം നടപ്പിൽ വരുവാൻ അവർ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കും.

  • @osologic
    @osologic ปีที่แล้ว +280

    Excellent talk.
    Great words of a responsible 4th ESTATE in our DEMOCRACY.

    • @mrsethulekshmy9028
      @mrsethulekshmy9028 ปีที่แล้ว

      👍

    • @abdullaibrahim2966
      @abdullaibrahim2966 ปีที่แล้ว

      Namukku Anju vine kurichuonnu anneshikende saja

    • @crow007
      @crow007 ปีที่แล้ว +3

      @@abdullaibrahim2966 അരിയെത്ര, പയർ നന്നാഴി.. എന്ത്വാടെ ഇത്?

    • @m.cherian258
      @m.cherian258 ปีที่แล้ว +1

      Yes..right to free speech! is media's duty...Shajan sir is excercising it...Go ahead.

    • @bindushiva6773
      @bindushiva6773 ปีที่แล้ว

      @@abdullaibrahim2966 Kashtam....chakka ennu parayumbol chukku Enthina ennu chodichapole aipoi....😀

  • @Rajindian835
    @Rajindian835 ปีที่แล้ว +69

    Shajan sir, I really appreciate your effort to disclose the mask of PFI. you are a real patriotic. salute from the heart.

  • @donsonpanakkalfrancis5525
    @donsonpanakkalfrancis5525 ปีที่แล้ว +10

    Strong nd bold talk towards the traitors is highly appreciated

  • @pcdas9779
    @pcdas9779 ปีที่แล้ว +110

    സാജൻ സാർ അലോട്ട്. നിങ്ങളാണ് യഥാർത്ഥ ഹീറോ

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว +65

    Brilliant reporting Mr. Shajan. All the best.

  • @laluijk6823
    @laluijk6823 ปีที่แล้ว +33

    സാജൻ സാറിന് ഒരു ബിഗ് salute.... 👌👍.

  • @selectedoneeverlasting814
    @selectedoneeverlasting814 ปีที่แล้ว +12

    രാജ്യം രാജ്യത്തോടും ജാതി ജാതിയോടും പോരാടുന്ന അന്ത്യകാല സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

  • @subha.2410
    @subha.2410 ปีที่แล้ว +125

    ചുണയുണ്ടെങ്കിൽ എല്ലാ Pflക്കാരും രക്തസാക്ഷികളാക്കു
    നാട് രക്ഷപ്പെടട്ടേ👍👍

    • @radhasreedharan6885
      @radhasreedharan6885 ปีที่แล้ว +3

      അതാണ് വേണ്ടത് 🐹🐹🐹

    • @smartchoirmusiclab7801
      @smartchoirmusiclab7801 ปีที่แล้ว

      🇮🇳🇮🇳

    • @insight3013
      @insight3013 ปีที่แล้ว

      👍

    • @bms8186
      @bms8186 ปีที่แล้ว +1

      അതാണ് അതിന്റെ ഒരു ഇത് 😂

  • @rkm6626
    @rkm6626 ปีที่แล้ว +91

    രാജൃസ്നേഹികളൊടൊപ്പം ശക്തമായി നിലകൊള്ളുന്ന താങ്കളുടെ നിലപാടുകൾ അഭിനന്ദനാർഹമാണ്. ധിരമായ നിലപാട് സാധാരണ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തും

  • @roshniks7112
    @roshniks7112 ปีที่แล้ว +51

    ദേശ സ്നേഹിയായ ഷാജൻജിക്ക് നമസ്കാരം

  • @narayanana.k786
    @narayanana.k786 ปีที่แล้ว +8

    പ്രിയപ്പെട്ട ഷാജൻ സർ Big Big Salute.

  • @praseethaabadiyil7978
    @praseethaabadiyil7978 ปีที่แล้ว +301

    മോദിജിയെ പോലെ ഉള്ള ഒരു പ്രധാനമന്ത്രിയെ കിട്ടിയതിൽ നമുക്ക് അഭിമാനിക്കാം 🙏👍👍💪💪

    • @Cleo123luna
      @Cleo123luna ปีที่แล้ว +1

      Andi

    • @rajagopalsopanam8541
      @rajagopalsopanam8541 ปีที่แล้ว +1

      @@Cleo123luna what happened

    • @nihalniyas8781
      @nihalniyas8781 ปีที่แล้ว +2

      ഇതേപോലെ തന്നെ എന്നും അഭിമാനിച്ചോണേ.... മോഡീ ശരണം
      അമിട്ടേ ശരണം
      രാജ്യം സ്നേഹികളുടെ ആവേശം
      🤭🤭

    • @anand4395
      @anand4395 ปีที่แล้ว +2

      Rss 🔥🔥🔥🔥

    • @seneca7170
      @seneca7170 ปีที่แล้ว +2

      @@nihalniyas8781 മദാനിക്കയുടെ കൂടെ ബാക്കിയുള്ളോർ കമ്പി എണ്ണികളിക്കുന്നുണ്ടാവും, കൂടെ പോവുന്നോ 2047 പദ്ധതി തയ്യാറാക്കാൻ 😂

  • @dasandas5569
    @dasandas5569 ปีที่แล้ว +158

    ഇസ്‌ലാമിൽ ദാറുൽ ഇസ്‌ലാം എന്നൊരു ആശയമുണ്ട്, അതായത് രാജ്യത്തെ ഭൂരിപക്ഷവും മുസ്‌ലിംകളാണെങ്കിൽ , അതിനെ ദാറുൽ ഇസ്‌ലാം എന്ന് വിളിക്കുന്നു. അവർ ന്യൂനപക്ഷമായ രാജ്യങ്ങളിൽ അതിനെ ദാറുൽ ഹറാബ് എന്ന് വിളിക്കുന്നു, അവർ അവിടെ പോയി വലിയ കുടുംബങ്ങളെ ഉണ്ടാകുവാനും ഭൂമി ഏറ്റെടുക്കാനും ദാറുൽ ഇസ്ലാം ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താനും ശ്രമിക്കണം. ഇത് യൂറോപ്പിലും ഇന്ത്യയിലും യുകെയിലും മറ്റും നടക്കുന്നുണ്ട്.... ഇത് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. വഹാബികൾ മാത്രമാണ് ഇങ്ങനെ ചിന്തിക്കുന്നവരാണെന്ന് ആളുകൾ പറഞ്ഞേക്കാം, പക്ഷേ അത് അതിനപ്പുറമാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചാൽ നിങ്ങൾക്ക് ഇത് കാണാൻ കഴിയും. 1947ൽ ഇന്ത്യ വേർപിരിഞ്ഞപ്പോൾ പാക്കിസ്ഥാനിൽ കൂടുതൽ മുസ്ലീങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ നോക്കൂ. പാക്കിസ്ഥാനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിലുണ്ട്. എന്തുകൊണ്ടാണത്? ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഭൂമി ഏറ്റെടുക്കാനും ഒടുവിൽ ഒരു പ്രത്യേക രാഷ്ട്രം ആവശ്യപ്പെടാനുമുള്ള ഒരു അജണ്ടയുണ്ട്. സമയമെടുക്കുമെന്ന് മാത്രം. ഇക്കൂട്ടർക്ക് മറ്റ് മതങ്ങളോടും സംസ്‌കാരങ്ങളോടും യാതൊരു ബഹുമാനവുമില്ല എന്നത് സങ്കടകരമാണ്. അവർ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. അതെ എല്ലാ മുസ്ലീങ്ങളും മോശക്കാരല്ല എന്നത് ഒരുപാട് തവണ കേട്ടിട്ടുണ്ട് . അന്തിമഫലം ഒന്നുതന്നെ. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയവ... എല്ലാം ഹിന്ദുവും മറ്റുമത്തങ്ങളും ഉൾപ്പെട്ട പ്രദേശങ്ങളായിരുന്നു, ഇപ്പോൾ അവ മുസ്ലീം രാജ്യങ്ങളാണ്.

    • @muthalavan1122
      @muthalavan1122 ปีที่แล้ว +38

      ആ വിഭാജന സമയത്ത് ജിന്ന ചിന്തിച്ച പോലെ നെഹ്‌റു , ഗാന്ധി, Aicc ഒക്കെ ഒന്ന് മാറി ചിന്തിച്ചിരുന്നേൽ ഇന്ത്യയിൽ ഈ ഗതി വരില്ലായിരുന്നു.. അവർ വിശാല മനസ്സ് കാണിക്കാൻ പോയി..

    • @DEVANAVR
      @DEVANAVR ปีที่แล้ว

      100% ശരിയായ സത്യം. തീവ്രവാദികളുടെയും മിതവാദികളുടെയും അന്തിമലക്ഷ്യം ഒന്നു തന്നെയാണ് . ഇസ്ലാമിക രാഷ്ട്രം ...

    • @jaisonphilip7179
      @jaisonphilip7179 ปีที่แล้ว +7

      Correct .itokk ippo ellavarkkum ariyam who they are and what they want.clear

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 ปีที่แล้ว +28

      അഫ്‌ഘാനിസ്ഥാൻ മഹാഭാരതത്തിലെ നൂറ്റുപേരുടെയും ശകുനിയുടെയും ഗാന്ധാരിയുടെയും സ്ഥലമായിരുന്നു.

    • @muthalavan1122
      @muthalavan1122 ปีที่แล้ว +17

      ഈ കുട്ടർക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്‌ മറ്റു കാഫിർകളുടെ ഇടയിൽ നല്ല വിശ്വാസം, ഉണ്ടാക്കി എടുക്കാൻ. കാഫിറുകൾക് സ്നേഹിക്കാൻ അല്ലെ അറിയൂ. എന്നിട്ട് എന്താണ് ഈ കൂട്ടർ ഈ കാഫിരുകളുടെ വസ്തുവകകൾ വാങ്ങി കൂട്ടും ഈ നാടകം കളിച്ചു..

  • @baijurakesh2206
    @baijurakesh2206 ปีที่แล้ว +36

    ഇതാണ് ഇരട്ട ചങ്ക് 👍👌👌🌹🌹🌹🌹🌹🌹

  • @RajeshRajan-di1fh
    @RajeshRajan-di1fh ปีที่แล้ว +3

    മോദി ആണ് രാജ്യം ഭരിക്കാൻ ഏറ്റവും യോഗ്യൻ ആയ വ്യക്തി❤️ ഇനി വോട്ട് മോദിക്ക് മാത്രം 🙏🇮🇳🌹

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 ปีที่แล้ว +67

    Good reply to PFI.A big salute to NIA

  • @sreenivasankn6913
    @sreenivasankn6913 ปีที่แล้ว +522

    ഈ നാട് നമ്മുടെയാണ്, ഹിന്ദുവിന്റെയും, ക്രിസ്ത്യാനിയുടെയും മുസ്‌ലിംയിന്റെയുമാണ് , ഏകോടരസാഹോദരങ്ങളെപ്പോലെ ജീവിച്ചുപോന്ന ഈ നാടിനെ നശിപ്പിക്കരുത്, അതിനു കാലം സമ്മതിക്കില്ല........

    • @jaison223
      @jaison223 ปีที่แล้ว +44

      ഇത് മനസ്സിലാക്കേണ്ടത് pfi, sdpi, pdp ഇസ്ലാം മതഭ്രാന്തരും അവരെ സപ്പോർട്ട് ചെയ്യുന്നവരും മാത്രം ആണ് സാർ.
      (Normal മുസ്ലിങ്ങൾ അല്ല )
      കാര്യങ്ങൾ അൽപം നന്നായി വരുന്നുണ്ട്. രാജ്യം രക്ഷപെടട്ടെ താങ്കൾ പറഞ്ഞ പോലെ

    • @mimisarkar5374
      @mimisarkar5374 ปีที่แล้ว +7

      Ath sudappikal angeekarikkunnillalo.....njammate lrajyam aakkanam...kafirukale kollanam...

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว +13

      @@mimisarkar5374
      അതു് ഓൻ മുക്കാലായതുകൊണ്ട് സമ്മയിക്കില്ല ...

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว +20

      കാഫിറിനെ കാണുന്ന ഇടത്തു വച്ചു കൊന്നാണോ മുക്കാലേ ഏകോഡര ഷഗോഡരങ്ങളായേ .....

    • @venusarangi
      @venusarangi ปีที่แล้ว +19

      മുസ്ലീമിന് 1947ൽ കൊടുത്തു

  • @sheejadinesan
    @sheejadinesan ปีที่แล้ว +144

    കുറിക്കു കൊള്ളുന്ന ചോദ്യം 👌👌👌താങ്കള്‍ക്ക് മാത്രമേ ഇങ്ങനെ ചോദിക്കാന്‍ പറ്റൂ 🙏🙏🙏

  • @SunFlower-md7ho
    @SunFlower-md7ho ปีที่แล้ว +8

    ഷാജൻ സാറേ... 🙏

  • @user-fn6dx9ob3h
    @user-fn6dx9ob3h ปีที่แล้ว +286

    "ലോകം മുസ്ലിമിന്റെ ആകുന്നിടം വരെ യുദ്ധം ചെയ്യുക "
    ഖുർആൻനിലെ വാക്യം ആണ്.. ലോകത്തു പിന്നെ എങ്ങനെ സമാധാനം പുലരും....

    • @penguin_from_antarctica9593
      @penguin_from_antarctica9593 ปีที่แล้ว +29

      അവർ ഓരോരുത്തരും അറിഞ്ഞും, അറിയാതെയും ഓരോ നിമിഷവും അതിനുവേണ്ടി പ്രവർത്തിക്കുന്നു, ജീവിക്കുന്നു..

    • @gopankrishnan6876
      @gopankrishnan6876 ปีที่แล้ว +2

      Indian bharanaghadana manasilayo?
      Mandashiromani kakka.adhigam
      Thilaqaley,,,,😜😜😜😜😜😜😜

    • @Indian-od4zf
      @Indian-od4zf ปีที่แล้ว +6

      ഇത് ശരിയാണ് ലോകം മുഴുവൻ ഒരു " ഉമ്മത്ത്" അതിന് വേണ്ടി അവർ പ്രവർത്തിക്കുന്നു.

    • @vpgnair7483
      @vpgnair7483 ปีที่แล้ว +1

      ​@@Indian-od4zf PAKSHE NADAKKILLENNU MAATHRAM.

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว

      അന്യ മതസ്ഥരെ എല്ലാം കൊന്നു തീർക്കുക. നിൻ്റെ വാളിൻ്റെ വായ്തലക്കിൽ ഞാൻ അവരെ കൊണ്ടുവന്നു നിർത്തിതരും. ഇതാണ് അവരുടെ ഗ്രന്ഥത്തിൽ അവരുടെ ദൈവം പറയുന്നത്.

  • @georgeka1921
    @georgeka1921 ปีที่แล้ว +29

    മോദിജിക്ക് മാത്രം കഴിയുന്ന ധൈര്യം വെല്ലുവിളിയെല്ലാം ആവിയായിപ്പോയി മോദിജി ആയിരം സല്യൂട്ട്

  • @a.kkumar260
    @a.kkumar260 ปีที่แล้ว +69

    എഴുത്തും വായനയും തല തിരിച്ച് പഠിച്ചത്/പഠിച്ച് കൊണ്ട് ഇരിക്കുന്നത് അല്ലേ....
    ആ ഗുണം ചൊടല വരെ കാണും എന്ന് പറഞ്ഞത് സത്യം തന്നെ......

  • @mkiojj
    @mkiojj ปีที่แล้ว +2

    Well said dear Shajan..salute you

  • @gopakumarbk418
    @gopakumarbk418 ปีที่แล้ว +64

    യൂണിഫോം ധരിച്ച മാർച്ച്‌ ചെയ്ത എല്ലാവരെയും അറസ്റ്റ് ചെയിതു ജയിലിൽ അടക്കണം

  • @neststudio7395
    @neststudio7395 ปีที่แล้ว +23

    ഷാജൻ അണ്ണാ...നിങ്ങൾ മുത്താണ്...🇮🇳♥️

  • @sathinair2743
    @sathinair2743 ปีที่แล้ว +269

    RSS കാരനായ പ്രധാനമന്ത്രി ഭാരതത്തിന്റെ രക്ഷകൻ 🙏🇮🇳🚩 നെഹ്‌റു വർഗ്ഗം ആയിരുന്നെങ്കിൽ ഇതോടെ ഭാരതം തീർന്നേനേം ,

    • @natureindian88
      @natureindian88 ปีที่แล้ว +2

      Simi nirothichathu ara. Congress alle....congress panija road lode bjp pokunnu athra thanne

    • @bibinmathew7613
      @bibinmathew7613 ปีที่แล้ว +2

      @@natureindian88 exactly

    • @bijusi9432
      @bijusi9432 ปีที่แล้ว

      👍👍👍👍👍

    • @vijeshkottil7930
      @vijeshkottil7930 ปีที่แล้ว +1

      @@natureindian88 Congress paninja Road alla pooora

    • @Arunnn8899
      @Arunnn8899 ปีที่แล้ว

      @@natureindian88 🤣🤣🤣🤣

  • @mgvasudevanpillai8988
    @mgvasudevanpillai8988 4 วันที่ผ่านมา

    ഷാജൻ സാർ ഒരായിരം അഭിനന്ദനങ്ങൾ..''

  • @sajiabraham2343
    @sajiabraham2343 ปีที่แล้ว +163

    ഈ പ്രസംഗം ഹിന്ദി ചാനലുകളിൽ എടുത്തിട്ട് അലക്കുന്നുണ്ടായിയിരുന്നു നാളുകളോളം. പരിഭാഷപ്പെടുത്തുന്നതും കണ്ടു.