19 വയസ്സിൽ കല്യാണം. 3 1/2 മാസം മാത്രം ആയുസ്സുളള കുടുംബ ജീവിതം. ആ ജീവിതത്തിൽ കിട്ടിയ നേട്ടം എന്റെ പൊന്നു മോൻ മാത്രം. Alhamdulillah. എനിട്ടും പഠനം നിർത്തിയില്ല. വർഷങ്ങൾ കടന്നു പോയി, വീണ്ടും ഒരു നിക്കാഹ് കൂടി കഴിഞ്ഞു. ആ ജീവിതവും തന്നത് കയിപെറിയ അനുഭവം മാത്രം. എനിട്ടും പഠനം നിർത്തിയില്ല. ഇന്ന് ഞാൻ ഒരു അധ്യാപികയാണ്. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നിട്ടും, ആരൊക്കെ തള്ളി പറഞ്ഞപ്പോഴും എന്റെ റബ്ബ് എന്നെ കൈ വിട്ടില്ല.
പഠിപ്പുമില്ല ഒരു വിലയും ഇല്ല ജീവിതത്തിൽ അടുക്കളയിൽ മാത്രം ഒതുങ്ങി ജീവിക്കുന്നു. രാവിലെ എണീക്കുക അടുക്കളയിൽ കേറുക വെക്കുക വിളമ്പുക no ശമ്പളം no റസ്റ്റ് 😔😔. നല്ലൊരു വാക്ക് കേൾക്കാൻ കൊതിക്കുന്ന നിമിഷങ്ങൾ ഉണ്ട്. പക്ഷെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് നമ്മളെ ഒന്നും അല്ലാതാകുന്ന വാക്കുകൾ. ശരീരത്തിലെ വേദന യെക്കാളും രാത്രി യിൽ മനസിനെ തകർക്കുന്ന വേദന. പക്ഷെ പരാതിയില്ല പരിഭവമില്ല എല്ലാം നല്ലതിന് മാത്രം 👍🏻👍🏻
ഞാനും ഒരു അദ്ധ്യാപിക ആണ് എന്റെ ഭർത്താവ് എന്റെ സ്വപ്നങ്ങൾക്ക് എന്നും ഒരു താങ്ങും തണലും ആണ് കല്യാണ ശേഷവും പഠനത്തിന് മുൻ തൂക്കം നൽകുന്നു ഒരുപാട് സ്നേഹം എന്റെ ഭർത്താവിനോട്
അതൊരു മഹാഭാഗ്യം ആണ്. ഞാൻ 2001 il higher secondary അധ്യാപിക യോഗ്യത നേടിയ താണ്. വീട്ടുകാരുടെയോ husbandinteyo യാതൊരു സപ്പോർട്ടുമില്ലാതെ, അതിലുപരി ദ്രോഹം മാത്രം കിട്ടിയപ്പ്പോളും അതിനെ എല്ലാം അനുകൂലമാക്കി ഞാൻ എന്റെ ജീവിതം ഒറ്റയ്ക്കു മോളെ വളർത്താനായി സന്തോഷത്തോടെ തുഴയുന്നു. Daily wage ayi teacher ayi work ചെയ്തു, permenant teacher ആവാൻ പറ്റിയില്ലെങ്കിലും ഒരുപാട് ജീവിത അനുഭവം നേടാനായി, ഒരു സ്കൂളിലും പഠിക്കാൻ പറ്റാത്ത വിലയേറിയ അനുഭവം. ഒരുപക്ഷെ എല്ലാവരുടെയും support ഉണ്ടായിരുന്നെങ്കിൽ ഇത്രയേറെ വിലയേറിയ പാഠം പഠിക്കാൻ ആവുമായിരുന്നില്ലെന്നു സമാധാനിച്ചു സന്തോഷത്തോടെ ജീവിക്കുന്നു. നല്ലൊരു family life, ചുറ്റും സ്നേഹിക്കാൻ റിലേറ്റീവ്സ് അതൊരു മഹാഭാഗ്യം ആണ്.
ഞാൻ അവഗണനയും വഞ്ചനയും ചതിയും എല്ലാം അനുഭവിച്ചു . അവസാനം ഞാനും എന്റെ രണ്ടു പെണ്മക്കളും ഞങ്ങളിലേക് ഒതുങ്ങി മാറി. എങ്കിലും സത്യദൈവം ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്.
താഴെ വന്ന comments ആണ് ഏറ്റവും വിഷമിപ്പിച്ചത്...പ്രയാസങ്ങൾ മനസ്സിൽ ഒതുക്കിവെച്ച എത്രെയോ പേർ.... എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരാൻ പ്രാർത്ഥിക്കുന്നു........💦🙏
സമയം രാത്രി 2.33.... മനസ്സ് വല്ലാതെ ആസ്വസ്ഥമായപ്പോൾ അല്പം നല്ല വാക്കുകൾ കേൾക്കാനായി വന്നതാണ്... എന്താണോ എനിക്ക് വേണ്ടത് അതാണ് ഇക്ക പറഞ്ഞത്....ഈ പറഞ്ഞ കഥകളിലെ ഒരു പെണ്ണ് ഞാൻ തന്നെയാണ്... തീർച്ചയായും എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സ്വപ്നങ്ങളെയും കൂട്ടുപിടിച്ചു മുന്നോട്ട് തന്നെ പോവും... വളരെ നന്ദി ❤️അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
🙏മാഷേ. നമ്മുടെ മക്കളെ നമ്മുടെ കൂടെ നിർത്തി അവർ ആഗ്രഹിക്കുന്ന പഠനം നൽക്കുക. കൊതി തിരുവേളം ജീവിതം ആസ്വദിക്കട്ടെ.പിന്നെ വിവാഹം അവരുടെ ഇഷ്ടത്തോടെ നടക്കട്ടെ.
അല്ലാഹുവിനോട് എനിക്ക് ഇപ്പൊ ഒരു ദുആ മാത്രമേ ഉള്ളു എല്ലാ അവഗണനകളും സങ്കടങ്ങളും ഇഹലോകത്തു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു പരലോകത്തു എന്റെ മാതാപിതാക്കളോടൊപ്പം മാത്രം എനിക്ക് ഒരു സന്തോഷമുള്ള ജീവിതം തരണേ റബ്ബേ... എല്ലവർക്കും അവരുടെ സ്വാർത്ഥതാല്പര്യങ്ങൾ ആണ്... എല്ലാം നമ്മൾ കണ്ടും കെട്ടും ക്ഷെമിച്ചു ജീവിച്ചു എത്രയും വർഷങ്ങൾ ഇനിയും അങ്ങനെ തന്നെ ആയിരിക്കാം... എനിക്ക് എന്റെ റബ്ബിന്റെ സ്വർഗത്തിൽ ഒരിടം തരണേ അള്ളാഹ്😔 അവിടെ എനിക്ക് ഒരു ഇണ പോലും വേണ്ട കാരണം ഞാൻ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കാൻ ഈ ദുനിയാവിൽ ഒരാളെ ഞാൻ കണ്ടിട്ടില്ല... എല്ലാവരും സ്വാർത്ഥരാണ് മാതാപിതാക്കൾ ഒഴിച്ച്... എല്ലവർക്കും അവരുടെ സുഖം നേട്ടങ്ങൾ ഇഷ്ടങ്ങൾ... അത് നടക്കാൻ സ്നേഹം അഭിനയിക്കും അത് കഴിഞ്ഞാൽ കഴിഞ്ഞു എല്ലാ സ്നേഹവും😊😊😊 അള്ളാഹു ഈ റമദാൻ മാസത്തിൽ നമ്മുടെ പാപങ്ങൾ എല്ലാം പൊറുത്തു തരട്ടെ... എല്ലാരേം ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ❤️🤲
Thank you sir giving such motivating words.....🙏🙏🙏 sir ന്റെ വാക്കുകൾ വലിയ ആശ്വാസം ആണ്....... പല girls ഉം ഞാൻ ഉൾപ്പെടെ കടന്നു പോകുന്ന വഴികൾ ആണിത്....അടുക്കളയിൽ നിന്നുള്ള പഠനം ആണ് വിജയത്തിലേക്ക് നയിക്കുക.... കഷ്ടപ്പെടുന്നവനെ മൂല്യം കിട്ടൂ.... അതുകൊണ്ട് അടുക്കളയിൽ കിടന്നു വിഷമിക്കുന്ന സുഹൃത്തുക്കളോട് പറയാൻ ഉള്ളത് നമ്മുടെ വിജയം നമ്മളിൽ തന്നെയാണ് അതു അടുക്കളയിൽ നിന്നാകുമ്പോൾ മധുരം കൂടും.... 🥰 ഓരോരുത്തരുടെയും രുചി അറിഞ്ഞു പാചകം ചെയ്യുന്ന നമുക്ക് നമ്മളിലെ രുചി തിരിച്ചറിഞ്ഞു വാശിയോടെ പഠിക്കണം.... ജോലി നേടണം.....പറ്റും...... 👍💪
പതിനേഴാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു പഠിക്കണം ഒരുപാട് ആഗ്രഹമുള്ള ഒരു സമയമായിരുന്നു പക്ഷേ ഒന്നും നടന്നില്ല പിന്നെ രണ്ട് മക്കളായി ഭർത്താവ് വീട് കുടുംബം എല്ലാമായി അങ്ങനെ കഴിഞ്ഞു. കാലങ്ങൾ എങ്ങനെ കഴിഞ്ഞു ഒരു അധ്യാപിക ആകാമെന്ന് വളരെ ആഗ്രഹമായിരുന്നു ഒരുപാട് ശ്രമിച്ചു പക്ഷേ അവർക്ക് ഇഷ്ടമല്ല. വീണ്ടും 12 വർഷങ്ങൾക്കുശേഷം ഒരു മോളായി. അൽഹംദുലില്ലാ ഇതിൽ തൃപ്തിപ്പെട്ട് പോവാണ്. ഇനി പഠിക്കാനുള്ള അവസരം കിട്ടുമെന്ന് തോന്നുന്നില്ല. Insha alla പടച്ചവൻ മൂന്ന് മക്കളെ തന്നിട്ടുണ്ടല്ലോ എനിക്ക് സാധിക്കാത്തത് അവർക്ക് സാധിച്ചു കൊടുക്കണം. എന്നിട്ടും ഒരു സമയമുണ്ട് അത് സാർ പറഞ്ഞത് കറക്റ്റ് ആണ്
കറക്റ്റ് ആണ്...... Nammude സ്വപ്‌നങ്ങൾ ഒന്നുമല്ലാതാവുമ്പോഴുള്ള വിഷമം എത്ര പ്രായമായാലും മറക്കാൻ പറ്റില്ല...... എത്ര സ്നേഹം കിട്ടിയാലും എത്ര സൗകര്യം ഉണ്ടായാലും നമ്മുടെ സ്വപ്‌നങ്ങൾ ആയിരിക്കും നമ്മുടെ മനസ്സ് നിറയെ..... അത് ഒന്നുമല്ലാതാവുമ്പോഴുള്ള അവസ്ഥ..... അത് പറഞ്ഞരീക്കൻ പറ്റില്ല
സത്യം. എനിക് നേടാൻ കഴിയാത്തത് എന്റെ മക്കൾക് കിട്ടണം.പഠനം, ജോലി...ഇവയൊക്കെ, ഇന്ഷാ അല്ലാഹ്. എല്ലാത്തിലും വലുതാണ് അറിവ് നേടി ഒരു ജോലി . അതു ഉണ്ട് എങ്കിൽ ആരുടെ മുന്നിലും തലകുനിച്ചു നിൽക്കേണ്ടി വരില്ല
എത്ര സ്നേഹിച്ചിട്ടും ഭർത്താവിൽ നിന്നും അവഗണന മാത്രം. വീട്ടുകാരുടെ വാക്കിന് വില നൽകുന്ന ഭർത്താവ് അത് മുതലെടുക്കുന്ന വീട്ടുകാരും. അവിടെ ഒറ്റപ്പെടൽ മാത്രം 😔
Gafoor Sir sir ൻ്റെ talk ഏറെ നല്ലതാണ് wats up ൽ മിക്കവാറും കിട്ടുന്ന 1 mnt talk sഏറെ തവണ കേൾക്കുന്നു. ഹൃദയത്തിന് പ്രത്യാശ നൽകുന്ന സംസാരരീതി - ദൈവം അനുഗ്രഹിക്കട്ടെ
താങ്കൾ പറഞ്ഞത് പരമാർത്ഥമാണ്. കല്യാണം കണ്ടിട്ട് മരിക്കാം എന്ന് പറയുന്ന ചില കാരണവർമാർ / കാർനോത്തികൾ.... നന്നായി പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികൾ അവർക്കുവേണ്ടി കല്യാണം നടത്തി കഴിയുമ്പോൾ പിന്നീട് കുഞ്ഞിക്കാല് കണ്ടിട്ട് വേണം മരിക്കാൻ എന്നാകും....., ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതത്തിൻറെ ഗതി തന്നെ മാറ്റി വിട്ട് മുഴുവൻ ജീവിതവും മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളി രക്ഷപ്പെടാൻ പഴുതുകളില്ലാതെ ദുർഗതി ആക്കുന്ന അനേകം രക്തസാക്ഷി സ്ത്രീജന്മങ്ങൾ ഈ അഭ്യസ്തവിദ്യരുടെ നാട്ടിൽ ഇന്നും ഉണ്ട്. പലരും വിവേകശൂന്യരായ കാരണവന്മാരുടെ/ കാരണവത്തി മാരുടെ ചപല മോഹങ്ങൾക്ക് ബലിയാടുകൾ ആയവരാണ്.
എന്റെ ഫ്രണ്ട് ആണ് എന്റെ ഭാര്യ അതായത് എന്റെ ക്ലാസ്സ് മേറ്റ് കല്യാണം കഴിഞ്ഞു 2വർഷം ആയി ഇപ്പോളും ടീച്ചർ ആയി ജോലി ചെയ്യുന്നു ചെറിയ ഒരു ശമ്പളത്തിലാണ് അവൾ ജോലി ചെയ്യുന്നത് എങ്കിലും ഇന്നും ഞാൻ അവളെ തടസ്സപെടുത്തിയിട്ടില്ല പലരും തടസങ്ങൾ പറയുമ്പോളും ഞാൻ അതൊന്നും മുഖവിലക്കു എടുക്കാറില്ല
സത്യം ആണ്, ഞാൻ 2002 ൽ +2(science )പാസ്സ് ആയി, ഡിഗ്രി ക്ക് admn ആയി, ആലോചനകൾ വന്നു,2nd yearil പഠിപ്പിക്കും എന്നുള്ള ഗ്യാരണ്ടിയിൽ കല്യാണം കഴിഞ്ഞു, hus ഒരുമാസത്തിനു ശേഷം തിരിച്ചു പോയി, പഠിക്കാൻ അദ്ദേഹം സമ്മതിച്ചില്ല 😔. ഇന്നും ഞാൻ ആ സങ്കടവുമായി ജീവിക്കുന്നു. ഇപ്പോൾ 36yr ആയി, ttc ക്ക് aply ചെയ്തു കിട്ടുമോന്ന് അറിയില്ല.കിട്ടിയില്ലെങ്കിൽ 1yr ഉള്ള വല്ല prof. Course ഉം ചെയ്യണമെന്നുണ്ട്. 4മക്കൾ ആയി 4ആളും സ്കൂളിൽ പോയിത്തുടങ്ങി, ഞാൻ തനിച്ചു, ഇനി എനിക്കൊരു ജോലി വേണമെന്നുണ്ട്. 😔😔😔(ദയവു ചെയ്തു പഠിക്കാൻ ആഗ്രഹമുള്ള മക്കളെ പഠിപ്പിക്കുക, കല്യാണം അതൊക്കെ അതിന്റെ സമയത്ത് നടക്കും, പഠനം അതിന്റെ സമയത്തേ.. നടക്കൂ
19yearsil marriage hindu aayrnitpolum jathakadhosham karnam kalyanam kazhkendivannu....degree first year aayrnu deivathnte anugraham kond degree complete cheyan sadhichu...21 yearsil first baby avale 4 vayasvare valarthumpzhekm next baby ...ipo enik 27 years aayi...90% marksnumukalil tenth twelth okke vangicha ente life oru parajayam aayipovunalo ennorth ipzhm karayarund...joint family aanu husbandnte,,, 2 kuttyole nokki veetile karyangalum cheythyt free time maximum three hours kittum...ath njan psc padikan use cheynund...deivam oru divasam ente govt job enna agraham sadhichtharumenna pratheeshayil jeevikunnu... Very useful video sir 🙏
ഞാൻ ജനിച്ചപ്പോൾ മുതൽ ഇന്ന് ഈ നിമിഷം വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല അച്ഛനും അമ്മയും ഉണ്ടായിട്ടും ഇല്ലാത്തതിന് തുല്യം അവരുടെ സ്നേഹം ഞാൻ അനുഭവിച്ചിട്ടില്ല എൻറെ ജീവിതത്തിനുവേണ്ടി എല്ലാം ഞാൻ സ്വയം അധ്വാനിച്ചുണ്ടാക്കി എന്നിട്ട് ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കല്യാണം കഴിച്ചു പക്ഷേ കഷ്ടിച്ച് ഒരുമാസം ജീവിച്ചു അവൾ എന്നെ ചതിച്ചു അവൾക്ക് അവളുടെ ജീവിതത്തിൽ മറ്റു പലരും ഉണ്ടായിരുന്നു മരണത്തെക്കുറിച്ച് പോലും ചിന്തിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു ഇന്ന് എല്ലാ വേദനകളും ഉള്ളിലൊതുക്കി ജീവിക്കുന്നത്
ശരിയാണ്. സർ ന്റെ വാക്കുകൾ നല്ലതാണ് പറയുന്ന ശൈലിയും കാര്യങ്ങൾ എല്ലാം നല്ല ഭംഗിയായി അവതരിപ്പിക്കുന്നു. വിഷമിച്ചിരിക്കുമ്പോ ഞാൻ കേൾക്കും ... നല്ല ആശ്വാസമാണ് സർ നും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു....
വളരെ നല്ല മാർക്കൊടെ പഠിച്ചു ജയിച്ചു പോന്നിരുന്ന ഞാൻ ഒരു ലോയർ ആകാൻ കൊതിച്ചു... പക്ഷേ ഒരു അഗാദമായ ദിവ്യ പ്രണയം അതെന്നെയും അന്റെ പഠനത്തെയും അപ്പാടെ തകർത്തു തരിപ്പണമാക്കി അന്റെ മനസ്സ് എനിക്ക് നഷ്ട്ടപെട്ടു ഒപ്പം സ്വപ്നങ്ങളും... സ്വന്തം കസിൻ തന്നെയാ എന്നിലെ എന്നെ ഇല്ലാണ്ടാക്കിയത്.... എന്റെ ഹൃദയം പിച്ചി കീറിയത്
Sslc ക്ക് 95%മാർക്ക് വാങ്ങിയതാ ഞാൻ.. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അതെല്ലാം 18 വയസ്സിൽ അവസാനിച്ചു...എല്ലാവരെ പോലെയും വിധി എന്നതിൽ ഒതുക്കി ജീവിതം.. ആഗ്രഹങ്ങൾ ഇടയ്ക്ക് ഭര്ത്താവിനോടു പറഞ്ഞുകൊണ്ടിരുന്നു എപ്പോഴേലും കനിഞ്ഞാലോ എന്ന് കരുതി.... പിന്നെ മനസ്സിലായി പെൺകുട്ടികളുടെ ആഗ്രഹങ്ങൾ ഉപ്പമാർക്ക് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലേ പിന്നെ ആ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആയി കിടക്കുമെന്ന്. ഇടയ്ക്ക് എല്ലം മനഃപൂർവം മറന്നു.. ഒരിക്കൽ എന്റെ sir നെ കാണാനിടയായി, അന്നു sir എന്നോട് ചോദിച്ചു നീ ഇപ്പോ എന്ത് ചെയ്യുന്നു നീ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തിയോ എന്ന്... അന്നു ഞാൻ പോലുമറിയാതെ ഞൻ കരഞ്ഞു പോയി.. Sir എന്താ കാര്യം എന്ന് ചോയ്ച്ചപ്പോ ഒരു ചിരിയൽ പറഞ്ഞു ഇന്ന് ഞൻ ഒരു ഉമ്മയാണ് അതിൽ കൂടുതൽ ഒന്നും എന്നിൽ സംഭവിച്ചില്ല എന്ന്.... അത് കേട്ടപ്പോൾ എന്നേക്കാൾ സങ്കടം sir നു ആയിരുന്നു...... എന്നെപോലെ അനേകം പെൺകുട്ടികൾ ഉണ്ടാകും എല്ലം വിധി എന്നതിൽ ഒതുക്കി സ്വയം ഒതുങ്ങി പോയവർ.....
@@dgn7729 😊😊ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്നെ കൊണ്ടാവും വിധം ഞൻ ട്രൈ ചെയ്യുന്നുണ്ട്.. ആഗ്രഹങ്ങൾ ഉപേക്ഷിച്ചിട്ടും ഇല്ല, എന്നേലും ഒരിക്കൽ ഞൻ അതെല്ലാം സ്വന്തമാക്കും... ഇങ്ങനെ ഉള്ള ചില വിശ്വാസങ്ങൾ ആണ് എന്നെ ഇന്ന് മുന്നോട്ട് കൊണ്ടുപോകുന്നത്. നമ്മൾ കൂടുതലായി എന്ത് ആഗ്രഹിക്കുന്നുവോ അത് റബ്ബ് തരും ആ വിശ്വാസം എനിക്കുണ്ട്.. അതിനായി ഞാൻ പ്രയത്നിക്കും...
ജീവിതത്തിൽ മനഃസമാധനം ഇല്ലെങ്കിൽ pinne എന്ത് ഉണ്ടായിട്ടും കാര്യമില്ല. പ്രിയപ്പെട്ടവർ നമ്മളെ അവരുടെ ജീവിതത്തിൽ ഒരു zeero ആയിട്ടാ കാണുന്നതെന്ന് അറിയുമ്പോയുണ്ടാകുന്ന വേദന.............. 😭
Athe correct njn pakshe mrg nu munp pg, B. Ed kazhinju. Ente veetukar bhagyathinu padippichu. But ippol husinte veetil kuthiyirupp. Husinu joli kku vendi try cheyan full support aane. Enik phd cheyanamennund. But husinte mother onninum sammathikilla. Husinte veetil ella karyangalum theerumanikunnath husinte ammayanu
വളരെ നല്ല സംഭാഷണം . അല്ലാഹു ഐശര്യം പ്രധാനം ചെയ്യട്ടെ . ലക്കും ദീനുക്കും വലിയ ദീൻ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് എല്ലാ പ്രശ്നങ്ങളേയും അതിജീവിക്കാൻ കഴിയട്ടെ ആമീൻ
എന്റെ ജീവിതം ഒരു വലിയ പരാജയം ആണ്.. ഞാൻ എത്ര സ്നേഹിച്ചിട്ടും എന്ധോക്കെ ചെയ്തു കൊടുത്തിട്ടും എത്ര താണ് കൊടുത്താലും ഞാൻ ആർക്കും ആരും അല്ല.. ഒറ്റക്കാണ് ഞാൻ... മറ്റുള്ളവർ ചെയ്തു ഇന്ന് ഉറപ്പുള്ള തെറ്റിന് പോലും എന്നെ കുറ്റപ്പെടുത്തുന്നു എല്ലാറ്റിനിം കാരണം ഞാൻ എന്നപോലെ.. എനിക്കറിയില്ല എന്തു ചെയ്‌യണം ന്നു
ഇതൊക്കെ കേട്ടപ്പോഴാണ് എൻ്റെ മുൻഗണനകൾ തിരുത്തണം എന്ന ബോധ്യം വരുന്നത്.തീർച്ചയായും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു👍 ബാംഗ്ലൂർ ഡെയ്സ് പലതവണ കണ്ടിട്ടുണ്ടെങ്കിലും അതിലെ പല സന്ദർഭങ്ങളുടെയും ആഴം മനസ്സിലാക്കി തന്നതിന് നന്ദി 🥰
എന്റെ ഏറ്റവും നന്നായി പഠിച്ചിരുന്ന കുറച്ച് സ്റ്റുഡന്റസ് പഠനത്തിനിടയിൽ നല്ലണം നടന്നു, പഠിപ്പു നിർത്തിപ്പോയവരുണ്ട്, സ്കൂൾ 1 st ആയിരുന്ന ചില കുട്ടികളും അതിൽ പെടും, പിന്നീട് അവർവ്പലരും അടുക്കളകാരികളായി മാത്രം മാറുകയും, പഠനത്തിൽ അവരുടെ കൂടെ ശെരാ ശാരിയിൽ താഴെ ഉണ്ടായിരുന്നവർ പിന്നീട് ഉർണ്ണ ജോലികളും ചെന്ന് പെട്ടതുകണ്ട്, നിരാശ അനുഭവിക്കുന്നവരെ കാണുമ്പോ ഈ കുട്ടികളുടെ guardians ഇനോട് എനിക്ക് വല്ലാത്തകദേഷ്യം വന്നിട്ടുണ്ട്, ഈ കുട്ടികളെ പലരെയും മാമയുടെ നമ്മളെകൊണ്ട് നിർബന്ധിച്ചു കെട്ടിച്ചതാകും 🙄
എന്റെ മനസ്സിന് ഒരുപാട് സമാധാനം നല്‍കിയ വാക്കുകൾ ആണ്.. പോസ്റ്റ് graduate degree yum അതിനു ശേഷം fellowships um cheythu trivandrum kims hospital ഇല്‍ work ചെയ്തിരുന്ന എന്റെ career stop ayath വിവാഹത്തോടെ ആണ്. വിവാഹത്തിന് 7 days മുന്നേ വരെ njn work cheydirunu. I feel myself at a terrible loss. Annu muthal ഇന്ന് വരെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒന്നാണ് എന്റെ career.. ഇപ്പൊൾ 2 കുട്ടികൾ ആയി.. ഇപ്പോളും ശ്രമിക്കുന്നു.. ആ സ്വപ്നം vittukalayaathe...
എന്റെ മക്കളേ, എല്ലാവരും ഒരുപാടു ദുഃഖങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അള്ളാഹുവിനെ, മുഹമ്മദ് നബിയെ മാത്രം മനസ്സിൽ ഉൾക്കൊണ്ടാൽ ഇഹലോകത്തെ എത്ര കയ്പേറിയ അനുഭവവും സുഖകരമായി തീരും. ഇനിയുള്ള തലമുറ മുഴുവനും അവർ ആഗ്രഹിക്കുന്ന പടവുകളിൽ എത്തിയ ശേഷം മാത്രo വിവാഹം കഴിക്കുകയായിരിക്കും ഉത്തമം
രക്ഷിതാക്കൾ കഷ്ട്ടപെട്ടു പഠിപ്പിച്ചു നിലയിൽ എത്തിക്കും . കല്യാണം കഴിഞ്ഞതോടെ എല്ലാം കുഴിച്ചു മൂടപെടും. പക്ഷെ വല്ലാത്ത വേദനയാണ് ആലോചിച്ചാൽ. മറന്നിരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അത്രേ ആഗ്രഹിച്ചതാ 😊😊
അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു അദ്ധ്യാപിക ആവുക എന്നത്. കല്യാണത്തിന് മുമ്പ് അതിനു വേണ്ടി പഠിക്കാൻ എനിക്ക് സാധിച്ചില്ല. എന്നാൽ കല്യാണത്തിന് ശേഷം മോൻ ആയതിനു ശേഷം എന്റെ ഇക്കാന്റെ ഇഷ്ടത്തോടെ ഞാൻ TTC പഠിച്ചു. പിന്നെ എന്റെ ഇക്കാ തന്നെ താല്പര്യം കാണിച്ചു എന്നെ അദ്ധ്യാപികആക്കി അൽഹംദുലില്ലാഹ് റബ്ബിന് ആകുന്നു സർവ്വ സ്തുതിയും 🤲🤲
ഞാൻ മാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് എന്ന് വിചാരിച്ചു മനസ്സ് വേദനിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാറിന്റെ ഓരോ വാക്കുകളും ഞാൻ കേൾക്കുന്നത് മനസ്സിന് വല്ലാത്ത സന്തോഷം ആണ് ഈ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ പോലും ഉണ്ടല്ലോ എന്ന് ആലോചിച്ചിട്ട് പലരോടും പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ് പലപ്പോഴും വേദനകൾ ആയി മാറുന്നത് സാറിന്റെ ഓരോ വാക്കും എന്റെ മനസ്സിന്റെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥകളാണ്😭
നിന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നിട്ട് അതിന്റെ ഫലം അനുഭവിക്കുന്നത് കണ്ടിട്ട് വേണം എനിക്ക് സന്തോഷമാകാൻ എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കാൻ എല്ലാവർക്കും കഴിഞ്ഞെങ്കിൽ..... കൈ വിട്ടു പോയിട്ട് തിരികെ പിടിക്കാൻ ഒരിക്കലും എളുപ്പമല്ല 🙏🙏🙏🙏
എന്റെ കല്യാണ ശേഷം ഞാൻ ഇപ്പോളും പഠിക്കുന്നു. പഠിക്കാൻ വലിയ പിന്തുണയോടെ എനിക്ക് എന്റെ husum, husinte വീട്ടുകാരും ☺️മോള് പഠിച്ചോ പണിയൊക്കെ ഞാൻ ചെയ്‌തോളാം ആ വാക്ക് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്.
👌👌👌...true aan sir....ningal paranja pole elllaam nd...ellaa soukaryavum nd..but life il njan ottum happyallla....ink thonnunnu nammalde value um okkke kanakkaakkunnath..main aaytt oru job elum venam....ente manass parayunnnund...lakshyathilekekthunnn...inshaallah...
15 വയസ്സിൽ കല്യാണം കഴിഞ്ഞ ആളാണ് ഞാൻ. ഇപ്പോൾ 31 വയസ്സായി. 15 വയസ്സുള്ള. മകൻ. 8 വയസ്സുള്ള മകൾ. 1 വയസ്സുള്ള മോൻ. എന്റെ ഇക്ക ഇതാണ് എന്റെ കുടുംബം. 10 th കഴിഞ്ഞതും കല്യാണം കഴിഞ്ഞു. ഒരുപാട് വിഷമിച്ചു. പക്ഷെ എന്റെ ഇക്ക ഫുൾ സപ്പോർട്ട്. ഞാൻ പ്ലസ് 2 എഴുതി. BA ചെയ്തു. Paharmacy പഠിച്ചു. Cttc പഠിച്ചു. Tailoring പഠിച്ചു. ഡ്രൈവിംഗ് പഠിച്ചു. എനിക്ക് പറയാനുള്ളത് വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല
ശെരിയാണ് 100%.. വളരെ ചെറുപ്രായത്തിലാണ് nde mrrg kainjad..മറ്റുള്ളവരുടെ kaaichayil എന്നും ഹാപ്പി ആണ്.. എന്റെ മനസ് epoyum😞.. എന്തോ വച്ചു മറന്ന feeling ആണ്... സർ nte വാക്കുകൾ എല്ലാം ഒന്ന് ortedtu 👍🏻👍🏻 thanks
കല്യാണം കഴിഞ്ഞിട്ട് 1വർഷം പോലും ആയില്ല അതിനുള്ളിൽ തന്നെ എന്റെ ഭർത്താവും അമ്മായിയാമ്മയും കൂടി താലി വരെ ഊരിവാങ്ങിച്ചു 😭എനിക്ക് എന്റെ ജീവിതത്തിൽ കിട്ടിയത് വെറും കണ്ണീർ മാത്രം... എന്റെ ദൈവം എനിക്ക് ഒരു കുഞ്ഞിനെ തന്നു ഇപ്പൊ 8month ആയി എന്നിട്ടും അവർക്ക് ഒരുമാറ്റവും ഇല്ല... 😭ഇപ്പൊ ഞാൻ ജീവിച്ചിരിക്കുന്ന വിധവ ആണ് 😭😭😭
ജീവിതം തകർന്ന് നിൽക്കുന്ന സമയത്ത് ഇദ്ദേഹത്തിൻ്റെ വാക്ക് ഒരു പുനർജിവൻ ആണ് ഇദ്ദേഹത്തിനും കുടുംബത്തിനും പടച്ചവൻ്റെ കാരുണ്യം ഉണ്ടാക്കട്ടെ ആമീൻ
ആമീൻ
Aameen
Aameen
@@shabnans720 o
@@Izumadethat l
19 വയസ്സിൽ കല്യാണം. 3 1/2 മാസം മാത്രം ആയുസ്സുളള കുടുംബ ജീവിതം. ആ ജീവിതത്തിൽ കിട്ടിയ നേട്ടം എന്റെ പൊന്നു മോൻ മാത്രം. Alhamdulillah. എനിട്ടും പഠനം നിർത്തിയില്ല. വർഷങ്ങൾ കടന്നു പോയി, വീണ്ടും ഒരു നിക്കാഹ് കൂടി കഴിഞ്ഞു. ആ ജീവിതവും തന്നത് കയിപെറിയ അനുഭവം മാത്രം. എനിട്ടും പഠനം നിർത്തിയില്ല. ഇന്ന് ഞാൻ ഒരു അധ്യാപികയാണ്. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നിട്ടും, ആരൊക്കെ തള്ളി പറഞ്ഞപ്പോഴും എന്റെ റബ്ബ് എന്നെ കൈ വിട്ടില്ല.
Alhamthlilah.....
Nalla dhayriyathode munoott povuka
Ma sha Allah
Enthan padichath
يا رسول الله 🤲🤲🤲😢😢😢
🙏🙏🙏
എന്റെ മനസ് പതറുമ്പോൾ എനിക്ക് എന്നും ആശ്വാസവും മുൻപോട്ട് പോകാനുള്ള ധൈര്യവും നൽകുന്ന വാക്കുകൾ ആണ് സാറിന്റെത്.. നന്ദി....
👍👍
Athe
Yes
സത്യം
Athe
അസ്സലാമു അലൈയ്ക്കും സുഖപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം അൽഹംദുലില്ലാ
അൽഹംദുലില്ലാഹ് ...!
അല്ലാഹു താങ്കൾക്ക് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ..!ആമീൻ ..!
പഠിപ്പുമില്ല ഒരു വിലയും ഇല്ല ജീവിതത്തിൽ അടുക്കളയിൽ മാത്രം ഒതുങ്ങി ജീവിക്കുന്നു. രാവിലെ എണീക്കുക അടുക്കളയിൽ കേറുക വെക്കുക വിളമ്പുക no ശമ്പളം no റസ്റ്റ് 😔😔. നല്ലൊരു വാക്ക് കേൾക്കാൻ കൊതിക്കുന്ന നിമിഷങ്ങൾ ഉണ്ട്. പക്ഷെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് നമ്മളെ ഒന്നും അല്ലാതാകുന്ന വാക്കുകൾ. ശരീരത്തിലെ വേദന യെക്കാളും രാത്രി യിൽ മനസിനെ തകർക്കുന്ന വേദന. പക്ഷെ പരാതിയില്ല പരിഭവമില്ല എല്ലാം നല്ലതിന് മാത്രം 👍🏻👍🏻
എനിക്കും ഇതാ അവസ്ഥ മോളെ ഓർത്തു ജീവിക്കുന്നു
ഞാനും
എന്റെയും
പോട്ടെടാ 😭life അല്ലെ insha allah ഇനി അങ്ങോട്ടു നിന്റെ സന്തോഷത്തിന്റെ നാളുകൾ ആണ് 🥰
എനിക്കു അറിയില്ല എന്തിനാ ജീവിക്കുന്നത് എന്ന് 2 കുഞ്ഞുങ്ങള്‍ ഒരാൾ മോള് ഒന്ന് ആണ് ഞാൻ തന്നെ ഒരാള കണ്ടു pedichu
ഞാനും ഒരു അദ്ധ്യാപിക ആണ് എന്റെ ഭർത്താവ് എന്റെ സ്വപ്നങ്ങൾക്ക് എന്നും ഒരു താങ്ങും തണലും ആണ് കല്യാണ ശേഷവും പഠനത്തിന് മുൻ തൂക്കം നൽകുന്നു ഒരുപാട് സ്നേഹം എന്റെ ഭർത്താവിനോട്
അതൊരു മഹാഭാഗ്യം ആണ്. ഞാൻ 2001 il higher secondary അധ്യാപിക യോഗ്യത നേടിയ താണ്. വീട്ടുകാരുടെയോ husbandinteyo യാതൊരു സപ്പോർട്ടുമില്ലാതെ, അതിലുപരി ദ്രോഹം മാത്രം കിട്ടിയപ്പ്പോളും അതിനെ എല്ലാം അനുകൂലമാക്കി ഞാൻ എന്റെ ജീവിതം ഒറ്റയ്ക്കു മോളെ വളർത്താനായി സന്തോഷത്തോടെ തുഴയുന്നു. Daily wage ayi teacher ayi work ചെയ്തു, permenant teacher ആവാൻ പറ്റിയില്ലെങ്കിലും ഒരുപാട് ജീവിത അനുഭവം നേടാനായി, ഒരു സ്കൂളിലും പഠിക്കാൻ പറ്റാത്ത വിലയേറിയ അനുഭവം. ഒരുപക്ഷെ എല്ലാവരുടെയും support ഉണ്ടായിരുന്നെങ്കിൽ ഇത്രയേറെ വിലയേറിയ പാഠം പഠിക്കാൻ ആവുമായിരുന്നില്ലെന്നു സമാധാനിച്ചു സന്തോഷത്തോടെ ജീവിക്കുന്നു. നല്ലൊരു family life, ചുറ്റും സ്നേഹിക്കാൻ റിലേറ്റീവ്സ് അതൊരു മഹാഭാഗ്യം ആണ്.
നല്ലതു മാത്രം പറയുന്ന നല്ലൊരു മനുഷ്യൻ ദൈവം അങ്ങേയ്ക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ
🤲
Aameen
Ameennnnnn
Aameen
Aameen
നമ്മൾ കൂടുതൽ സ്നേഹിക്കുന്നവർ അവഗണിക്കുന്നതാ വലിയ വേദന,എത്ര അങ്ങോട്ട് സ്നേഹം കൊടുത്താലും ഇങ്ങോട്ട് എന്നും അവഗന,തള്ളി പറയലും മാത്രം
സത്യം ആണ് 😔
അവർ നിങ്ങളെ അവഗണിക്കുന്നത് പോലെ നിങ്ങൾ അവരെയും അവഗണിനോക്ക് .. അതിന്റെ റിസൾട്ട് കണ്ടറിയുക 👍
സത്യം
ഞാൻ
അവഗണനയും വഞ്ചനയും ചതിയും എല്ലാം അനുഭവിച്ചു . അവസാനം ഞാനും എന്റെ രണ്ടു പെണ്മക്കളും ഞങ്ങളിലേക് ഒതുങ്ങി മാറി. എങ്കിലും സത്യദൈവം ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്.
സത്യം ആണ് എന്റെ അവസ്ഥ 😔
താഴെ വന്ന comments ആണ് ഏറ്റവും വിഷമിപ്പിച്ചത്...പ്രയാസങ്ങൾ മനസ്സിൽ ഒതുക്കിവെച്ച എത്രെയോ പേർ.... എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരാൻ പ്രാർത്ഥിക്കുന്നു........💦🙏
😢
എനിക്കും. Matangal വരട്ടെ 😢. ഇന്ഷാ അള്ളാഹു.. ഒരു ജോലി 😢
സമയം രാത്രി 2.33.... മനസ്സ് വല്ലാതെ ആസ്വസ്ഥമായപ്പോൾ അല്പം നല്ല വാക്കുകൾ കേൾക്കാനായി വന്നതാണ്... എന്താണോ എനിക്ക് വേണ്ടത് അതാണ് ഇക്ക പറഞ്ഞത്....ഈ പറഞ്ഞ കഥകളിലെ ഒരു പെണ്ണ് ഞാൻ തന്നെയാണ്... തീർച്ചയായും എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സ്വപ്നങ്ങളെയും കൂട്ടുപിടിച്ചു മുന്നോട്ട് തന്നെ പോവും... വളരെ നന്ദി ❤️അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
റബ് ഉണ്ട് കൂടെ 👍🏻🥰
ഞാനും
അള്ളാഹു എല്ലാവർക്കും ക്ഷമയും സമാദാനവും നൽകട്ടെ... ആമീൻ 🤲🤲
വളരെ നല്ല ഉപദേശം
ആമീൻ
Aameen🤲😭
Aameen 🤲
🙏മാഷേ. നമ്മുടെ മക്കളെ നമ്മുടെ കൂടെ നിർത്തി അവർ ആഗ്രഹിക്കുന്ന പഠനം നൽക്കുക. കൊതി തിരുവേളം ജീവിതം ആസ്വദിക്കട്ടെ.പിന്നെ വിവാഹം അവരുടെ ഇഷ്ടത്തോടെ നടക്കട്ടെ.
👌👌
Itttthanu shari
Ssss
Ithu pole chindhikkunnavar koravann 😢😢 bharya jolikk povunnath bhayanghara korachilayi kannunnavarund ..... Bharthavin bharyakk nalla joli kittumeo enna bhayavum ...bharthavu enna nilakk bharya jolikk povunnth nannaked avumeo enna chindhayann. Bhooribhagam perum😔😔😖
Vivaham kaynjal jeevidam aswadikan patilla enaano parayunad
ഇനി വരുന്ന എന്റെ പ്രിയ സഹോദരിമാർക്ക് ഇതൊരു പ്രചോദനം ആകട്ടെ
"Dear my sisters love your self "
"and believe your self "
( You is only for you )
👍🤝
👍
👍🏻👍🏻👍🏻👍🏻
🤩🤩
You are ......
സത്യം പറയാലോ .. ഈ വാക്കുകൾ .. കേട്ടപ്പോൾ കമന്റ് vaayyikkaan തോന്നി.. കമന്റ് കണ്ടപ്പോൾ അറിഞ്ഞു എന്നെ പോലെ ഉള്ളിൽകരഞ്ഞു പുറത്ത് ചിരിക്കുന്നോര് nd😓😓😰😰
അല്ലാഹുവിനോട് എനിക്ക് ഇപ്പൊ ഒരു ദുആ മാത്രമേ ഉള്ളു എല്ലാ അവഗണനകളും സങ്കടങ്ങളും ഇഹലോകത്തു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു പരലോകത്തു എന്റെ മാതാപിതാക്കളോടൊപ്പം മാത്രം എനിക്ക് ഒരു സന്തോഷമുള്ള ജീവിതം തരണേ റബ്ബേ... എല്ലവർക്കും അവരുടെ സ്വാർത്ഥതാല്പര്യങ്ങൾ ആണ്... എല്ലാം നമ്മൾ കണ്ടും കെട്ടും ക്ഷെമിച്ചു ജീവിച്ചു എത്രയും വർഷങ്ങൾ ഇനിയും അങ്ങനെ തന്നെ ആയിരിക്കാം... എനിക്ക് എന്റെ റബ്ബിന്റെ സ്വർഗത്തിൽ ഒരിടം തരണേ അള്ളാഹ്😔 അവിടെ എനിക്ക് ഒരു ഇണ പോലും വേണ്ട കാരണം ഞാൻ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കാൻ ഈ ദുനിയാവിൽ ഒരാളെ ഞാൻ കണ്ടിട്ടില്ല... എല്ലാവരും സ്വാർത്ഥരാണ് മാതാപിതാക്കൾ ഒഴിച്ച്... എല്ലവർക്കും അവരുടെ സുഖം നേട്ടങ്ങൾ ഇഷ്ടങ്ങൾ... അത് നടക്കാൻ സ്നേഹം അഭിനയിക്കും അത് കഴിഞ്ഞാൽ കഴിഞ്ഞു എല്ലാ സ്നേഹവും😊😊😊 അള്ളാഹു ഈ റമദാൻ മാസത്തിൽ നമ്മുടെ പാപങ്ങൾ എല്ലാം പൊറുത്തു തരട്ടെ... എല്ലാരേം ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ❤️🤲
Same here
🤲
🤲
യെസ് ഇവിടെ ജനിക്കാതിരിക്കുന്നവർ ഭാഗ്യവാന്മാർ
Ende life same😢
Thank you sir giving such motivating words.....🙏🙏🙏 sir ന്റെ വാക്കുകൾ വലിയ ആശ്വാസം ആണ്....... പല girls ഉം ഞാൻ ഉൾപ്പെടെ കടന്നു പോകുന്ന വഴികൾ ആണിത്....അടുക്കളയിൽ നിന്നുള്ള പഠനം ആണ് വിജയത്തിലേക്ക് നയിക്കുക.... കഷ്ടപ്പെടുന്നവനെ മൂല്യം കിട്ടൂ.... അതുകൊണ്ട് അടുക്കളയിൽ കിടന്നു വിഷമിക്കുന്ന സുഹൃത്തുക്കളോട് പറയാൻ ഉള്ളത് നമ്മുടെ വിജയം നമ്മളിൽ തന്നെയാണ് അതു അടുക്കളയിൽ നിന്നാകുമ്പോൾ മധുരം കൂടും.... 🥰 ഓരോരുത്തരുടെയും രുചി അറിഞ്ഞു പാചകം ചെയ്യുന്ന നമുക്ക് നമ്മളിലെ രുചി തിരിച്ചറിഞ്ഞു വാശിയോടെ പഠിക്കണം.... ജോലി നേടണം.....പറ്റും...... 👍💪
റബ്ബിന്റെ മുന്നിൽ
വലുതാകണം ♥️
😊
يا الله أمين 🤲🏻😢
👍
റബ്ബിന്റെ മുന്നിൽ വിനയാന്വിതനാവണം
Padich Joli undaayitum vallya kaaryamilla ath vaghi pokattilidaan oro aavashyagal apo barthaavinindaavum
സത്യം... ചിലപ്പോൾ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നെ എന്ന്.. നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ തന്നെ നമ്മളെ ചതിക്കുവാ
Sathyam
Yes correct
Yes
സത്യം
Eniku thonunnathu arudeyum sneham sathyamallannanu.
Thank u sir 🙏😊👍👍ഞാൻ ജീവിച്ചു കാണിക്കും. എത്ര കഷ്ടപ്പെട്ടും.
എന്റെ മനസ് തണുപ്പിക്കാൻ താങ്കളുടെ വാക്കുകൾക്കു കഴിയുന്നു താങ്ക്സ്
മനസ്സ് ഇത്ര ചൂടാണോ 😭
@@taibalison1983 😆😆
സത്യം ആണ്
@@vavakutty182 manassine choodakunathu swayam anu
Yes
പതിനേഴാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു പഠിക്കണം ഒരുപാട് ആഗ്രഹമുള്ള ഒരു സമയമായിരുന്നു പക്ഷേ ഒന്നും നടന്നില്ല പിന്നെ രണ്ട് മക്കളായി ഭർത്താവ് വീട് കുടുംബം എല്ലാമായി അങ്ങനെ കഴിഞ്ഞു. കാലങ്ങൾ എങ്ങനെ കഴിഞ്ഞു ഒരു അധ്യാപിക ആകാമെന്ന് വളരെ ആഗ്രഹമായിരുന്നു ഒരുപാട് ശ്രമിച്ചു പക്ഷേ അവർക്ക് ഇഷ്ടമല്ല. വീണ്ടും 12 വർഷങ്ങൾക്കുശേഷം ഒരു മോളായി. അൽഹംദുലില്ലാ ഇതിൽ തൃപ്തിപ്പെട്ട് പോവാണ്. ഇനി പഠിക്കാനുള്ള അവസരം കിട്ടുമെന്ന് തോന്നുന്നില്ല. Insha alla പടച്ചവൻ മൂന്ന് മക്കളെ തന്നിട്ടുണ്ടല്ലോ എനിക്ക് സാധിക്കാത്തത് അവർക്ക് സാധിച്ചു കൊടുക്കണം. എന്നിട്ടും ഒരു സമയമുണ്ട് അത് സാർ പറഞ്ഞത് കറക്റ്റ് ആണ്
Njanum,😓
കറക്റ്റ് ആണ്......
Nammude സ്വപ്‌നങ്ങൾ ഒന്നുമല്ലാതാവുമ്പോഴുള്ള വിഷമം എത്ര പ്രായമായാലും മറക്കാൻ പറ്റില്ല......
എത്ര സ്നേഹം കിട്ടിയാലും എത്ര സൗകര്യം ഉണ്ടായാലും നമ്മുടെ സ്വപ്‌നങ്ങൾ ആയിരിക്കും നമ്മുടെ മനസ്സ് നിറയെ.....
അത് ഒന്നുമല്ലാതാവുമ്പോഴുള്ള അവസ്ഥ.....
അത് പറഞ്ഞരീക്കൻ പറ്റില്ല
എന്റെ ജീവിതം തീർത്തും ഒറ്റപെട്ടതാണ് എന്റെ ഭർത്താവിനും അവരുടെ വീട്ടുകാർക്കും ഞാൻ വെറും ഒരു അടുക്കലാകാരി മാത്രമാണ് 😔
😓😓😓
Enikum
Mm
എന്റെ അവസ്ഥയും അതാണ്
Ullil odhuki nilkathe thurannu parayanm ningale veetukarumayo allel mattullavarum aaayo
നിങ്ങളുടെ പ്രഭാഷണം വല്ലാത്തൊരു അനുഭവം ആണ് കേൾക്കുന്നത് 👍
അൽഹംദുലില്ലാഹ്. പടച്ചറബ്ബ് നമ്മളെ എല്ലാവരെയും കാക്കട്ടെ.
Aameen
Ellam sahikkaam.. Angeekarikkapedathirikkunnath valiya vishamam aanu manassil oru vingel.. Ellam padacha rabbinod parayumpol oru ashwasam aanu... Alhamdulillah
Ente anubhavamane
Sira number kittumo
എന്റെ ജീവിതം ഇതുപോലെ ആണ് 😓😔 എന്റെ സ്വപ്നങ്ങൾ എല്ലാം കല്യാണത്തിന് ശേഷം കുയിച്ചു മൂടേണ്ടി വന്നു. അത് ഓർത്തു ഇപ്പോഴും ഉരുകി ഉരുകി ജീവിക്കുകയാണ്
Njanum😭😭
Ohh.. God..
Njanum. Oru adimathvam feel cheyyunnu
Njnum.....
S crrct
എനിക്ക് താങ്കളെ ഇഷ്ടമാണ് ' താങ്കളുടെ വാക്കുകളും സന്തോഷം നൽകാൻ സാധിക്കുന്നു.'
സത്യമാണ്.. എന്റെ അനുഭവം ഇതാണ്... ഇന്ന് തീരാ വേദന യോടെയാണ് ജീവിക്കുന്നത്
എന്തിന് വേധനിക്കണം
Dont worry
Don't worry 🙏
സ്ത്രീകൾ മാത്രം അല്ല മരിച്ചു ജീവിക്കുന്ന ആണുങ്ങൾ ഉണ്ട് ഒരു ഉദാ.
സത്യം. എനിക് നേടാൻ കഴിയാത്തത് എന്റെ മക്കൾക് കിട്ടണം.പഠനം, ജോലി...ഇവയൊക്കെ, ഇന്ഷാ അല്ലാഹ്. എല്ലാത്തിലും വലുതാണ് അറിവ് നേടി ഒരു ജോലി . അതു ഉണ്ട് എങ്കിൽ ആരുടെ മുന്നിലും തലകുനിച്ചു നിൽക്കേണ്ടി വരില്ല
എത്ര സ്നേഹിച്ചിട്ടും ഭർത്താവിൽ നിന്നും അവഗണന മാത്രം. വീട്ടുകാരുടെ വാക്കിന് വില നൽകുന്ന ഭർത്താവ് അത് മുതലെടുക്കുന്ന വീട്ടുകാരും. അവിടെ ഒറ്റപ്പെടൽ മാത്രം 😔
Id thanneyaanu enteyum avastha
Swalathul fathiha 101 pravashiyam daily chollu
Ellam sheriyakum
ഇത് തന്നെ എനിക്കും
ശെരിയായ ഹാപ്പിനെസ്സ് ഇല്ലാതെ ജീവിതത്തിൽ വേറെ എന്തൊക്കെ നേടിയിട്ടും കാര്യം ഇല്ല
Sariya
Crt
Sathyam
👍
Wery crt
Gafoor Sir
sir ൻ്റെ talk ഏറെ നല്ലതാണ്
wats up ൽ മിക്കവാറും കിട്ടുന്ന 1 mnt talk sഏറെ തവണ കേൾക്കുന്നു.
ഹൃദയത്തിന് പ്രത്യാശ നൽകുന്ന സംസാരരീതി - ദൈവം അനുഗ്രഹിക്കട്ടെ
Nothing more beautiful than confidence, willpower, self esteem and self sufficient in females!
Best speech, congratulations!
Mashaallhaalamdulillahnallethuvarettaameen
താങ്കൾ പറഞ്ഞത് പരമാർത്ഥമാണ്. കല്യാണം കണ്ടിട്ട് മരിക്കാം എന്ന് പറയുന്ന ചില കാരണവർമാർ / കാർനോത്തികൾ.... നന്നായി പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികൾ അവർക്കുവേണ്ടി കല്യാണം നടത്തി കഴിയുമ്പോൾ പിന്നീട് കുഞ്ഞിക്കാല് കണ്ടിട്ട് വേണം മരിക്കാൻ എന്നാകും....., ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതത്തിൻറെ ഗതി തന്നെ മാറ്റി വിട്ട് മുഴുവൻ ജീവിതവും മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളി രക്ഷപ്പെടാൻ പഴുതുകളില്ലാതെ ദുർഗതി ആക്കുന്ന അനേകം രക്തസാക്ഷി സ്ത്രീജന്മങ്ങൾ ഈ അഭ്യസ്തവിദ്യരുടെ നാട്ടിൽ ഇന്നും ഉണ്ട്. പലരും വിവേകശൂന്യരായ കാരണവന്മാരുടെ/ കാരണവത്തി മാരുടെ ചപല മോഹങ്ങൾക്ക് ബലിയാടുകൾ ആയവരാണ്.
എന്റെ ഫ്രണ്ട് ആണ് എന്റെ ഭാര്യ അതായത് എന്റെ ക്ലാസ്സ് മേറ്റ് കല്യാണം കഴിഞ്ഞു 2വർഷം ആയി ഇപ്പോളും ടീച്ചർ ആയി ജോലി ചെയ്യുന്നു ചെറിയ ഒരു ശമ്പളത്തിലാണ് അവൾ ജോലി ചെയ്യുന്നത് എങ്കിലും ഇന്നും ഞാൻ അവളെ തടസ്സപെടുത്തിയിട്ടില്ല പലരും തടസങ്ങൾ പറയുമ്പോളും ഞാൻ അതൊന്നും മുഖവിലക്കു എടുക്കാറില്ല
💕
🙏👍
നല്ല ഒരു ഇതാണ് അത് 😁⚡️
U. ർ ഗ്രേറ്റ്..
Because you have your own stand.that's great
മനസ്സിന് വല്ലാത്തൊരാശ്വാസാ സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ. നന്ദി
സത്യം ആണ്, ഞാൻ 2002 ൽ +2(science )പാസ്സ് ആയി, ഡിഗ്രി ക്ക് admn ആയി, ആലോചനകൾ വന്നു,2nd yearil പഠിപ്പിക്കും എന്നുള്ള ഗ്യാരണ്ടിയിൽ കല്യാണം കഴിഞ്ഞു, hus ഒരുമാസത്തിനു ശേഷം തിരിച്ചു പോയി, പഠിക്കാൻ അദ്ദേഹം സമ്മതിച്ചില്ല 😔. ഇന്നും ഞാൻ ആ സങ്കടവുമായി ജീവിക്കുന്നു. ഇപ്പോൾ 36yr ആയി, ttc ക്ക് aply ചെയ്തു കിട്ടുമോന്ന് അറിയില്ല.കിട്ടിയില്ലെങ്കിൽ 1yr ഉള്ള വല്ല prof. Course ഉം ചെയ്യണമെന്നുണ്ട്. 4മക്കൾ ആയി 4ആളും സ്കൂളിൽ പോയിത്തുടങ്ങി, ഞാൻ തനിച്ചു, ഇനി എനിക്കൊരു ജോലി വേണമെന്നുണ്ട്. 😔😔😔(ദയവു ചെയ്തു പഠിക്കാൻ ആഗ്രഹമുള്ള മക്കളെ പഠിപ്പിക്കുക, കല്യാണം അതൊക്കെ അതിന്റെ സമയത്ത് നടക്കും, പഠനം അതിന്റെ സമയത്തേ.. നടക്കൂ
Same situation.....
19yearsil marriage hindu aayrnitpolum jathakadhosham karnam kalyanam kazhkendivannu....degree first year aayrnu deivathnte anugraham kond degree complete cheyan sadhichu...21 yearsil first baby avale 4 vayasvare valarthumpzhekm next baby ...ipo enik 27 years aayi...90% marksnumukalil tenth twelth okke vangicha ente life oru parajayam aayipovunalo ennorth ipzhm karayarund...joint family aanu husbandnte,,, 2 kuttyole nokki veetile karyangalum cheythyt free time maximum three hours kittum...ath njan psc padikan use cheynund...deivam oru divasam ente govt job enna agraham sadhichtharumenna pratheeshayil jeevikunnu... Very useful video sir 🙏
ഞാൻ ജനിച്ചപ്പോൾ മുതൽ ഇന്ന് ഈ നിമിഷം വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല അച്ഛനും അമ്മയും ഉണ്ടായിട്ടും ഇല്ലാത്തതിന് തുല്യം അവരുടെ സ്നേഹം ഞാൻ അനുഭവിച്ചിട്ടില്ല എൻറെ ജീവിതത്തിനുവേണ്ടി എല്ലാം ഞാൻ സ്വയം അധ്വാനിച്ചുണ്ടാക്കി എന്നിട്ട് ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കല്യാണം കഴിച്ചു പക്ഷേ കഷ്ടിച്ച് ഒരുമാസം ജീവിച്ചു അവൾ എന്നെ ചതിച്ചു അവൾക്ക് അവളുടെ ജീവിതത്തിൽ മറ്റു പലരും ഉണ്ടായിരുന്നു മരണത്തെക്കുറിച്ച് പോലും ചിന്തിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു ഇന്ന് എല്ലാ വേദനകളും ഉള്ളിലൊതുക്കി ജീവിക്കുന്നത്
😔
Allahu samadhan tharatte
ശരിയാണ്. സർ ന്റെ വാക്കുകൾ നല്ലതാണ് പറയുന്ന ശൈലിയും കാര്യങ്ങൾ എല്ലാം നല്ല ഭംഗിയായി അവതരിപ്പിക്കുന്നു. വിഷമിച്ചിരിക്കുമ്പോ ഞാൻ കേൾക്കും ... നല്ല ആശ്വാസമാണ് സർ നും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു....
മനസ്സ് വേദനിക്കുമ്പോൾ ഇങ്ങനെ ഉള്ള ഓരോ വീഡിയോ കാണും അപ്പോൾ കുറച്ച് സമാധാനം കിട്ടും. അത്രയും മടുത്തു ജീവിതം.
Enthupatti, samdhanam kittunna enthenkilum cheyyuu
Oru യാത്ര poku
വളരെ നല്ല മാർക്കൊടെ പഠിച്ചു ജയിച്ചു പോന്നിരുന്ന ഞാൻ ഒരു ലോയർ ആകാൻ കൊതിച്ചു... പക്ഷേ ഒരു അഗാദമായ ദിവ്യ പ്രണയം അതെന്നെയും അന്റെ പഠനത്തെയും അപ്പാടെ തകർത്തു തരിപ്പണമാക്കി അന്റെ മനസ്സ് എനിക്ക് നഷ്ട്ടപെട്ടു ഒപ്പം സ്വപ്നങ്ങളും... സ്വന്തം കസിൻ തന്നെയാ എന്നിലെ എന്നെ
ഇല്ലാണ്ടാക്കിയത്.... എന്റെ ഹൃദയം പിച്ചി കീറിയത്
Sslc ക്ക് 95%മാർക്ക് വാങ്ങിയതാ ഞാൻ.. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അതെല്ലാം 18 വയസ്സിൽ അവസാനിച്ചു...എല്ലാവരെ പോലെയും വിധി എന്നതിൽ ഒതുക്കി ജീവിതം.. ആഗ്രഹങ്ങൾ ഇടയ്ക്ക് ഭര്ത്താവിനോടു പറഞ്ഞുകൊണ്ടിരുന്നു എപ്പോഴേലും കനിഞ്ഞാലോ എന്ന് കരുതി.... പിന്നെ മനസ്സിലായി പെൺകുട്ടികളുടെ ആഗ്രഹങ്ങൾ ഉപ്പമാർക്ക് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലേ പിന്നെ ആ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആയി കിടക്കുമെന്ന്. ഇടയ്ക്ക് എല്ലം മനഃപൂർവം മറന്നു.. ഒരിക്കൽ എന്റെ sir നെ കാണാനിടയായി, അന്നു sir എന്നോട് ചോദിച്ചു നീ ഇപ്പോ എന്ത് ചെയ്യുന്നു നീ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തിയോ എന്ന്... അന്നു ഞാൻ പോലുമറിയാതെ ഞൻ കരഞ്ഞു പോയി.. Sir എന്താ കാര്യം എന്ന് ചോയ്ച്ചപ്പോ ഒരു ചിരിയൽ പറഞ്ഞു ഇന്ന് ഞൻ ഒരു ഉമ്മയാണ് അതിൽ കൂടുതൽ ഒന്നും എന്നിൽ സംഭവിച്ചില്ല എന്ന്.... അത് കേട്ടപ്പോൾ എന്നേക്കാൾ സങ്കടം sir നു ആയിരുന്നു...... എന്നെപോലെ അനേകം പെൺകുട്ടികൾ ഉണ്ടാകും എല്ലം വിധി എന്നതിൽ ഒതുക്കി സ്വയം ഒതുങ്ങി പോയവർ.....
Please please please onnu uyarttu ezhunnelkku... continue your studies or take up a small business. Please please please
@@dgn7729 😊😊ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്നെ കൊണ്ടാവും വിധം ഞൻ ട്രൈ ചെയ്യുന്നുണ്ട്.. ആഗ്രഹങ്ങൾ ഉപേക്ഷിച്ചിട്ടും ഇല്ല, എന്നേലും ഒരിക്കൽ ഞൻ അതെല്ലാം സ്വന്തമാക്കും... ഇങ്ങനെ ഉള്ള ചില വിശ്വാസങ്ങൾ ആണ് എന്നെ ഇന്ന് മുന്നോട്ട് കൊണ്ടുപോകുന്നത്. നമ്മൾ കൂടുതലായി എന്ത് ആഗ്രഹിക്കുന്നുവോ അത് റബ്ബ് തരും ആ വിശ്വാസം എനിക്കുണ്ട്.. അതിനായി ഞാൻ പ്രയത്നിക്കും...
Vayichappol sankadam aayitto😣
Sister ....ezhunnet varuu ...u can ...pithiripikan orupad per varummm but bother akruth
ജീവിതത്തിൽ മനഃസമാധനം ഇല്ലെങ്കിൽ pinne എന്ത് ഉണ്ടായിട്ടും കാര്യമില്ല. പ്രിയപ്പെട്ടവർ നമ്മളെ അവരുടെ ജീവിതത്തിൽ ഒരു zeero ആയിട്ടാ കാണുന്നതെന്ന് അറിയുമ്പോയുണ്ടാകുന്ന വേദന.............. 😭
Sathyam
എല്ലാം ok ആവും
Yes.. അതാണ് ഏറ്റവും വലിയ feel😓
Sathyam enne snehikkunna ellavarum ippo verukkuva😭😭😭
Sathyam😔
എനിക്കെന്തോ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുബോ വളരെ പോസറ്റീവ് എനർജി ആണ് .👍thank youuu sir ...
ഇക്കാ ... അടിപൊളി ആയി തോന്നി പറഞ്ഞതെല്ലാം.... 🥰🥰🥰
ഒരിക്കലും നടക്കാത്ത കുറെ സ്വപ്‌നങ്ങൾ, മോഹങ്ങൾ,പ്രശ്നങ്ങൾ,പ്രാരാബ്ദം, no entertainment life, no value അതാണ് വിവാഹ ശേഷം ലൈഫ്. പിന്നെ വെറുതെ ഒരു ജീവിതം
njanum
Athe correct njn pakshe mrg nu munp pg, B. Ed kazhinju. Ente veetukar bhagyathinu padippichu. But ippol husinte veetil kuthiyirupp. Husinu joli kku vendi try cheyan full support aane. Enik phd cheyanamennund. But husinte mother onninum sammathikilla. Husinte veetil ella karyangalum theerumanikunnath husinte ammayanu
Correct
Sathyam
Very true
നിങ്ങളുടെ വാക്കുകൾ എനിക്ക് നല്ല ആശ്വാസമാണ്. Thank you
വളരെ നല്ല സംഭാഷണം . അല്ലാഹു ഐശര്യം പ്രധാനം ചെയ്യട്ടെ . ലക്കും ദീനുക്കും വലിയ ദീൻ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് എല്ലാ പ്രശ്നങ്ങളേയും അതിജീവിക്കാൻ കഴിയട്ടെ ആമീൻ
When I listen to his talk,at a moment I thought he is talking about me.. I am sure many of u felt the same...
Ys l am also
ജീവൻ തുടിക്കുന്ന വാക്കുകൾ... Inspiring one... 👍👍
എന്റെ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്... അൽഹംദുലില്ലാഹ്...
ഞാനും
വളരെ നല്ല വാക്കുകൾ.... അദ്ദേഹത്തെയും കുടുംബത്തിനും അല്ലാഹു ഐശ്വര്യം കൊടുത്തു അനുഗ്രഹിക്കട്ടെ 🙌
Aameen
Aameen
എന്റെ ജീവിതം ഒരു വലിയ പരാജയം ആണ്.. ഞാൻ എത്ര സ്നേഹിച്ചിട്ടും എന്ധോക്കെ ചെയ്തു കൊടുത്തിട്ടും എത്ര താണ് കൊടുത്താലും ഞാൻ ആർക്കും ആരും അല്ല.. ഒറ്റക്കാണ് ഞാൻ... മറ്റുള്ളവർ ചെയ്തു ഇന്ന് ഉറപ്പുള്ള തെറ്റിന് പോലും എന്നെ കുറ്റപ്പെടുത്തുന്നു എല്ലാറ്റിനിം കാരണം ഞാൻ എന്നപോലെ.. എനിക്കറിയില്ല എന്തു ചെയ്‌യണം ന്നു
ഇതൊക്കെ കേട്ടപ്പോഴാണ് എൻ്റെ മുൻഗണനകൾ തിരുത്തണം എന്ന ബോധ്യം വരുന്നത്.തീർച്ചയായും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു👍 ബാംഗ്ലൂർ ഡെയ്സ് പലതവണ കണ്ടിട്ടുണ്ടെങ്കിലും അതിലെ പല സന്ദർഭങ്ങളുടെയും ആഴം മനസ്സിലാക്കി തന്നതിന് നന്ദി 🥰
എന്റെ ഏറ്റവും നന്നായി പഠിച്ചിരുന്ന കുറച്ച് സ്റ്റുഡന്റസ് പഠനത്തിനിടയിൽ നല്ലണം നടന്നു, പഠിപ്പു നിർത്തിപ്പോയവരുണ്ട്, സ്കൂൾ 1 st ആയിരുന്ന ചില കുട്ടികളും അതിൽ പെടും, പിന്നീട് അവർവ്പലരും അടുക്കളകാരികളായി മാത്രം മാറുകയും, പഠനത്തിൽ അവരുടെ കൂടെ ശെരാ ശാരിയിൽ താഴെ ഉണ്ടായിരുന്നവർ പിന്നീട് ഉർണ്ണ ജോലികളും ചെന്ന് പെട്ടതുകണ്ട്, നിരാശ അനുഭവിക്കുന്നവരെ കാണുമ്പോ ഈ കുട്ടികളുടെ guardians ഇനോട് എനിക്ക് വല്ലാത്തകദേഷ്യം വന്നിട്ടുണ്ട്, ഈ കുട്ടികളെ പലരെയും മാമയുടെ നമ്മളെകൊണ്ട് നിർബന്ധിച്ചു കെട്ടിച്ചതാകും 🙄
ചിലത് നമ്മുക്ക് പരിശ്രമിച്ചു നേടിയെടുക്കാം ചിലത് വിധിയാൽ ലഭിക്കേണ്ടതുണ്ട് 😔
എന്റെ മനസ്സിന് ഒരുപാട് സമാധാനം നല്‍കിയ വാക്കുകൾ ആണ്.. പോസ്റ്റ് graduate degree yum അതിനു ശേഷം fellowships um cheythu trivandrum kims hospital ഇല്‍ work ചെയ്തിരുന്ന എന്റെ career stop ayath വിവാഹത്തോടെ ആണ്. വിവാഹത്തിന് 7 days മുന്നേ വരെ njn work cheydirunu. I feel myself at a terrible loss. Annu muthal ഇന്ന് വരെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒന്നാണ് എന്റെ career.. ഇപ്പൊൾ 2 കുട്ടികൾ ആയി.. ഇപ്പോളും ശ്രമിക്കുന്നു.. ആ സ്വപ്നം vittukalayaathe...
ഞാൻ വിചാരിച്ചിരുന്നത് എനിക്ക് മാത്രമാണ് ഈ പ്രശ്നം ഉള്ളൂ എന്നായിരുന്നു
Allado orupaad perkundu kuttathil enkkum😊
എനിക്കും
Ningaloru God's gift aan.orupaad aalkaark Ningale vaakugal energy aan,aashwasaman,marikyan thonunnavark polum pinneyum jivikyan thonum.njan jividatthil mottham thagarnappol ningale videos kandu manassine samadhanavum,rabbu nodulla vishwasam oru divasam ellam shariyagum enn😊
സത്യം... ആർക്കോ വേണ്ടി എന്തിന് എന്നറിയാതെ ജീവിതം തള്ളി നീക്കുന്നു
Sathyam
സത്യം 😔
Sathyamm
Ishttamulla pravarthigal cheyyuga .swapnagal nedaan iraguka pinne jeevitham oru baaramalla
Sathaym eantea jeevitham eganea thanea
എന്റെ മക്കളേ, എല്ലാവരും ഒരുപാടു ദുഃഖങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അള്ളാഹുവിനെ, മുഹമ്മദ് നബിയെ മാത്രം മനസ്സിൽ ഉൾക്കൊണ്ടാൽ ഇഹലോകത്തെ എത്ര കയ്പേറിയ അനുഭവവും സുഖകരമായി തീരും. ഇനിയുള്ള തലമുറ മുഴുവനും അവർ ആഗ്രഹിക്കുന്ന പടവുകളിൽ എത്തിയ ശേഷം മാത്രo വിവാഹം കഴിക്കുകയായിരിക്കും ഉത്തമം
രക്ഷിതാക്കൾ കഷ്ട്ടപെട്ടു പഠിപ്പിച്ചു നിലയിൽ എത്തിക്കും . കല്യാണം കഴിഞ്ഞതോടെ എല്ലാം കുഴിച്ചു മൂടപെടും. പക്ഷെ വല്ലാത്ത വേദനയാണ് ആലോചിച്ചാൽ. മറന്നിരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അത്രേ ആഗ്രഹിച്ചതാ 😊😊
ഇക്കാ പറയുന്നതെല്ലാം എത്രയോ ശരിയായ കാര്യങ്ങളാണ് . പഠനം എന്നത് വിവാഹത്തോടെ വിദൂരത്തായ സ്വപ്നമായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു വേദനയാണ് . 😪
Yes
നിങ്ങളുടെ വാക്കുകൾ ഹൃദത്തിൽ തങ്ങി നിൽക്കുന്നു❤️❤️❤️❤️
സഹോദരാ നിങ്ങളുടെ വാക്കുകൾ ഞങ്ങളുട ജീവിതത്തിലെ മുത്തുമണികളാണ്.
ഇതുപോലുള്ള നല്ല മോട്ടിവേഷൻ സ്പീച്ചുകൾ നൽകുന്ന ഗഫൂർകാ 🌹🌹🌹👌🏻👌🏻👌🏻❤❤❤❤
വളരെ നല്ലൊരു വീഡിയോ.. കണ്ടില്ലെങ്കിലും സംസാരത്തിൽ നിന്നും മനസ്സിലായി നല്ലൊരു ചേട്ടനെന്ന്... 👍👍👍
ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട്.. പക്ഷെ താങ്കളുടെ വാക്കുകൾ തരുന്ന സന്തോഷവും സമാധാനാവും എവിടെന്നും എനിക്ക് കിട്ടിയിട്ടില്ല
അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു അദ്ധ്യാപിക ആവുക എന്നത്. കല്യാണത്തിന് മുമ്പ് അതിനു വേണ്ടി പഠിക്കാൻ എനിക്ക് സാധിച്ചില്ല. എന്നാൽ കല്യാണത്തിന് ശേഷം മോൻ ആയതിനു ശേഷം എന്റെ ഇക്കാന്റെ ഇഷ്ടത്തോടെ ഞാൻ TTC പഠിച്ചു. പിന്നെ എന്റെ ഇക്കാ തന്നെ താല്പര്യം കാണിച്ചു എന്നെ അദ്ധ്യാപികആക്കി അൽഹംദുലില്ലാഹ് റബ്ബിന് ആകുന്നു സർവ്വ സ്തുതിയും 🤲🤲
ഇത്രേം നല്ല വാക്കുകൾ കേൾക്കുമ്പോൾ ഇടയിൽ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ്
Ellaarkum jeevikandeee koyaaa
@@praisethomas4749 അതെ അതെ 😁
Practice sabr
Sherikkum 😅
@@sinankarat8702 mmmmo
ഞാൻ മാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് എന്ന് വിചാരിച്ചു മനസ്സ് വേദനിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാറിന്റെ ഓരോ വാക്കുകളും ഞാൻ കേൾക്കുന്നത് മനസ്സിന് വല്ലാത്ത സന്തോഷം ആണ് ഈ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ പോലും ഉണ്ടല്ലോ എന്ന് ആലോചിച്ചിട്ട് പലരോടും പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ് പലപ്പോഴും വേദനകൾ ആയി മാറുന്നത് സാറിന്റെ ഓരോ വാക്കും എന്റെ മനസ്സിന്റെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥകളാണ്😭
മനസിന് ഒരു ആത്മ വിശ്വാസം കിട്ടുന്നത് സാർ ൻ്റെ വാക്കുകളാണ്
Thanks this video
നിന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നിട്ട്
അതിന്റെ ഫലം അനുഭവിക്കുന്നത് കണ്ടിട്ട് വേണം എനിക്ക് സന്തോഷമാകാൻ എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കാൻ എല്ലാവർക്കും കഴിഞ്ഞെങ്കിൽ.....
കൈ വിട്ടു പോയിട്ട് തിരികെ പിടിക്കാൻ ഒരിക്കലും എളുപ്പമല്ല 🙏🙏🙏🙏
❤️ ശരിയാണ്
നമ്മൾ ജീവിക്കുന്നത് എന്തിനോ ആർക്കോ മരിക്കാൻ പറ്റില്ലാലോ ജീവിച്ചു തീർത്തല്ലേ പറ്റൂ
Good speech gafoor siralhamdhulillah
سبحان الله
سبحان الله 🤲🤲🤲🤲😢😢😢😢😢Allahuvinte kaaval eppozhum ellarkum indavatte أمين 🤲🏻🤲🏻😢💚❤️💚
Aameen aameen yarabbal aalameen 🤲
@@ayishashihab8975 🤲🏻👍🏻😊
@@saleenasulaiman2423 aarannariyilla..yennalum nighaly praarthanayil njanghalayum ulpeduthanayy😍👍
Insha allhah
@@ayishashihab8975 theerchayaayum
إن شاء الله 🤲🏻😊🤝
Sir, താങ്കളുടെ ഓരോ വാക്കുകളും എല്ലാ പെൺകുട്ടികൾക്കും പ്രചോദനം ആകട്ടെ. ഇന്ഷാ അല്ലാഹ് 🙏
എന്റെ കല്യാണ ശേഷം ഞാൻ ഇപ്പോളും പഠിക്കുന്നു. പഠിക്കാൻ വലിയ പിന്തുണയോടെ എനിക്ക് എന്റെ husum, husinte വീട്ടുകാരും ☺️മോള് പഠിച്ചോ പണിയൊക്കെ ഞാൻ ചെയ്‌തോളാം ആ വാക്ക് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്.
Daivam anugrahikkate..
Aarum kannuthatathe irikkate.
Neeyanu mole ee lookathile rajakumari. Swantham parentsintedthu poolum poovan freedome illa. 😭😭
@@hannahaiba8616 അതെന്ന അങ്ങനെ, സോപ്പ് ittu പതപ്പിക്ക് അമ്മായിയാമ്മയെ
Njan degree kazhinju oru supply kitti. Ente midukk🤣🤣
But ezhuthan fee adachu kallyanam kainj korach kazhinj exam
Qt
Padikkan pattiyilla
Veett joli
Ennalum ezhuthan ente veettil vannappo ammayimma paraya
Ool nona paranj veettil nikkan poyathann
Ezhuthathe thirich pokendi vannu
Pinne avark shbalamillatha adukkalakkariyayi innum ingane pokunnu
Very good speech. Thank you
ആര്‍ക്കുവേണ്ടി നമ്മുടെ സ്വപ്നങ്ങളെ മാറ്റി വെച്ചുവോ അവർ പിന്നീട് നമ്മുക്ക് ഒരു വിലയും നല്‍കാതെയാകുമ്പോൾ നാം തകർന്നുപോകും
Correct
👌👌👌...true aan sir....ningal paranja pole elllaam nd...ellaa soukaryavum nd..but life il njan ottum happyallla....ink thonnunnu nammalde value um okkke kanakkaakkunnath..main aaytt oru job elum venam....ente manass parayunnnund...lakshyathilekekthunnn...inshaallah...
15 വയസ്സിൽ കല്യാണം കഴിഞ്ഞ ആളാണ് ഞാൻ. ഇപ്പോൾ 31 വയസ്സായി. 15 വയസ്സുള്ള. മകൻ. 8 വയസ്സുള്ള മകൾ. 1 വയസ്സുള്ള മോൻ. എന്റെ ഇക്ക ഇതാണ് എന്റെ കുടുംബം. 10 th കഴിഞ്ഞതും കല്യാണം കഴിഞ്ഞു. ഒരുപാട് വിഷമിച്ചു. പക്ഷെ എന്റെ ഇക്ക ഫുൾ സപ്പോർട്ട്. ഞാൻ പ്ലസ് 2 എഴുതി. BA ചെയ്തു. Paharmacy പഠിച്ചു. Cttc പഠിച്ചു. Tailoring പഠിച്ചു. ഡ്രൈവിംഗ് പഠിച്ചു. എനിക്ക് പറയാനുള്ളത് വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല
@സിത്താരസുറുമി🔥 alhamdulillah
You're a lucky girl in the world
@@salinipramod3065 thnkuu. Ithinidayil ഒരുപാട് പ്രതിസന്ധികൾ. മെന്റലി. Physicaly. ഇക്കണോമിക്. ന്നാലും അൽഹംദുലില്ലാഹ്
ശെരിയാണ് 100%.. വളരെ ചെറുപ്രായത്തിലാണ് nde mrrg kainjad..മറ്റുള്ളവരുടെ kaaichayil എന്നും ഹാപ്പി ആണ്.. എന്റെ മനസ് epoyum😞.. എന്തോ വച്ചു മറന്ന feeling ആണ്...
സർ nte വാക്കുകൾ എല്ലാം ഒന്ന് ortedtu 👍🏻👍🏻 thanks
Ano😍
ഞാൻ മുന്നത്തെ വർഷം +2 എക്സാം എഴുതി 2 മാസത്തിനു ശേഷം വിവാഹം അതോടെ പഠിത്തം നിന്നു പഠിച്ച് പഠിച്ചു നല്ല ജോലി വാങ്ങനായിരുന്നു ആഗ്രഹം 😔
Njnum agane ninnupoyatha
Ningalude parentsnu budhi illa baadyatha theerkan kettich vidaan thidukkam
Sir you r great allah anugarahikate
Thankalude speech nallathane 👍
Njanum edu pole ulla avasthayilaan inkkum jevidam oru baram aayitt aan thonnunnad ente Rand makkalkku Vendi mathram njan jevikkunnu..........
Nigalude oro vaakukalum yentho valiya samadhanam nalkunnapole.kelkaan agrahikunna karyagal.oru sahodharane pole.padachavan nigale anugrahikyate🤲
സത്യം. ഇതാണ് എന്റെ ജീവിതം.ഡിഗ്രി 2ആം വർഷം കല്ലിയാണം. പിന്നെ അടുക്കളയിൽ. ആർക്കും ഒരു വിലയും ഇല്ല. ഒരുപാട് സങ്കടം ഉണ്ട്. ആരോട് പറയാൻ,
Padikuka
ആരാണോ അത് കേൾക്കേണ്ടത് അവരോട് മാത്രം പറയുക. ഒരിക്കലും online lo അല്ലാതെയോ പരിജയപെട്ടവരോട് പറയാതിരിക്കുക.
So sad
Veettukarode onne manasu thuranne karanje samsaarikkuga elaam seriyaagum
@@jasjas9397 live for ur self. All support for you😍
കല്യാണം കഴിഞ്ഞിട്ട് 1വർഷം പോലും ആയില്ല അതിനുള്ളിൽ തന്നെ എന്റെ ഭർത്താവും അമ്മായിയാമ്മയും കൂടി താലി വരെ ഊരിവാങ്ങിച്ചു 😭എനിക്ക് എന്റെ ജീവിതത്തിൽ കിട്ടിയത് വെറും കണ്ണീർ മാത്രം... എന്റെ ദൈവം എനിക്ക് ഒരു കുഞ്ഞിനെ തന്നു ഇപ്പൊ 8month ആയി എന്നിട്ടും അവർക്ക് ഒരുമാറ്റവും ഇല്ല... 😭ഇപ്പൊ ഞാൻ ജീവിച്ചിരിക്കുന്ന വിധവ ആണ് 😭😭😭
1 വർഷം കഴിയാതെ കുഞ്ഞ് ആക്കിയ താങ്കൾ എത്ര മണ്ടി?
ഒരു ലോക സത്യം ഞാൻ വിളിച്ചു പറയട്ടെ ....
ആരും ആരെയും സ്നേഹിക്കുന്നില്ല ...
എല്ലാം വെറും അഭിനയം മാത്രം 💯
അതാണ്ശെരി
അള്ളാഹു ninghlke ഉം കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ. ആമീൻ
Sir thankal great man anu ennum thakarnnu pokunna jeevithangalkku
ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ....❤️
നിങ്ങൾ പറഞ്ഞ കാര്യം കേട്ടോ എനിക്ക് മനസ്സിൽ 😭😭കരച്ചിൽ വന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌👌👌