Chaser connection , blinking star

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Chaser connection , blinking star
    Christmas star ഇടുമ്പോൾ 4 നക്ഷത്രങ്ങൾ മിന്നിമറയുന്ന അല്ലെങ്കിൽ മാറി മാറി തെളിയുന്ന രീതിയിൽ ഉള്ള ഒരു circiit ആണ് ഈ വിഡിയോ യിൽ പരിചയപ്പെടുത്തുന്നത്. ഇതിന് 4 channel ഉള്ള chaser ആണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത് . 10 channel 12 channel 24 channel അങ്ങനെ കൂടുതൽ ബൾബുകൾ ഇടാൻ പറ്റുന്ന chaser market ഇൽ available ആണ്
    Neutral അല്ലെങ്കിൽ common ആയിട്ടുള്ള wire എല്ലാ ഹോൾഡറിലും ഒറ്റ connection ആണ് phace അല്ലെങ്കിൽ അതിന്റെ 4 വ്യത്യസ്ത ചാനലുകൾ വ്യത്യസ്ത wire ഉപയോഗിച്ച് ഓരോ ഹോൾഡറിലും ഓരോ ചാനലിൽ നിന്നും നേരിട്ട് കൊടുക്കേണ്ടത് ആണ്
    Circuit diagram വ്യക്തമായി മനസിലാക്കിയത്തിനു ശേഷം മാത്രമേ ഇത് wiring ചെയ്യാൻ തുടങ്ങാവൂ
    പരിചയം ഇല്ലാത്തവർ ഇത് ചെയ്യുകയാണെങ്കിൽ ഒരു wireman ന്റെ സഹായം തേടണം ഇല്ലെങ്കിൽ ബൾബ് cheser ഇവയൊക്കെ damage അകാൻ/ അല്ലെങ്കിൽ ഷോക്ക് അടിക്കാൻ ഉള്ള സാധ്യത ഉണ്ട്
    ആവശ്യമായ സാധനങ്ങൾ
    Chaser 4 channel
    Bulb 60 watt (any watt can be taken)
    Wire .5 square mm or 1 square mm (length as per requirements)
    Bulb holder 4 nos

ความคิดเห็น • 89

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว +37

    സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇത്‌ എങ്ങനെയാണെന് ഓർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. പിന്നെ നമ്മുടെ സമാധാനത്തിന് പണ്ടത്തെ ട്യൂബിന്റെ സ്റ്റർട്ടർ ബൾബുമായി കണക്ട് ചെയ്ത് സ്റ്റാർ മിന്നി കത്തിക്കുമായിരുന്നു.

    • @premlalk1
      @premlalk1 2 ปีที่แล้ว +3

      ഞാനും ഇതുപോലെ ഓട്ടോമാറ്റിക് ബൾബ് ഉപയോഗിച്ച് ഒരു 100w ബൾബും വേറൊരു 60w ഫ്ലാഷിങ് സ്റ്റൈൽ കത്തിച്ചിരുന്നു. പക്ഷെ വോൾടേജ് കൂടി വരുന്ന സമയത്തൊക്കെ ബൾബ് അടിച്ചു പോവും.. പിന്നെയും മാറ്റും..

    • @rajesheliyodu
      @rajesheliyodu 2 ปีที่แล้ว +2

      Sathyam.

  • @VijayVerma-hm4mg
    @VijayVerma-hm4mg 2 ปีที่แล้ว +3

    Very nice presentation sir thanks

  • @user-yc2rv6uo3q
    @user-yc2rv6uo3q ปีที่แล้ว +1

    Good one, Bro ee chaiser nu ethra cost varum???

  • @guppyworldbyakhil8039
    @guppyworldbyakhil8039 ปีที่แล้ว +1

    Chetta led star chaser connectionil kodukkan pattumo led star blink chayyanda allatha plz Repley

  • @LibinBabykannur
    @LibinBabykannur 2 ปีที่แล้ว +2

    Cherupathil kure agrahichatha appol nadanila ethu medikan 😗😌 speed um mode um adjust cheyan patunathum udakum .. pinnne dimmer elatha normal mala bulbs um good

  • @danaltingblog6977
    @danaltingblog6977 10 หลายเดือนก่อน

    Bro നാലിൽ കൂടുതൽ ബൾബ് കൊടുക്കുവാൻ പറ്റുമോ?

  • @darissebastian7851
    @darissebastian7851 ปีที่แล้ว

    4 bulb mathrame kaththikkan pattuollo.? Or 6 bulb kathikkavo ee same chaser il ninn

  • @user-yc2rv6uo3q
    @user-yc2rv6uo3q ปีที่แล้ว

    Ithil only 2 bulb cheyyan pattumo

  • @sebastianmanuel67
    @sebastianmanuel67 2 ปีที่แล้ว +2

    Super tip👏

  • @abhishekrajeev6715
    @abhishekrajeev6715 9 หลายเดือนก่อน

    Bro ഈ chaser എവിടുന്നാ വാങ്ങിയത് ഒന്ന് പറയവോ....എനിക്ക് ഇവിടെ ഒന്നും കിട്ടാനില്ല

  • @jyothiszacharias6267
    @jyothiszacharias6267 2 ปีที่แล้ว +1

    Thank you for the video

  • @silviyasiby7881
    @silviyasiby7881 3 ปีที่แล้ว +2

    Nice tip super

  • @shajimathew7945
    @shajimathew7945 9 หลายเดือนก่อน

    1.5 mm wire cheyyan pattumo

  • @SUJITHMOHAN08
    @SUJITHMOHAN08 2 ปีที่แล้ว +1

    Nice bro

  • @karthikvr3764
    @karthikvr3764 9 หลายเดือนก่อน

    Bro LED bulbil cheyan patto

  • @gentle3697
    @gentle3697 ปีที่แล้ว +1

    Bro E chaser ethra?

  • @sibikorom6838
    @sibikorom6838 9 หลายเดือนก่อน

    Ethil 3 buld boduthal prblm undo

  • @Sojanzfamvlogz
    @Sojanzfamvlogz 11 หลายเดือนก่อน

    Price ethreya

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 9 หลายเดือนก่อน

    Bro thudngumbol lag avunnu attenna

  • @jithuwilsoncit9631
    @jithuwilsoncit9631 2 ปีที่แล้ว +1

    From where I can buy Chaser in Trivandrum for coming Christmas?

  • @statusvideos8500
    @statusvideos8500 2 ปีที่แล้ว +1

    ith kadyail medican kettumo bro chaiser

  • @KalamHaldar
    @KalamHaldar 3 หลายเดือนก่อน

  • @idukkiworldAjomon
    @idukkiworldAjomon 2 ปีที่แล้ว +1

    Pwoli

  • @allforfunfunforall2259
    @allforfunfunforall2259 2 ปีที่แล้ว +1

    Where to buy chaser

  • @bionlife6017
    @bionlife6017 2 ปีที่แล้ว +1

    Thanks buddy

  • @bencymathew4646
    @bencymathew4646 2 ปีที่แล้ว +1

    Poliyanuto

  • @terrorff1591
    @terrorff1591 3 ปีที่แล้ว +1

    Pewer

  • @Barrister07
    @Barrister07 2 ปีที่แล้ว +3

    Ithine patti oru idea illaathavarkku ithu first evide connect cheyyanamennu onnum manadilavunilla

    • @simpletechniques7344
      @simpletechniques7344  2 ปีที่แล้ว +2

      Circuit diagram pause ചെയ്തു നോക്കിയാൽ മതി

    • @AGNELJOSEPH
      @AGNELJOSEPH 2 ปีที่แล้ว

      @@simpletechniques7344 chattayi njan 60 W 100 W 60 W 60 W chaythotte

    • @simpletechniques7344
      @simpletechniques7344  2 ปีที่แล้ว

      @@AGNELJOSEPH എല്ലാം ഒരേ watts ഇടുന്നത് അണ് നല്ലത്

  • @Nihal00791
    @Nihal00791 2 ปีที่แล้ว +1

    Bro use LED.. This is 2021❤

  • @tonyeappan1146
    @tonyeappan1146 3 ปีที่แล้ว +1

    ആഹാ മിന്നിക്കുവാണല്ലോ...#simpletechniques

  • @santoshagine9403
    @santoshagine9403 2 ปีที่แล้ว

    I want to buy 4 line changer please send detail

  • @arunsoman9533
    @arunsoman9533 2 ปีที่แล้ว +1

    👍

  • @josemona.v9788
    @josemona.v9788 2 ปีที่แล้ว +1

    Suppper

  • @jomonkorah1846
    @jomonkorah1846 2 ปีที่แล้ว +3

    Led പറ്റില്ല... ആരു... പറഞ്ഞു. ഞാൻ... ഉപയോഗിക്കുന്നുണ്ട് 👍 no problem

    • @simpletechniques7344
      @simpletechniques7344  2 ปีที่แล้ว

      ചില led കൾ

    • @LibinBabykannur
      @LibinBabykannur 2 ปีที่แล้ว +1

      Led petanu pokan vazi udakum bord ulathale

    • @ghostride2239
      @ghostride2239 2 ปีที่แล้ว

      എത്ര volt ആണ് ഉപയോഗിച്ചത്

  • @kprakash8048
    @kprakash8048 2 ปีที่แล้ว +1

    Where can I buy the chaser.Is it available to you?

  • @Maddygaming2450
    @Maddygaming2450 2 ปีที่แล้ว

    ഇത് എവിടെ വാങ്ങാൻ കിട്ടും bro

  • @attiprakkaljimmy3722
    @attiprakkaljimmy3722 2 ปีที่แล้ว +1

    bro..6 channel chaser available..anno

  • @amalptomy7870
    @amalptomy7870 3 ปีที่แล้ว +1

    👌👌👌

  • @rinshadsanu9651
    @rinshadsanu9651 ปีที่แล้ว

    It evidenne kiitaa

  • @geonj9641
    @geonj9641 ปีที่แล้ว

    Blink aakunnillaa

  • @idukkirider2573
    @idukkirider2573 2 ปีที่แล้ว +1

    ❤️❤️❤️

  • @arjuntj8271
    @arjuntj8271 2 ปีที่แล้ว

    Bro led bulb edan vello margam undo

    • @simpletechniques7344
      @simpletechniques7344  2 ปีที่แล้ว

      ഇടാം സ്പീഡ് കുറച്ച് ഇടണം ,ചില led ബൾബുകൾ chaser nte koode ഉപയോഗിക്കരുത് എന്ന് പ്രത്യേകം പറയുന്നുണ്ട്

  • @dreamtraveller9019
    @dreamtraveller9019 2 ปีที่แล้ว +1

    5 രൂപയുടെ സ്റ്റാട്ടറിൽ തീരാവുന്ന പണിയേ ഉള്ളൂ വെറുടെ 300 ,400 ചിലവാക്കേണ്ട കാര്യമുണ്ടോ

  • @jerinjoy143
    @jerinjoy143 3 ปีที่แล้ว +1

    😍😍😍

  • @indiancitizen3408
    @indiancitizen3408 2 ปีที่แล้ว +1

    ChAser input entha rendum Red wire

  • @Josminjose
    @Josminjose 2 ปีที่แล้ว +1

    Number tharumo

  • @basilbaby1191
    @basilbaby1191 2 ปีที่แล้ว +1

    3 bulb aanelum kodukkan pattille

  • @nithinraju6543
    @nithinraju6543 2 ปีที่แล้ว +1

    ഞാൻ ഇത് ഇന്ന് set ചെയ്യിത് but 6 Channel ആണ് അതിൽ 4Star ഇട്ടാൽ കുഴപ്പം ഉണ്ടോ 🤔

    • @simpletechniques7344
      @simpletechniques7344  2 ปีที่แล้ว +1

      കുഴപ്പം ഇല്ല but depends on the chaser

    • @nithinraju6543
      @nithinraju6543 2 ปีที่แล้ว +1

      @@simpletechniques7344 🥰

    • @Accringtonmallus123
      @Accringtonmallus123 2 ปีที่แล้ว +1

      chaser kittanundo enthu villa varim

    • @simpletechniques7344
      @simpletechniques7344  2 ปีที่แล้ว

      @@Accringtonmallus123 Available in almost all electronic shops

    • @nithinraju6543
      @nithinraju6543 2 ปีที่แล้ว

      @@Accringtonmallus123 ഉണ്ട് 6 Chanel ₹250 4₹240

  • @ROCKY-cl8mu
    @ROCKY-cl8mu 2 ปีที่แล้ว +2

    Led use cheyan patto

    • @simpletechniques7344
      @simpletechniques7344  2 ปีที่แล้ว +1

      പറ്റും ചില led use ചെയ്യാൻ പാടില്ല എന്ന് എഴുതിയിട്ടുണ്ട്

    • @dreamtraveller9019
      @dreamtraveller9019 2 ปีที่แล้ว +1

      Led ഉപയോഗിച്ചാൽ ഇതിൻ്റെ സ്പീട് നമ്മൾ വിജാരിച്ച പോലെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല
      കാരണം LED സാധാരണ നമ്മൾ സ്വിച്ച് ഇട്ടാൾ 2 സെക്കൻ്റ് കഴിഞ്ഞാണ് കത്തുന്നത് അതുകൊണ്ട്

  • @diphygeorge3751
    @diphygeorge3751 3 ปีที่แล้ว +2

    Nice tip for home illumination 🏙️🏙️🏙️🏙️🏙️🏙️🏙️

  • @cinimacinoma
    @cinimacinoma 2 ปีที่แล้ว +1

    Cheysar eathra rupa akum

    • @simpletechniques7344
      @simpletechniques7344  2 ปีที่แล้ว +1

      250 ആണെന്ന് തോന്നുന്നു

  • @castroyt8881
    @castroyt8881 2 ปีที่แล้ว +1

    A̤n̤n̤a̤ c̤h̤a̤y̤i̤s̤e̤r̤ e̤t̤h̤r̤a̤ r̤ṳp̤a̤y̤a̤n̤n̤ṳ

  • @KalamHaldar
    @KalamHaldar 3 หลายเดือนก่อน

  • @sujithsudhan8264
    @sujithsudhan8264 2 ปีที่แล้ว +1

    👍

  • @KalamHaldar
    @KalamHaldar 3 หลายเดือนก่อน

  • @jibin93
    @jibin93 2 ปีที่แล้ว +1

    ❤️❤️❤️❤️