Ennum Varum Nee Malayalam Full Video Song | HD | Kannaki Movie Song | REMASTERED |

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2020
  • Song : Ennum varum
    Movie : Kannaki
    Lyrics : Kaithapram
    Music : Kaithapram Vishwanathan Nambudiri
    Singer : K J Yesudas
    Direction : Jayaraj
    Credits : Roopeshbose
    Lyrics :
    എന്നുവരും നീ....എന്നുവരും നീ ..എന്‍റെ നിലാപന്തലില്‍..
    വെറുതേ.....എന്‍റെ കിനാ പന്തലില്‍.
    വെറുതെ കാണാന്‍...വെറുതെ ഇരിക്കാന്‍.....
    വെറുതെ വെറുതെ ചിരിക്കാന്‍ ....
    തമ്മില്‍ വെറുതെ വെറുതെ മിണ്ടാന്‍ ...
    നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ...
    എന്തിനെൻ കരളിൻ സ്നേഹം
    വെറുതെ എന്തിനെൻ നെഞ്ചിൽ മോഹം
    മാനമായി നീയെന മനസിലില്ലാതെ
    എന്തിനു പൂവിൻ ചന്തം എന്തിനു രാവിൻ ചന്തം...
    ഓർമയിലെന്നും ഓമനിപ്പൂ ഞാൻ
    തമ്മിൽ കണ്ട നിമിഷം, നമ്മൾ
    ആദ്യം കണ്ട നിമിഷം.
    ഓരോ നോക്കിലും ഓരോ വാക്കിലും
    അർഥം തോന്നിയ നിമിഷം, ആയിരം
    അർഥം തോന്നിയ നിമിഷം
    എന്നു വരും നീ എന്നു വരും
  • เพลง

ความคิดเห็น • 146

  • @shuhaib3235
    @shuhaib3235 ปีที่แล้ว +44

    നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ഓർമ്മകൾ വല്ലാത്തൊരു ഫീലിംഗ് തന്നെയാണ് ചിലപ്പോൾ ആ പ്രണയം പൂവണിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന സുഖം കിട്ടില്ല

  • @Light-dn2ev
    @Light-dn2ev ปีที่แล้ว +15

    എരി തീയിൽ എണ്ണ കോരിയൊഴിക്കുന്ന feel ആണ് ചിലപ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ..

  • @Aparnakunhikannan3852
    @Aparnakunhikannan3852 3 ปีที่แล้ว +39

    ഓർമ്മയിലിന്നും ഒമാനിപ്പു ഞാൻ തമ്മിൽ കണ്ട നിമിഷം....ആദ്യം കണ്ട നിമിഷം....
    ഓരോ നോക്കിലും ഓരോ വാക്കിലും അർത്ഥം തോന്നിയ നിമിഷം....ആയിരം അർത്ഥം തോന്നിയ നിമിഷം......❤️❤️😇😇😇😻😻😻

    • @bajz
      @bajz 2 ปีที่แล้ว +5

      ഒ എൻ വിയുടെ ഓർമ്മകൾക്കെന്തു സുഗന്ധം .. എൻ ആത്മാവിൻ നഷ്ട സുഗന്ധം.. പോലെ ഒരു സുഖമുള്ള നോവോടെ ചേർത്തു വക്കാൻ തോന്നിയ വരികൾ..🥰

    • @akshaya3617
      @akshaya3617 2 ปีที่แล้ว

      💯

    • @remanisunilkumar142
      @remanisunilkumar142 ปีที่แล้ว

      Aathmaavinodi chernnu nilkkunna songs

    • @remanisunilkumar142
      @remanisunilkumar142 ปีที่แล้ว

      Aathmaavinodu chernnu nilkkunna songs

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +121

    ദാസേട്ടന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്.😢👌😘😍😍

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +11

      ചിത്ര ചേച്ചി കുറച്ചുടെ ഫീൽ ഉണ്ട്

    • @GafyGafy
      @GafyGafy 3 ปีที่แล้ว +2

      Yeeeeeeeesssssss

    • @amith_suhas
      @amith_suhas 3 ปีที่แล้ว +3

      @@amalvenu_vm4844 💯

    • @palette_94
      @palette_94 3 ปีที่แล้ว +2

      Athee😔

    • @nimishamol2851
      @nimishamol2851 3 ปีที่แล้ว +5

      അതെ...അതെ....എന്റെ ബ്രോ.,.!!!!;!അതെ ....ഒരു വിങൽ.
      അതും വെറുതെ.....

  • @dailysuccess1293
    @dailysuccess1293 ปีที่แล้ว +7

    നന്ദിതാ ദാസ് എന്തൊരു നായികയാണ്. ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യേണ്ട നായിക ആയിരുന്നു.പക്ഷേ മലയാളത്തിൽ അധികം പടങ്ങൾ ചെയ്യാതെ പോയി , അത് എന്നെ പോലെ നന്ദിതയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് വലിയ നഷ്ട്ടം ആയി തോന്നുന്നു. അവരുടെ അഭിനയം കണ്ടിരിക്കാൻതന്നെ എന്തൊരു രസമാ , ഏത് റോളും ഒരു ഒഴുക്കിന് അവതരിപ്പിക്കും. അഭിനയിക്കുകയാണ് എന്ന് തോന്നില്ല റിയൽ ആയി ആ സന്ദർഭം നടക്കുന്നതാണ് എന്നേ തോന്നൂ.
    പിന്നെ അവരുടെ പടങ്ങൾ കാണാൻ തമിഴിൽ തപ്പി നോക്കി അങ്ങനെ കുറേ പടങ്ങൾ കണ്ടൂ അതിൽ അഴകിയിലെയും കണ്ണത്തിൽ മുതമിട്ടാൽ എന്ന സിനിമയിലെയും റോളുകൾ ഇപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്നു. നാഷണൽ അവാർഡുകൾ ഒക്കെ നേടുന്ന പല നായികമാരെക്കാളും എത്രയോ പടി മുകളിലാണ് ഇവരുടെ അഭിനയം 🤍🤍🤍

  • @nrc6430
    @nrc6430 3 ปีที่แล้ว +41

    Most underrated Music director, Kaithaparam Viswanathan💗

  • @varshathalassery3585
    @varshathalassery3585 3 ปีที่แล้ว +38

    സംഗീതവും വരികളും യേശുദാസിൻ്റെ ആലാപനവും ഒത്തുവന്ന കേട്ടു മതിവരാത്ത ഗാനം

  • @parameswarannamboodiri8648
    @parameswarannamboodiri8648 3 หลายเดือนก่อน +2

    ജീവിതത്തിൽ നേരിട്ട ഹൃദയത്തെ മുറിവേൽപിച്ച അനുഭവങ്ങൾ ഓർത്തു പോകുo....
    മറ്റൊരാളെ മനസ്സിൽ വെച്ച് എന്റെ ജീവിതത്തിലേക്ക് വന്ന് 45 ദിവസം എന്നെ വിഢിയാക്കി ഒരുവൾ ...
    താങ്ങാവുന്നതിന് അപ്പുറമായിരുന്നു അത് .....
    എന്റെ മനസ്സിൽ ആരോടും പറയാനാകാതെ ഇരിക്കുവാണ് ഇപ്പോഴും ....
    ഈ പാട്ട് കേൾക്കാതിരിക്കാനും ആകുന്നില്ല :

  • @memorylane7877
    @memorylane7877 3 ปีที่แล้ว +32

    നന്ദിത ദാസ് ❤

  • @jithinm8048
    @jithinm8048 3 ปีที่แล้ว +28

    ദാസേട്ടൻ പാടി യ ഫീൽ ഗുഡ് സൊങ്ങ്

  • @lijujohnmanalel
    @lijujohnmanalel 2 ปีที่แล้ว +12

    What a touching song ! 'എന്ന് വരും നീ എന്ന് വരും നീ'

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +12

    എന്നുവരും നീ....എന്നുവരും നീ ..എന്‍റെ നിലാപന്തലില്‍..
    വെറുതേ.....എന്‍റെ കിനാ പന്തലില്‍.
    വെറുതെ കാണാന്‍...വെറുതെ ഇരിക്കാന്‍.....
    വെറുതെ വെറുതെ ചിരിക്കാന്‍ ....
    തമ്മില്‍ വെറുതെ വെറുതെ മിണ്ടാന്‍ ...
    നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ...
    എന്തിനെൻ കരളിൻ സ്നേഹം
    വെറുതെ എന്തിനെൻ നെഞ്ചിൽ മോഹം
    മാനമായി നീയെന മനസിലില്ലാതെ
    എന്തിനു പൂവിൻ ചന്തം എന്തിനു രാവിൻ ചന്തം...
    ഓർമയിലെന്നും ഓമനിപ്പൂ ഞാൻ
    തമ്മിൽ കണ്ട നിമിഷം, നമ്മൾ
    ആദ്യം കണ്ട നിമിഷം.
    ഓരോ നോക്കിലും ഓരോ വാക്കിലും
    അർഥം തോന്നിയ നിമിഷം, ആയിരം
    അർഥം തോന്നിയ നിമിഷം
    എന്നു വരും നീ എന്നു വരും

  • @arunan9699
    @arunan9699 2 หลายเดือนก่อน +2

    😢
    ഒരിക്കൽ കൂടി നിന്നെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു നടക്കില്ലെന്ന് അറിയാം 😢😢😢

  • @dersank4641
    @dersank4641 ปีที่แล้ว +7

    എത്ര നല്ല ഗാനം ആണിത് 💕💕💕🥰

  • @josemj9415
    @josemj9415 2 หลายเดือนก่อน +1

    നന്ദിതാദാസ് എന്ന ഒരു നായികയും യേശുദാസ് എന്ന ഒരു മഹാഗായകനും❤

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +35

    കണ്ണകിയുടെയും മാണിക്യന്റെയും പ്രണയം😍😍
    Chithrammayude വേർഷൻ ആണ് കൂടുതൽ കേട്ടിട്ടുള്ളത്..ഇതിലെ കരിനീല കണ്ണഴകി സോങ് ഇടാമോ

  • @abinkp3866
    @abinkp3866 2 ปีที่แล้ว +6

    കൈതപ്രം+ദാസേട്ടൻ 💗

  • @rehindasponnarasseryharida3131
    @rehindasponnarasseryharida3131 3 ปีที่แล้ว +9

    Dasatta ur great entee

  • @sugimaa5044
    @sugimaa5044 2 ปีที่แล้ว +6

    Dhaseatten voice just mesmerizing.. ❤️❤️ superb lyrics also 😍😍

  • @universalstudio1150
    @universalstudio1150 3 ปีที่แล้ว +24

    Ennu Varum Nee Lyrics
    എന്നുവരും നീ എന്നുവരും നീ
    എന്റെ നിലാപ്പന്തലില്‍ വെറുതേ
    എന്റെ കിനാപ്പന്തലില്‍
    വെറുതേ കാണാന്‍ വെറുതേ യിരിക്കാന്‍
    വെറുതേ വെറുതേ ചിരിക്കാന്‍ തമ്മില്‍
    വെറുതേ വെറുതേ മിണ്ടാന്‍
    നീയില്ലെങ്കില്‍ നീവരില്ലെങ്കില്‍
    എന്തിനെന്‍ കരളില്‍ സ്നേഹം വെറുതേ
    എന്തിനെന്‍ നെഞ്ചില്‍ മോഹം
    മണമായ് നീയെന്‍ മനസ്സിലില്ലാതെ
    എന്തിനു പൂവിന്‍ ചന്തം വെറുതേ
    എന്തിനു രാവിന്‍ ചന്തം
    എന്നുവരും നീ എന്നുവരും നീ......
    ഓര്‍മ്മയിലെന്നും ഓമനിപ്പൂഞാന്‍
    തമ്മില്‍ കണ്ടനിമിഷം നമ്മള്‍
    ആദ്യം കണ്ട നിമിഷം
    ഓരോ നോക്കിലും ഓരോ വാക്കിലും
    അര്‍ത്ഥം തോന്നിയ നിമിഷം ആയിരം
    അര്‍ത്ഥം തോന്നിയ നിമിഷം
    എന്നുവരും നീ എന്നുവരും നീ......

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 ปีที่แล้ว +4

    എന്റെ പാറുവിന് വേണ്ടി ഈ ഗാനം ഞാൻ മനസ്സുകൊണ്ട് സമർപ്പിക്കുന്നു... എന്റെ പൊന്നിന് വേണ്ടി.. 😢😢😢അവൾ ജീവിച്ചിരിക്കുമ്പോൾ വേണം ഞാൻ മരിയ്ക്കാൻ... അതാണ് എന്റെ പ്രാർത്ഥ ന.. കാരണം എന്തന്നോ ഞാൻ അവളെക്കാളും മുന്നേ പോയാൽ എന്റെ പാറു ഒറ്റയ്ക്കായി പോകില്ലേ...😢😢😢

  • @abhiram5856
    @abhiram5856 3 ปีที่แล้ว +6

    എന്നും ഇത് ഞാൻ പാടും ഒരോർമ്മ പോലെ

  • @jayakrishnan.jax7
    @jayakrishnan.jax7 2 ปีที่แล้ว +7

    Rip Kaithapram Viswanathan Sir ❤️💐

  • @amalnv4721
    @amalnv4721 3 ปีที่แล้ว +7

    Soothing melody from Kaithapram Viswanathan. Beautiful lyrics penned by Kaithapram Damodaran Namboothiri. KJ Yesudas 🎶🎶💕💕

  • @divyamohandas2705
    @divyamohandas2705 3 ปีที่แล้ว +7

    നന്ദിത ദാസ്😍

  • @bibinadukattil9060
    @bibinadukattil9060 2 ปีที่แล้ว +4

    Super song!! Crystal clear clarity ❤️❤️

  • @sheemonsjk69
    @sheemonsjk69 3 ปีที่แล้ว +11

    What a feel.... nice song....

  • @balakrishnak7432
    @balakrishnak7432 ปีที่แล้ว +1

    വല്ലാതെ വേദനിപ്പിച്ചു 😭🌹

  • @unni2747
    @unni2747 2 ปีที่แล้ว +2

    Salute the two flautist. O what a feel. They took the song to different level

  • @gayathris7845
    @gayathris7845 ปีที่แล้ว +2

    ദാസേട്ടൻ

  • @devakirajendran2525
    @devakirajendran2525 3 ปีที่แล้ว +3

    Super song 👌👍

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +2

    Very nice song... ❣️❣️

  • @muhammedshabnan1937
    @muhammedshabnan1937 3 ปีที่แล้ว +4

    Ejjathi feeling❣

  • @AnilKumar-cg6id
    @AnilKumar-cg6id 2 ปีที่แล้ว +1

    In bahrain hear the song .....very heart touching 💜💜💜💜👌🌹🌹🎵🎵🎵🎵

  • @bhavana5108
    @bhavana5108 2 ปีที่แล้ว

    മനോഹരം ....

  • @anaghachandrans3776
    @anaghachandrans3776 2 ปีที่แล้ว +2

    Super song❤❤️

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Ennu varum nii ❤

  • @santhoshnair2680
    @santhoshnair2680 ปีที่แล้ว +1

    I thought it's Ravindran Mash's composition 🥰
    Amazing work Kaithapram Brothers 🥰

  • @shajiparayil9394
    @shajiparayil9394 ปีที่แล้ว

    കൈതപ്രം വിശ്വനാഥൻ🙏🙏🙏🙏

  • @athiraa4695
    @athiraa4695 3 ปีที่แล้ว +2

    My fvrt song ♥️♥️♥️

  • @josems1970
    @josems1970 3 หลายเดือนก่อน +1

    ഇ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു നിറല

  • @memorylane7877
    @memorylane7877 3 ปีที่แล้ว +3

    How good is it without watermark. ❤
    Watermark kills songs.

  • @dersank4641
    @dersank4641 ปีที่แล้ว +1

    എന്ത് നല്ല ഗ്രാമ ഭംഗി

  • @vishramam
    @vishramam 3 ปีที่แล้ว +2

    Oru asura vithinte nuna thakartha jeevithangal!

  • @bodhisathan4567
    @bodhisathan4567 2 ปีที่แล้ว

    ആഹാ മനോഹരം

  • @aneeshviswanathviswanath647
    @aneeshviswanathviswanath647 2 ปีที่แล้ว

    kaithapram Viswanathan sir nu shathakodi pranamam

  • @HaridasMMenon
    @HaridasMMenon 2 ปีที่แล้ว

    Super song.

  • @sreejithettan3424
    @sreejithettan3424 7 หลายเดือนก่อน

    നഷ്ട പ്രണയം എന്നത് എന്നു മനസ്സിനൊരു പിടച്ചിലാലാണ്

  • @gulabisukumaran7737
    @gulabisukumaran7737 ปีที่แล้ว +3

    അത്രമേൽ പ്രിയ മാണിഗാനം.

  • @Yes.00861
    @Yes.00861 5 หลายเดือนก่อน

    ഒരിക്കലും വരില്ല........ 🦋🦋

  • @vkanathanam3883
    @vkanathanam3883 ปีที่แล้ว

    ഞാനും കാത്തിരിക്കുയാണ്

  • @jezzjd2344
    @jezzjd2344 2 ปีที่แล้ว

    Fvrtttt❤❤❤❤❤

  • @aswinsskty
    @aswinsskty ปีที่แล้ว

    My fav😍

  • @abirakrishna3156
    @abirakrishna3156 ปีที่แล้ว

    Supper

  • @sumangalang7007
    @sumangalang7007 3 ปีที่แล้ว +3

    💓💓💓💓

  • @shamnas9809
    @shamnas9809 10 วันที่ผ่านมา

    എന്ത് ഫീൽ song❤❤

  • @rajendranedappally2237
    @rajendranedappally2237 3 ปีที่แล้ว +2

    🌹🌹🌹

  • @saleenasaleena209
    @saleenasaleena209 ปีที่แล้ว

    Vallathoru feel

  • @sathyravi5364
    @sathyravi5364 2 ปีที่แล้ว

    👌👌🙏

  • @hariskpsupersongok2466
    @hariskpsupersongok2466 2 ปีที่แล้ว

    💕💕💕

  • @akashadharsh3916
    @akashadharsh3916 2 ปีที่แล้ว

    👍👍

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 2 ปีที่แล้ว +1

    ഈ പാട്ടു കേൾക്കുമ്പോൾ വിശ്വനാഥേട്ടനെ ഓർക്കുന്നു.

  • @SureshMenon
    @SureshMenon 2 ปีที่แล้ว +1

    R. I. P. Kathapram Vishwanathan...

  • @athiravyshanav9521
    @athiravyshanav9521 2 ปีที่แล้ว

    ❤❤❤

  • @kanyakumari2705
    @kanyakumari2705 3 ปีที่แล้ว +1

    Neeyente Aalolam Malayalam Full Video Song HD | Onavum Navarathriyum | Shanthi, Ambika Prasad

  • @nithyapillai2611
    @nithyapillai2611 2 ปีที่แล้ว

    💓💛

  • @jayasankarmenon
    @jayasankarmenon 2 ปีที่แล้ว

    ,😍😘👌

  • @shodjishbp3570
    @shodjishbp3570 2 ปีที่แล้ว

    🙏🙏🙏❤️

  • @mujeeby7834
    @mujeeby7834 ปีที่แล้ว

    ❤️

  • @sajeesh_s
    @sajeesh_s 2 ปีที่แล้ว +1

    You are missing someone....

  • @Annwin905
    @Annwin905 ปีที่แล้ว

    Verum nan

  • @SudhaSudha-hk5pk
    @SudhaSudha-hk5pk ปีที่แล้ว

    🙏🙏🙏🙏

  • @abhimanuearjunanabhimanuea6698
    @abhimanuearjunanabhimanuea6698 2 ปีที่แล้ว

    ഹായ്, മനസു നിറഞ്ഞു

  • @gopikv3368
    @gopikv3368 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @shenilkumar9592
    @shenilkumar9592 9 หลายเดือนก่อน

    ❤❤❤Vetuthe Vetuthe chirikkan... Mindan❤❤❤❤

  • @navaneethkrishna.c.hneeraj4450
    @navaneethkrishna.c.hneeraj4450 ปีที่แล้ว

    👍

  • @Annwin905
    @Annwin905 ปีที่แล้ว

    Mashe athedukuva bakshenam kazhicho mashe vilikam njan kurachu kazhinnu deshem vareruthu njanudekum mashente kude mshe aneku othiri eshede ante mutha njan verem mashente kude

  • @sarajohn5164
    @sarajohn5164 4 หลายเดือนก่อน

    Raviyettanu vendi

  • @PrincePrince-cu9pp
    @PrincePrince-cu9pp ปีที่แล้ว +1

    😢😢😢

  • @bijupp2747
    @bijupp2747 6 หลายเดือนก่อน

    നഷ്ടപ്രണയം

  • @this.is.my.normal9120
    @this.is.my.normal9120 3 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jksdevir1959
    @jksdevir1959 2 ปีที่แล้ว

    എന്നുവരും നീ എന്നുവരും നീ
    എന്റെ നിലാപ്പന്തലിൽ വെറുതേ
    എന്റെ കിനാപ്പന്തലിൽ
    വെറുതേ കാണാൻ വെറുതേയിരിക്കാൻ
    വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ
    വെറുതേ വെറുതേ മിണ്ടാൻ (എന്നു വരും..)
    നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ
    എന്തിനെൻ കരളിൽ സ്നേഹം വെറുതേ
    എന്തിനെൻ നെഞ്ചിൽ മോഹം
    മണമായ് നീയെൻ മനസ്സിലില്ലാതെ
    എന്തിനു പൂവിൻ ചന്തം വെറുതേ
    എന്തിനു രാവിൻ ചന്തം (എന്നുവരും നീ )
    ഓർമ്മയിലിന്നും ഓമനിപ്പൂഞാൻ
    തമ്മിൽ കണ്ടനിമിഷം നമ്മൾ
    ആദ്യം കണ്ട നിമിഷം
    ഓരോ നോക്കിലും ഓരോ വാക്കിലും
    അർത്ഥം തോന്നിയ നിമിഷം ആയിരം
    അർത്ഥം തോന്നിയ നിമിഷം (എന്നുവരും നീ )

  • @aryaarjun660
    @aryaarjun660 3 ปีที่แล้ว +2

    Lyrics

  • @sinisini1716
    @sinisini1716 ปีที่แล้ว

    😭😭😭

  • @abhimanuearjunanabhimanuea6698
    @abhimanuearjunanabhimanuea6698 2 ปีที่แล้ว +2

    ഹാ എന്തര് സുഖം

  • @rajalakshmi.r836
    @rajalakshmi.r836 ปีที่แล้ว

    മൈ ഫറേറ്റീവ് sogs

  • @baijumalumalu6412
    @baijumalumalu6412 3 ปีที่แล้ว +3

    1080p കിട്ടുന്നില്ല

  • @vishramam
    @vishramam 3 ปีที่แล้ว +3

    Ee shooting nadathiya sthalam ethanu?

    • @sarath.g4405
      @sarath.g4405 2 ปีที่แล้ว +3

      palakad anenn thonanu

  • @dersank4641
    @dersank4641 ปีที่แล้ว +1

    ഈ കാലം ഒക്കെ പോയി

  • @luttu_bro3829
    @luttu_bro3829 3 ปีที่แล้ว +6

    Ee movie original HQ upload cheyyamo?? This is a kind request

  • @ambilyprasanth2124
    @ambilyprasanth2124 2 ปีที่แล้ว

    ഞാൻ 10ഇൽ പഠിക്കുമ്പോൾ ഇറങ്ങി യ തു

  • @mangalakumari3573
    @mangalakumari3573 2 ปีที่แล้ว

    👍👍👍👍👍👍👍

  • @ChinchuVs
    @ChinchuVs 6 หลายเดือนก่อน

    Ethu kelkumpol oru feelum ella enik .Athinu oke yogam vennam. Oru nammale snekhikanum .oke janmangal enniyum bakki vechitt ego poyi maranju😂.😂 Eri thirum munpe vatti varandu poya oru nadhi thann vilapam😂😇

  • @baijumalumalu6412
    @baijumalumalu6412 3 ปีที่แล้ว +5

    ഇതിലെ പൂ പറിക്കാൻ എന്ന പാട്ട് ഇടുമോ

    • @jilsck8279
      @jilsck8279 2 ปีที่แล้ว

      Adharanjalikal Kaithapram Viswanathan

  • @user-it9fy8sw5s
    @user-it9fy8sw5s ปีที่แล้ว +1

    ചിത്രയുടെ അടുത്തെത്തിയിട്ടില്ല

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว

    Ennu varum nii ❤

  • @indusunil2366
    @indusunil2366 2 ปีที่แล้ว

    👍👍

  • @Nejlaneju
    @Nejlaneju 5 หลายเดือนก่อน

    ❤❤❤

  • @KrishnaDas-ow6ve
    @KrishnaDas-ow6ve ปีที่แล้ว

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว

    Ennu varum nii ❤