Roofing ചെയ്ത terrace ഇല്‍ കുറ്റി കുരുമുളക് നടുന്നത് നല്ലത് ആണോ? അല്ലെങ്കില്‍ മഴ മറ ചെയ്യുന്നത് ആണോ നല്ലത്? കുറ്റി കുരുമുളക് ന്റെ ലൈഫ് span എത്ര ആണ്..?
വീഡിയോ ഇഷ്ടമായി.. ഞാൻ കുറെ തവണ കുറ്റി കുരുമുളക് വാങ്ങി വെച്ചു ഒന്നും വേരു പിടിക്കുന്നില്ല...ഗ്രാഫ്റ്റ് ചെയ്യിത ചെടികൾ എങ്ങനെ തിരിച്ചറിയും...എന്നെപോലെ ഉള്ളവർ നഴ്‌സറിയിൽ ചെന്നാൽ അവർ തരുന്നത് വങ്ങും...ആമസോണിൽ കിട്ടുമോ..?
ഒരു പാട് തവണ കുറ്റിക്കുരുമുളക് ഉണ്ടാക്കി നോക്കി ഒന്നും ഉണ്ടാവുന്നില്ല റൂട്ട് ഹോർമോൺ തേച്ചാണ് നട്ടത് എല്ലാം ചിഞ്ഞ് പോകുകയൊ ഉണങ്ങുകയൊ െചയ്യുന്നു എന്താണ് കാരണം ഇതിന് പ്രതിവിതി എന്താണ് ദയവായി പറഞ്ഞു തരാമൊ
എന്റെ കുരുമുളക് വള്ളിയിൽ നന്നായി തിരിപിടിച്ചിരുന്നു. പക്ഷേ മുളക് 6-7 കുരു മാത്രമേ ഉള്ളു. ചില ഇലകൾ പകുതിയോളം കരിയുന്നു. ഇല ഇളം മഞ്ഞ നിറത്തിലായിരിക്കുന്നു. എന്താണ് പ്രതിവിധി ? ഇത് എന്ത് കൊണ്ടാണ് ഉണ്ടാകുന്നത്?
Thanks, this is good information. I loves bush pepper plant.
Thanks a lot for the tips
Nammal angane thirichariyum graft cheyithath
Kurachu latayi nalla oru vedio ayirnu evideyum und kutti kurumulak njangalkku upayokathinulladhu ellam adhilninnu labikarund eniyum edhupole ulla vediokal pradheeshikunnu covid ayadhukondavum alle onlinil vidharanam ellathadh kuzhappam ella covidellam maratte
Where l get the plant near me
Good information ..thankyou
Very ver👍👍👍y good
Bush pepper. Hydrogen peroxide talikamo
എവിടെ കിട്ടും
Roofing ചെയ്ത terrace ഇല്‍ കുറ്റി കുരുമുളക് നടുന്നത് നല്ലത് ആണോ? അല്ലെങ്കില്‍ മഴ മറ ചെയ്യുന്നത് ആണോ നല്ലത്? കുറ്റി കുരുമുളക് ന്റെ ലൈഫ് span എത്ര ആണ്..?
Supper
Vella pooppal pole thandil varunnu. Onnu help cheyyaamo pls
തിപ്പലി യിൽ ഗ്രാഫ്റ്റ് ചെയ്ത കുറ്റികുരുമുളക് എവിടെ കിട്ടും.
Grafted plants avide kittum? In ekm dt
Nalla Arivu sadarana vallichediyilninnum kuttikurumulaku undakan pattumo? Pattumengil engineyennu parayamo?
വീഡിയോ ആയി കാണിച്ചാൽ മാത്രമേ മനസ്സിലാക്കൻ പറ്റു. ചെയ്യാം
@@HappyGardeningOfficial Aadyathe chodyathinu utharam paranjillallo...?
yes. kutikurumulak undakunnath enginey ennu serch chaithal different type methordil video kanam
Valare nalla information
വീഡിയോ ഇഷ്ടമായി.. ഞാൻ കുറെ തവണ കുറ്റി കുരുമുളക് വാങ്ങി വെച്ചു ഒന്നും വേരു പിടിക്കുന്നില്ല...ഗ്രാഫ്റ്റ് ചെയ്യിത ചെടികൾ എങ്ങനെ തിരിച്ചറിയും...എന്നെപോലെ ഉള്ളവർ നഴ്‌സറിയിൽ ചെന്നാൽ അവർ തരുന്നത് വങ്ങും...ആമസോണിൽ കിട്ടുമോ..?
തായ് തടിയിൽ ഒരു വെട്ട് കാണാം
@@HappyGardeningOfficialok.. thanks.. ഇനിയും അതു നോക്കി വാങ്ങാം
നല്ല കുറ്റി കുരുമുളക് എവിടെ കിട്ടും
Leaf side black dott varunnu andu kondanu
Nadanam enn kurach divasangal ayi karuthunnu.corona karanam shop ellam close ann
Druthavaatam vannathinenthucheyanam
Nemeticide ഉപയോഗിക്കേണ്ടി വരും.
വിളയാൻ വലിയത്തമാസമെടുക്കുന്നു
Graft ചെയ്ത ചെടീ എവെടെ കിട്ടും
Hai brother njan nishamol enike oru kutti kurumulakinte thai unde e veediyo enike valare upakara pradamayi pinne daliyayudeyum jarbaryudeyum paricharanathe kurichhum ithinte puthiya thaikal.undakkunnathine kurichhum oru veediyo ittukoode
Nima viraye engane illathakkam
Nemeticide വാങ്ങി മണ്ണിൽ ചേർക്കുക.
Sreeja
ഗ്രാഫ്റ് ചെയ്തു തൈകൾ എങ്ങനെ തിരിച്ചറിയം reply തരണേ
അറിവുകൾ മനസ്സിലാക്കിത്തന്നതിന് നന്ദി
തായ് തടിയിൽ ഒരു വെട്ട് കാണാം
എത്ര നാളെടുക്കും വിള കിട്ടാൻ ?
കുരുമുളകിന്റെ ഇലകൾ കരിയുന്നു എന്താണ് ചെയ്യേണ്ടത്
വിഡിയോയിൽ പറഞ്ഞ മരുന്ന് ചെയ്തു നോക്കു
ചെടിയുടെ ഇലകൾ എല്ലാം തത്ത പച്ച കളർ ആണ് .അത് കേടാകുന്നതാണോ? ജൈവ വളം മാത്രമേ ഉപയോഗിക്കാറുള്ളു. പ്രതിവിധി പറയുമോ?
വളത്തിൻ്റെ കുറവ് അല്ലെങ്കി വെയിൽ കൂടുതലാവുമ്പോ
കുട്ടികുരുമുളക് ഡിസംബർ മാസത്തിൽ നാടാൻ പറ്റുമോ
Graft peppar mannuthiyil evide kittum
Hai bro ennu vedio elle
How do we know which is grafted and which is not?
താഴ് ഭാഗത്തായി ഒരു വെട്ട് കാണാം.
ഇല്ല മഞ്ഞളിപ്പിന് പറഞ്ഞ മരുന്ന് എവിടെ കിട്ടും.....
വളം വിൽക്കുന്ന കടയിൽ
നല്ല പ്രായമായ കുറ്റി കുരുമുളക് എത്ര കിലോ വരെ കിട്ടും
Good
കുറ്റി കുരുമുക് വള്ളി ആയി പോവുന്നു വള്ളി ആയി പോവുന്നുണ്ടങ്കിലും കായ ഉണ്ട് വള്ളി പോവുന്ന കമ്പ് കട്ട് ചെയ്യണോ
കായ ഉണ്ടങ്കിൽ മുറിക്കണ്ട
@HappyGardeningOfficial thankyou 😍
ഇലകൾ ഉണങ്ങി പോകുന്നു, എന്താണ് പ്രതിവിധി ? ദിവസവും നനക്കുന്നുണ്ട്.
വേപ്പെണ്ണ സോപ്പ് ലായനി സ്പര്യ ചെയൂ
മഞ്ഞളിപ്പ് മാറാൻ ചെയ്യേണ്ടത് എന്താണ്
Pachanakathinte theli koduthal mathi
പച്ചച്ചാണകം എന്നാണോ ഉദ്ദേശിച്ചത്. ശുദ്ധമായ മലയാളം അക്ഷരങ്ങൾ ഉപയോഗിക്കൂ സഹോദരാ.
@@valsalancs3471👌👍👍
Rosa chedi paricharanam oru video idumo pliz
Video ittit und
തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്തത് സാധരണക്കാർക്ക് എങ്ങിനെമനസ്സിലാകും?
ഗ്രാഫ്ട് ചെയ്‌ത ഒരു വെട്ട് കാണാം തായ്‌തടിയിൽ
Valliyayi pokunnu enthanu cheyyendathu aarum replay tharunnilla please replay😔
വള്ളിയായി പോകുന്നത് തുടക്കത്തിലേ ചെടിയിൽ നിന്നും മുറിച്ചു മാറ്റണ്ടതുണ്ടു എങ്കിൽ മാത്രമേ പാർശ്യ ശാഖകൾ നന്നായി വരൂ😊👍
Thaykal കിട്ടാനുണ്ടോ
എല്ല നഴ്സറികളിലും കിട്ടും
N78.
Kollam
ഒരു പാട് തവണ കുറ്റിക്കുരുമുളക് ഉണ്ടാക്കി നോക്കി ഒന്നും ഉണ്ടാവുന്നില്ല റൂട്ട് ഹോർമോൺ തേച്ചാണ് നട്ടത് എല്ലാം ചിഞ്ഞ് പോകുകയൊ ഉണങ്ങുകയൊ െചയ്യുന്നു എന്താണ് കാരണം ഇതിന് പ്രതിവിതി എന്താണ് ദയവായി പറഞ്ഞു തരാമൊ
Nomber.tharamo
Wear I can get
എല്ലാ നഴ്സറികളിലും ഉണ്ട്😊👍
കുരുമുളക് വലുതാകുമ്പോയെക്കും കൊഴിഞ്ഞു പോകുന്നു
എന്റെ കുരുമുളക് വള്ളിയിൽ നന്നായി തിരിപിടിച്ചിരുന്നു. പക്ഷേ മുളക് 6-7 കുരു മാത്രമേ ഉള്ളു. ചില ഇലകൾ പകുതിയോളം കരിയുന്നു. ഇല ഇളം മഞ്ഞ നിറത്തിലായിരിക്കുന്നു. എന്താണ് പ്രതിവിധി ? ഇത് എന്ത് കൊണ്ടാണ് ഉണ്ടാകുന്നത്?
ഫങ്കസ് ബാധ കൊണ്ടാണ് ഏതെങ്കിലും ഒരു fungicide spray ചെയ്താൽ ശെരിയാവും😊👍
@@HappyGardeningOfficial
Thank you for your valuable response
പെപ്പർ കൊളിബ്രിയം എവിടെ കിട്ടും ഗ്രാഫ്റ്റ് ചെയ്യാനാണ്.
കൊളബ്രിയം വേണോ
കൊളി ബ്രീനം തൈയ്കൾ '' കോഴിക്കോട് കിട്ടുമോ '' '
മഞ്ഞളിപ്പിന് പറഞ്ഞ മരുന്ന് മനസിലായില്ല. ഒന്നു ഇടണം
ലേശം മഗ്നീഷ്യം ഇട്ടാൽ മതി
Good info
❤🎉 വളരെ നന്നായിരിക്കുന്നു സാർ 🎉❤